ചിരിച്ചു കൊണ്ട് സന്തോഷ് പണ്ഡിറ്റ് സാർ തുടങ്ങുന്നത് കണ്ടപ്പോൾ വിചാരിച്ചു ലഘു ഭക്ഷണമാണ് വിളമ്പാൻ പോകുന്നത് എന്ന്... പക്ഷെ വിഭവ സമൃതമായ സദ്യയാണ് അദ്ദേഹം വിളമ്പിയത്.. ഉണ്ണി കുട്ടന്റെ വയറു നിറഞ്ഞു കാണും.. എന്റെ ആഗ്രഹം ബിരിയാണിയെങ്കിലും വിളമ്പാണം എന്നായിരുന്നു... കുഴിയിൽ കിടക്കുന്ന അപ്പൂപ്പനെ വരെ പറയിച്ച മാനസിക വളർച്ചയില്ലാത്ത ഉണ്ണിക്കുട്ടന് നല്ല നമസ്കാരം.. ഇനിയും ഇതുപോലെ ഇരന്നു വാങ്ങാനുള്ള ഭാഗ്യം ഉണ്ടാവട്ടെ.. മൊട്ട കുട്ടനും കിട്ടി ഇന്ന് ഒരു കീ ശബ്ദം.. ജയശങ്കർ സാർ വക... പക്ഷെ കീ ശബ്ദം വേണ്ടിയിരുന്നില്ല.. കേൾക്കുമ്പോൾ ഒരു സുഖം കിട്ടണമെങ്കിൽ കീ ശബ്ദം ഇല്ലാതെ കേൾക്കണം.. 2025 എന്തായാലും കൊള്ളാം
Santhosh Panditine vilayiruthaan enthukondum paramayogyan ee Unni Balakrishnan thanne. Janangal orupaadu kaaryangal ariyunnundu, Mr. Unni Bslakrishnan.
സന്തോഷ് ജീ ഉണ്ണിക്ക് വയർ നിറയെ കൊടുത്തു അവൻ കണ്ടം വഴി ഓടി
ജിഹാദി ഹഷ്മിയെപ്പോലുള്ളവർ ഈ രംഗം വിട്ടു പോകണം😮
ചുരുക്കം ചില ചളി കോമടിക്കാർക്കും സന്തോഷ് ജീ യെ കാണുമ്പം ചൊറിച്ചിൽ ഉണ്ടാകാറുണ്ട്
മാപ്രകളെക്കാൾ നല്ലത് പത്ര റിപ്പോർട്ടർ എന്നത് ചുരുക്കി 'പറി' എന്നു വിളിക്കുന്നതാകും
😂
SUPER! 😂😂😂😂
ചിരിച്ചു കൊണ്ട് സന്തോഷ് പണ്ഡിറ്റ് സാർ തുടങ്ങുന്നത് കണ്ടപ്പോൾ വിചാരിച്ചു ലഘു ഭക്ഷണമാണ് വിളമ്പാൻ പോകുന്നത് എന്ന്...
പക്ഷെ വിഭവ സമൃതമായ സദ്യയാണ് അദ്ദേഹം വിളമ്പിയത്.. ഉണ്ണി കുട്ടന്റെ വയറു നിറഞ്ഞു കാണും.. എന്റെ ആഗ്രഹം ബിരിയാണിയെങ്കിലും വിളമ്പാണം എന്നായിരുന്നു...
കുഴിയിൽ കിടക്കുന്ന അപ്പൂപ്പനെ വരെ പറയിച്ച മാനസിക വളർച്ചയില്ലാത്ത ഉണ്ണിക്കുട്ടന് നല്ല നമസ്കാരം..
ഇനിയും ഇതുപോലെ ഇരന്നു വാങ്ങാനുള്ള ഭാഗ്യം ഉണ്ടാവട്ടെ..
മൊട്ട കുട്ടനും കിട്ടി ഇന്ന് ഒരു കീ ശബ്ദം..
ജയശങ്കർ സാർ വക...
പക്ഷെ കീ ശബ്ദം വേണ്ടിയിരുന്നില്ല.. കേൾക്കുമ്പോൾ ഒരു സുഖം കിട്ടണമെങ്കിൽ കീ ശബ്ദം ഇല്ലാതെ കേൾക്കണം..
2025 എന്തായാലും കൊള്ളാം
ശനിബാധിക്കുമ്പോൾ പല പ്രശ്നങ്ങളിലും ചെന്നു പെടും. സ്വയം നിയന്ത്രിക്കാനാവില്ല 😀
മാധ്യമപ്രവർത്തനം മാമപ്രവർത്തനമായി അധപതിച്ചത്. കൊണ്ടാണ് ഇങ്ങിനെ സംഭവിച്ചത്
അടുത്തത് ആ പരുത്തി കുരുവിനാണ് കിട്ടേണ്ടത്
true
@NovelistCVRajamma 🙏
Yes
പരുത്തിപ്പിണ്ണാക്ക്
അടിപൊളി പരുത്തിക്കുരു ചിരിച്ചൊരു വഴിയായി 🤣
സന്തോഷ് പണ്ഡിറ്റിനുള്ള അറിവും വിവേകവും മുകളിൽ കാണിച്ചിട്ടുള്ള ഒരു മാധ്യമ പ്രവർത്തകരുമില്ല.
Santhosh pandittine vilichu varuthikomali. Aakki apamanikkan sramichittille kre mimikri komalikaleum chaneel avtharakareum kandirtundu.Santhish pandittu marupadi kodukkarumundu.aa manushynte exhu ayilathu varumo ee nattukomalikal.arivum budhium helping mentalitum ulla education um samsakaravum ulla manushyan adehayhinte cinema vechu adehathe alkkunnu.Pandu thitte edehathe kaliyakki Alkan sramikkunna ee kapada oarishkkarikalidu pucham maatheam.enneppole Santhosh oandittine respect cheukum snehukkukaum cheunna irupadu aalkkar undu.educationum,samsakkarvum,moolya bodhavum ulla aalkkr thanneyanu njngalum..Santhosh Oanditt sir I salute you man🙏
മാപ്പ് കൾക്ക് ഒരു ധാരണയുണ്ട് ഇവരൊക്കെ എന്തോ വലിയ സംഭവമാണെന്ന് ഇവരും നിയമത്തിന് അതീതരാണെന്നുള്ള കാര്യം മറക്കരുത്
ശനി ഉടനെ തന്നെ( 4 മാസം) രാശിയിൽ നിന്നും മാറും പോകുമ്പോഴാണ് ഫലം ചെയ്യുക
കൂടുതൽ പരദൂഷണം
പറഞ്ഞാൽ കൂടുതൽ പൈസ കിട്ടും പരദൂഷണവാർത്ത കൂടുതൽ വൈപൊകും പോലും. അതാണ് പരദൂഷണമാപ്രകൾ കൂടുന്നത്
Santhosh Mana nasta case kodukanam. Mapp mathram pora😂
അഹങ്കാരം. ഞാൻ എന്ന ഭാവം ഇ മാപ്രകൾക്ക്..
MAPRA + ASTHRAM = KERALA STORY
Santhosh G
💛💛💛💛💛💛💛👍👍👍👍👍👍👍
Alakananda ,,,🎉🎉
മൊട്ട മാപ്ര നിതിപാലിക്കുക മൊട്ടക്ക് എന്താ കൊമ്പുണ്ടോ?
Makrikal maprakal
kolum pidichu irangunnavanella maaprakalanu..
Rashtriyam perunna maprakal cheenju narunnavar
Santhosh Panditine vilayiruthaan enthukondum paramayogyan ee Unni Balakrishnan thanne. Janangal orupaadu kaaryangal ariyunnundu, Mr. Unni Bslakrishnan.
Erachipsttigalanu
Dharmabodham theereyillaathe, enthum vilichuparayunna maadhyama pravarthakar naadinte shaapam.
മാപ്റ
മാറി
വേറെ
വന്നിട്ടുണ്ടോ