വിഴിഞ്ഞത്ത് ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി| ആയ്ക്കുടി Aaykkudi Temple Vizhinjam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 393

  • @theriseofindia
    @theriseofindia  3 месяца назад +2

    Location : maps.app.goo.gl/PG6Qdi5DDWHVN3iP6

  • @latheefibrahim4766
    @latheefibrahim4766 3 месяца назад +141

    അവിടെ ഉള്ള ഹിന്തു സഹോദരൻമാർ ഒന്നിച്ചാൽ ഈ മഹാ ക്ഷേത്രം സംരക്ഷിക്കാൻ പറ്റും ❤️👍

    • @hrushivarma866
      @hrushivarma866 3 месяца назад

      Hindu will not cooperate or get together or contribute for reconstruction.

    • @gtvvviews7846
      @gtvvviews7846 3 месяца назад +1

      Yes
      Enik Ella mathathodum abhimanam anu
      Pakshe nammale religion paranjum allatheyum thammiladipikunnath politics anu
      Pinne bjp enna party hindu vote vangit temple procto cheyyan enthu nadapadi polum eduthilla

    • @super9308
      @super9308 3 месяца назад +2

      For what?😂

    • @shyamaretnakumar5868
      @shyamaretnakumar5868 3 месяца назад +1

      വിശ്വ ഹിന്ദു പരിഷത്ത്

    • @Rajprasad-hc1yz
      @Rajprasad-hc1yz 3 месяца назад +1

      എന്നിട്ട് എന്ത് ഒലത്താൻ RSS ന് ശാഖ തുടങ്ങാനോ

  • @shafivh3069
    @shafivh3069 3 месяца назад +69

    ആയി നാട്ടിൽ നിന്നും പോയ റാണിയാണ് സൗത്ത് കൊറിയ യിൽ വിപ്ലവംകരമായ മാറ്റങ്ങൾ കൊണ്ടുവന്നത്.
    ദൈവമേ നമ്മുടെ നാടിന്റെ ചരിത്രം അന്യദിനാപ്പെട്ടു കിടക്കുന്നത് കാണുമ്പോൾ എനിക്കും വിഷമമുണ്ട്. അവസരം കിട്ടിയാൽ ഞാനും വരാം നമുക്ക് ഒന്നിച്ച് ക്ഷേത്രം വീണ്ടെടുക്കാം

    • @alanalan6884
      @alanalan6884 3 месяца назад +1

      @@shafivh3069 எடாஆய்நாடுமலையாளிகளின்நாடல்லதமிழர்நாடு

    • @aashiqs3523
      @aashiqs3523 3 месяца назад

      😂​@@alanalan6884

  • @reghuraj938
    @reghuraj938 3 месяца назад +29

    വീഡിയോ എടുത്ത സഹോദര ഒരുപാട് നന്ദിയുണ്ട് സഹോദരൻ പറഞ്ഞത്പോലെ പുരാവസ്തു ഉദ്യോഗസ്ഥർ ആദ്യം വന്നു നോക്കട്ടെ.. ഞങ്ങളെപോലുള്ളവർ ഓടിചെന്ന് കൈകാര്യം ചെയ്യാൻ പറ്റിയ സ്‌ഥലം അല്ല അതാണ് കാര്യം 🙏🙏🙏

  • @josekm607
    @josekm607 3 месяца назад +64

    ഇത്രയെങ്കിലും കാണിച്ചുതന്ന താങ്കളോട് എത്ര നന്ദി പറയണം ഏതായാലും ഒരു ആരാധന സ്ഥലമാണ് അതുകൊണ്ട് അതിനെ ഒരു പുനർജന്മം കൊടുക്കുക തന്നെ ചെയ്യണം എല്ലാവരും അതിന. ഒരു കമ്മറ്റി ഉണ്ടാക്കുക പൊതുജനങ്ങൾ എല്ലാവരും കൂടി ഒരു കമ്മറ്റി ഉണ്ടാക്കിയത് പുനരുദ്ധാരണം ചെയ്യാനുള്ള കാര്യങ്ങൾ എല്ലാവരുടെയും സഹായങ്ങൾ ഉണ്ടായിരിക്കും അതുകൊണ്ട് എത്രയും വേഗം തന്നെ

  • @JyothiBaabu
    @JyothiBaabu 3 месяца назад +74

    ഈ. കേരളത്തിൽ 👌ഉള്ള 👌രാഷ്ട്രീയക്കാർ നേരല്ലെങ്കിൽ എല്ലാം.. സ്വാഹാ 🙏

  • @skmaniyur
    @skmaniyur 3 месяца назад +180

    ഇതിങ്ങനെ കാണുമ്പോൾ വല്ലാത്ത വിഷമം ,ഈ നാട്ടില്‍ വിശ്വാസികൾ ആരും ഇല്ലേ

    • @johnskuttysabu7915
      @johnskuttysabu7915 3 месяца назад +18

      Avar communist aayi😮

    • @JayanBalakrishnan
      @JayanBalakrishnan 3 месяца назад

      All Hindus became slaves of CHURCH FELLOWS AND JIHADI GROUPS by voting for UDF -LDF POLITICAL BOSSES .
      EVEN NOW THE VIZHINJAM HINDUS ARE NOW CHEATED BY THE UDF CHURCH FELLOWS AND LDF JIHADI FELLOWS .
      All the land has been encroached by the CHRISTAINS AND MUSLIMS .The political parties don't want to hurt the CHURCH FELLOWS AND JIHADI FELLOWS .

    • @lathald8160
      @lathald8160 3 месяца назад +1

      സമാധാന മതക്കാർ കരയിലേക്ക് താമസം മാറ്റിയാൽ......

    • @vaishnavsooraj
      @vaishnavsooraj 3 месяца назад +12

      ദേവസ്വം ബോർഡ്‌ കീഴിൽ ഉള്ള അമ്പലം ആണ്. ഗേറ്റിൽ കൊത്തി വച്ചിട്ടുണ്ട്

    • @anuradhasasikumar5410
      @anuradhasasikumar5410 3 месяца назад +8

      Hindus where are you all?

  • @sumathygopinathan1416
    @sumathygopinathan1416 3 месяца назад +50

    മോൻ്റെ അഭിപ്രായങ്ങൾ വളരെ നല്ലതാണ് വി.എ പി ശ്രദ്ധിക്കും

  • @ramendranramendran6494
    @ramendranramendran6494 3 месяца назад +50

    ഹിന്ദുവിന്റെ അധഃപതനം വ്യക്തമാക്കുന്ന ക്ഷേത്രം.😢

  • @OppoOppo-ck6wn
    @OppoOppo-ck6wn 3 месяца назад +113

    ഇത് പുനർ നിർമാണം നടത്താൻ എല്ലാ ഭക്ത ജനങ്ങളും സഹകരിക്കണം
    സുരേഷ് ഗോപി സർ,
    മോദിജീ,, ഇതിൽ ഇടപടണം,,,,,,
    🙏🙏🙏,,,

    • @Sudhakar.kannadi
      @Sudhakar.kannadi 3 месяца назад +10

      മോദി ജിക്ക് ഇതാണോ പണി. നമ്മൾ എല്ലാവരും കൂടി മുന്നോട്ടു ഇറങ്ങിയാൽ നന്നാക്കി എടുത്തു കൂടെ പുനരുദ്ധാരണത്തിന് ശ്രമിക്കാം

    • @gtvvviews7846
      @gtvvviews7846 3 месяца назад

      Modik vote mathi
      Oru temple procto cheyyan enth thenga an ras bjp cheythatylh
      Hindukkalil kooduthalum ahankrikal anu
      Pinne kurach Hindus matram anu nmmude samskarathe snehikkunnath pakshe avar sampathika ayym allathyum mosham avasthayil.
      😢

    • @CyriacMathew-vc1ej
      @CyriacMathew-vc1ej 3 месяца назад

      മനുഷ്യന്റെ പട്ടിണി മാറ്റാൻ ഒരു സുഷ് ഗോപിയും മോദിയും ഇല്ല വല്ല പള്ളി പൊളിപ്പു അമ്പലoപണിയാനാണങ്കിലെ അവർ വരുകയുള്ളൂ പള്ളി ഏതുമാകാം മുസ്ലീ ക്രിസ്ത്യൻ

    • @CyriacMathew-vc1ej
      @CyriacMathew-vc1ej 3 месяца назад

      ​@@Sudhakar.kannadiഅതിന്റപേരിൽ ഒരു പിരിവുംആകാം

    • @Swaraj32
      @Swaraj32 3 месяца назад +1

      ഭാരതത്തിന്റെ സുവർണകാലഘട്ടമല്ലേ ഇതുഅദാനിയെ ഏല്പിച്ചുകൂടെ നാടിന്റെ വളർച്ചയുടെ പ്രതീകമാണ് ഈ അമ്പലം

  • @madhusoodhanans6021
    @madhusoodhanans6021 3 месяца назад +31

    റിപ്പോർട്ടർ പറഞ്ഞതാണ് ശരി ഹിന്ദുവെന്നോ മുസ്ലീം, ക്രിസ്റ്റ്യൻ എന്നോ ചിന്തിക്കാതെ ഇത് നമ്മുടെ പൈതൃകമാണന്ന് മനസ്സിലാക്കി നാട്ടുകാർ ഒന്നടങ്കം ശ്രമിച്ചാൽ വളരെ നിസ്സാരമായി ഇതിന് ഒരു പരിഹാരമുണ്ടാക്കാവുന്നതേയുള്ളു മുൻപ് ഇതിനൊരു ശ്രമം നടന്നതിൻ്റെ തെളിവാണ് ആ കാണുന്ന ഗെയ്റ്റ് ആ ആരാധനാലയം നവീകരിച്ച് ഭംഗിയാക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം ഇത് വളരെ ഭംഗിയായി റിപ്പോർട്ട് ചെയ്ത അദ്ദേഹത്തിന് പ്രത്യേകിച്ച് നന്ദി👌🙏🙏🙏

  • @vengilatranjith5158
    @vengilatranjith5158 3 месяца назад +44

    തീർച്ചയായും ഈ ക്ഷേത്രം സംരക്ഷിക്ക തന്നെ വേണം.അവിടെ ശിവലിംഗം ആണ് കാണുന്നത് എത്രയും പെട്ടെന്ന് ഭക്തജനങ്ങൾ രംഗത്ത് ഇറങ്ങുക തന്നെയാണ് വേണ്ടത്.

    • @sreejamundot7092
      @sreejamundot7092 3 месяца назад +1

      Yes എന്തെങ്കിലും ശക്തമായ എന്തോ അതിൽ ഉണ്ട് അതാണ് കാണാൻ പറ്റിയത്

    • @ArunViswanath-j1o
      @ArunViswanath-j1o 3 месяца назад +1

      അവിടെ ഉള്ളവരെല്ലാം മതംമാറി പോയി 😅

    • @SumeshKunnathu
      @SumeshKunnathu 3 месяца назад +1

      അവിടെ ഉള്ളവരെല്ലാം ജാതി നിലനില്പിനു വേണ്ടി മാമോദീസ മുങ്ങി ക്രിസ്ത്യാനി ആയി😂😅😅😅

  • @LDEVI720
    @LDEVI720 3 месяца назад +18

    ഓം നമഃ ശിവായ.🙏🙏🙏.
    സമീപവാസികൾ കയ്യേറി ആധിപത്യം സ്ഥാപിച്ചു.മതപരിവർത്തന ലോബി ആയിരിക്കും ഇതിന്റെ പിന്നിൽ.🙏🙏🙏

  • @Kvk942
    @Kvk942 3 месяца назад +29

    വല്ലാത്ത സങ്കടം തോന്നുന്നു.ആ നാട്ടിൽ ഹിന്ദുക്കൾ ആരുമില്ലേ

  • @Jyothi-u9b
    @Jyothi-u9b 3 месяца назад +29

    ഈ ക്ഷേത്രം ഇല്ലാതാക്കാൻ മനപ്പൂർവം ആരൊക്കെയോ ശ്രമിച്ചിരിക്കാം എന്തെങ്കിലും തരത്തിലുള്ള പ്രത്യേകതകൾ ഉണ്ടായിരുന്നിരിക്കണം

  • @-._._._.-
    @-._._._.- 3 месяца назад +31

    🙏ഊർജ മണ്ഡലം ആണ് ഇപ്പോളും ദൈവിക ചൈതന്യം ഉണ്ട് അതിശക്തമായി തന്നെ...സിദ്ധയോഗിമാർ സ്ഥാപിച്ച ക്ഷേത്രം ആണ് എന്ന് തോന്നുന്നു🙏,ചുറ്റും ഉള്ള സ്ഥലത്ത് ,ലിടാർ സ്കാൻ ചെയ്യേണ്ടതാണ്

    • @-._._._.-
      @-._._._.- 3 месяца назад +4

      5:54 🙏 സത്യം

  • @tpsankaran6750
    @tpsankaran6750 3 месяца назад +35

    Thrissur ജില്ലയിൽ കല്ലൂർ എന്ന സ്ഥലത്തിനടുത് ഭരത എന്ന പ്രദേശത്തു അതി പുരാതനമായ ഒരു ഭാരതന്റെ മഹാ ക്ഷേത്രം ഉണ്ടായിരുന്നത് തകർന്ന് തരിപ്പണമായി കിടപ്പുണ്ട്

    • @manjj6021
      @manjj6021 3 месяца назад

      കല്ലൂർ അറിയാൻ ..amballur അല്ലെ?? കാട് പിടിച്ചു കിടക്കുവാണോ??

    • @tpsankaran6750
      @tpsankaran6750 3 месяца назад

      @@manjj6021 അവിടെ ചെറിയൊരു ക്ഷേത്രം ആ നാട്ടുകാർ ഉണ്ടാക്കി പഴയ വിഗ്രഹം കേട് തീർത്ത് പ്രതിഷ്ടിച്ചു ആരാധിക്കുന്നുണ്ട്.. തകർന്ന അമ്പലo കൂടൽമാണിക്യ സ്വാമി ക്ഷേത്രത്തോളം വലിപമുള്ളതായിരുന്നു എന്ന് അനുമാനിക്കാൻ സാധിക്കുന്ന പല ലക്ഷണങ്ങളും ഉണ്ട്

    • @pkbhaskaren5011
      @pkbhaskaren5011 3 месяца назад

      അത് ഭ രത ക്ഷേ ത്രം തന്നെ യായിരിക്കും. ഇക്കാലത്തും ഇങ്ങനെ യാകെ ണമെങ്കിൽ

    • @SKV1975
      @SKV1975 3 месяца назад

      ജൈന തീർത്ഥങ്കരനായ ഭരതൻ്റെ ക്ഷേത്രമായിരിക്കണം

    • @tpsankaran6750
      @tpsankaran6750 3 месяца назад

      @@SKV1975 സത്യത്തിൽ പുരാവസ്തു വകുപ്പ് ഏറ്റെടുത് ഗവേഷണം ചെയ്ത് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. പ്രകൃതി ക്ഷോഭത്താൽ എന്നോ നശിച്ചുപോയതും ബാക്കി പിന്നീട് നഷ്ടപ്പെട്ടു പോയതും ആയിരിക്കണം. കഥകൾ ഒരുപാടുണ്ട്.. വെറൈറ്റി ചെയ്യണം.. ഒരു ബ്രാഹ്മണ കുടുംബത്തിന്റെതായിരുന്നു എന്നത് വസ്തുതയാണ്.

  • @jayaprakashjp9484
    @jayaprakashjp9484 3 месяца назад +5

    കാണുമ്പോൾ വളരെ വളരെ വിഷമം തോന്നുന്നു എന്തുകൊണ്ടാണ് തദ്ദേശവാസികൾ ശ്രദ്ധിക്കാത്തത്. ഓം നമഃശിവായ🙏

  • @sivadasansiva4351
    @sivadasansiva4351 3 месяца назад +32

    ഇത്‌ ക്ഷേത്രം എന്ന് വിളിക്കുന്നത് കൊണ്ട് തന്നെ, ഭരിക്കുന്ന ഇടതു സഖ്യ Govt. അവഗണിക്കും. ഹൈന്ദവർ ശക്തിയായി പറയണം. സംരക്ഷിക്കണം.
    സ്ഥലം കയ്യേറി പേപ്പർ ഉണ്ടാക്കി സ്വന്തമാക്കും ചിലർ. ഇത്‌ സംരക്ഷിക്കാൻ നമ്മൾ തയ്യാറാകണം. ചെയ്യുക തന്നെ വേണം.

  • @janardhanandhanya7414
    @janardhanandhanya7414 3 месяца назад +56

    അദാനി സാറെ വിവരം അറിയിക്കുക അദ്ദേഹം സംരക്ഷിക്കും

  • @pramodkumarm4452
    @pramodkumarm4452 3 месяца назад +13

    ഇത് ശിവ - വിഷ്ണു ക്ഷേത്രം ആണ്
    😢🙏🏻

  • @sreekumarnair9765
    @sreekumarnair9765 3 месяца назад +29

    മതം മാറ്റം നടന്ന വിഴിഞ്ഞം അല്ലെ?? ഇനിയും V. H. P യും നാട്ടിലുള്ള ഹിന്ദുക്കളും ഒത്തൊരുമിച്ചു പ്രയത്നിക്കു. ഈശ്വരോ രക്ഷതു 🙏🏻

  • @sudhakarank7410
    @sudhakarank7410 3 месяца назад +15

    . സംരക്ഷിക്കുകയും പുനസൃഷ്ടിക്കയും വേണം. അതിന് ഹിന്ദു സംഘടനകൾ രംഗത്തിറങ്ങണം.

  • @krishnadasambat-ps9yl
    @krishnadasambat-ps9yl 3 месяца назад +17

    ഇത് അവിടുത്തെ ജനങ്ങൾ ഏറ്റെടുത്തു പുനരുദ്ധാരണം ചെയ്യണം

  • @SureshPuthussery-e4p
    @SureshPuthussery-e4p 3 месяца назад +8

    ഓം നമശിവായ 🙏

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 3 месяца назад +14

    ആ അമ്പലത്തിനെ സംരക്ഷിക്കണം 🙏

  • @thomasjoseph5945
    @thomasjoseph5945 3 месяца назад +59

    ഇതൊക്കെ ഭക്തൻമാർ ചേർന്ന് പുനരുദ്ധരിക്കാത്തതെന്ത് ?

    • @user-SHGfvs
      @user-SHGfvs 3 месяца назад +9

      പുന്നരുദ്ധരിക്കൽ മാത്രം അല്ല ദേവസ്വം, revenue രേഖകൾ എടുത്തു കൈയെറിയവരെ ഒക്കെ പുറത്താക്കി പുണ്യഹം തെളിക്കുക ആണ് വേണ്ടത്

  • @SanthoshKumar-gd4nk
    @SanthoshKumar-gd4nk 3 месяца назад +15

    അടുത്തുള്ള ദേവീക്ഷേത്രത്തിന്ടെ നടത്തിപ്പുകാർക്ക് ഈ ക്ഷേത്രാവശിഷ്ഠത്തേ ഒന്നു പരിപാലിച്ചുകൂടെ, ദേവസ്വത്തിന്ടെ അധീനതയിലാണെങ്കിൽ തിരികെ വാങ്ങി സംരക്ഷിക്കൂ, ഇതൊരു പൈതൃക സംമ്പത്തല്ലേ 😂😂😂😂😂ഈ കാഴ്ച കാണുന്നത് സങ്കടമാണ്.

  • @sunithakumari5831
    @sunithakumari5831 3 месяца назад +105

    ക്ഷേത്രം എന്ന് കേൾക്കുമ്പോൾ അവിടെ നിന്നും സാമ്പത്തു കട്ട് മുടിച്ചു കൊണ്ട് പോകാൻ പറ്റുമോ എന്ന് നോക്കിനടക്കുന്ന ആൾക്കാർ. ഹിന്ദു വിന്റെ എല്ലാം കൈയേറ്റം ചൈയ്യാൻ എല്ലാ ഒത്താ ശ യും ചെയ്യുന്ന കുറെ നികൃഷ്ട ജെൻ മങ്ങൾ

    • @STORYTaylorXx
      @STORYTaylorXx 3 месяца назад +6

      ഹിന്ദുക്കൾ തന്നെയാണ് കയ്യേറ്റം ചെയ്യാൻ മുൻപന്തിയിൽ നിൽക്കുന്നത്

    • @user-SHGfvs
      @user-SHGfvs 3 месяца назад +4

      ​@@STORYTaylorXxഹിന്ദുക്കൾ മാത്രം ഒന്നും അല്ലെ കുരിഷ് കൃഷിക്കാർ ആണ് കൈയേറ്റത്തിന് മുൻപിൽ

    • @minnalprathapan7876
      @minnalprathapan7876 3 месяца назад

      കമ്മ്യൂണിസ്റ് കാര് നശിപ്പിച്ച താ

  • @shyamkumarkvskumarkavungal4403
    @shyamkumarkvskumarkavungal4403 3 месяца назад +16

    അവതരണം സൂപ്പർ

  • @surendranp8227
    @surendranp8227 3 месяца назад +8

    ഇന്ന് ഹിന്ദുക്കൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഇവിടെ ഒരു സർക്കാരില്ല. ഭണ്ഡാരത്തിൽ കയ്യിട്ട് വാരാനുള്ള സർക്കാരും, അത് കണ്ട് രസിക്കാൻ കുറേ ഹിന്ദുക്കളും.

  • @jeenmicchael5682
    @jeenmicchael5682 3 месяца назад +9

    Vizhinjam is my native place.
    My parish is also Vizhinjam. I often see this Temple since my boyhood days. All Hindus in this place know that such a Temple is there. But, none of them come here to clean or to do any worship activities.
    Come hindu brothers ...
    This is your duty to protect this.

  • @Krishnakrishnan-mi7ch
    @Krishnakrishnan-mi7ch 3 месяца назад +13

    Chettante Voice Powli❤

  • @dreammedia9833
    @dreammedia9833 3 месяца назад +26

    സത്യത്തിൽ സങ്കടം തോന്നുന്നു😢

  • @eldhomatheweldho..7076
    @eldhomatheweldho..7076 3 месяца назад +4

    എല്ലാം ശരി ആകും ചേട്ടൻ..
    ഇനി എല്ലാം തടസം മാറും

  • @stuvartstuart2900
    @stuvartstuart2900 3 месяца назад +7

    Adv. Krishnaraj ഇവിടെ വന്നിരുന്നു. കയ്യേറ്റത്തിന് എതിരെ കേസ് കൊടുത്തിട്ടുണ്ട്.

    • @anuroshan
      @anuroshan 3 месяца назад +1

      എന്നായിരുന്നു വന്നത്? ഈ അടുത്ത് വല്ലതും ആണോ?

  • @saji.k.krishnan7174
    @saji.k.krishnan7174 3 месяца назад +6

    നല്ല വിഡിയോ... ജാതി... മത പ്രശ്നം ആണ്... കയ്യേറ്റം... റ വന്യു ഇടപെടണം.... ഞാൻ ചെറുതിലെ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്... ബാലരാമപുരം... വിഴിഞ്ഞം റോഡ് ഫുഡ്‌ path ചില ഇറച്ചി തിന്നികൾ കയടക്കിയി ട്ട് സർക്കാരും PWD യും കാണുന്നില്ല... അഴിമതിയാണ് സോദരാ... ഇതെന്ത് നീതി... ഭരണഘടന മാറ്റേണ്ട സമയം കഴിഞ്ഞു എന്നിട്ടും സർക്കാർ അനങ്ങുന്നില്ല... കോടതിയും....ഇത് പുണരുദ്ധരിക്കുന്ന നേരം അവർ സർക്കാർ ഓഫീസിൽ നെറ്റ് ഇല്ലാത്ത ക്വാളിറ്റി കുറഞ്ഞ കമ്പ്യൂട്ടർ വയ്ക്കും എന്ത് സുഖമമാക്കാനാണോ... സർക്കാരിന് പഴമ ഇഷ്ടമില്ല... അധികം വെട്ടി ക്കണ്ടയോ അതിനു പുതുമയും ഇപ്പോഴത്തെ ബാങ്കിംഗ് സൗകര്യവുമൊക്കെ മതിയാകും

  • @surimenon7660
    @surimenon7660 3 месяца назад +6

    🙏🚩❤️🔱❤️🚩🙏 Thank you for all your Divine Video🙏 Hare Krishna 🙏

  • @krishnadaskizhepat4870
    @krishnadaskizhepat4870 3 месяца назад +11

    Good report🎉🎉

  • @thyaginipurushothaman4152
    @thyaginipurushothaman4152 3 месяца назад +6

    ശ്രീ. K. K. മുഹമ്മദ്‌ സർ. നെ എൽ പിക്കാൻ പുരാവസ്തു വകുപ്പ് ശ്രദ്ധിക്കട്ടെ.

  • @SocialReply
    @SocialReply 3 месяца назад +8

    ക്ഷേത്രങ്ങളുടെ പേരിലും മറ്റുള്ള കാര്യങ്ങളുടെ പേരിലും കുതിര കയറി നടക്കുന്ന വിശ്വഹിന്ദു പരിഷത്ത് ബജരംഗ് ദള്ളും രാമസേനയും ഹനുമാൻ സേനയും എല്ലാം എവിടെ പോയി.... തുടക്കത്തിൽ തന്നെ കാണിക്കുന്നത് ശിവനെയാണ്. മഹാദേവൻ റെ അമ്പലം ആയതു കൊണ്ടായിരിക്കും ആരും തിരിഞ്ഞു നോക്കാത്തത്. കാരണം ചണ്ഡാളനെ ആർക്കും വേണ്ടല്ലോ? മഹാദേവൻ മഹാകാലൻ മഹാരുദ്ര, വീരഭദ്രൻ എന്നുള്ള എല്ലാ പേരുകളിലും വിരാജിക്കുന്ന മഹാദേവൻ്റെ അമ്പലത്തിനെ പുനരുദ്ധരിക്കാൻ മാത്രം ആരുമില്ല??? ശിവസേന കാര്യത്തിൽ ഉൾപ്പെടുത്താൻ പറ്റില്ലല്ലോ. അവർ മഹാരാഷ്ട്രയിൽ ഉള്ള ചത്രപതി ശിവാജിയുടെ പേരിൽ ഉള്ളതാണല്ലോ. എത്രയും പെട്ടെന്ന് മഹാദേവക്ഷേത്രം പുനരുദ്ധാരണ പദ്ധതികൾ നടപ്പാക്കി ദേവസ്വം ബോർഡ് അമ്പലം ഏറ്റെടുക്കേണ്ടതാണ്...ഓം നമഃ ശിവായ....
    എത്രയും പെട്ടെന്ന് തന്നെ ക്ഷേത്രത്തിന് മുന്നിലുള്ള മാർക്കറ്റുകളും മറ്റും എല്ലാം പൊളിച്ചുമാറ്റി ക്ഷേത്രത്തിൻറെ പരിശുദ്ധി സംരക്ഷിക്കേണ്ടതാണ്. എല്ലാവർക്കും പ്രവേശനം അനുവദിക്കുന്ന രീതിയിൽ ആയിരിക്കണം ശിവക്ഷേത്രം പണിയേണ്ടത്. കാരണം പ്രത്യേകിച്ചൊരു ജാതിയുടെ ദേവനല്ല മഹാദേവൻ...

  • @rajanm6835
    @rajanm6835 3 месяца назад +5

    എന്റെ വിഴഞ്ഞത്തപ്പാ

  • @beauty_world_official_
    @beauty_world_official_ 3 месяца назад +12

    സുരേഷ് ഗോപി സാറിന്റെ ശ്രദ്ധയിൽ ഒന്നു പെടുത്തുരുനെകിൽ

  • @anandk.c1061
    @anandk.c1061 3 месяца назад +5

    കോൺഗ്രസും കമ്യൂണിസവും ഇതൊക്കെ നശിപ്പിക്കാൻ കഴിഞ്ഞ കുറെ വർഷങ്ങൾ ആയി മത്സരിക്കുമ്പോൾ ആര് നന്നാക്കാൻ 😢😢😢ഹിന്ദുക്കൾ ഒരുമിച്ചു നിന്നാൽ ക്ഷേത്രം ഒക്കെ നിസ്സാരം പൊങ്ങി വരും 🙏🏻🙏🏻🙏🏻🕉️🕉️🕉️❤️❤️❤️❤️

  • @padmajadevi4153
    @padmajadevi4153 3 месяца назад +4

    Thanks for the information 🙏🙏👍👌

  • @NayanThej-v4j
    @NayanThej-v4j 3 месяца назад +5

    പ്രത്യേക കൊത്തുപണി പഠനവിധേയമാക്കേണ്ടതാണ്. കൈയ്യേറ്റം അവസാനിപ്പിച്ച് ക്ഷേത്രം ആർക്കിയോളജി വകുപ്പ് ഏറ്റെടുക്കണം.

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 3 месяца назад

    Thankal. Edariychallo nanni.

  • @ghostphantom3667
    @ghostphantom3667 3 месяца назад

    അവിടെ ഒരുനാൾ ഉണ്ടായിരുന്ന ഈശ്വരന്മാർ സമസ്ത തെറ്റും പൊറുക്കേണമേ 🙏🙏🙏🙏🙏🙏🙏🙏.. എന്റെ മഹാദേവ... 🫂🙏🙏🙏🙏🙏

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 3 месяца назад

    Very thank you. Sir for your sincere presentation and motivation about the valuable haunted temple

  • @Gk60498
    @Gk60498 3 месяца назад +6

    Super voice ❤

  • @acakkm5828
    @acakkm5828 3 месяца назад +28

    ഹിന്ദു സഘടനകള്‍ എവിടെ...?

    • @balan8640
      @balan8640 3 месяца назад +2

      Avr vagiyavadhigayale eviduthea sarkkar kanoonadhu

  • @rageshchandra6396
    @rageshchandra6396 3 месяца назад +16

    ഈ sound umayappa ആണോ എന്നൊരു doubt

  • @stanleynoronha9223
    @stanleynoronha9223 3 месяца назад +4

    Hindus must unitedly work to restore the beauty of this 1000yrs old temple.

  • @chandrakumaranunnip6874
    @chandrakumaranunnip6874 3 месяца назад +4

    ഒരു പൊതു താല്പര്യ ഹർജി നൽകി ഇതിനെ സംരക്ഷിക്കാൻ ഹിന്ദു മുന്നിട്ടിറങ്ങണം. എന്നാൽ നടക്കും തീർച്ച. ചരിത്രംതിരുത്തി കുറിക്കാൻ കഴിയട്ടെ.🙏🙏🙏

  • @josekm607
    @josekm607 3 месяца назад +18

    ദേവസ്വം ബോർഡ് ഇവിടെ പഠനം എങ്കിൽ അവർക്ക് അടിച്ചു മാറ്റാനുള്ള എന്തെങ്കിലും എവിടുന്നു കിട്ടുമോ അവിടെയുണ്ട് ഇങ്ങനെയുള്ള ഒരു കാര്യങ്ങൾ ഒന്നും ദേവസ്വം ബോർഡ് അന്വേഷിക്കാറില്ല അവർക്ക് കയ്യിട്ടു വാരണം ഇതുമാത്രം അവരെ നോക്കുക യുള്ളൂ അല്ലാതെ എന്ത് എല്ലാ വിശ്വാസികളും കൈയൊഴിഞ്ഞു സഹായിക്കും അതിന് പുനരുദ്ധാരണം നടക്കട്ടെ ഉണ്ടായിരിക്കട്ടെ എല്ലാവരും സഹായിക്കുക സഹകരിക്കുക നമ്മൾ എല്ലാവരുടെയും മാനത്ത് അത് എവിടെയായാലും നമ്മുടെ നാട്ടിൽ

  • @rinumohan1140
    @rinumohan1140 3 месяца назад

    നല്ല അവതരണം ഇതൊക്കെ സംരക്ഷിക്കപ്പെടുക തന്നെ വേണം

  • @panickernm9396
    @panickernm9396 3 месяца назад +1

    Very good reportíng. The travancore devaswam board or some other trusts can take action to revive it and thereby to save the temple.

  • @kochukunhurajan1145
    @kochukunhurajan1145 3 месяца назад +4

    ഇതൊക്കെ കാണാനും കേൾക്കാനുള്ള പരിതസ്ഥിതി സംരക്ഷകരും അതുപോലെ പുരാതന പൈതൃക സമ്പത്ത് കാത്തു രക്ഷിക്കാൻ കൊണ്ടുള്ള കമ്മറ്റികളും എല്ലാവരും ഉണ്ടല്ലോ എന്തുകൊണ്ടാണ് ഇതിൽ ഇടപെടാത്തത് അത് രാഷ്ട്രീയക്കാരന്റെ കളിയാണ്

  • @jc_king
    @jc_king 3 месяца назад +8

    Mattoral vannu ningale rekshikkum ennu chinthikkunna ella hindukkalkkum ente advanced aadaranjalikal.

  • @SWADISH27
    @SWADISH27 3 месяца назад +6

    🙏🏻🙏🏻🙏🏻

  • @gopalakrishnanpg4589
    @gopalakrishnanpg4589 3 месяца назад +2

    Thank you very good news

  • @sasankansasankan6696
    @sasankansasankan6696 3 месяца назад +3

    ആർക്കും കെട്ടാൻ സാധിക്കാത്തത് വെറുതെ അല്ല ആയ് കൂടി എന്ന ആയ് രാജവംശം ഇന്ന് താഴ്ത്തപ്പെട്ടവർ എന്നു പറയുന്നവരുടെ പൂർവ്വിക കർ കെട്ടിയതു കൊണ്ടാണ് ആരും തിരിഞ്ഞു നോക്കത്തത്.

  • @leelammathomas9864
    @leelammathomas9864 3 месяца назад +4

    ആ ഇപ്പോ നല്ല അവസരം.

  • @bijuviswanathanbijuviswana6058
    @bijuviswanathanbijuviswana6058 3 месяца назад +8

    ദേവസ്വം ബോർഡ് തീർച്ചയായും മുൻകൈ എടുക്കണം അല്ലെങ്കിൽ അവർക്കിതു നഷ്ടമാകും

    • @krvnaick2022
      @krvnaick2022 3 месяца назад

      DevSwom board..ulla 8000 kshetrangal thanne karayunnu.Ini puthiyathu punah nirmanam start cheyyano?
      Aarengilum puthiya VIZINJAM PORT IDEA ADANIKKU 4 HOUR FLIGHTIL VECHU URAPICHA DOCTOR THAROOR ONNU IDAPETTAL ADUTHA 2029 ELECTIONILUM MP AAKAAM.
      EPPIZUM MATSYA THOZILALIKAL MATRAM MATHI AAKUMO?
      ORU 20000 VOTE KOODI SANGHADIPIKKANDE?

  • @sreevalsam1043
    @sreevalsam1043 3 месяца назад

    Om Namashivaya...Baghavane...Unarnnu...Varenama❤

  • @santhoshpg380
    @santhoshpg380 3 месяца назад +4

    Save temple ❤

  • @lisymolviveen3075
    @lisymolviveen3075 3 месяца назад +2

    🙏🙏🙏🙏🙏❤❤❤

  • @madhusoodananmadhucheloor409
    @madhusoodananmadhucheloor409 3 месяца назад +5

    അടുത്ത സ്ഥലങ്ങളുടെ മുന്നാധാരം നോക്കിയാൽ ചിലപോൾ അമ്പലം വക ആയിരുന്നിരിക്കും

    • @user-SHGfvs
      @user-SHGfvs 3 месяца назад +1

      അതെ ചുറ്റും ഉള്ള കെട്ടിടങ്ങൾ ഒന്നും 50 വർഷം പോലും പഴക്കം ഉണ്ടെന്ന് തോന്നുന്നില്ല

  • @mparameswaranvarriyar8938
    @mparameswaranvarriyar8938 3 месяца назад +3

    AWAKE ARISE ORGANISE & ACTIVATE PLEASE.

  • @AAvlogsNewZealand
    @AAvlogsNewZealand 3 месяца назад +1

    This should be protected and revamped it as an archeological tourist spot.

  • @LakshmiDevi-lp3nj
    @LakshmiDevi-lp3nj 3 месяца назад +2

    Theerchayayum inghineyulla Kshethranghal Veendeduthu samrakshikanam.Keralathil dharalam sthalangalil itharam thakarnnatho...thakarkappettatho aaya niravadhi Kshethranghal undu. Malappuram ,Manjeri yodu chuttapettu Pullara Valluvambram aduthu ,Peleppuram charankavu chuttappettulla valiya thakarcha kshethrangal dharalam neril kandittundu. Nammude Modhijoyum strong teamum Suresh Gobi sirum itharathilulla mahathaya purathana Kshethranghal veendedukatte...Dhaivam athu sadhiamakkatte.

  • @shakkeerthalishakkeerthali777
    @shakkeerthalishakkeerthali777 3 месяца назад

    ഇതും ടിപ്പു തകർത്താധാവും

  • @sa.t.a4213
    @sa.t.a4213 3 месяца назад

    അന്യ മതസ്ഥർ ആയ ഞങ്ങൾക്ക് പോലും ഇതിങ്ങനെ കാണുമ്പോൾ തന്നെ വളരെ വിഷമം. എന്തുകൊണ്ട് അവിടെയുള്ള മത വിശ്വാസികളും സമൂഹവും അതിനെ സംരക്ഷിച്ചില്ല എന്നുള്ളത് ഓർക്കുമ്പോൾ ആ നാട്ടുകാരോട് തന്നെ മനസ്സിൽ ഒരു അകൽച്ച തന്നെ വരുന്നു.
    കഴിവുള്ളവരെ നിങൾ എല്ലാവരും ഇന്ന് കൈകോർത്താൽ അതിനു പുനർജീവനം നൽകുവാൻ കഴിയും.

  • @chandrababu1712
    @chandrababu1712 3 месяца назад +4

    മാതാപിതാക്കളെ അവഗണിക്കുന്ന തലമുറയുടെ കാലഘട്ടത്തിൽ ഇത് സംഭച്ചില്ലെങ്കിലെ അതിശയമുള്ളൂ . രാഷ്ട്രീയ മരപ്പട്ടികളുടെ കൈകടത്തൽ ഇതിൽ കാണും .

  • @ajayCL-m5v
    @ajayCL-m5v 3 месяца назад

    Umayappa thank you

  • @lathald8160
    @lathald8160 3 месяца назад +8

    ഹിന്ദുക്കൾക്ക് മാത്രം ദേവസ്വംബോർഡ്

  • @shijinks60
    @shijinks60 2 месяца назад

    ഓം നമഃ ശിവായ

  • @sarithapoyilangal8555
    @sarithapoyilangal8555 3 месяца назад +3

    👍🏼👍🏼❤️❤️❤️

  • @jayasatheeshan4214
    @jayasatheeshan4214 3 месяца назад +1

    🙏🙏🙏🙏🙏🙏🙏💥👍👍

  • @ushakurup8446
    @ushakurup8446 3 месяца назад +1

    🙏

  • @prajeeshprakasan4022
    @prajeeshprakasan4022 3 месяца назад

    ജയ് ശ്രീറാം ഹര ഹര മഹാദേ

  • @thatomnivert1513
    @thatomnivert1513 3 месяца назад

    ഇത് സംരക്ഷിക്കുക🔥
    Just imagine how rich was our culture and temples
    Ohm nama shivaya 📿

  • @SunilKumar-ll2tm
    @SunilKumar-ll2tm 3 месяца назад +7

    പരിസരത്തു ഹിന്ദുക്കൾ താമസിക്കുന്നുണ്ടൊ 😔

  • @mohankv9172
    @mohankv9172 3 месяца назад +4

    Hope Hindu samrakshan samathi WILL TAKE care of this temple

  • @asokkumar8719
    @asokkumar8719 3 месяца назад +2

  • @sadhashivan5034
    @sadhashivan5034 3 месяца назад

    Dear umayappa. Hindukal mattu mathasthare kandupadikatte🙏🙏🙏🙏🌺🌺

  • @johnskuttysabu7915
    @johnskuttysabu7915 3 месяца назад +7

    Ithellam samskarika vakuppanu nokkendathu😮

  • @venunair1579
    @venunair1579 3 месяца назад +6

    ക്ഷേത്രപരിസരം മേത്തൻമാർ മത്സ്യക്കച്ചവടത്തിനായി കയ്യേറി...

  • @sreedharansree2987
    @sreedharansree2987 3 месяца назад +1

    👍👍👍👍🙏

  • @ushas2589
    @ushas2589 3 месяца назад

    ദേവസ്വം ക്ഷേത്രങ്ങളെ.r രക്ഷിക്കട്ടെ

  • @mithamurali9945
    @mithamurali9945 3 месяца назад

  • @FunFlix642
    @FunFlix642 3 месяца назад +1

    Anno evdy nokkiyalum ingalude voice anello❤..

  • @veena727
    @veena727 3 месяца назад +2

    Never knew abt this .

  • @rajeswary4030
    @rajeswary4030 3 месяца назад +3

    Enikkum bhayankara aagrahamudu

  • @mochibtsarmygirl2829
    @mochibtsarmygirl2829 3 месяца назад

    വിശ്വഹിന്ദു പരിഷത്ത് ഇടപെട്ട് പരിഹാരം കാണണം

  • @Pranavkpradeep-qs9po
    @Pranavkpradeep-qs9po 3 месяца назад

    Om namashivaya❤️

  • @JohnTk-i7m
    @JohnTk-i7m 3 месяца назад

    This has to be renovated fast. Like minded people to work for it.

  • @jayanpillai9850
    @jayanpillai9850 3 месяца назад +1

    Ethu ethrayum pettannu ethu puntitharikkanam

  • @artshantivan1082
    @artshantivan1082 3 месяца назад +3

    Nilavarayum kanumaayirikum🙁😟😕

  • @jayakumarannairs3480
    @jayakumarannairs3480 3 месяца назад +6

    സാർ, മുല്ല പെരിയാർ അണക്കെട്ട് നമ്മുടെ ഭൂമിയിൽ അവകാശം തമിഴ് നാട്ടിനേ ആണ് അധികാരം. രാജ്യം ഭരിക്കുന്നവർ അന്യദേശകാരൻ്റെ തോക്കിൻ മുനയിൽ നിർത്തി ഭരണം നടത്തിയാൽ പാവം പ്രജകൾ എന്തു ചെയ്യും അടിമകൾ ഉടമകൾ എന്ത് ചെയ്യാനാ. 😊