ശ്രീനാഥും സീതാലക്ഷ്മിയും ചേർന്ന് പാടി 'ആദ്യമായി കണ്ടനാൾ '...

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 488

  • @binduharimurali9034
    @binduharimurali9034 3 года назад +243

    സീതക്കുട്ടി ദൈവം കനിഞ്ഞ് അനുഗ്രഹിച്ച കലാകാരി

    • @drtbdevadasdas
      @drtbdevadasdas 3 года назад

      Sitalakshmigodblesstoreachheights

    • @suharasuhara3003
      @suharasuhara3003 3 года назад

      സീത കുട്ടി മൂത്താണ്

    • @suharasuhara3003
      @suharasuhara3003 3 года назад +1

      രണ്ട് പേരും നന്നായി പാടി👌👌👌👍👍👍🌷🌷🌷👑👑👑

    • @bhrandan6773
      @bhrandan6773 3 года назад

      Sheriya

  • @nasiyanaas6586
    @nasiyanaas6586 3 года назад +90

    സീതു ശ്രീനാഥ്‌ രണ്ടു പേരും തകർത്തു പാടി

  • @mg.p.g.4566
    @mg.p.g.4566 3 года назад +164

    എന്ത് പറയാൻ. അടിച്ചുപൊളിച്ചു... ര്ണ്ടുപേരും തകർത്തു. 👍👍👍

    • @achayanmediyacreation4394
      @achayanmediyacreation4394 3 года назад +1

      ശ്രീ കുറെ മിസ്റ്റേക്ക് വരുത്തി... നോട്ട് ഒന്നും പലതും കറക്റ്റ് അല്ല.. സീത പൊളിച്ചു.. ശ്രീ... ഓവർ ആക്ഷൻ കാണിക്കുന്നു.. 🤮🤮

  • @abooaamilanizam7961
    @abooaamilanizam7961 2 года назад +71

    മലയാളത്തിന്റെ വാനമ്പാടി ചിത്ര ചേച്ചിയുടെ പിൻഗാമിയായി മാറും സീതാലക്ഷി , രണ്ട് പേരുടേയും അസാമാന്യ പെർഫോമൻസ് ....അഭിനന്ദനങ്ങൾ ❤❤💚💚🌹🌹🔥🔥

  • @Sree.layaah
    @Sree.layaah 3 года назад +121

    കേരളത്തിന്റെ.. മഹാ ഭാഗ്യം.. എത്രയോ.. നല്ല നല്ല ഗായിക ഗായകർ..... അഭിനന്ദനങ്ങൾ

  • @priyapb7015
    @priyapb7015 3 года назад +101

    ശ്രീനാഥ്.. എത്ര മനോഹരം...👌👌👌സൂപ്പർ...സീതലക്ഷ്‌മിയും നന്നായി പാടി... രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🌷🌷

  • @radhakrishnanpk7230
    @radhakrishnanpk7230 3 года назад +321

    വളർന്നു വരുന്ന രണ്ടു ഗായകർ...സീതാലക്ഷ്മി ഇൻഡ്യൻ സിനിമാസംഗീതലോകത്തെ തിളക്കമാർന്ന നക്ഷത്രമായി മാറട്ടെ......

    • @gopakumark2173
      @gopakumark2173 3 года назад +2

      Best for ever

    • @creamcak3
      @creamcak3 3 года назад +2

      Super molu

    • @sreenivasantk8186
      @sreenivasantk8186 3 года назад +1

      @@creamcak3,

    • @shanthakumari227
      @shanthakumari227 3 года назад +1

      Supr👍🏼👍🏼👍🏼👍🏼👍🏼👍🏼

    • @ajithaasokan7944
      @ajithaasokan7944 2 года назад +1

      ഇവർക്ക് അവസരങ്ങൾ കൊടുക്കുക 💔💔💔💔💚💚💚

  • @rajeevinchakkottu3855
    @rajeevinchakkottu3855 3 года назад +185

    രണ്ടു പേരുടെയും പാട്ട് അതി മനോഹരം .....
    അഭിനന്ദനങ്ങൾ.

    • @shahida8307
      @shahida8307 3 года назад +2

      ശ്രീനാഥ് നല്ലവണ്ണം വെച്ചു ഇപ്പോൾ ഐഡിയ സ്റ്റാർ singl പാടിയത് ഓർമ വരുന്നു

  • @sajithashenoy4494
    @sajithashenoy4494 3 года назад +42

    എൻ്റെ മോളെ അടിച്ചുപൊളിച്ചു ശ്രീനാഥ് um 🙏🙏🙏🌷🌷🌷🌷❤️❤️❤️

  • @MP2J
    @MP2J 3 года назад +59

    സീതക്കുട്ടീ സൂപ്പർ ആയി പാടി കേട്ടോ

  • @Ammu-gm9cv
    @Ammu-gm9cv 3 года назад +231

    Star singer കാണുമ്പോൾതൊട്ടെ ഒരു പാടിഷ്ട്ടമാണ് ശ്രീനാഥിന്റെ പാട്ടുകൾ...... ❤️❤️❤️

  • @kadhalikattil141
    @kadhalikattil141 3 года назад +84

    കട്ടക്ക് കട്ട രണ്ടുപേരും മ്യൂസിക് അതി ഗാഭീരം

    • @achayanmediyacreation4394
      @achayanmediyacreation4394 3 года назад

      അല്ലല്ലോ.... സീതയാണ് ഒരു മിസ്റ്റേക്കും ഇല്ലാതെ പാടിയത്.. ശ്രീ.. ഇനിയും കുറെ കൂടി നോട്ട് എല്ലാം കറക്റ്റ് ആക്കാൻ ഉണ്ട്.... സീത.... അതി ഗംഭീരം ആയി തകർത്തു.. ശ്രീ.... വെറുതെ ആക്ഷൻ മാത്രമേ ഉള്ളൂ.. പാട്ട് വളരെ മോശം എന്നെ പറയാൻ കഴിയൂ..... തുണി അഴിച്ചു സ്റ്റേജിൽ നിന്നാൽ പാട്ട് ആവില്ല.. 🤣🤣🤮🤮🤮🤮

    • @sarathchandrank3104
      @sarathchandrank3104 3 года назад +1

      @@achayanmediyacreation4394 poda Franko thagi - mone

  • @Lezithavp
    @Lezithavp 3 года назад +72

    ശ്രീനാഥ് ....എന്താ ആ ശബ്ദം ..❤️❤️❤️❤️❤️❤️

  • @ninny2321
    @ninny2321 3 года назад +71

    Seethus..... So happy to see u on stage.... Nice rendition both of u.....

  • @sivarajankc1830
    @sivarajankc1830 3 года назад +80

    രണ്ടു പേരും നന്നായി പാടി.

  • @jayakumarg6417
    @jayakumarg6417 3 года назад +13

    ശ്രീനാഥ്‌നെപോലുള്ള കുറെ നല്ല പാട്ടുകാരെ ആരും പരിഗണിക്കുന്നില്ല.സീതയെയും ആദിത്യനെയും സംഗീത സംവിധായകാർ മറന്നുപോവരുതേ. 🙏

  • @radhamony6518
    @radhamony6518 3 года назад +16

    വളരെ നല്ലതായിരുന്നു മോളെ കേൾക്കാൻ നല്ല സുഖം ഉണ്ടായിരുന്നു സർവ്വേശ്വരൻ രണ്ടുപേരെ അനുഗ്രഹിക്കട്ടെ

  • @treesajoseph8240
    @treesajoseph8240 3 года назад +63

    Shreenath and Seethakutty super super 👍👍👏💐🌹

  • @Sreekkuti
    @Sreekkuti 2 года назад +2

    ശ്രീനാഥ്‌ ഒത്തിരി ഇഷ്ടം.. ശ്രീ ലക്ഷ്മി സൂപ്പർ

  • @salikk5669
    @salikk5669 2 года назад +8

    എന്താ ഒരു ഫീല് സീതകുട്ടി വാക്കുകൾ ഇല്ല 🙏🙏🙏❤❤❤

  • @muhammedpadippuramuhammed3638
    @muhammedpadippuramuhammed3638 3 года назад +35

    Matured sreenath &my seethakutty

  • @shajiravindran7951
    @shajiravindran7951 2 года назад +3

    എൻ്റെ fav.singer..ശ്രീനാഥ്...ലൗ you..സീത as well

  • @meerasnair5249
    @meerasnair5249 2 месяца назад +2

    ശ്രീനാഥ് എന്നത്തേയും ഇഷ്ടഗായകൻ

  • @sudhakarantg9672
    @sudhakarantg9672 3 года назад +14

    സീതലക്ഷ്മി കൊച്ചുഗയിക സൂപ്പർ

    • @achayanmediyacreation4394
      @achayanmediyacreation4394 3 года назад +1

      സീതയാണ് നോട്ട് എല്ലാം കറക്റ്റ് ആയി പാടിയത്.. ശ്രീ ഒരു ശ്രമം നടത്തി എന്ന് മാത്രമേ പറയാൻ കഴിയു.....

    • @sarathchandrank3104
      @sarathchandrank3104 3 года назад +3

      @@achayanmediyacreation4394 poda oolla nasrani maple avidunnu chilakaneu 🤬

  • @vijayakumarkavungal6551
    @vijayakumarkavungal6551 3 года назад +37

    Sreenath ...idea star singer fame ..so talented boy ...really I like him ...in idea star singer he was the most talented participant but he narrowly missed the first prize .

  • @jyothikr8640
    @jyothikr8640 3 года назад +9

    ശ്രീനാഥ്‌ സീതകുട്ടി super ഒരുപാട് ഇഷ്ടം 🥰🥰🥰🥰

  • @kunjumolpp4176
    @kunjumolpp4176 3 года назад +25

    Sreenath Seetha super 🌹🌹☺️☺️

  • @priyakk2378
    @priyakk2378 Год назад +2

    സീത കുട്ടി.. ശ്രീനാഥ്... സൂപ്പർ ആലാപനം... ഒന്നും പറയാൻ ഇല്ല 🙏🏾🙏🏾🙏🏾... അനുഗ്രഹിക്കട്ടെ ദൈവം 👍👍👍👍👍👍

  • @ambilybiju3253
    @ambilybiju3253 3 года назад +37

    സീതകുട്ടി ❤❤❤

  • @jafarudeenmathira6912
    @jafarudeenmathira6912 3 года назад +25

    ശ്രീനാഥ് ഗംഭീരം സീതക്കുട്ടിയും സൂപ്പ൪ രണ്ടുപേരും നന്നായി പാടി.

  • @premaprasad8930
    @premaprasad8930 3 года назад +24

    Super seethakuty

  • @vpopzienz8502
    @vpopzienz8502 3 года назад +58

    ലെ sreenad :സീതലക്ഷ്മി ആണ് duet ചെയ്യാൻ വരുന്നത്.
    Classical ഒന്ന് പൊടിതട്ടിയെടുക്കേണ്ടി വരും 🔥🔥

    • @kottathalayodoppam8123
      @kottathalayodoppam8123 3 года назад +2

      ഇരുവരും മികച്ച ഗായകർ
      നന്നായി പാടി. അഭിനന്ദനങ്ങൾ

    • @achayanmediyacreation4394
      @achayanmediyacreation4394 3 года назад +3

      @@kottathalayodoppam8123 സീത കൂടുതൽ നന്നായി പാടി..

    • @musiclife-uz5gc
      @musiclife-uz5gc 2 года назад +1

      Srinath varshangal ayi padunnu..

  • @petervarghese2169
    @petervarghese2169 3 года назад +19

    ശ്രീ നാഥിനെ ആദ്യമായാണ് കേൾക്കുന്നത് ❤️ ഗംഭീര ശബ്ദം . സീത കുട്ടിയോടൊപ്പം ചേരുന്ന ശബ്ദം തന്നെ.🎉

    • @musiclife-uz5gc
      @musiclife-uz5gc 2 года назад +1

      He was a popular contestant in idea star singer..second prize winner..he never came in any elimination

  • @sivarajankc4272
    @sivarajankc4272 Год назад +2

    സീതകുട്ടിയുടെ ശബ്‌ദം അതിമനോഹരം. ശ്രീനാഥും നന്നായി

  • @AR-jp4qw
    @AR-jp4qw 3 года назад +1

    എനിക്ക് എന്ത് ഇഷ്ട്ടംമായിരുന്നു ശ്രീനാഥ്നെ ഇപോയെങ്കിലും വന്നല്ലോ എവിടെ ആയിരുന്നു ഇത്രയും കാലം

  • @pallavikaraokestudio2707
    @pallavikaraokestudio2707 5 месяцев назад

    അതിമനോഹരം....ഈ ആലാപന സൗന്ദര്യം.....ശ്രീനാഥ്....സീതാലക്ഷ്മി മോള്‍....സൂപ്പര്‍ ഡ്യൂപ്പര്‍ പെര്‍ഫോമന്‍സ്.....അടിപൊളി സോംഗ് സെലക്ഷന്‍....

  • @kavithakumar4322
    @kavithakumar4322 3 года назад +26

    സീതൂസേ ❤❤❤

  • @reshmaaaaaassss4789
    @reshmaaaaaassss4789 3 года назад +11

    Hoo...sriiii ....that beginning....mashalllahh...........seethaaaa...lots of love and best wishesss

  • @jalajanair4689
    @jalajanair4689 3 года назад +12

    Sree nadhum, Seetha molum അനുഗ്രഹീത gayakarannu
    ഗോഡ് bless you both.

    • @jalajanair4689
      @jalajanair4689 3 года назад

      രണ്ടു പേരും അസ്സലായി പാടി കേട്ടോ..
      പാട്ട് കേട്ടപ്പോൾ രോമാഞ്ചം ആയിപ്പയി സത്യം. അത്ര ഇമ്പമയിരുന്ന്, കേൾക്കാൻ..

  • @sumiyax.
    @sumiyax. 3 года назад +22

    No words.... super voice❤️❤️❤️❤️❤️❤️❤️sree orupad ishtam. Randuperum nannayi paadi

  • @ashly1222
    @ashly1222 3 года назад +35

    Sreenath , I m a big fan of you.
    Keep rocking 😎

  • @jayasree9670
    @jayasree9670 Год назад +1

    ശ്രീനാഥ് അന്നത്തെ വിന്നർ ആയില്ലെങ്കിലും ഞങ്ങളുടെ മനസ്സിൽ ശ്രീ ആയിരുന്നു star singer

  • @krish_priya3539
    @krish_priya3539 3 года назад +48

    ശ്രീനാഥ്😘😘❤️❤️❤️

    • @ystube6012
      @ystube6012 3 года назад

      ruclips.net/video/rlZhYdTasNk/видео.html

    • @lathasundaram9708
      @lathasundaram9708 3 года назад

      Suuuuper randuparum nannayi padi no words👌😘

  • @73east43
    @73east43 3 года назад +18

    ശ്രീനാഥ് 💐കിടു 🙏

  • @ShanthaShantha-f3e
    @ShanthaShantha-f3e 6 дней назад +1

    💝💝💝🥰🥰🥰🥰😍😍😍🤩🤩

  • @kunjumolpp4176
    @kunjumolpp4176 3 года назад +10

    Sreenath mone super 🌹🌹☺️☺️☺️

  • @rajidharajidha5445
    @rajidharajidha5445 3 года назад +9

    ശ്രീനാഥ് നന്നായി പാടി സീതലക്ഷിയും

  • @prabhaprabha1990
    @prabhaprabha1990 2 года назад +2

    Sreenathinte pattu wow super Seetha love you

  • @chosenonevlogs
    @chosenonevlogs 2 года назад +5

    പക്രു ലൂകിംഗ് handsome 🔥🔥

  • @gopuskitchenvlog1940
    @gopuskitchenvlog1940 3 года назад +13

    വളരെ നന്നായി. രണ്ടുപേർക്കും അഭിനന്ദനങ്ങൾ. 👌

  • @souravnk2112
    @souravnk2112 3 года назад +11

    Sreenath super .Sitalakshmi accompanied.

  • @shyamalanair1157
    @shyamalanair1157 2 года назад +3

    ശ്രീനാഥ് സൂപ്പർബ് 👌👌

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Год назад +2

    ഹൃദ്യമീ ആലാപനം....ഹൃദ്യമായ അഭിനന്ദനങ്ങൾ.......!!!

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 3 года назад +3

    ശ്രീനാഥ്...... Super 👌
    Manoharamaya Aalapanam. Randuperum..... 🌹🌹

  • @remadevis1035
    @remadevis1035 Год назад +2

    Super singing, രണ്ടും പേർക്കും അഭിനന്ദനത്തിന്റെ പൂചെണ്ടുകൾ🎉

  • @sreedevinataraj8845
    @sreedevinataraj8845 2 года назад

    എൻ്റെ മോളേ എന്തു രസമാണ് മോളുടെ ശബ്ദം അനുഗ്രഹീത ഗായിക

  • @sureshbabugnair7895
    @sureshbabugnair7895 Год назад +2

    നല്ല പാട്ട് നന്നായി പാടിയ ശ്രീനാഥും സീത കുട്ടിയും

  • @gopikp6594
    @gopikp6594 3 года назад +21

    രണ്ടു പേരും മനോഹരമായി പാടി❤️❤️❤️

  • @sundaranramakrishnan6144
    @sundaranramakrishnan6144 2 года назад +1

    🙏🙏🙏👌👌👌👌👍👍😆👍😜😜😜😜😜അനുഗ്രഹ ഗായകർ പ്രത്തിയേകിച്ചു സീതാമോൾ ഒരുപാട് ഇഷ്ട്ടം 🙏🙏🙏🙏

  • @subwaysurfKTV
    @subwaysurfKTV 3 года назад +5

    ശ്രീനാഥ്.. ഒരുപാട് ഇഷ്ടം 😍

  • @Rama-Rama74
    @Rama-Rama74 2 года назад +14

    What a voice & rendition by Sreenath🧡🤗

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Год назад +1

    രണ്ടു പേരുംനന്നായി പാടി 🙏👌👌👌👍👍

  • @shameersinger36
    @shameersinger36 3 года назад +14

    Sreenad singing outstanding

  • @unnikrishnanthoppilramakri7866
    @unnikrishnanthoppilramakri7866 2 года назад +3

    എത്ര നല്ല ഗായകർ

  • @aswathiachu1959
    @aswathiachu1959 3 года назад +4

    Seedhakutty super👌👌

  • @salimkumarvk1025
    @salimkumarvk1025 2 года назад +2

    കലക്കി തിമിർത്തു പൊളിച്ചു രണ്ടുപേരും തകർത്തു പാടി അഭിനന്ദനങ്ങൾ

  • @surendrannair261
    @surendrannair261 3 месяца назад

    Randu perum nannayi pady... Sreenath humming super ❤❤

  • @sureshnair1776
    @sureshnair1776 3 года назад +4

    Seetha super god bless you.

  • @parvati2928
    @parvati2928 3 года назад +23

    This guy sings so well beautiful rendition

  • @Shymas4
    @Shymas4 4 месяца назад

    ശ്രീനാഥിന് ഒന്നാം സ്ഥാനം കിട്ടാതെ പോയത് ഈ പാട്ടിൽ നിന്നും മനസ്സിൽ ആകും... 🙏

  • @samjithomas6899
    @samjithomas6899 Год назад

    Enik ettavum bhayakara ishtam ulla oru Pattu anu...🥹🥹🥹both sung well...ettavum ishtamula song ayond ayirikum... athrayk feel vannila🥹🥹🥹

  • @nandakumarmk5909
    @nandakumarmk5909 3 года назад +8

    Sreenath adipoli big fan of you

  • @sobhanasarada8005
    @sobhanasarada8005 3 года назад +3

    സീതക്കുട്ടീ..... അടിപൊളി♥️♥️♥️♥️♥️

  • @AkbarCa-e6q
    @AkbarCa-e6q Год назад

    Seetha mole nalla rasamaayi paadi mole wish youvall the best

  • @kalyanimenon8518
    @kalyanimenon8518 2 года назад

    Athi manoharamayi
    padiyittundu rendu perum.Sreenath assalayittundu.Abinandanangal. 👍👍❤️❤️

  • @muthuvelan2614
    @muthuvelan2614 3 года назад +18

    Both of u Nailed my heart,keep singing to reach high in ur life.☺☺☺☺☺

  • @loveandonlyshelnasibin3720
    @loveandonlyshelnasibin3720 3 года назад +8

    Sree adipoli. Randalum poli

  • @sritham29
    @sritham29 3 года назад +16

    ശ്രീനാഥ് ❤️❤️❤️❤️👍

  • @rejireji4836
    @rejireji4836 3 года назад +109

    ശ്രീനാഥ് ചേട്ടായി, താങ്കൾ ഒരിക്കൽ പോലും danger zone ൽ വരാത്ത ഗായകൻ ആയിരുന്നല്ലോ, താങ്കൾ ക്ക് flat കിട്ടും എന്നു കരുതി യിരുന്നു

    • @anitamn5348
      @anitamn5348 2 года назад +5

      Yes
      Sarikkum fast kitandayaal
      Kittum ennu karuthiyorunnu

    • @M63-z1e
      @M63-z1e 2 года назад +2

      Njanum...oru elimination റൗണ്ടിൽ പോലും വന്നിട്ടില്ല

    • @jahanjahan3949
      @jahanjahan3949 2 года назад

      ,
      , ,



      ,








      ,
      ,

    • @jahanjahan3949
      @jahanjahan3949 2 года назад +1

      ,
      , ,



      ,








      ,
      ,

    • @akhilsreemangalam9597
      @akhilsreemangalam9597 Год назад +3

      പുള്ളിക്ക് അത്രേം വോട്ട് കിട്ടിയില്ല. അതാ. അല്ലേൽ ഈ അനുഗ്രഹീത കലാകാരൻ തന്നെ first നേടിയേനെ.

  • @sandrasuku4099
    @sandrasuku4099 3 года назад +8

    എന്തൊരു ശബ്ദമാണ് ശ്രീയേട്ടന്റെ.,.. ഇഷ്ടം കൂടി വരുന്നേ ഉള്ളു....

  • @remavijayan9434
    @remavijayan9434 3 года назад

    Ho...sreenath enthoru perfection,sound,seethalakshmi..enium njangal kelkum..

  • @dhanisopanam5679
    @dhanisopanam5679 3 года назад +15

    What a composition from Johnson mash

  • @vinithakv559
    @vinithakv559 3 года назад +2

    Sreenath ettan nammade swontham naattukaaran mannur💪

  • @krishnankutty754
    @krishnankutty754 2 года назад +2

    All the best Seethalakshmy. God bless both of you.

  • @kalabs8440
    @kalabs8440 3 года назад

    Sreeya enik eshttm anu pinna molayum God Bless u

  • @priyaaneesh6996
    @priyaaneesh6996 3 года назад +3

    super sreenath.....and seethakutty....idea fame ..sree best of luck..super sound, super performance,. sitaakutty .....god bless u ...keep it up 👌👌✌️✌️💛💛💛

  • @jayasree6995
    @jayasree6995 3 года назад +1

    Super super super adichu kasary makkale randu perum 👍👍❤️❤️🙏

  • @omanakuzhappullimadam1184
    @omanakuzhappullimadam1184 3 года назад +5

    Mone Srinath love you somuch

  • @sunilap9135
    @sunilap9135 3 года назад +8

    രണ്ടു പേരും പൊളിച്ചു 🙏🙏🙏

  • @sarisachi9101
    @sarisachi9101 3 года назад +8

    Randuperum supr♥️ sound oru rekshayumilla

  • @dvijayakumariamma7116
    @dvijayakumariamma7116 Год назад

    രണ്ടു പേർക്കും അഭിനന്ദനങ്ങൾ

  • @jayasreedeleep1335
    @jayasreedeleep1335 3 года назад +6

    Randu makkalum exceelllent aye padi super 👌

  • @animohandas4678
    @animohandas4678 2 года назад

    Super. രണ്ടു പേരും. നല്ല നല്ല അവസരങ്ങൾ കൂടുതൽ രണ്ടുപേർക്കും കിട്ടട്ടെ

  • @kavithakumar4322
    @kavithakumar4322 3 года назад +10

    ശ്രീ ❤❤❤

  • @paulthuraipaulthurai1790
    @paulthuraipaulthurai1790 Год назад +1

    Sreenath and Contestant sung super.....

  • @shanavas5553
    @shanavas5553 3 года назад +2

    ഒരൂ രക്ഷയും ഇല്ല സൂപ്പർ 👌👌👌👌woow 👍👍👍

  • @dipinss7088
    @dipinss7088 3 года назад +4

    Seetha Super good 👍

  • @krishnankutty754
    @krishnankutty754 2 года назад

    Excellent Seethalakshmy mole. Very nice we like . Keep it up God bless.

  • @sarithasreejan1020
    @sarithasreejan1020 Год назад

    Sreenadh seethakutti randu perum kalakki

  • @shyamalanair1157
    @shyamalanair1157 2 года назад +4

    നന്നായി പാടി രണ്ടു പേരും 👌👌👍👍