LDF വീണ്ടും വരും. കാരണങ്ങൾ 1)LDF ഒറ്റകെട്ടാണ്. ഒരുമിച്ചുള്ള പ്രവർത്തനം. കോൺഗ്രസ് അങ്ങെനെ അല്ല. 2)മുസ്ലിം സമൂഹം ബിജെപിക്ക് എതിരാണ്. അത് ലോകസഭ ഇലക്ഷനിൽ ഒന്നൂടെ ഉറപ്പായി. നിയമസഭ വരുമ്പോൾ അത് LDF യിലേക്ക് പോകും. മലപ്പുറം ഒഴിച് ബാക്കി എല്ലാം സ്ഥലത്തും മുസ്ലിം വോട്ട് LDF ഇന് കിട്ടും. 3) Delimitation ശേഷം ഭൂരിഭാഗം മണ്ഡലം LDF അനുകൂലം ആയി. 4)LDF MLA മാരുടെ പ്രവർത്തനം. മന്ത്രിമാരുടെ കഴിഞ്ഞ തവണ വെച്ച് നോക്കുമ്പോൾ നല്ലതല്ല എങ്കിൽ പോതും, LDF MLA മാർ നന്നായിട്ട് ഇടപെടുന്നുണ്ട്. 5)താഴെ തട്ടിൽ പ്രവർത്തിക്കാൻ LDF യിൽ ആൾകാർ ഉണ്ട്. ബട്ട് കോൺഗ്രസിൽ അതില്ല. ഇത് എല്ലാം കൊണ്ട് LDF തന്നെ വീണ്ടും വരും. അല്ലേൽ അത്ര വലിയ ഭരണ വികാരം ഉണ്ടാകണം.
BJP ക്ക് നേമത്തും മഞ്ചേശ്വരത്തും ജയിക്കാൻ പറ്റുന്ന രാഷ്ട്രീയ വോട്ടുകൾ നിയമസഭയിൽ ഉണ്ട്. തൃശൂരിൽ സുരേഷ്ഗോപിയുടെ ഇമേജ് പൊളിഞ്ഞതിനാൽ ആരു നിന്നാലും ജയ സാധ്യത ഇല്ല. ടാക്റ്റിക്കൽ വോട്ടുചെയ്യുന്നതിനാൽ നേമമൊഴിച്ച് BJP ക്ക് ഒരിടത്തും ഒരു സാധ്യതയും ഇല്ല എന്നതാണ് സത്യം.BJP സ്ഥാനാർത്ഥിക്ക് ജയസാധ്യത തോന്നിയിൽ സംഘടിത ന്യുനപക്ഷം ജയസാധ്യത ഉള്ള സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യും. മാധ്യമങ്ങൾ UDF ഭരണത്തിന് കൃത്യമായി കളിക്കുന്നു. അതൊരു വലിയ നേട്ടമാണ് UDF ന് മീഡിയവൺ മുസ്ലിം ഏകീകരണത്തിന് ശ്രമിക്കുന്നു. അതിൻ്റെ നേട്ടം മലബാറിലുണ്ടാവും പക്ഷെ കോട്ടം മധ്യ തെക്കൻ കേരളത്തിൽ സംഭവിക്കുകയും ചെയ്യും. പ്രശ്നം കോൺഗ്രസിന് മധ്യ തെക്കൻ കേരളത്തിൽ സംഘടന ദയനീയമാണ് എന്നുള്ളതാണ്. അവിടെ BJP വോട്ടു ഉണ്ടാക്കുമെങ്കിലും ന്യൂനപക്ഷം ടാക്റ്റിക്കൽ മോട്ട് ചെയ്ത്BJP അജണ്ട പൊളിക്കും. മാണി UDF ലേക്ക് മാറിയാൽ UDF ന് മത്സരത്തിന് ഒരു സാധ്യതയുണ്ട്. BJP UDF നെ അധികാരത്തിലെത്തിക്കാൻ പതിവുപോലെ കുറെ മണ്ഡലങ്ങളിൽ വോട്ടു മറിച്ചാൽ റിസൽട്ട് മാറ്റാൽ പറ്റും എന്നും സത്യമാണ്.
അല്ല. U. D. F ഇന്റെ കൈയിൽ ഇരിക്കുന്ന മണ്ഡലങ്ങളിൽ അല്ല. ഉദാഹരണം നേമം, വട്ടിയൂർ കാവ്, കഴക്കൂട്ടം, കാട്ടാക്കട, തൃശൂർ, കായംകുളം, പൂഞ്ഞാർ, പുതുക്കാട്, ഇരിങ്ങാലക്കുട, മണലൂർ, ഒല്ലൂർ.
സത്യം പറഞ്ഞാൽ ഇപ്പോൾ ഓൺലൈൻ ചാനൽ എന്നൊരു ആക്രി പ്രസ്ഥാനം കേരളത്തിൽ വലിയ ഒറു ഉപജീവനം ആയി വളർന്നു കഴിഞ്ഞു. അവർക്ക് എവിടെ നിന്ന് ഫണ്ടുകൾ കിട്ടും എന്നു അറിയാൻ പാഴൂർ പടി വരെ പോകയും വേണ്ട. രണ്ടെണ്ണം അപ്പുറത്തും അപ്പുറത്തും ഇരുന്നു കൊണയോടു കൊണയാണ് ഈ മാധ്യമ പ്രവർത്തനം എന്ന പേരിൽ നടത്തുന്ന വ്യഭിചാരം.... ഒരു അടിസ്ഥാന പഠനവും ഇല്ലാതെ കിട്ടുന്ന ചക്രസത്തിന്റെ പേരിൽ അഷ്ടിയ്ക് നടത്തുന്ന കൂലി പണി. കേരളത്തിലെ വാർത്തകളിലെ സത്യാവസ്ഥ അറിയേണം എന്നുണ്ടെങ്കിൽ മറ്റു സംസ്ഥാനങ്ങളിലെ ലീഡിങ് വാർത്തമാധ്യമങ്ങൾ കാണേണ്ട അവസ്ഥയാണ് കേരളജനതയുടെ ഇപ്പോഴത്തെ അവസ്ഥ. കഷ്ടം തന്നെ. കേരളത്തിൽ ഇപ്പോൾ ഒരു പത്രവും വായിക്കാൻ കൊള്ളില്ല എന്നതാണ് സത്യം. കാരണം സത്യം അറിയാൻ ഇപ്പോൾ കഴിയില്ല അത് തന്നെ . അവരവരുടെ താത്പര്യം മാത്രമാണ് വാർത്തയുടെ ഉള്ളടക്കം അല്ലാതെ ഒരു "സതീശനും" ഇല്ല
നിങ്ങൾ ചർച്ച ചെയ്ത പല കാര്യങ്ങളും സത്യസന്ധമാണെന്ന് തോന്നുന്നുണ്ട്, ബിജെപിക്ക് 10 സീറ്റ് കിട്ടാൻ സാധ്യത എന്നതു ഒഴിച്ച്. ഒരുപക്ഷേ രണ്ടോ മൂന്നോ സീറ്റ് കിട്ടണമെങ്കിൽ തന്നെ നിലവിൽ യുഡിഎഫിലോ എൽഡിഎഫിലൊ ഉള്ള ചില കക്ഷികളുടെ എങ്കിലും പരോക്ഷ പിന്തുണ കിട്ടേണ്ടി വരും. സാമ്പത്തിക ബുദ്ധിമുട്ടിൻ്റെ പേരിലുണ്ടായ ചില നടപടികളുടെ പേരിലോ സാമുദായികമോ പ്രാദേശികമോ ആയി എടുത്ത ചില നിലപാടുകളുടെ പേരിലോ ഉണ്ടായ കുറ്റങ്ങളും കുറവുകളും മാത്രമാണ് എൽഡിഎഫിൻ്റെ കുറ്റങ്ങളായി പറയാനുള്ളത്. കേരളത്തിലെ ജനങ്ങളുടെ ഇടയിൽ ഇത് പ്രതിഫലിക്കില്ല എന്നൊന്നും തീർത്തു പറയാൻ പറ്റില്ല. മാത്രമല്ല യുഡിഎഫിന് ഇത് ജീവൻ മരണ പോരാട്ടം ആണ്. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ സാമാന്യമായി ചിന്തിച്ചാൽ എൽഡിഎഫിന് 80 മുതൽ 90 സീറ്റ് വരെ ലഭിക്കും. ഇനി അതല്ല നിലവിലെ ഭരണത്തോടുള്ള മുഖം തിരിക്കലും യുഡിഎഫിന് നോടുള്ള സിംപതിയുമാണ് ജനങ്ങളുടെ മനസ്സിൽ എങ്കിൽ യുഡിഎഫിന് 80 മുതൽ 90 സീറ്റ് വരെ ലഭിക്കും. ബിജെപിക്ക് പക്ഷേ പൂജ്യം മുതൽ മൂന്ന് സീറ്റ് വരെ മാത്രമേ ലഭിക്കാൻ സാധ്യത ഉള്ളൂ.
എന്തൊക്കെ ആണ് പറയുന്നത് തിരുവനന്തപുരം കൊല്ലം തൃശൂർ ഇവിടെ ആയിരിക്കും നിങ്ങൾ പറയുന്ന 10സീറ്റ്എങ്കിലും കിട്ടുന്നു എന്ന് നിങ്ങൾ പറയുന്നത് ഈ ജില്ലയിൽ എത്ര സീറ്റ് യുഡിഫ് ന് ഉണ്ട് പിന്നെ എങ്ങനെ ആണ് ബിജെപി കോൺഗ്രസ് സീറ്റ് പിടിക്കുക
Don't think that people of Kerala are fools .Chennithala as every kid knows that is utter waste and never ever come out with your foolish and ludicrous statements
"Bjp bharikumbol preshnagal ella enn Sathyam muslim gal manasilakunnu" ee statement il thagalude ullil ulla propaganda purath vannu🤣🤣🤣edit chiyumbol ethokke sredhikande ambane.
😂 അതിന് പറ്റിയ 10 എണ്ണം ബി ജെ പി യിൽ വേണ്ടേ😂
ഒലക്ക ആവും... നിലവിലെ സ്ഥിതി തുടരും... 😊
LDF വീണ്ടും വരും എന്ന് തോന്നുന്നു..
LDF വീണ്ടും വരും.
കാരണങ്ങൾ
1)LDF ഒറ്റകെട്ടാണ്. ഒരുമിച്ചുള്ള പ്രവർത്തനം. കോൺഗ്രസ് അങ്ങെനെ അല്ല.
2)മുസ്ലിം സമൂഹം ബിജെപിക്ക് എതിരാണ്. അത് ലോകസഭ ഇലക്ഷനിൽ ഒന്നൂടെ ഉറപ്പായി. നിയമസഭ വരുമ്പോൾ അത് LDF യിലേക്ക് പോകും. മലപ്പുറം ഒഴിച് ബാക്കി എല്ലാം സ്ഥലത്തും മുസ്ലിം വോട്ട് LDF ഇന് കിട്ടും.
3) Delimitation ശേഷം ഭൂരിഭാഗം മണ്ഡലം LDF അനുകൂലം ആയി.
4)LDF MLA മാരുടെ പ്രവർത്തനം. മന്ത്രിമാരുടെ കഴിഞ്ഞ തവണ വെച്ച് നോക്കുമ്പോൾ നല്ലതല്ല എങ്കിൽ പോതും, LDF MLA മാർ നന്നായിട്ട് ഇടപെടുന്നുണ്ട്.
5)താഴെ തട്ടിൽ പ്രവർത്തിക്കാൻ LDF യിൽ ആൾകാർ ഉണ്ട്. ബട്ട് കോൺഗ്രസിൽ അതില്ല.
ഇത് എല്ലാം കൊണ്ട് LDF തന്നെ വീണ്ടും വരും.
അല്ലേൽ അത്ര വലിയ ഭരണ വികാരം ഉണ്ടാകണം.
അൻവർ കാക്ക PC ജോർജിനെ പൊലെ ഏടുക്കാത്ത നോട്ടു പൊലെയായി അത്ര തന്നെ ആർക്കും വേണ്ടാത്ത ഒരു ജൂനിയർ മാൻ ട്രേക്കാണ് അൻവർ
ഈ ഭരണം കൊണ്ട് കേരളത്തിന് ഉണ്ടായ ഒരു പിന്നോട്ടടി പറയാമോ?
വികസനം
വികസനമുന്നേറ്റം @@shanchandranc173
2026 LDF 92 kittum
cjp കു കിട്ടുമായിരിക്കും cpim നു കിട്ടൂല
കോജ്ജെപി എന്റെ
ഇപ്പോഴത്തെ സ്ഥിതിയെക്കാളും കഷ്ടമായിരിക്കും @@യഹിയസിൻവർതന്നഊർജം
Bjp 10 സീറ്റ്😂😂😂😂😂😂😂😂😂😂 നടക്കാത്ത സ്വപ്നം
സ്വപ്നങ്ങൾ പലതും തകർന്നടിയും
Bjp keralam pidikkan sadhyadha und bcz Muslim league ulpaday Bjpyil😂 varum
Ini samaramokke ആലോചിച്ച് ചെയ്യൂ
കേരളം ഇപ്പോലുള്ള നിലയിൽ നിന്ന് മുന്നോട്ട് പോവണമെങ്കിൽ
എൽഡിഎഫ് പ്രതിപക്ഷത്ത് നിന്ന് സപ്പോർട്ട് ചെയ്യണം
UDF :75
LDF : 64
NDA : 1
വീണ്ടുംഎൽ. ഡി. ഫ് 🚩🚩🚩🚩
110 സീറ്റ് നേടി LDF വീണ്ടും അധികാരത്തിലേക്ക്
BJP ക്ക് നേമത്തും മഞ്ചേശ്വരത്തും ജയിക്കാൻ പറ്റുന്ന രാഷ്ട്രീയ വോട്ടുകൾ നിയമസഭയിൽ ഉണ്ട്. തൃശൂരിൽ സുരേഷ്ഗോപിയുടെ ഇമേജ് പൊളിഞ്ഞതിനാൽ ആരു നിന്നാലും ജയ സാധ്യത ഇല്ല. ടാക്റ്റിക്കൽ വോട്ടുചെയ്യുന്നതിനാൽ നേമമൊഴിച്ച് BJP ക്ക് ഒരിടത്തും ഒരു സാധ്യതയും ഇല്ല എന്നതാണ് സത്യം.BJP സ്ഥാനാർത്ഥിക്ക് ജയസാധ്യത തോന്നിയിൽ സംഘടിത ന്യുനപക്ഷം ജയസാധ്യത ഉള്ള സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യും. മാധ്യമങ്ങൾ UDF ഭരണത്തിന് കൃത്യമായി കളിക്കുന്നു. അതൊരു വലിയ നേട്ടമാണ് UDF ന് മീഡിയവൺ മുസ്ലിം ഏകീകരണത്തിന് ശ്രമിക്കുന്നു. അതിൻ്റെ നേട്ടം മലബാറിലുണ്ടാവും പക്ഷെ കോട്ടം മധ്യ തെക്കൻ കേരളത്തിൽ സംഭവിക്കുകയും ചെയ്യും. പ്രശ്നം കോൺഗ്രസിന് മധ്യ തെക്കൻ കേരളത്തിൽ സംഘടന ദയനീയമാണ് എന്നുള്ളതാണ്. അവിടെ BJP വോട്ടു ഉണ്ടാക്കുമെങ്കിലും ന്യൂനപക്ഷം ടാക്റ്റിക്കൽ മോട്ട് ചെയ്ത്BJP അജണ്ട പൊളിക്കും. മാണി UDF ലേക്ക് മാറിയാൽ UDF ന് മത്സരത്തിന് ഒരു സാധ്യതയുണ്ട്. BJP UDF നെ അധികാരത്തിലെത്തിക്കാൻ പതിവുപോലെ കുറെ മണ്ഡലങ്ങളിൽ വോട്ടു മറിച്ചാൽ റിസൽട്ട് മാറ്റാൽ പറ്റും എന്നും സത്യമാണ്.
അല്ല. U. D. F ഇന്റെ കൈയിൽ ഇരിക്കുന്ന മണ്ഡലങ്ങളിൽ അല്ല. ഉദാഹരണം നേമം, വട്ടിയൂർ കാവ്, കഴക്കൂട്ടം, കാട്ടാക്കട, തൃശൂർ, കായംകുളം, പൂഞ്ഞാർ, പുതുക്കാട്, ഇരിങ്ങാലക്കുട, മണലൂർ, ഒല്ലൂർ.
എല്ലാം ശരിയാ പക്ഷെ മുഹമ്മദ് റിയാസ് മുഖ്യമന്ത്രി 🤣🤣🤣🤣ഇതാണ് മാപ്ര ക
ളുടെ സ്വപ്നം
എന്റെ സുഹൃത്തേ ഒരുവിധം എല്ലാവരും റേഷൻ തന്നെ വാങ്ങി കഴിക്കുന്നത് നിങ്ങളെപ്പോലുള്ള ചില പ്രമാണികളു മാത്രം 50 ന്റെ അരി വാങ്ങും
YES VERY VERY CORRECT. 2026 RESULTS : LDF 72-78, UDF - 50-55, NDA - 10-12. 3RD TERM SURE FOR LDF.
ഗുഡ് നൈറ്റ് 😂
ഗുഡ് നൈറ്റ്😂
Nee sopnam. Kando.
ജോസ് കെ മാണി ൽഡിഫ് വിടില്ല മക്കളെ
Ldf തന്നെ ഭരണത്തിൽ വരും.. എന്നത് ഒഴിച്ചു ബാക്കി ചർച്ച വെറും waste..കോൺഗ്രസ് എവിടെ സൗജന്യമായി കൊടുത്തു
❤ 2026 LDF തന്നെ ❤
സ്വരാജ് ബെസ്റ്റ്
സ്വരാജ് സെക്രട്ടറി എനിക്കൊന്നും മനസ്സിലാകുന്നില്ല
സ്വരാജ് വരണം മുഖൃമന്ത്രി പോലും ആകേണ്ട ജനുസാണ് സ്വരാജ്
സത്യം പറഞ്ഞാൽ ഇപ്പോൾ ഓൺലൈൻ ചാനൽ എന്നൊരു ആക്രി പ്രസ്ഥാനം കേരളത്തിൽ വലിയ ഒറു ഉപജീവനം ആയി വളർന്നു കഴിഞ്ഞു. അവർക്ക് എവിടെ നിന്ന് ഫണ്ടുകൾ കിട്ടും എന്നു അറിയാൻ പാഴൂർ പടി വരെ പോകയും വേണ്ട. രണ്ടെണ്ണം അപ്പുറത്തും അപ്പുറത്തും ഇരുന്നു കൊണയോടു കൊണയാണ് ഈ മാധ്യമ പ്രവർത്തനം എന്ന പേരിൽ നടത്തുന്ന വ്യഭിചാരം.... ഒരു അടിസ്ഥാന പഠനവും ഇല്ലാതെ കിട്ടുന്ന ചക്രസത്തിന്റെ പേരിൽ അഷ്ടിയ്ക് നടത്തുന്ന കൂലി പണി. കേരളത്തിലെ വാർത്തകളിലെ സത്യാവസ്ഥ അറിയേണം എന്നുണ്ടെങ്കിൽ മറ്റു സംസ്ഥാനങ്ങളിലെ ലീഡിങ് വാർത്തമാധ്യമങ്ങൾ കാണേണ്ട അവസ്ഥയാണ് കേരളജനതയുടെ ഇപ്പോഴത്തെ അവസ്ഥ. കഷ്ടം തന്നെ. കേരളത്തിൽ ഇപ്പോൾ ഒരു പത്രവും വായിക്കാൻ കൊള്ളില്ല എന്നതാണ് സത്യം. കാരണം സത്യം അറിയാൻ ഇപ്പോൾ കഴിയില്ല അത് തന്നെ . അവരവരുടെ താത്പര്യം മാത്രമാണ് വാർത്തയുടെ ഉള്ളടക്കം അല്ലാതെ ഒരു "സതീശനും" ഇല്ല
വിട്ട വളി തിരിച്ച് കുതിയിൽ കയറുമോ ?
80 എൽഡിഎഫ്
CJP ❤❤❤❤
ജോസ് Kമാണി UDF ൽ പോകുക തന്നെയാണ് നല്ലത്.
Vatte Mathram alla Perum Vatte.😂
റോഷി ക്കും മോൻസിനും പിളർത്താൻ ശേഷിയുണ്ട്.
UDF will bring Nehru family members to all the 140 seats, so Congress will sweep all the 140 seats like the Parliament election
LDF 79 U D F 61 BJP nil
1:24 ചെന്നിത്തല യെ മുൻ നിറുത്തി ഇലക്ഷന് നിന്നാൽ udf. ഞാന്നും
LDF 101 സീറ്റില്ലങ്കിൽ കുറിച്ചു വെച്ചോ
UDF ന്റെ അദ്യം
നിങ്ങൾ ചർച്ച ചെയ്ത പല കാര്യങ്ങളും സത്യസന്ധമാണെന്ന് തോന്നുന്നുണ്ട്, ബിജെപിക്ക് 10 സീറ്റ് കിട്ടാൻ സാധ്യത എന്നതു ഒഴിച്ച്. ഒരുപക്ഷേ രണ്ടോ മൂന്നോ സീറ്റ് കിട്ടണമെങ്കിൽ തന്നെ നിലവിൽ യുഡിഎഫിലോ എൽഡിഎഫിലൊ ഉള്ള ചില കക്ഷികളുടെ എങ്കിലും പരോക്ഷ പിന്തുണ കിട്ടേണ്ടി വരും. സാമ്പത്തിക ബുദ്ധിമുട്ടിൻ്റെ പേരിലുണ്ടായ ചില നടപടികളുടെ പേരിലോ സാമുദായികമോ പ്രാദേശികമോ ആയി എടുത്ത ചില നിലപാടുകളുടെ പേരിലോ ഉണ്ടായ കുറ്റങ്ങളും കുറവുകളും മാത്രമാണ് എൽഡിഎഫിൻ്റെ കുറ്റങ്ങളായി പറയാനുള്ളത്. കേരളത്തിലെ ജനങ്ങളുടെ ഇടയിൽ ഇത് പ്രതിഫലിക്കില്ല എന്നൊന്നും തീർത്തു പറയാൻ പറ്റില്ല. മാത്രമല്ല യുഡിഎഫിന് ഇത് ജീവൻ മരണ പോരാട്ടം ആണ്. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ സാമാന്യമായി ചിന്തിച്ചാൽ എൽഡിഎഫിന് 80 മുതൽ 90 സീറ്റ് വരെ ലഭിക്കും. ഇനി അതല്ല നിലവിലെ ഭരണത്തോടുള്ള മുഖം തിരിക്കലും യുഡിഎഫിന് നോടുള്ള സിംപതിയുമാണ് ജനങ്ങളുടെ മനസ്സിൽ എങ്കിൽ യുഡിഎഫിന് 80 മുതൽ 90 സീറ്റ് വരെ ലഭിക്കും. ബിജെപിക്ക് പക്ഷേ പൂജ്യം മുതൽ മൂന്ന് സീറ്റ് വരെ മാത്രമേ ലഭിക്കാൻ സാധ്യത ഉള്ളൂ.
കോൺഗ്രസ് ഭരിക്കു ബോൾ കൊടുത്ത സൗജന്യം ഒന്ന് പറഞ്ഞാൽ നന്നായിരുന്നു
Nalla comedy
DYFI kar anu allae LDF pokki afukunnu😅
എന്തൊന്നാണെടോ പറയുന്നേ ഗണേശ് കുമാർ അദ്ദേഹത്തിൻ്റെ നിലപാട് ക്ഷേത്രനടയിലെ ഷർട്ടിൻ്റെ കാര്യത്തിൽ പോലും പറഞ്ഞിട്ടുണ്ട് കേട്ടു നോക്കൂ
എന്തൊക്കെ ആണ് പറയുന്നത് തിരുവനന്തപുരം കൊല്ലം തൃശൂർ ഇവിടെ ആയിരിക്കും നിങ്ങൾ പറയുന്ന 10സീറ്റ്എങ്കിലും കിട്ടുന്നു എന്ന് നിങ്ങൾ പറയുന്നത് ഈ ജില്ലയിൽ എത്ര സീറ്റ് യുഡിഫ് ന് ഉണ്ട് പിന്നെ എങ്ങനെ ആണ് ബിജെപി കോൺഗ്രസ് സീറ്റ് പിടിക്കുക
അവനൊരു പൊട്ടനാണ്😂
Ldf 75
Udf 60
Nda 5
എം വി.ഗോവിന്ദനു ശേഷം സ്വരാജ് വരുന്നത് തന്നെയാ നല്ലത്. കാരണം രണ്ടാമത്തെ നുണയനും വിഡ് ഡിയും അയാൾ തന്നെയാണ്.
വെള്ളാപ്പള്ളി പ്രതിഷ്ട്ടിച്ചിട്ടു വേണോ ക്രിസ്ത്യൻ സമൂഹത്തിനു തീരുമാനം എടുക്കാൻ.. ശെടാ!!😎
എൽഡിഎഫ് വീണ്ടും വരും തീർച്ച
തള്ളി മരിക്കുന്നുണ്ടല്ലോ 🎉തള്ളുമ്പോൾ ഒന്ന് മയത്തിൽ തള്ള് 😂😂😂😂
Udf 100 + varum bjp 0
ബിജെപിക്ക് 30 കൊടുത്ത് കൂടെ ?
എൽ.ഡി.എഫ്-ന് 2026 ൽ 50 ൽ കൂടുതൽ സീറ്റ് കിട്ടുകയില്ല.
Ha ha Yes LDF - 72-78, UDF - 50-55, NDA - 10-12. 3RD TERM LDF.
സത്യം
മ്മ് കാത്തിരുന്നോ... 😂
മനകോട്ട ഗോപാലകൃഷ്ണൻ
Allmost true 🎉
ഇവൻ എന്തോന്നോടെ full time comedy ആണല്ലോ 😂😂 പൊട്ടൻ തന്നെ
എൽഡിഎഫ് 110 2026 il
Kastam manimon❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤
CJp❤❤❤❤
Ldf 110
Bjp29
Udf 1
New enthu thengayadaa we parayane
2021 ൽ എൽ.ഡി.എഫ് വിജയിച്ചത് കിറ്റുകൊടുത്തതുകൊണ്ടും കോവിഡ് കാലത്ത് പ്രതിപക്ഷത്തിന് രാഷ്ട്രീയ പ്രവർത്തനം നടത്താൻ പറ്റാതിരുന്നതും കൊണ്ടാണ്.
18 masam 600 kodukathavark voto? Janam veddikalalla urappanu LDF 2026
Don't think that people of Kerala are fools .Chennithala as every kid knows that is utter waste and never ever come out with your foolish and ludicrous statements
"Bjp bharikumbol preshnagal ella enn Sathyam muslim gal manasilakunnu" ee statement il thagalude ullil ulla propaganda purath vannu🤣🤣🤣edit chiyumbol ethokke sredhikande ambane.
ബിജെപി 😂😂😂
10 anthakilum kurakkanudo?😂😂
ചേട്ടൻ പറഞ്ഞാൽ പറഞ്ഞതാ.
Ellavarum kudi udf ne 2021 mathiri kulathil chadikkum.
10 അല്ല നൂറ്🤣🤣🤣🤣
ARANTE ANWAR
നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, ആറ്റിങ്ങൽ, കാട്ടാക്കട, കായംകുളം, പൂഞ്ഞാർ, തൃശൂർ, നാട്ടിക, പാലക്കാട്, മലമ്പുഴ, കാസർകോട്, മഞ്ചേശ്വരം. ഈ 13 സീറ്റിൽ max 5 ബി ജെപിക്ക് ലഭിക്കാം.
Ldf 68,Udf 65,Bjp 7,എംവി ഗോവിന്ദൻ സിഎം, മുഹമ്മദ് റിയാസ് or m സ്വരാജ് പാർട്ടി സെക്രട്ടറി
😂
Onnu. Poda dash
u.d.f.110.seate.jayikum.bhai.ippol.election.nadannal..
😂😂
Kavibheegaranmarkku seato romam kittum
kok
Bjp😂😂😂