അനൂപ് നേരിടാൻ പോവുന്ന മാനസിക സംഘർഷങ്ങൾ ധർമ്മസങ്കടങ്ങൾ , അകന്ന പരിചയക്കാർ, ശത്രുക്കൾ മിത്രങ്ങൾ, സ്നേഹ വത്സല്യം, കരുതൽ,😅 കുറേ sir വിളികൾ. മെസ്സേജുകൾ ഫോൺ കോളുകൾ. കുടുംബത്തിലെ ശരിയായ അംഗത്വം മനസ്സിലാകുന്ന ദിവസങ്ങൾ . പണം കൂടുതൽ പേരിലേക്ക് എത്തുകയും. കൂടെയുള്ളവർക്ക് ഉപകാരപ്പെടുന്നതും ജീവിതമാർഗം ആവുന്നത് ആയി തീരട്ടെ എന്ന് ആശംസിക്കുന്നു.💖🤝ബ്രോ
ഇദ്ദേഹം നല്ലവണ്ണം ചിരിക്കുന്നു എങ്കിലും 60 ലക്ഷത്തോളം ആളുകൾ കാശും പോയേ ദുഃഖത്തിൽഇരിക്കുന്നു ലോട്ടറി എടുക്കാത്ത ഞാൻ പൈസ പോകാത്ത സന്തോഷത്തിലും ഇരിക്കുന്നു
ഇതാണ് ഞാൻ ഇന്നലെ പറഞ്ഞത് ദൈവം ഒന്നും ഇല്ലാത്തവനെ അനുഗ്രഹിക്കും എന്ന്, കുചേലൻ ഒരിക്കലും ഭാഗവാനോട് ഒന്നും ചോദിച്ചില്ല എന്നോർക്കുക, എന്നാൽ ഭഗവാൻ അവസ്ഥ അറിഞ്ഞു സമൃദ്ധമായി അനുഗ്രഹിച്ചു, അതുപോലെ നിരാശയിൽ നാം ഇരിക്കുമ്പോൾ നമുക്കും ദൈവം ഒരു വഴി കാണിച്ചു തരും, ഈ കുടുംബത്തിന്റെ സന്തോഷം ഇല്ല്യായ്മയിൽ നിന്നും ദൈവം അനുഗ്രഹഹിച്ചപ്പോൾ ഉണ്ടായതാണ്,ദൈവത്തെ മുറുക്കെ പിടിക്കുക, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
വളരെയധികം സന്തോഷം അർഹിക്കുന്ന ആൾക്ക് കിട്ടിയല്ലോ .കളങ്കമില്ലാത്ത സംസാരവും വിനയവും ഒത്തിണങ്ങിയ കുടുംബത്തിന് അഭിനന്ദനങ്ങൾ. ആ പാവം അമ്മയുടെ സന്തോഷക്കണ്ണീർ കണ്ടു അറിയാതെ കണ്ണ് നിറഞ്ഞു പോയി.
മോനെ ദൈവത്തിന്റെ ഒരു കയ്യൊപ്പ് സൂക്ഷിക്കുക ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യാനുള്ള ഒരു അവസരം കൂടി കിട്ടി ദാരിദ്ര്യം അനുഭവിക്കുന്ന ഒരാളെങ്കിലും ഈ മനസ് കൊണ്ട് രക്ഷപെട്ടു എങ്കിൽ ഒരായിരം നന്ദി 🌹🌹
ഈ പണത്തിന്റെ പേരില്‍ ആ കുടുംബത്തില്‍ ഒരു വലിയ കലഹം നടക്കാനുള്ള സാധ്യത കാണുന്നുണ്ട്.....വലിയ തുക കൈകാര്യം ചെയ്ത് ശീലമില്ലാത്തവരുടെ കയ്യില്‍ പെട്ടെന്ന് പണം വന്നാല്‍ അവര്‍ക്ക് ആദ്യം കൊടുക്കേണ്ടത് നല്ലൊരു കൗണ്‍സിലിംഗ് ആണ്...
15 കോടി വളരെ വലിയൊരു തുകയാണ് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വളരെ നന്നായിട്ട് ആലോചിച്ച് സമൂഹത്തിനും സ്വന്തമായിട്ടും ഉപകാരമുള്ള സംരംഭങ്ങൾ തുടങ്ങുക.എല്ലാവിധ ആശംസകളും
15കോടി ഒന്നും ചെയ്യാതെ കൈയിൽ കിട്ടിയില്ലേ സഹോദരി.. ഇവിടെ ഓരോ മനുഷ്യർ ഒരു വീടെങ്കിലും വെയ്ക്കാൻ കിട്ടിയാൽ മതീന്ന് പ്രാർത്ഥിക്കുന്നു ഞാൻ ഉൾപ്പെടെ... ദൈവം തന്ന സമ്മാനം എത്ര ആയാലും സന്തോഷത്തോടെ സ്വീകരിക്കുക പതിനഞ്ച് കിട്ടുള്ളു എന്ന ആ വാക്ക് എനിക്ക് സങ്കടം തോന്നി..15കോടി അല്ലെ 15ലക്ഷം അല്ല ല്ലോ..
മോനെ ഒത്തിരി പേര് ആഗ്രഹിച്ച പൈസ ദൈവം നിനക്ക് തന്നു വേണ്ടവണ്ണം ചിലവഴിക്കുക ബന്ധുക്കളെ സഹായിക്കണം but ഒരു സ്ഥിരം സഹായി ആവരുത് പിണങ്ങി നിന്നവര് വരെ ഓടിയെത്തും പിന്നെ ഈ ലോകത്തു കഷ്ടത അനുഭവിക്കുന്ന കുറെ പേരൊണ്ട് mon കണ്ടിട്ട് പോലും ഇല്ലാത്തവർ വൈകല്യങ്ങൾ ഉള്ളവർ ഒക്കെ അവരെയൊക്കെ സഹായിക്കണം പെണ്മക്കളെ കെട്ടിക്കാൻ പൈസ ഇല്ലാത്തൊരുണ്ട് അവരെയൊക്കെ സഹായിക്കണം ഒന്നുടെ ഓർപ്പിക്കുകയാണ് ബന്ധുക്കളെ സഹായിച്ചോ ഒരിക്കൽ മാത്രം അല്ലെങ്കി തേപ്പു മാത്രേ കാണൂ അമ്മയെ മറക്കരുത് 🙏👍🌹♥️🌷
പണം ഒരിക്കലും ഒന്നിനും ഒരു പരിഹാരമല്ല ധർമ്മമാണ് സത്യം ആ ഓർമ്മ എന്നും ഉണ്ടായിരിക്കണം. അതുകൊണ്ട് എത്രയും ധർമ്മം ചെയ്യാൻ പറ്റുമോ... അത്രയും ധർമ്മം ചെയ്യുക. അതുമാത്രമേ എന്നും ബാക്കി കാണുള്ളൂ. നമ്മുടെ ഒരുപാട് സഹോദരങ്ങൾ പലവിധ കഷ്ടതകൾ അനുഭവിക്കുന്നുണ്ട്. എല്ലാം കണ്ടറിയുക കണ്ടറിഞ്ഞു കൈകാര്യം ചെയ്‌താൽ ജീവിതം എന്നും എപ്പോഴും സുന്ദരമായിരിക്കും , സന്തോഷപരമായിരിക്കും സമാധാനപരമായിരിക്കും. പ്രിയപ്പെട്ട സഹോദരനും കുടുംബത്തിനും ആശംസകൾ അഭിനന്ദനങ്ങൾ.
ഭാര്യയ്ക്ക് ഒരു ചെറിയ ജാഡ ഉണ്ട് ഭർത്താവ് എന്നെ വലിയ ജാഡ തോന്നുന്നില്ല ഭാര്യയെ ആവേശംമൂത്ത് ഉള്ള ഒരു സംസാരം ആയിരിക്കും റോഡിൽ ഒരു വീട് വെക്കണം കടം തീർക്കണം ബന്ധുക്കൾക്ക് കൊടുക്കണം എന്നൊക്കെ പറയുന്നുണ്ട് സംസാരം കേട്ടിട്ട് ഭയങ്കര വെപ്രാളം വന്ന വഴികൾ ഒന്നും മറക്കരുത് പാവപ്പെട്ടവന് കിട്ടിയത് വളരെ സന്തോഷം
ലോട്ടറി അടിച്ച ചേട്ടനോട് - 1. ആവശ്യമായ രീതിയിൽ ഒരു വീടെടുക്കുക. 2. സ്വന്തം പേരിലും ഫാമിലിക്കും ആയി ഇൻഷുറൻസ് എടുക്കുക. 3. കടമെല്ലാം വീട്ടുക. 4. കുട്ടിയുടെ പേരിൽ പണം ദീർഘ കാലത്തേക്ക് നിക്ഷേപിക്കുക. 5. സ്വന്തമായി സംരംഭം തുടങ്ങണമെങ്കിൽ അത് ആലോചിക്കുക. 6. അതിനു ശേഷം മറ്റെല്ലാം... 😃😃
എന്റെ ഭർത്താവ് ഓട്ടോ ഡ്രൈവർ ആണ്. ഇന്നലെ രാത്രി പറഞ്ഞതെ ഉള്ളു ലോട്ടറി എടുത്ത മതിയായിരുന്നു എന്ന്. അപ്പൊ ഞാൻ പറഞ്ഞു നമ്മളെ പോലെ ഉള്ള പാവപെട്ടവർക്കൊന്നും കിട്ടില്ല വല്ല കാശുള്ളവനും ആകുമെന്ന്. പക്ഷെ ഞങ്ങളെ പോലെ സാധാരണ കാരന് ഓട്ടോ ഓടിക്കുന്ന സാധാരണ കാരന് ലോട്ടറി അടിച്ചെന്ന് കേട്ടപ്പോ ഒരു വല്ലാത്ത സന്തോഷം
ഹി ചങ്ങാതീ. അങ്ങനെ പത്തു മുപ്പതു ലക്ഷം പേർ. 🙄😇 പക്ഷേ അക്കാര്യം നാം ടിക്കറ്റ് എടുക്കാൻ നേരം അറിയാലോ. ഈ ഗഡി തന്നെ ഇക്കണ്ട കാലമത്രയും എത്രയോ തവണ ഭാഗ്യം പരീക്ഷിച്ചു കാണും. താങ്കൾ വിഷമിക്കേണ്ട കാര്യമില്ല ട്ടോ. ആശംസകൾ നേരാം പുള്ളിക്ക്. 🤝
സത്യം ഈ കൊറോണ വന്നിട്ട് എത്ര ലക്ഷം പേര് ഈ ലോകത്തോട് വിട പറഞ്ഞു അങ്ങനെ നോക്കുമ്പോ നമ്മളും ഭാഗ്യവാന്മാരാണ് 😊😊😊😊എല്ലാവർക്കും ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കട്ടെ 😊
15 കിട്ടുമല്ലോ.... അത് എത്രയും പെട്ടന്ന് fixed ഇടുക. ഇല്ലെങ്കിൽ ബന്ധുക്കൾ നാട്ടുക്കാർ എന്നൊക്കെ പറഞ്ഞു കുറെ പേർ വരും. അവസാനം നിങ്ങൾക്ക് ഒന്നും ഇല്ലാതെയാകും. സൂക്ഷിച്ചാൽ നല്ലത്. ചേച്ചിക്ക് ലക്ഷങ്ങൾ കിട്ടിയിട്ടും വീട് പണി തീർന്നില്ല. Note the point!
എനിക്ക് 5000 കിട്ടി... ഞാൻ വൈകുന്നേരം വരെ എനിക്കില്ല എന്ന് കരുതി ഇരികുകയായിരുന്നു... ഞാൻ ഒരു ഓർമയിൽ നമ്പർ മാറി നോക്കി പോയി...പക്ഷെ വീട്ടിൽ ചെന്ന് രാത്രി 1:30 മണിക് ടിക്കറ്റെടുത്തു മൊബൈലിൽ നോക്കിയപ്പോൾ അടിച്ചു 5000...
@@nsnsns5786 .. ഞാനും ഒരു ഓട്ടോ ഡ്രൈവർ ആണ്.. കോഴിക്കോട് സിറ്റിയിൽ..ആ ജോലി കൊണ്ട് കിട്ടുന്നതും എന്താണ് എന്ന് എനിക്ക് അറിയാം.. അയാളുടെ സമയം. ഒരു ആയുസും മുഴുവൻ ഓട്ടോ ഓടിച്ചാലും കിട്ടാത്ത സമ്പാദ്യം കിട്ടി അതിൽ ആശംസകൾ പറഞ്ഞു അതിൽ നിനക്ക് കുരു പൊട്ടുന്നത് എന്തിനു.. നിന്റെ പണം ആണോ അയാൾക്ക് കൊടുക്കുന്നത്
@@kuttannp5554 എടാ മരപൊട്ടാ ഒരു ഓട്ടോ ഓടിച്ചാൽ 25 കോടി സമ്പാദിക്കാൻ പറ്റില്ലാന്നു ഇന്നലെ ഉണ്ടായ കൊച്ചിന് പോലും അറിയാം അത് നീ ഇത്രയും വല്യ കാര്യമായിട്ട് അവതരിപ്പിക്കേണ്ട കാര്യം ഇല്ല.നിന്റെ കുരു പൊട്ടി ഒലിക്കുന്നുണ്ടേൽ കോഴിക്കോട് മെഡിക്കൽ കോളേജ്ലോട്ട് വിട്ടോ.
അവർ അവരുടെ പൈസ അവരുടെ ഇഷ്ടം പോലെ ചെയ്തോളും.. പാവങ്ങളെ സഹായിക്കാൻ ഉദ്ദേശമുണ്ടോ എന്ന ചോദ്യത്തിന് ഒരു പ്രസക്തിയും ഇല്ല. കാരണം പാവങ്ങളെ സഹായിക്കാനല്ല നമ്മൾ ലോട്ടറിയെടുക്കുന്നത്.. പാവങ്ങൾക്ക് അതിൽ നിന്ന് എന്തെങ്കിലും കൊടുക്കണോ വേണ്ടയോ എന്ന് അവൻ തീരുമാനിച്ചോളും..ഒരുപാട് പാവങ്ങളുടെ പൈസ ഇതിൽ ഉണ്ട് അവരുടെ കണ്ണീർ കലർന്ന പൈസയാണ്, അതുകൊണ്ട് അവരെയും സഹായിക്കണം എന്നുള്ള പ്രസ്താവനകൾക്ക് യാതൊരു സ്ഥാനവുമില്ല..ഒരുപാട് ആളുകൾ എടുക്കുകയും അതിൽ നിന്നും ഒരു വിജയിയെ കണ്ടെത്തുന്നതും ആണ് ലോട്ടറി എന്ന സംവിധാനത്തിന്റെ അടിസ്ഥാനം തന്നെ.അതുകൊണ്ടുതന്നെ അത് അയാളുടെ മാത്രം പൈസയാണ്.ആരെയെങ്കിലും സഹായിക്കേണ്ട യാതൊരു ബാധ്യതയും ഇത് മൂലം ഉണ്ടാകുന്നില്ല..അയാള് പൈസ എന്ത് ചെയ്തു എന്ന് ചോദിച്ചു കൊണ്ട് ഇടയ്ക്കിടയ്ക്ക് പോയി അയാളെ ശല്യപ്പെടുത്തരുത്.. പൈസ ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ പേരിൽ ശത്രുക്കളാവുന്നവർ ശത്രുക്കൾ ആയിക്കോട്ടെ... ഇനി അഥവാ ആരെയെങ്കിലും സഹായിച്ചാൽ തന്നെ വേറെ ആരും അറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.. പൈസ പൂർണ്ണമായും ബാങ്കിലിടുക.. പലിശ മാത്രം ചിലവാക്കുക... സന്തോഷത്തോടെ ജീവിക്കുക... അനൂപിന് ആശംസകൾ...
അമ്മയുടെ സന്തോഷം കണ്ട് വളരെ സന്തോഷം തോന്നുന്നു. അർഹത പെട്ടവർക്ക് തന്നെ കിട്ടി. ദൈവത്തിന് നന്ദി.
ആരാ ഈ അർഹതപെടാത്തവർ. ലോട്ടറി എടുത്ത് അടിക്കുന്ന എല്ലാവരും അർഹത പെട്ടവർ ആണ്
@@abhishekkd4759 താങ്കൾ പറഞ്ഞത് ശരിയിണ്. ലോട്ടറി എടുത്ത് സമ്മാനം അടിക്കുന്നവർ അതിന് അർഹതപ്പെട്ടവർ തന്നെയാണ്. അതു തന്നെയാണ് ഉദ്ദേശിച്ചത്.
Hi
Athentha divam aahno ticket narukk eduthe🤣🤣
Anoopinte pengalum aliyanum koodi avane pappar soot akkum
Mr Anoopinte amma adidinu kuda pidikkum it’s Malayali wait and see ..
ഒരു സാധാരണ ഓട്ടോ ഡ്രൈവർക്ക് ഭാഗ്യം കൈവന്നതിൽ ഒരു പാടു സന്തോഷം
ഓട്ടോ.ഡ്രൈവർ.കിട്ടിയത്തിൽ.സന്തോഷം.ബേധുക്കളും.സഹായിക്കിന്ന്.മായ. അനൂപ്..ഗോഡ്.ബ്ലെസ്.ഫാമിലി.സിസ്റ്റർ..എല്ലാവർക്കും..ഹാപ്പി..കേട്ട.nggallkkum.
കഴിഞ്ഞ ഓണം ബമ്പറും ഓട്ടോ തൊഴിലാളിക്കായിരുന്നു
Njn 100% yogikunu ♥️
Nammalin sahayikkadoo please
അതൊക്കെ ശരിതന്നെ കിട്ടിയാൽ കിട്ടി
നല്ല അമ്മ നല്ല മകൻ.. നല്ല ഭാര്യ.. നല്ല മോൻ.. നല്ലത് നടന്നതിൽ നല്ല സന്തോഷം 😃😍🥰😇🙏🏽
@@New1clicks 500 രൂപയുടെ രണ്ട് lottery എടുത്ത ഒരു ബന്ധമുണ്ട് ... പിന്നെ മനുഷ്യൻ എന്നൊരു ബന്ധവും.. 😃😍🙏🏽
🤗🤗🤗🤗
Kunna anu avala akankaram.....
""പതിനഞ്ചു കൊടിയേ കിട്ടൂ ''
കഞ്ഞി കുടിക്കാൻ വകയില്ലാത്തവന്റെ മുന്നിൽ ചിക്കൻ ബിരിയാണിയേകിട്ടൂ,, മട്ടൻ കിട്ടൂല എന്ന് പറയുന്ന മാതിരിയുള്ള ഒരു feel. 🤩
ഒരു കുടുംബം കൂടി രക്ഷപ്പെട്ടു, ശ്രദ്ധിച്ചു മുന്നോട്ടു പോവുക ദൈവം അനുഗ്രഹിക്കട്ടെ
Anghane rakshapedenda
@@pc____71 Anghane rakshapedenda thalkalam
@@Shamil405 😀😀
@@pc____71 അപ്പൊ ഈ ലോട്ടറി ഇത്രയും ചെലവ് ആകില്ല എന്ന് മനസ്സിലാക്കിയാലും ചങ്ങാതീ.
🙄🤝
@@Shamil405 അയീ..... അസൂയ...
അനൂപ് നേരിടാൻ പോവുന്ന മാനസിക സംഘർഷങ്ങൾ ധർമ്മസങ്കടങ്ങൾ , അകന്ന പരിചയക്കാർ, ശത്രുക്കൾ മിത്രങ്ങൾ, സ്നേഹ വത്സല്യം, കരുതൽ,😅 കുറേ sir വിളികൾ. മെസ്സേജുകൾ ഫോൺ കോളുകൾ. കുടുംബത്തിലെ ശരിയായ അംഗത്വം മനസ്സിലാകുന്ന ദിവസങ്ങൾ . പണം കൂടുതൽ പേരിലേക്ക് എത്തുകയും. കൂടെയുള്ളവർക്ക് ഉപകാരപ്പെടുന്നതും ജീവിതമാർഗം ആവുന്നത് ആയി തീരട്ടെ എന്ന് ആശംസിക്കുന്നു.💖🤝ബ്രോ
അനൂപിന്.നല്ല. വഴി.ദൈവമേ.കാണിച്ചുകൊടുക്കണമേ.സൂക്ഷിച്ചു.ജീവിക്കുക.Rs വരാനും പോകനും..അധിക.സമയം.വേണ്ടാ.ഗോഡ്.ബ്ലെസ്.അനൂപ്
ഇദ്ദേഹം നല്ലവണ്ണം ചിരിക്കുന്നു എങ്കിലും 60 ലക്ഷത്തോളം ആളുകൾ കാശും പോയേ ദുഃഖത്തിൽഇരിക്കുന്നു ലോട്ടറി എടുക്കാത്ത ഞാൻ പൈസ പോകാത്ത സന്തോഷത്തിലും ഇരിക്കുന്നു
ഞാനും
Njnum😂
Haraam ninu rekshapett enn para
500 roopa poyal nenjathu adicharum karayilla
Black money kureaaa irangyea santhoshathil sarkarum 😁😁😁😜
ഇതാണ് ഞാൻ ഇന്നലെ പറഞ്ഞത് ദൈവം ഒന്നും ഇല്ലാത്തവനെ അനുഗ്രഹിക്കും എന്ന്, കുചേലൻ ഒരിക്കലും ഭാഗവാനോട് ഒന്നും ചോദിച്ചില്ല എന്നോർക്കുക, എന്നാൽ ഭഗവാൻ അവസ്ഥ അറിഞ്ഞു സമൃദ്ധമായി അനുഗ്രഹിച്ചു, അതുപോലെ നിരാശയിൽ നാം ഇരിക്കുമ്പോൾ നമുക്കും ദൈവം ഒരു വഴി കാണിച്ചു തരും, ഈ കുടുംബത്തിന്റെ സന്തോഷം ഇല്ല്യായ്മയിൽ നിന്നും ദൈവം അനുഗ്രഹഹിച്ചപ്പോൾ ഉണ്ടായതാണ്,ദൈവത്തെ മുറുക്കെ പിടിക്കുക, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Idhinekalum dharidrar undalo endhukondu dhaivam avarkku nalkeela ,
ആ എല്ലാവർക്കും ആ അനുഗ്രഹം കിട്ടട്ടെ
Ingane ellarkum daivam anugrahicha madiuayirunu.
Idilere budhimutullavare daivam kandilla
@@junaidpk786 ❤
എനിക്ക് അടിച്ചില്ലെങ്കിലും ഈ സന്തോഷം കാണുമ്പോൾ എനിക്കും സന്തോഷം aayi
ada kalla..
Endhinu🤔🤔🤔
Kurach santhosham eduth bankil idd..😁
@@lakshmiradhakrishnan3162 ❤️
@@vipinv6445 ❤️
വളരെയധികം സന്തോഷം അർഹിക്കുന്ന ആൾക്ക് കിട്ടിയല്ലോ .കളങ്കമില്ലാത്ത സംസാരവും വിനയവും ഒത്തിണങ്ങിയ കുടുംബത്തിന് അഭിനന്ദനങ്ങൾ. ആ പാവം അമ്മയുടെ സന്തോഷക്കണ്ണീർ കണ്ടു അറിയാതെ കണ്ണ് നിറഞ്ഞു പോയി.
മോനെ ദൈവത്തിന്റെ ഒരു കയ്യൊപ്പ് സൂക്ഷിക്കുക ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യാനുള്ള ഒരു അവസരം കൂടി കിട്ടി ദാരിദ്ര്യം അനുഭവിക്കുന്ന ഒരാളെങ്കിലും ഈ മനസ് കൊണ്ട് രക്ഷപെട്ടു എങ്കിൽ ഒരായിരം നന്ദി 🌹🌹
ഭയങ്കര സന്തോഷം തന്നെ ആ കുടുംബത്തിലെ ഓരോരുത്തരുടേയും മുഖഭാവം കാണേണ്ടതു തന്നെ ഭയങ്കര സന്തോഷം തന്നെ
ഈ പണത്തിന്റെ പേരില്‍ ആ കുടുംബത്തില്‍ ഒരു വലിയ കലഹം നടക്കാനുള്ള സാധ്യത കാണുന്നുണ്ട്.....വലിയ തുക കൈകാര്യം ചെയ്ത് ശീലമില്ലാത്തവരുടെ കയ്യില്‍ പെട്ടെന്ന് പണം വന്നാല്‍ അവര്‍ക്ക് ആദ്യം കൊടുക്കേണ്ടത് നല്ലൊരു കൗണ്‍സിലിംഗ് ആണ്...
തീർച്ചയായും ചങ്ങാതീ.🙄🤝
തീർച്ചയായും ഇപ്പോൾ തന്നെ അളിയൻ പറയുന്നു പെങ്ങളെ സഹായിക്കണം വീട് വെക്കണം വീട് പണി പൂർത്തിയാക്കണമെന്ന് കലഹം നാളെ മുതൽ തുടങ്ങും🤣🤣🤣🤣
3:14 pottamare avarke adiya adichitund
അതെ
@@deekshith1846 അവർ വിറ്റ ടിക്കറ്റിനു ആണ് അടിച്ചത്. അവർക്ക് ലോട്ടറി വില്പന ആണ്
എനിക്ക് 37വയസ്സായി ഇത് വരെ ലോട്ടറി എടുത്തിട്ടില്ല അതിൽ താല്പര്യവുമില്ല എന്നാലും അർഹതപെട്ടവർക് കിട്ടുമ്പോൾ ഒരു സന്ദോഷമാണ്🥰🥰🥰
ഇതുപോലെ പാവപെട്ട കുടുംബങ്ങൾക്ക് കിട്ടട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 🌹🌹അഭിനന്ദനങ്ങൾ 🌹🌹🌹
Lottery adichu rekshapettu kanditundo??
15 കോടി വളരെ വലിയൊരു തുകയാണ് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വളരെ നന്നായിട്ട് ആലോചിച്ച് സമൂഹത്തിനും സ്വന്തമായിട്ടും ഉപകാരമുള്ള സംരംഭങ്ങൾ തുടങ്ങുക.എല്ലാവിധ ആശംസകളും
അയ്യോ വേണ്ട, സംരംഭം തുടങ്ങല്ലേ. പാർട്ടിക്കാർ. കൊടി വച്ച് കൊല്ലിക്കും
Upadeshiiio😀😁😁😂😂
എനിക്കു അടിച്ചില്ലെങ്കിലും ഈ അമ്മയുടെ സന്തോഷം കാണുമ്പോൾ ഒരുപാടു സന്തോഷം.. ചെറുതായി ഒന്ന് കണ്ണ് നനഞ്ഞ പോലെ
Hats off to u man,☺️
😍😍😍🤗🤗🤗🤗
പാവങ്ങൾക്ക് കിട്ടട്ടെ... എന്നുള്ളത് അങ്ങനെ തന്നെ സംഭവിച്ചു... 👌👌🌹🌹👏👏
അങ്ങനെ കേരളത്തിലെ ഭാഗ്യവാൻ......... ❣️👍🏻👍🏻👍🏻
2.5 കോടി വച്ചു 10 നമ്പറിൽ ഫസ്റ്റ് പ്രൈസ് ആക്കിയിരുന്നെങ്കിൽ 10 കുടുംബം രക്ഷപെടുമായിരുന്നു
എങ്കിൽ. ടിക്കറ്റ് വില. 250. ആക്കാം. അതിന് ലോട്ടറി യൂണിയൻ. സമ്മതിക്കണ്ടേ
ശരിയാണ് ബ്രോ
👍
Nalla oru idea aan ith
Athu shariyanu ethrayo pavapettavarudu
15 കോടി കിട്ടി എന്നിട്ടും പോരാ അല്ലേ... ഇത്രയും തന്നെ കിട്ടിയത് മഹാ ഭാഗ്യം അല്ലേ അതിൽ സന്തോഷിക്ക് 😊👏👏
എത്ര കോടികൾ വന്നാലും.. അമ്മെയെ മറക്കരുത് 🥰
Oooo...upadeshangal
അമ്മയേക്കാളും വലിയ കോടിയോ ?
വീണ്ടും മറ്റൊരു ഓട്ടോക്കാരൻ കോടീശ്വരൻ ആയി : ആശംസകൾ നേരുന്നു. കഴിഞ്ഞ ഓണം ബമ്പർ വിജയി പറഞ്ഞ കാര്യങ്ങൾ ഓർക്കുക, 15.75 കോടി രൂപ കൈകാര്യം ചെയ്യുമ്പോൾ. 👌🙏
ന്താ പറഞ്ഞെ
എന്താ പറഞ്ഞെ
സന്തോഷം ഉണ്ടെന്ന്..😐
സത്യം
Entha paranje?
ഇവരുടെ സന്തോഷം കാണുമ്പോ നമ്മൾക്കും ലോട്ടറി അടിച്ച സന്തോഷം തോന്നുന്നു 💙💙💙🥰🥰🥰
സന്തോഷം
മനസ്സു നിറഞ്ഞ
സന്തോഷം👍👍
യെസ്
യെസ്😊🤗
15കോടി ഒന്നും ചെയ്യാതെ കൈയിൽ കിട്ടിയില്ലേ സഹോദരി.. ഇവിടെ ഓരോ മനുഷ്യർ ഒരു വീടെങ്കിലും വെയ്ക്കാൻ കിട്ടിയാൽ മതീന്ന് പ്രാർത്ഥിക്കുന്നു ഞാൻ ഉൾപ്പെടെ... ദൈവം തന്ന സമ്മാനം എത്ര ആയാലും സന്തോഷത്തോടെ സ്വീകരിക്കുക പതിനഞ്ച് കിട്ടുള്ളു എന്ന ആ വാക്ക് എനിക്ക് സങ്കടം തോന്നി..15കോടി അല്ലെ 15ലക്ഷം അല്ല ല്ലോ..
Same feel
ഞാൻ രണ്ടെണ്ണം എടുത്തു എന്റെ അനിയന്റെ കിഡ്നി മാറ്റിവ്യ്ക്കൽ സർജറിക്കു ഒന്നുമില്ല ഒരുപാട് പ്രാർത്ഥിച്ചു നിങ്ങളുടെ സന്തോഷം കാണുമ്പോൾ കണ്ണുനിറയുന്നു
😭
Iyalude aniyane sahayikkan manoj vijarichirunnangil
താങ്കളുടെ ജീവിതത്തില് സന്തോഷം നഷ്ടപ്പെട്ടിരിക്കുന്നു....
ആ ബന്ധു last പറഞ്ഞ dialogue കേട്ടോ "അനിയൻ ചേച്ചിയെ സഹായിക്കാതിരിക്കോ എന്ന്"
അമ്മയുടെ വാക്കുകൾ 🙏❤️🙏
കഴിഞ്ഞ പ്രാവശ്യം ഓണം ബംബർ അടിച്ച എറണാകുളം സ്വദേശി വളരെ പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് പക്ഷേ ഇവനെ കണ്ടിട്ട് പേടിയാവുന്നു
അർഹതപ്പെട്ടവർക്ക് കിട്ടി. സ്ഥിരം വരുമാനം കിട്ടുന്ന വല്ലതും ചെയ്‌തോളൂ സഹോദരാ. കാണുമ്പോൾ തന്നെ സന്തോഷം 🌹🌹🌹
അർഹതയുള്ള വ്യക്തിക്കു കിട്ടി സന്തോഷം 👍👍👍
@@ab-ur6ru sathyam🙂
@@ab-ur6ru 75 ലക്ഷം ഇവർക്ക് കിട്ടി എന്നല്ല പറഞ്ഞത്. ഇവർ വിറ്റ ടിക്കറ്റിന് കിട്ടി എന്നാണ്. അതിന് ഒരു തുക ഇവർക്ക് കമ്മീഷൻ ആണ് കിട്ടുന്നത്.
മോനെ ഒത്തിരി പേര് ആഗ്രഹിച്ച പൈസ ദൈവം നിനക്ക് തന്നു വേണ്ടവണ്ണം ചിലവഴിക്കുക ബന്ധുക്കളെ സഹായിക്കണം but ഒരു സ്ഥിരം സഹായി ആവരുത് പിണങ്ങി നിന്നവര് വരെ ഓടിയെത്തും പിന്നെ ഈ ലോകത്തു കഷ്ടത അനുഭവിക്കുന്ന കുറെ പേരൊണ്ട് mon കണ്ടിട്ട് പോലും ഇല്ലാത്തവർ വൈകല്യങ്ങൾ ഉള്ളവർ ഒക്കെ അവരെയൊക്കെ സഹായിക്കണം പെണ്മക്കളെ കെട്ടിക്കാൻ പൈസ ഇല്ലാത്തൊരുണ്ട് അവരെയൊക്കെ സഹായിക്കണം ഒന്നുടെ ഓർപ്പിക്കുകയാണ് ബന്ധുക്കളെ സഹായിച്ചോ ഒരിക്കൽ മാത്രം അല്ലെങ്കി തേപ്പു മാത്രേ കാണൂ അമ്മയെ മറക്കരുത് 🙏👍🌹♥️🌷
കിട്ടിയ പണം നല്ലരീതിയിൽ ഉപയോഗിക്കാൻ കഴിയട്ടെ ❤️
ഓട്ടോക്കാരൻ കോടീശ്വരനാവുന്ന അസുലഭ മുഹൂർത്തം😍
സന്തോഷം അവരുടെ മുഖത്തു തെളിഞ്ഞു കാണാം. ഇതാണ് ഭാഗ്യം എന്ന് പറയുന്നത്. നമ്മളൊക്കെ എത്ര ഭാഗ്യം പരീക്ഷിക്കുന്നു. എല്ലാ ആശംസകൾ 👍👍👍🔥
നന്നായിട്ട് ആസൂത്രണം ചെയ്തു ചിലവാക്കുക. എല്ലാവരെയും കഴിയുന്ന പോലെ സഹായിക്കുക. ഒരു കുടുംബം രക്ഷപെട്ടു. ഒരുപാട് സന്തോഷം 👍👍👍🔥
എന്തിനാ personal life ഇല്‍ കടന്നു കയറി വേണ്ടാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നത്?..Thank God...എല്ലാം നന്നായി വരട്ടെ 🙏🙏
പണം ഒരിക്കലും ഒന്നിനും ഒരു പരിഹാരമല്ല ധർമ്മമാണ് സത്യം ആ ഓർമ്മ എന്നും ഉണ്ടായിരിക്കണം. അതുകൊണ്ട് എത്രയും ധർമ്മം ചെയ്യാൻ പറ്റുമോ... അത്രയും ധർമ്മം ചെയ്യുക. അതുമാത്രമേ എന്നും ബാക്കി കാണുള്ളൂ. നമ്മുടെ ഒരുപാട് സഹോദരങ്ങൾ പലവിധ കഷ്ടതകൾ അനുഭവിക്കുന്നുണ്ട്. എല്ലാം കണ്ടറിയുക കണ്ടറിഞ്ഞു കൈകാര്യം ചെയ്‌താൽ ജീവിതം എന്നും എപ്പോഴും സുന്ദരമായിരിക്കും , സന്തോഷപരമായിരിക്കും സമാധാനപരമായിരിക്കും. പ്രിയപ്പെട്ട സഹോദരനും കുടുംബത്തിനും ആശംസകൾ അഭിനന്ദനങ്ങൾ.
ഭാര്യയ്ക്ക് ഒരു ചെറിയ ജാഡ ഉണ്ട് ഭർത്താവ് എന്നെ വലിയ ജാഡ തോന്നുന്നില്ല ഭാര്യയെ ആവേശംമൂത്ത് ഉള്ള ഒരു സംസാരം ആയിരിക്കും റോഡിൽ ഒരു വീട് വെക്കണം കടം തീർക്കണം ബന്ധുക്കൾക്ക് കൊടുക്കണം എന്നൊക്കെ പറയുന്നുണ്ട് സംസാരം കേട്ടിട്ട് ഭയങ്കര വെപ്രാളം വന്ന വഴികൾ ഒന്നും മറക്കരുത് പാവപ്പെട്ടവന് കിട്ടിയത് വളരെ സന്തോഷം
onnu po pennumbille..pavam aa kochinu enthu jaada...ninachirikkathe kittiya bhagyathil athinu santhosham adakkan vayya..athinteyanu vepralam.riad side il veedu vaykanam ennu parayaan padille?
ദൈവം അനുഗ്രഹിക്കട്ടെ ... എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ ഇനി .........😍😍🤗🤗
ആ അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ ആണ് കൂടുതൽ സന്തോഷം
എന്നെ പോലെ ലോട്ടറി എടുക്കാത്തവർ ആരങ്കിലും ഉണ്ടോ 😊
ചേട്ടനും കുടുംബത്തിനും സർവ്വ ഐശ്വര്യവും ഉണ്ടാവട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.
ഈ കുടുംബത്തിന്റെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു.🤗🤗🤗🤗എന്റെ സഹോദരങ്ങളോട് കരുണ കാണിച്ച ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല😌💕💕💕💕💕🤗🤗🤗🤗🤗😍😍😍😍
രണ്ട് പ്രാവശ്യം ലോട്ടറി അടിച്ച ഒരു കുടുംബം ❤️
ഭാഗ്യം എന്ന് പറയുന്നത് ഇതാണ് അത് തേടി തന്നെ വാരും ❤️👍
Congrats ❤️
ചേച്ചി വിറ്റ ടിക്കറ്റ്ന് ഒന്നാം സമ്മാനം കിട്ടിയെന്നാണ് പറഞ്ഞത്
ഈ ചിരിയും സന്തോഷവും എന്നും എങ്ങനെ തന്നെ നിലനിൽക്കട്ടെ .🤗
പൈസ മഹാലക്ഷ്മിയാണ് സൂക്ഷിച്ചു ചെലവഴിക്കുക.അർഹതപ്പെട്ടവരെ മാത്രം സഹായിക്കുക.മനസ്സാക്ഷി നഷ്ടപ്പെടാതെ ജീവിക്കുക.പണം ഉണ്ടാകുമ്പോൾ പലരും കൂടും.
ഇതൊന്നും അത്ര എളുപ്പമാവില്ല ചങ്ങാതീ.🙄
എങ്കിലും ആശംസകൾ നേരാം നമുക്ക്.
👍🏼🤝
അടിപൊളി 🥳നല്ല കുടുംബസ്നേഹം ഉള്ള ആളുകൾ 🤝🤝🤝🤝എന്നും നില നിൽക്കട്ടെ 👍🏻👍🏻👍🏻
സന്തോഷം ഇത് പോലെ പാവങ്ങൾക്ക് കിട്ടണം 🥰🥰🥰🥰
ഇതുപോലെയുള്ള സാധാരണക്കാർക്ക് ഭാഗ്യം സിദ്ധിക്കുന്നതിൽ എന്നും സന്തോഷം 💖💖💖🌷🌷🌷
അയാൾക്ക് കുറച്ച് സമാധാനം കൊടുക്കുക 🙏
😂😂😂
ശരിയാണ്....
ഭഗവതി ഏജൻസിയിലേക്ക് പോകാൻ സമയം അനുവദിച്ച റിപ്പോർട്ടർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
ലോട്ടറി അടിച്ച ചേട്ടനോട് -
1. ആവശ്യമായ രീതിയിൽ ഒരു വീടെടുക്കുക.
2. സ്വന്തം പേരിലും ഫാമിലിക്കും ആയി ഇൻഷുറൻസ് എടുക്കുക.
3. കടമെല്ലാം വീട്ടുക.
4. കുട്ടിയുടെ പേരിൽ പണം ദീർഘ കാലത്തേക്ക് നിക്ഷേപിക്കുക.
5. സ്വന്തമായി സംരംഭം തുടങ്ങണമെങ്കിൽ അത് ആലോചിക്കുക.
6. അതിനു ശേഷം മറ്റെല്ലാം... 😃😃
12 കോടി ഓട്ടോ ഡ്രൈവർക്കു..25 കോടിയും ഓട്ടോ ഡ്രൈവർക്കു.. ഇനി ടിക്കറ്റ് എടുക്കാൻ ഡ്രൈവർമാർ മത്സരിക്കും.. 🤣🤣🤣🤣
ഇനി ലോട്ടറി വിൽപ്പനക്കാർ. ഓട്ടോ ഡ്രൈവർമാരെ ശല്യം ചെയ്യും
പാവപ്പെട്ടവർക്ക് കിട്ടിയതിൽ സന്തോഷം....... ♥️
നാളെ മുതൽ എന്നേ പണിയെടുക്കാൻ പ്രേരിപ്പിച്ച മനുഷ്യൻ am proud of u man 👍
😂😂😂😂😂😂😂😂😂
🤣🤣🤣
😆😆
അതെങ്ങനെ
😀😀😀😀😀😀😀😀
എന്റെ പിള്ളക്ക് അടിച്ചു മക്കളെ പാവം അമ്മേ 😭
തലേ ദിവസം ലോട്ടറി എടുത്ത മറ്റൊരു ഭാഗ്യവാൻ..... ❤
ടിക്കറ്റ് ഇറങ്ങിയ ഉടനെ ചൂടോടെ എടുത്തു പെട്ടിയിലെടുത്തു വെച്ച് സ്വപനം കണ്ടുറങ്ങിയ ... ലെ - ഞാൻ 😏
😄
@Sreejith ഇപ്പോൾ മുഴുവൻ ചാരിറ്റി ആയി
😂😂yendhokey agrahakal ayirunnu😂😂
ആ അമ്മേടെ സന്തോഷം❣️
ആദ്യമായി ലോട്ടറി എടുത്തു
₹1000 കിട്ടി.. സന്തോഷം 🥰
ഒരു സാധാരണകാരന് കിട്ടിയതിൽ വളരെ വളരെ സന്തോഷം 🔥🔥
കഷ്ട്ടപെട്ടു പണമുണ്ടാക്കുന്നവർ സാധാരണ കാരൻ അല്ലേ സേട്ടാ....പണമുള്ളവനെ കാണുമ്പോഴുള്ള ദുഷിച്ച മനോഭാവം മലയാളി മാറ്റേണ്ട കാലം കഴിഞ്ഞു
@@facetofacebyrennygeorge2765 ഇയാള് എന്താ പറയണേ... ആള് അതൊന്നും ഉദ്ദേശിച്ചല്ലല്ലോ പറഞ്ഞെ.. 🤭
എന്റെ ഭർത്താവ് ഓട്ടോ ഡ്രൈവർ ആണ്. ഇന്നലെ രാത്രി പറഞ്ഞതെ ഉള്ളു ലോട്ടറി എടുത്ത മതിയായിരുന്നു എന്ന്. അപ്പൊ ഞാൻ പറഞ്ഞു നമ്മളെ പോലെ ഉള്ള പാവപെട്ടവർക്കൊന്നും കിട്ടില്ല വല്ല കാശുള്ളവനും ആകുമെന്ന്. പക്ഷെ ഞങ്ങളെ പോലെ സാധാരണ കാരന് ഓട്ടോ ഓടിക്കുന്ന സാധാരണ കാരന് ലോട്ടറി അടിച്ചെന്ന് കേട്ടപ്പോ ഒരു വല്ലാത്ത സന്തോഷം
ദൈവം അനുഗ്രഹിക്കട്ടെ
അനൂപ് നിങ്ങളുടെ കുടുംബത്തിന്റെ സന്ദോഷം അത് കാണുമ്പോൾ ഞങ്ങൾക്കും ഒരുപാട് സന്ദോഷം ♥️♥️ ആശംസകൾ 👍
നല്ലഫാമിലി. ഇവർക്ക് തന്നെ കിട്ടിയല്ലോ. ദൈവം വലിയവൻ 👏👏👌👏
സാധരണ ഒരു പാവപ്പെട്ടവന് കിട്ടിയതിൽ ദൈവത്തിനു നന്ദി👍🏻
ആദ്യം സ്വന്തം കാര്യം നോക്കുക എന്നിട്ട് ആണ് ബന്ധുക്കളെ സഹായിക്കുക
Sathyam athanu vendath❤️
ഞങ്ങളുടെ സന്തോഷം ഒരു പാവപെട്ടവനാണ് ലഭിച്ചത് എന്നാണ് 👍
ഈസൊരാ രണ്ട്മാസം മുന്നേ ടിക്കറ്റ് എടുത്തിട്ടു സ്വപ്നങ്ങൾ നെയത് കൂട്ടിയ പാവം ഞാൻ 😁😁😁😁
ഹി ചങ്ങാതീ. അങ്ങനെ പത്തു മുപ്പതു ലക്ഷം പേർ.
🙄😇
പക്ഷേ അക്കാര്യം നാം ടിക്കറ്റ് എടുക്കാൻ നേരം അറിയാലോ. ഈ ഗഡി തന്നെ ഇക്കണ്ട കാലമത്രയും എത്രയോ തവണ ഭാഗ്യം പരീക്ഷിച്ചു കാണും. താങ്കൾ വിഷമിക്കേണ്ട കാര്യമില്ല ട്ടോ. ആശംസകൾ നേരാം പുള്ളിക്ക്.
🤝
🤣
😂
🤣🤣🤣
1500. കോടി രൂപ. സ്വാഹ
ഇനി പാവങ്ങളുടെ വീടിന് ചുറ്റും സഹായം abhyarthikkunnavarude സമ്മേളനം ആവും
ഏതായാലും നല്ലത് പോലെ ആവട്ടെ 💙💙💙
ഒരുപാട് സന്തോഷം തോന്നി.... അർഹിക്കുന്ന കൈകളിൽ തന്നെ ദൈവം അനുഗ്രഹിച്ചു...
Masha Allah 😍🥰
Congratulations 🙏🙏🙏💐💐💐
Very blessed family ❤️
ഇപ്പൊ നമ്മൾ നിൽക്കുന്നതും ഒരു ഭാഗ്യമാണ് അതാരും ഓർക്കാൻ മറക്കരുത്
സത്യം ഈ കൊറോണ വന്നിട്ട് എത്ര ലക്ഷം പേര് ഈ ലോകത്തോട് വിട പറഞ്ഞു അങ്ങനെ നോക്കുമ്പോ നമ്മളും ഭാഗ്യവാന്മാരാണ് 😊😊😊😊എല്ലാവർക്കും ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കട്ടെ 😊
😂😂😂😂😂
Oh fayankara dialog😭😭
@@ramyachithra6 എന്തേ ചങ്ങാതീ..?🙄
അങ്ങനെ ഒന്നും നിരാശ തോന്നാതെ ട്ടോ.👍🏼🤝
@@ramyachithra6 ആണോ അറിഞ്ഞില്ല😏😏😏😏
ഇങ്ങനെ ഈശ്വരൻ ഒരു സാധാരണ കുടുംബത്തെ കൈ പിടിച്ചുയർത്തിയതിൽ എന്റെ സന്തോഷം എത്രയാ ന്ന് പറഞ്ഞറിയിക്കാൻ എനിക്കറിയില്ല
എന്തായാലും അടുത്ത ഓണത്തിന് മുൻപ് ഒരു ഓട്ടോ വാങ്ങിയിട്ട് തന്നെ ബാക്കി കാര്യം 😀😀
😁😁😍😍
Orupad santhosham ee video kandappol.... 💕
അർഹത ഉള്ള കയ്യിൽ തന്നെ കിട്ടിയത്തിന് വളരെ സന്തോഷം 🤗
ഇത് കാണുമ്പോൾ നമുക്കും ഒരുപാടു സന്തോഷം..... God bless u👍🏼
15 കിട്ടുമല്ലോ.... അത് എത്രയും പെട്ടന്ന് fixed ഇടുക. ഇല്ലെങ്കിൽ ബന്ധുക്കൾ നാട്ടുക്കാർ എന്നൊക്കെ പറഞ്ഞു കുറെ പേർ വരും. അവസാനം നിങ്ങൾക്ക് ഒന്നും ഇല്ലാതെയാകും. സൂക്ഷിച്ചാൽ നല്ലത്.
ചേച്ചിക്ക് ലക്ഷങ്ങൾ കിട്ടിയിട്ടും വീട് പണി തീർന്നില്ല. Note the point!
Chechi agency anu..avrda lottery kaden vitt poya lotteryan adichath..lottery avrk ala adicha...agencykaark ethro laksham commision ale kitu..ath vechavm veed pani cheytha
Chechi k alla 75 kittiyath avr vitta ticket n Ann 😂
@@abhijith5057 thank u. Innu vare lottery edukkathathu kondu thettu patti.
@@kunjuzzeditzz6001 thank u thiruthiyittundu
എനിക്കൊരു കൂട്ടുകാരൻ ഉണ്ടായിരുന്നു പേര് അനൂപെന്നായിരുന്നു എന്നെ കണ്ടാൽ തിരിച്ചറിയുമോ ആവോ
ഒരു തുക എവിടേലും നല്ല സ്ഥാഭനത്തിൽ ഇൻവെസ്റ്റ് ചെയ്യാൻ മറക്കരുത്.. തുക സൂക്ഷിച്ചു കൈകാര്യം ചെയ്യുക... ദൈവം അനുഗ്രഹിക്കട്ടെ 😍😍😍
പാവപെട്ടവർക്ക് കിട്ടിയതിൽ സന്തോഷം 😊👍
എനിക്ക് 5000 കിട്ടി... ഞാൻ വൈകുന്നേരം വരെ എനിക്കില്ല എന്ന് കരുതി ഇരികുകയായിരുന്നു... ഞാൻ ഒരു ഓർമയിൽ നമ്പർ മാറി നോക്കി പോയി...പക്ഷെ വീട്ടിൽ ചെന്ന് രാത്രി 1:30 മണിക് ടിക്കറ്റെടുത്തു മൊബൈലിൽ നോക്കിയപ്പോൾ അടിച്ചു 5000...
Congrats bro
@@YoursTrulyGod താങ്ക്സ് മച്ചാനെ 🙏🙏🙏❤️❤️❤️
So thrilled to see his moms happiness
Moving to Malaysia with your family will be wonderful❤best wishes.
Kandapo bhayankara santhosham ...super lucky family...🌈
ആ മക്കളെ എന്ന വിളി..♥️♥️
അർഹരായവർക്ക് തന്നെ കിട്ടി. അഭിനന്ദനങ്ങൾ.
ഈ പണം ജീവിതത്തില്‍ ഒരുപാട് സന്തോഷം നല്‍കട്ടെ... പാവം അവരുടേ സന്തോഷം കാണുമ്പോ ഒരുപാട് സന്തോഷം..
ആ അമ്മയും കുടുംബവും നന്നായി ജീവിക്കട്ടെ.. ആരെയും വേദനപ്പിക്കരുത്.. വിനയത്തോടെ ജീവിതം മുന്നോട്ടു കൊണ്ടു പോവാൻ സർവ്വ ശക്തി അനുഗ്രഹിക്കട്ടെ 👍🙏
ജീവിത കാലം മുഴുവൻ ഓട്ടോ ഓടിച്ചാൽ കിട്ടാത്ത സമ്പാദ്യം..
ആശംസകൾ.. അഭിനന്ദനങ്ങൾ..
ദൈവാനുഗ്രഹം ഉണ്ട് 👍👍👍
ഓ വല്ലാത്ത ഒരു കണ്ടു പിടുത്തം
@@nsnsns5786
.. ഞാനും ഒരു ഓട്ടോ ഡ്രൈവർ ആണ്.. കോഴിക്കോട് സിറ്റിയിൽ..ആ ജോലി കൊണ്ട് കിട്ടുന്നതും എന്താണ് എന്ന് എനിക്ക് അറിയാം.. അയാളുടെ സമയം. ഒരു ആയുസും മുഴുവൻ ഓട്ടോ ഓടിച്ചാലും കിട്ടാത്ത സമ്പാദ്യം കിട്ടി അതിൽ ആശംസകൾ പറഞ്ഞു അതിൽ നിനക്ക് കുരു പൊട്ടുന്നത് എന്തിനു.. നിന്റെ പണം ആണോ അയാൾക്ക് കൊടുക്കുന്നത്
@@kuttannp5554 എടാ മരപൊട്ടാ ഒരു ഓട്ടോ ഓടിച്ചാൽ 25 കോടി സമ്പാദിക്കാൻ പറ്റില്ലാന്നു ഇന്നലെ ഉണ്ടായ കൊച്ചിന് പോലും അറിയാം അത് നീ ഇത്രയും വല്യ കാര്യമായിട്ട് അവതരിപ്പിക്കേണ്ട കാര്യം ഇല്ല.നിന്റെ കുരു പൊട്ടി ഒലിക്കുന്നുണ്ടേൽ കോഴിക്കോട് മെഡിക്കൽ കോളേജ്ലോട്ട് വിട്ടോ.
അവർ അവരുടെ പൈസ അവരുടെ ഇഷ്ടം പോലെ ചെയ്തോളും.. പാവങ്ങളെ സഹായിക്കാൻ ഉദ്ദേശമുണ്ടോ എന്ന ചോദ്യത്തിന് ഒരു പ്രസക്തിയും ഇല്ല. കാരണം പാവങ്ങളെ സഹായിക്കാനല്ല നമ്മൾ ലോട്ടറിയെടുക്കുന്നത്.. പാവങ്ങൾക്ക് അതിൽ നിന്ന് എന്തെങ്കിലും കൊടുക്കണോ വേണ്ടയോ എന്ന് അവൻ തീരുമാനിച്ചോളും..ഒരുപാട് പാവങ്ങളുടെ പൈസ ഇതിൽ ഉണ്ട് അവരുടെ കണ്ണീർ കലർന്ന പൈസയാണ്, അതുകൊണ്ട് അവരെയും സഹായിക്കണം എന്നുള്ള പ്രസ്താവനകൾക്ക് യാതൊരു സ്ഥാനവുമില്ല..ഒരുപാട് ആളുകൾ എടുക്കുകയും അതിൽ നിന്നും ഒരു വിജയിയെ കണ്ടെത്തുന്നതും ആണ് ലോട്ടറി എന്ന സംവിധാനത്തിന്റെ അടിസ്ഥാനം തന്നെ.അതുകൊണ്ടുതന്നെ അത് അയാളുടെ മാത്രം പൈസയാണ്.ആരെയെങ്കിലും സഹായിക്കേണ്ട യാതൊരു ബാധ്യതയും ഇത് മൂലം ഉണ്ടാകുന്നില്ല..അയാള് പൈസ എന്ത് ചെയ്തു എന്ന് ചോദിച്ചു കൊണ്ട് ഇടയ്ക്കിടയ്ക്ക് പോയി അയാളെ ശല്യപ്പെടുത്തരുത്.. പൈസ ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ പേരിൽ ശത്രുക്കളാവുന്നവർ ശത്രുക്കൾ ആയിക്കോട്ടെ... ഇനി അഥവാ ആരെയെങ്കിലും സഹായിച്ചാൽ തന്നെ വേറെ ആരും അറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.. പൈസ പൂർണ്ണമായും ബാങ്കിലിടുക.. പലിശ മാത്രം ചിലവാക്കുക... സന്തോഷത്തോടെ ജീവിക്കുക... അനൂപിന് ആശംസകൾ...
കേട്ടപ്പോൾ ഇതിലും വലിയ സന്തോഷം വേറെ ഇല്ല, god bless u🙏🏻🙏🏻🙏🏻
Congratulations🎉🥳👏
അർഹതപ്പെട്ട വ്യക്തിക്ക് തന്നെ കിട്ടി.,.. അഹങ്കരിക്കരുത് ബ്രദർ.... അമ്മയുടെ പ്രാർത്ഥനയാണ്... അമ്മയെ ഒരു കാലത്തും വിട്ട് കളയരുത്
മാധ്യമം അവരുടെ പൈസ ഓരി വെക്കാൻ വന്ന് ഓരിവെച്ച് ബാക്കി എന്തേലും അവർക്ക് കൊടുക്കണേ...
പാവ പെട്ടവർക്ക് കിട്ടിയതിൽ സന്തോഷം😍
അങ്ങനെ കോടികൾ എല്ലാം പാവപ്പെട്ട ആളുകൾക്ക് കിട്ടട്ടെ. സന്തോഷം
അർഹിച്ചവന് തന്നെ കിട്ടി...god bless you brother..
ഞാൻ കണ്ണൂരിലാണ്... ഇതുവരെ കണ്ണൂരിൽ അടിച്ച ചരിത്രം കേട്ടിട്ടില്ല😌അതുകൊണ്ട് തന്നെ ടിക്കറ്റ് എടുത്ത് പൈസയും കളയാറില്ല