സിംപിൾ ട്രിക്ക് പേടി മാറും Troubled by Fear ? How To Cure Your Fears Forever I Nipin Niravath

Поделиться
HTML-код
  • Опубликовано: 5 дек 2024

Комментарии • 3,3 тыс.

  • @sreehari1052
    @sreehari1052 4 года назад +779

    Orupadu perku helpful akuna oru video anu eth..adeham oro video um chunathu athine pati valare detail ay padichitu anu..so everyone pls like ,share n subscribe...nipin sir you are incredible

    • @TheJackson2222
      @TheJackson2222 4 года назад +9

      Supper

    • @sulaikharazik0000
      @sulaikharazik0000 4 года назад +5

      .

    • @deepasunil6346
      @deepasunil6346 4 года назад +8

      Enikku kunjungal kku paniyo mattu asughangalo varunnathu bhayankara pediyanu.ithengane mattam sir.pls reply

    • @ranithomasthomas7785
      @ranithomasthomas7785 4 года назад +1

      Eni

    • @PeterGriffinmeledathveedu
      @PeterGriffinmeledathveedu 4 года назад +6

      @@deepasunil6346 thats not fear.. its call care.... moms care... ❤️sontham kunjungale kollukayum ubekshikkukayum cheyyunna ee kalath... chechiye polullavaran role models...

  • @techandtipsentertainment2315
    @techandtipsentertainment2315 4 года назад +691

    Gopinad മുതുകാട് sir ന്റെ voice node ചെറിയൊരു സാമ്യം ഉണ്ട് ശബ്ദം

  • @clintubal9424
    @clintubal9424 4 года назад +205

    Bro എന്തൊക്കെ ചെയ്യുമ്പോഴും ചെറിയ പേടി തോന്നിയാലും എന്നെ കൊണ്ട് സാധിക്കും എന്ന ഉള്ളിലെ ചങ്കുറപ്പ് അതാണ് എന്റെ ഏറ്റവും വലിയ സമ്പാദ്യം

    • @itsmedevil4005
      @itsmedevil4005 2 года назад

      അതിവിടെ കിട്ടുന്നില്ല

  • @jelinprince6948
    @jelinprince6948 4 года назад +189

    പേടി കാരണം സ്വപ്‌നങ്ങൾ നഷ്ട്ടപെട്ടേക്കാം......

  • @falahuddeenm4740
    @falahuddeenm4740 4 года назад +3390

    പ്രേതം, ഭൂതം ഇങ്ങനെ ഇല്ലാത്ത സാധനങ്ങളെ മാത്രം പേടിയുള്ളവർ ഇവിടെ 👍

    • @aswathi.m.s8543
      @aswathi.m.s8543 4 года назад +37

      Appo idonnum ille saho....

    • @falahuddeenm4740
      @falahuddeenm4740 4 года назад +43

      @@aswathi.m.s8543 njn ithuvare kandittilla ivare onnum. Aarum kandathayitt paranjittum illa😛

    • @Annx50
      @Annx50 4 года назад +11

      Yes

    • @musicbheem1588
      @musicbheem1588 4 года назад +26

      Ee samayangalil aan nammude mind nte imagination power manassilakuka. 😄😄😄😄

    • @vineethasaseendran52
      @vineethasaseendran52 4 года назад +52

      ഞാൻ അതിനായിരുന്നു കാത്തിരുന്നത് പക്ഷെ kandilla🤪😤😒

  • @subhasha6472
    @subhasha6472 4 года назад +1098

    സംസാരം മുതുകാടിനോട് സാമ്യം തോന്നിയവർക്ക് ലൈക്‌ ചെയ്യാം....

  • @ashishissacgeorge8144
    @ashishissacgeorge8144 4 года назад +135

    ശബ്ദം ആണ് ഇങ്ങേരുടെ മെയിൻ ♥️

  • @sweettimes6477
    @sweettimes6477 4 года назад +118

    കർത്താവായ ക്രിസ്തു പറയുന്നു 'ഭയപ്പെടേണ്ട, ഞാൻ നിന്റെ കൂടെയുണ്ട് " Let us believe in Him for overcoming all phobias.

    • @rajaneeshpg6053
      @rajaneeshpg6053 Год назад

      യേശു കുരിശിൽ കിടക്കുന്ന കണ്ടാണ്, ചെറുപ്പത്തിൽ പേടി ഉണ്ടായിരുന്നത്. പിനീട്, യൗക്തി വാദി ആയതിനു ശേഷം അതൊക്കെ മാറി.

  • @മനുവേട്ടനുംകുടുംബവും

    എനിക്ക് ഇരുട്ട് പേടിയാ രാത്രി ഒറ്റക്ക് കിടക്കുമ്പോൾ പ്രേതം എന്നാണ് മനസിൽ വരുന്നത്.

  • @nandana4523
    @nandana4523 3 года назад +92

    എനിക്ക് ഭയങ്കര പേടിയാണ്
    Stage കയറുമ്പോൾ
    പിന്നെ തീരെ confidence ഇല്ല
    പലപ്പോഴും എൻെറ അവസരങ്ങൾ
    പേടി കാരണം നഷ്ടപ്പെടുന്നു

    • @trendy_buzzz
      @trendy_buzzz Год назад +5

      Enikkum und. Idh mathree enikk ullu🥲

    • @miyosworld
      @miyosworld Год назад +8

      എനിക്കും. പുതിയ ഒരു ജോലിക്ക് പോകാൻ വരെ പേടി

    • @LathaBay
      @LathaBay 10 месяцев назад +1

      Seime avastha😢😢

    • @Harekrishn.124
      @Harekrishn.124 7 месяцев назад

      Yes. Me too

    • @Harekrishn.124
      @Harekrishn.124 7 месяцев назад +5

      Alkootathil virakkum...pinne viyarkkum. Ningaloo

  • @shameeraluva208
    @shameeraluva208 4 года назад +28

    സൂപ്പർ സൗണ്ട് നല്ല ക്ലാരിറ്റി അവധരണവും അടിപൊളി എനിക്കു ഫീൽ ചെയ്തത് മജീഷ്യൻ മുതുകാടിന്റെ ശൈലിയും ശബ്ദവും

  • @adithkl1840
    @adithkl1840 3 года назад +36

    Bro nammal എന്തെങ്കിലും cheyyubol മറ്റുള്ളവർ എന്ത് വിചാരിക്കും എന്നതാണ് എന്റെ പ്രശ്നം... 😟. ഒന്ന് legent ആവണം... തോൽവിയെ തോൽപിക്കണം.... 🙂🥲

  • @AmeerVibes
    @AmeerVibes 4 года назад +24

    നിങ്ങൾ പറഞ്ഞതാണ് ശെരി, നമ്മൾ ഭയപ്പെടുന്ന ഒരു കാര്യത്തെ ഗവേഷണം ചെയ്തു (പഠിച്ചു) മനസ്സിലായി കഴിഞ്ഞാൽ നമ്മുടെ ഉള്ളിൽ നിന്നും ആ ഭയം പതിയെ പതിയെ ഇല്ലാതാവും, സത്യം പറഞ്ഞാൽ ഇപ്പോൾ ദൈവത്തിൽ മാത്രമേ ഭയമുള്ളൂ...... !!

    • @ratnakaranmkratnakaranmk1440
      @ratnakaranmkratnakaranmk1440 Месяц назад

      ഇല്ലാത്തതിനെ ഒരിക്കലും പേടിക്കേണ്ടതില്ല

  • @Fasilpum
    @Fasilpum 4 года назад +575

    രാത്രി ഒറ്റക്ക് കടക്കാൻ ... പേടി ഉള്ളവർ ദാരളം ഉണ്ടല്ലോ... അതിനെ കുറിച്ച് പറഞ്ഞില്ലാ.......

  • @UsmanUsman-vh9cb
    @UsmanUsman-vh9cb 4 года назад +12

    താങ്കളുടെ സൈക്കോളജി ക്ലാസ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു അഭിനന്ദങ്ങൾ sir.

  • @spidey726
    @spidey726 4 года назад +8

    100% ശരിയാണ് ചേട്ടൻ പറഞ്ഞത്. എന്ത്‌ കാര്യത്തിനെ ആണോ പേടിക്കുന്നത്.. അത് വീണ്ടും വീണ്ടും ചെയ്യുകയോ.. അതിനെ അടുത്ത് അറിയുകയോ ഒക്കെ ചെയ്യുമ്പോൾ പേടി Automatic ആയിട്ട് കുറയും. എന്റെ Social phobia അങ്ങനെയാണ് കുറഞ്ഞത്.. പേടിയിൽ നിന്നും ഒരിക്കലും ഒളിച്ചോടാതിരിക്കുക. അതിനെ പരമാവധി face ചെയ്യുക. അതിനെ അറിയുക. All the best 👍

  • @ഈയാംപറ്റവ്ലോഗ്ഗ്സ്

    എനിക്ക് ആകെ പേടിയുള്ളത് പാമ്പ് 😇😇😇 അത് ഒരിക്കലും മാറില്ല എന്ന് തോനുന്നു .. ബാക്കിയുള്ള ഒന്നിനോടും പേടി ഇല്ല എന്നല്ല .. പാമ്പിനെ എറണാകുളത്തു കണ്ടാൽ . 5 മിനിറ്റ് ആലുവ എത്തും ഞാൻ .

    • @muhammadaslam.a6355
      @muhammadaslam.a6355 4 года назад +21

      സത്യം bro എൻ്റെ same അവസ്ഥ

    • @nandanapm7979
      @nandanapm7979 4 года назад +13

      Sathyam bayankara പേടിയാണ്...

    • @Aswani.s
      @Aswani.s 4 года назад +6

      Njanum😂😂😂

    • @sonurajsonuraj2220
      @sonurajsonuraj2220 4 года назад +4

      😂😂

    • @Nazminkott
      @Nazminkott 4 года назад +16

      അത് മരണ ഭയം ഉണ്ടായിട്ടാണ്. അല്ലേ..?

  • @avinashvj6545
    @avinashvj6545 4 года назад +104

    Fear is a primary emotion acquired soon after birth...On the other side of fear lies your achievements.♥️♥️♥️

    • @favouritemedia6786
      @favouritemedia6786 4 года назад

      😍

    • @pkmsabirpk5985
      @pkmsabirpk5985 4 года назад

      De

    • @chvl5631
      @chvl5631 4 года назад

      ഒന്ന് പോ മാഷേ അതിനിടയിൽകൂടി മോട്ടിവേഷൻ

    • @CAT_BOY_.
      @CAT_BOY_. 2 года назад +1

      @@chvl5631 ᴇɴᴇᴇᴛ ᴩᴏᴅᴀ 😹

  • @abhinandpk120
    @abhinandpk120 4 года назад +295

    പേടി മാറാൻ ഏറ്റവും എളുപ്പമുള്ള വഴി, പേടിക്കാതിരിക്കലാണ്... 🙃

  • @girieesh5919
    @girieesh5919 4 года назад +365

    മറ്റുള്ളവരുടെ മുമ്പിൽ ഇരുന്നു എഴുതേണ്ടിവന്നാൽ വിറയൽ... എന്തെങ്കിലും കുടിക്കേണ്ടി വന്നാൽ വിറയൽ.... ഇങ്ങനെ ആർകെങ്കിലും ഉണ്ടോ

  • @As-bv7yt
    @As-bv7yt 4 года назад +24

    "Fear is the path to the Dark Side. Fear leads to anger, anger leads to hate, hate leads to suffering."
    --Yoda

  • @thansuvlogs2819
    @thansuvlogs2819 4 года назад +46

    പേടി എൻ്റെ കൂടെ പിറപ്പാണ്, ഇരുട്ടിനോടും മൃഗങ്ങളോടും ഭയങ്കര പേടി ☹️☹️

  • @groot4983
    @groot4983 4 года назад +218

    ഏതെങ്കിലും ഒരാളോട് ദേഷ്യപ്പെട്ടാൽ അയാൾ എന്നെ കൊല്ലുമെന്ന് വിചാരിച്ച് പേടിച്ചിരിക്കുന്ന ഞാൻ .....

  • @ajithchothi
    @ajithchothi 4 года назад +181

    Sir,
    വാഹനം ഓടിക്കാൻ ഉള്ള പേടി മാറാൻ ഉള്ള ടിപ്സ് പറഞ്ഞു തരാമോ

    • @ShahanaNijasVlogs
      @ShahanaNijasVlogs 4 года назад +74

      നമുക്ക് ഉള്ളതുപോലെ നമ്മുടെ എതിരെ വരുന്ന യാത്രക്കാർക്കും കുടുംബം ഉണ്ടെന്ന് ഓർത്താൽ മതി 😌

    • @syamSivan-y7m
      @syamSivan-y7m 4 года назад +7

      എനിക്കും ഉണ്ട്

    • @geethujose434
      @geethujose434 4 года назад +2

      @@syamSivan-y7m enikum

    • @muhsikondottymk4795
      @muhsikondottymk4795 3 года назад +8

      ഓടിച്ചു പഠിക്കുക അപോ പേടി പോകും

    • @iamher8937
      @iamher8937 3 года назад +10

      വാഹനം ഓടിക്കുന്നത് എളുപ്പമാണ് എന്ന് സ്വയം വിചാരിക്കുക

  • @starmastrendz5561
    @starmastrendz5561 3 года назад +64

    ഇടിയും കാറ്റും കലങ്ങിമറിഞ്ഞ ധാരാളം വെള്ളമുള്ള പുഴ കിണർ എന്നിവയെ ഭയങ്കര പേടി ആണ് 😭

    • @arnpsychogamer5765
      @arnpsychogamer5765 3 года назад +2

      Yes enikum

    • @jcrcrzs
      @jcrcrzs Год назад +1

      ഒറ്റയ്ക്ക് ഒരു പാലത്തിലൂടെ പോകുമ്പോൾ താഴെ പുഴ വല്ലാത്തൊരു പേടിയാണ് ചിലപ്പോൾ ഞാൻ ഓടും ഇതൊന്നു കഴിഞ്ഞു കിട്ടാൻ ഇങ്ങനെ ആർക്കേലും തോന്നിട്ടുണ്ടോ

    • @sabiyanisar4339
      @sabiyanisar4339 6 месяцев назад

      ഒന്ന് കലക്ക വെള്ളത്തിൽ കുളിച്ചു വരൂ 🤣🤣

  • @aadamleo104
    @aadamleo104 4 года назад +18

    എല്ലാ കാര്യത്തിലും എനിക്ക് പേടിയാണ് തനിച്ചു ഇരിക്കാനും ഇരുട്ട് പ്രേതം അങ്ങനെ ഉള്ള കാര്യങ്ങൾ ആണ് പേടി ഇത് മാറ്റാൻ വല്ലതും..

  • @vediomaker194
    @vediomaker194 4 года назад +251

    എനിക്ക് സ്റ്റേജിൽ കയറായും ആൾക്കൂട്ടങ്ങളിൽ പോകാനും പേടിയാണ്

    • @niyaskoduvallyofficial
      @niyaskoduvallyofficial 4 года назад +15

      അതെ ടാ ഞാൻ ഒരു സിങ്ങർ ആണ് but എത്ര പാടിയിട്ടും സഭാകമ്പം പൂർണ്ണപൂർണ്ണമായി പോകുന്നില്ല 😌

    • @honeyharidaas6
      @honeyharidaas6 4 года назад +7

      Enikkum athe. Pakshe ath 1-2 pravishyam stage keri alkare face cheythal aa prashnam 70-80% kuranju kitum. Practice akiyal ok aavum.. enikk thonunna karyam😁

    • @reeshmabinoj1038
      @reeshmabinoj1038 4 года назад +3

      Enikum athe athu kond ipo padarilla

    • @venugopalmm5427
      @venugopalmm5427 4 года назад +9

      Enikum stagil keran bayagara pedi anu pinne oralodu oru karyam chothikan pedi anu. appol heart iddikan thudangum kiyum kalum virakum.

    • @rashidhanichus4742
      @rashidhanichus4742 4 года назад +1

      Same

  • @Trkwt-hg2vn
    @Trkwt-hg2vn 3 года назад +167

    Stage fear
    .. ചെറുതായി പാടാൻ കഴിവുണ്ടായിട്ടും സ്റ്റേജിൽ കയറി ഒന്നും പാടാൻ പറ്റാത്ത, തൊണ്ട വറ്റി പോയ എത്ര അവസരങ്ങൾ..😭😭😭... ആരെങ്കിലും ഒരാൾ ഇങ്ങനെ ഉണ്ടായിരുന്നെങ്കിൽ അന്നൊക്കെ 🙏

    • @elonmusk3290
      @elonmusk3290 3 года назад +7

      Brro
      Enikkum ithaan problem.. Paadan kazhivund.. But stagil kayariyaal thuppalam vizhungalum, mutt virakkakum, swasam muttum ellam varum😪😪

    • @Nadhiyaah
      @Nadhiyaah 3 года назад

      @@elonmusk3290 😂🥴🙌

    • @the_third_eye5492
      @the_third_eye5492 3 года назад +1

      🥲

    • @sreeharit3601
      @sreeharit3601 3 года назад +1

      Enikkum ithuthanne stagil samsarikan pedi kurach aaalu koodiyaduth samsarikkumbol stress koodi lips twich cheyyunnu vallaathoru prashnam aaanu aaarenkilum onn help cheyyumo

    • @sandeepvijayansandeepvijay9319
      @sandeepvijayansandeepvijay9319 2 года назад +1

      Nannayi padathe padiyal thadi kedu aayane

  • @hajis3282
    @hajis3282 4 года назад +666

    എനിക്ക് കമെന്റ് ഇടാൻ പേടിയാ ആരും ലൈക് തരോ ഇല്ലേ എന്നുള്ള പേടി 🤪

  • @umeshm8861
    @umeshm8861 2 года назад +23

    I am Necrophobic 😔
    Dead body കാണുമ്പോൾ എനിക്ക് അസ്വസ്ഥതയാണ്. അത് മനസ്സിൽ പത്തിഞ്ഞാൽ എനിക്കൊരു haunting effect ആണ് കുറേ നാൾ

    • @akku_tuhe2088
      @akku_tuhe2088 6 месяцев назад +1

      എനിക്കും ചെറുപ്പത്തില് ഉണ്ടായിരുന്നു.😂

    • @cooperationexam5976
      @cooperationexam5976 6 месяцев назад

      Enikkum oru day govt hospital casualty ammaye kond poyi njn appo oru structuril chari ninnu kurachu kazhinju avidennu maari ninnu. Ithiri kazhinju avaru athu kond poyappo athil aaro marichittu moodi vechakkernnu .. athu kandathu oru virayal vannu veetil vannitt vaathil open cheyyan pattunnilla aake oru pedi . 1 month aduthu eduthu athu maaran.

  • @dohnerframes
    @dohnerframes 3 года назад +16

    എനിക്ക് trilling movies കാണുന്നത് pedi ആണ് പക്ഷേ ath kanan എനിക്ക് ഇഷ്ടവും ആണ് കണ്ടാൽ pinne 2,3 days urakkam varilla

  • @leetalkz5775
    @leetalkz5775 4 года назад +780

    പേടി എന്ന് എഴുതിയത് കൊണ്ട് രാത്രി ഈ വീഡിയോ കാണാൻ പേടിച്ച ഞാൻ..😕

  • @nomatter0000
    @nomatter0000 4 года назад +35

    ഏണി, ഉയരം,ഫ്ലൈറ്റ്, യന്ത്ര ഊഞ്ഞാൽ, പാമ്പ്, എലി, ചിലന്തി,നായ, പേടി ആണ്‌. സ്റ്റേജ്, പ്രസംഗം, ഡിസ്‌കഫോർട് ആണ്‌, സിറിഞ്ചു, ഇരുട്ട്, തനിച്ചു ഇരിക്കൽ നോ പ്രോബ്ലം 😣😥🤗

  • @monsoonmangoes
    @monsoonmangoes 3 года назад +12

    The ultimate way to overcome any fear is to “ understand about the same” ..

  • @majeedpk6456
    @majeedpk6456 4 года назад +329

    സ്റ്റേജിൽ കയറി സംസാരിക്കാൻ പറ്റാറില്ല വിറ വരും .

    • @nipinniravath
      @nipinniravath  4 года назад +32

      ഈ ട്രിക് ചെയ്യൂ 100%working

    • @kaalkappi2996
      @kaalkappi2996 4 года назад +12

      @@nipinniravath മാറാൻ എന്താ ചെയ്യേണ്ടേ____ അവിടെ പോയി നിന്നാൽ എല്ലാം മറന്നു പോകുന്നു

    • @vishnuuv2573
      @vishnuuv2573 4 года назад +5

      Full oru magala

    • @vishokkannan3718
      @vishokkannan3718 4 года назад +24

      Same problem bro ,but enik manssil oru pediyumilla but sareeram virakkunn

    • @ManojManu-yv1hc
      @ManojManu-yv1hc 4 года назад +2

      Same avasthayaa anikkum😢

  • @Afeesvlogs123
    @Afeesvlogs123 4 года назад +68

    Enikk aazhamulla ജലാശയത്തിലേക് നോക്കുമ്പോൾ എന്തെന്നറിയാത്ത പേടി ആണ് 😱☠️☠️😪

  • @renukarameshmalviya9708
    @renukarameshmalviya9708 2 года назад +10

    Acrophobia 😢😢
    എന്റെ ഏറ്റവും വലിയ ഭയം. പലപ്പോഴും ഞാൻ എന്നെ തന്നെ കുറ്റപ്പെടുത്തിയിട്ടുണ്ട്. കൂടുതലും ഒരുപാടു നിലകളുള്ള കെട്ടിടങ്ങളുടെ പടികൾ കയറും ബട്ട്‌ തിരികെ ഇറങ്ങാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. കാലുകൾ നന്നായി വിറക്കും. ഒപ്പം കണ്ണിൽ ഇരുട്ട് കയറും. ഹോ ഓർക്കാൻ കൂടി പേടി ആവുന്നു.

  • @thanseem7911
    @thanseem7911 4 года назад +363

    എനിക്ക് പണ്ടത്തെ കണക്ക് സാറിനെ മാത്രമേ പേടിയുള്ളൂ.

  • @adhi6042
    @adhi6042 4 года назад +186

    എനിക്ക് ഏതെങ്കിലും function പോവാൻ ഭയങ്കര പേടിയാണ്... ആളുകളെ face ചെയ്യേണ്ടേ എന്ന് orth ആ... date ആകുന്നത് വരെ ടെൻഷൻ ആയിരിക്കും

    • @nca521
      @nca521 4 года назад +8

      😂😂social anxiety

    • @adhi6042
      @adhi6042 4 года назад +11

      @@nca521 അതിനെന്തിനാ chirikkunne

    • @nca521
      @nca521 4 года назад +7

      @@adhi6042 enikkm ind athondaa 😂

    • @adhi6042
      @adhi6042 4 года назад +1

      @@nca521 oo.. ic..

    • @donsojan4386
      @donsojan4386 4 года назад +1

      @@adhi6042 🌸

  • @Angel-tz3zm
    @Angel-tz3zm 3 года назад +4

    എനിക്ക് ഭയങ്കര death fear ആണ്...
    Oru വർഷത്തിൽ കൂടുതൽ ആകുന്നു തുടങ്ങിയിട്ട്...മാറുന്നില്ല..
    Breath നിന്നു പോകുന്നു എന്നാണു തോന്നുന്നത്...
    Breathing യിലേക്ക് concentrated ആകുന്നു...അപ്പൊ breath normally ആകുന്നില്ല..
    ചെറിയ കുഞ്ഞു ഉണ്ട്..
    കുഞ്ഞിനെ നോക്കാൻ പോലും കഴിയുന്നില്ല...
    ആരോടും പറഞ്ഞിട്ട് എന്റെ situation മനസിലാകുന്നില്ല...

    • @Raihana5501
      @Raihana5501 2 года назад +1

      Ippol maariyo death fear

    • @nns132
      @nns132 2 месяца назад

      Please get therapy from a psychologist. They will help us in analysing the reason for fear and overcome it.

  • @ksd2tvc432
    @ksd2tvc432 4 года назад +165

    ഏതു ഒന്നും അല്ല എന്റെ പ്രശ്നം. ഞാൻ രാത്രി 1, 2 മണിക്ക് ലൈറ്റ്‌ ഇല്ലത്തെ കിലോമീറ്റർ നടന്നിട്ടുണ്ട് no problem , but ജനങ്ങളുടെ മുമ്പിൽ നടക്കുമ്പോൾ ഒരു പേടി ആണ്( ആരെങ്കിലും എന്നെ നോക്കുന്നു ഉണ്ടോ അങ്ങനെ ഒകെ ) തമാശ അല്ല സീരിയസ് ആണ്

    • @karthiii43
      @karthiii43 4 года назад +22

      Valare sheriyaaanu bro...... Nikkum angane ondu.... !!!

    • @siyadpanthalarambath6283
      @siyadpanthalarambath6283 4 года назад +63

      @@karthiii43 ഒരു പുലി വന്നാൽ പോലും ഒരു വിധം ഞാൻ നേരിടും, എത്ര ഉയരമുള്ള സ്ഥലത്ത് നിൽക്കാനോ, പാമ്പ് പോലുള്ള ജീവികളെയോ , ഇനി കുറച്ച് ആൾക്കാർ എന്നെ തല്ലാൻ വന്നാൽ പോലും വലിയ പേടിയെന്നും എനിക്ക് ഇല്ല, But കുറച്ച് ആളുകളെ അഭിമുഖീകരിച്ച് 2 വാക്ക് പറയേണ്ടി വന്നാൽ എൻ്റെ കഥ കഴിഞ്ഞു എനിക്ക് ഭയങ്കര പേടിയാ

    • @ronniepower9876
      @ronniepower9876 4 года назад +2

    • @abhijithp2893
      @abhijithp2893 4 года назад +2

      Same

    • @abdulla.k8583
      @abdulla.k8583 4 года назад +4

      @@siyadpanthalarambath6283 ഇത് തന്നെ എന്റെയും Problem

  • @dreamboy4128
    @dreamboy4128 4 года назад +23

    കയ്യിൽ നിന്നും മിസ്സായ എട്ടുകാലി....എന്റെ ഉറക്കം നഷ്ടപ്പെടുത്തിയ ദിനങ്ങൾ

  • @ddvlogs1169
    @ddvlogs1169 3 года назад +37

    Enik ചില മനുഷ്യരെ ആണ് പേടി 😑

    • @asifasana7470
      @asifasana7470 3 года назад +1

      എനിക്ക് മനുഷ്യരെ പേടിയെ ഇല്ല 😆😆😆...

    • @RemyaKishor-kl9ry
      @RemyaKishor-kl9ry Месяц назад

      Enikkum angane😔

  • @kamanmn4405
    @kamanmn4405 4 года назад +47

    സർ പറഞ്ഞ ലിസ്റ്റില്‍ പകുതി എനിക്ക് ഉണ്ട്

  • @rajbalachandran9465
    @rajbalachandran9465 3 года назад +24

    പണ്ട് പ്രണയം തുറന്ന് പറയാൻ പേടിയായിരുന്നു💖💖

  • @Abhi-iv9pp
    @Abhi-iv9pp 4 года назад +212

    *അനാവശൃമായ ചിന്തകളിലെ ഭയം എങ്ങനെ മാറ്റാം* ... *Overthinking*
    *അത് മൂലം ഉളളാ ചില കാര്യങ്ങൾ* *ഇല്ലാത്ത കാരൃം ഉണ്ട് എന്ന് മനസ്സിൽ ഉടൽ എടുക്കുന്നു അത് മൂലമുളള ഭയം* *എങ്ങനെ മാറ്റും എന്ന് പറയാവോ*

  • @vinodvinodd9666
    @vinodvinodd9666 4 года назад +113

    ചിലർക്ക് വാഹനം ഓടിക്കാൻ പേടിയാണ് അത് എങ്ങനെ മാറ്റാം എന്ന ഒരു വീഡിയോ ചെയ്യുമോ 👍👍

    • @althafrahman4786
      @althafrahman4786 4 года назад +2

      Vahanam odikkadhirunna porey🤣

    • @aloshchandran6702
      @aloshchandran6702 4 года назад +7

      Enikum... bike edukumbol vira thudangum

    • @anchuzaanzz8604
      @anchuzaanzz8604 4 года назад +13

      Accident aavumo enn pediya😬

    • @the_warewolf6389
      @the_warewolf6389 4 года назад +12

      Bro ath odich odich set aakum ......enikum ondarunn bike odikkan pedi pinne odich odich ready aay .............ippo 2 accident okke kazhinj sughamayi irikkunnu.....ippo pediye illa

    • @RappisMagic
      @RappisMagic 4 года назад +8

      ഒരു എംപി ലോറി ഡ്രൈവറുടെ കൂടെ ക്ലീനർ ആയി ഒരു മാസം പോയാൽ തീരുന്ന പ്രശ്നമേയുള്ളു 😂

  • @seethuseditz4997
    @seethuseditz4997 3 года назад +17

    My age :15
    Fears I have: cynophobia,glossophobia, necrophobia,acrophobia
    Which fear I have more: glossophobia and necrophobia

  • @Jm-do8jq
    @Jm-do8jq 4 года назад +83

    ഈ പറയുന്ന എല്ലാ ഫോബിയയും എനിക്കുണ്ട്

  • @KL42RidersCorner
    @KL42RidersCorner 4 года назад +26

    ഇരുട്ടിൽ നിഴലിനെ, സൗണ്ട്, ഒറ്റക് നടക്കാൻ പേടിയുണ്ടായിരുന്നു.... ഞാൻ അത് ഒബ്സെർവഷൻനിലൂടെ മാറ്റിയെടുത്തു.. എവിടെ മനസാണ് വില്ലൻ.. നല്ല ചിന്തകളിലൂടെ പേടി മാറ്റാം.. നിപിൻ ബ്രോ താങ്ക്സ് ഫോർ ദി ടിപ്സ് 😍

    • @ansarmuhd8113
      @ansarmuhd8113 4 года назад

      Iruttine bhayakkanam..iruttil palathum palathum olinjirippundavum.kanaankazhiyunnathum allathathumaaya orupaadu vastthukal athupolathanne shathrukalum.ennukaruthi iruttaayal veettil kayari irikkanam ennalla...aavashyangalku purathupokaam sookshikanam karuthiyirikkanam ennu mathram..

  • @sreejaarunkumar9666
    @sreejaarunkumar9666 2 года назад +6

    എനിക്ക് സാർ പറഞ്ഞ ഒരുവിധം എല്ലാത്തിനെയും പേടിയാ 😆this video is really helpful thankyou sir🥰🥰

  • @oraschannal2097
    @oraschannal2097 4 года назад +33

    I have fear to give speech, read, even walk alone in the sitting crowd

  • @noblethomas5207
    @noblethomas5207 4 года назад +45

    പ്രേതം, ഉയരം, ഇരുട്ട്, ചോര, പാമ്പ്..... 😌😌😌😌😌😌

    • @Bipinjacobz
      @Bipinjacobz 4 года назад +10

      പേടിയുടെ ഒരു holesale,, കട തന്നെ ആണല്ലോ,,,

    • @muhammadaslam.a6355
      @muhammadaslam.a6355 4 года назад +3

      ചോര ഒഴിച്ചു വാക്കി എല്ലാം എനിക്ക് പേടി ആണ്

    • @muhammadaslam.a6355
      @muhammadaslam.a6355 4 года назад +3

      ഇരുട്ടു പേടിയില്ല but ചില horrer movies കണ്ടാൽ ചുറ്റും നോക്കും

    • @althafrahman4786
      @althafrahman4786 4 года назад +1

      @@muhammadaslam.a6355 appo chora kand arappu mariya arakkal aslam aanle

    • @ShakirAli-he8nq
      @ShakirAli-he8nq 4 года назад

      ഉയരം

  • @paralamjad7643
    @paralamjad7643 4 года назад +21

    എല്ലാവരും എത്ര കഴിവുള്ളവരാ.'' ഞാൻ ഊഹിക്ക പോലും ചെയ്യാത്ത രീതിയില coments okke😘😘

  • @techgamer7186
    @techgamer7186 4 года назад +86

    prethathe pedi ullavar
    ivide come on😂😶

    • @nottyboi2590
      @nottyboi2590 4 года назад +3

      Enikk pediya ghost 😨

    • @nca521
      @nca521 4 года назад +3

      ഈ സ്ഥലം സേഫ് ആണെന്ന് തോനുന്നു ഇന്ന് ഇവിടെ ഇരിക്കാം

  • @avtacl6449
    @avtacl6449 4 года назад +34

    ഫിയർനെ ബാലൻസ്കെനായരാക്കിയിട്ട് തന്നെ കാര്യം..!! 😎

  • @mylifemykasiii9243
    @mylifemykasiii9243 4 года назад +22

    ഒരുപാട് പേർക്ക് help ആണ്😊
    പക്ഷെ എനിക്ക്..... എനിക്ക് ഈ ലോകത്ത് ഏറ്റവും ഭയം ചിലന്തിയെയാണ്... വേറെ ഒന്നിനോടും ഇതുപോലെ പേടിയില്ല..എനിക്ക് ഇപ്പോൾ 22 വയസ്സ് ഉണ്ട്....😑. ഞാൻ നിൽക്കുന്ന പരിസരത്ത് ഇത് വന്നാൽ ഞാൻ അവിടന്ന് ഓടും. പിന്നെ അതിനെ തല്ലികൊല്ലിയതിനു ശേഷമേ ഞാൻ അങ്ങോട്ട് പോവുള്ളു... അമ്മ എപ്പോഴും ഇത് പറഞ്ഞ് ഒരുപാട് വഴക്ക് പറയും. എന്റെ അഭിനയം ആണെന്ന് വരെ പറയും. Brothernod പറയുമ്പോൾ അവൻ ദേഷ്യപ്പെടും. അച്ഛൻ മാത്രേ വഴക്ക് പറയാത്തത്. ഏട്ടന് എന്റെ പേടി നന്നായി അറിയാം അത് കൊണ്ട് അദ്ദേഹമാണ് ഇപ്പോൾ ചിലന്തിനെ കൊല്ലണത്..🙂 എത്ര ശ്രമിച്ചിട്ടും ഈ പേടി മാറ്റാൻ പറ്റണില്ല്യ. പാമ്പിനെ പോലും എനിക്ക് പേടി ഇല്ല, അതിനെ കൊന്നിട്ടും ഉണ്ട്. പക്ഷെ ഒരു ചെറിയ ചിലന്തിനെ ..അതെങ്ങാനും ശരീരത്തിൽ വീണാൽ ഞാൻ കരയും😪. അതിന്റെ ഒരു ചിത്രം പോലും എനിക്ക് നോക്കാൻ കഴിയില്ല ഒരുതരം മരവിപ്പാണ്...സത്യം പറയാല്ലോ ഈ cmnt type ചെയ്യുമ്പോഴും ഞാൻ ഒരുപാട് തവണയെങ്കിലും ഭിത്തിയിൽ നോക്കുന്നുണ്ട്😪😔 ചെറുപ്പത്തിൽ എനിക്ക് ഇതിനെ പേടിയായിരുന്നു.ഞാൻ 7th or 8thil പടിക്കുന്ന timel ഒരുദിവസം tvil ഈ ജന്തുനെ കുറിച്ചുള്ള സിനിമ കണ്ടിരുന്നു അതോടുകൂടി പേടി പതിന്മടങ്ങ് വർദ്ധിച്ചു 😥😰 ഭിത്തിയിൽ മാറാലയിൽ ഉണ്ടാവുന്ന എട്ടുകാലിനെ വരെ എനിക്ക് പേടിയാ. ഒരു കാരണവശാലും ഭിത്തിയിൽ മാറാല പറ്റാൻ ഞാൻ സമ്മതിക്കൂല. എല്ലാ ദിവസവും ഭിത്തി clean ചെയ്യും🙂

    • @Abhiii_Nair
      @Abhiii_Nair 3 года назад

      Chilanthi ye face cheytha mAthii pedi പമ്പ കടന്നോളും

    • @amruthashabareesh4086
      @amruthashabareesh4086 3 года назад

      എനിക്കും അങ്ങനെ തന്നെ ആണ് ഞാൻ വിചാരിച്ചത് ലോകത്തു ഇതിനെ ഇത്രേ പേടിക്കുന്ന ആൾ ഞാൻ മാത്രം ആണെന്നാണ് 😬. Bt ഇത് വായിച്ചപ്പോൾ sme. ഇതെങ്ങനെ ആണ് ഒന്ന് മാറുക. എനിക്കും പാമ്പിനെ ഒന്നും പേടി ഇല്ലാ. എവിടെലും ഇതുണ്ടായാൽ ആ പരിസരത്ത് പോകാൻ വരെ പേടി ആണ് 😬😬😬😬😬😬😬😬😬.

    • @mylifemykasiii9243
      @mylifemykasiii9243 3 года назад

      @@amruthashabareesh4086 😪😪😪😭😭😭😭🥺🥺😞😞😞😣😣അറിയില്ല......

    • @mylifemykasiii9243
      @mylifemykasiii9243 3 года назад +1

      @@Abhiii_Nair 😑😑😑face cheyyan pattanillaaa....ethine kaaaanumboo thanneee njn escape aaavumm...

    • @Abhiii_Nair
      @Abhiii_Nair 3 года назад +1

      @@mylifemykasiii9243 NammaLe KoNdu pattuM en Karuthii cheyTh nokkike💜

  • @edisonsunny7078
    @edisonsunny7078 4 года назад +10

    നിങ്ങളുടെ വീഡിയോ kanddane njn rubix cube sheriyakkan പഠിചത് .very useful

  • @anishkumarma8838
    @anishkumarma8838 4 года назад +4

    Shabthathilum... body language lum.... motivation feel cheyunna the great man.... my big brother...

  • @ss-gf9sy
    @ss-gf9sy 3 года назад +7

    Plz do something for depression or anxiety with family issues or a concern person from family or surroundings.... bcze most of the people are under depression due to family matters..

  • @deepakpv56
    @deepakpv56 4 года назад +17

    When that moment i understand i have all the hobias

  • @jishnubalakrishnanvv1371
    @jishnubalakrishnanvv1371 4 года назад +78

    എനിക്ക് ഇടി പാമ്പ് പേടി ... പാമ്പിനെ പേടിയിലാത്തവർ കുറവാണു എങ്കിലും പാമ്പിനെ പേടി ഇല്ലാത്തവർ ആരുണ്ട് ലൈക്

    • @althafrahman4786
      @althafrahman4786 4 года назад +1

      Ooh pinneyyy pambine pediyillathavar aan appo 32 like adichkney..pamb pidithakkark vare oru time adhine pedikkendathayit varum

    • @rishin____prakash____2342
      @rishin____prakash____2342 4 года назад

      നിക്കി pediya

    • @amruth6680
      @amruth6680 4 года назад

      Idak idak kanar und.. pedi undon choich onnun parayn pattilla... normal aayit mattu jeevikale kanuna pole thanne

    • @jcrcrzs
      @jcrcrzs Год назад

      ഇടി പേടിയാണ് but main വില്ലൻ അതിനു മുൻപുവരുന്ന മിന്നൽ ആണ് പേടി

    • @akku_tuhe2088
      @akku_tuhe2088 6 месяцев назад +2

      നാടൻ പാമ്പിനെ പേടിയാണ് . നാല് കാലിൽ ഏഴയുന്ന്😂

  • @anxiety__._xy
    @anxiety__._xy 3 года назад +5

    നമ്മൾ പേടിക്കേണ്ടത് പേടിയെ മാത്രമാണ്!

  • @aathiraaathu746
    @aathiraaathu746 4 года назад +17

    its vry useful .... i fear with darkness...
    ur really dadicated ....

  • @febinmuhammed1599
    @febinmuhammed1599 4 года назад +5

    ഞാൻ oru 10 n ക്ലാസിൽ ആണ് എനിക്കും ചെറിയ പേടി ind പേടി മാറിയാലും ഇല്ലേലും സാറിന്റെ സൗണ്ട് എനിക്കു ഭയങ്കര ഇഷ്‌ട ആണ് ഇത് ഞാൻ എല്ലയ്പോയും പറയാൻ ആഗ്രഹിക്കാറുണ്ട് ഇന്നാണ് അതിന് സാധിച്ചേ 😁

  • @Itsmeheree01
    @Itsmeheree01 Месяц назад +1

    ഒരു ഒന്നാന്തരം തേപ്പ് കിട്ടിയതിനു ശേഷം എനിക്ക് പ്രണയിക്കാൻ പേടി ആണ്.. പയ്യന്മാർ ഇങ്ങോട്ട് വന്നു പ്രൊപ്പോസ് ചെയ്യുമ്പോ പേടിയാണ്. പ്രണയം എന്ന് കേൾക്കുമ്പോഴേ പേടിയും വെറുപ്പും ആണ് 🙂🤧... പക്ഷെ ഞാൻ ജൻഡർ നോക്കി അല്ല ഒരാളെ frnd ആക്കുന്നത്.. അത് ഓക്കേ ആണ്. പ്രണയത്തിന്റെ കാര്യത്തിൽ മാത്രമാണ് ഇങ്ങനെ ശെരിക്കു പറഞ്ഞാൽ കല്യാണം കഴിക്കാൻ തന്നെ പേടിയാ എനിക്ക്🙂

  • @kesss8708
    @kesss8708 3 года назад +4

    എനിക്കു ഒരു time യിൽ ഇരുട്ട് പേടി ആയിരുന്നു രാത്രി പോലും ഒരു ലൈറ്റ് ഇടുന്നത് നിർബന്ധം ആയിരുന്നു. ഉറങ്ങുമ്പോഴും light നിർബന്ധം ആയിരുന്നു. Current പോയാൽ എത്ര ഉറക്കത്തിലും ഞാൻ അറിയുമായിരുന്നു 😁അതു എവിടെ ആയിരുന്നാലും എന്നു വെച്ചു എങ്ങും പോകാതെയും ഇരിക്കില്ലായിരുന്നു. But ഞാൻ ഇരുട്ടിഞ്ഞോടുള്ള ഭയം മാറ്റണം എന്ന് മനസ് കൊണ്ട് ആദ്യം തീരുമാനിച്ചു പിന്നെ ഞൻ ഇരുട്ടിനെ അഭിമുഗീകരിക്കാൻ തുടങ്ങി എനിക്കു ഇരുട്ടിഞ്ഞോടുള്ള പേടി മാറി. പിന്നെ വെളിച്ചെപ്പാട്, ചില കൊട്ടുകൾ ഒക്കെ പേടിയാണ് ഇപ്പോഴും ഒരു അസ്വസ്ഥതയുണ്ട് 😊വേറെ ഒന്നിഞ്ഞോടും പേടി തോന്നിയിട്ടില്ല😇.🚶‍♀️

    • @Ymee234
      @Ymee234 Год назад

      Enikkum rooml cheriya velicham nirbanthamaann

    • @honeyseby7926
      @honeyseby7926 Год назад

      Njan... Thanich iruttath kedkkan pediyayirunnu...anikk anne control cheyane ariyila. Dheivam anne sahayichu....

  • @firozbm5157
    @firozbm5157 4 года назад +91

    ആരാണോ അല്ലാഹുവിന് വേണ്ടി തന്നെ പൂർണ്ണമായും സമർപ്പിച്ചിട്ടുള്ളത് അവർ ഭയപ്പെടുകയില്ല അവർ ദു:ഖിക്കുകയുമില്ല (ഖുർആൻ )

    • @apr5876
      @apr5876 2 года назад +1

      Myranu

    • @emil8239
      @emil8239 2 года назад +11

      Po mire

    • @Salamkinr
      @Salamkinr 2 года назад +5

      Yes.... currect 👍👍👍👍

    • @a.ha.h7378
      @a.ha.h7378 2 года назад

      Nayada kutyi

    • @CAT_BOY_.
      @CAT_BOY_. 2 года назад +1

      @@emil8239 ᴛʜᴀyᴏʟɪ ᴩᴏ

  • @bappuaravindan3272
    @bappuaravindan3272 2 года назад +2

    On the other flip sometimes fear protecting us.We can only balance fear.Dont hate fear.This is one of emotion.We can never avoid it.Those who don't have fear he is a mad.Those who can balance it,he or she is called courageous person. Well said sir

  • @shilpasabu5911
    @shilpasabu5911 4 года назад +309

    20 വയസായിട്ടും കുത്തിവെക്കുന്നത് പേടിയുള്ള ഞാൻ 😁

    • @foodballchenal9620
      @foodballchenal9620 4 года назад +8

      Njanum angane aayirunnu

    • @shilpasabu5911
      @shilpasabu5911 4 года назад +6

      @@foodballchenal9620 ennitt mariyoo

    • @khadeejafarsint7169
      @khadeejafarsint7169 4 года назад +14

      Njan thala karangi veezhum

    • @shilpasabu5911
      @shilpasabu5911 4 года назад +14

      @@khadeejafarsint7169 സൂചി പേടിച്ചിട്ട് പ്ലസ് ടു practicalinu blood chodhich vangich 😂

    • @khadeejafarsint7169
      @khadeejafarsint7169 4 года назад +6

      @@shilpasabu5911 njan mattullavar kuthunna kandappozhe bodham poyi

  • @sathijayarajan2431
    @sathijayarajan2431 3 года назад +36

    ആർക്കെങ്കിലും വലിയ ശബ്ദം കേൾക്കുമ്പോൾ പേടിയുള്ളവർ ഉണ്ടോ

  • @Shl-k1c
    @Shl-k1c 3 года назад +2

    സാർ എനിക്ക് പുതുതായി ഒരു അസുഖം വന്നു ഇപ്പൊ വീട്ടിൽ നിന്നും പുറത്തു പോകാൻ പേടി
    വെളിച്ചം കാണാൻ പേടി
    ആകെ പേടി
    ജീവിതം തന്നെ മടുത്ത പോലെ

  • @aswathytom5479
    @aswathytom5479 3 года назад +5

    Ente pedi kettal ellarum chirikum..it's butterfly 🦋.....oh .. 😭😭it's really difficult experience.. especially aa rathriyil varunna black butterfly 😭

  • @salinis4098
    @salinis4098 2 года назад +7

    Enikku CHEMISTRY lab pedi aayirunnu .. but now I'm a CHEMISTRY graduate.. 😄

  • @ihsgroupkochi7112
    @ihsgroupkochi7112 3 года назад +4

    പെട്ടന്ന് അരങ്കിലും സംസാരിക്കുമ്പോൾ ,ശമ്പദം കേൾക്കുമ്പോൾ നെട്ടി പോകുന്നു, ഇത് മാറ്റാൻ idea പറയാമോ ?

  • @navasti989
    @navasti989 4 года назад +22

    Enikke ente husbantinte ummaye bhayankara pediya...vallatha oru character aanu..kanumbozhe body virakkan thudngum...athinte koode engane jeevich theerkkum ennorkkumbol thanne oru samadhanavum illaa......

    • @mashithamashitha9993
      @mashithamashitha9993 4 года назад +1

      എനിക്കും 😄കണ്ടാലേ പേടിയാ.. തുടക്കത്തിൽ പേടി തോന്നിയാൽ മരണം വരെ ആ പേടി പോകില്ല..

  • @videostatusworld767
    @videostatusworld767 3 года назад +15

    എനിക്ക് മറ്റുള്ളവരുമായി സംസാരിക്കാൻ ആണ് പേടി ചിരി വരുമോ തെറ്റ് വരുമോ എന്നൊക്കെ 😭😭

  • @magicframes4098
    @magicframes4098 Год назад +1

    ഉയരത്തിൽ കയറാനും, stagil kayranum പേടി ഉണ്ട്, ഇരുട്ടും പേടി, പിന്നേ വെള്ളം (കടൽ , കുളം ഒക്കെ കാണുമ്പോൾ), എന്നാൽ ബീച്ചിൽ പോവാൻ ഇഷ്ടമാണ്, scuba diving ഇഷ്ടമാണ്, bungee jumbing😥😥

  • @bijuchandran3348
    @bijuchandran3348 4 года назад +25

    എനിക്കി കൂടുതൽ ദേഷ്യം വരുന്നു അതുകൊണ്ട് ജീവിതം കുറെ പ്രശ്നമായി തീരുന്നു ഇതിന് എന്താ ചെയ്യുക വേഗം ഒരു മറുപടി പറയുമോ

    • @shuhailthanhan166
      @shuhailthanhan166 4 года назад +5

      ഇത് വളരെ ചെറിയ ഒരു പ്രേശ്നമാണ് സ്വയം മനസിൽ കുറച്ചു കുറച്ചു കണ്ട്രോൾ ചെയ്യുക ചെറിയ കുട്ടികളുമായി നന്നായി ഇടപെഴുകുക ദേഷ്യം കണ്ട്രോൾ ചെയ്യാൻപറ്റാത്തപ്പോൾ അവിടെ നിന്നും കുറച്ചു മാറി നിൽക്കുക മനസിന്‌ കൂടുതൽ സന്തോഷം കിട്ടുന്ന കാര്യങ്ങൾ ചെയ്യുക അങ്ങനെ ഉള്ളവരുമായി അടുക്കുക പതിയെ മാറിക്കോളും

    • @saleemmohammed3777
      @saleemmohammed3777 4 года назад +1

      Haha meee tooo 😂... Wrk okke moonjal aayi 😂

  • @athulvs2139
    @athulvs2139 4 года назад +34

    Sir, can this be applied to the "Fear of Ghosts" and "Darkness"?

  • @littleprinces2817
    @littleprinces2817 3 года назад +4

    എനിക്ക് എന്ത് ആലോചിച്ഉ നിന്നാലും അതായത് ഒരു കാര്യത്തെ കുറിച്ച് ആലോചിച്ചാൽ അത് നല്ല കാര്യമാണെങ്കിലും പേടിയുള്ള കാര്യമാണെങ്കിലും ചിലപ്പോ ഒരു വാക്കിനെ കുറിച്ച് കൂടുതൽ ആലോചിച്ചാൽ അങ്ങനെ എന്ത് ആലോചിച്ചാലും പേടിയാ അത് കണ്മുൻപിൽ ഉള്ള പോലെ തോന്നും ഞാൻ ഈ കാര്യം വീട്ടിൽ പറഞ്ഞിരുന്നു പക്ഷേ വീട്ടിൽനിന്ന് കളിയാക്കുകയാൻ ഉണ്ടായത് അതുമാത്രമല്ല ഞാൻ ഒരു വിദ്യാർഥിയാണ് ഒരുപാട് യൂടൂബിൽ ഒരുപാട് വീഡിയോ നോക്കി പക്ഷെ അതിൽ പറയുന്നതൊന്നും ചെയ്തിട്ട് ഒരു മാറ്റവും ഇല്ല

    • @YouTubeerrr
      @YouTubeerrr 3 года назад

      How u feel now? Same അവസ്ഥ തന്നെയാണോ?

    • @littleprinces2817
      @littleprinces2817 3 года назад +1

      @@RUclipserrr yes

    • @YouTubeerrr
      @YouTubeerrr 3 года назад

      @@littleprinces2817എന്തൊക്കെ thought ആണ് disturb ചെയുന്നത്? വലപ്പോഴും മാത്രമാണോ ഇങ്ങനെ?

    • @YouTubeerrr
      @YouTubeerrr 3 года назад

      Pinne youtube ൽ നോക്കിയാൽ ഇതിനു ഒരു solution ഉണ്ടാകില്ല. നമ്മളെ കൊണ്ട് മാറ്റാൻ പറ്റാത്ത problem ആണെന് സ്വയം ബോധ്യപ്പെട്ടാൽ professional help ആണ് തേടേണ്ടത്. നല്ല ഒരു psychiatrist നെ കാണുക. Counsiling ന് ശേഷം മാത്രം medicine നൽകുന്ന ഒരു doctere ആണ് കാണേണ്ടത്, അതിൽ ഒരു നാണക്കേടും കുറവും തോന്നെണ്ടതില്ല. OCD വന്നു 6 YEARS ആണ് ഞാൻ STRUGGLE ചെയ്തത്, പിനീട് എന്റെ problem ocd ആണെന് തിരിച്ചറിയുകയും one week മാത്രം മരുന്ന് കഴിച്ചു ഞാൻ അത് മാറ്റിയെടുത്തു. Pakshe 6 വർഷം ഞാൻ അനുഭവിച്ച mental pressure എനിക്ക് മാത്രമേ അറിയുള്ളു. എന്റെ കാര്യത്തിലും എല്ലാവരും എന്നെ കളിയാക്കുക ആണ് ചെയ്തത്. അതിൽ അവരെ ഞാൻ കുറ്റപ്പെടുത്തില്ല, അവരുടെ ok അറിവില്ലായ്മ കൊണ്ടാണ് അവർ അങ്ങനെ പെരുമാറുന്നത്. മനസിലാക്കേണ്ടത് ഇത്ര മാത്രം നമ്മൾക്ക് വലിയ ബുദ്ധിമുട്ട് ഉള്ള പല problevum സത്യത്തിൽ നിസാരമായി മാറ്റാൻ പറ്റുന്നതെ ഉള്ളൂ. So pls seek professional help✌🏻

    • @littleprinces2817
      @littleprinces2817 3 года назад +2

      @@RUclipserrr അങ്ങനെ ചോദിച്ചാൽ എല്ലാം എന്തിനെ കുറിച്ചും ആഴത്തിൽ ചിന്തിച്ചാൽ ഇനി ചില വാക്കുകളെ കുറിച്ച് ചിന്തിച്ചാൽ പോലും. അതായത് സന്തോഷം എന്ന വാക്കാലോചിച്ചാലും വരെ പേടി തോന്നാറുണ്ട് പക്ഷേ എന്തെങ്കിലും കാഴ്ച കാണുമ്പോഴേ സാധാരണ പേടി ഉണ്ടാവുക എന്നാ എനിക്ക് മനസ്സിൽ എന്താണ് തെളിയുന്നത് എന്നുപോലും മനസ്സിലാവുന്നില്ല. ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് ഇതിൽ എന്താ ഇത്ര പേടിക്കാൻ എന്ന് സത്യത്തിൽ എന്ത് കണ്ടിട്ടാണ് ഞാൻ പേടിക്കുന്നത് എന്ന് പോലും അറിയാത്ത അവസ്ഥയാണ് പലപ്പോഴും ഒരോ കാര്യങ്ങളിൽ ഇങ്ങനെ ആലോചിച്ചു പോകുന്ന കാരണം കരഞ്ഞു പോയിട്ട് പോലും ഉണ്ട്

  • @Me-ky2qz
    @Me-ky2qz 4 года назад +6

    Your *THUMBNAIL is GOOD* nowadays...👍😍💕💕

  • @akhilathulasi1953
    @akhilathulasi1953 3 года назад +104

    എന്തോ വലിയ രോഗം വരും എന്നപേടിയാണ് അതെങ്ങനെ മാറ്റാം 😔😔😔

    • @Ggg-it6gc
      @Ggg-it6gc 3 года назад +11

      Ennayalum oru day Nammal marikkum.
      Ethra vallya rogam vannalum maranathinte appuram onnu cheyyan illa. Pinnenthina pedikkunne😄

    • @Ggg-it6gc
      @Ggg-it6gc 3 года назад +2

      Ennayalum oru day Nammal marikkum.
      Ethra vallya rogam vannalum maranathinte appuram onnu cheyyan illa. Pinnenthina pedikkunne😄

    • @മനുവേട്ടനുംകുടുംബവും
    • @siljabinu6305
      @siljabinu6305 3 года назад +12

      Enikkum ee prblmanu.urakkam polumilla.

    • @ziyakv7049
      @ziyakv7049 3 года назад +1

      Enikum 🙁

  • @anu9333
    @anu9333 5 месяцев назад +1

    1,2,3,6,9,eee paranja phobias ellom ind... Koodathe prethappedi und🙂

  • @nikhilmr3608
    @nikhilmr3608 4 года назад +65

    എന്തിനു നമ്മടെ ഡിങ്കൻ വരെ എലിയാണ്........

    • @rohan2335
      @rohan2335 3 года назад +2

      Detective Rajappanum..😂

    • @vibinmohanvm6052
      @vibinmohanvm6052 3 года назад

      @@rohan2335 🐭

    • @v4tech680
      @v4tech680 3 года назад

      എന്തിനേറെ നമ്മുടെ ടോം&ജെറി..

  • @shafeeqshasha927
    @shafeeqshasha927 4 года назад +66

    Bro പെട്ടെന്ന് ഉള്ള ഞെട്ടൽ മാറാൻ വല്ല വഴിയും ഉണ്ടോ

    • @ashrafpc5327
      @ashrafpc5327 4 года назад +11

      അതിനെ പറ്റി ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു..
      ഒരുപാട് ആളുകൾക്ക് ഉള്ള പ്രശ്നം ആണ് അത്..

    • @ksvakiag5699
      @ksvakiag5699 4 года назад +4

      Kaikett oru adi kodutha mathi😂

    • @shreyasankar5328
      @shreyasankar5328 4 года назад +6

      എനിക്കും ഉണ്ട് ഈ പ്രശ്നം.. എല്ലാരും കളിയാക്കി ചിരിക്കും 😪😪 ആകെ നാണക്കേട് ആവും 🤕

    • @beenualby9037
      @beenualby9037 4 года назад

      Enikum ind... Cheriyathayit sound onn kudiya vare njettum

    • @MuhammadAshraf-kw9wx
      @MuhammadAshraf-kw9wx 4 года назад +1

      സാവധാനം ഞെട്ടിയാൽ മതി

  • @varshas__creations6945
    @varshas__creations6945 4 года назад

    ഈ video എല്ലാ വിഭാഗത്തത്തിലും പെട്ട ആളുകൾക്ക് ഉപകാരപ്പെടുന്ന video ആണ് ഈ ഒരു video

  • @Valarmougalis
    @Valarmougalis 4 года назад +4

    22 വയസ്സ് ആയി പ്രേതം padam kanda നൈറ്റ്‌ ഒറങ്ങുമ്പോ പേടി ആണ് ഒറ്റക്കി kedukanum പേടി ആണ്.. കൊറേ മാറ്റാൻ sremikunnind നടക്കുന്നില്ല 😄😄😄😄

  • @vaishnu321
    @vaishnu321 4 года назад +46

    ഒരു കഴിവും ഇല്ല എന്നാലും സ്റ്റേജിൽ കേറാൻപേടിയ☺️☺️

    • @mashithamashitha9993
      @mashithamashitha9993 4 года назад +3

      😂കമന്റ് വായിച്ചു കുറെ ചിരിച്ചു

    • @vaishnu321
      @vaishnu321 4 года назад +1

      @@mashithamashitha9993 പിന്നല്ലേ😂

    • @Ggg-it6gc
      @Ggg-it6gc 3 года назад +1

      Athu kazhivillayma kond thonnunna naanam aanu😄

    • @Ggg-it6gc
      @Ggg-it6gc 3 года назад

      Oru kazhivum illathavan enthina stage il kerunne, ninakkirikkan hall il kasera ittittundallo😂😂😂

    • @Ggg-it6gc
      @Ggg-it6gc 3 года назад

      Oru kazhivum illathavan enthina stage il kerunne, ninakkirikkan hall il kasera ittittundallo😂😂😂

  • @adithyaampady6084
    @adithyaampady6084 2 года назад +1

    എനിക്ക് പേടി ഇല്ല . പക്ഷേ പ്രേത തെ പറ്റി എന്ന് കുറെ കേട്ടു അതും ഇപ്പൊ 2. Am കോളിൽ കൂട്ടുകാര് കൊരെ പീഡിപ്പിച്ചു . അതുടെ അയപോൾ .കിളി പോയി വീട്ടിൽ ഒറ്റക് അണ് .njn നല്ലെ ജീവനോടെ ഒണ്ടേൽ e commet ഇന് like edam 😐😖😖😖😖

  • @midhunn2115
    @midhunn2115 4 года назад +10

    I really like the style u speak. Sir my fears not allowing me to drive but I really likes to drive. Bcoz of this really missed some beautiful times. Can u help me on this

  • @angelsebastian5427
    @angelsebastian5427 4 года назад +21

    😔night pediya...... chilapo kokkachi vanalooo... Ennola pedii... Pinne kanda prethacinema ellam kudi ingh varumm.. Ammoo.... Porakil arelum ondo ennu nokkum....🤭🤭....

    • @modified_kerala_
      @modified_kerala_ 4 года назад +3

      Ippolum room full search cheyth urangan kidakkunna njn😌.... evideyenkilum pretham indenkil odich vidaaloo🏃‍♂️🤭

    • @noyalgeorge7147
      @noyalgeorge7147 4 года назад +3

      മ്മ്മ് ഒരുപാരാവശ്യം നട്ടപാതിരക് ഈ പറഞ്ഞ കോകാച്ചി മതിലിൽ ചാരി നിക്കുന്നത് കണ്ട് മുള്ളി പോയി രാവിലെ എണീറ്റു നോക്കിയപ്പോ അത് കവളൻ മടൽ കോക്കാച്ചി ആയിരുന്നു

    • @angelsebastian5427
      @angelsebastian5427 4 года назад

      @@noyalgeorge7147 natta pathirathrik ezhunettath enthina 🤭🤭🤫 entho oru vashapishak

    • @angelsebastian5427
      @angelsebastian5427 4 года назад +1

      @@modified_kerala_ mee to specially kattilinte adiyil😌

    • @noyalgeorge7147
      @noyalgeorge7147 4 года назад

      @@angelsebastian5427 സത്യം പറയണോ അതോ കള്ളം പറയണോ 🤭🤭

  • @laurynndpaaul6432
    @laurynndpaaul6432 2 года назад

    Enik രോഗങ്ങളെ പേടിയാണ് അത് പോലെ മരണം നടന്ന വീട്ടിൽ പോകാൻ പേടിയാണ് വളരെ വല്യ പേടിയാണ്

  • @sumeshudhayan
    @sumeshudhayan 4 года назад +59

    എനിക്ക് വലിയ വണ്ടിക്കളും വലിയ machine 😞 വലിയ ഇലക്ട്രിക് വയർ.. പേടിയാണ്
    ബസ്സ് പേടി ഇല്ല

    • @sapienceweareallafricans4365
      @sapienceweareallafricans4365 3 года назад +4

      എനിക്ക് വണ്ടിയൊടിക്കാൻ പേടിയാണ്. ഉയരത്തിൽ കയറാനും പേടിയാണ്.

    • @Ismail-pf2yi
      @Ismail-pf2yi 3 года назад

      Anikkum train okke peddiyann nerrit
      Kannubool athine kurich chinthikkubool

    • @Binsing
      @Binsing 3 года назад

      ദുരന്തം

    • @inspiredwithabhi7867
      @inspiredwithabhi7867 3 года назад

      Contact number pls

    • @asifasana7470
      @asifasana7470 3 года назад +2

      @@sapienceweareallafricans4365 എനിക്ക് busy road ൽ... Road cross ചെയ്യാനാണ് പേടി... എന്നാൽ drive ചെയ്യാൻ പേടിയില്ല...

  • @joseas1708
    @joseas1708 4 года назад +18

    യക്ഷി,പ്രേതം ഒന്നുമല്ല പേടി only സൈക്കോ path films and story

  • @fathimaamrin8936
    @fathimaamrin8936 2 года назад +1

    Enik kalyanathinu shesham entho ആകാരണമായ പേടിയാണ്. Chila സന്ദർഭങ്ങൾ വ്യക്തിത്വങ്ങൾ ഒക്കെ enik പേടിയാണ്. Enik കണ്ട്രോൾ cheyyan pattunnilla 😭. Collagilokke പഠിക്കുമ്പോൾ enik group of people stage onnum pedi undayilla. ആകെ ഇടിവെട്ടും പാമ്പിനെയും മാത്രമായിരുന്നു pedi. ഇപ്പോൾ എല്ലാം പേടിയാണ്.

  • @santhoshparattu4086
    @santhoshparattu4086 4 года назад +20

    പടക്കം പൊട്ടുമ്പോഴും വെടി പൊട്ടുമ്പോഴുമുള്ള പേടിക്ക് എന്തുപറയും..? അതെങ്ങനെ മാറ്റും..?

    • @ajith7717
      @ajith7717 4 года назад +4

      ഒരെണ്ണം പൊട്ടിച്ചു നോക്കിയാൽ മതി power കുറഞ്ഞത് മുതൽ തുടങ്ങുക പിന്നെ നല്ല ആവേശം ആകും

    • @royalhub6341
      @royalhub6341 4 года назад

      😀

    • @sidh6802
      @sidh6802 4 года назад +2

      Same problem

    • @sidh6802
      @sidh6802 4 года назад +1

      Ith engane mattum..?

    • @midhunkrishna638
      @midhunkrishna638 4 года назад +1

      ചെവിയിൽ പഞ്ഞി കയറ്റിയാൽ മതി

  • @cyrilvarghese4298
    @cyrilvarghese4298 4 года назад +22

    Blood ne pediyullavar undo😌

    • @jcrcrzs
      @jcrcrzs Год назад

      Human blood കണ്ടാൽ പെട്ടന്ന് body മരവിച്ചതുപോലെ കിടക്കാൻ തോന്നും എന്നാൽ ഒരു 20 or 30 second ഉള്ളിൽ മാറും

  • @manjimap2798
    @manjimap2798 2 года назад +1

    സർ ടു വീലർ ടെസ്റ്റ്‌ ഇന്ന് ഫെയിൽ ആയി പോയി... ഒരുതരം പേടി 😔ട്രാക്ക് ഇലേക്ക് വണ്ടി കയറിയില്ല... അപ്പൊ തന്നെ കാലും കുത്തി പോയി... നെക്സ്റ്റ്... ടെസ്റ്റ്‌... ഈ മാസം തന്നെ... എന്നാ വേണ്ടത്🙏🙏

  • @thejasm4562
    @thejasm4562 4 года назад +17

    Sir, your presentation is so good 😊👍