Swapna Chitham

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 159

  • @bindumanoj8991
    @bindumanoj8991 Год назад

    സ്വപ്നത്തിനു ജീവൻ നൽകിയ അമ്മയ്ക്കും ആലാപനത്തിനും... ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ...
    മിഴികൾ ചൊന്നതു വിരൽ തുമ്പിനാൽ വിരിച്ചിട്ടത്.... അതിമനോഹരം......

  • @honeyrt28
    @honeyrt28 Год назад

    ടീച്ചറെ, എന്തു പറയാനാ, നല്ല വരികൾ, ഉഗ്രൻ ട്യൂൺ, അടിപൊളിയായി പാടി. അതുപോലെ നല്ല ബിജിഎം.❤ 👌 👏👏👏👏👏👏👏👏👏

  • @minij8016
    @minij8016 Год назад

    ശാന്തചേച്ചിക്ക് അഭിനന്ദനങ്ങൾ... നല്ല വരികൾ.. മനോഹര ആലാപനവും സംഗീതവും.... ഭേഷ്.. 👏🏼👏🏼👏🏼👏🏼

  • @sathidevy9666
    @sathidevy9666 Год назад

    ശാന്ത ടീച്ചറിന്റെ തികച്ചും വ്യത്യസ്തമായ, മനോഹരമായ രചന ! ആലാപനം ചെയ്ത മിടുക്കനും അഭിനന്ദനങ്ങൾ!

  • @kumari182
    @kumari182 Год назад

    ഭക്തിസാന്ദ്രമായ വരികള്‍. ഉള്ളില്‍ തട്ടുന്ന സംഗീതം. മനോഹരമായ ആലാപനം. വളരെ നല്ലൊരു ഗാനം. 🙏

  • @kesavannampoothiri4677
    @kesavannampoothiri4677 Год назад

    ഗണപതിയെ സ്തുതിച്ചുകൊണ്ടെഴുതിയ ഗാനം നന്നായിട്ടുണ്ട്. ആശംസകൾ.
    മധു കുട്ടംപേരൂർ

  • @ramrajkk437
    @ramrajkk437 Год назад

    ലളിതമായ വരികൾ... സംഗീതവും ആലാപനവും വളരെ നന്നായിട്ടുണ്ട്... മനോഹരം... ആശംസകൾ.

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Год назад

    രചന , സംഗീതം, ആലാപനം എല്ലാം ഒന്നിനൊന്ന് മെച്ചം . ഇതിൻറ്റെ അണിയറയിലും അരങ്ങത്തും പ്രവർത്തിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ.👏👏👌👌👍👍

  • @hariyettumanooru7470
    @hariyettumanooru7470 Год назад

    രചന വളരെ നന്നായിട്ടുണ്ട്
    സംഗീതം മനസ്സിൽ നിന്നു പോകുന്നില്ല
    ആലാപനം സുന്ദരം

  • @kuruvillathomas3747
    @kuruvillathomas3747 Год назад

    സ്വപ്നത്തിൻ്റെ ചിറകിലേറി ഭഗവാൻ്റെ അടുത്ത് ചെന്നത് പോലെ തോന്നി.
    അഭിനന്ദനങ്ങൾ

  • @priyankadileesh4943
    @priyankadileesh4943 Год назад

    ടീച്ചറെ Super. excellent വരികൾ, ആലാപനം. ഈ ദൈവീയ ഗാനം കേട്ടുകൊണ്ടേയിരിക്കാൻ തോന്നുന്നു. ടീച്ചറിന്റെ talent പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ് . അത്രയ്ക്ക് talented gifted Person ആണ് ടീച്ചർ.👍👍👍👍

  • @sreekumariramachandran4111
    @sreekumariramachandran4111 Год назад

    ഭക്തമാനസത്തെ ആനന്ദഭരതമാക്കുന്ന ഗീതം. 🌹🌹

  • @methildevika
    @methildevika Год назад

    This is so good aunty. So talented all of you.

  • @ramachandrannairpv6026
    @ramachandrannairpv6026 Год назад

    Very good lyrics by Santha Raveendran and also singing 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @shajiramachandran569
    @shajiramachandran569 Год назад

    Wonderful meaningful lyrics beautiful rendering Santha keep writing such meldious songs

  • @udayakumars2625
    @udayakumars2625 Год назад

    നല്ല വരികൾ..ഗാനം മനോഹരം...congrats

  • @chandralekha9883
    @chandralekha9883 Год назад

    മനോഹരം.. ശാന്തച്ചേച്ചി..വരികൾ, ആലാപനം.. എല്ലാം..

  • @lal0051
    @lal0051 Год назад

    മനോഹരം . വരികൾക്കും, സംഗീതത്തിനും ചേർന്ന പശ്ചാത്തല ചിത്രങ്ങൾ ഭക്തിയുടെ ആർദ്രതയിൽ നിറഞ്ഞു നില്ക്കുന്നു. പ്രശംസനീയം.

  • @VinodKumar-ym9kq
    @VinodKumar-ym9kq Год назад

    As usual bhathi sandramaya varikal anuyojyamaya sangeetham soulful rendition by Vinayak Sree Mahaganapathi ellavareyum anugrahikkatte🙏🙏🙏

  • @kaanhaamusic
    @kaanhaamusic Год назад

    Beautiful... Divine... Lyrics, Music and Singing 🙏🙏🙏

  • @mithra2002
    @mithra2002 Год назад

    Nalla varikal shanthachechi..
    Bhakthi nirbharam...
    Sangeetham super👌
    Editing um nannayittundu.
    Edappally ganapathibhagavan anugrahikkattey🙏

  • @sushamasurendran5448
    @sushamasurendran5448 Год назад

    സ്വപ്ന CHITHAM ! എത്ര മനോഹര മായ varikal., ആലാപനം എല്ലാം🙏. Aniyarayil Pravarthicha Ellavarkkum Vigneswarante അനുഗ്രഹം എന്നും undakatte🙏. Teacher , ഇനിയും ഇത് പോലെ നല്ല രചനകൾ undakatte. 🙏

  • @sreeprasadsadasivan1413
    @sreeprasadsadasivan1413 Год назад

    Melodious composition , lyrics and singing...congrats team....

  • @santhiprashanth
    @santhiprashanth Год назад

    Excellent lyrics Shanthachechi. Music and singing also very nice.

  • @sobhanaravindran2038
    @sobhanaravindran2038 Год назад

    ശാന്താ എപ്പോഴും പറയാറുള്ളതു തന്നെ ഇപ്പോഴും പറയുന്നു ,ഭഗവാൻ തന്ന കഴിവിനെ ഭക്തിരസം തുളുമ്പുന്ന ഗാനങ്ങളാക്കി ഞങ്ങൾക്ക് സമ്മാനിക്കുന്നതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ട് .
    ലളിതമായ വരികളും അതിനു ചേരുന്ന സംഗീതവും ആലാപനഭംഗിയും കൊണ്ട് മനോഹരമായിട്ടുണ്ട് .തുടരട്ടെ ഗണപതി പ്രസാദം

  • @harish_kp
    @harish_kp Год назад

    Divine 🙏🙏🙏… such a beautiful devotional song in all its aspects 🙏🙏🙏

  • @worldofammumma2229
    @worldofammumma2229 Год назад

    വരികളും സംഗീതവും ആലാപനവും നന്നായിട്ടുണ്ട്.

  • @bvenugopal3983
    @bvenugopal3983 Год назад

    നല്ല വരികളും ആലാപനവും.

  • @lakshmijayaram9118
    @lakshmijayaram9118 Год назад

    "സ്വപ്ന ചിത്തം ".. ഭക്തി സാന്ദ്രമായ അതിമനോഹര ഗാനം... രചനയിലും, സംഗീതത്തിലും, ആലാപനത്തിലും മികച്ചത്... എല്ലാവർക്കും അഭിനന്ദനങ്ങൾ... 🙏👏🏻😊

  • @ajoykumar6032
    @ajoykumar6032 Год назад

    As usual athi gambheeram. Music lyrics and rendition. 👏👏

  • @deepar3698
    @deepar3698 Год назад

    ഭക്തി സാന്ദ്രം, മനോഹരമാ വരികൾ നല്ല ഈണം👍

  • @girishkartha6894
    @girishkartha6894 Год назад

    Wow..superrrrrr Teacher, Lyrics are so beautiful and singing also equally good...superrrrrr.

  • @rakeshgopin
    @rakeshgopin Год назад

    A combination of superb lyrics and singing...great going Aunty

  • @MrANANTHAKRISH
    @MrANANTHAKRISH Год назад

    മനോഹരം....Lyrics,Music,Singing,Visuals.... everything was good. Congratulations.👏👏👏👏

  • @sreepriyamenonshreeragasch6059

    Santha ആന്റി... വളരെ നന്നായിട്ടുണ്ട്

  • @ashapr6018
    @ashapr6018 Год назад

    എത്ര മനോഹരമായിരിക്കുന്നു. ഇഷ്ടം.

  • @skiddus2
    @skiddus2 Год назад +1

    Excellent lyrics and singing along with beautiful music. Sarva abhinandanangal Shantha chechi 🙏🏻

  • @vcnaveennair
    @vcnaveennair Год назад

    Manohara varikalum & soulful rendering

  • @ManojKumar-jr4ch
    @ManojKumar-jr4ch Год назад

    എല്ലാം മനോഹരം.. വരികൾ, സംഗീതം, ആലാപനം.. 🌹🥰
    എല്ലാവർക്കും അഭിനന്ദനങ്ങൾ... 🙏

  • @ksnnamboodiri9910
    @ksnnamboodiri9910 Год назад

    Lyrics,music,rendition super..

  • @mjspiceice
    @mjspiceice Год назад

    Santha chechi nalla bhakthinirbharamaya varikalum alapanavum mahaganapathy anughrahikkete

  • @remeshkumar1213
    @remeshkumar1213 Год назад

    So sweet. ഭഗവാന്‍ മുന്നില്‍ നില്‍ക്കുന്ന പോലെ

  • @skalath
    @skalath Год назад

    Beautiful Lyrics and great singing

  • @PNNarayanan2023
    @PNNarayanan2023 Год назад

    മനോഹരമായ ഭക്തിഗാനം

  • @bhagyaleela6266
    @bhagyaleela6266 Год назад

    As usual, beautiful lyrics and excellent rendering. Shantha God Bless you 🙏🙏🙏🙏♥️♥️♥️♥️

  • @lethamohan9459
    @lethamohan9459 Год назад

    Nice excellent shantha chechi

  • @sreepriyamenonshreeragasch6059

    Melodious 🙏🏻🙏🏻🙏🏻

  • @Sandeeppachalam
    @Sandeeppachalam Год назад

    അതിഗംഭീരം 😍😍

  • @krishnapriyasreejith3473
    @krishnapriyasreejith3473 Год назад

    Beautiful as usual 👌👌👏👏🌹

  • @janinayar
    @janinayar Год назад

    Santhachechi, when I think you reached your peak, you go higher, surprising us all! You are so talented. It's so awesome how you get the lyrics together so beautifully ❤️ . Just saying congratulations is not enough! 👏🏽👏🏽👏🏽👏🏽❤️🙏🏽🙏🏽🙏🏽.
    The music is also so pleasing and well done!
    Wonderful idea to include Edappally Ganapathi kovil in the video!
    Loved this song so much 🎵

  • @chandrasekarkrishnamoorthy7998

    As always soulful divine feeling while listening to the songs written by you .. beautifully rendered too !

  • @umak.k8389
    @umak.k8389 Год назад

    നന്നായിട്ടുണ്ട്

  • @umashankarpai3922
    @umashankarpai3922 Год назад

    Beautifully sung

  • @sheelaramachandran1282
    @sheelaramachandran1282 Год назад

    മനോഹരം ❤🙏🏻

  • @tsradhakrishnaji1134
    @tsradhakrishnaji1134 Год назад

    Santha chechi as usual samarpanam All ganesans poorna Anugraham maathram

  • @parvathysubramanian9532
    @parvathysubramanian9532 Год назад

    Superb..

  • @manjumenonkadavath9490
    @manjumenonkadavath9490 Год назад

    Aunty.... ❤️❤️❤️

  • @lekhaganesh-dasakshi610
    @lekhaganesh-dasakshi610 Год назад

    മനോഹരമായിരിക്കുന്നു

  • @vasuelayathshekharan3131
    @vasuelayathshekharan3131 Год назад

    Good lyrics, music and excellent singing.

  • @anoopravindranpillai4969
    @anoopravindranpillai4969 Год назад

    Sooo devotional 🙏🙏

  • @vijipazhoor1516
    @vijipazhoor1516 8 месяцев назад

    🙏🙏🙏

  • @jayasankarpallipuram4836
    @jayasankarpallipuram4836 Год назад

    Soulful lyrics and music

  • @ravimenon9078
    @ravimenon9078 Год назад

    Nice work👍🏻

  • @sheejavinod5182
    @sheejavinod5182 Год назад

    Wow super super teacher

  • @parameshhariharan5641
    @parameshhariharan5641 Год назад

    Very divine

  • @gopinathsoman9440
    @gopinathsoman9440 Год назад

    Excellent.

  • @nissanishad5783
    @nissanishad5783 Год назад

    Really very nice

  • @dr.ranijs6571
    @dr.ranijs6571 Год назад

    🌹🙏🌹

  • @rajkumarkannangath7427
    @rajkumarkannangath7427 Год назад

    👍👍👏👏❤️🤝🌹

  • @saralad7172
    @saralad7172 Год назад

    👌👌👏👏👍❤️🌷

  • @nishasiji2545
    @nishasiji2545 Год назад

    Very Nice 🙏🙏

  • @rvp71
    @rvp71 Год назад

    Very nice🙏🙏🙏🙏

  • @premanaravind6202
    @premanaravind6202 Год назад

    Good 😊❤️👍

  • @sasikalarakeshpk1286
    @sasikalarakeshpk1286 Год назад

    Very nice 👍🙏🏼

  • @raghuramkrishnan7391
    @raghuramkrishnan7391 Год назад

    Super

  • @rohithkrishna4265
    @rohithkrishna4265 Год назад

    super🙏

  • @dr.rrajan8664
    @dr.rrajan8664 Год назад

    Good.

    • @shantharavindran5329
      @shantharavindran5329  Год назад

      Thanks

    • @beenamathew1296
      @beenamathew1296 Год назад

      Excellent , good lirics, expect more.....

    • @jagannadhanpanicker
      @jagannadhanpanicker Год назад

      Vv
      .
      Good but felt too short as was eager to listen more

    • @jagannadhanpanicker
      @jagannadhanpanicker Год назад

      Very good. Devotion overwhelming. Expected to last a little more .Effort adorable and rewarding

    • @mannayathindiraddvi3642
      @mannayathindiraddvi3642 Год назад

      Beautiful lirics of Santha teacher music singing and background scenery all the best to the whole team👌👌👍🙏🙏👍👍

  • @sacred-chants
    @sacred-chants Год назад

    അസൽ ആയിട്ടുണ്ട് ചിറ്റ

    • @shantharavindran5329
      @shantharavindran5329  Год назад

      🙏🏻🙏🏻🙏🏻🙏🏻

    • @mannayathindiraddvi3642
      @mannayathindiraddvi3642 Год назад

      Santha teacherinte lirics valare manoharam patiyathum background scenery ellam nannayittundu Ellavarkum abhinandanam 👍👍👌👌🙏🙏

    • @MrMRWARRIER
      @MrMRWARRIER Год назад

      Congratulations!santha teacher
      Excellent lyrics.layichirunnupoyi
      Bhakthisandram.Beatiful rendering

    • @jayasreemadhavi5150
      @jayasreemadhavi5150 Год назад

      വളരെ നന്നായിരിക്കുന്നു ശാന്ത ചേച്ചി. കണ്ണടച്ചിരുന്നു എത്ര പ്രാവശ്യം കേട്ടെന്നറിയില്ല. നല്ല അർഥം ഉള്ള വരികളും നല്ല ഈണവും. അഭിനന്ദനങ്ങൾ ചേച്ചി. 👏👏

  • @prabhas8333
    @prabhas8333 Год назад

    നന്നായിട്ടുണ്ട്

  • @amruthamkrishnanubhavam7934
    @amruthamkrishnanubhavam7934 Год назад

    🙏🙏🙏