വളരെ വിജ്ഞാനപ്രദമായ വീഡിയോ. കൃഷി ചെയ്യാതെ കൃഷിക്കാരനെന്ന വ്യാജേന 'യൂട്യൂബി ,ലൂടെ എങ്ങനെ പണം കൊയ്യാം എന്ന് ഗവേഷണം നടത്തി വിജയിച്ചവരുടെ വീഡിയോ കണ്ട് മടുത്തവർക്ക് ആശ്വാസം. ശ്രീ : സനൽകുമാർ വെറുതെ പറയുകയല്ല ആധികാര്യമായി പഠിച്ച് പുസ്തകങ്ങൾ റഫർ ചെയ്ത് അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് വിശദീകരിക്കുന്നത്. ഉണങ്ങി പൊടിച്ച ചാണകത്തിന് ഗുണമേന്മ കുറയുമെന്നത് പുതിയ അറിവാണ്. ചാണകപ്പൊടിക്ക് ആമസോണിൽ നല്ല വിലയാണ്. കഞ്ഞിക്കുഴിയിലെ വെറൈറ്റി ഫാർമറിനെപ്പോലെ മറ്റൊരു വെറൈറ്റി ഫാർമറാകാൻ കഴിയട്ടെയെന്നാശംസിക്കുന്നു
👍
Informatve
❤❤❤

കൃഷിയിൽ പുതിയതായി ചെയ്യുന്നവർക്ക് ഉപകാരപ്രദമാണ് ഈ വീഡിയോ