ട്രിക്സ് ചാനലിന്റെ പേര് പറഞ്ഞു ആളുകൾ ഡീറ്റെയിൽസ് എടുക്കാൻ ശ്രമിച്ചപ്പോൾ മനസിലായി ട്രിക്സ് ചാനലിന്റെ റേഞ്ച് എത്രയാണെന്ന്. മുൻ നിര മാധ്യമങ്ങൾ പോലും ഒരു ന്യൂസ് റിപ്പോർട്ട് ചെയ്യുമ്പോൾ ഇനി ഒന്ന് ആലോചിക്കും 👍🏻👍🏻👍🏻👍🏻👍🏻👍🏻all the best ഇക്കാ
ഇ വാർത്ത കണ്ടപ്പോൾ തന്നെ ചേട്ടനെ ഓർത്തു ചേട്ടൻ ഇതിനെപറ്റി ഒരു വീഡിയോ ചെയ്തിരുന്നേൽ എന്ന് 😁😁😁ഇന്ന് വീഡിയോയുടെ നോട്ടിഫിക്കേഷൻ വന്നപ്പോൾ സന്തോഷമായി 🤭😁😁😁😁 ഒരായിരം നബി ദിന ആശംസകൾ ♥️♥️♥️♥️♥️
അടുത്തിടയ്ക്കാണ് ഈ channel കാണാൻ ഇടയായത്, വെറുതെ കണ്ടു തുടങ്ങിയപ്പോൾ ഇദ്ദേഹത്തിന്റെ അവതരണ മികവും content quality ഉം കൊണ്ട് full കണ്ടു തീർത്തു. മാത്രമല്ല സമയം കിട്ടുമ്പോഴൊക്കെ ഈ channel ലെ മറ്റ് videos കൂടി കണ്ടു തീർക്കുന്നുണ്ട് 😊👍🏻
കോഴിമുട്ട ഒളിപ്പിച്ചുവെയ്ക്കുമെന്ന് പറഞ്ഞത് സത്യമാണ് എനിക്ക് അനുഭവമുണ്ട് എൻറെ വീട്ടിലേകോഴി രണ്ടു ദിവസം കൂട്ടിൽ കയറിയില്ല എവിടെയും കണ്ടില്ല പകൽ സമയത്ത് ഭക്ഷണസമയത്ത് വരും അതിനെ നിരീക്ഷിച്ചപ്പോൾ ആലയിലെ തട്ടി മേലെ മുട്ട ഇട്ട് ഇരിക്കുകയായിരുന്നു
ചില കോഴികൾക്ക് മുട്ടതോട് തിന്നുന്ന സ്വഭാവം ഉണ്ട്, ചിലപ്പോൾ ആ വിരിഞ്ഞ മുട്ടതോട് ആ കോഴിയോ മറ്റേതെങ്കിലും കോഴിയോ തിന്നിട്ടുണ്ടാവാം, അതാവാം മുട്ടയില്ലാതെ ആ കോഴി കുഞ്ഞുങ്ങളെ ഉല്പാതിപ്പിച്ചു എന്ന് ആ കർഷകൻ തെറ്റിദ്ധരിക്കാൻ കാരണമായത്
Recently ആണ് ഇങ്ങനെ ഒരു ചാനലിനെ പറ്റി അറിയണേ.. എല്ലാ videosum കണ്ടു. ഒരുപാടിഷ്ടമായി.. Subscribed & shared to friends... Very well explained. Crisp & clear... Full support😍👍
ഇങ്ങനെ ഉള്ള അത്ഭുതപെടുത്തുന്ന കൗതുകവാർത്തകൾ കേൾക്കുമ്പോൾ ഒരു വലിയ അത്ഭുതം തന്നെയാണ്. ഇതിന്റെ എല്ലാം പിന്നിലിരിക്കുന്ന ഒരു വലിയ യാഥാർഥ്യം അറിയാൻ വേണ്ടിയുള്ള കാത്തിരിപ്പാണ് TRICKS BY FAZIL BASHEER എന്ന CHANNEL.
ഇത് പോലെ രസകരമായ ഒരു സംഭവം എന്റെ വീട്ടിലും കുറച്ചു വർഷങ്ങൾക്ക് മുൻപ് ഉണ്ടായിട്ടുണ്ട്. ഇത് പോലെ ഒരു കോഴി എന്റെ വീട്ടിലും ഉണ്ടായിരുന്നു കോഴി മുട്ടയിടുന്ന പ്രായമെത്തിയിട്ടും മുട്ടയൊന്നും ഇട്ടതായി കണ്ടില്ല എല്ലാ ദിവസവും കൂട്ടിൽ വന്നിരുന്ന കോഴിയെ പെട്ടെന്നൊരു ദിവസം കാണാതായി എല്ലാ സ്ഥലത്തും തിരഞ്ഞെങ്കിലും കോഴിയെ പിന്നെ എവിടെയും കണ്ടില്ല വല്ല കുറുക്കനോ നായയോ പിടിച്ചതാകുമെന്ന് കരുതി. അങ്ങനെ ഒരു 3 ആഴ്ചകൾക്ക് ശേഷം ഒരു ദിവസം രാവിലെ അയൽവക്കത്തെ സ്ത്രീ മുറ്റമടിച്ച് കൊണ്ടിരിക്കുമ്പോൾ ചെറിയ കോഴി കുഞ്ഞുങ്ങളുടെ ശബ്ദം കേട്ടു അങ്ങനെ വിഷധമായ തിരച്ചിൽ നടത്തിയപ്പോൾ അവരുടെ മുറ്റത്തെ അലങ്കാര ചെടിയുടെ അടിയിൽ ആരുടെയും ശ്രദ്ധയിൽപ്പെടാത്ത വിധം എന്റെ കാണാതായിരുന്ന കോഴി അവിടെ കുറച്ചു കുഞ്ഞുങ്ങളെയും ചിറകിൻ ഉള്ളിലാക്കി ഇരിക്കുന്നു. അങ്ങനെ കാണാതായ കോഴിയേയും 11സുന്ദരിക്കുഞ്ഞുങ്ങളെയും കിട്ടിയ സാന്തോഷത്തോടെ അവരെയും കൊണ്ട് ഞാൻ വീട്ടിലേക്ക് നടന്നു...
ഞാൻ പലതവണ കോഴിക്ക് മുട്ട വെച്ചുകൊടുത്തു വിരിയിപ്പി ച്ചുട്ടുണ്ട്. എനിക്ക് ഈ കാര്യത്തിൽ പറയാനുള്ളത് വിമൽ സാർ പറഞ്ഞപോലെ എവടെ എങ്കിലും മുട്ടയിട്ടു അടകടന്നു വിരിഞ്ഞു പുറത്ത് വന്നതാകാം. മുട്ടവിരിഞ്ഞ ശേഷം മുട്ട തോട് തള്ള കോഴി കഴിക്കുന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ട്. ഇവിടെ അത് സംഭവിക്കാൻ ചാൻസുണ്ട്. ഇങ്ങനെ ആരെങ്കിലും തള്ള കോഴി മുട്ട വിരിഞ്ഞ ശേഷം മുട്ട തോട് കഴിക്കുന്നത് കണ്ടിട്ടുണ്ടെകിൽ കമന്റ് ചെയ്യണേ .
എൻറെ വീട്ടിലെ കാള മുട്ട ഇട്ടു എന്ന് പറഞ്ഞാലും ഇതുപോലുള്ള ചാനലുകൾ "ശാസ്ത്രം ഞെട്ടി തരിച്ച് കാളക്ക്പിന്നിൽ"എന്ന ടൈറ്റിലുമായി എത്തും😂😂😂 അഭിനന്ദനങ്ങൾ ശ്രീ ഫാസിൽ 💖🙏
ഇദ്ദേഹം പറയുന്നത് ശരി ആണ്. ഇതേപോലെ ഒരു അനുഭവം എന്റെ വീട്ടിൽ ഉണ്ടായിരുന്നു കോഴി മുട്ടയിട്ടതിന് ശേഷം കോഴി കൊക്കി നടക്കും എവിടെയോ മുട്ടയിട്ടെന്ന് മനസ്സിൽ ആയി ഇത് എവിടെ ആണ് മുട്ട ഇട്ടതെന്ന് കണ്ട് പിടിക്കാൻ പറ്റിയില്ല കുറച്ചു നാൾ കഴിഞ്ഞു കൊത്തിയിറങ്ങിയ കുഞ്ഞിനേയും തള്ളയേയും ആണ് കണ്ടത് 👍
കേരളത്തിലും ഉണ്ടായിട്ടുണ്ട് ഇങ്ങനെ ഒരു കോഴിപ്രസവം . പക്ഷേ അത് മുട്ട ഉള്ളിൽ ഇരുന്ന് വിരിയുകയും കുഞ്ഞ് ചത്ത നിലയിൽ പുറത്തു വരികയും ചെയ്തു . ഡോക്ടറുടേ പരിശോധനയിൽ ഗർഭപാത്രത്തിന്റെ തകരാറാണ് കാരണം എന്ന് കണ്ടെത്തുകയും ഓപ്പറേഷനിലൂടെ മുട്ടത്തോട് പുറത്തെടുക്കുകയും ചെയ്തു . ബ്രോ പറഞ്ഞതാണ് ശരി ഇതിൽ വലിയ അൽഭുതമൊന്നും ഇല്ല .
എന്റെ വീട്ടിലും ഒരു കോഴി ഇങ്ങനെ മുട്ട ഒളിപ്പിച്ച് വെച്ചിരുന്നു. ഞങ്ങൾ അത് കുറെ ദിവസങ്ങൾ കഴിഞ്ഞതിന് ശേഷമാണ് കണ്ടത്. ചേരിയും ഓലയും വെച്ച സ്ഥലത്താണ് കോഴിമുട്ട ഒളിപ്പിച്ച് വെച്ചത്. ഞങ്ങൾ വിചാരിച്ചു കോഴിമുട്ട ഇടാറില്ലന്നാണ്. തേങ്ങ ഇടാൻ വന്നപോളാണ് മുട്ട കണ്ടത്. പിന്നെ ഞങ്ങൾ മുട്ട എടുത്ത് കൂട്ടിൽ വെച്ചു.
പ്രസവിച്ച കോഴിയെ മാത്രം ആണ് എല്ലാരും നോക്കുന്നത് കോഴിക്ക് കൂട്ടുനിന്നു പ്രസവം എടുക്കുകയും കുഞ്ഞുങ്ങളെ കുളിപ്പിച്ച് കയ്യിൽ കൊടുക്കുകയും ചെയ്ത താറാവിനെ ആരും മൈൻഡ് ചെയ്യുന്നില്ല.. 🤧
@@niksmedia1947 മുകളിൽ നി ഇട്ട കമന്റ് പോലെ ഒരു കാഫിറാണ് സുഹൃത്തേ ആശംസകൾ നേർന്നിരിക്കുന്നത്.. പിന്നെ നിനക്കെന്താ. നിന്നെപ്പോലെയുള്ള തീവ്ര വർഗീയവാദികൾ ഇവിടെ നിന്നും പുറത്തു പോവുക
എൻ്റെ വീടിൻ്റെ അയൽപക്കത്ത് ഒരു വീട്ടിൽ .ഒരു കോഴി കച്ചി തുറുവിനകത്ത് മുട്ടയിട്ട് അടയിരുന്നത് ആരും അറിഞ്ഞിരുന്നില്ല. കുഞ്ഞുങ്ങളും ആയി പുറത്തിറങ്ങിയപ്പോൾ ആണ് വീട്ടുകാരറിഞ്ഞത്
എല്ലാം, നല്ലത് തന്നെ, സത്യം മനസിലാക്കാൻ, എല്ലാവരെയും സഹായിക്കുന്നു,, കുറഞ്ഞ ടൈം കൂടി ആയാൽ, നന്നായിരിക്കും, ഒരു 7മിനിറ്റിൽ താഴെ കൊടുവരാൻ ശ്രമിക്കു, പറ്റുന്നതൊക്കെ
ഞാൻ ഈ ചാനൽ ഈയിടെ ആണ് കാണാൻ തുടങ്ങിയത്. ഒത്തിരി ഇഷ്ടമായി.വളരെ അറിവ് തരുന്നു. നല്ല അവതരണവും 👍
എല്ലാ എപിസോടും കാണ് .വളരെ നല്ല ചാനൽ
@@nihalahsan412 കുറെയൊക്കെ കണ്ടു. എല്ലാം കാണണം.
ട്രിക്സ് ചാനലിന്റെ പേര് പറഞ്ഞു ആളുകൾ ഡീറ്റെയിൽസ് എടുക്കാൻ ശ്രമിച്ചപ്പോൾ മനസിലായി ട്രിക്സ് ചാനലിന്റെ റേഞ്ച് എത്രയാണെന്ന്. മുൻ നിര മാധ്യമങ്ങൾ പോലും ഒരു ന്യൂസ് റിപ്പോർട്ട് ചെയ്യുമ്പോൾ ഇനി ഒന്ന് ആലോചിക്കും 👍🏻👍🏻👍🏻👍🏻👍🏻👍🏻all the best ഇക്കാ
ചുരുളഴിഞ്ഞ രഹസ്യങ്ങൾ കാണാൻ
ഇങ്ങോട്ട് പോരെ......
Fazilkka ❤️❤️✌️
ഇ വാർത്ത കണ്ടപ്പോൾ തന്നെ ചേട്ടനെ ഓർത്തു ചേട്ടൻ ഇതിനെപറ്റി ഒരു വീഡിയോ ചെയ്തിരുന്നേൽ എന്ന് 😁😁😁ഇന്ന് വീഡിയോയുടെ നോട്ടിഫിക്കേഷൻ വന്നപ്പോൾ സന്തോഷമായി 🤭😁😁😁😁 ഒരായിരം നബി ദിന ആശംസകൾ ♥️♥️♥️♥️♥️
ഈ ആശംസയൊക്കെ സ്വന്തം മതത്തെ കുറിച്ചു വീ ഡിയോ ചെയ്യുമ്പോൾ കിട്ടുന്നില്ലല്ലോ അതന്താ
@@Hitman-055 🤔
👍🏼
കോഴി പ്രെസവിച്ചു എന്ന് കേട്ടപ്പോൾ തന്നെ കാള പെറ്റു കയർ എടുക്കാൻ ഓടി എന്ന pazhanjollu ഓർമ വന്നു 😇😂😂
🙄🤔
Athaeyoo😲
BASHEER
നീ ഒരു സംഭവം തന്നേ
കേവലം മലയാള ഭാഷയിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ഒരു ചാനൽ അല്ല Tricks.... മലയാളികളുടെ അഭിമാനം🔥🔥
👍👍💯💯
അടുത്തിടയ്ക്കാണ് ഈ channel കാണാൻ ഇടയായത്, വെറുതെ കണ്ടു തുടങ്ങിയപ്പോൾ ഇദ്ദേഹത്തിന്റെ അവതരണ മികവും content quality ഉം കൊണ്ട് full കണ്ടു തീർത്തു. മാത്രമല്ല സമയം കിട്ടുമ്പോഴൊക്കെ ഈ channel ലെ മറ്റ് videos കൂടി കണ്ടു തീർക്കുന്നുണ്ട് 😊👍🏻
Shariya njaanum e idakkaan kandath. adhinu shesham freetimelokke baakki videosum kaanaarund.
Njanum
Njanum😌😌😌
Worth for watching
കാളപെറ്റു എന്ന് കേട്ടപ്പോൾ കയർ എടുത്ത് ഓടുന്ന മീഡിയക്കാർക്ക് മറുപടിയാണ് ഈ എപ്പിസോഡ്❤👍
കോഴിമുട്ട ഒളിപ്പിച്ചുവെയ്ക്കുമെന്ന് പറഞ്ഞത് സത്യമാണ്
എനിക്ക് അനുഭവമുണ്ട് എൻറെ വീട്ടിലേകോഴി രണ്ടു ദിവസം കൂട്ടിൽ കയറിയില്ല എവിടെയും കണ്ടില്ല പകൽ സമയത്ത് ഭക്ഷണസമയത്ത് വരും അതിനെ നിരീക്ഷിച്ചപ്പോൾ ആലയിലെ തട്ടി മേലെ മുട്ട ഇട്ട് ഇരിക്കുകയായിരുന്നു
ഈ വാർത്തയൊക്കെ കാണാത്ത ആരെങ്കിലും ഉണ്ടോ... ✌️
അയാൾ ഒരു കോഴി കർഷകൻ ആയത് കൊണ്ട് ആ നാട്ടിൽ publicity ക് വേണ്ടി എടുത്ത പണിയാണിത് . പക്ഷെ പാളി പോയി . അത് വൈറൽ ആയി
ഞാൻ പ്രദീക്ഷിച്ച വീഡിയോ,,,ഞാൻ എന്റെ ഫ്രണ്ടിനോട് പറഞ്ഞു,,,ഇതു നമ്മുടെ ട്രിക്സിൽ വരുമെന്ന്,,,,ഇപ്പോൾ വന്നു,,😁👍👌
ഇത് ഒരിക്കലും സംഭവിക്കാൻ സാധ്യത ഇല്ലാത്ത കാര്യം ആയിട്ടു കൂടി ഈ വീഡിയോ കണ്ട് യാഥാർഥ്യം മനസിലാക്കാൻ വന്ന ആളുകൾക്ക് നമസ്കാരം 🙏🏻
ചില കോഴികൾക്ക് മുട്ടതോട് തിന്നുന്ന സ്വഭാവം ഉണ്ട്, ചിലപ്പോൾ ആ വിരിഞ്ഞ മുട്ടതോട് ആ കോഴിയോ മറ്റേതെങ്കിലും കോഴിയോ തിന്നിട്ടുണ്ടാവാം, അതാവാം മുട്ടയില്ലാതെ ആ കോഴി കുഞ്ഞുങ്ങളെ ഉല്പാതിപ്പിച്ചു എന്ന് ആ കർഷകൻ തെറ്റിദ്ധരിക്കാൻ കാരണമായത്
Ningalk oru Detective Aayikkude 💖💖💖
Recently ആണ് ഇങ്ങനെ ഒരു ചാനലിനെ പറ്റി അറിയണേ.. എല്ലാ videosum കണ്ടു. ഒരുപാടിഷ്ടമായി.. Subscribed & shared to friends... Very well explained. Crisp & clear... Full support😍👍
Aarenthu paranjalum ee channel iniyum munnottu pokanam. Enne pole ullavarku ithu upakaramavum. Enik valare ishtamanu fazil ikkaye. Ningal nalla bangiyund.
ആ കയറിങ്ങട് എടുത്തോളു, നമ്മുടെ കൊമ്പൻ കാള പ്രസവിച്ചൂത്രെ!
Athu kalaki 😆
ഇങ്ങനെ ഉള്ള അത്ഭുതപെടുത്തുന്ന കൗതുകവാർത്തകൾ കേൾക്കുമ്പോൾ ഒരു വലിയ അത്ഭുതം തന്നെയാണ്. ഇതിന്റെ എല്ലാം പിന്നിലിരിക്കുന്ന ഒരു വലിയ യാഥാർഥ്യം അറിയാൻ വേണ്ടിയുള്ള കാത്തിരിപ്പാണ് TRICKS BY FAZIL BASHEER എന്ന CHANNEL.
ഇത് പോലത്തെ വ്യാജവർത്തകൾ ഇനിയും ഉണ്ടാവട്ടെ!ട്രിക്സ് ചാനലിൻ്റെ റൈറ്റിങ്ങും കൂടട്ടെ!!
ഇത് പോലെ രസകരമായ ഒരു സംഭവം എന്റെ വീട്ടിലും കുറച്ചു വർഷങ്ങൾക്ക് മുൻപ് ഉണ്ടായിട്ടുണ്ട്.
ഇത് പോലെ ഒരു കോഴി എന്റെ വീട്ടിലും ഉണ്ടായിരുന്നു കോഴി മുട്ടയിടുന്ന പ്രായമെത്തിയിട്ടും
മുട്ടയൊന്നും ഇട്ടതായി കണ്ടില്ല എല്ലാ ദിവസവും കൂട്ടിൽ വന്നിരുന്ന കോഴിയെ പെട്ടെന്നൊരു ദിവസം കാണാതായി എല്ലാ സ്ഥലത്തും തിരഞ്ഞെങ്കിലും കോഴിയെ പിന്നെ എവിടെയും കണ്ടില്ല വല്ല കുറുക്കനോ നായയോ പിടിച്ചതാകുമെന്ന് കരുതി. അങ്ങനെ ഒരു 3 ആഴ്ചകൾക്ക് ശേഷം ഒരു ദിവസം രാവിലെ അയൽവക്കത്തെ സ്ത്രീ മുറ്റമടിച്ച് കൊണ്ടിരിക്കുമ്പോൾ ചെറിയ കോഴി കുഞ്ഞുങ്ങളുടെ ശബ്ദം കേട്ടു അങ്ങനെ വിഷധമായ തിരച്ചിൽ നടത്തിയപ്പോൾ അവരുടെ മുറ്റത്തെ അലങ്കാര ചെടിയുടെ അടിയിൽ ആരുടെയും ശ്രദ്ധയിൽപ്പെടാത്ത വിധം എന്റെ കാണാതായിരുന്ന കോഴി അവിടെ കുറച്ചു കുഞ്ഞുങ്ങളെയും ചിറകിൻ ഉള്ളിലാക്കി ഇരിക്കുന്നു.
അങ്ങനെ കാണാതായ കോഴിയേയും 11സുന്ദരിക്കുഞ്ഞുങ്ങളെയും കിട്ടിയ സാന്തോഷത്തോടെ അവരെയും കൊണ്ട് ഞാൻ വീട്ടിലേക്ക് നടന്നു...
എയറിൽ കേറുന്നവരെ എല്ലാം ഫാസിൽ ഇക്ക താഴെ ഇറക്കി ഇരിക്കും😆😆👏✌️. അതാണ് ട്രിക്ക് ചാനലിലെ ഫാസിൽ ഇക്ക💪👍😍
Athine ivide arum airil keriyittillallo
Njan mind cheythilla aa vartha .... enikkariyam natakkilla ennu... oro muttayum athathu samayathekkanu ready aavunnathu...
എറിഞ്ഞ് വീഴ്ത്തു െമന്ന് പറയൂ...
@@nicky1869 😌🤗
@@castleforbuildingmaterials8039 🤗
ട്രിക്സ്ചാനൽ ഫാസിൽബഷീറിന് അഭിനന്ദനങ്ങൾ ❤❤❤❤❤❤❤
അന്തവിശ്വാസങ്ങൾക്ക് അന്ത്യം കുറിക്കുന്ന അനന്തരമായ ചാനൽ 😀😀😀😀😀👍👍👍
Ee ideyanu njanum channel kandu thudangiyathu. Valare ishtappettu. Andha viswasam ullavarokke ithu kaananam.avarkkum manasilakatte sathyam enthanennu
ഞാൻ പലതവണ കോഴിക്ക് മുട്ട വെച്ചുകൊടുത്തു വിരിയിപ്പി ച്ചുട്ടുണ്ട്. എനിക്ക് ഈ കാര്യത്തിൽ പറയാനുള്ളത് വിമൽ സാർ പറഞ്ഞപോലെ എവടെ എങ്കിലും മുട്ടയിട്ടു അടകടന്നു വിരിഞ്ഞു പുറത്ത് വന്നതാകാം. മുട്ടവിരിഞ്ഞ ശേഷം മുട്ട തോട് തള്ള കോഴി കഴിക്കുന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ട്. ഇവിടെ അത് സംഭവിക്കാൻ ചാൻസുണ്ട്. ഇങ്ങനെ ആരെങ്കിലും തള്ള കോഴി മുട്ട വിരിഞ്ഞ ശേഷം മുട്ട തോട് കഴിക്കുന്നത് കണ്ടിട്ടുണ്ടെകിൽ കമന്റ് ചെയ്യണേ .
ഇനി ഈ വക തരികിട ന്യൂസുകൾ ഒന്നും നമ്മൾ മലയാളികളോട് നടക്കില്ല 😆
Ighane satyavastha parayunnath kond orupad nonagalil ninn rakshapedunnund......Thanku so much sir
ഏവർക്കും എൻ്റെയും കുടുംബത്തിൻ്റെയും ഹൃദയം നിറഞ്ഞ nabidinaashamsakal നേരുന്നു❤️🥰❣️❤️🥰❣️🥰🥰🤲🤲🤲🤲🤲🤲🤲🤲🤲🤲
ഒത്തിരി ഇഷ്ടമാണ് ഈ പ്രോഗ്രാം. വീഡിയോസ് എല്ലാം കാണാൻ ശ്രമിക്കാറുണ്ട് 👍👍
താങ്ക്സ് സഹോ ഞാനും അയച്ചായിരുന്നു ഇൻസ്റ്റയിൽ - Shalu c Varghese
പൊതുമാധ്യമങ്ങൾക്ക് ന്യൂസ് content ഇല്ലാത്തതുകൊണ്ട് കിട്ടുന്നതെല്ലാം telecast ചെയ്യുന്നത് കാരണം ഫാസിൽക്കാ തകർക്കുകയാണ്.
😂😂😂
അത്ഭുതം നടക്കുന്ന വാർത്ത കൊടുക്കാതിരിക്കുന്നതാ news ചാനലുകൾക്ക് നല്ലത്.. ഫാസിലിന്റെ കണ്ണിൽ പെട്ടാൽ തേഞ്ഞു 😃😃
athonnum avark scene alla . avark view kittiyal mathi. enth mandatharavum kanikkum
@@faithsuperstition3236 💯 coreect
@@faithsuperstition3236 bruh no, people's viewpoint is changing a lot, that does affect media much more than what you would expect
Nammude aalkkarude oru avastha .. kashtam thonnua....
Fazil bro poli....❤️❤️❤️❤️
ആ ചാനൽ ഇട്ട വീഡിയോക്കു താഴെ കമെന്റ് മൊത്തം ഫാസിൽ ഇത് പൊളിക്കും എന്നാണ് 😍😍
ഈ വാർത്ത വിശ്വസിക്കാനും ആളുകൾ കാണും.. അതാണ് kashtam
Arutha kozhiyute akathulla muttayute avastha kandavarkk ariyan pattum pulu aanennu oro muttayum oro avasthayilanundavuka oro dhivasayum mutta athathu dhivasam aanu ready aavunnathu
Kozhi presavicho 😲😲😲😲😲pala manushyarkkum kittatha bhagyam kozhikku kitty very good ini arokke presavikkuvo avo 🤔🤔🤔🤔🤔
Very good information regarding poultry,...
എല്ലാ കൂട്ടുകാർക്കും നബി ദിനാശംസകൾ 🙏
അത് തന്നെ... പ്രതികരിക്കണം...മുളയിൽ തന്നെ അത് നുള്ളി കളയ്...💎💎💎💎
6ലക്ഷം subscribers ഉണ്ടെന്നറിഞ്ഞു സന്തോഷം.. ഇനി 6കോടി subscribers ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.... എന്റെ എല്ലാവിധ അഭിന്ദനങ്ങളും നേരുന്നു. 🌷🌷🍎🍎🎈😄
Congratulations fasil ikka💖. 600k subscribers
Ipo endh kandalum vishwasikarilaa... Sathyem tricks channel theliyikum... Keep going ikkaa... We all r with full of katta support😍😍
Very interesting. Eagerly waiting for next episode.
Fasill brow. Super😍. Ellam polichadukki njagalkku munpil tharunnudalloo🙏👍👍
ലെ കോഴിയമ്മ : "എത്ര മനോഹരമായ നടക്കാത്ത സ്വപ്നം "
എൻറെ വീട്ടിലെ കാള മുട്ട ഇട്ടു എന്ന് പറഞ്ഞാലും ഇതുപോലുള്ള ചാനലുകൾ "ശാസ്ത്രം ഞെട്ടി തരിച്ച് കാളക്ക്പിന്നിൽ"എന്ന ടൈറ്റിലുമായി എത്തും😂😂😂 അഭിനന്ദനങ്ങൾ ശ്രീ ഫാസിൽ 💖🙏
ഈ ന്യൂസ് കണ്ടപ്പോൾ വിചാരിച്ചതാണ് ട്രിക്സിൽ വരുമെന്ന് 👍🏻👍🏻
Vere oruthan parasvikkan kidakkunnu avaneyum angu pokkiyekku💪🏻💪🏻💪🏻💪🏻
ഇദ്ദേഹം പറയുന്നത് ശരി ആണ്. ഇതേപോലെ ഒരു അനുഭവം എന്റെ വീട്ടിൽ ഉണ്ടായിരുന്നു കോഴി മുട്ടയിട്ടതിന് ശേഷം കോഴി കൊക്കി നടക്കും എവിടെയോ മുട്ടയിട്ടെന്ന് മനസ്സിൽ ആയി ഇത് എവിടെ ആണ് മുട്ട ഇട്ടതെന്ന് കണ്ട് പിടിക്കാൻ പറ്റിയില്ല കുറച്ചു നാൾ കഴിഞ്ഞു കൊത്തിയിറങ്ങിയ കുഞ്ഞിനേയും തള്ളയേയും ആണ് കണ്ടത് 👍
ellavarkum nabhi dhina aashamsangal 😊😊😊
Great... ikka...
All the best fazil basheer stay healthy stay safe 👏👏👏👍🏻
ഏറെ ഇഷ്ട്ടം തോന്നിയ ചാനൽ 💝😍😍
കേരളത്തിലും ഉണ്ടായിട്ടുണ്ട് ഇങ്ങനെ ഒരു കോഴിപ്രസവം . പക്ഷേ അത് മുട്ട ഉള്ളിൽ ഇരുന്ന് വിരിയുകയും കുഞ്ഞ് ചത്ത നിലയിൽ പുറത്തു വരികയും ചെയ്തു . ഡോക്ടറുടേ പരിശോധനയിൽ ഗർഭപാത്രത്തിന്റെ തകരാറാണ് കാരണം എന്ന് കണ്ടെത്തുകയും ഓപ്പറേഷനിലൂടെ മുട്ടത്തോട് പുറത്തെടുക്കുകയും ചെയ്തു . ബ്രോ പറഞ്ഞതാണ് ശരി ഇതിൽ വലിയ അൽഭുതമൊന്നും ഇല്ല .
തെറ്റുകൾക്കും, അന്തവിശ്വാസങ്ങൾക്ക് എതിരെ സംസാരിക്കേണ്ട മാധ്യമങ്ങൾ തന്നെ ഇവ പ്രചരിപ്പിക്കുന്നു....
Good information
എന്റെ വീട്ടിലും ഒരു കോഴി ഇങ്ങനെ മുട്ട ഒളിപ്പിച്ച് വെച്ചിരുന്നു. ഞങ്ങൾ അത് കുറെ ദിവസങ്ങൾ കഴിഞ്ഞതിന് ശേഷമാണ് കണ്ടത്. ചേരിയും ഓലയും വെച്ച സ്ഥലത്താണ് കോഴിമുട്ട ഒളിപ്പിച്ച് വെച്ചത്. ഞങ്ങൾ വിചാരിച്ചു കോഴിമുട്ട ഇടാറില്ലന്നാണ്. തേങ്ങ ഇടാൻ വന്നപോളാണ് മുട്ട കണ്ടത്. പിന്നെ ഞങ്ങൾ മുട്ട എടുത്ത് കൂട്ടിൽ വെച്ചു.
ഈ ചാനൽ വന്നതോടെ അന്തവിശ്വാസം കുറച്ച് കുറഞ്ഞു 👍👍👍👍👍
Fasilkka tricks ന് one million ആകാൻ ആഗ്രഹിക്കുന്നു.
Valarea nalla arivane thank you
Good
Thaan prasavichu ennulla vartha keta aa kozhi ippo ndh cheyyuvarikum🤔🤔idh nik prandh ayadhano adho naatukark motham prandh ayadhano enn aa kozi ippo alojikunundavum..
പ്രസവിച്ച കോഴിയെ മാത്രം ആണ് എല്ലാരും നോക്കുന്നത് കോഴിക്ക് കൂട്ടുനിന്നു പ്രസവം എടുക്കുകയും കുഞ്ഞുങ്ങളെ കുളിപ്പിച്ച് കയ്യിൽ കൊടുക്കുകയും ചെയ്ത താറാവിനെ ആരും മൈൻഡ് ചെയ്യുന്നില്ല.. 🤧
😁
Adipoli cmnt😆😆
🔥🔥😎
😂😂😂
😂😂
Nice to know information
6 ലക്ഷം സബ്സ്ക്രൈബേർസ് congrats🔥
നബിദിനശംസകൾ ഫാസിലിക്കാ...🥰🥰🥰🥰😊😊😊
പുള്ളി ജബ്ര ആണ് 😢😢
@@niksmedia1947 Agane paranjal endhanu 🤔
@@niksmedia1947 മുകളിൽ നി ഇട്ട കമന്റ് പോലെ ഒരു കാഫിറാണ് സുഹൃത്തേ ആശംസകൾ നേർന്നിരിക്കുന്നത്.. പിന്നെ നിനക്കെന്താ. നിന്നെപ്പോലെയുള്ള തീവ്ര വർഗീയവാദികൾ ഇവിടെ നിന്നും പുറത്തു പോവുക
@@Riya-wu2xg മനുഷ്യനെ ഒന്നായി കാണുന്ന മാനവികത ല് വിശ്വസിക്കുന്ന ഒരാളാണ് പുള്ളി എന്ന്.
Fasil ikka paranja albutha kallu Hyderabad undu ellavarkum poye kannam details entha videoel unduu
എൻ്റെ വീടിൻ്റെ അയൽപക്കത്ത് ഒരു വീട്ടിൽ .ഒരു കോഴി കച്ചി തുറുവിനകത്ത് മുട്ടയിട്ട് അടയിരുന്നത് ആരും അറിഞ്ഞിരുന്നില്ല. കുഞ്ഞുങ്ങളും ആയി പുറത്തിറങ്ങിയപ്പോൾ ആണ് വീട്ടുകാരറിഞ്ഞത്
Ur my fav RUclipsr 🥰🙌👍
Same 😁
ആ video കണ്ടപ്പോ ആദ്യം ഓർമ വന്നത് ഇക്കാനെയാണ്, ഇതിന്റെ സത്യാവസ്ഥ ഫാസിൽകന്റെ അടുത്ത് നിന്ന് കിട്ടും എന്നുള്ളത് 😍❤
Eth channelil aa kandath?
Asianet news
Direct selling കമ്പനിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. ഇപ്പൊ ഒരുപാട് കമ്പനി ഇറങ്ങിയിട്ടുണ്ട്..
Fazil ഇക്കാ ❣️❣️😍👍
Nice program
അടിപൊളി ,
Thank you brother
Fantastic
Sun ഫ്ലവർ ഓയിൽ.. വീഡിയോ ഇക്കാ പ്ലീസ്
ഹായ് ഇക്ക. ഇക്ക tricks ചാനൽ തുടങ്ങിയതിനു ശേഷം ഒരു വാർത്തയും വിശ്വസിച്ചട്ടില്ല
My favourite yutube channel
Keep going 👏🏼👍🏻
Njngala sir, Dr vimal Antony
ഇതുപോലുള്ള വിഡിയോകൾ കാണുന്നതിനു മുൻപ് fasil sir നെ ഓർക്കുക്ക 💖
*അത് ഏതായാലും വിവരിച്ചു തന്നത് നന്നായി* 🤪🤪🤪
*എല്ലാവർക്കും എന്റെയും എന്റ നബിദിനാശംസകൾ* 😇😇
നബി ദിന ആശംസകൾ 🤗
@Safeel ആ ശെരിയ 🤭🤭🤭
എന്റെയും എന്റ 🤔😁😁😁
ബ്രോ.. അതിരപ്പള്ളിയിലെ ആ വെള്ളച്ചാട്ടത്തിൽ ഉള്ള ഓലപുരയെ കുറിച് ഒരു വീഡിയോ ഇടുമോ അത് എന്തുകൊണ്ട് ഇത്ര വലിയ ഒഴുകിലും ഇങ്ങനെ നില്കുന്നു എന്ന്
Good job bro
അടിപൊളി
എൻറെ വീട്ടിലെ കോഴി വീടിൻറെ മുകളിൽ അടയിരുന്ന വിരിയിച്ചു അതിന് 3 ആഴ്ച കഴിഞ്ഞാണ് കണ്ടത് കണ്ടപ്പോൾ അതിൻറെ കൂടെ കുട്ടികളും ഉണ്ടായിരുന്നു
👍🏻👍🏻👍🏻 true
Vannu vannu
ആര് 🙄
Ingaloru sambavaanu😊😊
Great knowledge thank you bro 🌷
ട്രിക്ക്സിന്റെ 161-ആമത്തെ എപ്പിസോഡിലേക് ഏവർകും സ്വാഗതം✨️
എല്ലാം, നല്ലത് തന്നെ, സത്യം മനസിലാക്കാൻ, എല്ലാവരെയും സഹായിക്കുന്നു,, കുറഞ്ഞ ടൈം കൂടി ആയാൽ, നന്നായിരിക്കും, ഒരു 7മിനിറ്റിൽ താഴെ കൊടുവരാൻ ശ്രമിക്കു, പറ്റുന്നതൊക്കെ
Thankaley pala kaaryathilum Edapettahil Abhinandickunnu
എനിച്ചറിയർന്നു..., ഇങ്ങള് വരുന്നു.. ❤
GOOD
Hello Fazil, Keep going.!!!
Broo കിടുവേ 👏👍👍
കാത്തിരുന്ന വീഡിയോ 😀