കേരളത്തിലെ മാലിന്യം തമിഴ്നാട്ടിൽ തള്ളുന്നു, പിന്നിൽ തട്ടിക്കൂട്ട് ഏജൻസികൾ!കോടികളുടെ അഴിമതി | waste

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 34

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal4155 День назад +20

    തിരുവനന്തപുരത്തിന്റെ ഏറ്റവും വലിയ മാലിന്യം തിരുവനന്തപുരം മേയർ ആണ്. അതിനെയാണ് ആദ്യം മറ്റെവിടെയെങ്കിലും കൊണ്ടുപോയി തള്ളേണ്ടത്. എന്നാൽ നഗരസഭതന്നെ വൃത്തിയാവും.

    • @ceeyem7482
      @ceeyem7482 День назад +2

      The....best.... opinion......!!!!!!!!!!
      👍👍👍👍👍👍👍👍👍👍👍

  • @rajeevanrajeev6723
    @rajeevanrajeev6723 День назад +7

    അമൽ നന്നായിട്ടുണ്ട് വളരെ പ്രോത്സാഹജനകമായ റിപ്പോർട്ട്

  • @nalinimanohari2345
    @nalinimanohari2345 День назад +8

    ഇതിനൊക്കെ ആണോ ഈ മേയർ ക്ക് award koduttatu😂😂😂?

    • @gdp8489
      @gdp8489 День назад

      😮😮😮

  • @Narayanankutty-b9e
    @Narayanankutty-b9e День назад +8

    ഇതിനായിരിക്കും ആര്യക്ക് അവാർഡ് കിട്ടിയത്...

  • @somarajakurupm4328
    @somarajakurupm4328 День назад +4

    അഹങ്കാരിയായ മേയറെ പുറത്താക്കണം, അല്ലാതെ ഈ പ്രശ്നം പരിഹരികപെടുകയില്ല.

  • @dileepkumarti8126
    @dileepkumarti8126 День назад +3

    അവാർഡ് കിട്ടിയേ, കിട്ടി..

  • @Dkran
    @Dkran День назад +4

    ബസ് ഡ്രൈവറുമായുള്ള വഴക്കിന് എന്ത് സംഭവിച്ചു?

  • @sks8198
    @sks8198 День назад +8

    നാണക്കേട് ! മാഫിയ ഭരിക്കുമ്പോൾ ഇതും ഇതിനപ്പുറവും നടക്കും.

  • @haridasanvt1699
    @haridasanvt1699 День назад +7

    മരപ്പൊട്ടൻമാർ അല്ല തമിഴ് നാടു

  • @sks8198
    @sks8198 День назад +4

    നമ്മുടെ സ്വച്ഛ ഭാരത് മാലിന്യ നിർമാർജനം ഉൾപ്പെടുത്തിയിട്ടില്ലേ

  • @catlov97
    @catlov97 День назад +4

    തമിഴരെ മുൻപൊക്കെ പാണ്ടികൾ എന്ന് വിളിച്ചു പരിഹസിച്ചിരുന്നവരാണ് മലയാളികൾ. നാട്ടിലെവിടെ കളവു നടന്നാലും അത് പാണ്ടിയുടെ തലയിൽ കെട്ടിവച്ചിരുന്നു. ആ സ്ഥിതി കഴിഞ്ഞ 4-5 വർഷങ്ങളായി മലയാളിയിലേക്ക് മാറി. എത്രയേറെ അവജ്ഞയോടെ ആയിരിക്കും മറ്റുള്ളവർ മലയാളിയെ കാണുന്നത്. 😢

  • @jrjr1890
    @jrjr1890 День назад +3

    തമിള്‍നാട്ടുകാര്‍ എല്ലാം kerala ക്കാരെ നല്ല തെറി വിളിക്കുന്നുണ്ട്..അവിടത്തെ news കണ്ടപ്പോൾ comments മുഴുവനും കേരളക്കാര തെറി ആണ്‌..കേരളത്തിന്റെ കൈയ്യില്‍ ഇരിപ്പ് കൊണ്ട്‌..

  • @balankrishnan7112
    @balankrishnan7112 День назад +3

    മാലിന്യം മുഴുവനും തള്ളുന്നത് CPM-ന്റെ ഭരണത്തിൽ അധികാരസ്ഥാനങ്ങളിലാണ്. ഒന്നല്ല ഒരു പാട് മാലിന്യങ്ങൾ ഇത് അത്തരത്തിൽ ഒററപ്പെട്ടതാണ്.

  • @jyothiskumarcnarayanan7287
    @jyothiskumarcnarayanan7287 День назад +4

    KERALAM 200%FAIL.....

  • @baburaj3985
    @baburaj3985 День назад +1

    ഇതിനെവെല്ലുന്ന ഒരുആനുശോചനസന്ദേശംമറ്റൊന്നുണ്ടാകില്ല,,,,

  • @ammanimathew9667
    @ammanimathew9667 7 часов назад

    തിരുവനന്തപുരം നഗരസഭയിലെ മാലിന്യങ്ങൾ മുഴുവൻ അന്യസംസ്ഥാനത്ത് കൊണ്ടുപോയി തട്ടിയതിന് ആര്യ രാജേന്ദ്രൻ ഒരു അവാർഡിന് അർഹയായി

  • @MomToBeFamous
    @MomToBeFamous День назад

    Kerala vikasanam ....

  • @jsshorts4466
    @jsshorts4466 День назад +1

    Thamizhnattil mathramalla kattakada thalukkil poovachal panchayathile kariyamkode wardil memberinte othashayode konduthallunnu

  • @SureshKumar-ru1is
    @SureshKumar-ru1is 19 часов назад

    🙏💕🤔🤔🤔

  • @jayaprakashjp172
    @jayaprakashjp172 День назад

    Orikalkoodi keralathile malinyam thaizhnattileku kondupokanam .koottathil meyar enna malinyathekoodi kondu kalayanam

  • @sneha8ukandam
    @sneha8ukandam 23 часа назад

    Appol Ethre Ullu Bajppa Councillor " Vyakathamaya Swayam Kaazch Ella " 👈☺️ 14:32
    There are many Students there please ask them, atleast they may not migrate to 👈☺️ 14:32

  • @sneha8ukandam
    @sneha8ukandam 23 часа назад

    Ok 👍🌹 It may be BJP☺️ Is there any alternative solution 👈☺️ 09:22

  • @haridasanvt1699
    @haridasanvt1699 День назад +3

    ഞമ്മളെ കേരളം സാംസ്കാരിക കേരളം ആനന്ദ നിർവൃതിയിൽ കേരളം green കേരളം കരുതൽ കേരളമു???