Nation First
Nation First
  • Видео 806
  • Просмотров 4 156 508
ജനത്തെ ചൊറിഞ്ഞ മീഡിയവൺ. ധാർമികത ആർക്കെന്ന് പൊതുസമൂഹം..?
അനിൽ നമ്പ്യാറുമായി അവാർഡ് പങ്കിടില്ലെന്ന് മീഡിയ വൺ മേധാവി പ്രമോദ് രാമൻ. പ്രമോദ് രാമന്റെ മാധ്യമ ധർമ്മം ചോദ്യംചെയ്ത് സോഷ്യൽ മീഡിയ.#nationfirst #nationfirstmalayalam #trending #latestnewsmalayalam #anilnambiar #pramod raman #janamtv #mediaonenews
Просмотров: 260

Видео

കൂറുമാറ്റ നിയമം അൻവറിന് എംഎൽഎ സ്ഥാനം പോവും. നിലമ്പൂരിൽ വീണ്ടും തിരഞ്ഞെടുപ്പ്...?
Просмотров 91116 часов назад
പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ അംഗത്വം എടുത്താൽ എംഎൽഎ സ്ഥാനം നഷ്ടമാകുമെന്ന് നിയമ വിദഗ്ധർ#nationfirst #nationfirstmalayalam #trending #latestnewsmalayalam #pvanvar #pinarayivijayan
നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധി. ദുരൂഹതകൾ ബാക്കി...
Просмотров 19317 часов назад
നെയ്യാറ്റിൻകരയിലെ സ്വാമിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടപടികൾ നടത്തും. നാട്ടുകാർ ദുരൂഹത ആരോപിച്ചതിനെ തുടർന്നാണ് നടപടി#nationfirst #nationfirstmalayalam #trending #latestnewsmalayalam #neyyattinkara #neyyattinkara gopan
സാദിഖ് അലി കഴിച്ച ക്രിസ്മസ് കേക്ക് തുപ്പണം എന്ന് സമസ്ത. ഒരുതരം പ്രത്യേക മതേതരത്വം...?
Просмотров 24517 часов назад
പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്തതിനെതിരെ സമസ്തയിലെ ഒരു വിഭാഗം.#nationfirst #nationfirstmalayalam #trending #latestnewsmalayalam #sadiq ali samastha
ബിഷപ്പ് ഹൗസിൽ കേക്ക് മുറിച്ച പാണക്കാട് തങ്ങൾക്ക് ഭീഷണി
Просмотров 9718 часов назад
കോഴിക്കോട് ബിഷപ്പ് ഹൗസിൽ ക്രിസ്മസിനോടനുബന്ധിച്ച് കേക്ക് മുറിച്ച പാണക്കാട് തങ്ങൾക്കെതിരെ യഥാസ്ഥിതിക വാദികൾ. സമസ്ത ഇകെ, എപി വിഭാഗങ്ങളാണ് തങ്ങൾക്കെതിരെ തിരിഞ്ഞത്. പാണക്കാട് തങ്ങൾക്ക് പിന്തുണയുമായി മുസ്ലിംലീഗ് നേതൃത്വം #nationfirstmalayalam #cakecontroversy #bishop #latestnewsmalayalam
വമ്പൻ വികസന പദ്ധതികളുമായി ലക്ഷദ്വീപ്. പൃഥ്വിരാജും കൂട്ടരും എവിടെപ്പോയി...?
Просмотров 40818 часов назад
കേന്ദ്രസർക്കാർ ലക്ഷദ്വീപിൽ നടപ്പിലാക്കുന്നത് വമ്പൻ പദ്ധതികൾ. വിദേശ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിച്ചു#nationfirst #nationfirstmalayalam #trending #latestnewsmalayalam #leksadweep #torism #modi
പത്തനംതിട്ടയിലെ കുട്ടി നേരിട്ടത് അതിക്രൂര പീഡനം. ബസ്സിൽ ഊഴം കാത്ത് നിന്നവർ..
Просмотров 15619 часов назад
പത്തനംതിട്ടയിലെ പീഡനത്തിൽ നിരവധി പേർ കൂടുങ്ങും. നിർത്തിയിട്ട ബസ്സിൽ വച്ചും പീഡനം#nationfirst #nationfirstmalayalam #trending #latestnewsmalayalam #pocsonewsmalayalam
ബിജെപി കളി തുടങ്ങി.മാസപ്പടി കേസിൽ വീണ വിജയൻ ജയിലിലേക്ക്..? പ്രതിപക്ഷ നേതാക്കളും പെടും.
Просмотров 32919 часов назад
മാസപ്പിടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കുരുക്ക്. കോടതിയിൽ ഹാജരാകേണ്ടിവരും.#nationfirst #nationfirstmalayalam #trending #latestnewsmalayalam #pinarayivijayan #veena #cpim
വിവാഹിതരല്ലെങ്കിൽ ആണിനും പെണ്ണിനും ലോഡ്ജിൽ മുറി കിട്ടില്ല?
Просмотров 42920 часов назад
അവിവാഹിത പങ്കാളികൾക്ക് റൂം നൽകേണ്ടന്ന് OYO തീരുമാനം. അത്തരത്തിലൊരു നിയമം കേന്ദ്രപരിഗണനയിലുണ്ട് #nationfirstmalayalam #oyo #couples #latestnewsmalayalam
രാഹുലും കുടുങ്ങുന്നു. ഹണി റോസ് നിയമനടപടിക്ക് പിന്നാലെ.
Просмотров 2862 часа назад
സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്ന് ഹണി റോസ്. രാഹുൽ ഈശ്വറും കുടുങ്ങി#nationfirst #nationfirstmalayalam #trending #latestnewsmalayalam #rahuleshwar #bobychemmanur #honeyrose
ഊമ്പിയത് ആര്..? ഷൈൻ നിഗത്തിന് മനസ്സിൽ കുറ്റബോധം..
Просмотров 8 тыс.2 часа назад
ഉണ്ണി മുകുന്ദനെതിരെ പറഞ്ഞതിന് ഷൈൻ നിഗത്തിന് മാനസാന്തരം.#nationfirst #nationfirstmalayalam #trending #latestnewsmalayalam #unnimukundan #shinenigam #marco
പി സി ജോർജ്ജിനെ ഇനിയും ചുമക്കണോ?
Просмотров 5612 часа назад
മുസ്ലിങ്ങളെക്കുറിച്ചുള്ള വർഗീയ പരാമർശത്തിൽ പി സി ജോർജ്ജിനെതിരെ കേസ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ജോർജ്ജിൻറെ വാക്കുകൾ മലീമസമായിരുന്നു #PCGeorge #pcgeorge #keralapolitics
കരിപ്പൂരിൽ സ്വർണ്ണവേട്ട അവസാനിച്ചോ?
Просмотров 252 часа назад
കരിപ്പൂർ വഴിയുള്ള സ്വർണ്ണക്കടത്ത് നിലച്ചോയെന്ന് സംശയം. ആറ് മാസത്തിനിടെ കരിപ്പൂരിൽ സ്വർണ്ണവേട്ട നടന്നിട്ടില്ല #gold #karipurairport #news
വട്ടിയൂർക്കാവിലെ ഓട്ടോക്കാരും, മെഡിക്കൽ കോളേജിലെ ഓണസദ്യയും സുരേഷ് ഗോപി എന്ന മനുഷ്യന്റെ അറിയാത്ത കഥകൾ
Просмотров 2612 часа назад
കലോത്സവ വിജയിയായ നയനയ്ക്ക് വീട് ഒരുക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി.#nationfirst #nationfirstmalayalam #trending #latestnewsmalayalam #sureshgopi #bjp
ഹിന്ദു കൂട്ടക്കൊലയിൽ യോഗിയുടെ അന്വേഷണം.
Просмотров 2402 часа назад
വർഷങ്ങൾക്കു മുമ്പ് നടന്ന ഹിന്ദു കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ്.#nationfirst #nationfirstmalayalam #trending #latestnewsmalayalam #yogiadityanath #sambhalnews
പാർട്ടി സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടും പോവാത്ത സുധാകരൻ. നിരീക്ഷിച്ച് സിപിഎം
Просмотров 1,3 тыс.2 часа назад
പാർട്ടി സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടും പോവാത്ത സുധാകരൻ. നിരീക്ഷിച്ച് സിപിഎം
ആർഎസ്എസിന്റെ ശക്തി മനസ്സിലാക്കിയ ചെന്നിത്തല. തുറന്നു പറയുമോ...?
Просмотров 3 тыс.2 часа назад
ആർഎസ്എസിന്റെ ശക്തി മനസ്സിലാക്കിയ ചെന്നിത്തല. തുറന്നു പറയുമോ...?
പ്രസിഡണ്ട് സ്ഥാനമല്ല ശോഭയെ കാത്തിരിക്കുന്നത് അതുക്കും മേലെ..?
Просмотров 3 тыс.2 часа назад
പ്രസിഡണ്ട് സ്ഥാനമല്ല ശോഭയെ കാത്തിരിക്കുന്നത് അതുക്കും മേലെ..?
താലിയും കുരിശും വിൽക്കാത്ത ജ്വല്ലറി. എല്ലാം മതം. അൽ മുക്താദിറിന്റെ കഥ.
Просмотров 1492 часа назад
താലിയും കുരിശും വിൽക്കാത്ത ജ്വല്ലറി. എല്ലാം മതം. അൽ മുക്താദിറിന്റെ കഥ.
തൃണമൂൽ കോൺഗ്രസ് വഴി അൻവറിന്റെ പ്ലാൻ..?
Просмотров 1032 часа назад
തൃണമൂൽ കോൺഗ്രസ് വഴി അൻവറിന്റെ പ്ലാൻ..?
മുഖ്യമന്ത്രിയോ ആവാൻ നേതാക്കൾ റെഡി. അധികാരം കിട്ടുമോ എന്നറിയില്ല.
Просмотров 3454 часа назад
മുഖ്യമന്ത്രിയോ ആവാൻ നേതാക്കൾ റെഡി. അധികാരം കിട്ടുമോ എന്നറിയില്ല.
സുരേന്ദ്രന് പകരം സുരേഷ് ഗോപി | പുതിയ മാറ്റത്തിന് ബിജെപി?
Просмотров 1,8 тыс.4 часа назад
സുരേന്ദ്രന് പകരം സുരേഷ് ഗോപി | പുതിയ മാറ്റത്തിന് ബിജെപി?
വയനാട്ടിലെ വിവാദമൊന്നും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല
Просмотров 594 часа назад
വയനാട്ടിലെ വിവാദമൊന്നും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല
ആഹാ..മാപ്രകളുടെ കരച്ചിൽ കേൾക്കാൻ എന്ത്‌ രസം...!
Просмотров 18 тыс.4 часа назад
ആഹാ..മാപ്രകളുടെ കരച്ചിൽ കേൾക്കാൻ എന്ത്‌ രസം...!
പുതിയ ഗവർണർ പിണറായി വിജയനെ മുട്ടുകുത്തിക്കും
Просмотров 1304 часа назад
പുതിയ ഗവർണർ പിണറായി വിജയനെ മുട്ടുകുത്തിക്കും
ക്ഷേത്രങ്ങളിൽ പോലീസ് തുടർന്നുവന്ന ആചാരങ്ങൾ, തകർക്കുന്നു..
Просмотров 604 часа назад
ക്ഷേത്രങ്ങളിൽ പോലീസ് തുടർന്നുവന്ന ആചാരങ്ങൾ, തകർക്കുന്നു..
വീട്ടിലിരുന്ന് രണ്ടെണ്ണം അടിക്കാം.. സമ്മതിച്ചു നേതാക്കൾ.
Просмотров 1194 часа назад
വീട്ടിലിരുന്ന് രണ്ടെണ്ണം അടിക്കാം.. സമ്മതിച്ചു നേതാക്കൾ.
ബോബി ചെമ്മണ്ണൂരിന്റെ ജയിൽവാസം സുഖവാസമോ?
Просмотров 1774 часа назад
ബോബി ചെമ്മണ്ണൂരിന്റെ ജയിൽവാസം സുഖവാസമോ?
അന്യസംസ്ഥാന അയ്യപ്പഭക്തരോട് വാങ്ങുന്നത് ലക്ഷങ്ങൾ. മോട്ടോർ വാഹന വകുപ്പിന്റെ പകൽ കൊള്ള.
Просмотров 1044 часа назад
അന്യസംസ്ഥാന അയ്യപ്പഭക്തരോട് വാങ്ങുന്നത് ലക്ഷങ്ങൾ. മോട്ടോർ വാഹന വകുപ്പിന്റെ പകൽ കൊള്ള.
ഒപ്പന സ്റ്റോറിക്കെതിരെ കേസെടുക്കേണ്ടതുണ്ടോ?
Просмотров 1214 часа назад
ഒപ്പന സ്റ്റോറിക്കെതിരെ കേസെടുക്കേണ്ടതുണ്ടോ?

Комментарии

  • @Rajeshmaliyam
    @Rajeshmaliyam 17 минут назад

    Shine nigam nala actor aannu, character

  • @VaradharajanNair-r3z
    @VaradharajanNair-r3z 26 минут назад

    പള്ളിയിൽ പോയാൽ വിശ്വാസി😮 നിസ്ക്കരിച്ചാൽ ഇടത്ത് വാക്ക് മുണ്ടുടുത്താൽ മഹത്തായ വിശ്വാസം😊 ക്ഷേത്രത്തിൽ പോയാൽ വിശ്വാസിയില്ല പകരം സംഘി😢 അതുകൊണ്ട് എല്ലാരു സംഘിയാകുന്നു. എന്നാൽ ഉണ്ണി വിളിച്ച രീതിയും ആചാരവും ആണ് യഥാർത്ഥ ഈശ്വരവിശ്വാസം എന്ന് കാലം തെളിയിച്ചു. ചെകുത്താനി സ്റ്റുകൾ വിജയം താൽക്കാലികമാണ് ഉണ്ണിയ ഥാർത്ഥ പാനിന്ത്യൻ സ്റ്റാറായി.. ബാക്കി കൂബമണ്ഡൂപങ്ങളായി

  • @santhosharuvath
    @santhosharuvath 49 минут назад

    UMF= unnimukundan films എന്നാണ് അല്ലാതെ ഫാൻസ് അല്ല, അയാളുടെ പ്രൊഡക്ഷൻ ബാനർ ആണ്... ചുമ്മാ... അറിയാതെ ഓരോന് പറയല്ലേ

  • @shijujohn5317
    @shijujohn5317 Час назад

    ചർച്ച 😀😀

  • @sasikumarkv8941
    @sasikumarkv8941 Час назад

    ഇവൻ ആരാ

  • @YoosufHassan-u3d
    @YoosufHassan-u3d 2 часа назад

    ഇന്ദു വിട്കളിൽ നക്ഷത്രം തൂക്കാൻ പാടില്ലെന്ന് ഇന്ദു സംഘടനകൾ പറഞ്ഞിട്ടുണ്ട് ഉത്രന്ത്യയിൽ എവിടെയും ഇപ്പൊൾ നക്ഷത്രം തൂകി ഇടാറില്ല

  • @SureshKumar-ej1ek
    @SureshKumar-ej1ek 2 часа назад

    രാജ്യ വിരുദ്ധ പ്രവർത്തനങ്ങളും തീവ്രവാദ പ്രവത്തനങ്ങൾക്കും സഹായവും സപ്പോർട്ടും ചെയ്യുന്ന സർക്കാർ സംവിധാനവും ദൃശ്യ വാർത്താ മാധ്യമ പ്രവർത്തകരുടെയും കൂട്ടാരങ്ങാണ് അൽ ഖേരളത്തിൽ.

  • @mahithaann
    @mahithaann 2 часа назад

    Unnimukundhan is not bjp. He is not politician. He is an actor. His politics is nationalism.

  • @shibumohanuthradam
    @shibumohanuthradam 2 часа назад

    Pramod sudukkale sugipikkan attam vare cut cheyyum , ee rajyathe paakithanu vikkum , visham mathram purath vidunna channel media one , india il ban cheyyanam ee channel

  • @vishnuvj8086
    @vishnuvj8086 2 часа назад

    Madrasa kundan oomffiii

  • @t.p.vamananthsvalil8753
    @t.p.vamananthsvalil8753 2 часа назад

    E.3.🦛🦛🦛.lok.🏀🦵🏼.go.to.pa..

  • @jobychummar7538
    @jobychummar7538 2 часа назад

    ചേലക്കര കാസ ശക്തമാണ്.. സരസു ടീച്ചറുടെയും ബാലകൃഷ്ണന്റെയും മിന്നും പ്രകടനം വിശ്വാസികളുടെ വലിയ മാറ്റം തന്നെ. 🇮🇳 💛🤍💛 കാസ 🤍💛🤍

  • @raveendranathcc1113
    @raveendranathcc1113 3 часа назад

    ഒരെണ്ണത്തെ പോലും വെറുതേ വിടരുത്. ശിക്ഷ മാതൃകാ പരമാവണം. ഇത് എല്ലാവർക്കും ഒരു പാഠമാകണം.

  • @nikhil_p41
    @nikhil_p41 3 часа назад

    പണ്ട് ഷാർജയിൽ വച്ച് ഈ പ്രമോദിനെ ബാത്ത്റൂമിൽ ഏത് സാഹചര്യത്തിലാണ് പിടിച്ചത് എന്നും, ചെന്നൈയിൽ വച്ച് തമിഴ് മാധ്യമപ്രവർത്തകരുടെ തല്ല് കൊണ്ടത് എന്തിനാണെന്നും അനിൽ നമ്പ്യാർ പറയണമായിരുന്നു. അവൻ്റെയൊക്കെയൊരു ധാർമികതയും പ്രബോധനവും. അനിൽ നമ്പ്യാർ പറഞ്ഞില്ലെങ്കിൽ ഞാൻ പറയാം. 2013 ലോ മറ്റോ ആണ്. ഷാർജയിൽ ഒരു കൺവെൻഷൻ സെൻ്ററിലെ ശൗചാലയത്തിൽ വച്ച് (ഇപ്പോൾ മാതൃഭൂമിയിലുള്ള) ഒരു മാപ്രയ്ക്ക് വദനസുരതം നൽകി കൊണ്ടിരുന്ന പ്രമോദിനെ പിടിച്ചതാണ്. ആ നാട്ടിൽ സ്വവർഗ രതി ശിക്ഷാർഹമാണ്. അന്ന് മലയാളി അസോസിയേഷനും മീഡിയക്കാരുമൊക്കെ അധികാരികളുടെ കാല് പിടിച്ചാണ് രക്ഷിച്ചെടുത്തത്. പിന്നീടൊരിക്കൽ മദ്യപിച്ച് ലക്കു കെട്ട് ചെന്നൈയിലെ ഒരു മാധ്യമ കൂട്ടായ്മയിൽ കഷ്ടിച്ച് 20 വയസ്സ് പ്രായമുള്ള ഒരു ഇൻ്റേൺ പയ്യൻ്റെ ലിംഗത്തിൽ ബലമായി കയറി പിടിച്ചതിനാണ് തമിഴ് മാധ്യമ പ്രവർത്തകർ തല്ലി പതം വരുത്തിയത്. ഇത് 2016 ൽ ആണെന്ന് തോന്നുന്നു.

    • @sarathlaltg3982
      @sarathlaltg3982 29 минут назад

      കൃത്യമായ നിരീക്ഷണം😂

  • @SathishSathishKumarpk
    @SathishSathishKumarpk 3 часа назад

    എല്ലാ രാജ്യദ്രോഹി മാപ്രകളെയും അകത്താക്കുക 👍

  • @georgeavvarkey5142
    @georgeavvarkey5142 3 часа назад

    ഇവിടത്തെ കോടതികളിൽ ഇരുന്ന് മുസ്ളീം ഭീകരർക്ക് വേണ്ടിപേന ഉന്തുന്നവർഈ അക്കണ്ടുകളിൽ ഉണ്ടോ എന്ന് നോക്കണം.. മു പറഞ്ഞ കാപ്പനെ ജയിൽ തുറന്നു വിട്ട കോടതിയെ ഇവരുടെ കൂട്ടത്തിൽ കാണണം

  • @sabupalamkunnil9185
    @sabupalamkunnil9185 3 часа назад

    Unni super star 💛💛💛💛💛💛💛👍👍👍👍👍👍👍

  • @GeorgeVarghese-n6g
    @GeorgeVarghese-n6g 3 часа назад

    പിണറായിസം കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌കളുടെ പ്രതീക്ഷ നശിപ്പിച്ചു... പിണറായിയും കുടുംബവും കുറെ അനുനായികകളും കോടികൾ സാമ്പാദിച്ചു.

  • @Aljos
    @Aljos 4 часа назад

    SHAIN has What Acting Skill?? VERY POOR… 😂. All Oombans Do not reach anywhere near UNNY and Excellent Actor, relegious and not on DRUGS….

  • @maree-8822
    @maree-8822 4 часа назад

    എഴുതി വെച്ചോ മാർക്സിസ്റ്റ്‌കാരുടെ അവസാനം കണ്ടേ പിണറായി മരിക്കുകയുള്ളു

  • @StraightDriveVlogs
    @StraightDriveVlogs 5 часов назад

    കോൺഗ്രസ്‌ നോളം വർഗീയ നിലപാട് ബിജെപി ക്കില്ല മോളെ..

  • @sushamaks4761
    @sushamaks4761 6 часов назад

    ഇവൻമാരെയൊക്കെimpotentആക്കുക

  • @zayan652
    @zayan652 9 часов назад

    റിയാസ് മൗലവി എന്ത് തെറ്റായിരുന്നു ചെയ്തത് ഏത് കേസിലെ പ്രതിയായിരുന്നു അതൊക്കെ ഒന്ന് പറഞ്ഞ് തന്നാൽ നല്ലതായിരുന്നു

  • @babu5120
    @babu5120 9 часов назад

    കഞ്ചാവ്

  • @BharathShekharBS
    @BharathShekharBS 10 часов назад

    ഈ ചാനലിൻ്റെ ചർച്ചയിൽ പങ്കെടുക്കുന്ന മിക്കവരും current affairs നെ കുറിച്ച് ധാരണയുള്ളവരാണ് , എന്നാൽ അഞ്ജനയിൽ അത് കാണുന്നില്ല അറ്റ്ലീസ്റ്റ് പത്രം എങ്കിലും വായിക്കണം ,

  • @ittielpeear1218
    @ittielpeear1218 12 часов назад

    ഇത് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി പക്ഷെ ഇതേവരയും ഒന്നും സംഭവിച്ചിട്ടില്ല. കുറവാളികളെന്നു പറഞ്ഞു അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുന്നത് ഒരു നടപടിക്രമമായി കണ്ടുവരുന്നു............

  • @geethakumar111
    @geethakumar111 12 часов назад

    സന്തോഷ് പണ്ഡിറ്റിനുള്ള അറിവും വിവേകവും മുകളിൽ കാണിച്ചിട്ടുള്ള ഒരു മാധ്യമ പ്രവർത്തകരുമില്ല.

  • @rajeevmennu684
    @rajeevmennu684 12 часов назад

    K.v...kv

  • @mlatheef7918
    @mlatheef7918 12 часов назад

    pinarayiku.orikal.koodi..velluvili..neridenddivarum..anvarinu.oru.vellu.viliyum.illa..ayalude.madiyil.kanam.illa..pinarayikum.l.d.f.inum.u.d.finum.athunddu..

  • @ajithkumar.rperuvanthanam3134
    @ajithkumar.rperuvanthanam3134 12 часов назад

    അഹങ്കാരം. ഞാൻ എന്ന ഭാവം ഇ മാപ്രകൾക്ക്..

  • @Mr.Viswam
    @Mr.Viswam 12 часов назад

    Don't spread false information.Please.

  • @Petercharlie303
    @Petercharlie303 12 часов назад

    Oyo nariya,app, iniyenkilum sheriyakatte

  • @KrishnaKumarPGT-u9s
    @KrishnaKumarPGT-u9s 13 часов назад

    ഇത് രണ്ട് മൂഢൻമാരുടെ ചർച്ചയായി മാത്രമേ കാണാൻ കഴിയുന്നുള്ളൂ, വിനേഷ് സർ താങ്കൾ ആദ്യം ആർഷഭാരതം മുന്നോട്ട് വയ്ക്കുന്ന ധർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ തുറന്നു വച്ച് വായിക്ക് താങ്കൾക്ക്‌ മനസ്സിലാവും എത്ര വിശാലമായ കാഴ്ച്ചപ്പാടാണ് മനുഷ്യജീവിതത്തിന് നൽകിയത് എന്ന് ,19 നൂറ്റാണ്ടിലെ ജാതി ഉഛ നീചത്വങ്ങൾ ആർഷ ഭാരതവുമായി കൂട്ടി കുഴക്കാതെ .... ആ അഞ്ജന മാഡം എന്താ പറയുന്നത് എന്ന് അവർക്ക്‌ തന്നെ അറിയില്ല അതുകൊണ്ട് അവർ പറയുന്ന വിവരക്കേടുകൾ ചൂണ്ടി കാണിച്ചിട്ട് കാര്യവുമില്ല , അവർ കരുതുന്നത് ഒന്നും പഠിക്കാതെ ക്യാമറയ്ക്ക് മുന്നിൽ ഇരുന്ന് എന്തും പറയാം എന്നാണ് ,മാഡം നിങ്ങൾക്ക്‌ പറ്റിയ ഫീൽഡ് കൗൺസിലിങ്ങ് തന്നെയാണ് എന്ന് തോന്നുന്നു യൂട്യൂബിൽ നിങ്ങളുടെ മറ്റൊരു ചാനലിൽ പറഞ്ഞത് കേട്ട് കുറച്ച് ആദരവ് തോന്നിയിരുന്നു , ഇവിടെ വന്നിരുന്ന് വായിൽ തോന്നിയത് പറഞ്ഞ് അത് നഷ്ടപ്പെടുത്തരുത്

  • @Faizalpt-j3b
    @Faizalpt-j3b 13 часов назад

    ഉപതെരെഞ്ഞെടുപ്പ് നടന്നാൽ ഷെറോണ റോയ് LDF❤

  • @mithunmithun1847
    @mithunmithun1847 13 часов назад

    ഇങ്ങനെ ഒരു നിയമം നിർമിക്കാൻ ഭരണഘടനാ പരമായി സാധിക്കില്ല... പക്ഷേ സ്വകാര്യ വ്യക്തികളുടെ കീഴിലുള്ള ലോഡ്ജുകളിൽ ആർക്ക് റൂം കൊടുക്കണം എന്ന് തീരുമാനിക്കാൻ ലോഡ്ജുകൾക്കും അവകാശം ഉണ്ട്

  • @KuwaitLaine-xr8ns
    @KuwaitLaine-xr8ns 13 часов назад

    ഇതു പ്രതിഭ അറിഞ്ഞു കാണില്ല കോണ്ഗ്രസ് കാരും അറിഞ്ഞു കാണില്ല 😂😂😂😄😄

  • @NewUser-ti9wx
    @NewUser-ti9wx 13 часов назад

    രാജ്യത്തുനിന് കൊണ്ട് രാജ്യത്തിനെതിരെ പ്രവർക്കുന്നവരെ പുറംലോകം കാണിക്കരുത്

  • @abdulrasak9130
    @abdulrasak9130 14 часов назад

    സന്ഘികളെ നൈസ് ആയി വെള്ള പൂശി കമ്മ്യൂണിസ്റ്റ്‌കാരെ അംഖോട്ടു അടുപ്പിക്കാനുള്ള സൈക്കോളജിക്കൽ മൂവ്മെന്റ് അതാണ് ഇവർക്ക് ഉള്ള ഡ്യൂട്ടി അത് മനസിലായി, അതിനിടയിൽ ഇച്ചിരി നേരം മുഹമ്മദ്‌ റിയാസിനെ മറ്റുള്ളവരെ കൊണ്ട് എങ്ങിനെ വെറുപ്പിക്കാം എന്ന സൈക്കോളജിക്കൽ മൂവേമെന്റ് വേറെയും 😂😂😂

  • @santhoshkumarkalathil8012
    @santhoshkumarkalathil8012 14 часов назад

    ചിരിച്ചു കൊണ്ട് സന്തോഷ്‌ പണ്ഡിറ്റ് സാർ തുടങ്ങുന്നത് കണ്ടപ്പോൾ വിചാരിച്ചു ലഘു ഭക്ഷണമാണ് വിളമ്പാൻ പോകുന്നത് എന്ന്... പക്ഷെ വിഭവ സമൃതമായ സദ്യയാണ് അദ്ദേഹം വിളമ്പിയത്.. ഉണ്ണി കുട്ടന്റെ വയറു നിറഞ്ഞു കാണും.. എന്റെ ആഗ്രഹം ബിരിയാണിയെങ്കിലും വിളമ്പാണം എന്നായിരുന്നു... കുഴിയിൽ കിടക്കുന്ന അപ്പൂപ്പനെ വരെ പറയിച്ച മാനസിക വളർച്ചയില്ലാത്ത ഉണ്ണിക്കുട്ടന് നല്ല നമസ്കാരം.. ഇനിയും ഇതുപോലെ ഇരന്നു വാങ്ങാനുള്ള ഭാഗ്യം ഉണ്ടാവട്ടെ.. മൊട്ട കുട്ടനും കിട്ടി ഇന്ന് ഒരു കീ ശബ്ദം.. ജയശങ്കർ സാർ വക... പക്ഷെ കീ ശബ്ദം വേണ്ടിയിരുന്നില്ല.. കേൾക്കുമ്പോൾ ഒരു സുഖം കിട്ടണമെങ്കിൽ കീ ശബ്ദം ഇല്ലാതെ കേൾക്കണം.. 2025 എന്തായാലും കൊള്ളാം

  • @AbdhurhmnT
    @AbdhurhmnT 14 часов назад

    ചക്കിനു വച്ചു കോക്കിന്‌ കൊണ്ടു

  • @light1790
    @light1790 14 часов назад

    🤣🤣🤣😂😂

  • @anilkumariks9266
    @anilkumariks9266 14 часов назад

    ഇന്ത്യയിലെ നിയമങ്ങളോ ,സാമൂഹ്യ ബോധമോ നിക്ഷ്പക്ഷമോ നീതിയുക്തമോ അല്ല ! എല്ലാം 100% സ്ത്രീപക്ഷമാണ് ! സ്ത്രീയാണ് ശരി ! സ്ത്രീ സത്യം മാത്രമേ പറയൂ ..സ്ത്രീ തെറ്റൊന്നും ചെയ്യുല്ല എന്ന നിലയിലാണ് ഇന്ത്യയില്‍ പല നിയമങ്ങളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് ! ഒരു വശത്ത് സ്ത്രീ വലിയ ശക്തിയെന്നും സ്ത്രീയുടെ ചെറിയനേട്ടങ്ങളെ പോലും പര്‍വ്വതീകരിക്കുകയും.. മഹത്വവല്‍ക്കരിക്ക്കയും.. മറുഭാഗത്ത് സ്ത്രീ മാത്രമാണ് ഇര എന്ന രീതിയില്‍ വായ്ത്താരിയിടുകയും ചെയ്യുന്നു ! ഇതേ കൂട്ടര്‍ ഇടക്ക് സ്ത്രീ പുരുഷ സമത്വത്തെ പറ്റിയും കാഹളം മുഴക്കും ! സമത്വം എന്ന വാക്കിന്റെ അര്‍ഥം പോലും എന്തെന്ന് മനസിലാകുന്നില്ല ! ഇതിന് ഒരിക്കലും മാറ്റമുണ്ടാകില്ല !

  • @zayan652
    @zayan652 14 часов назад

    എന്തൊരു വിടലാണ് എന്റെ ബായ്

  • @K5K2023
    @K5K2023 14 часов назад

    എന്നിട്ട് ആണ് വാളയാർ കുട്ടികളുടെ കേസ് അട്ടിമറിച്ചത് ,, പിണറായി

  • @stylex7221
    @stylex7221 14 часов назад

    Umfi madrasakaaran ....ahankaaram

  • @sangeethmk7588
    @sangeethmk7588 14 часов назад

    Marco ❤‍🔥🔥🔥🔥

  • @mohanank3001
    @mohanank3001 15 часов назад

    ഇതു് താൽക്കാലികമുറി മാത്രം ഞമ്മക്ക് അവസരം വരുമ്പോൾ വേരോടെ മുറിച്ചു മാറ്റാം

  • @arjunkrishna4898
    @arjunkrishna4898 15 часов назад

    മദ്രസ കാരൻ ഉംഫി 😄😄😄💪💪💪

  • @arjunkrishna4898
    @arjunkrishna4898 15 часов назад

    മദ്രസ കാരൻ ആണ് ഇവൻ

  • @arjunkrishna4898
    @arjunkrishna4898 15 часов назад

    ഇവൻ ശെരിക്കിനും ഒരു കഞ്ചാവ് നടൻ ആണ്,, ഒരുപാടു ഫിലിം നിർമാതാക്കളെ ഇവൻ ബുദ്ധിമുട്ടിച്ചിട്ടുണ്ട് വെറും ഫ്രോഡ് ആണ് ഇവൻ