ശബ്ദം വ്യക്തമല്ല എന്നും, കുഴഞ്ഞു പോകുന്നു എന്നും സ്കൂളിൽ പഠിപ്പിച്ച ടീച്ചേരിൽ നിന്ന് കേട്ട് തുടങ്ങിയതാണ്. ഇന്നും അത് മനസിൽ എപ്പോഴും ആലോചിക്കാറുണ്ട്. സംസാരിക്കുമ്പോഴും, എല്ലാം ഇതാണ് മനസിൽ വരാറുള്ളത്....
ഞാൻ വിജാരിച്ചിരുന്നത് ഈ ലോകത്ത് ഏറ്റവും വലിയ മടിയൻ ഞാൻ ആണെന്നായിരുന്നു.. പക്ഷേ ജീവിതത്തിൽ പലരെയും കണ്ടുമുട്ടിയപ്പോൾ എന്നേക്കാൾ വലിയ മടിയൻമാരെ ഞാൻ കണ്ടു.... Moral: എപ്പോഴുo നമ്മളേക്കാൾ താഴ്ന്നവരുമായി നമ്മളെ താരതമ്യം ചെയ്യുക ... അപ്പോൾ അവരേക്കാൾ ഒരുപടി മുന്നിലാണെന്ന ചിന്ത നമ്മളിൽ ഉണ്ടാക്കും.... അത് നമ്മളിൽ കോൺഫിഡൻസ് ലെവൽ വർദ്ദിപ്പിക്കും.... This is my life experience........
സ്വയം ഉയരുക ... അവനവൻ അവനവനേ തന്നെ ഉയർത്തണം ... നിന്റെ മിത്രവും ശത്രുവും നിന്റെ മനസ്സ് തന്നെ .... തന്റെ മനസ്സിനെ സ്വന്തം നല്ല കുട്ടുക്കാരനായ കാണുക. .... ഭഗവത്ഗീത
*പലപ്പോഴും പലർക്കും സൗന്ദര്യമാണ് മടിയായി,കുറവായി,നാണമായി മാറുന്നത് but നമ്മളെകൾ മികച്ചത് ആരുമിലെഡോ💪 നമ്മുടെ confidens ആണ് ആകണം നമ്മുടെ അഹങ്കാരം സംസാരിച്ചു thudengado* 😍😍💪💪💪💪
ചെറുപ്പത്തിൽ ഏതാണ്ട് 7 ആം ക്ലാസ്സ് വരെ എല്ലാകാര്യങ്ങളിലും സജീവമായിരുന്നു.... എന്നാൽ പിന്നീടങ്ങോട്ട് ഉൾവലിയൽ എന്റെ പ്രകൃതം ആയി ഇപ്പോഴും അത് തുടരുന്നു... എന്നാൽ താങ്കളുടെ വീഡിയോ കണ്ടതിനു ശേഷം എന്തെന്നില്ലാത്ത ഒരു ആർജവം നന്ദി സർ
തിരഞ്ഞെടുത്ത വിഷയം സൂപ്പർ ആയിരുന്നു...ഇങ്ങനെ ഉള്ള പ്രശ്നം കൊണ്ട് ഞാൻ ഇപ്പോഴും മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്....നിങ്ങൾ പറഞ്ഞ കാര്യങ്ങൾ 90% മാനവും ശരിയാണ് തീർച്ചയായും ഇദൊരു ഉബാഗരപ്രദമായ ഒരു വീഡിയോ ആയിട്ടുണ്ട്... 😍😍😍😍...... ഞാൻ ഇദ് എഴുതുമ്പോഴും എനിക്ക് തോന്നുന്നു ഞാൻ എഴുതിയതിൽ വല്ല മിസ്റ്റാകും സംഭവിച്ചകെട്ടുണ്ടോ.. ! എന്ന്. !😃
Ee ചിന്തയാണ് ആദ്യം മാറ്റേണ്ടത് ...കുട്ടിക്കാലം മുതലേ ഇങ്ങനെ ചിന്ധിച്ചതുകൊണ്ടാണ് ഇങ്ങനെയൊരു വിശ്വാസം ഉണ്ടായത് .നമുക് ഏറ്റവും എളുപ്പം മാറ്റാൻ പറ്റുന്നത് സ്വഭാവവും ശീലവുമാണ് ...പുബ്ലിക്കായി സംസാരിക്കേണ്ടി വരുമ്പോൾ സ്വയം പറയണം ചുറ്റുമുള്ള ആര് എന്ത് വിചാരിച്ചാലും എനിക്ക് ഒരു തേങ്ങയും ഇല്ല എന്ന് ... ഇങ്ങനെ ഒരു one mnth ചിന്ധിച്ചാൽ തീരാവുന്നതേയുള്ളൂ ....
മടിയുടെ ഏറ്റവും വലിയ ഒരു കാരണമായി ഞാൻ കാണുന്നത് ശരീരത്തിന്റെ കറുപ് നിറമാണ്. എന്റെ അനുഭവം കൊണ്ട് പറയുന്നതാണ് കറുപായതിന്റെ പേരിൽ ഒരു പാട് ഇകഴ്തലുകൾ അനുഭവിച്ചതിന്റെ പാഠമുൾക്കൊണ്ടുള്ള തോന്നലാവാനും വഴിയുണ്ട്
എനിക്ക് ഇതുപോലെ ആയിരുന്നു അവസ്ഥ സിറിന്റെ ഈ വാക്കുകൾ എനിക്ക് ഒരു +ve എനർജി തന്നപോലെയേ തോന്നുന്നുണ്ട്. ഞാൻ എന്റെ മാക്സിമം ലെവൽ അനുസരിച്ചു എന്റെ പേടി മാറ്റാൻ ശ്രെമിക്കും..... Thank u sir
Ithipo... Oru stranger ne kandal... Alakil kore nalukalk shesham oru relativine kandal.... Endhu samsarikanam eghanane samsarikanam ennu pollum ariyille😓
പ്രസംഗിക്കാന്‍ ഒരുപാട് അവസരം ഉണ്ടായിറ്റുണ്ട് .പക്ഷെ ആസമയ൦ പറയാനുള്ള വാക്കുകള്‍ വരില്ല. പല പ്പോഴു൦ ഞാന്‍ പോലു൦ അറിയാതെ യാണ് വിളിക്കാ൪ .രണ്ടു വാക്ക് പറഞ്ഞ് നി൪ത്തു൦
സർ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയം ഈ complex ആയിരുന്നു എന്ന്...എനിക്ക് പത്തോ പന്ത്രണ്ടോ age ഉള്ളപ്പോ എന്നെ മന്ദബുദ്ധി എന്ന് വിളിക്കുവായിരുന്നു എന്റെ ഒരു ബന്ധു സ്ഥിരം... കേട്ടു കേട്ടു എനിക്ക് ആരോടും മിണ്ടുന്നതുപോലും ഇഷ്ടമല്ലാതായി... ഞാൻ അങ്ങ നെയാണോ എന്ന ചിന്ത എന്നെ ഒരുപാട് വേദനിപ്പിച്ചുകൊണ്ടിരുന്നു ഇപ്പോഴും ഒരു സഭയിൽ നിവർന്നു നിൽക്കാനുള്ള കെൽപ് എനിക്കില്ല... ipo എനിക്ക് 35 yrs aayi.. എന്റെ കുട്ടികൾ അങ്ങനെയാകരുതെന്നു njn ആഗ്രഹിക്കുന്നു... ഒരുപാട് നന്ദി ഉണ്ട് sir...
എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട്. പക്ഷേ കമൻറ് ചെയ്യാൻ വിചാരിച്ച പല വീഡിയോ കൾക്കും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി കമൻറ് അയച്ചില്ല. ഇതിപ്പോ മറ്റുള്ളവർ എന്ത് വിചാരിച്ചാലും കുഴപ്പമില്ല എന്നൊരു തോന്നൽ എനിക്ക് വന്നു. വീഡിയോയിൽ പറയുന്നത് എന്റെ ജീവിതത്തിൽ നടക്കുന്ന കര്യങ്ങൾ തന്നെയാണ്. ഇനിയത് മാറ്റാൻ ശ്രമിക്കും. Thankyou sir..
5 ആം ക്ലാസ്സിൽ വെച്ച് സ്റ്റേജിൽ കയറിയപ്പോ തൊട്ടുള്ള പേടിയാണ് ...ഇപ്പോഴും സ്റ്റേജിൽ കയറാനും ആൾക്കാരുടെ മുന്നിൽ നിന്ന് സംസാരിക്കാനും പേടിയാണ് ...ഇനി മാറ്റിയെടുക്കണം ....Tankyou for this video✌✌✌
Sir ഞാൻ 9-ാം ക്ലാസിലാണ് പഠിക്കുന്നത് . എന്താണെന്ന് അറിയില്ല എനിക്ക് ആരോടും നേരിൽ സംസാരിക്കാൻ പറ്റുന്നില്ല. ഞാൻ എൻ്റെ കൂട്ടുകാരോടും വീട്ടുകാരോടും മാത്രമേ നേരിട്ട് സംസാരിക്കാറുള്ളു . പക്ഷെ എനിക്ക് മറ്റുള്ളവരോട് സംസാരിക്കണം എന്നും പരിചയപ്പെടണമെന്നുണ്ട് എന്നാൽ എത്ര സ്യമിച്ചിട്ടും എനിക്ക് പറ്റുന്നില്ല. ഞാൻ ഇതു പോലെ ഒത്തിരി വീഡിയോസ് കണ്ട്നോക്കി പക്ഷെ എനിക്ക് ഒരു മാറ്റവും ഇല്ല. ഞാൻ എന്ത് ചെയ്യണം
*MT Vlog ന് ധാരാളം WhatsApp ഗ്രൂപ്പുകൾ ഉള്ളത് കൊണ്ട് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. എല്ലാവർക്കും ഒരു ഗ്രൂപ്പിൽ ചേരാവുന്ന രീതിയിൽ ഒരു Telegram ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ദയവ് ചെയ്ത play store ൽ നിന്ന് Telegram install ചെയ്ത് താഴെയുള്ള ഏതെങ്കിലും ഗ്രൂപ്പിൽ ചേരാവുന്നതാണ്.* 1. MT Vlog videos t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ 2. MT Vlog career guidance t.me/joinchat/Jxcd8hS0lq2fst-a25ayYA 3. MT Vlog spoken English t.me/joinchat/Jxcd8hMxbQuiq8Ubkvkcpg
ചിന്ത ചിതയാണ് അനാവശ്യ ചിന്തകൾ സ്വയം ചാമ്പലാകുന്നു. നല്ലത് ചിന്തിക്കുക. മറ്റുള്ളവരുടെ വിലയിരുത്തലെക്കുറിച്ച് ചിന്തിക്കാതിരിക്കുക. നമ്മളെ നമ്മൾ അറിഞ്ഞാൽ മാറാവുന്ന പ്രശ്നങ്ങളെ നമുക്ക് ഉള്ളു ❤
എനിക്ക് ഇപ്പോൾ തോന്നുന്നത് ചെറുപ്പത്തിൽ തന്നെ നന്നായി സംസാരിച്ചാൽ മതി എന്നായിരുന്നു. ചെറുപ്പത്തിൽ തന്നെ ഞാൻ തീരെ സംസാരിക്കാറില്ല എല്ലാവരും പറഞ്ഞിരുന്നു
ഇന്ന് മോർണിംഗ് ഞങ്ങളുടെ കോളേജിൽ ഒരു മീറ്റിംഗ് ഉണ്ടായി.. കേരളത്തിൽ ഫ്ലൂട് വന്നു ജീവിതം വഴിമുട്ടി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വേണ്ടി നമുക്ക് എന്ത് ചെയ്യാൻ സാധിക്കും എന്നതിനെക്കുറിച്ചു... എല്ലാവരുടെയും മനസ്സിൽ വളരെ നല്ല ആശയങ്ങൾ ഉണ്ടായിരുന്നു..വിരലിൽ എണ്ണാവുന്നവർ മാത്രം തങ്ങളുടെ ആശയങ്ങൾ അവിടെ പങ്കുവച്ചു... ബാക്കിയുള്ള സ്റ്റുഡന്റസ് ഒന്നും മിണ്ടാതെ എല്ലാം കേട്ടുനിന്നു.. അവരെയെല്ലാം പോലെ തന്നെ ഞാനും എന്റെ ആശയങ്ങൾ അവിടെ പങ്കുവച്ചില്ല...പല തവണ ഞാൻ പറയാൻ ശ്രമിച്ചുവെങ്കിലും പബ്ലിക് ആയിട്ടു പറയാൻ മടിയും നാണവും പോലെ.. അതുകൊണ്ട് പിന്നീട് ക്ലാസ് ടീച്ചറിനെ കണ്ടു എന്റെ അഭിപ്രായം പറഞ്ഞു... ക്ലാസ് കഴിഞ്ഞു ഞാൻ വീട്ടിലേക്കുള്ള ബസ് കേറുമ്പോൾ കുറെ ആലോചിച്ചു എന്റെ ഈ പേടി എങ്ങനെയെങ്കിലും മാറ്റി എടുക്കണമെന്ന്.... അങ്ങനെ ഇരിക്കെ ഇന്ന് വൈകുന്നേരമായപ്പോൾ വെറുതെ യൂട്യൂബിൽ കേറി വീഡിയോസ് ഒക്കെ കാണുന്നതിനിടയിൽ ദൈവമായിട്ടു കാണിച്ചുതന്നതുപോലെ ഈ വീഡിയോ കിടക്കുന്നു.. ഞാൻ എന്താണോ തേടിയത് അത് ഈ വിഡിയോയിൽ ഉണ്ടായിരുന്നു.. വളരെ അധികം നന്ദി ഉണ്ട് സർ.. വളരെ അധികം ഫ്രണ്ട്‌സ് ഉള്ള ഒരു വ്യക്തി ആണ് ഞാൻ...അത്രയ്ക്ക് ഒതുങ്ങിക്കൂടി മിണ്ടാതെ നടക്കുന്ന ആളുമല്ല... പക്ഷെ ചില സന്ദർഭങ്ങളിൽ ഇതുപോലുള്ള പ്രശ്നങ്ങളാണ്...
Da എനിക്കും 22 വയസ്സ് ആണ് നിന്നെപ്പോലെ ആയിരുന്നു ഞാൻ ഇപ്പൊ കൊറേ ഒക്കെ മാറ്റം വന്നു നല്ല ഫ്രണ്ട്സിനെ ഉണ്ടാക്കുക കഴിഞ്ഞുപോയ കാലത്തെ പറ്റി ചിന്തിക്കാതിരിക്കുക നെഗറ്റീവ് ആളുകളെ ഒഴിവാക്കുക ഇനിയിപ്പോ ഫാമിലിയിൽ negative ആളുകൾ ഉണ്ടെങ്കിൽ വലിയ അടുപ്പം കാണിക്കേണ്ട അകന്നു പോവുക ഒന്നു രണ്ടു വർത്തമാനം പറഞ്ഞു മാറി പോകുക പിന്നെ പള്ളിയിൽ പോകുക ഫ്രീ ആവുമ്പോൾ വൈകുന്നേരം ആവുമ്പോൾ നടക്കാൻ ഇറങ്ങുക ഒറ്റക്ക് നല്ല കാറ്റും തണൽ മരം ഉള്ള സ്ഥലത്ത് പോയി ഇരിക്കുക കിട്ടുന്ന അവസരങ്ങളിൽ പുഞ്ചിരിക്കുക നിനക്ക് ഞാൻ പറഞ്ഞു തന്നിട്ടുണ്ട് സന്തോഷം സ്വന്തം ആയിട്ടാണ് കണ്ടെത്തേണ്ടത് വേറൊരാളുടെ വാക്ക് കേട്ടിട്ട് അല്ല പാട്ട് കേൾക്കുക ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക പറ്റുമെങ്കിൽ ജിമ്മിൽ പോകുക
എന്നെ പലരും മിണ്ടില്ലെന്നും ജാഡയാണെന്നും കുറ്റപ്പെടുത്തിയിരുന്നു അത് മാറ്റാനായി ഞാൻ പല രോടും സംസാരിക്കാൻ ശ്രമിച്ചു പക്ഷെ ചിലരൊക്കെ ഒത്തുകൂടുമ്പോൾ വെറും മറ്റുള്ളവരെ കുറ്റം പറയാനും ഗോസിപ്പിറക്കാനും മാത്രം ഒത്തു കുടുന്നതു കണ്ടപ്പോൾ എനിക്ക് തോന്നി ഞാൻ തന്നെ ദേദം ഞാൻ ആരേയും കുറ്റം പറയുന്ന കുട്ടത്തിൽ ഉൾപ്പെടുന്നി ല്ലല്ലോ കാരണം ഞാൻ ആരോടു മിണ്ടാറിലല്ലോ. പിന്നെ മനസിലായി introvert ആയ ഒരാളെ കളിയാക്കാതെ കൂടെ നിക്കുന്ന നല്ല friendship മാത്രം നിലനിർത്തി കൊണ്ടു പോകണമെന്ന് .
സർ പറഞ്ഞത് വളരെ ശെരിയാണ് ഞാൻ ആരോടും മിണ്ടാത്ത ആളായിരുന്നു പക്ഷെ ഇപ്പൊ ഞാൻ ഇപ്പൊ ഒരു സെയിൽസ് എക്സികുട്ടീവ് ആണ്... ആൾക്കാരോട് സംസാരിക്കാതെ എനിക്ക് ജോലി ചെയ്യാൻ പറ്റില്ല all കേരള 1st ആകാൻ പറ്റി. ഞാൻ ഇങ്ങനുള്ള വിഡിയോട് കണ്ടു അത് ഞാൻ ജീവിതത്തിൽ പകർത്തി....
Sir ഈ പ്രോബ്ലം കൊണ്ട് അതികം സംസാരിക്കാത്ത aaalanu ങ്ങാൻ ippo ആളുകൾ പറയുന്നത് എനിക്ക് ജാഡയാണ് ങ്ങാൻ സംസാരിക്കില്ല എന്നൊക്കെയാണ്. പിന്നെ dance cheyyan അറിയാതെ നമ്മൾ dance cheythal നമ്മൾ veendum പരിഹസികപെടില്ല അതിനും nallath അറിയാത്ത കാര്യം ചെയ്യാതെ അറിയുന്ന കാര്യം നന്നായി ചെയ്യാൻ ശ്രമിക്കല്ലേ eg:mammootyy dance ariyylla അത് കൊണ്ട് dance importance കൊടുക്കാതെ acting importance kodukkunnu...
*വെറും 2 മിനിറ്റ് കൊണ്ട് ജീവിതത്തിൽ ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കാനുള്ള സൂപ്പർ ട്രിക്ക്*
ruclips.net/video/yx9JiVKbeHs/видео.html
U
Thankyou sir
@@aswanthmanneri6138 al
Sir ഈ വീഡിയോ വലിച്ചു നീട്ടാതെ ടൈം കുറക്കാമോ
ഇത് തോക്കി ൻ്റെ ഉള്ളിൽ കയറി വെടി വെക്കലായിപ്പോയി
ഞാൻ വിചാരിച്ചു ഈ ലോകത്ത് പരാജയം ഞാൻ ആയിരിക്കും എന്ന് 21k like കണ്ടപ്പോൾ iam happy 😙
37 k
Njanum
38 k❤️
🤓🤓🤓🤓
100k
മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന തോന്നൽ ഞാൻ എടുത്ത് മാറ്റുകയാണ്. Thank you sir
എന്റെ ചാനൽ കൂടി ഒന്നു സബ്സ്ക്രൈബ് ചെയ്യണേ😍
Njanum
Njanum
Njanum
ഞാനും
എന്നെയും എല്ലാരും പറയുന്നത് 'ഇവൻ ഒന്നും മിണ്ടില്ല 'എന്നാണ് 😔😭
Ini muthal nee ath mattuka... 😇
Me too😔
Nammal aanedooo lokathe budhimaanmaar. Nammalum mindum bakkiyulloorum mindum. Nammal nallathu mathram mindunnu. Bakkiyullor nammal mindunnathinekkaal kooduthal mindunnathu full thallaanu bro😂.
Same here.... My..... Rrr😃
Same😥😥
ഉയർച്ചയെ പിറകോട്ട് വലിക്കുന്ന ഒന്നാണ് അസ്ഥാനത്തുള്ള നാണം. അത്തരം ആളുകൾക്ക് വളരെ ഉപകാരപ്രദമാകും ഈ വീഡിയോ .. അഭിനന്ദനങ്ങൾ ...
Sathyam enikk endhakkeyo kazhivukal ullath pole enikk thonarund but onnum pragadippikkan kazhiyunnilla karanm nanam anu🙁
സാർ സംസാരിക്കുന്നത് കേൾക്കുമ്പോൾ നല്ല പോസറ്റീവ് എനർജി ആണ് കിട്ടുന്നത്.........താങ്ക് യൂ സാർ
വീണ...ഇങ്ങനെയുള്ള വാക്കുകളാണ് എനിക്ക് പോസിറ്റിവ് എനർജി തരുന്നത്.
Veena Vs good
അതേ സർ
Veena Vs yes your currect
Hi
പലപ്പോഴും കുട്ടികൾ സ്പോർട്സുമായി ബന്ധപ്പെട്ട് ഇത്തരം ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ഈ വീഡിയോ അവർക്ക് തീർച്ചയായും ഉപകാരപ്പെടും. നന്ദി.
ruclips.net/video/9bb5ZkoeXWw/видео.html support
Hlo
abhirami ashok ammi
ProMK J
Jith nt
ശബ്ദം വ്യക്തമല്ല എന്നും, കുഴഞ്ഞു പോകുന്നു എന്നും സ്കൂളിൽ പഠിപ്പിച്ച ടീച്ചേരിൽ നിന്ന് കേട്ട് തുടങ്ങിയതാണ്. ഇന്നും അത് മനസിൽ എപ്പോഴും ആലോചിക്കാറുണ്ട്. സംസാരിക്കുമ്പോഴും, എല്ലാം ഇതാണ് മനസിൽ വരാറുള്ളത്....
മടി കാരണം വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ഇത് കേൾക്കുന്ന ഞാൻ 😀
Njanum
ഞാനും...💪💪💪
Same bro ipo kore okke mari varunnund
Me too
Mee too 🙁
എങ്ങനെയാണ് സാർ ഇതുപോലെ വീഡിയോസ് perfect ആയിട്ട് ചെയുന്നത്☺☺☺☺☺
Teaching
Practice make a man perfect 👌
ഇത് ഒരു 20 വർഷം മുമ്പ് ഇതു പോലെ ഉള്ള ഒരു ക്ലാസ്സ് അറ്റന്റ ചെയ്യതിരുങ്കിൽ എന്റെ ജീവിതം തന്നെ വേറെ ലേവൽ ആയേനെ
Ennikk epo 20 vayasayi
വീട്ടിൽ വിരുന്നാർ വന്നാൽ ഓലെ FACE ചെയ്യാൻ ഉള്ള മടി കാരണം നമ്മൾ വീട്ടിൽ ഇല്ലാത്ത മട്ടിൽ നിൽക്കുന്ന ആരൊക്കെ ഉണ്ട് ഇവിടെ
Undu
@@tessythomas2599 😅 appo ellaa type alkaarum ind le..brok ethre age?
Ennood oroo study sine kurich chothikkum appo thanne enikk deshyam varum 😑
@@toxicman3903 😅
Njanun
ഇതൊക്കെ മാറാൻ കോമഡി star ലെ ജഗദീഷ് ന്റെ പാട്ട് കണ്ടാൽ മതി
Exactly
എക്സ്ട്രീം ലെവൽ 😁🤣🤣🤣
😁😁ys
😂😂😂😂
True 🤣
നമുക്ക് പറ്റും എന്ന് വിചാരിച്ചു ആത്മവിശ്വാസം കൈവരിച്ചാൽ മതി 👍👍nalla info👍
❌"ആളുകൾ എന്ത് വിചാരിക്കും "❌
Abarodu pokan parayu😊
@@anoopshaji6344 👍🏻
Yes
ഇനിയും ഒത്തിരി അറിവുകൾ പ്രതീക്ഷിക്കുന്നു... അങ്ങയെ പടച്ചവൻ അനുഗ്രഹിക്കട്ടെ...
ഞാൻ വിജാരിച്ചിരുന്നത് ഈ ലോകത്ത് ഏറ്റവും വലിയ മടിയൻ ഞാൻ ആണെന്നായിരുന്നു.. പക്ഷേ ജീവിതത്തിൽ പലരെയും കണ്ടുമുട്ടിയപ്പോൾ എന്നേക്കാൾ വലിയ മടിയൻമാരെ ഞാൻ കണ്ടു....
Moral:
എപ്പോഴുo നമ്മളേക്കാൾ താഴ്ന്നവരുമായി നമ്മളെ താരതമ്യം ചെയ്യുക ... അപ്പോൾ അവരേക്കാൾ ഒരുപടി മുന്നിലാണെന്ന ചിന്ത നമ്മളിൽ ഉണ്ടാക്കും.... അത് നമ്മളിൽ കോൺഫിഡൻസ് ലെവൽ വർദ്ദിപ്പിക്കും....
This is my life experience........
എനിക്കും ഉണ്ട് അങ്ങനെ ഒരു സ്വഭാവം അത് ഞാൻ മാറ്റുകയാണ് thank you
സ്വയം ഉയരുക ... അവനവൻ അവനവനേ തന്നെ ഉയർത്തണം ... നിന്റെ മിത്രവും ശത്രുവും നിന്റെ മനസ്സ് തന്നെ .... തന്റെ മനസ്സിനെ സ്വന്തം നല്ല കുട്ടുക്കാരനായ കാണുക. ....
ഭഗവത്ഗീത
എന്റെ ചാനൽ കൂടി ഒന്നു സബ്സ്ക്രൈബ് ചെയ്യണേ😍
Right
Right
🤗
❤️❤️👍👍👍
നല്ല മെസ്സേജ് ആയിരുന്നു. എല്ലാവർക്കും ഉള്ള പ്രോബ്ലം ആണ് ഇത്.. അടിപൊളി
Thanks Habeeba
സാർ ഒരു പാട് താങ്ക്സ് സാറിന്റെ വീഡിയോസ് കാണുമ്പോൾ നല്ല പോസിറ്റീവ് എനർജി കിട്ടുന്നു.
Same
Hai
2022⚡il kannunavar like adikki🕊️
2021😇
Njan ippoya kanunnu
2021😂an bro
@@Fairydust.00 aa bro advance happy new year💥
Bro യുടെ പ്രശ്നം ന്താ... 🙂
സർ നിങ്ങൾ എന്റെ ഒരു വലിയ പ്രശ്നം ആണ് solve ചെയ്തുതന്നത്. Thank you very much
*പലപ്പോഴും പലർക്കും സൗന്ദര്യമാണ് മടിയായി,കുറവായി,നാണമായി മാറുന്നത് but നമ്മളെകൾ മികച്ചത് ആരുമിലെഡോ💪 നമ്മുടെ confidens ആണ് ആകണം നമ്മുടെ അഹങ്കാരം സംസാരിച്ചു thudengado* 😍😍💪💪💪💪
ശരിയാ
@@rithus2992 അല്ല പിന്നെ..
@@FRQ.lovebeal happy
True💝
👍
ചെറുപ്പത്തിൽ ഏതാണ്ട് 7 ആം ക്ലാസ്സ് വരെ എല്ലാകാര്യങ്ങളിലും സജീവമായിരുന്നു.... എന്നാൽ പിന്നീടങ്ങോട്ട് ഉൾവലിയൽ എന്റെ പ്രകൃതം ആയി ഇപ്പോഴും അത് തുടരുന്നു... എന്നാൽ താങ്കളുടെ വീഡിയോ കണ്ടതിനു ശേഷം എന്തെന്നില്ലാത്ത ഒരു ആർജവം നന്ദി സർ
Enikkum iee prblm varunnund
Same 😞
തിരഞ്ഞെടുത്ത വിഷയം സൂപ്പർ ആയിരുന്നു...ഇങ്ങനെ ഉള്ള പ്രശ്നം കൊണ്ട് ഞാൻ ഇപ്പോഴും മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്....നിങ്ങൾ പറഞ്ഞ കാര്യങ്ങൾ 90% മാനവും ശരിയാണ് തീർച്ചയായും ഇദൊരു ഉബാഗരപ്രദമായ ഒരു വീഡിയോ ആയിട്ടുണ്ട്... 😍😍😍😍......
ഞാൻ ഇദ് എഴുതുമ്പോഴും എനിക്ക് തോന്നുന്നു ഞാൻ എഴുതിയതിൽ വല്ല മിസ്റ്റാകും സംഭവിച്ചകെട്ടുണ്ടോ.. ! എന്ന്. !😃
ആ പ്രശ്നം സ്വയം വിചാരിച്ചാൽ മാറ്റി എടുക്കാം.
Of course.. 👌
💯
👍
O
ഇതൊക്കെ കുട്ടിക്കാലം മുതൽക്കു തന്നെ ആരംഭിക്കണം സർ സാറിന്റെ സ്റ്റുഡന്റിന്റെ ഭാഗ്യംvery useful അഭിപ്രായം പറയാൻ പോലും മടിയുള്ള ആളായിരുന്നു ഞാനും
തലമുറക്ക് പകര്‍ന്ന് കൊടുക്കാലെൊ ??
Ee ചിന്തയാണ് ആദ്യം മാറ്റേണ്ടത് ...കുട്ടിക്കാലം മുതലേ ഇങ്ങനെ ചിന്ധിച്ചതുകൊണ്ടാണ് ഇങ്ങനെയൊരു വിശ്വാസം ഉണ്ടായത് .നമുക് ഏറ്റവും എളുപ്പം മാറ്റാൻ പറ്റുന്നത് സ്വഭാവവും ശീലവുമാണ് ...പുബ്ലിക്കായി സംസാരിക്കേണ്ടി വരുമ്പോൾ സ്വയം പറയണം ചുറ്റുമുള്ള ആര് എന്ത് വിചാരിച്ചാലും എനിക്ക് ഒരു തേങ്ങയും ഇല്ല എന്ന് ...
ഇങ്ങനെ ഒരു one mnth ചിന്ധിച്ചാൽ തീരാവുന്നതേയുള്ളൂ ....
വളരെ ശരിയാണ്.
അതെ
എല്ലാര്ക്കും മനസ്സിലാക്കാൻ വേണ്ടി ഞാൻ വീഡിയോ ചെയ്യുന്നു
അവൻ അവന്റെ ചുറ്റുമുള്ളവരെ പറ്റി ചിന്തിക്കറെ ഇല്ല ----, (rocky bhai ) inspiration 💯💯💯💯
മടിയുടെ ഏറ്റവും വലിയ ഒരു കാരണമായി ഞാൻ കാണുന്നത് ശരീരത്തിന്റെ കറുപ് നിറമാണ്. എന്റെ അനുഭവം കൊണ്ട് പറയുന്നതാണ് കറുപായതിന്റെ പേരിൽ ഒരു പാട് ഇകഴ്തലുകൾ അനുഭവിച്ചതിന്റെ പാഠമുൾക്കൊണ്ടുള്ള തോന്നലാവാനും വഴിയുണ്ട്
Sathyam🥺
Sathyamanathu
2024 ൽ കാണുന്നവർ ഉണ്ടോ
Undedaa
2021 ലെ കാണുന്നവർ ഉണ്ടോ 😄😂😍
Illa njn 2020 kanditte ippam cmnt cheyyan vannatha
2023 kanuna jan
2024
മടി നാണം ഒന്നും മാറ്റേണ്ട കാര്യം ഇല്ല കാര്യം കുറച്ച് ജീവിതാനുഭവങ്ങൾ ഉണ്ടാവുമ്പോൾ അത് തനിയെ മാറിക്കൊള്ളും ok
correct
Sathyam pandathe njan alla ippo orupd life experience undayi
Sathyam
✌🏼✌🏼✌🏼✌🏼
correct. Same Life experience
ഫോണിലൂടെ ധാരാളം സംസാരിക്കുന്നു നേരിട്ട് കണ്ടാൽ അടുത്തുപോലും വരില്ല. ഇതാണ് എന്റെ problem.
എനിക്ക് ഇതുപോലെ ആയിരുന്നു അവസ്ഥ സിറിന്റെ ഈ വാക്കുകൾ എനിക്ക് ഒരു +ve എനർജി തന്നപോലെയേ തോന്നുന്നുണ്ട്. ഞാൻ എന്റെ മാക്സിമം ലെവൽ അനുസരിച്ചു എന്റെ പേടി മാറ്റാൻ ശ്രെമിക്കും..... Thank u sir
Brother പറഞ്ഞതു സത്യം..ഏറ്റവും നല്ല example ആണ് ഞാൻ.
Life തന്നെ വഴി മുട്ടി നിൽക്കുവാണ് ഈ ഒരു സ്വഭാവം കൊണ്ട്.
ഇനിയും മാറി ചിന്തിക്കാം...
Same
Bujair Buju Ksd ഏതാണ്ട് അങ്ങനെയൊക്കെ തന്നെ.
എത്ര concentrate ചെയ്താലും profession ഇൽ mistakes സംഭവിക്കുന്നു.
ജോലി ചെയ്യാതെ ജീവിക്കാനും പറ്റില്ല
Bujair Buju Ksd mmmm... fud ഡെയിലി once ഒക്കെയെ കഴിക്കാറുള്ളൂ..so ക്ഷീണം ആണ് എപ്പോഴും..മെഡിറ്റേഷൻ നോക്കാം..Thank u
Same to u bro
ഓരോ വ്യക്തിയുടെയും Basic സ്വഭാവം മാറ്റുക എളുപ്പമല്ല, സാഹചര്യം മാറിയാൽ മാത്രമേ അത് സാധ്യമാകൂ
Ithipo... Oru stranger ne kandal... Alakil kore nalukalk shesham oru relativine kandal.... Endhu samsarikanam eghanane samsarikanam ennu pollum ariyille😓
മറ്റുള്ളവർ നമ്മെ കുറിച് എന്ത് വിചാരിച്ചാലും നമുക്ക് എന്താ... kalli valli.. thank you sir❤💪💪
ഞാൻ ചെറുപ്പത്തിൽ ഒരുപാട് കേട്ട വാക്ക് ആണ് സർ പറഞ്ഞത് പൊട്ടൻ എന്ന വേർഡ്. Now Im perfect.
Nee sherikkum pottanaa
എന്നെ ചെറുപ്പത്തിൽ ഡാഷ് മോനെ എന്ന് വിളിച്ചിട്ടുണ്ട് പിന്നെ അല്ലെ
സാർ ഈ പറഞ്ഞ് ശരിയാണ്
Sir jeevithathilea prathisandhi vanal anganea marikadakkan enulathinea kurichu or progrvakumoooo
പ്രസംഗിക്കാന്‍ ഒരുപാട് അവസരം ഉണ്ടായിറ്റുണ്ട് .പക്ഷെ ആസമയ൦ പറയാനുള്ള വാക്കുകള്‍ വരില്ല. പല പ്പോഴു൦ ഞാന്‍ പോലു൦ അറിയാതെ യാണ് വിളിക്കാ൪ .രണ്ടു വാക്ക് പറഞ്ഞ് നി൪ത്തു൦
സർ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയം ഈ complex ആയിരുന്നു എന്ന്...എനിക്ക് പത്തോ പന്ത്രണ്ടോ age ഉള്ളപ്പോ എന്നെ മന്ദബുദ്ധി എന്ന് വിളിക്കുവായിരുന്നു എന്റെ ഒരു ബന്ധു സ്ഥിരം... കേട്ടു കേട്ടു എനിക്ക് ആരോടും മിണ്ടുന്നതുപോലും ഇഷ്ടമല്ലാതായി... ഞാൻ അങ്ങ നെയാണോ എന്ന ചിന്ത എന്നെ ഒരുപാട് വേദനിപ്പിച്ചുകൊണ്ടിരുന്നു ഇപ്പോഴും ഒരു സഭയിൽ നിവർന്നു നിൽക്കാനുള്ള കെൽപ് എനിക്കില്ല... ipo എനിക്ക് 35 yrs aayi.. എന്റെ കുട്ടികൾ അങ്ങനെയാകരുതെന്നു njn ആഗ്രഹിക്കുന്നു... ഒരുപാട് നന്ദി ഉണ്ട് sir...
വളരെ ഉപകാരപ്രധമായ വീഡിയോ 👍Thank you sir
നൂറ് ശതമാനം സത്യം നിങ്ങളുടെ എല്ലാം വീഡിയോകളും നല്ല നിലവാരം പുലർത്തുന്നതാണ്
ഇത്തരം പോസ്റ്റീവുകൾ തന്നതിന് നന്ദി
എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട്. പക്ഷേ കമൻറ് ചെയ്യാൻ വിചാരിച്ച പല വീഡിയോ കൾക്കും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി കമൻറ് അയച്ചില്ല. ഇതിപ്പോ മറ്റുള്ളവർ എന്ത് വിചാരിച്ചാലും കുഴപ്പമില്ല എന്നൊരു തോന്നൽ എനിക്ക് വന്നു. വീഡിയോയിൽ പറയുന്നത് എന്റെ ജീവിതത്തിൽ നടക്കുന്ന കര്യങ്ങൾ തന്നെയാണ്. ഇനിയത് മാറ്റാൻ ശ്രമിക്കും. Thankyou sir..
2020ill kanunavar like addi
Yo
Ind
2021😁😁
K
🇩🇪
ഒരു നല്ല മോട്ടിവേഷൻ തന്നതിന് നന്ദി....
ഒരുപാട് കാലം മനസിൽ ഒരു ചോദ്യചിഹ്നമായി കിടന്ന കാര്യങ്ങളാണ് താങ്കൾ പറഞ്ഞു തന്നത്...
ഒരുപാട് നന്ദി....
സന്തോഷം
ശരിക്കും കൃത്യമായ കാര്യമാണ്... നല്ല ഉപയോഗപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി 😍
ഞാൻ തേടിക്കൊണ്ടിരുന്ന ഒരു വിഷയം ആയിരുന്നു ഇതു ഒരു പാട് നന്ദിയുണ്ട് സാർ ഈ ഒരു വിഷയത്തെ പറ്റി പറഞ്ഞു തന്നതിന് 🙏🙏😘
5 ആം ക്ലാസ്സിൽ വെച്ച് സ്റ്റേജിൽ കയറിയപ്പോ തൊട്ടുള്ള പേടിയാണ് ...ഇപ്പോഴും സ്റ്റേജിൽ കയറാനും ആൾക്കാരുടെ മുന്നിൽ നിന്ന് സംസാരിക്കാനും പേടിയാണ് ...ഇനി മാറ്റിയെടുക്കണം ....Tankyou for this video✌✌✌
enikkum itha prashnam
Negative strokinte karyam valare sathyan.pedikale face cheyand ped marilla. Mattullorenthum vicharikattenn karuthiyal solve cheyyan sadhikum.
Njanum😢
Ee problem kond kalyanam kazhikkan polum dhairyam illa.veettukaarodu ithu parayanum pattunnilla
Njanum......
Sir ഞാൻ 9-ാം ക്ലാസിലാണ് പഠിക്കുന്നത് . എന്താണെന്ന് അറിയില്ല എനിക്ക് ആരോടും നേരിൽ സംസാരിക്കാൻ പറ്റുന്നില്ല. ഞാൻ എൻ്റെ കൂട്ടുകാരോടും വീട്ടുകാരോടും മാത്രമേ നേരിട്ട് സംസാരിക്കാറുള്ളു . പക്ഷെ എനിക്ക് മറ്റുള്ളവരോട് സംസാരിക്കണം എന്നും പരിചയപ്പെടണമെന്നുണ്ട് എന്നാൽ എത്ര സ്യമിച്ചിട്ടും എനിക്ക് പറ്റുന്നില്ല. ഞാൻ ഇതു പോലെ ഒത്തിരി വീഡിയോസ് കണ്ട്നോക്കി പക്ഷെ എനിക്ക് ഒരു മാറ്റവും ഇല്ല. ഞാൻ എന്ത് ചെയ്യണം
Nammale kond pattum enn vicharich cheyya....oraalod samsarikkan pokuvaanel aa sportil thanne samsarikkuka... Avar enth vicharikkum ennum aalochich nikkaruth
ഞാനും
Enikkum
കാണുന്നവരെല്ലാരോടും ചിരിക്കുക.പറ്റുമെങ്കിൽ ഒരു hi പറയുക..ഈ സ്വഭാവത്തിൽ ചേഞ്ച് വരുന്നത് കാണാം.
സൂപ്പർ ഇൻഫർമേഷൻ.. ആത്മ വിശ്വാസം കുറവാണു. അത് rectify ചെയ്യാനുള്ള കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു.. താങ്ക്സ് sir
തീർച്ചയായും
സാർ സാറിന്റെ സംസാരം എനിക്ക് വളരെയധികം ഉപകാരപ്പെട്ടു നന്ദി ഇതുപോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
*MT Vlog ന് ധാരാളം WhatsApp ഗ്രൂപ്പുകൾ ഉള്ളത് കൊണ്ട് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. എല്ലാവർക്കും ഒരു ഗ്രൂപ്പിൽ ചേരാവുന്ന രീതിയിൽ ഒരു Telegram ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ദയവ് ചെയ്ത play store ൽ നിന്ന് Telegram install ചെയ്ത് താഴെയുള്ള ഏതെങ്കിലും ഗ്രൂപ്പിൽ ചേരാവുന്നതാണ്.*
1. MT Vlog videos
t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ
2. MT Vlog career guidance
t.me/joinchat/Jxcd8hS0lq2fst-a25ayYA
3. MT Vlog spoken English
t.me/joinchat/Jxcd8hMxbQuiq8Ubkvkcpg
Magician Gopinath Muthukad ന്റെ മുഖഛായയും സംസാരവും പോലെത്തന്നെ ഉണ്ട്
ഒരു പാട് പേര് ഇതിനകം എന്നെ അങ്ങനെ ഉപമിച്ച് കഴിഞ്ഞു..ഒരു പാട് സന്തോഷം തോന്നി...
Yes
Sathyam
നല്ല നിരീക്ഷണം
ndh Jeneesh
ഈ വീഡിയോ കുറച്ചുകൂടി നേരെത്തെ കാണേണ്ടതരുന്നു ... ......
മജീഷ്യൻ മുതുകാട് ന്റെ ശൈലി ഉണ്ട് സാറിന്
താങ്കളുടെ ഉപമ ഇഷ്ടപ്പെട്ടു
Enikum thonni
ss..enikum thonni
Yes correct
Said EK sheriya
ഇത്രയും കാര്യങ്ങൾ ക്ലാസ്സിൽ ആണെങ്കിൽ ഒരു പോയിന്റ് പോലും മനസ്സിലാകില്ല വീഡിയോ ആയതു കൊണ്ടു നേരെ തലയിൽ കയറി
Sir Thanks
ഉപകാരപ്രദമായ വീഡിയോ
നിങ്ങൾ പറഞ്ഞ എല്ലാ സ്വഭാവവും എനിക്കുണ്ട്
എന്റെ ഏറ്റവും വലിയ പ്രശ്‌നം
വളരെ നന്ദി സർ..❤️
Thangal ariyathe thangal palarudeyum life change cheyunnundu
May god bless you for that🙏🏼
ചിന്ത ചിതയാണ് അനാവശ്യ ചിന്തകൾ സ്വയം ചാമ്പലാകുന്നു. നല്ലത് ചിന്തിക്കുക. മറ്റുള്ളവരുടെ വിലയിരുത്തലെക്കുറിച്ച് ചിന്തിക്കാതിരിക്കുക. നമ്മളെ നമ്മൾ അറിഞ്ഞാൽ മാറാവുന്ന പ്രശ്നങ്ങളെ നമുക്ക് ഉള്ളു ❤
സാറിന്റെ ചാനൽ ഞാൻ സബ്സ്ക്രബ് ചെയ്യാൻ കാരണം ഇത്തരത്തിലുള്ള motivational വീഡിയോ കാണാം എന്നുള്ളതുകൊണ്ടാണ്
Thanks, mattullavarkkum share cheyth kodukkooo
Sir enikku undaya chindhayanu ithu ippol eniķe 38 vayassayi ippozhum unde enthanu vazhi
Sir ithinulla marupadikke kaathu nilkkum
Like you
Mt അണ്ണൻ എല്ലാ മെസ്സേജിനും റീപ്ലേ കൊടുത്തു ആള് സൂപ്പറ😎👍👍👍
Muhammad Salim
Muhammad Salim 👍
B rifrnxei. Gwubsywinrrovsicitgk
നിങ്ങളുടെ vedio തുടങ്ങുന്നതിന് മുന്നേ തന്നെ like ഇടറുണ്ട്, എല്ലാം super, ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു
ഒരു പാട് നന്ദിയുണ്ട്
Earnings& Rewards Same too
life mothham Pottan vili ..maathray undaayittulllu..iinnu.njaan enthinum ponnna oruvanayi ..athu sir paranja polay chinthakalay maattiyathu kondu maathramaanu...ntay Monay njan anganay vilikkarum illla...
എനിക്ക് ഇപ്പോൾ തോന്നുന്നത്
ചെറുപ്പത്തിൽ തന്നെ നന്നായി സംസാരിച്ചാൽ മതി എന്നായിരുന്നു.
ചെറുപ്പത്തിൽ തന്നെ ഞാൻ തീരെ സംസാരിക്കാറില്ല എല്ലാവരും പറഞ്ഞിരുന്നു
ഇത് കേട്ടപ്പോൾ എനിക്കിപ്പോൾ തോന്നുന്നത് കുറച്ച് ആളെ കിട്ടിയിരുന്നെങ്കിൽ ഒരു കിടുക്കാച്ചി ഡാൻസ് കളിക്കാമായിരുന്നു എന്ന ചിന്തയാണ്!
ഈ കമന്റ് വായിച്ചപ്പോള്‍ എനിക്ക് റിപ്ലയ് തരാന്‍ തോന്നി.. എന്നെ കൂടി കൂട്ടുമോ?
എനിക്കും
Thug 😅
പറഞ്ഞത് 100 ശതമാനം ശെരിയാണ്. ഞാൻ ഒരുപാട് അനുഭവിച്ച കര്യങ്ങൾ. Even വീട്ടിൽനിന്ന് പോലും. ഞാനും മാറാൻ ശ്രെമിക്കുവാണ്
താങ്ക്സ്
ഞാൻ ഇങ്ങനെ ഒരു പ്രശ്നം നേരിടുന്ന സമയത്ത് ആണ് ഇൗ ഒരു വിഡിയോ കാണാൻ ഇടയായത്. വളരെ നന്ദി
താങ്കളെ പോലുള്ള കുറെ ആളുകൾക്ക് ഉപകാരപ്പെടുമെന്നു കരുതുന്നു...
അപകർഷതാബോധം കാരണം പുറത്തിറങ്ങാൻ മടിയാണ്
Enikkum
വാട്സ് അപ്പ് നമ്പർ തരുമോ
Enikkum
Atenta sadanam
@@ajasnavas6292 inferiority complex..
ഇന്ന് മോർണിംഗ് ഞങ്ങളുടെ കോളേജിൽ ഒരു മീറ്റിംഗ് ഉണ്ടായി.. കേരളത്തിൽ ഫ്ലൂട് വന്നു ജീവിതം വഴിമുട്ടി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വേണ്ടി നമുക്ക് എന്ത് ചെയ്യാൻ സാധിക്കും എന്നതിനെക്കുറിച്ചു... എല്ലാവരുടെയും മനസ്സിൽ വളരെ നല്ല ആശയങ്ങൾ ഉണ്ടായിരുന്നു..വിരലിൽ എണ്ണാവുന്നവർ മാത്രം തങ്ങളുടെ ആശയങ്ങൾ അവിടെ പങ്കുവച്ചു... ബാക്കിയുള്ള സ്റ്റുഡന്റസ് ഒന്നും മിണ്ടാതെ എല്ലാം കേട്ടുനിന്നു.. അവരെയെല്ലാം പോലെ തന്നെ ഞാനും എന്റെ ആശയങ്ങൾ അവിടെ പങ്കുവച്ചില്ല...പല തവണ ഞാൻ പറയാൻ ശ്രമിച്ചുവെങ്കിലും പബ്ലിക് ആയിട്ടു പറയാൻ മടിയും നാണവും പോലെ.. അതുകൊണ്ട് പിന്നീട് ക്ലാസ് ടീച്ചറിനെ കണ്ടു എന്റെ അഭിപ്രായം പറഞ്ഞു... ക്ലാസ് കഴിഞ്ഞു ഞാൻ വീട്ടിലേക്കുള്ള ബസ് കേറുമ്പോൾ കുറെ ആലോചിച്ചു എന്റെ ഈ പേടി എങ്ങനെയെങ്കിലും മാറ്റി എടുക്കണമെന്ന്.... അങ്ങനെ ഇരിക്കെ ഇന്ന് വൈകുന്നേരമായപ്പോൾ വെറുതെ യൂട്യൂബിൽ കേറി വീഡിയോസ് ഒക്കെ കാണുന്നതിനിടയിൽ ദൈവമായിട്ടു കാണിച്ചുതന്നതുപോലെ ഈ വീഡിയോ കിടക്കുന്നു.. ഞാൻ എന്താണോ തേടിയത് അത് ഈ വിഡിയോയിൽ ഉണ്ടായിരുന്നു.. വളരെ അധികം നന്ദി ഉണ്ട് സർ..
വളരെ അധികം ഫ്രണ്ട്‌സ് ഉള്ള ഒരു വ്യക്തി ആണ് ഞാൻ...അത്രയ്ക്ക് ഒതുങ്ങിക്കൂടി മിണ്ടാതെ നടക്കുന്ന ആളുമല്ല... പക്ഷെ ചില സന്ദർഭങ്ങളിൽ ഇതുപോലുള്ള പ്രശ്നങ്ങളാണ്...
ഇനി മുതൽ മാറി ചിന്തിക്കുമല്ലോ
MT Vlog Yes of course.. 😍😍
Flud enhanu vayikkendathu
ഫ്ളഡ്
എന്റെയും പ്രശ്നം
Supper...ഇതുപോലുള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു....
തീർച്ചയായും ഉണ്ടാകും മൻസൂർ
സർ.
എന്റെ ജീവിതത്തിൽ പലപ്പോഴും സംഭവിച്ച കാര്യമാണ് സർ പറഞ്ഞത്.
ഓരോ കാര്യം ചെയുമ്പോൾ എനിക്ക് തെറ്റുപറ്റിയിട്ടുണ്ടെന്നു പലപ്പോഴും തോന്നാറുണ്ട്.....
Yes
എനിക്ക് മാത്രെ ഒള്ളു ഇ പ്രശ്നം വിചാരിച്ചു ഇരിക്കായിരുന്നു comment ബോക്സിൽ വന്നപ്പോൾ അശോസമായി 😘
എന്നാൽ അധികം വിടുകയും വേണ്ട.നാണം ഒരു കണക്കിന് നല്ലതാണ്. തിന്മയിൽ നിന്നും അകറ്റുമത്രെ
വീഡിയോ എനിക്കു ഗുണം ചെയ്യും, പലർക്കും
Thanks Sajulal
സാർ ഈ പറഞ്ഞ കാര്യങ്ങളെല്ലാം 100% എന്റെ ജീവിതത്തിൽ സത്യമാണ്.
മാറ്റാൻ ഞാൻ ശ്രമിക്കുന്നു..
Thanks
me tooo
എസ്കലേറ്ററിൽ കയറാൻ ഭയങ്കര പേടിയാണ് എന്തു ചെയ്യണം
@@lubnap.p1308 athu 2 pravishyam keri kazhiyumbo ready aayikolum nammale kondu pattoola ennu karuthunnathu kondanu ee pediii.....
Nthina whtsp numbr athil msg varuo
ഇതേപോലത്തെ ഒരു വീഡിയോ ഇട്ടതിനു ചേട്ടനെ വളരെ നന്ദി 🙏🙏🙏🙏🙏🙏എനിക്ക് ഇത് ഉപയോഗ പെട്ടു 😍😍😍
Thank You dear
@@MTVlog welcome🙏🙏🙏🙏😄😄😄😄
Your students are very fortunate to get a teacher as you
Thanks for your positive comments
90 ശതമാനം ആളുകളും ഈ വിഭാഗത്തിലുള്ളവരാണ്. വളരെ നല്ല വിവരണം .താങ്ക്സ്.
ഷിബു പറഞ്ഞത് ശരിയാണ്, എന്റെ അനുഭവത്തിലും.
ഇഷ്ടായാൽ ഷെയർ ചെയ്യുമല്ലോ
sure
യെസ്
സാർ ഞാനും ഇതുപോലെ തന്നയാ
എല്ലാരും ജാഡാന്നാണ് പറയാറ്
എനിക്ക് അവരോട് പറയാനുള്ളത് ഇതാണ്
"Yes Iam ജാഡ" 🤙😎
😄
Correct ann bro...... Pavam njan.... Jadathendi ennanenne vilikkunne😅
@@krishnaprasadp5736 enneyum🤣
Same here 😂pavam njan enne enikariyam ath mathi
Pollichu😀
സാറിന്റെ ഈ വീഡിയോ നല്ലത് ആണ്. എനിക്ക് എപ്പോഴും തോന്നുന്ന ഒന്നാണ് "എന്നെകൊണ്ട് കഴിയില്ല".
ഈ ഭൂമിയിൽ നമ്മളെക്കാൾ വലിയ പോരാളി മറ്റാരും ഇല്ല
അത്ര ഒള്ളു
aiwaaaa🌸🌸
KGF
👍
Ayoo ith oky yeppooo 🤝💓
Appo റോക്കി ഭായ് അങ്ങനെ അല്ലല്ലോ പറഞ്ഞെ
സർ ഈ പറയുന്നതെല്ലാം ശരിയാണ്. ഈ സ്വഭാവങ്ങളെല്ലാം എനിക്കുണ്ട്.
എനിക്കും ഇതേ പ്രശ്നങ്ങൾ ഉണ്ട്... പിന്നെ ഒടുക്കത്തെ അപകർഷതാബോധമാണ്😢 എങ്ങനെ മാറ്റി എടുക്കാൻ പറ്റുമെന്ന് ഒരു പിടിയും ഇല്ല... 22 വയസ്സ് ആയി😑
സ്വയം മാറാൻ തയ്യാറാവുക
very good sir
Da എനിക്കും 22 വയസ്സ് ആണ് നിന്നെപ്പോലെ ആയിരുന്നു ഞാൻ ഇപ്പൊ കൊറേ ഒക്കെ മാറ്റം വന്നു നല്ല ഫ്രണ്ട്സിനെ ഉണ്ടാക്കുക കഴിഞ്ഞുപോയ കാലത്തെ പറ്റി ചിന്തിക്കാതിരിക്കുക നെഗറ്റീവ് ആളുകളെ ഒഴിവാക്കുക ഇനിയിപ്പോ ഫാമിലിയിൽ negative ആളുകൾ ഉണ്ടെങ്കിൽ വലിയ അടുപ്പം കാണിക്കേണ്ട അകന്നു പോവുക ഒന്നു രണ്ടു വർത്തമാനം പറഞ്ഞു മാറി പോകുക പിന്നെ പള്ളിയിൽ പോകുക ഫ്രീ ആവുമ്പോൾ വൈകുന്നേരം ആവുമ്പോൾ നടക്കാൻ ഇറങ്ങുക ഒറ്റക്ക് നല്ല കാറ്റും തണൽ മരം ഉള്ള സ്ഥലത്ത് പോയി ഇരിക്കുക കിട്ടുന്ന അവസരങ്ങളിൽ പുഞ്ചിരിക്കുക നിനക്ക് ഞാൻ പറഞ്ഞു തന്നിട്ടുണ്ട് സന്തോഷം സ്വന്തം ആയിട്ടാണ് കണ്ടെത്തേണ്ടത് വേറൊരാളുടെ വാക്ക് കേട്ടിട്ട് അല്ല പാട്ട് കേൾക്കുക ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക പറ്റുമെങ്കിൽ ജിമ്മിൽ പോകുക
ചുള്ളൻ ചുള്ളൻ ho
@@shahaban8585 perfect reply love you manh😍😘
Sir ന്‍റെ വീഡിയോസ് ഒത്തിരിപേര്‍ക്ക്..ന്നല്ലവിതത്തില്‍..ഉപകാരപെടുന്നുണ്ട്...!
എനിക്ക് ഉറപ്പാണ്..!
Thaks sir
സാർ അടിപൊളി മെസ്സേജ് �� എല്ലാവർക്കും ഇതൊരു പാഠമായിരിക്കട്ടെ
Thanks ikbal
ശ്രമിക്കാറുണ്ട് സർ.. പക്ഷെ ആ സമയം ആവുമ്പോൾ എവിടുന്നാ എന്ന് അറിയില്ല അത് വരെ ഉണ്ടായിരുന്ന കോൺഫിഡൻസ് ഒക്കെ പോകും...
നല്ല രീതിയിൽ വീണ്ടും വീണ്ടും ശ്രമിക്കുക
MT Vlog വീണ്ടും... ശ്രമം തുടരും.. സർ... നിർത്തില്ല..
Karthik G Menon ശരിയാ ഇതാണ് എന്റെയും പ്രശ്നം
You only live once man... Let it fly...😊
Ya correct bro, ചില ദിവസങ്ങളിൽ ഭയങ്കര confidence aayirikkum, ചില ദിവസങ്ങൾ ഒട്ടും കോൺഫിഡൻസ് kaanila, ശോകം അവസ്ഥയായിരിക്കും
ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം😂
Satyam 😁😁😁
എന്നെ പലരും മിണ്ടില്ലെന്നും ജാഡയാണെന്നും കുറ്റപ്പെടുത്തിയിരുന്നു അത് മാറ്റാനായി ഞാൻ പല രോടും സംസാരിക്കാൻ ശ്രമിച്ചു പക്ഷെ ചിലരൊക്കെ ഒത്തുകൂടുമ്പോൾ വെറും മറ്റുള്ളവരെ കുറ്റം പറയാനും ഗോസിപ്പിറക്കാനും മാത്രം ഒത്തു കുടുന്നതു കണ്ടപ്പോൾ എനിക്ക് തോന്നി ഞാൻ തന്നെ ദേദം ഞാൻ ആരേയും കുറ്റം പറയുന്ന കുട്ടത്തിൽ ഉൾപ്പെടുന്നി ല്ലല്ലോ കാരണം ഞാൻ ആരോടു മിണ്ടാറിലല്ലോ. പിന്നെ മനസിലായി introvert ആയ ഒരാളെ കളിയാക്കാതെ കൂടെ നിക്കുന്ന നല്ല friendship മാത്രം നിലനിർത്തി കൊണ്ടു പോകണമെന്ന് .
HIV അല്ല ഏറ്റവും വലിയ അസുഖം AEV ആണ് അയാൾ എന്ത് വിചാരിക്കും എന്ന തോന്നൽ.
😜
Uff nth chaliyanu bro😂🤦🏻♀️
Life changing video. Enikuvendi cheythathupole thonni. I changed my mind. Thanks
No words to say. Cool class, thank you sir. God bless you sir who took a class like this. ❤️
ഇതു എന്നെ കുറിച്ച് പറയുന്നപോലെ 😢😮
വല്യ ഒരു ഉദാഹരണം ഞാൻ ..
ഇന്ന് മുതൽ ഞാനും മാറാൻ തുടങ്ങുവാണു ...
ഒത്തിരി നന്ദി സാർ 🙏🙏🙏🙏
ആഴ്ച യിൽ ഒരു ദിവസം ഈ വീഡിയോ പ്രതേകഎം കാണും 👍😘😘😘
😜😜
I have seen many such videos in English.But, this is the first in Malayalam, I think.Thanks and wishing you the best.
Thanks krishnamurthy
സർ പറഞ്ഞത് വളരെ ശെരിയാണ്
ഞാൻ ആരോടും മിണ്ടാത്ത ആളായിരുന്നു പക്ഷെ ഇപ്പൊ ഞാൻ ഇപ്പൊ ഒരു സെയിൽസ് എക്സികുട്ടീവ് ആണ്... ആൾക്കാരോട് സംസാരിക്കാതെ എനിക്ക് ജോലി ചെയ്യാൻ പറ്റില്ല all കേരള 1st ആകാൻ പറ്റി. ഞാൻ ഇങ്ങനുള്ള വിഡിയോട് കണ്ടു അത് ഞാൻ ജീവിതത്തിൽ പകർത്തി....
അതാണ് ശരി
Farm Friend vcc
Farm Friend of
Hi
Farm Friend ❤️
Thnks bro... Life saver machane ✌️ 😎 ഒരുപാട് പേര്‍ക്ക് ഉപകാര പെടും. തീര്‍ച്ചയായും 👍👍👍👍👍👍👍👍👍
U are a good psychologist sir..today to talk about defence mechanism...
Sir ഈ പ്രോബ്ലം കൊണ്ട് അതികം സംസാരിക്കാത്ത aaalanu ങ്ങാൻ ippo ആളുകൾ പറയുന്നത് എനിക്ക് ജാഡയാണ് ങ്ങാൻ സംസാരിക്കില്ല എന്നൊക്കെയാണ്. പിന്നെ dance cheyyan അറിയാതെ നമ്മൾ dance cheythal നമ്മൾ veendum പരിഹസികപെടില്ല അതിനും nallath അറിയാത്ത കാര്യം ചെയ്യാതെ അറിയുന്ന കാര്യം നന്നായി ചെയ്യാൻ ശ്രമിക്കല്ലേ eg:mammootyy dance ariyylla അത് കൊണ്ട് dance importance കൊടുക്കാതെ acting importance kodukkunnu...
Mee to enikum ethanu prblm bro parayunath mandatharakunu karthi ozhinju marum alukal vicharikum jadayanu
Sheriyaa bro
Ghy
chat.whatsapp.com/HXxwPPtLkWW0XkUgVV8tsB
Vaishaku vera what's up ille idhu fulllaaa
ഇത് എന്നെ മാത്രം ... എന്നെത്തന്നെ ഉദ്ദേശിച്ച് ചെയ്ത വീഡിയോ ആണ്.