Barroz Review -ഇത്ര കല്ലെറിയണോ ? Guardian of Treasures | Mohanlal | Antony Perumbavoor
HTML-код
- Опубликовано: 27 дек 2024
- #baroz #barroz
Barroz Review -ഇത്ര കല്ലെറിയണോ ? Guardian of Treasures | Mohanlal | Antony Perumbavoor
Get Your Myzone Credit card now👉🏻bitli.in/1dh7FJL
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs
Get Your Myzone Credit card now👉🏻bitli.in/1dh7FJL
ഹോളിവുഡ് കൂടി അമ്മാനം ആടാൻ കാണിച്ച ലാലേട്ടൻ്റെ ധൈര്യം apaaram തന്നെ 🥴🥴
എന്റെ മോനു 14 വയസ്സായി.. അവനിന്നലെ എന്റെ അച്ഛന്റെ കൂടെ ഈ മൂവി കണ്ടു.. മോനു നന്നായി ഇഷ്ടമായി, ഇംഗ്ലീഷ് മൂവി പോലെ ഉണ്ട് എന്ന് പറഞ്ഞു. എന്നാൽ അച്ഛന് തീരെ ഇഷ്ടം ആയില്ല എന്നും പറഞ്ഞു.. സിനിമ ആസ്വാദനം പലർക്കും പലതാണ്
😂😂 ഈ കുടവയറൻ കുട്ടിച്ചാത്തൻ്റെ കോമാളിപ്പടം തിയ്യറ്ററിൽ പോയി 1000 രൂപ മുടക്കി കാണുന്നവർ തനി ഊളകൾ.... മൊട്ട അടിച്ച് കുടവയറും കാട്ടി കുട്ടി ചാത്തൻ്റെ കോലവും കെട്ടി വന്നാലൊന്നും ജനങ്ങൾ തിരിഞ്ഞു നോക്കത്തില്ല എന്ന് ഇവൻ അറിയട്ടെ.😂😂😂
അച്ഛൻ ഡീഗ്രേഡ്ർ ആണെന്ന് ഈ യുട്യൂവർ 😂
@mujeebpm4717 സ്വാഭാവികം 😆അച്ഛനോട് ചോദിക്കുന്നവരോട് ഉറപ്പായും കൊള്ളില്ലന്ന് പറയും അതൊക്കെ തന്നെ അല്ലെ ഈ degrading
ലാലേട്ടൻ്റെ ചില മോശം സിനിമകൾ ഈ ഇടക്ക് ഇറങ്ങിയിട്ടുണ്ട്, എന്നാലും പുള്ളി എന്തു ചെയ്താലും ഇത്ര degrading എന്തിനാണെന്ന് മനസിലാകുന്നില്ല.
Athu angne anuuu.... They want him down
അതേ ഇവന്‍ വീഴണം അതാണ് ഇവിടെ ചിലര്‍ ആഗ്രഹിക്കുന്നത് @@MammotyMohanlalFans2024
ഞാൻ ലാലേട്ടന്റെ ഒരു കട്ട ഫാൻ ആണ്. ഉള്ളത് പറയാതിരിക്കാൻ പറ്റില്ലല്ലോ ഇത്രയും ബോറടിപ്പിക്കുന്ന ഒരു സിനിമ ജീവിതത്തിൽ കണ്ടിട്ടില്ല. മൂന്നോ, നാലോ സിനിമയിൽ അഭിനയിക്കേണ്ട സമയം നഷ്ടപ്പെടുത്തിയല്ലോ എന്ന സങ്കടം മാത്രം. ഒരു ബോധവുമില്ലാത്ത കുറെ ഉപജാപ സങ്കങ്ങൾ കൂടെയുള്ളതിന്റെ കുഴപ്പമാണ്.
ഏത് സിനിമയെ ആണ് ആക്രമിച്ചത്..
ബ്രോ ലാലേട്ടന് ഫാൻ ആണ് ഞാൻ ..ലാലേട്ടൻ ഇപ്പോ തിരഞ്ഞെടുക്കുന്ന സ്ക്രിപ്റ്റ് ഒക്കെ മോശം ആണ് ..മലയാളികൾ നല്ല സിനിമ ആണെങ്കിൽ ഏറ്റെടുക്കും ..എംപുരനിൽ ആണ് ഇനി ഒരു പ്രതീക്ഷ ഉള്ളത്
നല്ല പടം ആണ്. മനഃപൂർവം ആയിട്ടുള്ള ഡീഗ്രേഡിങ് ആയിട്ട് തോന്നുന്നു. അത്ര കുറ്റം പറയാൻ ഒന്നും തോന്നുന്നില്ല 👍
Athe. Ithrayku mosham parayan onnumillaa.. malayalikalku ella filmsilum story, Suspense okke venam..😂 chila film experience cheyyan ullathaanu..
കാണാതെ ഉള്ള അഭിപ്രായം.
@@pauljoseph2811 innale kandittu vannathe ullu
പടം നന്നായി വന്നില്ലെങ്കിൽ അത് പറയുമ്പോൾ കുറച്ചു പേർ വന്ന് എപ്പോഴും പറയാറുള്ള എക്സ്ക്യൂസ്😂😂
ഈ പടം ഡീഗ്രേഡ് ചെയ്തിട്ട് കാര്യമില്ല
പിന്നെ karma.
I completely agree with you. I watched it with my family, and I don't see anything to criticize regarding the 3D elements. However, the dialogue delivery of the characters felt awkward. The visuals were stunning and vibrant, making it a fantastic experience. Children absolutely love watching it on the big screen.
❤️
SHWETHA MENON WAS A WRONG CHOICE FOR DUBBING...THEY SHOULD'VE CHOOSE BHAGYALEKSHMI OR RAVEENA RAVI
ഞാനും കണ്ടു over expectation ഇല്ലായിരുന്നു so..കണ്ടു ആസ്വദിച്ചു പോന്നു ❤
ഒരു നല്ല മനോഹരമായ സിനിമയാണ്. ഞാനും നെഗറ്റീവ് റിവ്യൂ കണ്ട് പേടിച്ചാണ് പോയത്. എന്നാൽ കണ്ടു കഴിഞ്ഞപ്പോൾ വളരെ ഇഷ്ടമായി.
You are absolutely right..ഇപ്പൊ കുട്ടികൾക്ക് ഒരു സിനിമ മുഴുവൻ ഇരുന്ന് കാണാനുള്ള ക്ഷമ ഇല്ല.. അവർക്ക് ശ്രദ്ധ കിട്ടില്ല.😊
❤️
എന്നൊന്നുംമില്ല കുട്ടികൾ നോർമൽ സിനിമകൾ കാണുന്നില്ലേ... ഉണ്ട് സിനിമ ആസ്വദിക്കാൻ പറ്റിയില്ലെങ്കിൽ കുട്ടികൾ അല്ല വലിയവരും കാണില്ല.
@@lokeshannan child psychology ye kurichu enthenkilum ariyaamo??
@@PR3MNTippo attention span kuravann
@@anurag5004 that’s what I said as well.
Enik Nalla film aayittaanu thonniyath...adheham nalla effort ittittund...❤
Yes
ഞാനും സിനിമ കണ്ടു with family. ഒരു ഫാന്റസി ചിത്രമാണ്. നല്ല പടമാണ്🎬🍿
ഫാന്റസി ചിത്രമാണെന്ന് മോഹൻലാൽ തന്നെ പറഞ്ഞിട്ടുള്ളത്തിനാൽ തീയറ്ററിലേക്ക് ലൂസിഫർ പ്രതീക്ഷിച്ച് പോവേണ്ട കാര്യമില്ല.
സിനിമകളെ പ്രകൃതി പടം, സ്ത്രീ ശാക്തികാരണ പടം എന്നെല്ലാം വേർതിരിച്ച് degrading ചെയ്യുന്നവർ തന്നെയാണ് ബറോസിനെ degrading ചെയ്യുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.
എല്ലാ തരം പടങ്ങളും മലയാളത്തിൽ ഉണ്ടാവട്ടെ❤️
😂😂 ഈ കുടവയറൻ കുട്ടിച്ചാത്തൻ്റെ കോമാളിപ്പടം തിയ്യറ്ററിൽ പോയി 1000 രൂപ മുടക്കി കാണുന്നവർ തനി ഊളകൾ.... മൊട്ട അടിച്ച് കുടവയറും കാട്ടി കുട്ടി ചാത്തൻ്റെ കോലവും കെട്ടി വന്നാലൊന്നും ജനങ്ങൾ തിരിഞ്ഞു നോക്കത്തില്ല എന്ന് ഇവൻ അറിയട്ടെ.😂😂😂
നിങ്ങൾ പറഞ്ഞതാണ് ബറോസിന്റെ യഥാർത്ഥ റിവു polichu👍
Barroz ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് പറയാം പക്ഷെ ചില മതം നോക്കി ഫാൻസ് ആകുന്നവന്മാരുടെ കമന്റ്സ് ആണ് ഒട്ടും പിടിക്കാത്തത്.
Athey ulloo😂 avattakal social media yil kuthi erikuvananu 😂
@@Joe_Joe_99 എന്തു വാടേ , റിവ്യു പറഞ്ഞത് ഫുൾ ഒരു വിഭാഗം ആണെന്നാണോ പറയുന്നേ?
സത്യം 👍 ഇസ്ലാം മതം ആണ് പ്രശ്നം
@@jmmj2318അതെ ഇസ്ലാം തന്നെ ആണ് പ്രശ്നം ഉണ്ടാക്കുന്നത്. അത് പരമമായ സത്യം ആണ്. എന്തിന് പിന്നെ മരക്കാർ ന്റെ തോൽവി എടുത്ത് പറയുന്നു barroz മോശം എങ്കിൽ അത് പറഞ്ഞാൽ പോരെ. ഇസ്ലാം മതം ഓളികൾ തന്നെ ആണ് പ്രശ്നം.
@@Joe_Joe_99 😄 മലയാളത്തിൽ ഈ സിനിമയുടെ റിവ്യൂ പറഞ്ഞതൊക്കെ ഈ പറയുന്ന പ്രത്യേകം മതം നോക്കികൾ ആണോ...😄
You are right on every point
❤️
കുട്ടികൾക്ക് വേണ്ടി ഇറക്കിയ പടം കാളകൾ പോയി കണ്ടിട്ട് ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്നതിന്റെ ഔചിത്യം എന്താണ്? ?
3D ഒരു രക്ഷയില്ല.സൂപ്പർ ലാലേട്ടാ പൊളിച്ചു ❤❤❤❤
Really loved the movie. A graceful movie.. Great 3D. Great music. Why we have to be too critical about a movie instead of enjoying it. Everybody has become a critic these days. Simple ayoru beautiful 3D movie
Well said.. Lalettans sincere effort and dedication in delivering a unique theatrical experience deserve a better reception.. degrade cheyanam ennu theerumanichu irangiyavar aanu majorityum ennu thonunu
മികച്ച ഫിലിം.... Baroz 👌👌👌👌മനഃപൂർവം ആയുള്ള നെഗറ്റീവ് റിവ്യൂ...
Sensible review 💖
❤️
I feel the hatred stems more from Lalettan's critics and those who struggle to accept change.
9:58 പ്രേക്ഷകന്റെ കുഴപ്പമാണ്, ഇവിടെ fantasy സിനിമകൾ അങ്ങിനെ അധികം ഇറങ്ങാറില്ല, വിജയിക്കുന്നതും വിരലമാണ് . Guru, Devadoothan, O' ഫാബി ഉദാഹരണം.
🥰we the whole family , grandparents, parents and teenagers enjoyed the movie.its a visual treat…music was the highlight and loved the message it gave. Its message is to spread love… that’s the best part of the movie
സത്യം .... ചിലരുടെ വീഡിയോസ് കണ്ടപ്പോൾ തോന്നിയിരുന്നു ഇത്രയും ഡീഗ്രേഡിങ്ങിൻ്റെ ആവശ്യമുണ്ടോ എന്ന്😮
കുട്ടികൾ ക്ക് കുട്ടി മനസ്സ് ഉള്ളവർക്കു ഇഷ്ടപെടും ❤️🥰 മുതു കിളവന്മാർ ആരും സിനിമ കാണാൻ പോകണ്ട. A പടം കാണാൻ മുട്ടി നിൽക്കുന്നവർ അതിനു പൊക്കോട്ടെ.. 🤭🥰❤️ നല്ല മൂവി ആണ് 🥰❤️ ഞാൻ കണ്ടു 100 കൊല്ലം കഴിഞ്ഞും ഈ സിനിമ ചർച്ച ചെയ്യും ❤️ ബറോസ് ❤️🥰 മലയാളത്തിന്റെ അഭിമാന മൂവി ❤️🥰 മോഹൻലാൽ വില്ലൻ ആയും നായകൻ ആയും തകർക്കുന്ന അഭിനേതാവ് ❤️ ചെയ്യുന്നത് നല്ലൊരു ടെക്നിക്കൽ സിനിമ ❤️ അതാണ് ബ്രില്ലിൻസ് ❤️🥰 ത്രില്ലെർ സിനിമ jeethu ജോസഫ് എഴുതി യിട്ട് ഈസി ആയി ലാലേട്ടന് ചെയ്യാം സ്വന്തം പേരും വച്ചിട്ട്.. തമിഴ് ഇൽ ചെയ്യുന്നത് പോലെ... ബറോസ് അതാണ് പടം ❤️ കുട്ടികൾക്കു ഡയറക്റ്റ് സ്റ്റോറി ആണ് വേണ്ടത്. ❤️ എനിക്ക് ഇഷ്ടപ്പെട്ടു barroz ❤️🥰 എനിക്ക് ട്വിസ്റ്റ് and ടേൺ ഉള്ള വിജയ് സേതുപതി സിനിമ കാണാൻ പോയി തലക്ക് വട്ട് പിടിച്ചു ഞാൻ മേലേൽ ഇനി അവന്റെ സിനിമ ക്ക് കേറില്ല. എന്റെ ജോലി സോഫ്റ്റ്‌വെയർ പ്രോഗ്രാം കോഡിങ് ആണ്. കോഡ് ചെയ്ത് തന്നെ തലക്ക് വട്ട് ആകും. ആ സമയം ആണ് തോന്നിയ പോലെ ക്യാമറ ഷോട്ട്.. ലിങ്ക് ഇല്ലാത്ത 🤣കുറെ സീൻ 😇 ആണ് ആ വിജയ് സേതുപതി സിനിമയിൽ ഉണ്ടായിരുന്നത് 😇
എനിക്ക് ഇന്ന് ബറോസ് കണ്ടപ്പോ തോന്നിയത് ഒരു നല്ല സിനിമ ആയിട്ടാണ്❤️❤️.. ആദ്യം ഒക്കെ lag ഉണ്ടെങ്കിലും പിന്നീട് അങ്ങോട്ട് imotionally connect ആവുന്നുണ്ട്.. മോഹൻലാലിൻറെ ഇസബെല്ല സോങ് ഒക്കെ നല്ല ഫീൽ ആയിരുന്നു 2nd song bore ആയിരുന്നു.ending ഒക്കെ പക്കാ predictable ആയിരുന്നു.. എങ്കിലും descent movie ആണ്.. കുറെ അനാവശ്യ സീൻസ് കട്ട് ആക്കിയിരുന്നേൽ കിടു ആയേനെ.. 👍👍❤️❤️
Yes
one of the best 3D ❤
ഇന്നലെ കണ്ടു. നല്ല വിഷ്വൽ എഫക്ട്... 3D നല്ല സൂപ്പറായി ചെയ്തിട്ടുണ്ട്.. ഈയൊരു എക്സ്പീരിയൻസ് മലയാള സിനിമയിൽ അടുത്തൊന്നും വരാനും സാധ്യതയില്ല...❤️❤️❤️
Nalla movie thanne ആണ് എന്തിനാണ് ഇത്ര degrading എന്ന് മനസിലാവുന്നില്ല. Story average ആണേലും നല്ല രീതിയിൽ ആണ് make ചെയ്തത്. കുട്ടികളുടെ സിനിമ ആണെന്ന് creators ആദ്യമേ പറഞ്ഞതും ആണ് എന്നിട്ടും വെറുതെ കൊറേ കുറ്റങ്ങൾ കണ്ടുപിടിച്ചു പറയുന്നു
Atleast you spoke about it. Thank you Jbi
അത് നമ്മൾ ഇന്ത്യക്കാരുടെ പ്രശ്നം ആണ്, ഒന്നെങ്കിൽ എല്ലാർക്കും ഇഷ്ട്ടപ്പെടണം അല്ലെങ്കിൽ ആർക്കും ഇഷ്ട്ടപ്പെടരുത്. വെറൈറ്റി നമ്മൾക്ക് ഇഷ്ടമല്ല
Well Said👏
Deegrading നന്നായി ഉണ്ട്
നൈസ് മൂവി ❤️
Thanks for the review. Laletan has done this to put Malayalam film on the global map. He also mentioned that there will be lag as the scenes are extended to avoid headaches to viewers. We should keep that in mind. Let's us appreciate what he is doing for Indian cinema and not expect a lucifer each time.
ചുമ്മാ അങ്ങ് തള്ളി മറിക്കാതെ... Script, ഡയലോഗ് ഒക്കെ ബോർ ലാഗ്... Edit ചെയ്തവന് 3D ക്കു കൈ അടിക്കാം.. അല്ലാതെ ഇത്രയും വർഷം സിനിമയിൽ നിന്ന ഒരാളുടെ ഫസ്റ്റ് attempt പുതിയ directors ന്റെ ഫസ്റ്റ് attempt ഉം ആയി compare ചെയ്യുന്നതിൽ ഒരു കാര്യവും ഇല്ല... അനിമേഷൻ പടം കുട്ടികൾ മാത്രമേ ഇഷ്ടപ്പെടൂ എന്നൊക്ക ചുമ്മാ പറയാതെ.. Quality ഉണ്ടേൽ എല്ലാവരും നല്ലത് പറയും... അല്ലാണ്ട് പാളി കഴിയുമ്പോൾ ഇത് കുട്ടികളുടെ പടം ആണ് മുത്തശ്ശി കഥ ആണ് ബുദ്ധിജീവി പടം ആണ് എന്നൊക്കെ എന്നൊക്ക പറഞ്ഞു മെഴുകരുത്. വ്യത്യസ്ത Attempt നെ appreciate ചെയ്യുന്നു but same ടൈം accept the failure 🤙🏻
Nalla padam aanu
@rajeshramachandranrajeshra514 അത് ലാലേട്ടനോടുള്ള ഇഷ്ട്ടം കൊണ്ട് തോന്നുന്നത് മാത്രം ആണ് 😬 visual മാത്രം കൊള്ളാം... സ്റ്റോറി ഡയലോഗ് തിരക്കഥ ഒട്ടും interesting അല്ല
@@Amaldev1992 your are right👍
One of the good attempt, no point in degrading, well crafted, may be attrarctive if its scripted with some enthusiasm
I think lalaetan is unlucky not to have unconditional fans like other heroes. We don't forgive and accept easily.
Hi thanks for a good review❤
I am a huge lalettan fan
I will sury watch with my kids😊
When I was a child there was this movie called oh fabi. It's a fantastic children's fantasy movie. Still that movie is so fascinating for me. if that movie releases today or if any part 2 of that movie releases even today's children will love it I am sure
കഴിഞ്ഞ ദിവസം ആണ് സിനിമ കണ്ടത്
കുറേ കാലങ്ങൾക്ക് ശേഷം കുട്ടികളോടൊപ്പം ഒരു സിനിമ സമാധാനത്തോടെ കാണാൻ പറ്റി
അസഭ്യമായ സംഭാഷണങ്ങളില്ല
പേടിപ്പിക്കുന്ന വയലൻസ്കൾ ഇല്ല കുട്ടികൾക്ക് ഇഷ്ടപെടും കുടുംബമായി പോയി കാണാൻ പറ്റുന്ന ഒരു fantasy 🩵 സന്തോഷം
Dialogues nte kaaryam enikkum thonni nannakkam ennu.✌️
But, visual experience and Mohanlal❤️🔥
❤️
Njangal kazhinja divasam 5 years ulla ente molde oppam padam kandu and she loves it, 3D aayathond nalloru experience aayirunnu avalk, she was trying to touch the things on the screen😂, but personally i feel it was very slow, maybe ellavarkum ishtapedanamennilla, but we should appreciate their effort to make such a films, and please stop regrading🙏🏻
നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ്
❤️
@jbitv reply in 2 min 😍
Chetta Super 👌 Review
Correct review 👌 👍
It is not setting expectations it is about experiencing something new - Mohanlal
മോഹൻലാൽ സിനികൾ കാണുന്നതിനു മുമ്പുതന്നെ അദ്ദേഹത്തിന്റെ ഇ൯െറ൪വ്യും പ്രെസ്സ് മീറ്റുകളു കണുന്നത് വളരെ നല്ലതായിരിക്കും എന്നു തോന്നിട്ടുണ്ട്. അദ്ദേഹം നെഗറ്റീവ് പറയില്ല എങ്കിലും സിനിമയെ പറ്റിയുള്ള Hint എപ്പോഴും തരുന്നുണ്ട്. സിനിമ ഡ്രഗിങ് ആകാനുള്ള കാരണം Native 3D യിൽ ഷൂട്ട് ചെയ്തതാണ് സാധാരണ ചിത്രം പോലെ Tilt, zoom ചെയ്യനോ Edit ചെയ്യാനോ സാധിക്കില്ല. അതു കാണുന്നവ൪ക്ക് തലവേദനയുണ്ടാക്കും. പിന്നെ പലനാട്ടിലേയ്ക്കും മൊഴിമാറ്റം എന്ന രീതിയിൽ ആയിരുന്നു മോഹൻലാൽ എന്ന സംവിധാനകൻ്റെ ചിന്ത അതിനാൽ ആക്ടെ൪സ് എല്ലാം എക്പ്രെസിവ് ആയിട്ടു കാണാൻ സാധിക്കും. അതിനാൽ നിങ്ങളുടെ മുതിർന്ന മനസ്സു മാറി നിർത്തി കുട്ടിയുടെ ചിന്താഗതിയോടു വേണം ഈ സിനിമയെ സമീപിക്കാൻ
ഒരു ചെറിയ വിഭാഗത്തിന് വേണ്ടി സിനിമ ഇറക്കി എന്നൊക്കെ പറയുമ്പോൾ അത് വിമർശനങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം മാത്രമായാണ് തോന്നുന്നത്...
ഡിസ്നി ഒക്കെ വലിയ ബഡ്ജറ്റിൽ അനിമേഷൻ സിനിമകൾ ചെയ്യുന്നത് കുട്ടികൾ മാത്രം കണ്ടാൽ മതി എന്ന ഉദ്ദേശത്തോടെയാണ് എന്ന് തോന്നുന്നുണ്ടോ.. അങ്ങനെ ആയിരുന്നെങ്കിൽ അത്രയും പണം മുടക്കാൻ അവർക്ക് കഴിയുമോ..
കുട്ടികളുടെ സിനിമ ആസ്വദിക്കാൻ എല്ലാവർക്കും കഴിയും... അതിൻ്റെ കാരണം മനുഷ്യൻ എത്ര വളർന്നാലും ഉള്ളിലൊരു കുട്ടിയുണ്ടാകും എന്നതാണ്.. അവൻ്റെ കുട്ടിത്തത്തെ ഉണർത്താൻ കഴിയുന്ന സിനിമകൾ അവൻ കാണും..
അല്ലാതെ വിമർശനം വരുമ്പോൾ ഇത് 10 വയസ്സിൽ താഴെയുള്ള പിള്ളേർക്ക് മാത്രമേ ഇഷ്ടപ്പെടൂ, അല്ലാത്തവർക്ക് ഇഷ്ടമാവില്ല എന്നൊക്കെ ന്യായീകരിക്കാൻ നടക്കുകയല്ല വേണ്ടത് .
💯ബ്രോ
Satyam. Njn college il padikumbo aan frozen 2 theatre il poi kandath and I enjoyed the movie. Ipozhum animated movies kanarund
❤❤
@@jithinjoy3144 baalarama aano ippolum vayikkunne
@@jithinjoy3144 lalettan ith 10 vayasinu thazhe ulla kutigal Mathre kanan paadullu enn paranjitillalo
Ella interviews ilum paranjitullath it will awaken the child inside you enn aanu....valliya aalkarde ullil ulla kutitham ulla aalukalkkum aaswathikan patum enn njan viswasikkunnu enn...ath adehathinte vishwaasam...namuk work ayillegi .aayillann parayam...no issue...aal oru pareekshanam nadathi athra thanne...
Cyber attack cheyuka enna udheshathil thane poyavar aane palarum. Avarku ini Mohanlal enthoke consider cheythu cinema cheythalum kuttanghal kanum. Cherupathil orupadu cartoons kanarulathu kondano ennu ariyila dialogues onum eniku prblm ayitu thoniyila. Bcos athoke malayalathil varumbo ee reethiyil oke thaneyanu samsaram. Mohanlal adhehathinu thalparyam ulathu pole cinema cheythu. Kuttam parayunavarku avide irunu athu paranu samathanikam. Ishtapetavarum unde. Ithonum adhehathine affect cheyanum pokunila enu kazhina kure kollamayi adheham ee parayunavarku importance kodukathe deal cheyunathu kandal manasilakam. Elavarum chinthikuna reethiyil thane oralu chinthikanam enula vashi ane malayalikalku
❤️
Pinne alukalk ath mathramano pani,film nannayal noone can degrade it,its like any product if its good people will buy allathe low class film eduthit film moshanannu parayan padilla ennano
Natukarude comments kandal vera pani ilanu thane thonum. Ishtapetila enkil parayan elavarkum rights unde. But ithu anghane allallo. Antony aane Mohanlaline vazhi thettikunathu, friends ane prblm.... anghana neelum comments. Matulavarude personal karyanghal irune discuss cheyunavare pine enthu parayanam. Ishtapeta alkar avarude abiprayam paranal athinte thazhe vannu insult cheyunathu enthu tharam sukedu aanu
എൻ്റെ മോൾ 5 ാം ക്ലാസിലാണ് പഠിക്കുന്നത്. ശരിക്കും ആസ്വദിച്ചാണ് അവൾ സിനിമ കണ്ടത്. കഴിഞ്ഞ ഇറങ്ങിയപ്പോൾ കണ്ണുനിറഞ്ഞു ഉണ്ടായിരുന്നു. ബറോസ് പപ്പയെ അവൾക്ക് നന്നായി ഇഷ്ടപ്പെട്ടു. നല്ല സിനിമ...
One time watchable decent movie ആയിട്ട് feel ചെയ്തു. Nothing more than that.
❤️
Cheta ee credit card helping in financial discipline...aa topic onnu explore cheyyaavo... for me personally it was a bad experience. Kaiyyil credit card ullathondu kure spend cheyyum then bill varumbol karayum adaarnnu paripadi.. could you help... chetante perspectiveil how is credit card useful adonnu paranju tharo please
Adults nu kanenda movies Kuttikale kanichittu kuttikalkku kanan ulla movie kure pottanmaru degrade cheyunu
😁
@@Mafavssz ethu aramthaburanalla
Shwetha menon and vijay menon nte dubbing aarunne enik teere pattanje. Audio kelkkumboze avarude face ormma varum. Voice and body match aavatha pole thonni.
Yes
Enikku oru English dubbed movie pole thoni...lip sync onnum sheri avathe pole. English arunnel chilappo better ayene...I strongly agree with your views.
❤️
Same it wasn't feeling like a malayalam movie the dubbing was the worst which didn't created any emotional connection
Sir, I liked your Barroz movie review. A movie review should be like this. Excellent presentation with proper, impartial analysis. Expect great movie reviews from you in future. Wish you the very best. Our interest in Barroz has definitely increased now. We will watch the movie soon🙏
Lalettane manappoorvam degrade cheyyunnathanuuu valya koothara movies irangiyal athu hit aakunnumonduuu
Barroz തീർച്ചയായും ഒരു ആവറേജിനു ഒരു പടി മുകളിൽ നിൽക്കുന്ന അനുഭവം തരുന്നുണ്ട്.... പലരും പക്കാ ഡീഗ്രേഡിങ് ചെയ്യുകയാണ് 👍🏻
എന്ത് കൊണ്ടാണ് Disney,Marvel സിനിമകൾ കുട്ടികളും ഒരുപോലെ മുതിർന്നവരും ഇഷ്ടപ്പെടുന്നത്?..അവരുടെ കഥാപാത്രങ്ങൾ പ്രേക്ഷകരുമായി കണക്ട് ചെയ്യും ..ഇത് ഒന്നുമില്ല
.എൻ്റെ തമ്പുരാനേ എന്ന കരച്ചിൽ മാത്രം...
Excellent Video 👍
Nice Review 👌
You said it man!
ജഗതി ഉദയയാണ് താരം സിനിമയിൽ പറഞ്ഞ ഡയലോഗ് ആണ് എനിക്ക് ഓർമ വരുന്നത്.. സംവിധാനം അത് വിവരം ഉള്ളവർക്ക് പറഞ്ഞിട്ടുള്ള പണി ആണ്.. ഇയാൾ പറഞ്ഞ ഒരു ഗുണവും എനിക്ക് ഈ സിനിമ കണ്ടപ്പോൾ തോന്നിയില്ല 5,6 വർഷം കൊണ്ട് ചെയ്ത സിനിമ ആയാണ് ഇത് ലാലേട്ടൻ തന്നെ പറഞ്ഞു അതിന്റെ യാതൊരു ഗുണവും ഇതിൽ ഇല്ല...
കറക്റ്റ് ആണ്... കാര്യം ലാലേട്ടൻ ഫാൻ ആണ്, എന്നാലും പറയും... ഇങ്ങേരു എന്തിനാവോ എല്ലാടത്തും കൈയ്യിട്ട് വാരുന്നത്? 🙏🏼
@@manojmanekudy7763Arudem swakarya സ്വത്ത് onnum allalloo 'kayittu variyath' ennoke parayan? Pullik direct cheyyan thonniyal cheyyum.. Kanendavar kaanum.
ഇവന് ഒന്നും അറിയില്ല ബ്രോ....
എന്തൊക്കെയോ തള്ളി മറി ക്കുന്നു. ഇവൻ മാർക്കോ സിനിമയെ കുറിച്ച് പറഞ്ഞത് കേട്ടോ...😂😂😂
@@rpk3010 Marco mosham cinema enn paranjo?
This is what I call good culture ❤ some of us Malayalees need to learn from you brother, respect
ഒന്ന് മാറ്റിപ്പിടിച്ച് പറയാം 🤣🤣🤣 സഹതാപ വോട്ടും 🤣🤣🤣 ക്ളീഷേ സൈകളോടിക്കൽ 😂
എനിക്ക് തോന്നിയ കാര്യം ഇപ്പോഴത്തെ കുട്ടികളുടെ ആസ്വാദന രീതി വേറെയാണ്. ഓവർ ഡ്രാമ ഡയലോഗ്സ് ഒന്നും അവർക്ക് പിടിക്കില്ല
സിനിമ എന്നത് ഒരു കഥ പറച്ചിൽ മാത്രമല്ല ജെബി . ആ കഥയ്ക്കുള്ളിലേക്ക് നമ്മളെ കൂട്ടിക്കൊണ്ട് പോവലാണ് . അതിനെ ആണ് Fourth wall breaking enn parayunnath. . അത് ഞാൻ ജെബിയ്ക്ക് പറഞ്ഞു തരണ്ടല്ലോ . ഒരു സിനിമ കാണുമ്പോൾ അത് നടക്കാതെ അതിന്റെ ടെക്‌നിക്കൽസൈഡിലേക്ക് നമ്മുടെ ശ്രദ്ധപോയാൽ അതിന്റെ ഉള്ളിൽ അല്ല നമ്മൾ എന്നാണർത്ഥം . കാരണം ആ കാര്യങ്ങളൊക്ക നമ്മെ കഥയ്ക്കുള്ളിലേക് കൊണ്ടുപോകാനുള്ള കാര്യങ്ങളാണ് . അപ്പോൾ visuals നന്നായിട്ട് നമ്മളെ ആ കഥയിലേക്ക് കൊണ്ടുപോവാൻ സാധില്ലെങ്കിൽ ആ visual efforts പരാജയപ്പെട്ടു എന്നാണു അർഥം . അപ്പൊ visual എക്സ്പീരിയൻസ് നന്നായിട്ട് എന്തുകാര്യം ?
പിന്നെ ഇന്നത്തെ കാലത് ഒരു നല്ല ‘ഇന്ത്യൻ സിനിമ' എന്നൊന്നും പറഞ്ഞു സമാധാനിക്കുന്നത് പോലും ഇന്ത്യൻ സിനിമയെ ചെറുതാക്കി നാണക്കേട് മറയ്ക്കുന്നതാണ് . കാരണം ഒരു വിൻഡോയിൽ തന്നെ തൊട്ടപ്പുറത്തെ കോണിൽ ഇരിക്കുന്നത് അവതാർ ഒക്കെ ആണ്. രണ്ടിനും കൊടുക്കുന്നത് ഒരേ പൈസ. അപ്പൊ എങ്ങനെ ഇതിനെ ഒക്കെ നല്ല ദൃശ്യവിസ്മയം എന്ന് പറയാൻ പാട്ടും ? പണ്ട് ആയിരുന്നെങ്കിൽ seri. അന്ന് വേറെ ഓപ്ഷൻ ഇല്ല. രണ്ടു പ്ലേറ്റിൽ ലോകത്തിലെ ഏറ്റവും നല്ല ബിരിയാണിയും കേരളത്തിലെ ബിരിയാണിയും മുന്നിൽ ഇരിക്കുമ്പോൾ ഇന്ത്യൻ ബിരിയാണി അഭിമാനത്തോടെ മസ്സിൽ പിടിച്ചു കഴിച്ചു ഹോ ഭയങ്കര ബിരിയാണി എന്ന് പറയുന്നത് .. വേറെ എന്തോ ആണ്.
ഇന്നത്തെ കാലത് ‘INDIAN 3D’ , മോഹൻലാലിന്റെ ഫസ്റ്റ് പടം,
എന്നൊക്കെ അങ്ങ് പറഞ്ഞുകളഞ്ഞല്ലോടോ താൻ .. പ്രതീക്ഷിച്ചില്ല!
Ee reels-nte koke case parayumbo attentionspan-nte kaarayamaanu ellaarum parayuka. But athalla serikkulla problem. Seconds-nullil emotions change aakuvaanu. Athaanu aadyam parayendath. That's why we have to divert the kids from reels and shorts
Hi.. Your review is so genuine.... Thank you.. Will book tomorrow with family.... 🎉
എങ്ങനത്തെ സിനിമയാണ് ഇതെന്ന് ലാലേട്ടൻ പറഞ്ഞിട്ടുണ്ട്... സൂക്ഷ്മമായി നിരീക്ഷിച്ചാൽ സിനിമയുടെ പ്രത്യേകതകളും 3ഡി visuals ഉം അത്ഭുതപ്പെടുത്തും.. കഥ ട്രാക്കിലേക്ക് വരാൻ സെക്കന്റ് half ആവും.. സർ പറഞ്ഞപോലെ 2ഡി 3ഡി യിലേക്ക് convert ചെയ്ത പടങ്ങൾ കണ്ട് ശീലിച്ച നമുക്ക് ഇതൊരു perfect,, 3ഡി ആണ്..
Hyderbadil poyi editing padikkana llan parayunnath😬😡🤣😂
true evaluation.... thank you sir.
Malaikotrai valiban enikistepettirunnu....ann njn ente frnds in suggest cheydappo...arm viswasichilla...but frnds ippl ott kandapool avrk ishtmayi....Barroz m adhpole inn kanan pokkunu
Navodaya's 2nd film Magic magic okke van shokam aayirunnu . Ennittum aalukal poyi kandu, with kids. But that was 20 years back.
പൊട്ട സിനിമ എന്ന അഭിപ്രായം ഒരുപാട് കേൾക്കുന്നുണ്ട്...
ഈയിടെ മോഹൻലാലിന്റെ ഒരു അവസ്ഥ... 🤔
മലൈക്കോട്ടെ വാലിപൻ release ആയപ്പോഴും ഇതുതന്നെ ആയിരുന്നല്ലോ അവസ്ഥ ‼️
Excellent review How matured you talk hattsoff👑
സത്യസന്ധമായി റിവ്യൂ ഇട്ടതിന് നന്ദി 🙏🏻.ലാലേട്ടന്റെ സിനിമകളെ തകർക്കുക എന്ന ഉദ്ദേശത്തോടെയുള്ള ഡീഗ്രേഡിങ് നന്നായി നടക്കുന്നുണ്ട്.
Isabella song and its visuals was nice ✨ Theatre experience 🔥
Malayalee audiences seem to have a penchant for intense, action-packed movies. 😢
Even kids seem to be influenced by the same preferences as adults, enjoying action-packed and intense movies over feel-good ones.
സിറിയ, പലസ്തീൻ, അഫ്ഗാൻ, ഇറാഖ്, സുഡാൻ, യെമൻ, ലിബിയ, മ്യാൻമർ (റോഹിങ്ക്യ) ചൈന (ഉയ്ഗൂർ) എന്നിവിടങ്ങളിലെ മുസ്ലീങ്ങളുടെ ദയനീയാവസ്ഥ നോക്കുമ്പോൾ ...മാപ്ലമാർക്ക് പിടിച്ചു നിൽക്കാൻ ഒന്നുമില്ല...
അതുകൊണ്ട് അവർ മമ്മൂട്ടിയെയും യൂസഫ് അലിയെയും പുകഴ്ത്തും.. മോഹൻലാൽ ഉണ്ണി മുകുന്ദനെ തരംതാഴ്ത്തും.. വസ്തുത 1000 യൂസഫ് അലി= 1 അംബാനി...
One thing I don't understand is why most Indian movies are so extravagant. In real life, we don’t see these elaborate dance numbers, songs, or exaggerated fight scenes. Also, the movies are often three hours long. That said, you have to acknowledge that Lalettan did an excellent job creating a great 3D movie. Kids are bound to enjoy it, and there’s really nothing negative to say about a well-made fantasy film. People who accept these kinds of over-the-top movies have no right to criticize a fantasy movie.
Ithu bollywood il anel chelappo mallus aghikkarichene🌝
actually സിറിയ, പലസ്തീൻ, അഫ്ഗാൻ, ഇറാഖ്, സുഡാൻ, യെമൻ, ലിബിയ, മ്യാൻമർ (റോഹിങ്ക്യ) ചൈന (ഉയ്ഗൂർ) എന്നിവിടങ്ങളിലെ മുസ്ലീങ്ങളുടെ ദയനീയാവസ്ഥ നോക്കുമ്പോൾ ...മാപ്ലമാർക്ക് പിടിച്ചു നിൽക്കാൻ ഒന്നുമില്ല...അതുകൊണ്ട് അവർ മമ്മൂട്ടിയെയും യൂസഫ് അലിയെയും പുകഴ്ത്തും.. മോഹൻലാൽ ഉണ്ണി മുകുന്ദനെ തരംതാഴ്ത്തും.. വസ്തുത 1000 യൂസഫ് അലി= 1 അംബാനി...
❤️
Ayyo arinjille ippo Bollywood ellam pottikondirikanu pinne avde enthu positive parayana
@AnithaShegheer athinu karyam illa ithu bollywood il anel mallus positive parajene chelappo
edo, ithu bolywood aayirunel ippo kittunnente 2 times ookk kittiyene
Ozhu Fan boy Rewiew poole thoonni
Genuinty feel chayithillaa
My personal opinion aahnee
Enike movie ottum ishtaaayillaa
My personal opinion❤
Thank you for a ❤ better review 🎉
ഇങ്ങനെയാണ് റിവ്യൂ പറയേണ്ടത്... താങ്ക്സ് JB....
The brilliance of this movie is much deeper... This movie is not intended for the malayalam audience... What's the point of pleasing a small state such as kerala??.. this movie is intended for a global stage.. The cast, the BGM, the story line, the visuals etc.. all these would be massively welcomed if dubbed in foreign languages such as Spanish, German, Russian, English etc... no other Indian movie would be that much successful on commercial success in an international platform... Mohanlal doesn't give a damn about pleasing a small kerala audience... His genius is in making a global movie for a global target audience.
Right❤
❤️
Very good production quality, technically fantastic..script could have carried a little bit of depth as far as the characters are considered..
Anyways as you observed its the best spectacle ( quality of the visuals) so far in mollywood may be even in indian cinema... kudos to the creaters...
Good film,more action between the witch and barooz in the first half and avoiding stretching dialog could have been good, the scenes itself tells the story nowadays,song not needed ,humming with more visual ,overall a relaxed movie to go with the family,nice to understand the Portuguese
Thank you ❤️❤️❤️❤️❤️
Well said
🥰🥰
2 മണിക്കൂർ സിനിമ പണം കൊടുത്ത് സമയം ചിലവാക്കി കാണുമ്പോൾ മനസ്സിന് എന്തെങ്കിലും സന്തോഷം വേണ്ടെ 3D യും കാമറ വർക്കും ഉണ്ടെങ്കിൽ സിനിമ ആകുമോ
At least you talk about it. Dhrisyam, neram etc polum degrading undaaytnd. Epo politics or religion nokiytaaanu ellaaarum ellaaareyum support cheyunadhu. It’s saddddd 😢
Well done bro
11:45 👍 12:03 u really well said...
❤️
Good review boss👍
I appreciate what Lalettan has done. The courage to take on such a project, to bet on his popularity c it’s amazing. And no film will be perfect. The lag could be because it has a lot of foreign actors so the language could have become a barrier while doing the movie. And I believe that we should take the old stories and redo them. No one is going to movies to enjoy it now - all of us has become reviewers 😂
Ithoke ellarum review paranjathaanu.. pakshe story ilengil pinne padathine pokki paranjitunendu karyam mydear kuttichathan aa kaalathu eduthu vachirikunnathu kandal barozz ezhayalathila..
Ella padavum orea polea eduthu vachittu enthu prayojanam aanu ullathu ea padavum nalladayittanu enikku thoniyathu
I just watched.. Good movie.. I think Aswanth kok misleading people..
ഇന്നലെ കണ്ടപ്പോൾ തോന്നിയത്... ഇങ്ങനെയൊരു തീയറ്റർ എക്സ്പീരിയൻസ് ആസ്വദിക്കാനേ പറ്റിയിട്ടില്ല... RRR പോലും 3D എക്സ്പീരിയൻസ് ഇത്ര തന്നിട്ടില്ല എന്ന് തോന്നിപ്പോയി !!.... ഞാൻ must watch എന്ന് തന്നെ ഉറപ്പിച്ചു പറയും... അത്ര മനോഹരമായ വിഷ്വൽ എഫക്ട് ❤️❤️❤️
കുട്ടികൾക്ക് മാത്രമായി ഒരു സിനിമ ഇല്ല. മൈ ഡിയർ കുട്ടിച്ചാത്തൻ ആയാലും Baby's Day Out ആയാലും അത് കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും രസിക്കുന്ന രീതിയിൽ ഉള്ളതാണ്
Thankal maathrame sathyam paranjulloo....vaaliban pala thavana Kanda aalanu njaan. Athrakku enikku aa film ishtamayi. Athinekkal nalla film aayirikkum baroz
Same valiban enikm ishtayi....ipol ott vannapol oru frnd kndu avrkm ishtmayi😊
Oru English movie istappedunna kuttukalkkum.muthirnnavarkkum ee movie accept cheyyan pattuuu ennu thonnunnu.athyirikkam.atgepole kurachoode forward ayi vythyasthamayi think cheyyunna alkarkum.
Mohanlal cinema ennu parayumbol thanne oru kilukkam, chitram, expectation vachirikkunna janathayanu ..
Appol inganathe movies varumbol negatives undavam.
Athepole tahnne english moves kooduthaltum Animation movies kanunnavarkkum chilappol.
Karanam athrayum valiya experts anu english movies avathar poletullathu cheythirukkhnnathu .
Ao ithoru 3 d samrabham anu
Athinu Lalettane and crewsine appreciate cheyyendathu thanneyanu .
Lots of 💕❤❤❤❤❤, itsa magic,
Pandathe kalathu pala sahacharyangal undayirunnu. Mada panithathu ,bridgukal panithirikkunnathu. Ivide kaval ullathi spirits anu enna believes undarunnu.
Ambalangalum.mattum.jeevahathya nadathiya stalathu anu panithirikkunnathu enna stories udaharanamanu..
This is below 18 and that is above 18 (Marco) 😂
ഒരു നല്ല സിനിമയെ മനഃപൂർവം തകർക്കാൻ ആർക്കും പറ്റില്ല. എത്ര സംഘടിതമായി ആക്രമിച്ചാലും നല്ല സിനിമ ആണെങ്കിൽ അത് അതിജീവിക്കും. പക്ഷെ ഈ സിനിമ ക്ക് പ്രേക്ഷകരുമായി disconnect ആക്കുന്ന ഒരുപാട് factors ഉണ്ട്. Awkward dialogue delivery മുതൽ weak characterization വരെ.