ഇത് 2 way സ്വിച്ചിൽ നടക്കില്ല ആ bulb മാറ്റി നല്ല company bulb ഇട്ടാൽ ഈ ഒരു ഇഷ്യു മാറി കിട്ടും എനിക്കും ഇതുപോലെ ഉള്ള സിറ്റുവേഷൻ വരാറുണ്ട്. Local bulb ന് ആണ് ഈ പ്രശ്നം കൂടുതലായി വരുന്നത്
എന്തെല്ലാം, പരിഹാരങ്ങളാണ് ഇവിടെ Comment ചെയ്തിരിക്കുന്നത്, Switch ൽ Nutral വന്നത് കൊണ്ടാണ്, BulbHolder ൽ ഇട്ടത് കൊണ്ടാണ്, ' current ൻ്റെ കുഴപ്പമാണ്, കഷ്ടം നല്ല ഭാരമുള്ള LEDBulb ഉപയോഗിച്ച് നോക്കുക, അതായത് Heat Sink ഉള്ളവQuality ഉള്ളത് വേറെ ഒന്നും ചെയ്യണ്ട
ഇത് 2 way സ്വിച്ചിൽ നടക്കില്ല ആ bulb മാറ്റി നല്ല company bulb ഇട്ടാൽ ഈ ഒരു ഇഷ്യു മാറി കിട്ടും എനിക്കും ഇതുപോലെ ഉള്ള സിറ്റുവേഷൻ വരാറുണ്ട്. Local bulb ന് ആണ് ഈ പ്രശ്നം കൂടുതലായി വരുന്നത്
ഇത് ആരോട് പറയ്ൻ എനിക്കും കിട്ടണം പണം എന്തങ്കിലും ചെയ്യത് വിഡിയോ ഒക്കേ അത് കണ്ട് കുറെയെണ്ണം അത് ശരിയാണ് എന്നു പറയുന്നു
2 WAY SWITCHILUM CHEYYAM EE VIDEO KAANU ruclips.net/video/lZis52QEloc/видео.htmlsi=9SomzX1CBkI_2uig
ആദ്യം ആ വയറിൽ ചെറിയതോതിൽ സപ്ലൈ വരുന്നുണ്ടോ നോക്കു അങ്ങനെ എങ്കിൽ എവിടുന്നാണ് വരുന്നത് എങ്കിൽ അത് സോൾവ് ചെയ്യുക
Tnks👍
ഈ പ്രശ്നം സാധാരണയായി കണ്ടുവരുന്നത് സ്വിച്ചിൽ നെഗറ്റീവ് കണക്ഷൻ വരുന്നതുകൊണ്ടാണ് അതായത് പോസിറ്റീവ് ലൈൻ ബൾബിൽ കൂടി കയറിയിറങ്ങി ആണ് സ്വിച്ചിൽ വരുന്നത്.
Athanu..nuetral aayirikkum switch cut cheyyunnath
Ingana kathikidakkunathinte reason ntha?
ഇതിപ്പോൾ വീട്ടിലെ മുക്കാൽ ഭാഗം സുച്ചും 2 - way ആക്കെണ്ടിവരുമല്ലോ? ചിലവ് കുടുമല്ലോ?
ബൾബ് ഒന്ന് മാറ്റി നോക്കു എന്നിട്ടു 2 വേ സ്വിച്ച് ആക്കിയാൽ മതി
എന്തെല്ലാം, പരിഹാരങ്ങളാണ് ഇവിടെ Comment ചെയ്തിരിക്കുന്നത്, Switch ൽ Nutral വന്നത് കൊണ്ടാണ്, BulbHolder ൽ ഇട്ടത് കൊണ്ടാണ്, ' current ൻ്റെ കുഴപ്പമാണ്, കഷ്ടം നല്ല ഭാരമുള്ള LEDBulb ഉപയോഗിച്ച് നോക്കുക, അതായത് Heat Sink ഉള്ളവQuality ഉള്ളത് വേറെ ഒന്നും ചെയ്യണ്ട
സുഹൃത്തേ എന്റെ വീട്ടിൽ 2way സ്വിച്ചിൽ ഉള്ള ബി എൽ ഡി സി സാനിന്റെ സ്വിച്ച് ഓൺ ചെയ്യുമ്പോഴാണ് എൽഇഡി ഈ കത്തുന്നത് അതിന് ഞാൻ എന്താണ് ചെയ്യേണ്ടത്...?
ആ ബൾബ് 2 വേ സ്വിച്ചിലാണോ ഉള്ളത്
@@ELtech2688
അതെ ബൾബും ഫാനും തൊട്ടടുത്തുള്ള സ്വിച്ചിൽ ആണ് ഉള്ളത്
2 WAY SWITCHILUM CHEYYAM EE VIDEO KAANU ruclips.net/video/lZis52QEloc/видео.htmlsi=9SomzX1CBkI_2uig
2we swichil annu ee bulbu entha cheya
ruclips.net/video/lZis52QEloc/видео.htmlsi=9SomzX1CBkI_2uig FULL VIDEO KAANU
Nalla company yude bulb upayogikku .Ee prashnam undaakilla .
എന്തിനാ ഇത്രയും ചെയ്യുന്നത് ബൾബ് തിരിച്ചു കൊടുക്ക് ഇപ്പോൾ DOB സിസ്റ്റം വന്നതിന് ശേഷം ആണ് ഈ പ്രശ്നം വന്നത്
2w സ്വിച്ന് ആണ് ഈ പ്രശ്നംഉള്ളത് എങ്കിലോ
ലൈറ്റിന്റ വയർ 2 കോർ ഉപയോഗിക്കു.
@@ELtech2688 please explain
Box capacitor peralay koduthal madi
2 WAY SWITCHILUM CHEYYAM EE VIDEO KAANU ruclips.net/video/lZis52QEloc/видео.htmlsi=9SomzX1CBkI_2uig
ന്യൂട്രൽ കൊടുത്തത് കൊണ്ട് എന്ത് പ്രയോജനം?
ന്യൂട്രൽ കൊടുത്താൽ സ്വിച്ച് ഓഫ് ആകുന്ന സമയത്ത് ബൾബിലേക്ക് പോകുന്ന ലീഡ് വയർ ന്യൂട്ടറാകും. അപ്പോൾ അവിടെ ഇൻഡക്ഷൻ ഉണ്ടാവില്ല.
ടൂ വേ സ്വിച്ചുകളിൽ മാത്രം ഈ പ്രശ്നം വരുന്ന ഞാൻ...😮😅
ruclips.net/video/lZis52QEloc/видео.html ഈ വീഡിയോ കാണു
104K400vകപ്പാസിറ്റർബൾബ്ഓൾടറിൽകണക്റ്റ്ചൈതാൽമതിഇതാണ്ചിലവ്കുറവ്
ഇങ്ങനെ തെറ്റ് ആൾക്കാർക്ക് പറഞ്ഞു കൊടുക്കരുത്