ബറോസ് കാണാൻ പോയി, ആരാധകനെ പഞ്ഞിക്കിട്ടു! | barroz movie review fight

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 47

  • @babyantubaby3705
    @babyantubaby3705 15 дней назад +1

    94ൽ ഞാൻ പിൻഗാമി സിനിമ കാണാൻ ചെന്നപ്പോൾ ക്യു വിൽ തിരക്ക് കുറവാണ്, ടിക്കറ്റ് കൊടുക്കാറായപ്പോൾ പത്തിരുപതു പേര് ഒച്ചയിട്ട് കേറി വന്ന് എല്ലാവരെയും പുറത്തിറക്കി. പിന്നാലെ ചെന്ന് കൗണ്ടറിൽ നിന്നു ടിക്കറ്റ് എടുത്തു ഉള്ളിൽ കയറി. വളരെ കുറച്ച് പേർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.അടിത്തിരുന്ന ആളോട് ഇതെപ്പറ്റി ചോദിച്ചപ്പോൾ അയാൾ പറഞ്ഞത്, തിരുവനന്തപു രത്തുള്ള ഫാൻസ്‌ ന്റെ ആൾകാർ ഇങ്ങി നെയാ ണ്,അടി കിട്ടാഞ്ഞത് ഭാഗ്യമെന്നാണ്.

  • @RenjuAravind-h1d
    @RenjuAravind-h1d 17 дней назад +15

    ലാലപ്പൻ വീണ്ടും ബോംബ് പൊട്ടിച്ചു. ഇത്രയും ദാരിദ്ര്യം പിടിച്ച ചൂപ്പർ സ്റ്റാർ ലോകത്തിൽ വേറെ കാണില്ല

  • @gangadharsiddhi5831
    @gangadharsiddhi5831 18 дней назад +14

    ഇവനെയൊക്കെ ഇന്റർവ്യൂ ചെയ്യാൻ മറുനാടന് വേറെ ഒരു ജോലിയുമില്ലേ, സിനിമയെപറ്റി റിവ്യൂ ചെയ്യാൻ ഇങ്ങനെ ഒരുപാട് പേർ ഇറങ്ങിയിട്ടുണ്ട്, ഇവരെ പിന്നെ എന്താ ചെയ്യേണ്ടത്? കോടിക്കണക്കിനു പണവും വർഷങ്ങളുടെ പ്രയഗ്നങ്ങളും ഇതിനുപിന്നിലുണ്ട് അതുമനസ്സിലാക്കാതെ ആളാവാൻ വേണ്ടി വേഷം കേട്ടുന്നവരാണ് ഇവരൊക്കെ.

    • @jamesjose848
      @jamesjose848 18 дней назад +3

      Review nte prasanm alla, oruthan istam ulla costume ittu nadakkum, allathe fans nte gunadais nu ivide nadakilla..atre ullu

    • @swamybro
      @swamybro 17 дней назад +2

      അതെന്താ ഇന്ന വിഷയത്തിന് മാത്രമേ റിപ്പോർട്ട് ചെയ്യാൻ പാടുള്ളൂ എന്ന് നിയമം ഉണ്ടോ? ഫാൻസ് കാണിക്കുന്ന കോപ്രായങ്ങൾക്ക് ഇങ്ങനെ സപ്പോർട്ട് ചെയ്യാനും ആൾ ഉണ്ടല്ലോ.

  • @b2bspy503
    @b2bspy503 15 дней назад

    കുട്ടികൾക്ക് കാണാനുള്ള സിനിമ അങ്ങനെ കരുതി പോയാൽ കുഴപ്പം ഇല്ല

  • @udayakumarudayakumarks1849
    @udayakumarudayakumarks1849 17 дней назад +1

    ആരെങ്കിലും കോടികൾ മുടക്കി ഒരു ഒരു സിനിമ എടുത്താൽ ഈ വക കോമാളിത്തരം കാണിച്ചു അതിൽ കുപ്രസിദ്ധി നേടാൻ കുറെ ജന്മങ്ങൾ. സിനിമ റിവ്യൂ നടത്തി അതുപോളിക്കാൻ കുറെ ജന്മങ്ങൾ. കോടികൾ മുടക്കുന്നവന് അത് തിരിച്ചുപിടിക്കാൻ ഉള്ള ടെൻഷൻ. ഓരോരോ അവതാരങ്ങൾ.

    • @NewAgeMedia.
      @NewAgeMedia. 17 дней назад +1

      നല്ല സിനിമ എടുത്താൽ ആൾക്കാർ കണ്ട് വിജയിപ്പിക്കും.

  • @kabeersulaiman1652
    @kabeersulaiman1652 17 дней назад +8

    പടം പൊട്ടി 1650 ദിവസം പോയി

  • @Uthan-fz2pu
    @Uthan-fz2pu 17 дней назад +10

    lalappan fansinte karyam😂. vivaram ellathavar.

    • @akshaychalil7111
      @akshaychalil7111 17 дней назад +1

      ചട്ടുകാലാൻ മമ്മദ് ഫാൻസ് 😂😂😂

    • @Nasnu-t1k
      @Nasnu-t1k 17 дней назад

      Uthan SNDP or koya teams aayirikkum….pattern of guhanolis ..😂😂😂majority Karachi teams then SNDP teams 😂😂

    • @Uthan-fz2pu
      @Uthan-fz2pu 17 дней назад +1

      @@Nasnu-t1k eda miyra koya enn oru aalu ninte achan aano 😂😂😂

    • @Uthan-fz2pu
      @Uthan-fz2pu 17 дней назад +1

      @@akshaychalil7111 manthappan feild out 💯🤣🤣🤣

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 17 дней назад

      @@Uthan-fz2pu 😂😂😂

  • @Bineeshk18
    @Bineeshk18 18 дней назад +5

    നല്ല പടമാണ് ❤️

  • @jopbypa8792
    @jopbypa8792 16 дней назад

    Baroz super movie ane ithu kuttikalude cinma athu a reethyil kananam e cinmaku kudthal l nagtive rewiew anekilum baroz super movie mouth publicityilude e cinma super hit adikanam

  • @udayancr9197
    @udayancr9197 17 дней назад +3

    ഗുഡ് മൂവി പബ്ലിസിറ്റിക്ക് വേണ്ടി നെഗറ്റീവ് പറയരുത്

  • @arjunkrishna4898
    @arjunkrishna4898 18 дней назад +6

    പടം പൊളിഞ്ഞില്ലേ ഇനി പറഞ്ഞിട്ട് എന്ത് കാര്യം,,, അനാവശ്യം ആയ സംസാരം ആണ് ഇത്

    • @sudheeshr8340
      @sudheeshr8340 17 дней назад +1

      ആണോ അറിഞ്ഞില്ല അടിയൻ 🤣🤣🤣

    • @jopbypa8792
      @jopbypa8792 16 дней назад

      Baroz super movie ane athu kuttikalude cinma Ane athu a reethyil kananam

  • @manukrishnasadhak1320
    @manukrishnasadhak1320 17 дней назад

    ഇവർക്കു ആവിശ്യം സോഷ്യൽ മീഡിയ viral ആകുക മറ്റൊരു ആറാട്ട് അണ്ണൻ ആകുക സിനിമ കാണാൻ അല്ല റിവ്യൂ ഇടാനും അല്ല പലരിൽ നിന്നും കാശു വാങ്ങും റിവ്യൂ പറയും..അതിനു മാമ പണി എടുക്കുന്ന കുറെ മീഡിയ 🤭

  • @jackspdp2710
    @jackspdp2710 18 дней назад +3

    മാർക്കോ നല്ലതാന്ന് പറഞ്ഞ ഇവനെ ഇതല്ല ചെയ്യേണ്ടത്

    • @nair123-md
      @nair123-md 17 дней назад

      ticket booking nokkiyaal അറിയാം ഏതാ നല്ല സിനിമ എന്നു. ചെക്ക് ചെയ്തു നോക്ക്

  • @ajith3841
    @ajith3841 17 дней назад +1

    Alin jose perarakk ithupole 2 kittanam

  • @vishnukanth2944
    @vishnukanth2944 17 дней назад

    Nalla padam.moolam Anna 😮moolam thirinje nikkalle

  • @Bingo_mon_KL
    @Bingo_mon_KL 17 дней назад

    ഇതൊക്കെ ഒരു മെയ്ക്ക് ബിലീഫ് അല്ലേ മോനെ 😂

  • @kirankirank
    @kirankirank 17 дней назад

    Fans kizhanganmaar mohanlaalileyum kizhangan aakki

  • @zhivagophotos9991
    @zhivagophotos9991 18 дней назад +2

    ShajanPimpSkaria.....What happened to Boomer Kellavan Ammavan Lalappan's Barooz..... The reality most of the theatres are running empty houses.... Even Lalappan's fans were utterly disappointed by a boring movie.... It has been marketed as children's film..... even the present day kids who are tech savvy find Barooz outdated and boring.... The report says that most of the people were dozing in the cinema..... Lalayya is the most out of date and the most flop actor now in Malayalam cinema.... Even his cricket kalli was an utterflop with wides and no balls gallore... his singing was jarring with lip syncing.... His boxing and bodybuilding pics and videos were comical.... He looked fat and old inspite of media hype, his blogs and charity were mediocre..... His Lt. Colonel status and uniform was like SarojKumar fiasco..... All his movies since 2020 have been mega flops.... It's high time he change his roles as grandpa or retire from cinema... 😂🤪😛😂🤪😛🤮🤢🤣🥸🤓

    • @rajappank5760
      @rajappank5760 17 дней назад

      ചെകുത്താൻ. പണം വാങ്ങിച്ച് റിവ്യൂ പറഞ്ഞു . ബറോസ് സിനിമ കൊള്ളില്ല . മാർക്കോ കുഴപ്പമില്ല. ്് വേറൊരു സിനിമ ക്രിസ്തുമസിന് റിലീസ് ആയതാണ് സിനിമ നല്ലതാണ് ആരും ശ്രദ്ധിക്കാതെ പോയി. എല്ലാവരും ഈ സിനിമ പോയി കാണണം . സിനിമയുടെ പേര് മറന്നു പോയി. ... ചെകുത്തനെ കല്ല് എറിഞ്ഞ് ഓടിക്കണ്ട സമയം കഴിഞ്ഞു.

  • @machan1902
    @machan1902 17 дней назад +5

    Padam kollilla

  • @rameshkkrameshkk8205
    @rameshkkrameshkk8205 17 дней назад

    Avan sinima kanna vannthangil engne oru kopryam venda eshttamallangi eshttamayilla ennu parayanam allandau mattoru aarrattu annu avaruthu

  • @Kali-d1r
    @Kali-d1r 17 дней назад +3

    വേഷം കെട്ടി വരുന്നത് പടത്തിനെ കുറ്റം പറയാൻ വേണ്ടിമാത്രം😊

    • @swamybro
      @swamybro 16 дней назад

      By Lol fan.

  • @rajeevrajeev2493
    @rajeevrajeev2493 18 дней назад

    ബറോസും ഹിറോസും ഓക്കേ കണ്ടാൽ ജെനങ്ങളുടെ വയറുപുൾ ആബും ഗെസ് ഇതുപോലെ കുറെ ഉണ്ണാക്കന്മാർ 😅😅😅😂😂😂🤣🤣🤣.

  • @AnithaArts
    @AnithaArts 16 дней назад

    Lalettan🌹❤️🙏🏼🙏🏼👍🏼👌🏼👌🏼

  • @arjunkrishna4898
    @arjunkrishna4898 18 дней назад +9

    പൊട്ടിയ പടത്തിനു വീണ്ടും സംസാരം ശെരി അല്ല ഇത്

    • @gangadharsiddhi5831
      @gangadharsiddhi5831 18 дней назад

      @@arjunkrishna4898 എപ്പോഴാണ് പൊട്ടിയത്, കേരളത്തിൽ നീയൊക്കെ പൊട്ടിച്ചാലും മറ്റു ഭാഷകളിൽ ഉയർന്നനിലയിലാണ് കളക്ഷൻ

    • @GNIK-ug3kw
      @GNIK-ug3kw 18 дней назад

      Sheri thumbu illatha hijedae

    • @Nasnu-t1k
      @Nasnu-t1k 17 дней назад +1

      It’s a wonderful movie ❤❤❤❤❤

  • @sanjaydas-lf1td
    @sanjaydas-lf1td 18 дней назад +2

    Baros nalla padamanuuu

  • @Arun76541
    @Arun76541 17 дней назад +3

    Mammootty fans aanu ithu cheythaal ippol ellavareyum sudappi aakiyene 😂😂

  • @mtfsopnam6807
    @mtfsopnam6807 17 дней назад +3

    കുറ, സി നി മ ഏടുത്ത്, ബിൽടപ്പ്, വേറേ, കഷ്ട്ടം

  • @rajesh.538
    @rajesh.538 18 дней назад +2

    വല്ല കാര്യോം ഉണ്ടോ.