ടാര്‍ ചെയ്തതിന് പിന്നാലെ കൊച്ചിയില്‍ റോഡ് കുത്തിപ്പൊളിച്ച് വാട്ടര്‍ അതോറിറ്റി | Road Construction

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 115

  • @georgekuttykuruvilla2302
    @georgekuttykuruvilla2302 2 дня назад +85

    വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ റോഡ് കുത്തിപൊളിച്ചു നാശനഷ്ടം വരുത്തിയതിനു കേസെടുത്തു നിയമനടപടികൾ സ്വീകരിക്കണം.

    • @sahyankerala971
      @sahyankerala971 2 дня назад +1

      അതൊക്കെ കൊണ്ട് എന്ത് കാര്യം. അതും ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് പോകും.

  • @Chakkochi168
    @Chakkochi168 2 дня назад +29

    ഹൈക്കോടതിക്ക് ഇവർക്ക് എതിരെ സ്വമേധയാ കേസ്സ് എടുത്ത് നിയമനടപടികൾ എടുത്തുകൂടെ.😊

  • @DavisChakkalakal
    @DavisChakkalakal 2 дня назад +58

    വാട്ടർ അതോരിറ്റി ജീവനക്കാർക്ക് ആരേയും ഭയമില്ല. അവർക്കെതിരെ കേസെടുക്കണം.

    • @alexandershaju5800
      @alexandershaju5800 2 дня назад +2

      deduct 3 months salary from them,, they will stop.. this

  • @thomsbabu2802
    @thomsbabu2802 2 дня назад +45

    കുറച്ചും കൂടി കഴിച്ചിട്ട് ഇങ്ങനെയുള്ള പണിക്കു ഓർഡർ കൊടുത്ത എക്സിക്യൂട്ടീവ് എഞ്ചിനീറെ അതിലോട്ടു കുഴിച്ചിടണം

  • @sacredbell2007
    @sacredbell2007 2 дня назад +9

    ഇതിനു നേതൃത്വം കൊടുത്ത വാട്ടറോളികളേ സർവീസിൽ നിന്നും പിരിച്ചു വിടുകയും റോഡ് പുനഃസ്ഥാപിക്കാനുള്ള മുഴുവൻ ചിലവും അവന്റെ ശമ്പളത്തിൽ നിന്നും ഈടാക്കുകയും വേണം.

  • @haridasanvt1699
    @haridasanvt1699 2 дня назад +15

    കേരളം എത്ര സുന്ദരം ലളിതം മനോഹരം ശാസ്ത്രീയം അത്യാധുനിക സംവിധാനം ചിന്ത വായിക്കണം ചിന്ത വേണം

  • @daisyanandhu3815
    @daisyanandhu3815 2 дня назад +20

    എല്ലാ ജനം അനുവധിച്ചു കൊടുക്കുന്നത് കൊണ്ട് തന്നെ ആണ്.. ഇത് ആവർത്തിച്ചു കൊണ്ടിരിക്കുന്നു.. ഈ സമരം ചെയ്യാൻ പോകുന്ന വർ ഇത് ഒന്നു് കാണുന്നൂ ഇല്ലെ... എന്ത് ആയലും ജനങ്ങളുടെ പണം അല്ലെ പോകുന്നത്..ഭരിക്കുന്ന വർക്ക് ഒരു നഷ്ട്ടവും ഇല്ല..നഷ്ട്ടം മുഴുവൻ ജനങ്ങൾക്ക് തന്നെ ആണ്.. ജനങ്ങളുടെ നികുതി പണം കൊണ്ട് ചെയുന്ന കാര്യ അണ് എന്ന്..വോട്ട് ചെയ്യുന്ന വർ ഓർക്കണം..

  • @sivadasvp1743
    @sivadasvp1743 2 дня назад +12

    പണം തട്ടാനുള്ള എളുപ്പ വഴി. ജനങ്ങൾ ബോധവനാവുക.

  • @josev.mathews6870
    @josev.mathews6870 2 дня назад +8

    ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥരെ ഉടൻ പിരിച്ചു വിടണം. മാതൃകാപരമായ നടപടി വേണം. ഖജനാവ് എങ്ങനെ കാലിയാകാതിരിക്കും.🥱

  • @ബുദ്ധിമാൻ-ഞ2ഠ
    @ബുദ്ധിമാൻ-ഞ2ഠ 2 дня назад +7

    റോഡ് പണിക്കു മുൻപ് ചെയ്യേണ്ട കാര്യം... ഇതൊരുമാതിരി @#₹%%₹₹

  • @anithatailers6028
    @anithatailers6028 2 дня назад +8

    എല്ലാ സ്ഥലത്തും ഉണ്ട്‌ റോഡ് പണി തീർന്ന ഉടൻ കുത്തിപൊളിച്ചു പോകുക കുത്തി പൊളിക്കുന്നത് നന്നാക്കില്ല മണ്ണ് ഇട്ട് പോകും ഇത് അന്നോ ഷണ വിദയം ആകണം ജനങ്ങൾ പ്രതികരിക്കണം

  • @sreenivasanpn5728
    @sreenivasanpn5728 2 дня назад +9

    ഇത് വാട്ടർ അതോറിറ്റിയുടെ സ്ഥിരം പരിപാടിയാണ്. കുത്തി പൊളിച്ചാൽ തിരിച്ചു ടാർ ഇടേണ്ടത് അതേ കോൺട്രാക്ടർ ആണ്. കോടതിക്ക് ഒരു PIL സമർപ്പിക്കണം.

  • @rajeshvk1097
    @rajeshvk1097 2 дня назад +13

    😆 പഴയപേര്തന്നേ മതിയായിരുന്നൂ... വാട്ടർ & വേസ്റ്റ് വാട്ടർ അതോറിറ്റി..😅.

  • @anilkumarkr3120
    @anilkumarkr3120 2 дня назад +8

    KWA .JE ,A.E . Overseer അറിയാതെ ഇതൊന്നും നടക്കില്ല. അവരെ തടയുക..ഇവർക്ക് ഒക്കെ മുകളിലാണ് ജനം..എല്ലാം ജനത്തിന് വേണ്ടി ആണല്ലോ

  • @tomam2256
    @tomam2256 2 дня назад +11

    ഇത്തരം അനീതിക്കെതിരെ പ്രതികരിക്കാൻ ഒരു മറുനാടൻ ചാനൽ മാത്രമേയുള്ളൂ.. ബാക്കി എല്ലാവരുടെയും ശ്രദ്ധയിൽ ഇതൊന്നും പെടില്ല.

  • @mathewjoseph1195
    @mathewjoseph1195 День назад

    എത്ര വർഷമായി സ്ഥിരമായി തുടരുന്ന കലാപരിപാടിയാണു ഒരു മാറ്റവും വരുന്നില്ല

  • @thomasmathew6838
    @thomasmathew6838 2 дня назад +4

    ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുമ്പോൾ അതാത് സ്ഥലവാസികൾ അപ്പോൾ തന്നെ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണം.👌 ഇത്രയും നാൾ വാട്ടർ അതോറിറ്റി എവിടെ ആയിരുന്നു.???

  • @arunpt3621
    @arunpt3621 2 дня назад +9

    നല്ല അടീടെ കുറവാ........ ഒരു മാറ്റവും ഉണ്ടാകില്ല

  • @Chakkochi168
    @Chakkochi168 2 дня назад +3

    ഇതാണ് നമ്പർ വൺ കേരളം.😂😂😂

  • @Kanchanavalli-c2q
    @Kanchanavalli-c2q 2 дня назад +1

    നല്ല റോഡ് വാട്ടർ അതോറിറ്റി ക്ക് കാണുന്നത് അലർജി ആണ്, അസ്സൂയ.

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 2 дня назад +6

    PWD യും water authority യും തമ്മിൽ പരസ്പരം co-ordination ഇല്ലാത്തതിന്റെ ഫലമാണിത്. റോഡ് ടാർ ചെയ്യുന്നതിന് മുൻപ് PWD വാട്ടർ അതോറിറ്റി യോട് ഒരു നിശ്ചിത തീയതിക്ക് മുൻപ് ഇങ്ങനെയുള്ള പണികളൊക്കെ തീർക്കാൻ രേഖാമൂലം എഴുതി അറിയിക്കണം. അങ്ങനെ ചെയ്യാത്തതിന്റെ ഫലമാണിത്. അതുകൊണ്ട് രണ്ട് പേരും ഈ റോഡ് കുത്തി പൊളിക്കലിന് ഉത്തരവാദികളാണ്.

  • @anishkk5129
    @anishkk5129 День назад +1

    മറുനാടനിൽ വന്നാൽ നടപടി ഉണ്ടാകും👍

  • @alexandershaju5800
    @alexandershaju5800 2 дня назад +27

    പിഡബ്ല്യുഡി ഇന്ത്യയിലും, വാട്ടർ അതോറിറ്റി പാക്കിസ്ഥാൻ സർക്കാരിൻറെ കീഴിലും ആണോ ???
    ഒരേ സർക്കാരിന് കീഴിൽ വരുന്ന രണ്ട് ഡിപ്പാർട്ട്മെന്റുകൾ, ഇവർക്ക് പരസ്പരം ഇതൊക്കെ പ്ലാൻ ചെയ്യാൻ സാധിക്കില്ലേ??

    • @ajiaj7924
      @ajiaj7924 День назад

      തീർച്ചയായും സാധിക്കും but ചെയ്യില്ല 😂😂 ഇവിടിംഗനൊക്കെ ആണ് സഹിക്കുക

  • @kpop_bts293
    @kpop_bts293 2 дня назад +2

    മറുനാടൻ, നിങ്ങൾ ആളുകൾക്ക് വേണ്ടി കേസ് കൊടുക്കണം 👍🤨🤨🤨🤨🤨🤨

  • @lalansel
    @lalansel 2 дня назад +4

    😢miss communication with govt officials ( it’s happening our state only)

  • @sabupallipuram3631
    @sabupallipuram3631 2 дня назад +3

    സാധാരണ വെള്ള വര വരച്ചതിനു ശേഷമാണല്ലോ വാട്ടർ അതോറിറ്റി കുത്തിപ്പൊളിക്കാറ്
    ഇതെന്താ നേരത്തേ? 😂

  • @sajijoseph8080
    @sajijoseph8080 2 дня назад +2

    ടാറിങ്ങിൻ്റെ ഗുണനിലവാരം പരിശോധിയ്ക്കാനായി വാട്ടർ അഥോറിറ്റിയെ ചുമതലപ്പെടുത്തി ഉത്തരവു വന്നത് നാട്ടുകാർ അറിഞ്ഞില്ലെ?😢😢😢

  • @rafeekak5164
    @rafeekak5164 2 дня назад +3

    Water authority Keralathinu Abamaanam..

  • @rjkottakkal
    @rjkottakkal 2 дня назад +2

    അവിടത്തെ പരിസരവാസികൾ ശക്തമായി പ്രതികരിക്കുക അതെ മാർഗ്ഗമോള്ളൂ

  • @velayudhanpa
    @velayudhanpa День назад

    നാട്ടുകാർ കൂട്ടമായി വാട്ടർ അതോറിറ്റി ഓഫീസിൽ ചെന്ന് അവന്മാരെ കൈകാര്യം ചെയ്യണം.ഇവരെ പോലെ ജനദ്രോഹികൾ വേറെ ഇല്ല.

  • @shyjuindian-up7ui
    @shyjuindian-up7ui 2 дня назад +4

    കുഴി കുറച്ച് ആഴത്തിൽ എടുത്ത് ..... വാട്ടർ ഉദ്യോഗസ്ഥനെ അതിൽ തട്ടിയേക്ക്.
    ജനങ്ങളുടെ പണം കൊണ്ട് ഉദ്യോഗസ്ഥർക്ക് ധൂർത്തടിക്കാനും ജനങ്ങൾക്ക് തന്നെ ദ്രോഹം ചെയ്യാനും അറിയാം ,

  • @ramadaskunnath9082
    @ramadaskunnath9082 2 дня назад +6

    കൃത്യനിർവഹണം തടസ്സം

    • @rajeshvk1097
      @rajeshvk1097 2 дня назад

      റോഡായറോഡൊക്കെ പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കുളംതോണ്ടിക്കിടക്കുന്നസമയങ്ങളിലൊന്നും കൃത്യനിർവ്വഹണക്കാരെ കാണാൻകിട്ടത്തില്ല...വല്ലവിധേനയെങ്കിലും പുനർനിർമ്മിച്ചുകഴിഞ്ഞാൽ, പിറ്റേദിവസമെത്തും കൈക്കോട്ടും, കൂന്താലിയുമെടുത്തുകൊണ്ട്... ഹോ...എന്തോര് ശുഷ്കാന്തിയാണെന്നറിയാമോ ഈ സമയത്ത്.😅.

  • @achukp1843
    @achukp1843 День назад

    അത് വാൽവ് ചേമ്പർ ആണ്. വാൽവിൻ്റെ key കയറാനുള്ള സ്ഥലം ആണ് അവർ ക്ലിയർ ചെയ്യുന്നത്. റോഡ് ടാർ ചെയ്യാൻ വന്നവർ വാൽവിൻറെ പിറ്റ് ഇരിക്കുന്ന സ്ഥലം ഒഴികെയുള്ള ഭാഗങ്ങൾ ടാർ ചെയ്തിരിക്കുന്നത് വ്യക്തമായി കാണാൻ സാധിക്കും. ടാർ ചെയ്യുവാൻ വിട്ടിരിക്കുന്ന സ്ഥലത്ത് വാൽവ് പിറ്റ് റോഡിന് സമമായി ഉയർത്തുവാൻ ഉള്ളതാണ്. പൊതുജനങ്ങൾക്കു ഇതേ പറ്റി അറിയാത്ത കാരണം സംഭവിച്ചു പോയതായിരിക്കാം.

  • @sajithm3631
    @sajithm3631 2 дня назад +2

    നല്ലത് പൊളിക്കുക എന്ന ഒരു ചടങ്ങാണ് അത്...... അല്ലാതെ അവർ നശിപ്പിചതല്ല................😂😂😂
    ഇനി കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തി എന്ന് പറഞ്ഞു കേസ് എടുക്കും. ഇവിടുത്തെ dirty system....

  • @RajanRajan-ce6ng
    @RajanRajan-ce6ng День назад +2

    ഒരു മര്യാദ വേണ്ട ....... 🙄🙄🙄🤔

  • @alexandershaju5800
    @alexandershaju5800 2 дня назад +2

    Planning no.1

  • @thankamaniadhikarathil9639
    @thankamaniadhikarathil9639 2 дня назад +1

    വാട്ടർ അതോറിതിയിൽ എല്ലാചെറ്റകളും ശമ്പളം വാങ്ങുന്നത് ജനങളുടെ നികുതി പ്പണം കൊണ്ടാണ് റോഡ് നിർമ്മിക്കുന്നതും അങ്ങനെ തന്നെ ജോലി കിട്ടിക്കഴിഞ്ഞാൽ ഓരോ ചെറ്റകൾ അതൊക്കെ മറക്കും ജനങ്ങൾ കൈകാര്യം ചെയ്തേക്കണം

  • @albinpaulose7000
    @albinpaulose7000 2 дня назад +3

    Taring quality checking

  • @Bal-y4s
    @Bal-y4s 2 дня назад +3

    ഇത് പുതിയ കാര്യം ആണോ...😂😂

  • @rafeekak5164
    @rafeekak5164 2 дня назад +2

    Keralathil mothathil water authority ingana thanneya....

  • @mallumigrantsdiary
    @mallumigrantsdiary 2 дня назад +3

    Itharakkare mattum jillayilottu transfer cheyyuka.... 😅😅😅😅

  • @johnykv2751
    @johnykv2751 2 дня назад +6

    ഇതാണ് ഡച്ച് സിങ്കപ്പൂർ മോഡൽ
    പച്ചക്ക് പറഞ്ഞാൽ പിതൃശുന്യത

    • @JoePious
      @JoePious 2 дня назад

      പച്ചക്കു പറഞ്ഞാൽ അവന്ടെ അമ്മയെ കുഴിച്ചിടാന

  • @albinpaulose7000
    @albinpaulose7000 2 дня назад +4

    New business

  • @jopanachi606
    @jopanachi606 2 дня назад +5

    Those officers responsible for this nonsense should be penalized and recover the expenses from those responsible.

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 17 часов назад

    നാണം ഇല്ലാത്ത വർഗം.... ✋🏻

  • @Geevarpothel
    @Geevarpothel 2 дня назад +1

    നാട്ടുകാർ അതു തടയണമായിരുന്നുനാട്ടുകാർക്ക് കൈ കരുത്തു ഇല്ലാതെ പോയി.

    • @dextermorgan2776
      @dextermorgan2776 День назад

      കേരളം മൊത്തത്തിൽ അതാണല്ലോ അവസ്ഥ..... വേറെ state ആരുന്നേൽ ഇവനൊക്കെ ഭിത്തിയിൽ കേറിയേനെ 😂😂😂😂നമ്മൾ പ്രേബുദർ 😅

  • @sunilkumar.a2055
    @sunilkumar.a2055 2 дня назад +1

    മുകളിൽ നിന്ന് ഓർഡർ കിട്ടിയിട്ട് ഉണ്ടാവും കുത്തിപൊളിക്കാൻ

  • @raveendrank74
    @raveendrank74 2 дня назад +1

    Ethukeralamaanu evide ethenadakkoo

  • @SindhuAA
    @SindhuAA 2 дня назад +1

    Allayidathum ethu thanne

  • @mariyamgeorge8650
    @mariyamgeorge8650 2 дня назад +2

    Ethinu kacintae edapadu undu. Pani edukkunnavarodu secret ayi chodikku

  • @lcckannan
    @lcckannan 2 дня назад +2

    😢😢😢😢😢Rascals

  • @abdulmajeed5447
    @abdulmajeed5447 2 дня назад +1

    Water authority aduthalle. Allarumkoodi anghottu chellu.

  • @jamesjoseph3377
    @jamesjoseph3377 2 дня назад +1

    വാട്ടർ അതോറിറ്റിക്ക് നേരം വെളുത്തത് ഇപ്പോൾ ആണ് കേരളത്തിൽ പതിവ് അല്ലേ😂

  • @balaggopalan846
    @balaggopalan846 2 дня назад +3

    ഇത് ഒരു അഡ്ജസ്റ്റ് മെന്റ് ആണ്

  • @ajithkumarkumar5580
    @ajithkumarkumar5580 2 дня назад +1

    2 varshamayi pipe kondu vannittirikkunnu .panithilla. panitheeranayi kathirikkunnu

  • @vijujoseph1731
    @vijujoseph1731 День назад +1

    കോടതി ഇതൊന്നും കാണുന്നില്ലേ

    • @dextermorgan2776
      @dextermorgan2776 День назад

      ലാവലിൻ കേസ് 36 തവണ മാറ്റിയ koomedy😂😂😂😂

  • @dpstudio6151
    @dpstudio6151 2 дня назад +1

    Ethanru sukham.

  • @jopanachi606
    @jopanachi606 2 дня назад +4

    This type of nonsenses by wayer authority is happening in kerala ever since this state making tared roads, no coordination between departments, same as our government departments.

  • @SureshKumar-ru1is
    @SureshKumar-ru1is 2 дня назад +1

    🙏💕💕🤔🤔

  • @cinjonelankavil
    @cinjonelankavil 2 дня назад

    Shame full Kerala government

  • @sivadasannair9665
    @sivadasannair9665 2 дня назад +2

    Commeetion athuthanne 😂

  • @josephkj426
    @josephkj426 2 дня назад

    Excelent super duper move, ITHELLAM ANUBHAVICHHHHHHO POTHU JANATHHHHINTE KAZIVUKEDU KSEB KSRTC KWA

  • @rajalekshmi9433
    @rajalekshmi9433 День назад

    എല്ലാ സ്ഥലങ്ങളിലും ഇതാണ് അവസ്ഥ റോഡ് നന്നാക്കി ഒരാഴ്ച കഴിയുമ്പോൾ അതൊന്ന് കുത്തി പൊളിക്കും എന്ത് ചെയ്യാനാ ആരോട് പറയാൻ

  • @mmathew4519
    @mmathew4519 2 дня назад +1

    ഒരെണ്ണം ബി ജെ പിയുടെയും മറ്റേത് കമ്മ്യുണിസ്റ്റ്‌കാരുടെയും കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ആരിക്കും. ഓരോ പാര്‍ട്ടിയും പരസ്പരം വ്യത്യസ്തമായ/പാര വെക്കുന്ന പണികള്‍ ആണ് ചെയ്യുന്നത്. ജനങ്ങളെ മാക്സിമം ദ്രോഹിക്കുക എന്ന ലക്ഷ്യം മാത്രം.

  • @samasjalal8567
    @samasjalal8567 2 дня назад +1

    Line koode varachattu kutthi polikkamayirunnu😅

  • @mathewjoseph1195
    @mathewjoseph1195 День назад

    ടാർ ചെയ്തു കഴിഞ്ഞാൽ Hard Surface ആയി. Rate കൂടുതൽ വാങ്ങാം

  • @sarath.p.l8367
    @sarath.p.l8367 2 дня назад +1

    അഴിമതിയാണ് റീ ടാറിംഗ് ചെയ്ത് കമ്മിഷൻ അടിക്കാനുള്ള പരിപാടി

  • @WilsonVarghese-uy4ok
    @WilsonVarghese-uy4ok 2 дня назад

    ഓരോന്നിനും (വകുപ്പ്) അതിൻ്റേതായ അധികാരികൾ , പരസ്പര ധാരണയോേടോ ചർച്ചയോടോ ഇവറ്റകൾ ഒന്നും ചെയ്യുന്നില്ല, അതാണ് കുഴപ്പം.

  • @SkSk-om4ce
    @SkSk-om4ce 2 дня назад +1

    ഹോസ്പിറ്റലുകാരുടെ പണിയാണിത്, കാശുകൊടുത്തു ചെയ്യിക്കുന്നതാണ്, റോഡ് പൊളിഞ്ഞു കിടന്നാലെ വണ്ടി അപകടം ഉണ്ടാവൂ

  • @jaikisan7201
    @jaikisan7201 2 дня назад +6

    മക്കളെ ഇതാണ് കുത്തിക്കഴപ്പ് എന്ന് പറയുന്നത്

  • @nuz5585
    @nuz5585 День назад

    Problem with the law

  • @antonyantony8049
    @antonyantony8049 2 дня назад

    Yee thay kalee adie koduthu vedanam😢😢😢

  • @varughesejames6522
    @varughesejames6522 День назад

    ഉദ്യോഗസ്ഥർക്ക് കമ്മീഷൻ കിട്ടുംപൈപ്പ് പൊട്ടിക്കും പുതിയ പൈപ്പ് ഇടും പണം കിട്ടും പലയിടത്തും ഇങ്ങനെ അഴിമതി ഇല്ലാത്ത നാട്

  • @jossy8966
    @jossy8966 2 дня назад +1

    ജനങളുടെ നികുതി പണം അല്ലെ ആർക്കു എന്ത് ചെതം

  • @akhilsuraj1494
    @akhilsuraj1494 2 дня назад

    We all know why this happens, the contractor wont get the bill passed for a very long time, so instead to cover the cost, they tie up with water authority and create potholes in the road to get the amount sanctioned by the collector from water authority considering the condition of the road. Problem lies in delayed payment from the government to the contractor

  • @Chair.dreamer
    @Chair.dreamer 2 дня назад +1

    Bsnl kandille ithu😂

  • @thomaskc6543
    @thomaskc6543 День назад

    Adichu odikku avanmaare

  • @johnmc9385
    @johnmc9385 День назад

    പൊളിക്കാൻ കരാർ എടുത്ത ആളുടെ സ്വത്തു കണ്ടെത്തണം അങ്ങനെ ചെയ്താൽ ഇപ്പണിക്കു അളെ കിട്ടില്ല

  • @PrakashanS-v4v
    @PrakashanS-v4v День назад

    കേരളത്തൽസ്ഥിരംകലാപരിപാടിയാണ്റോഡുകൾനന്നാക്കിയാലുടൻതന്നെവാട്ടർഅതോറിറ്റിയുടെകുത്തിപൊളിച്ച്നാശമാക്കുകയെന്നത്റോഡുകൾനന്നാക്കുന്നതുവരെഅവർനോക്കിയിരിക്കുംനന്നാക്കിയാലുടൻതന്നെവന്നുപൊളിച്ചൂനശിപ്പിക്കും

  • @SRQK8
    @SRQK8 2 дня назад +2

    budhdhiyum vivaravum illaatha schoolil poyittillaatha aaraanu athinu anumathi koduthathu?

  • @ignatious335
    @ignatious335 2 дня назад

    Very Bad Kerala sarkaar TaxDooth

  • @bijuchacko9142
    @bijuchacko9142 2 дня назад +1

    Who cares??? Democracy.....

  • @Abu-MrGold
    @Abu-MrGold 2 дня назад

    Pinarayisam 😆

  • @praseedpg
    @praseedpg 2 дня назад

    keralam no 1 ....in corruption

  • @shajiabraham3697
    @shajiabraham3697 День назад

    LDF വന്നു. എല്ലാം ശരിയാക്കുന്നു.

  • @sabusebastian4071
    @sabusebastian4071 2 дня назад +1

    Charge the cost from all the officials

  • @PrakashanS-v4v
    @PrakashanS-v4v День назад

    വാട്ടർഅതോറിറ്റിറോഡുകൾകുത്തിപോളിക്കാൻവരുമ്പോൾതന്നെവേണ്ടമെറ്റലുംടാറൂംറോഡുറോളറുംകൊണ്ടുവരണംപണികഴിഞ്ഞാലുടനെറോഡുനന്നാക്കുകയുംവേണംഎന്നാൽമാത്രമെപണിചെയ്യാൻഅനുവദിക്കാൻപാടുകയുള്ളൂ