#SS9

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 545

  • @anadhanonappatin6095
    @anadhanonappatin6095 Месяц назад +32

    നല്ല എളിമയുള്ള കുട്ടിയാണ് അനുശ്രീ.. അതുപോലെ തന്നെ അനുശ്രീയുടെ പാട്ടും ദൈവം മോളെ അനുഗ്രഹിക്കട്ടെ 💞💞💞

  • @rajalakshmisundaram3967
    @rajalakshmisundaram3967 Месяц назад +64

    അനുകുട്ടി you deserve 100 അത്രയ്ക്ക് മേൽ effort എടുത്തു പാടി മോളേ, God bless you 😍😍😍😍

  • @harithak7465
    @harithak7465 Месяц назад +160

    Break കഴിഞ്ഞു വന്നതിനു ശേഷം ഏറ്റവും improvement അനുശ്രീക്കാണ് എല്ലാം type songs പാടുന്നുണ്ട്.. കൂടുതൽ effort എടുക്കുന്നുണ്ട്

  • @jishajohnson7624
    @jishajohnson7624 Месяц назад +104

    അനുക്കുട്ടി, നാലു രാഗങ്ങൾ (Panthuvarali, Kambhoji, Sindhu Bhairavi and Ranjani. )ചേർത്ത് MSV സർ ചിട്ടപ്പെടുത്തിയ , വാണിയമ്മ ദേശീയ അവാർഡു വാങ്ങിയ ഈ പാട്ട് ഇത്രയും മനോഹരമായി ഒരു സ്റ്റേജിൽ വിധികർത്താക്കൾക്ക് മുന്നിൽ തെറ്റാതെ , ശ്രുതി മധുരമായി ,കാതിന് ഇമ്പമായി മോൾ പാടിയത് മോൾ വളരെ നല്ലൊരു പാട്ടുകാരിയായത് കൊണ്ടു തന്നെയാണ്. ബ്രേക്ക് കഴിഞ്ഞു വന്നതിന് ശേഷം എല്ലാ വിമർശനങ്ങളുടെയും മുനയൊടിക്കും വിധം മോൾ എല്ലാത്തരം പാട്ടുകളും ഗംഭീരമായി പാടുന്നു. ഒപ്പം soulful ആയ ആലാപനം ശൈലിയും മധുരമായ ശബ്ദവും. എന്തിഷ്ടമാണെന്നോ ഞങ്ങൾക്ക് അനുമോളെ ❤❤ ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ എൻറെ അനുക്കുട്ടിക്ക്❤❤

    • @sreerekhanair8519
      @sreerekhanair8519 Месяц назад

      ❤❤❤

    • @vijaykannan8478
      @vijaykannan8478 Месяц назад

      ബാക്ക് ഗ്രൗണ്ടിൽ വാണിയമ്മ, എം എസ് വി എന്നിവരുടെ ചിത്രങ്ങൾ കാണിക്കാനുള്ള മര്യാദ കാണിച്ചിരുന്നെങ്കിൽ....

    • @arnair1977
      @arnair1977 14 дней назад +2

      സത്യം. പാടി ഭലിപ്പിക്കാൻ ഒരുപാട് പ്രയാസം ഉള്ള നാല് രാഗങ്ങൾ. അതും ചിത്രാമ്മയെ പോലെ ലോകം ആദരിക്കുന്ന ഒരാളുടെ മുന്നിൽ പാടുക ഒരുപാട് ബുദ്ധിമുട്ട് ആണ്. അനുക്കുട്ടി വളരെ നന്നായി പാടി.

  • @Meena-s4i
    @Meena-s4i Месяц назад +281

    അനുശ്രീ ബ്രേക്ക് കഴിഞ്ഞു വന്നതിനു ശേഷം നല്ല പെർഫോമൻസ് ആണ് .മിടുക്കി..ഇനിയും നല്ല പെർഫോമൻസ് നൽകാൻ സാധിക്കട്ടെ ..good luck

    • @KeralamMalayalm
      @KeralamMalayalm Месяц назад +1

      അവൾ ബ്രേക്ക്‌ ഡാൻസിനും പോകുന്നുണ്ടോ good 😁😁

    • @AnuAnusha-ez5kw
      @AnuAnusha-ez5kw Месяц назад

      😂😂

    • @AnuAnusha-ez5kw
      @AnuAnusha-ez5kw Месяц назад

      😂😂

  • @User-l1u-i6g
    @User-l1u-i6g Месяц назад +145

    Sreeragn nannayi perform ചെയ്യാൻ പറ്റാത്തേൻ്റെ വിഷമം ഉണ്ടായിരുന്നു....but മോൾ ഇന്ന് ഞെട്ടിച്ചു....ഒരുപാട് സന്തോഷം❤❤ മിടുക്കി ഇങ്ങനെ തന്നെ പൊട്ടെ ഫൈനലിലും....all the bst🎉🎉

  • @jishajohnson7624
    @jishajohnson7624 Месяц назад +43

    അനുക്കുട്ടി, നന്നായി പാടി. കേൾക്കാൻ നല്ലൊരു സുഖമുണ്ടായിരുന്നു. ബ്രേക്കിനു മുൻപും പിൻപും ഉള്ള അനുക്കുട്ടിയുടെ പാട്ടുകൾ എന്തൊരു വ്യത്യസ്തമാണ്. എല്ലാ ടൈപ്പ് പാട്ടുകളും പാടി. അനുക്കുട്ടി ❤❤ മോൾക്ക് എന്നും എപ്പോഴും ദൈവത്തിന്റെ അനുഗ്രഹം കൂടെയുണ്ടാകട്ടെ. ഇന്നലെ പ്രോഗ്രാം കാണുന്ന സമയത്ത് മോൾക്ക് ഗോൾഡൻ സ്റ്റാർ കിട്ടണേഎന്ന് മാത്രം ആയിരുന്നു പ്രാർത്ഥന. കഴിഞ്ഞ എപ്പിസോഡിൽ മോൾക്ക് മാർക്ക് കുറവായിരുന്നല്ലോ. അതുകൊണ്ട് ഞങ്ങളും ടെൻഷനിൽ ആയിരുന്നു. ഇന്നലെ ആണ് സന്തോഷം ആയത് ❤❤❤❤❤❤ God bless you 🥰🥰🥰🙏🙏❤️❤️❤️

  • @soumyas3265
    @soumyas3265 Месяц назад +29

    Coming out of comfort zone is the way to success.. And you are doing it very gracefully.. പറയാതെ വയ്യ ഈ പെർഫോമൻസിലും ലാസ്റ്റ് പെർഫോമൻസിലും ഭയങ്കര സുന്ദരി ayittund... ❤️❤️

  • @ashababu-gd1it
    @ashababu-gd1it Месяц назад +233

    ഈ സീസണിൽ കോറസ് പാടാൻ ബൽറാം എടുത്ത effort പറയാതെ വയ്യ!
    നല്ലൊരു മുന്നേറ്റം നടത്താൻ ബൽറാമിന് കഴിയട്ടെ എന്നുള്ള പ്രാർത്ഥന മാത്രം 🙏🏻

    • @Chakkara36
      @Chakkara36 Месяц назад +10

      അതിനു ഒന്നും അംഗീകാരം കൊടുക്കില്ല. 1സ്ഥലം ബൽറാംമിന് ആണ് കിട്ടേണ്ടത്

    • @dreamycatcher1814
      @dreamycatcher1814 Месяц назад +13

      Yes. He is amazing 🎉 epolum sredhikarund ettavum kooduthal chorus padunnathil balram aanu and athellam athrem tough ayitullathum variety ayittullathum oke

    • @Adarsh-t1t
      @Adarsh-t1t Месяц назад +2

  • @muraliarjun4071
    @muraliarjun4071 Месяц назад +78

    അനു പൊന്നുമോളെ നീ അടിച്ചുപൊളിച്ചു ഉയരങ്ങളിൽ എത്തട്ടെ❤❤

  • @jayanjayan3944
    @jayanjayan3944 Месяц назад +21

    Anuvinte pattukal enikku othiri ishtamaanu❤❤❤nalla sweet voice💖💫

  • @pavithranpa
    @pavithranpa Месяц назад +19

    അനുശ്രീയുടെ സ്വരമാധുരി നല്ല ശ്രവണസുന്ദരം🎉

  • @sreejayaradhakrishnan4067
    @sreejayaradhakrishnan4067 Месяц назад +19

    God bless u mole nannayittu padi Anusree kku ethoru challenging round thanne ayirunnu midukki kutty 🎉

  • @KanchanadamuDamus
    @KanchanadamuDamus Месяц назад +59

    അനു എന്തൊരു സുഖമാ മോളുടെ പാട്ട് കേൾക്കാൻ വിജയാശംസകൾ മോളെ നേരിട്ട് കാണാൻ ഒരു പാട് ആഗ്രഹിക്കുന്നു❤❤❤

  • @gokulkk9842
    @gokulkk9842 Месяц назад +101

    Anusree kku first kittanam enna aagraham. Kidilan singer aann. Kannu kettathe irikkatte. ithepole thanne munnott potte..❤️

  • @nandanav8553
    @nandanav8553 Месяц назад +210

    Melody mathramee padan pattu ennu paranjavarokkee evdee???Anusree🔥

  • @dineshlldivakarankk9332
    @dineshlldivakarankk9332 Месяц назад +46

    അനുകുട്ടി... ഒരുപാട് സന്തോഷം.... ലവ് യുവർ പെർഫോമൻസ് .. Keep it up...❤

  • @devish001
    @devish001 Месяц назад +93

    Anusreeku koode film il oru chance kittanam paadaan❤.

  • @archanajames8484
    @archanajames8484 Месяц назад +56

    Anu....❤❤..orupaad sandosham ....keep going innathe performance adipoli aarunnu❤❤🎉

  • @hpvisions
    @hpvisions Месяц назад +35

    Melody മാത്രമേ പറ്റു എന്ന് പറഞ്ഞവർ എവിടേയ്
    അനുശ്രീ ❤️🎉🎉

  • @akhilvs5120
    @akhilvs5120 Месяц назад +28

    No words Anusree...you made my day complete......such an incredible performance 👏👏👏👏👏🎉.... Thank you so much 🙏🙏🙏❤

  • @dignamaria3375
    @dignamaria3375 Месяц назад +45

    മനസും ഹൃദയവും നിറഞ്ഞു മോളു ❤️👍

  • @unnikrishnanpv7671
    @unnikrishnanpv7671 Месяц назад +20

    Congrats Anu. Praying for your win and wish u a happy and prosperous future ❤

  • @syamsasikumar5893
    @syamsasikumar5893 Месяц назад +39

    ഫസ്റ്റ് റൗണ്ട് കഴിഞ്ഞപ്പോൾ ഒരു വിഷമം ആരുന്നു... ഇപ്പോൾ സന്തോഷായി.. ഇനി അങ്ങോട്ട് എല്ലാം ഇങ്ങനെ തന്നെ പോകട്ടെ

  • @binojsivaramannair06
    @binojsivaramannair06 Месяц назад +3

    സൂപ്പർ... ഏറ്റവും ഹാർഡ്‌വർക്ക് ചെയ്ത് ഒപ്പത്തിനൊപ്പം നിൽക്കുന്ന kuttye❤❤❤❤❤

  • @andrewappaji
    @andrewappaji Месяц назад +9

    This is one of the enchanting and challenging song in Tamil filmdom...Except Vaani yayaram amma no one can recite as it is...when I heard this song thru a malayalam singer....its a thrilling experience. Keep it up and rock dear....Very good future is ahead dear singer...!!

  • @RJK5001
    @RJK5001 Месяц назад +42

    Anusree is an outstanding singer, beautiful and very humble. I wish her all the best! I respect her a lot.
    I have a question to the organizers: Towards the end of the season, the program is getting more and more Tamil songs competition.
    HAVE YOU EVER HEARD A TAMIL OR MALAYALI CONTESTANT SING A MALAYALAM SONG IN TAMIL COMPETITION?

  • @miniashok3043
    @miniashok3043 Месяц назад +31

    അനുശ്രീ മോളു അസ്സലായി പാടി ഒരുപാട് ഇഷ്ട്ടായി ❤️❤️❤️

  • @lalithakumari4954
    @lalithakumari4954 Месяц назад +14

    ഓരോ കുട്ടികളെയും മക്കളെ പോലെയാണു ജഡ്ജസ് കാണുന്നത്.ഓരൊരുത്തരുടെയും തെറ്റുകൾ തിരുത്തുകയും നൻമകൾ എടുത്തുപറയുകയും ചെയ്യുന്നുണ്ട്.

  • @beenasanthoshkumar4222
    @beenasanthoshkumar4222 Месяц назад +29

    അനു കുട്ടാ super നമ്മുടെ ചിത്ര ചേച്ചി യുടെ പിൻഗാമി യെ പോലെ തോന്നുന്നു ചേച്ചി യും ഇത് പോലെ പാവം ആണ് അതെ ശൈലി തന്നെ ആണ് അനു കുട്ടിക്കും

  • @SafiyaTk-wx3rw
    @SafiyaTk-wx3rw Месяц назад +51

    Anusree bhayagara happy ❤❤❤❤

  • @maryantony6561
    @maryantony6561 Месяц назад +13

    This was the best performance in semi till now ❤❤ she nailed it

  • @sajeevkumar5195
    @sajeevkumar5195 Месяц назад +13

    അനുമോളെ എന്നും കാണാ😊 റൂണ്ട് ഗംഭീരം ഒന്നാമതാവട്ടെ

  • @m.sreekumarsree7659
    @m.sreekumarsree7659 Месяц назад +19

    Anusree well deserves Golden Star and it was awarded by the judges.

  • @sivakumarm3496
    @sivakumarm3496 Месяц назад +33

    അനുശ്രീ സൂപ്പർ.
    ശ്രീരാഗിന്റെ ലിക്കർ ഐലാണ്ടിനായി waiting!!!

  • @reshman.r4410
    @reshman.r4410 Месяц назад +18

    Anusree nannayittu padunnundu ellavarudeyum support venam .

  • @KalaKalavasu
    @KalaKalavasu Месяц назад +28

    അനുശ്രീ❤best wishes wishes🎉🎉🎉🎉

  • @bincythomas3679
    @bincythomas3679 Месяц назад +23

    Finalil ethan pattatte. ❤❤❤nalla performance 👏

  • @podimoll
    @podimoll Месяц назад +993

    അനുശ്രീയെ ഇഷ്ടമുള്ളവർ ഉണ്ടോ 😍❤️

  • @shailajakkumar48
    @shailajakkumar48 Месяц назад +18

    They have decided Aravind as the winner.Balram and Sreerag are excellent singers.Disha's performance was exemplary.

  • @shaluarchana9876
    @shaluarchana9876 Месяц назад +29

    Anukkutta thakarthu uu...othiri sandosham❤❤❤

  • @Rama-Rama74
    @Rama-Rama74 Месяц назад +9

    What a divine composition by #MSVSir🙏 What CLEAN singing by Anusree🧡

  • @bennyjoseph7535
    @bennyjoseph7535 Месяц назад +23

    Sooo powerful voice and execution. She deserves to be the winner of this competition. All the best to Anusree..

  • @chandradaschandran8155
    @chandradaschandran8155 Месяц назад +18

    അനുക്കുട്ടി❤🥰😘
    ഗംഭീരം🤗👏

  • @girijamn9594
    @girijamn9594 Месяц назад +4

    അനുശ്രീ Super' എൻ്റെ എല്ലാ വിധ ആശംസകളും , അനു ഒന്നാമതെത്തും

  • @sruthykn1554
    @sruthykn1554 Месяц назад +18

    അനുക്കുട്ടീ തകർത്തു 👌👌👌🥰🥰🥰

  • @srjantykmathew9322
    @srjantykmathew9322 Месяц назад +10

    അനുമോൾ.... Super ആയിരിക്കുന്നു. 🥰

  • @anilaanoob3057
    @anilaanoob3057 Месяц назад +63

    Melody mathram padu ennu paranjavarkk Anu kodutha marupadi athanu ee patt
    God bless you dear

    • @vichusworld888
      @vichusworld888 Месяц назад +4

      Anittum parayalla kanichunnu melody padiyalum kuttam padilellum kuttam

  • @sreelatham8790
    @sreelatham8790 Месяц назад +4

    ഒരപേക്ഷ ഈ പരിപാടി ഒരിക്കലും അവസാനിപ്പിക്കരുത് ഇത്രയും കഴിവുള്ള കുട്ടികൾ എന്നും എന്നും പാടിക്കൊണ്ടിരിക്കട്ടെ

  • @SreedeviBinu-d3v
    @SreedeviBinu-d3v Месяц назад +18

    Anukutti god bless you ❤❤❤❤❤❤❤

  • @sunithaas4912
    @sunithaas4912 Месяц назад +17

    Sreeraginte pavanarachezhuthunnu song koodi upload cheyyoo. Valare calm ayittulla song sreerag manoharamay thanne padi in his own devine voice.

  • @KalaKalavasu
    @KalaKalavasu Месяц назад +14

    അനു ശ്രീ ക് ഗോൾഡൻ സ്റ്റാർ.കിട്ടിയപ്പോൾ വലിയാ ഹാപ്പി ആയി 🎉🎉🎉🎉
    അനുശ്രീ ശ്രീരാഗ് ഇഷ്ടം❤

  • @revathyt2850
    @revathyt2850 Месяц назад +35

    നല്ല വിനയം ഉള്ള കുട്ടിയാണ് അനുശ്രീ.. ഫൈനൽ അടുക്കുമ്പോൾ നല്ല ഇംപ്രുവ് മെൻ്റ് ഉണ്ട് .. എല്ലാ ടൈപ്പ് പാട്ടുകളും പാടുന്നുണ്ട്.. but 100 കിട്ടിയിട്ടും ദിശയ്ക്ക് കിട്ടിയ സ്നേഹ പ്രകടനം ഒന്നും ജഡ്ജസ് അനുശ്രീ യ്ക്ക് കൊടുത്തില്ല

  • @nakul6508
    @nakul6508 Месяц назад +21

    Voting pattern and fanbase
    Top- sree rag and anusree

  • @ChrisvinVarghese-t3p
    @ChrisvinVarghese-t3p Месяц назад +49

    *ANUSREE* yude Song kandittu ishtapettavar Like's 👍🏻 Cmnt's adi 👇🏻 power ingu poratte 💪🏻 *Anusreerag* Combo 💕👩‍❤️‍👨👫 Fan's inte Aagosha raavu 🥳🎊🎉

  • @asharanjith1
    @asharanjith1 Месяц назад +29

    Ellavareyum finale yil paadikkanam.. vere judges ne vekkanam.. oru round kazhinju final 5 aakkanam..

  • @ranjithp1420
    @ranjithp1420 Месяц назад +17

    ഏറെ നാൾക്ക് ശേഷം അനുശ്രീയുടെ ഏറ്റവും ഇഷ്ടപ്പെട്ട മറ്റൊരു പാട്ട്. ❤

  • @Dee-q-i7f
    @Dee-q-i7f Месяц назад +11

    E judging panel anu finalil enkil Aravind or disha ayirikum winner urappanu voting basicil anel anusree ayirikum winner janangalku isjtam anusreeye anu ❤️

  • @jalajakumary5703
    @jalajakumary5703 Месяц назад +16

    അനുകുട്ടി, സൂപ്പർ ❤️❤️❤️❤️❤️ ഫൈനൽ yethatta👍

  • @Biyatomy
    @Biyatomy Месяц назад +14

    Disha is good at classical enit athengane challange aayi dishakku

  • @divyyamannarmala
    @divyyamannarmala Месяц назад +105

    ഇന്ന് ദിശക്ക് എല്ലാവരുടെയും വക ഉമ്മ ഉറപ്പാ. കാരണം ദിശക്ക് പ്രായം കുറവ് ആണ്. 🤣🤣🤣. പ്രായത്തിന്റെ basil ആണോ talent തീരുമാനിക്കുന്നത്. നന്നായി പാടുന്ന എല്ലാവരെയും ഒരുപോലെ കാണാൻ ജഡ്ജസ് ശ്രമിക്കണം. ചിത്രച്ചേച്ചിക്ക് ദിശയോട് ഒരു പ്രത്യേക താല്പര്യം ഉണ്ട്. ഇന്നലെ അനുശ്രീ ക്ക് ഫുൾ മാർക്ക് കിട്ടി ഈ തലയിൽ കയറ്റി വക്കൽ ഒന്നും കണ്ടില്ലല്ലോ. കഴിഞ്ഞ ആഴ്ച നന്ദക്ക് ഫുൾ മാർക്ക്‌ കിട്ടി അപ്പോഴും ഇങ്ങനെ ഉമ്മ കെട്ടിപ്പിടുത്തം ഒന്നും ഇല്ല. അരവിന്ദിനെയും ദിശയെയും പൊക്കി കൊണ്ടു വരാൻ ആണെങ്കിൽ മറ്റു കുട്ടികളെ വിഡ്ഢികൾ ആക്കണ്ട യാതൊരു ആവശ്യം ഇല്ല. എല്ലാവരെയും ഒഴിവാക്കി അവർക്ക് രണ്ട് പേർക്കും ആ കപ്പ് അങ്ങ് വീതിച്ചു കൊടുത്തേക്ക്. ഫൈനലിൽ ജഡ്ജ്സിനെ മാറ്റിയാൽ നന്നാകും. പ്രത്യേകിച്ച് ചിത്രയെ. ഈ വേർതിരിവ് കാരണം പരിപാടി കാണുന്നതേ ദേഷ്യം ആണ്.

    • @Chakkara36
      @Chakkara36 Месяц назад +3

      അടുത്ത റൗണ്ട് അരവിന്ദ് ദിശ ഒന്നിച്ചു എന്നിട്ട് ഫുൾ മാർക്ക്‌. കണ്ടോണം

    • @devikavenu4688
      @devikavenu4688 Месяц назад +5

      @@Chakkara36 Athe.. Golden star😀

    • @sarigar9563
      @sarigar9563 Месяц назад +9

      ദിശയും അരവിന്ദും അത്ര talented ആയിട്ടുള്ള കുട്ടികളാണ്... മറ്റെല്ലാവരേക്കാളും ഏറ്റവും super ആയി പാടുന്നവർ അവരാണ്... കഴിവുള്ളവരെ അംഗീകരിക്കുന്നതിൽ എന്താണ് തെറ്റ്.. അതിന് ചിത്ര ചേച്ചിയെ എന്തിന് കുറ്റം പറയണം? കഷ്ട്ടം...

    • @divyyamannarmala
      @divyyamannarmala Месяц назад +10

      @@sarigar9563 talent അല്ലെന്ന് പറഞ്ഞില്ലല്ലോ. മറ്റുള്ളവർക്ക് 100 മാർക്ക്‌ കിട്ടിയുമ്പോഴും ഇവർക്കു കിട്ടുമ്പോഴും ഉള്ള പ്രത്യേകത പറഞ്ഞതാണ്. പൊക്കി പൊക്കി തലയിൽ കയറ്റി വക്കുന്നത് മോശം തന്നെ ആണ്. അല്ലാതെ അവിടെ ഉള്ള എല്ലാ കുട്ടികളും talent ആണ്.

    • @libinramachandran5736
      @libinramachandran5736 Месяц назад +1

      ​@@sarigar9563എനിക്ക് സംഗീതിൽ വലിയ അറിവ് ഒന്നും ഇല്ല...എങ്കിലും സാധാരണ ആസ്വാദകൻ എന്ന നിലയിൽ പറയുവാ,ദിശ അരവിന്ദ് എന്നിവർ മാത്രമേ നന്നായ് പാടുകൊള്ളൂ അല്ലേൽ അവര് ആണ് best എന്ന കാഴ്ച പാട് ശരി അല്ല...ഏറ്റവും കൂടുതൽ golden star കിട്ടിയത് ബൽറാം ആണ്,വന്നത് തീരെ പാവപെട്ട കുടുംബത്തിൽ നിന്നും ,എന്ത് കൊണ്ടും അർഹത ഒന് ആണ്..I think balaram should be the title winner of SS9

  • @lekhajaganmohan366
    @lekhajaganmohan366 Месяц назад +5

    Anushree is Beautiful nd at Heart too ...

  • @mohananU-t4e
    @mohananU-t4e Месяц назад +13

    Anusree best performance Blessings

  • @ardrap5283
    @ardrap5283 Месяц назад +21

    Anusree kalakki mole❤❤❤❤

  • @balakrishnan-ih5vd
    @balakrishnan-ih5vd Месяц назад +5

    Great performance 🎉 Anushree is back with bang

  • @meerakariyattil2338
    @meerakariyattil2338 Месяц назад +12

    she is my favourite contestant

  • @himas2002
    @himas2002 Месяц назад +28

    Congratulations Anusree 🎉🎉

  • @aryabalakrishnang5292
    @aryabalakrishnang5292 Месяц назад +11

    അരവിന്ദ് ❤️❤️പാട്ട് upload ചെയ്യൂ plzz

  • @aswathypk1494
    @aswathypk1494 Месяц назад +12

    What a beautiful voice,,,,,addicted 😍💖❤💗all the best molu

  • @rajishamolk2546
    @rajishamolk2546 Месяц назад +5

    എല്ലാവരുടെയും പെർഫോമൻസ് അപ്‌ലോഡ് ചെയ്തൂടെ pls...... 🙏🙏🙏

  • @babithaa2651
    @babithaa2651 Месяц назад +33

    Anusree 👌

  • @shuubb55
    @shuubb55 Месяц назад +10

    Chorus rajav BALRAM enthu kondum winner aavan most suitable 🎉winner aayal mathiyayirunnu nalla kayivulla singer

  • @rajasankar1113
    @rajasankar1113 21 день назад +1

    Excellent performance from malayalam nadu singer. We never heard such beautiful songs and our thanks to the asianet channel . The singer is having bright future

  • @kumaraswamykumaraswamy4756
    @kumaraswamykumaraswamy4756 10 дней назад +1

    Yes anusree eshtamanu, 👌🌹🌹🌹

  • @Biyatomy
    @Biyatomy Месяц назад +37

    Enik ഒരു doubt challenge round എന്ന് paranjittu
    Aravindhum dishaum paadiyathu avarku ഏറ്റവും elupamulla area or type of song alle

    • @Sanu-shas
      @Sanu-shas Месяц назад +6

      Exactly

    • @littythomas5183
      @littythomas5183 Месяц назад +8

      Sathyam.... Challenge roundinu opposite team paat select cheyth kodukanamaayirunnu...

    • @harithadev2549
      @harithadev2549 Месяц назад +5

      @Biyatomy arvind nu ethaanu difficult aayittulla area? Could you please tell us? Once he sang an open throat song and he got the lowest mark.. so a song like this with lots of dynamics and sangathis are a bit challenging..... he got golden star in every category.... so it doesn't make any difference

    • @Meghipk23
      @Meghipk23 Месяц назад +1

      @@Biyatomy disha okke etu type aanu ini paadan ullatu.

    • @aparnadev3221
      @aparnadev3221 Месяц назад +2

      ​​@@Meghipk23njan paranj thram gesal song type padi udoo kazhija round sreerag gokul padiyath polatha patt udu pinna melody motham eduth noki 2,3 kanum romantic fell good song illan parayandi varum fell good song e kuttikalil ettavum mosham a kutty anan thana parayadi varum ella type pattu padi sreerag , Gokul, aravind,blaram pinna out kutty rethika pinna bhavin sremich udu but bhavin ella tone pattu padan pattila kurach romantic songs better athukond ithra kuttikal musical director select movie padich avark ariyam ara sheriya singers enn ithil judges oru music director ella kuravum udu pinna chalagging round orikalum disha classical touch song select cheythrthrunu a kutty athil miduki ethra vettam thelicha athil etha challenge ayit ulla ithuva choices agana chetha oru type song choice cheynam arnu ivida sreerag Gokul bavin mathra ithuvara choice cheytha type songs padiyath avar mathram e round ethanan manasalaki preform cheytha avark Mark ila bakki vijakanam ennu vucharchu mathram preform cheytha

  • @SijoCj-j6p
    @SijoCj-j6p Месяц назад +14

    Anusree, balram❤❤

  • @bijuv.c4389
    @bijuv.c4389 26 дней назад

    🥰❤️മോളേ.....🥰🥰❤️ മനോഹരമായി പാടി.❤️👍 റല്ല ശബ്ദം. 🥰🙏
    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.❤️🙌

  • @ChrisvinVarghese-t3p
    @ChrisvinVarghese-t3p Месяц назад +20

    As a *SREERAG* Fan *ANUSREE & ARAVIND* innathe episode thooki 😱👍🏻💥🔥💪🏻🫵🏻 Keep Rocking 😎 ijjathi Romanjification 😍nalla tight Competition aayirikkum Grand Finale yil aaru aayirikkum povunath it's excited 🤩 innu Judge's & Groming panel inte Decision ohkk Sheri aayirunnu 👍🏻

    • @savithrisiyer7133
      @savithrisiyer7133 Месяц назад +2

      Athe, ellarum neck to neck aane performance wise...last oru suspense konduvaranula paripadiyanenna thonnunne

    • @shabananizar5500
      @shabananizar5500 Месяц назад +5

      അനുശ്രീ നന്നായിട്ട് തോന്നി. പക്ഷെ അരവിന്ദ് നെ പോലൊരു singer നു ആ പാട്ട് ഒരു challenge ആയി തോന്നിയില്ല

    • @savithrisiyer7133
      @savithrisiyer7133 Месяц назад +5

      @@shabananizar5500 But earlier Avan high range songs padumbol nalla voice crack vararundayrnnu...remember shankarabharanam? Usirey poguthey nalla tough aane live padan. Karthik angane padi vechekuvalle

    • @shabananizar5500
      @shabananizar5500 Месяц назад +3

      @@savithrisiyer7133 കാർത്തിക് ന്റെ ഏത് song ആയാലും പുള്ളി പാടി വെച്ചേക്കുന്ന ഒരു സ്റ്റൈൽ ഉണ്ട്. അത് പോലെ പാടാൻ ബുദ്ദിമുട്ട് ആണ്. അരവിന്ദ് ഇന്നലെ അവന്റെ ഒരു style ലെ ആണ് പാടിയത്.. But ന്തോ എനിക്ക് അത്ര അവനു ഈ song challenging ആയിട്ട് തോന്നിയില്ല

    • @savithrisiyer7133
      @savithrisiyer7133 Месяц назад

      @@shabananizar5500 Maybe....perhaps enik ee songinod oru nalla attachment unde athairikyum angane thonniyathe...

  • @muraleedharannair4908
    @muraleedharannair4908 Месяц назад +14

    അനുശ്രീ 🙏🏻🙏🏻🙏🏻

  • @varunchandran909
    @varunchandran909 Месяц назад +6

    Anusree fans❤🤗

  • @himas3001
    @himas3001 Месяц назад +81

    Challenging roundil അരവിന്ദ് & ദിശ അവർക്ക് comfort zonil ഉള്ള പാട്ടുകൾ അല്ലെ എടുത്തത്.അതെങ്ങനെ ചാലഞ്ച് ആവും?

    • @mayookhavmayookha1037
      @mayookhavmayookha1037 Месяц назад +11

      No aravind aganethe pattu padumbo velli okke varaullathanuu so avanu nokkumbo athu challenge anuu

    • @himas2002
      @himas2002 Месяц назад +8

      Ramda jogi okke paadi golden star vedicha aalk e song oru challenge ano ?

    • @mayookhavmayookha1037
      @mayookhavmayookha1037 Месяц назад +7

      ​@@himas2002avanu top edukkumbozhokke velli avaravullathalle athondu thanne avanu athu oru challenge ayi thonnikkanum enthayalum pattu aswathikku

    • @anjumanu4839
      @anjumanu4839 Месяц назад +11

      Aravind challenging song thanneyanu padiyathu athum perfect aayittu kettunokku

    • @mayookhavmayookha1037
      @mayookhavmayookha1037 Месяц назад +1

      @@anjumanu4839 athee

  • @aneesyal2438
    @aneesyal2438 Месяц назад +12

    Dear zergo sir ippol ulla 8 contestants um final il varanam ennanu kooduthal prekshakarudeyum agraham athrayum excellent singers anu ellavarum chila divasam chilarkku nannayi padunnathinayi pattilla athu avarude kuzhappam mathram alla vere endhelum reason kanum sir february star singer avasanippikkan nokkiya thalle ennittu prekshakarude agraham anusarichu final nadatha the star singer il record ittille athupole 8 contestants neyum final il kondu vannu record idanam ithil aru out ayalum njangalkku vishamam anu contestants num vishamam akum athraykkum effort edukkunnund ella contestants um 15 months ayi so please consider this sir

  • @minil2826
    @minil2826 Месяц назад +14

    Anusree super❤❤

  • @satheeskumar8782
    @satheeskumar8782 12 дней назад +1

    Gambheeram Anusree.

  • @sleepy_h_e_a_d__
    @sleepy_h_e_a_d__ Месяц назад +21

    Anusree🥰❤

  • @jayauthaman811
    @jayauthaman811 Месяц назад +4

    Anusree Super Singer❤

  • @bharathavarma271
    @bharathavarma271 Месяц назад +2

    Excellent performance. Congratulations.

  • @KumarVinish-gs6vh
    @KumarVinish-gs6vh Месяц назад +13

    Congratulations Anusree👋

  • @shynic9804
    @shynic9804 Месяц назад +5

    Anuvine othiri ishtamanu

  • @fasambalathu
    @fasambalathu 27 дней назад

    അനുകുട്ടീ 🥰... Outstanding performance മോളേ 🌹❤️

  • @hashna7618
    @hashna7618 Месяц назад +12

    Anukutta super muthe❤

  • @dignamaria3375
    @dignamaria3375 Месяц назад +10

    ❤️❤️❤️🎉🎉🎉🎉🎉🎉അനുകുട്ടി ❤️🥰🥰

  • @coding5249
    @coding5249 Месяц назад +6

    Anukkutty❤❤❤❤

  • @aswathyachuuu8342
    @aswathyachuuu8342 Месяц назад +17

    Anusree❤

  • @momthegreatest
    @momthegreatest Месяц назад +5

    அற்புதம்..
    அனுஸ்ரீ அருமை

  • @SafiyaTk-wx3rw
    @SafiyaTk-wx3rw Месяц назад +15

    Love you anu kutti ❤❤❤

  • @mayookhavmayookha1037
    @mayookhavmayookha1037 Месяц назад +13

    Aravind song apload cheyyuoo plz🥰❤️

  • @shabananizar5500
    @shabananizar5500 Месяц назад +74

    ഫൈനൽ ലെ വേറെ ജഡ്ജസ് നെ വെക്കണം. ഇവർ ചില contestants നോട്‌ ഒരു പ്രതേക അടുപ്പം കാണിക്കുന്നു. അവർക്ക് കൂടുതൽ മാർക്ക്‌ കൊടുക്കുന്നു.

    • @shailajakkumar48
      @shailajakkumar48 Месяц назад

      @@shabananizar5500 💯

    • @haseenahasi3092
      @haseenahasi3092 Месяц назад

      എന്തിന് ഇവരെന്നെ മതി.ചിത്ര ചേച്ചി എല്ലാവരോടും ഒരു പോലെയാണ് ഇഷ്ട്ടം കാണിക്കുന്നത്..

    • @krishnatg5318
      @krishnatg5318 Месяц назад

      I think, its not a golden star performance... Its only an encouragement from the channel

    • @shabananizar5500
      @shabananizar5500 Месяц назад +2

      @@haseenahasi3092 അങ്ങനെ തോന്നിയിട്ടില്ല. അല്ലേലും ഫൈനൽ ലെ വേറെ ഒരു judging panel വരട്ടെ ഇവരും അതിന്റെ കൂടെ ഉണ്ടാവട്ടെ അതോണ്ട് ഇപ്പോ നഷ്ടം ഒന്നും ഇല്ലല്ലോ

    • @mr_praise2081
      @mr_praise2081 Месяц назад

      ​@@krishnatg5318 could u please show a mistake in this performance

  • @WingsOfFreedom11z
    @WingsOfFreedom11z Месяц назад +52

    ഞാൻ ഒരു ശ്രീരാഗ് ഫാൻ ആണ്. പക്ഷേ ശ്രീരാഗ് പാടുന്നതിനേക്കാൾ എല്ലാത്തരം പാട്ടുകളും പാടാൻ ബെൽറാമിനു കഴിയുന്നുണ്ട്. ഈ സീസൺ മികച്ച രണ്ട് പേരും ഇവർ തന്നെയാണ്. പക്ഷേ ഇതിലെ ജഡ്ജ്മെന്റ് നേരത്തെ തീരുമാനിച്ചുറപ്പിച്ച ആർക്കോ സമ്മാനം കൊടുക്കാൻ വേണ്ടിയുള്ളത് ആണ് അനുശ്രീ ഇപ്പോൾ നന്നായി പാടുന്നുണ്ട്. പക്ഷേ സേഫ് സോണിൽ നിന്ന് പാടുന്നവർ വേറെയുണ്ട്. പെൺകുട്ടികളിൽ ഏറ്റവും മിടുക്കി നന്ദ തന്നെയാണ്. പക്ഷേ നന്ദയെക്കാൾ മാർക്ക് അനുശ്രീക്കും ദിശ ക്കും കൊടുക്കുന്നുണ്ട്. ദിശക്ക് മാർക്ക്‌ കുറഞ്ഞാൽ സങ്കടം ആകും എന്നത് കൊണ്ട് മനഃപൂർവം മാർക്ക് കൊടുക്കുന്നു. Classical പഠിക്കുന്ന മികവ് ആ കുട്ടി കാട്ടുന്നുണ്ട്. പക്ഷേ അതിനപ്പുറം ഒരു പാട്ട് പാടിയാൽ ഒരുപാട് മിസ്റ്റേക്ക്. പക്ഷേ ജഡ്ജസ് ചുമ്മാ മാർക്ക് കൊടുക്കുന്നു. റിയാലിറ്റി ഷോ എന്ന പേരിനു അപവാദം ആണ് ഈ ഷോ

    • @lonelyhorse5313
      @lonelyhorse5313 Месяц назад +6

      @WingsOfFreedom11z nanda malargal ketten kandayrno? She didn't even deserve semi finale over rithika.

    • @ananyavijay362
      @ananyavijay362 Месяц назад +1

      ​@@lonelyhorse5313 vere nandhede songs onnum kettatille she is deserve.. rithika nalla singer aan but aval finalil kerathathin chumma nandene valich idunne enthina ?

    • @Chakkara36
      @Chakkara36 Месяц назад +3

      ഞാനും ഒരു ശ്രീരാഗ് ഫാൻ ആണ്, താങ്കൾ പറഞ്ഞപോലെ 1സ്ഥലം കിട്ടാൻ ഏറ്റവും യോഗ്യത ഉള്ള ആൾ എല്ലാ ടൈപ് പാട്ടും പാടുന്ന ഒരേ ഒരാൾ കോറസ് തന്നെ കേട്ടില്ലേ, പാവപെട്ടവർക്ക് കൊടുക്കുമോ?

    • @aparnadev3221
      @aparnadev3221 Месяц назад +1

      ​@@ananyavijay362 iyal paranja sathyam gairl rethika mathra ella type song padit ulla akutty marakin vendi mathram paduvallarnu nallaru kalakari Anam thlekanam arnu ath thelichu

    • @ananyavijay362
      @ananyavijay362 Месяц назад

      @@aparnadev3221 than ith entha parayane maryadakk type cheyth ayakk ......rithika nalla contestant aan naan sammathikkunnu Ella type songsum padum but ippo rithika finalil illathath nandhede kozhappam aano allalo avar chumma avale kondu vannond naan parananne ollu...pinne iyal paranel oru karyam manasilayi nandha avalk comfort zone break cheyth orupad songs experience cheythittund athokke verum marking vendi aan iyalk thonittundenkil ath iyalde kozhappam of course ith oru competition aan markin valare important und athukond nannayi padanam but nandha n Ella jonour songsum try cheyyunnath verum markin vendit aanen enikki avalde talent improve cheyyan vendit aan ...iyalk angane aanengil ok ath mattanonnum enikki kazhiyilla ...but than molil enikki thanna reply enthina enikki thannathen manasilayilla ..

  • @RemeshVarmaRaja
    @RemeshVarmaRaja Месяц назад +9

    "ശ്രീ " യെഎല്ലാവരും ഇഷ്ടപ്പെടും