2 വേ സ്വിച്ച് ഓഫ് ചെയ്താലും ബൾബ് മങ്ങി കത്തുന്നുണ്ടോ?

Поделиться
HTML-код
  • Опубликовано: 9 дек 2024

Комментарии • 110

  • @pravithalachu4523
    @pravithalachu4523 3 месяца назад +43

    ചില ബൾബുകളിൽ ഇത് വരുന്നുണ്ട്....ചില ബൾബ് മാറ്റിയാൽ പ്രശ്നം മാറും...എന്നിട്ടും ശരിയാകുന്നില്ല എങ്കിൽ ആ ടു വേ സ്വിച്ചിൽ നിന്ന് അടുത്ത ടു വേ സ്വിച്ച്യിലേയ്ക്ക് പോകുന്ന വയർ ഉള്ള പൈപ്പിൽ earth വയർ പോകുന്നില്ല എങ്കിൽ അതിലൂടെ ഒരു earth wire ഇട്ട് നോക്കുക...എന്നിട്ടും മാറിയില്ലെങ്കിൽ ആ light ലേയ്ക്ക് പോകുന്ന വയർ ഉള്ള പൈപ്പിൽ ആ ലൈറ്റ് പോയിന്റ് വരെ ഒരു earth വയർ ഇട്ട് നോക്കുക...എന്നിട്ടും മാറിയില്ലെങ്കിൽ ടു വേ സ്വിച്ച് ok ആണോ എന്ന് നോക്കുക....എന്നിട്ടും മാറിയില്ലെങ്കിൽ earth കറക്റ്റ് ആണോ എന്നും വീട്ടിലേയ്ക്ക് വരുന്ന ലൈനിലെ ന്യൂട്രൽ പ്രോപ്പർ ആണോ എന്ന് ചെക്ക് ചെയ്യുക....ഇതിൽ പറഞ്ഞിരിക്കുന്ന കപ്പാസിറ്റർ method എന്നത് എവിടെ എന്താണ് ഫാൾട്ട് എന്ന് കണ്ടു പിടിച്ചു പരിഹരിക്കാൻ മടിയുള്ളവർക്ക് പറഞ്ഞിട്ടുള്ള പൂർണമായും സേഫ് ആണെന്ന് പറയാൻ പറ്റാത്ത സംഭവം തന്നെയല്ലേ ?

    • @dhijeeshply1001
      @dhijeeshply1001 2 месяца назад +6

      ഈ ഒരു problem പണ്ട് ഇല്ലായിരുന്നു...
      ഇപ്പോൾ 80രൂപക്കും 100രൂപക്കും LED varan തുടങ്ങിയപ്പോൾ മുതൽ ആണ് പ്രശ്നം.....
      ശരിക്കും എന്താണ് കാരണം 🤔🤔🤔🤔

    • @Anvarcs93
      @Anvarcs93 2 месяца назад

      Numb onnu tharoo

    • @shafeerkc7944
      @shafeerkc7944 2 месяца назад +2

      ​@@dhijeeshply1001
      yes ക്വാളിറ്റിയുള്ള ബൾബുകൾ വാങ്ങലാണ് പരിഹാരം

    • @labeebmpelayur4778
      @labeebmpelayur4778 Месяц назад +1

      മമ്പുണ്ടായിരുന്ന LED Driver Board saparate ഉള്ള Type ആയിരുന്നു.
      എന്നാൽ ഇപ്പോൾ വരുന്നവ DOB Type ആണ്.
      അതാണ് പ്രശ്നം

    • @bineeshcheerangattbineeshc5331
      @bineeshcheerangattbineeshc5331 Месяц назад

      Kuranja bulbukalil emi filterukal illa...athu thanne karanam...

  • @jayadevank9878
    @jayadevank9878 3 месяца назад +16

    9 Watt കൂടുതൽ ഉള്ള ബൾബ് ഉപയോഗിച്ച് നോക്കൂ....മിക്കവാറും പ്രശ്നം പരിഹരിക്കാം.അല്ലെങ്കിൽ റൂമിൽ zero bulb വേറെ വാങ്ങിക്കണ്ട ആവശ്യമില്ല

    • @nizara3647
      @nizara3647 3 месяца назад

      ഇപ്പം മിക്ക ആളുകളും 9 watsanu ഉപയോഗിക്കുന്നത്

    • @AfriMaharu
      @AfriMaharu 3 месяца назад

      😂

  • @MaanuMaanu-p4l
    @MaanuMaanu-p4l 22 дня назад

    ഞാൻ ചെയ്യുന്നത് വെറെ ലവൽ നല്ല റ്റു കോർ കെബിൾ ലിടാകുന്നു ഒരു കെബിൾ ഇരുവശതും എർത് ചൈതി രിക്കും പിന്നെ സൂപ്പർ

  • @MySameee
    @MySameee 3 месяца назад +15

    ഇതുപോലുള്ള വീഡിയോകൾ ചെയ്യുന്നതിനുമുമ്പ് ഒരു കപ്പാസിറ്റർ എവിടെയൊക്കെയാണ് ഉപയോഗിക്കേണ്ടത് എന്ന് വായിച്ച് മനസ്സിലാക്കുന്നത് നന്നായിരിക്കും. ബൾബ് മിന്നി കത്തുന്നതിന് നിരവധി കാരണങ്ങളുണ്ട് ക്വാളിറ്റി കുറഞ്ഞ ബൾബുകൾ ആയാലും വയറിൻറെ ഇൻസുലേഷൻ കുറഞ്ഞാലും ഇതുപോലെ ബൾബ് കത്തും അതിൻറെ യഥാർത്ഥ കാരണം കണ്ടുപിടിക്കാതെ ഇതുപോലെ കപ്പാസിറ്റർ സ്ഥാപിച്ചാൽ കറണ്ട് ബില്ല് കൂടും എന്നല്ലാതെ യാതൊരു ഗുണവും ഉണ്ടാകില്ല

  • @nazeer8965
    @nazeer8965 3 месяца назад +1

    God bless you

  • @ShihabKozhisseri
    @ShihabKozhisseri 3 месяца назад +6

    കപ്പാസിറ്റർ പാരലിൽ അല്ലെ കണക്ട് ചെയ്യേണ്ടത് N&p ഇൽ കപ്പാസിറ്റർ കണക്ട് ചെയ്യാൻ പാടില്ല.

  • @27-rafeeqmv60
    @27-rafeeqmv60 4 месяца назад +11

    നല്ല ക്വാളിറ്റിയുള്ള ഫിൽട്ടർ ഒക്കെയുള്ള നല്ല ഡ്രൈവ് വരുന്ന എൽഇഡി ഇങ്ങനെ വരില്ല ഇതൊക്കെ ചെയ്യുന്നതിനേക്കാൾ നല്ലത് നല്ലൊരു ബൾബ് വാങ്ങി ഇടുന്നത് അല്ലേ നല്ലത്

    • @asachampchamp
      @asachampchamp 3 месяца назад +5

      ബൾബിനകത്ത് വെക്കേണ്ട ഫിൽറ്ററുകൾ കമ്പനികൾ വിലക്കുറച്ച് മത്സരവും നടത്തി ഒഴിവാക്കുന്നു അത് തന്നെയാണ് ചില കമ്പനിയുടെ ബൾബുകളിൽ ( ഇപ്പോൾ മിക്കവാറും) ഇങ്ങനെ സംഭവിക്കുന്നത്

  • @umedreams7090
    @umedreams7090 3 месяца назад +1

    2022 athinu munne varunna manufacturing bulb vangi ittal mathi ee prashnam undaavilla

  • @anshad4296
    @anshad4296 4 месяца назад +8

    ചില എൽഇഡി ബൾബുകൾ കമ്പ്ലൈന്റ് വരുമല്ലോ

    • @ELtech2688
      @ELtech2688  4 месяца назад +1

      പുതിയ ബൾബ് ഇട്ടു നോക്കു എന്നിട്ടും ശെരിയായില്ല എങ്കിൽ ഇങ്ങനെ ചെയ്തൽ മതി.

  • @rajeeshmk131
    @rajeeshmk131 4 месяца назад +4

    Philips 12 w led bulb njan ittappo ee prashnathinu pariharam aayirunnu.

  • @ajex1827
    @ajex1827 2 месяца назад +2

    DOB ellatha bulb use cheyy only SMD

  • @MujeebRahman-fk6gm
    @MujeebRahman-fk6gm 3 месяца назад +1

    Ithe capacitor damage ayal bordonnakea kathi pidikkum safe alla

  • @അസ്ഹർവടക്കേവീട്ടിൽ

    9 watts kooduthal ulla bulb use cheyyu

  • @sangeesang6106
    @sangeesang6106 2 месяца назад +1

    Ingane kathubol energy charge koodumo?

    • @ShivaPrasad-fk5ym
      @ShivaPrasad-fk5ym 28 дней назад

      കറന്റ് ചാർജ് കുടും

  • @ashrafparappur9925
    @ashrafparappur9925 3 месяца назад +1

    9.വാട്സിൽ കൂടുതൽ wat ഉള്ള ബൾബ് ഇട്ടാൽ തീരാവുന്നതേയുള്ളു

  • @ali-xw1ms
    @ali-xw1ms 4 месяца назад +6

    0.47uf 275v കപ്പാസിസ്റ്റർ balb ഹോൾഡ്ര കൊടുത്താൽ മതി N/L പോയിന്റിൽ കൊടുത്താൽ മതി ആ കപസിസ്റ്റർ ബ്രാൻഡ് കബാനിയുടെ ബോർഡിൽ വരുന്നത് ആണ്

  • @Good.Morning.Friend
    @Good.Morning.Friend 4 месяца назад +3

    Very Good 👍

  • @kulappurapalayilpadmananda7088
    @kulappurapalayilpadmananda7088 Месяц назад

    സ്വിച്ച് ബോർഡിനകത്ത് ഈ കപ്പാസിറ്ററിന് ഇരിക്കാനുള്ള സ്ഥലം കൂടി കണ്ടു വേണം സ്വിച്ച് ബോർഡ് സ്ഥാപിക്കുവാൻ എന്നു കൂടി പറയണം.

  • @ShameemSamadas
    @ShameemSamadas 4 месяца назад +11

    ഇതുപോലുള്ള ഉപകാര പ്രധമല്ലാത്ത വീഡിയോ പോസ്റ്റ് ഇടരുത് ഇപ്പോൾ കടകളിൽ വരുന്ന വില കുറഞ്ഞ LED ബൾബുകളിൽ മാത്രമാണ് ഈ കബ്ലയിന്റ് വരുന്നത്
    അല്ലാതെ നല്ല ബൾബിട്ടാൽ ഇങ്ങിനെയുള്ള പ്രശ്നങ്ങൾ വരാറില്ല
    അല്ലാതെ സ്വിച്ച് ബോർഡ് പൊളിച്ച് ആവശ്യമില്ലാത്ത പണിയെടുക്കണ്ട

    • @AjeshKK-z7n
      @AjeshKK-z7n 3 месяца назад

      not

    • @AjeshKK-z7n
      @AjeshKK-z7n 3 месяца назад +1

      എൻ്റെ വീട്ടിൽ കമ്പനി ബ്രാൻഡഡ് ആണേ എന്നിട്ടും ഇങ്ങനെ കത്തുന്നുണ്ട്...കാരണം പറയണം...

    • @hasanulbenna715
      @hasanulbenna715 3 месяца назад

      Wads mattiyal prasnamtheerum 5/7/10/12/ 15/18 (9)w koltty kurachu malsaramai​@@AjeshKK-z7n

  • @sreenisreenivasan9787
    @sreenisreenivasan9787 3 месяца назад +2

    വയറിങ്ങിൽ കുഴപ്പമ്മില്ല
    എന്ത് കൊണ്ട് ഇങ്ങിനെ സംഭവിക്കുന്നു എന്ന് ആരും പറയുന്നില്ല

  • @FarookKtr-um5of
    @FarookKtr-um5of 3 месяца назад

    12 vatts balbittalum ee intection kanikkunnilla

  • @BabuRaj-o6i
    @BabuRaj-o6i 3 месяца назад +1

    എന്റെ വീട്ടിലെ ഫാനിന്റെ സ്വിച്ച് ഓൺ ചെയ്താൽ ലൈറ്റ് ഡിമായി കാത്തുന്നുന്നുണ്ട് എന്തുകൊണ്ടാവും

    • @BabuRaj-o6i
      @BabuRaj-o6i 3 месяца назад

      മറുപടി തരുമോ

    • @ELtech2688
      @ELtech2688  3 месяца назад +1

      ഇന്റക്ഷൻ കൊണ്ടാണ് അങ്ങനെ വരുന്നത്. ബൾബ് കൊടുത്തിരിക്കുന്നത് 1 way സ്വിച്ചിലാണോ.

    • @BabuRaj-o6i
      @BabuRaj-o6i 3 месяца назад

      @@ELtech2688 അല്ല 2വേ ലാന്ന്

    • @BabuRaj-o6i
      @BabuRaj-o6i 3 месяца назад

      3റൂമിലും സെയ്മന്ന

    • @ELtech2688
      @ELtech2688  3 месяца назад

      എന്നാൽ ഇങ്ങനെ ചെയ്തു നോക്ക് ഈ വിഡിയോയിൽ കാണിച്ചപോലെ

  • @eesnehabaliyilwelcometoall3514
    @eesnehabaliyilwelcometoall3514 Месяц назад +1

    പരീക്ഷിച്ച് കറണ്ട് ചാർജ് വെറുതേകൂട്ടണ്ട

  • @saidalavim639
    @saidalavim639 4 месяца назад

    ഈ Capaciter Line ൽ ചെറിയ ഒരു Load ആയി പ്രവർത്തിക്കില്ലേ ....

    • @Majumar
      @Majumar 3 месяца назад +1

      ആ കറണ്ട് ബില്ല് കൂടും

  • @SureshVa-j1q
    @SureshVa-j1q 3 месяца назад

    4:59 ഈ പ്രോബ്ലം വരാൻ കാരണം. . നിങ്ങൾ വാങ്ങിയ സ്വിച്ച് ലെ ഇന്റികേറ്റർ ഒഴി വാക്കുക. ഞാൻ ഇതാണ് ചെയ്യുന്നത് led ക് പകരം niyon ഇൻറ്റിക്കർ ഉപ യോഗി ച്ചു നോക്കുക 4:59 4:59 4:59

    • @ELtech2688
      @ELtech2688  3 месяца назад

      ഞാൻ ചെയ്തതോ എവിടെ 🤔

    • @SureshVa-j1q
      @SureshVa-j1q 3 месяца назад +1

      ടൈപ്പിംഗ്‌ ചെയ്ത മിസ്റ്റേക്ക

  • @CrazyTechPro
    @CrazyTechPro 4 месяца назад +4

    bulb nalla company medichu ittu nokku

  • @AlbertElias-m2o
    @AlbertElias-m2o 4 месяца назад

    Vere vazhi illengil Cheyyam.
    illengil Oru LED batten fit cheyyam instead.
    LED lights anengil dedicated Conduit pipe adikkunathane nallath.

  • @SaraswathiG-wk1sb
    @SaraswathiG-wk1sb 3 месяца назад +1

    Good idea

  • @chellappanairpankajakshann1628
    @chellappanairpankajakshann1628 4 месяца назад +10

    വേറെ ബൾബ് മാറ്റിയിട്ട് നോക്കു പ്രശ്നം ശരിയാകും

  • @sainusainudheen4584
    @sainusainudheen4584 3 месяца назад +2

    നൂറ്റാറിന് പകരം erthil koduthoode

    • @ELtech2688
      @ELtech2688  3 месяца назад

      കൊടുക്കാം

    • @sahalpk720
      @sahalpk720 2 месяца назад

      Earthil koduthal Rccb trippaville

  • @kunhimoideenvk2503
    @kunhimoideenvk2503 4 месяца назад +2

    Current bill കൂടും

  • @noushadnoushad611
    @noushadnoushad611 2 месяца назад +1

    99 രൂപക്ക് 3 led കിട്ടും 😂😂
    പക്ഷെ ലൈറ്റ് ഫുള്ളായി ഓഫാക്കാൻ ലൈറ്റ് തന്നെ വിചാരിക്കണം.

  • @hareendranp5607
    @hareendranp5607 3 месяца назад

    Athu chila bulb idumpol mathrame ullu

  • @sajeersajeer9533
    @sajeersajeer9533 Месяц назад

    Bulb mattiyaa mathi

  • @RafeekB-m9c
    @RafeekB-m9c 23 дня назад

    എല്ല - II -സച്ചി

  • @damodaranp7605
    @damodaranp7605 3 месяца назад

    Ente USB recharge cheyyunna torch charge on akumbol kathunnu.Off cheyyumbol kathunilla.Ithu repair cheyyan kazhiyumo?

  • @vishnupsuresh5271
    @vishnupsuresh5271 3 месяца назад +1

    ഇത്‌ ഒരു കംപ്ലയിന്റ് ആണ്... ഇതിന്റെ കൂടെ ഡിമ്മർ തിരിക്കുമ്പോൾ വെട്ടം കൂടുകയും കുറയുകയും ചെയ്യുന്നുണ്ട് അതെന്താ??

    • @ELtech2688
      @ELtech2688  3 месяца назад +1

      ഇങ്ങനെ ഒന്ന് ചെയ്തു നോക്കു

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 4 месяца назад +2

    അങ്ങനെ കത്തി കിടന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ചേട്ടാ ( അങ്ങനെ കത്തി കിടന്നത് കൊണ്ട് ബൾബ് ഇപ്പോൾ ഊരി വെച്ചേക്കുവാ )

    • @ELtech2688
      @ELtech2688  4 месяца назад +2

      കുഴപ്പം ഒന്നും ഇല്ല

  • @babypathrose2702
    @babypathrose2702 3 месяца назад

    എന്റെ വീട്ടിൽ water heater ന് 2 way സ്വിച്ച് ആണ് ഉള്ളത്. പക്ഷെ സ്വിച്ച് off ആയിരുന്നാലും വളരെ ചെറിയ രീതിയിൽ heater ൽ ലൈറ്റ് തെളിഞ്ഞു കാണുന്നു. അതിനും ഇങ്ങനെ capacitor പിടിപ്പിച്ചാൽ ആ പ്രശ്നം മാറുമോ ? ക്യാപസിറ്ററിന്റ mfd കൂടുതൽ വേണമോ ?

    • @ELtech2688
      @ELtech2688  3 месяца назад +2

      Heatar ൽ അങ്ങനെ ചെയ്യരുത്. 2 way കണെക്ഷൻ 2 രീതിയിൽ കൊടുക്കും. വയർ ലാഭിക്കാൻ ചിലപ്പോൾ സ്വിച്ചിൽ ന്യൂട്രൽ കണെക്ഷൻ കൊടുക്കും. അങ്ങനെ കൊടുത്താൽ സ്വിച്ച് ഓഫ്‌ ചെയ്താലും heater പോയിന്റിൽ ഫേസ് ലൈൻ വരും. സ്വിച്ച് ഓഫ്‌ ചെയ്തു ടെസ്റ്റർ വെച്ച് ചെക്ക് ചെയ്‌തു നോക്കു.

  • @kattadiboys5218
    @kattadiboys5218 4 месяца назад

    Njan cheyth nokitt aayilla

    • @ELtech2688
      @ELtech2688  4 месяца назад

      കപ്പാസിറ്റർ ഹോൾഡറിൽ കണക്ട് ചെയ്യൂ

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 3 месяца назад

    ഇത് പരിഹരിച്ചില്ലെങ്കിൽ കറൻ്റ് ചാർജ് കൂടുമോ ?

  • @rps276
    @rps276 19 дней назад

    ഇതിൻറെ ഒന്നും ആവശ്യമില്ല 330 ഹോം റസിസ്റ്റർ ഓഡറിൽ ഇട്ടാൽ മതി

  • @baboos5298
    @baboos5298 4 месяца назад +1

    ഇവിടെ (uae) ഇങ്ങനെ ഒരു സംഭവം ഇല്ലല്ലോ ,
    എന്റെ റൂമിൽ 4 led bulb ഉണ്ട്

    • @nidhincp298
      @nidhincp298 3 месяца назад +1

      അവിടെ 110volt ആണ് പിന്നെ വയർ നല്ല ഇന്സുലേറ്റർ ആയിരിക്കും

    • @baboos5298
      @baboos5298 3 месяца назад

      @@nidhincp298 110 volt?
      240 volt ആണ്

    • @nidhincp298
      @nidhincp298 3 месяца назад

      @@baboos5298 ഓഹോ
      ഞാൻ കരുതി 110 ആണെന്ന്

  • @ashrafparappur9925
    @ashrafparappur9925 3 месяца назад

    ഇത് എല്ലാം ബുൽബിന്റെ പ്രശ്നം ആണ്

  • @FarookKtr-um5of
    @FarookKtr-um5of 3 месяца назад

    Balb problamann Philips company balbb preshnamilla

  • @sathianc3350
    @sathianc3350 3 месяца назад

    ഇൻവെർട്ടർ ബൾബ് സ്വിച് ഓഫാക്കിയാലും കത്തുന്നു അതിന് എന്തു പ്രതിവിധിയുണ്ട്

    • @ELtech2688
      @ELtech2688  3 месяца назад

      ബൾബ് കംപ്ലയിന്റ് ആണ് ഒന്നും ചെയ്യാൻ പറ്റില്ല

    • @sathianc3350
      @sathianc3350 3 месяца назад

      @@ELtech2688 THANKS

    • @sathianc3350
      @sathianc3350 3 месяца назад

      എന്നിരുന്നാലും ഞാൻ ബൾബ് ഹോൾഡറിൽ നിന്നും ഒരു ബെഡ് സ്വിച് പിടിപ്പിച്ചു, ആ സ്വിച് ഓഫാക്കിയാൽ പ്രശ്നം ഇല്ല

    • @tv61414
      @tv61414 3 месяца назад

      എവിടെ സ്ഥലം ​@@sathianc3350

  • @remeshkumar8107
    @remeshkumar8107 3 месяца назад

    നിങ്ങൾ ഈ കാണിച്ചിരിക്കുന്നത് എന്താണ് ഇതിന്റെ അടിസ്ഥാന കാരണം കൂടി പറയണം സാധാരണ ഈ
    കപ്പാസിറ്റിർ പെടസ്റ്റിക് ഫാൻ വാൾ ഫാൻ എന്നിവയിൽ ഉപയോഗിക്കുന്നതാണ് ഇവിടെ കപ്പാസിറ്റിറ്റർ ഉപയോഗിക്കുന്നത് ഫാൻ കറങ്ങാൻ വേണ്ടി സ്റ്റാർട്ടിങ് കോയിലിൽ പിടിപ്പിക്കും അപ്പോൾ പെട്ടന്നു കറങ്ങും ഇവിടെ അതിന്റ ആവിശ്യം ഉണ്ടോ ഇത് വെറും l e d bulb അല്ലേ ഇവിടെ കപ്പാസിറ്റിറ്റോറിന്റ ഒരറ്റം പോസിറ്റീവിലും മറ്റേ അറ്റം നെഗറ്റീവിലും കൊടുത്തു? എന്തിനാ എന്തിനാ? ഇത് സാധാരണ bulbil വരാറില്ല എമർജൻസി bulbil കാണുന്നുണ്ട് എന്നാൽ ഹോൾഡർ മാറി ഇട്ടു നോക്കു അല്ലെങ്കിൽ ഈ ബൾബ് ഊരി അടുത്ത മുറിയിലെ ഹോൾഡറിൽ ഇട്ടു നോക്കു അപ്പോൾ ശെരിയാകും

    • @rennypaul4455
      @rennypaul4455 2 месяца назад

      Induction ആണ് ഇതിന് കാരണം. Capacitor connect ചെയ്യുമ്പോൾ inductive current capacitor charging use cheyyunnu. Wire nte insulation resistance Anu ethinu karanam

    • @rennypaul4455
      @rennypaul4455 2 месяца назад

      Quality kuranja wire use cheyyhalum, seasonal weather change um insulation value reduce cheyyunnu. Appol undakunna induction Anu bulb mangi kathan karanam

  • @saneeshbanerji3014
    @saneeshbanerji3014 4 месяца назад

    Switch onnu mattiyal chelappo ready ayene

    • @ELtech2688
      @ELtech2688  4 месяца назад +1

      ഈ കംപ്ലയിന്റ് ഉള്ള സ്ഥലത് സ്വിച്ച് മാറ്റിനോക്ക്. സെരിയാകുമോ എന്നു നോക്കു

  • @ManojSree-og7th
    @ManojSree-og7th 4 месяца назад

    Thettaya arivanu

  • @LatheefMavilakkandy
    @LatheefMavilakkandy 4 месяца назад +3

    100%ഫെയ്ക്കാന് 😂😂😂😂😂😂

  • @SureshVa-j1q
    @SureshVa-j1q 3 месяца назад

    േച

  • @noushadshannousadshan1425
    @noushadshannousadshan1425 3 месяца назад

    60 രൂപക്ക് വാങ്ങുന്ന9w LED ബൾബുകൾ ഓഫായി കിട്ടാൻ 50 രുപയുടെ കപ്പാസിറ്റർ വെക്കണം😂
    കമ്പനികൾ വില കുറക്കാൻ വേണ്ടി ക്വാളിറ്റിക്കുറച്ചിരിക്കുന്നു.12 w LED ബൾബുകൾക്ക് പ്രശ്നമില്ല

  • @ummarvadakkan5891
    @ummarvadakkan5891 4 месяца назад +2

    ഇങ്ങനെ ചെയ്താൽ കുറെ സമയം കഴിഞ്ഞാൽ കപ്പാസിറ്റർ പൊട്ടിത്തെറിക്കും

    • @ELtech2688
      @ELtech2688  4 месяца назад +1

      ആരാ പറഞ്ഞത്

    • @sunilkumarms7092
      @sunilkumarms7092 4 месяца назад +2

      😂

    • @sunilkumarms7092
      @sunilkumarms7092 4 месяца назад

      കപ്പാസിറ്റി volt 440ആണ്

    • @manojm4008
      @manojm4008 4 месяца назад +2

      എനിക്ക് ഈ പ്രശ്നം ഉണ്ട് ഇത്100%secure ആണോ?

    • @ELtech2688
      @ELtech2688  4 месяца назад

      Yes

  • @sunilpanachi383
    @sunilpanachi383 4 месяца назад

    ബ്രാൻഡഡ് ബൾബിട്ടാൽ ഈ പ്രശ്നം ഉണ്ടാവില്ല

  • @Kcnmlp
    @Kcnmlp 4 месяца назад +5

    കറണ്ട് ചിലവ് കൂടാൻ സാധ്യതയുണ്ട് കപ്പാസിറ്റർ ഞാൻ നൂറ് വാട്സ് ബൾബ് വഴി സീരിയലായി കൊടുത്തു നോക്കി

  • @shoukath8803
    @shoukath8803 4 месяца назад +1

    ruclips.net/video/CJCUeXiG2SQ/видео.htmlsi=hYEs4c9qlmyKs-C1 വേറെ യൂട്യൂബിൽ വീഡിയോ ലിങ്ക്

    • @ELtech2688
      @ELtech2688  4 месяца назад +1

      ഇതു 1 way കണ്ട്രോൾ ഉള്ളതിൽ ഉള്ള കാര്യമാണ്. ഞാൻ ചെയ്യ്‌തത്‌ 2 way സ്വിച്ച് കൺട്രോളിൽ വരുന്ന ഇൻഡക്ഷൻ മാറ്റുന്നതാണ്