Masha allah❤ പ്രിയ ജേഷ്ഠൻ റാഷിദ് ജൗഹരിയും സ്നേഹിതൻ അസ്ഹർ റബ്ബാനിയും കൂടിച്ചേർന്ന പുതിയ ഒരു മദ്ഹ് മുത്തായ തങ്ങളുടെ ( സ ) ഷഫാഅത്തിന് ഇതൊരു കാരണമാകട്ടെl...🤲 ❤️
Viral ആകുന്ന പാട്ട് ഏതെങ്കിലും ഇപ്പോള് കേട്ടാല് .... ഞാന് ആദ്യം തന്നെ ഇവിടെ വന്നു ചെക്ക് ചെയ്യും..കാരണം ഇത്തരം പാട്ടുകൾ ഒക്കെ azhar ഉസ്താദ് ന്റെ അടുത്ത് നിന്നേ വരൂ എന്ന് നമുക്കറിയാം 😂❤❤😊..തൊട്ടതെല്ലാം പൊന്നാക്കുന്ന azhar ഉസ്താദ്...ഒരുപാട് ഇഷ്ടം ❤❤
മാഷാ അല്ലാഹ്, ബിസിനസ് രംഗത്ത് ചെറിയ കാലം കൊണ്ട് ഒരുപാട് മുന്നോട്ട് പോകുമ്പോഴും മുത്ത് നബിയുടെ മദ്ഹുകൾക്കും അവ ആലപിക്കുന്നവർക്കും ഷംസുക്ക നെല്ലറ കൊടുക്കുന്ന പിന്തുണ വാക്കുകൾക്ക് അതീതമാണ്. ഇഷ്ടം നെല്ലറ അതിലേറെ ഇഷ്ടം റബ്ബാനി 😊😊😊😊
പ്രിയ അസ്ഹർ റബ്ബാനി താങ്കളുടെ വരികൾ എൻ്റെ കപ്പലാണ് എൻ്റെ ഖൽബ് അതിലെ യത്രികനും ലക്ഷ്യമോ പച്ചക്കുബ്ബയും. വിദൂരമല്ലാത്ത ഭാവിയിൽ നമുക്കവിടം നങ്കൂരമിടാൻ നാഥൻ ഭാഗ്യം നൽകട്ടെ
പ്രിയ സുഹൃത്തുക്കൾ റാഷിദ് ജൗഹരി - അസ്ഹർ റബ്ബാനി മാഷാ അള്ളാഹ് വല്ലാത്ത സന്തോഷം കേൾക്കുബോൾ മദീനയുടെ രാജകുമാരൻ പുന്നാര നബിയുടെ മദ്ഹ് കേൾക്കാൻ എന്തൊരു ആനന്ദം - വല്ലാത്ത അനുഭൂതി ഖൽബ് നിറഞ്ഞു.... അൽഹംദുലില്ലാഹ് എല്ലാ സന്തോഷങ്ങളും നേരുന്നു.... റബ്ബ് നമുക്കെല്ലാവർക്കും പുന്നാര നബിയുടെ പൊരുത്തം നൽകട്ടെ... ആമീൻ
Masha Allah...😍🤍 എന്ത് മധുരമാ ന്റെ മുത്തിന്റെ മദ്ഹിന് ..💌 കേട്ടിരിക്കാൻ ഇത്ര മധുരമുള്ള വേറെ ന്താ ഉള്ളേ...🥰 കേൾക്കുന്തോറും ഖൽബിന് വല്ലാത്ത സുഖമാണ്...💞 ഇനിയും ഒരുപാട് കാലം മുത്ത് നബിനെ കുറിച്ച് പാടാനും പറയാനും നാളെ സ്വർഗത്തിൽ മുത്ത് നബിന്റെ അരികിൽ ഇരുന്ന് പാടാനും കേൾക്കാനും പടച്ചോൻ എല്ലാർക്കും തൗഫീഖ് നൽകട്ടെ...🍃🤲ആമീൻ
Masha Allah Masha Allah നങ്ങളെ ഉസ്താദ് സൂപ്പർ സൂപ്പർ ഒന്നും പറയാൻ ഇല്ല❤❤❤👍👍👍👌👌👌🌹 സൂപ്പർ സൗണ്ട് ആണ് നങ്ങളെ ഉസ്താദിന്റെ ഇനിയും ഒരുപാട് ഒരുപാട് ഉയരത്തിൽ എത്തട്ടെ നിങ്ങൾ❤👍
എന്ത് പറയണം എന്ന് കിട്ടുന്നില്ല. അത്രയും അർത്ഥവത്തായ വരികൾ. 💚റിലീസ് കാത്തു നിന്ന് ആസ്വദിച്ചു ലൈക് &share ചെയ്യുന്ന നമ്മളെയും ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻👍🏻
അൽഹംദുലില്ലാഹ് മാഷാ അള്ളാ ഉസ്താദ് എനിക്കും മുത്ത് നബിയുടെ മദ്ഹ് പാട്ട് കേൾക്കാൻ വളരെ ഇഷ്ടമാണ് അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ നമ്മെ എല്ലാവരെയും മുത്ത് നബിയുടെ ശഫാഅത്തിൽ പെടുത്തട്ടെ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം വളരെ ഇഷ്ടമായ ഉസ്താദിന്റെയും കൂട്ടുകാരന്റെയും മദ്ഹ് ഗാനങ്ങൾ കേട്ടപ്പോൾ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ🤲
In ningalude program super ente heart melt ayi masha allah adipoli ningalude program kannan mathram vannath Ane pakshe 12 mani avumbo umma villichu ath kond njan poyi enikk ningalude patt kekathe orangan madi ann enik 11 vayas
ഉസ്താദിന് ഞമ്മക്കൊല്ലാൻ നന്നാക്കി തരട്ടെ കേൾക്കാൻ നല്ല രസമുണ്ട് അല്ലാഹു നമ്മളെ എല്ലാവരെയും രണ്ട് നന്നാക്കി തരട്ടെ നന്നാക്കി തരട്ടെ നമുക്ക് എല്ലാവർക്കും ഈമാനോട് ജീവിക്കാൻ ഈമാനോടും മരിക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ നമ്മുടെ മക്കളെ അള്ളാഹു നന്നാക്കി തരട്ടെ നമ്മൾ ഇന്ന് മരണപ്പെട്ട മാതാപിതാവും ഭർത്താവും കുടുംബങ്ങൾ അല്ല അവരെയും നമ്മളെ അല്ലാഹു ജന്നാത്തുൽ ഫിർദ സ്വർഗ്ഗത്തിൽ അല്ലാഹു ഒരുമിപ്പിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ തന്നെ കുടുംബമാണ് ഞങ്ങളെപ്പോഴും ചൊല്ലാറുണ്ട് ഉസ്താദിനെ ആഫിയത്തും നമുക്കെല്ലാവർക്കും അള്ളാഹു നന്നാക്കി തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Nebiye ishtamullavar oru like adi
🎉🎉🎉🎉🎉❤☺️
🥰🤲
❤❤❤
😢നബിയെ ഇഷ്ടമെന്നോ ഹബീബായ നബിക്കു ഹൃദയം നൽകുകയാ ❤️😢😢😢💚
@@azhar_kallur mashaa allaah... Usthadin allahu deergayussum aafiyathum nalki anugrahikkatte
Masha allah❤ പ്രിയ ജേഷ്ഠൻ റാഷിദ് ജൗഹരിയും സ്നേഹിതൻ അസ്ഹർ റബ്ബാനിയും കൂടിച്ചേർന്ന പുതിയ ഒരു മദ്ഹ് മുത്തായ തങ്ങളുടെ ( സ ) ഷഫാഅത്തിന് ഇതൊരു കാരണമാകട്ടെl...🤲 ❤️
Ameen
ആമീൻ 🤲
ആമീൻ യാ റബ്ബൽ ആലമീൻ 🤲
ആമീൻ
ആമീൻ യാറബ്ബൽ ആലമീൻ 🤲
തലക്ക് പിടിക്കട്ടെ...🥹ലഹരി അല്ല,പ്രണയം...❤️
റസൂലിനോടുള്ള(ﷺ)പ്രണയം... 💔
*صلى الله على محمد*
*صلى الله عليه وسلم*
🤍🌹💚
🫂🫂🥀🥀🥀🤲🤲👳👳🫂🥀🥀🤗🤗😀
❤
🤍💚
അതെ ❤️❤️
അതെ, നിങ്ങൾ പറന്നത് പോലെ ആ ലഹരി റസൂലിനോടുള്ള പ്രണയമാവട്ടേ അമീൻ 🤲🏻
Viral ആകുന്ന പാട്ട് ഏതെങ്കിലും ഇപ്പോള് കേട്ടാല് .... ഞാന് ആദ്യം തന്നെ ഇവിടെ വന്നു ചെക്ക് ചെയ്യും..കാരണം ഇത്തരം പാട്ടുകൾ ഒക്കെ azhar ഉസ്താദ് ന്റെ അടുത്ത് നിന്നേ വരൂ എന്ന് നമുക്കറിയാം 😂❤❤😊..തൊട്ടതെല്ലാം പൊന്നാക്കുന്ന azhar ഉസ്താദ്...ഒരുപാട് ഇഷ്ടം ❤❤
Jazakallah 🤲🥰
💯
റബ്ബേ എന്തൊരു സമാധാനവും മനസ്സിന് സുഖവുമാണ് മുത്ത് നബിയുടെ പാട്ട് കേൾക്കാൻ... 🥰🥰🤲🤲🤲
ഈ മദ്ഹ് കേട്ടു ഉറങ്ങുന്ന നമ്മൾക്കെല്ലാം ഇന്നത്തെ രാവിൽ മുത്ത് മുസ്ത്വഫﷺ തങ്ങളേ കിനാവിൽ കാട്ടണേ ആമീൻ 😭🤲🏻اَللّٰهُمَّ صَلِّ عَلَى مُحَمَّدْ اَللّهُمَّ صَلِّ عَلَيْهِ وَسَلِّمْ
Aameen Aameen Aameen
Aameen. Aameen
Aameen
മുത്ത് നബിയുടെ മദ്ഹ് എത്ര കേട്ടാലും മതി വരില്ല മാഷാ അല്ലാഹ്
റാഷിദ് ഉസ്താദിനും അസ്ഹർ ഉസ്താദിനും അളളാഹു ആഫിയതും ദീർഘായുസും നൽകട്ട് ആമീൻ❤❤❤❤❤❤
Aameen 🤲❤
Ameen@@jaseeharoon
@@hassanhassanktkd7225 🤔..?
Aameen❤
കേട്ടിരിക്കാൻ എത്ര മനോഹരം ഈ ഗാനം അല്ലാഹു ഇരുവർക്കും റഹ്മത്തും ബർക്കത്തും നൽകട്ടെ....Aameen
Aameen
Aameen
آمين يارب العالمين
👌🌹👍👍🥰🤗🤗🫂🫂🫂
Ameen
ഇറക്കാൻ കുറച്ച് വൈകിയെങ്കിലും ഇനി ഇത് കേരളത്തിൽ കളിക്കും 🔥🔥 നിങൾ etha level 😅❤
ഒരു പുഞ്ചിരിയോടെ അല്ലാതെ ഇത് കേട്ടിരിക്കാൻ ആവില്ല റബ്ബേ.....Masha allah.....
മാഷാ അല്ലാഹ്, ബിസിനസ് രംഗത്ത് ചെറിയ കാലം കൊണ്ട് ഒരുപാട് മുന്നോട്ട് പോകുമ്പോഴും മുത്ത് നബിയുടെ മദ്ഹുകൾക്കും അവ ആലപിക്കുന്നവർക്കും ഷംസുക്ക നെല്ലറ കൊടുക്കുന്ന പിന്തുണ വാക്കുകൾക്ക് അതീതമാണ്. ഇഷ്ടം നെല്ലറ അതിലേറെ ഇഷ്ടം റബ്ബാനി 😊😊😊😊
ഇത് കേട്ടിട്ട് മതി വരുന്നില്ല ഉസ്താദേ വീണ്ടും വീണ്ടും കേട്ടു കൊണ്ടേയിരുന്നു
👍👌👌🌹
Ooh mere nabi......... കണ്ണടച്ചു ഒന്ന് ആസ്വദിച്ചു നോക്ക് മൂഹിബ്ബേ........ മസ്ത്തിന്റെ ആനന്ദം...... എത്ര മനോഹരം ✨️✨️
Jazakallah 🥰🤲
പ്രിയ അസ്ഹർ റബ്ബാനി
താങ്കളുടെ വരികൾ എൻ്റെ കപ്പലാണ് എൻ്റെ ഖൽബ് അതിലെ യത്രികനും ലക്ഷ്യമോ പച്ചക്കുബ്ബയും. വിദൂരമല്ലാത്ത ഭാവിയിൽ നമുക്കവിടം നങ്കൂരമിടാൻ നാഥൻ ഭാഗ്യം നൽകട്ടെ
Jazakallah 🥰🤲
ماشاءالله 💚💚💚എന്റെ ഹബീബിന്റെ വരികൾ കേൾക്കാൻ എന്ത് ഭംഗി യാണ് 💚💚💚💚💚
എത്ര യും പെട്ടന്ന് ഹബീബിന്റെ ചാരത് എത്താൻ ദുആ ചെയ്യണേ 😢😢😢😢
ആമീൻ
Aameen 🤲💚
Jazakallah 🤲🥰
Aameen🤲🤲
എന്ത് രസം കേൾക്കാൻ 👍
ഞങ്ങൾ സ്കൂളിൽ നിന്ന് സിയാറത്ത് പോയപ്പോൾ ആദ്യം selct ചെയ്തത് ie song an❤
Jazakallah 🤲🥰
Masha allah priya rashid usthad azhar kalloor🥰❤️🔥 അല്ലാഹു മുത്ത് നബി തങ്ങൾ സ്വീകരിക്കുന്ന കൂട്ടത്തിൽ ഉൽപെടുതട്ടെ❤❤
آمين يا رب العالمين
Ameen🤲🥰
Aameen🤲
Ameen🤲
Ameen
അനുരാഗകളെ കുളിരു പെയ്യിപ്പിച്ചു ഇതാ വന്നണഞ്ഞു💚💚 മേരാ നബീ..✨💚💚💚
മാഷാ അള്ളാ മാഷാ അള്ളാ മാഷാ അള്ളാ അല്ലാഹു ഇനിയും ഹയറും ബർക്കത്തും കൊടുത്തു ഉസ്താദും കൂട്ടുകാരും ഇൻഷാ അള്ളാ ഉയരങ്ങളിൽ എത്തട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
പ്രിയ സുഹൃത്തുക്കൾ റാഷിദ് ജൗഹരി - അസ്ഹർ റബ്ബാനി മാഷാ അള്ളാഹ് വല്ലാത്ത സന്തോഷം കേൾക്കുബോൾ മദീനയുടെ രാജകുമാരൻ പുന്നാര നബിയുടെ മദ്ഹ് കേൾക്കാൻ എന്തൊരു ആനന്ദം - വല്ലാത്ത അനുഭൂതി ഖൽബ് നിറഞ്ഞു.... അൽഹംദുലില്ലാഹ് എല്ലാ സന്തോഷങ്ങളും നേരുന്നു.... റബ്ബ് നമുക്കെല്ലാവർക്കും പുന്നാര നബിയുടെ പൊരുത്തം നൽകട്ടെ... ആമീൻ
Aameen🤲
Aameen ya Rabbal Aalameen
Aameen🤲🏻
Jazakallah 🥰🤲
Azhar ikka ingal vallathe sambhavam thanne ❤
മുത്ത് നബിയുടെ മദ്ഹ് പാടാൻ എനിയും എനിയും അള്ളാഹു രണ്ടാൾക്കും ആഫിയത്തും ദീർഗായിസും നൽകട്ടെ
Aameen 🤲
പ്രിയൻ azhar വീണ്ടും മനസ്സിനെ ഉണർത്തുന്നു......മേര നബി ഹേ....❤
എത്ര തവണ കേട്ടിട്ടും മതിയാവുന്നില്ല എന്തു സുന്ദര വരികൾ രണ്ടു പേർക്കും ദീർഗായുസ് nalgatte🤲🤲🤲🤲🤲
Jazakallah 🤲🥰
മാഷാഹ് അല്ലാഹ് 🤲🏻😍 നമ്മുടെ കൻസുൽ ജന്നയുടെ സുൽത്താനും 😍അസ്ഹർ ഉസ്താദും പൊളിച്ചു 😍😍😍🤲🏻🤲🏻🤲🏻🤲🏻
Kanzul jannayo athentha
Ath oru majlis
@@firosekhan4372യൂറ്റൂബ് ഉണ്ട് മജ്ലിസിന്റെ പേര് ആണ്❤
Ingal search cheyth nokk
മാഷാ അള്ളാ മാഷാ അള്ളാ കണ്ണും മനസ്സും നിറഞ്ഞു ഖൽബും നിറഞ്ഞു അൽഹംദുലില്ല അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Masha അള്ളാഹു നമ്മുടെ ഉസ്താദ് അൽഹംദുലില്ലാഹ് 🤲🤲🤲👍സൂപ്പർ 🤲🤲🤲👍👍
Masha allah ethra nalla varigal😢😢😢💚🤲
Mashallah✨🥰 അള്ളാഹു ബർകത്തു നൽകട്ടെ 😊🤲
കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല mashallah ❤️✨
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
Ente ponnn broo kelkan nthaaaa oru feel❤ Iam Hindu I trust islam🥹❤️
Thanks broii♥️😘
ഓരോ വരിയും കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷം ❤
കൻസുൽ ജന്നയുടെ നായകൻ റാഷിദ് ജൗഹരിക്കും പ്രിയ ഹബീബ് അസ്ഹർ റബ്ബാനിക്കും ഹൃദയം നിറഞ്ഞ സന്തോഷങ്ങൾ
❤️
മാഷാ അള്ളാഹു അള്ളാഹു സ്വീകരിക്കട്ടെ 🌹🌹🌹
@@sabeelathajudeen8987Aameen🤲💚
മനോഹരം... വർണ്ണനകൾക്കതീതമാണ് മുത്ത് നബി.... ❤
Masha Allah...😍🤍
എന്ത് മധുരമാ ന്റെ മുത്തിന്റെ മദ്ഹിന് ..💌
കേട്ടിരിക്കാൻ ഇത്ര മധുരമുള്ള വേറെ ന്താ ഉള്ളേ...🥰
കേൾക്കുന്തോറും ഖൽബിന് വല്ലാത്ത സുഖമാണ്...💞
ഇനിയും ഒരുപാട് കാലം മുത്ത് നബിനെ കുറിച്ച് പാടാനും പറയാനും നാളെ സ്വർഗത്തിൽ മുത്ത് നബിന്റെ അരികിൽ ഇരുന്ന് പാടാനും കേൾക്കാനും പടച്ചോൻ എല്ലാർക്കും തൗഫീഖ് നൽകട്ടെ...🍃🤲ആമീൻ
Jazakallah 🤲🥰
Masha Allah Masha Allah നങ്ങളെ ഉസ്താദ് സൂപ്പർ സൂപ്പർ ഒന്നും പറയാൻ ഇല്ല❤❤❤👍👍👍👌👌👌🌹 സൂപ്പർ സൗണ്ട് ആണ് നങ്ങളെ ഉസ്താദിന്റെ ഇനിയും ഒരുപാട് ഒരുപാട് ഉയരത്തിൽ എത്തട്ടെ നിങ്ങൾ❤👍
Aameen🤲🥰
എന്ത് പറയണം എന്ന് കിട്ടുന്നില്ല. അത്രയും അർത്ഥവത്തായ വരികൾ. 💚റിലീസ് കാത്തു നിന്ന് ആസ്വദിച്ചു ലൈക് &share ചെയ്യുന്ന നമ്മളെയും ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻👍🏻
മാഷാ അള്ളാ ഇനിയും ഇതുപോലുള്ള പാട്ടുകൾ അവതരിപ്പിക്കണം ഉസ്താദേ
Insha allah🤲🥰
ماشاءالله❤
എന്തൊരു അനുഭൂതിയാണ്..😊
എല്ലാ പാട്ടും ഹിറ്റ്. അതാണ് ഇവരുടെ മെയിൻ 💥
Jazakallah 🥰🤲
Hi
ഉസ്താദ് ഈ സോങ് കണ്ടപ്പോ മനസ്സിൽ വല്ലാത്ത സന്തോഷം അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്
Jazakallah 🤲🥰
വളരെ നേരത്തെ പ്രതീക്ഷിച്ചതാണ് 'മേരാ നബി'
എല്ലാ വിധ ഭാവുകങ്ങളും അസ്ഹറിൻ്റെ കൂട്ടുകാരനും ( റാഷിദ് ജൗഹരി ) നന്നായി.
മാഷാ അല്ലാഹ് മാഷാ അല്ലഹ് മാഷാ അല്ലഹ് സൂപ്പർ 🌹🌹🌹🌹 ♥️♥️♥️♥️
മാഷാഹ് അള്ള ,സുപ്പർ വോയ്സ് രണ്ടു പേരെയും റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤
ما شاء الله❤kelkkumbol manassinu vallathoru kulirma.kettalum kettalum mathiyakunnilla.
Ippo Ella samayavum njan ithenne kelkkal❤❤❤❤❤❤
അഷറഫ് പാലപ്പെട്ടി ♥
Super lyrics
Masha Allah enth feelaan ith kettirikkan ❤❤❤❤❤❤❤😊
മാഷാ അല്ലാഹ് മുത്ത് നബിയുടെ മദ്ഹു ഇനിയും ഒരുപാട് ആലബിക്കാൻ രണ്ട് പേർക്കും റബ്ബ് തൗഫീഖ് നൽകട്ടെ അത് കേൾക്കാൻ ഞങ്ങൾക്കും ആമീൻ
മാഷാ അള്ളാ
റാഷിദ് ജൗഹരി ഉസ്താദും അസ്ഹർ ഉസ്താദും ഉഷാറാക്കി മാഷാ അല്ലാഹ് ❤️
മാഷാ അല്ലാഹ് അള്ളാഹു ഉയർച്ചയിലേക്ക് എത്തിക്കട്ടെ ആമീൻ
ماشاء الله 🎉🎉🎉🎉
صلى الله على محمد ❤ صلى الله عليه وسلم 💔
നബിദിനത്തിന് തകർക്കാൻ പോവുന്ന ഗാനം.
👍🏻👍🏻👍🏻👍🏻MashALLAH
Jazakallah💗🤲
മാഷാഅല്ലാഹ് എന്തു മനോഹരം മായാ ശബ്ദമാണ് 🎉🎉
മാഷാഅല്ലാഹ് രണ്ടുപേരെയും റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
മാഷാഅല്ലാഹ് നിങ്ങളുടെ സോങ് ശെരിക്കും നമ്മുടെ മനസ്സുകളെ കുളിരു അണിയിപ്പിച്ചിട്ടോ 🎉❤🥺
Masha എത്ര മനോഹരം നിങ്ങളെ വർണിക്കാനാവില്ല രണ്ടു പേർക്കും ദീർഗായുസ് നൽകട്ടെ ❤❤❤azharinde ഷെയ്ലി വേറെ ഒരാൾക്കും എടുക്കാനാവില്ല അത്രയ്ക്കും മനോഹരം ❤
Ente monum muthu nabiyude madhe paadunna oru maadihaakkaane naadhaa🤲🤲. Ellaarum dua cheyyane
ഇത് പോലെയുള്ള മദ്ഹ് മരിക്കുന്നതിന് മുമ്പ് ഒരു പാട് തവണ കേട്ടിട്ട് മനസ്സ് നന്നാക്കണേ.... Allah 🤲
Jazakallah 🤲🥰
മാഷ അല്ലാഹ 📢📢അല്ലാഹ മാഷ അല്ലാഹ Inshallah
Jazakallah 🤲🥰
Mashaallha 🌹🌹🌹🌹🌹🌹🌹🌹🌹 മദ്ഹ് കേട്ടിട്ട് വീണ്ടും കേൾക്കാൻ കൊതി വരുന്നു
മാഷാഅല്ലാഹ്
മനോഹരമായ പാട്ട്.
ഇനിയും പാടാൻ അള്ളാഹു ഥ്വഫീഖ് നൽകട്ടെ ❤ആമീൻ ❤
Jazakallah 🥰🤲
Alhamdhulillah Alhamdhulillah Alhamdhulillah 🤲🏻
Super yann ullavar like adi 🔥🔥
Masha allah iniyum orupad padaan allahu thoufeek nalkatte ameen
അസ്ഹർ കല്ലൂറും റാഷിദ് ജൗഹരിയും 🌹 സൂപ്പർ combo❤️❤️
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻❤️👍🏻❤️👍🏻❤️👍🏻❤️
അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് സൂപ്പർ സോങ് 👍👌👌
Jazakallah 🥰🤲
അൽഹംദുലില്ലാഹ് മാഷാ അള്ളാ ഉസ്താദ് എനിക്കും മുത്ത് നബിയുടെ മദ്ഹ് പാട്ട് കേൾക്കാൻ വളരെ ഇഷ്ടമാണ് അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ നമ്മെ എല്ലാവരെയും മുത്ത് നബിയുടെ ശഫാഅത്തിൽ പെടുത്തട്ടെ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം വളരെ ഇഷ്ടമായ ഉസ്താദിന്റെയും കൂട്ടുകാരന്റെയും മദ്ഹ് ഗാനങ്ങൾ കേട്ടപ്പോൾ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ🤲
മാഷാ അല്ലാഹ് ❤മാഷാ അല്ലാഹ് 😊😊😊😊
Usthade ee song njan athrathavana kettunnariyumo. Mashaallah masha allah.....
Jazakallah🤲🥰
ഉസ്താദേ ഇങ്ങളെ ദുആയിൽ ഉൾപ്പെടുത്തണം. എല്ലാ സോങ്ങും കേൾക്കാറുണ്ട്. ഒരുപാട് ഇഷ്ടമാണ്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിപ്പെടട്ടെ ആമീൻ 🤲
Jazakallah 🤲🥰
മാഷാ അല്ലാഹ് ❤❤ അള്ളാഹു ഇനിയും നബിതങ്ങൾടെ മദ്ഹ് പാടാൻ തൗഫീഖ് നൽഗട്ടെ ആമീൻ❤❤
Jazakallah 🥰🤲
In ningalude program super ente heart melt ayi masha allah adipoli ningalude program kannan mathram vannath
Ane pakshe 12 mani avumbo umma villichu ath kond njan poyi enikk ningalude patt kekathe orangan madi ann enik 11 vayas
Jazakallah🤲🥰❤️
Ma sha allah🥰മേരാ നബി........ ❤️
Jazakkallh 🤲🥰
മേര നബി മേരാ നബി❤❤❤മനസ്സിനെ കീഴടക്കുന്ന വരികൾ❤❤❤
Jazakkallh 🤲🥰
മാഷാ അല്ലാഹ് രണ്ട് പേർക്കും അല്ലാഹു നിഅ്മത്തും ബർക്കത്ത് ചൊരിയട്ടേ ആമീൻ
Jazakallah🤲🥰aameen
അസ്ഹർ ഉസ്താദിന്റെ എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മെച്ചം 👍🏻👍🏻
ഉസ്താദിന് ഞമ്മക്കൊല്ലാൻ നന്നാക്കി തരട്ടെ കേൾക്കാൻ നല്ല രസമുണ്ട് അല്ലാഹു നമ്മളെ എല്ലാവരെയും രണ്ട് നന്നാക്കി തരട്ടെ നന്നാക്കി തരട്ടെ നമുക്ക് എല്ലാവർക്കും ഈമാനോട് ജീവിക്കാൻ ഈമാനോടും മരിക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ നമ്മുടെ മക്കളെ അള്ളാഹു നന്നാക്കി തരട്ടെ നമ്മൾ ഇന്ന് മരണപ്പെട്ട മാതാപിതാവും ഭർത്താവും കുടുംബങ്ങൾ അല്ല അവരെയും നമ്മളെ അല്ലാഹു ജന്നാത്തുൽ ഫിർദ സ്വർഗ്ഗത്തിൽ അല്ലാഹു ഒരുമിപ്പിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ തന്നെ കുടുംബമാണ് ഞങ്ങളെപ്പോഴും ചൊല്ലാറുണ്ട് ഉസ്താദിനെ ആഫിയത്തും നമുക്കെല്ലാവർക്കും അള്ളാഹു നന്നാക്കി തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Jazakallah 🥰🤲
Masha Allah...❤
Ippol Azhar usthad nte song vere level
Jazakkallh 🤲🥰
Aameen
ഇതൊക്കെയാണ് മക്കളെ അലിഞ്ഞു ചേരൽ മദീനയിലേക്ക് ❤️❤️💚💚💚
🤲🥰
ഞാൻ പ്രദീക്ഷിച്ചതാണ് അടുത്ത ത് ഇതായിരിക്കുമെന്ന് 😁🌹❤masha allah. ഇതിന്റെ ഉറുദു ഞാൻ മക്കളെ പഠിപ്പിച്ചു.
ഏതായിരിന്നുന്ന്
ഇനി അടുത്തത് ഏതാകും ഇറങ്ങുന്നതിന്റെ മുമ്പ് പറയോ😅😅😅😅
@@THWAIBAMEDIAomp 😄
വോ മേരാ നബി
Masha allah 🎉,ചിലരുടെ ആലാ ഭനങ്ങൾ അങ്ങനെയാണ് മനസ്സിനെ കീഴടക്കും
Jazakallah 🤲🥰
മാഷാ അല്ലാഹ്.... ഇക്കാക്കമാർ ഉഷാറാക്കി....🥰
Jazakallah 🥰🤲
Masha allah kanzul jannayude usthadum azhar usthathum
Jazakallah 🥰🤲
മാഷാ അല്ലാഹ് ❤
ഒരു ഗായകൻ എന്ന് പറഞ്ഞാൽ ഇങ്ങനെ വേണം അല്ലാഹു റസൂലുല്ലാടെ ബറകത് കൊടുക്കട്ടെ ❤❤❤🎉🎉
ന്തയാലും സഭവം പോളിച്ചിട്ടുണ്ട് ....... What a soulfull feel ..... Thanks to you all teams .... For giving like this verses❤
Al hamdulillh masha allah ❤All hu akbar usthad dugha cheyyuanam madeena onne kanan ulla sambathum arhhy u
ബ്രാക്കറ്റിൽ "സ" എന്ന് മാത്രം എഴുതാതെ
"صلى الله عليه وسلم"
എന്ന് പരിപൂർണമായും എഴുതലാണ് അദബ് ❤
വിനയപൂർവം....... ✍️❤
Jazakallah 🤲🥰
Super song അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ മദീനയിൽ പോയി ഹബീബിനോട് നേരിട്ട് സലാം പറയാന ❤❤
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്
Masha Allah super ❤👍so beautiful super voice
Allahu barkath cheyyatte
Ma sha Allah 🥰🥰vallathoru feeling aan e song kelkumbol ❤etra kettalum madiyaavoola😍😍
Masha Allah💚🕊️
Jazakkallh 🤲🥰
بارك الله فيكم وايدكم الله وجعلنا الله جميعا من أتباع سيدنا محمد صلى الله عليه وسلم ❤️
🥰🤲
Wo mera Nabi mera Nabi mera Nabi hai.....Masha Allah
Masha Allah...❤✨.........Meraa Nabi He.....😢❤✨💫
Jazakallah 🥰🤲
Mashaallah
jazakallah🤲🥰