എവർഗ്രീൻ ക്ലാസ്സിക് ഗാനത്തിന്റെ മധുരവുമായി ശ്രീനാഥും പൂർണശ്രീയും...

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 181

  • @jalajanair4689
    @jalajanair4689 3 года назад +47

    Wow 😲 super ..എന്ത് നല്ല feel.. ശ്രീ നന്നായി പാടി

  • @saneeshmuthukulam9570
    @saneeshmuthukulam9570 2 года назад +9

    ശ്രീനാഥ് ചേട്ടനെ വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ..!dea star singer

  • @raghavanzbrr7683
    @raghavanzbrr7683 3 года назад +18

    പൂർണ്ണ ശ്രീയെ കാണുമ്പോൾ ഇപ്പോഴും ഓർമ്മിക്കുന്ന ഒരു കാര്യമുണ്ട്. ഐഡിയാ സ്റ്റാർ സിംഗർ തുടക്കത്തിൽ .മോഹൻ സിത്താര ജഡ്ജ് ആയിരുന്ന സമയത്ത് ചില പാടുകൾ പാടി രണ്ടു പേരും കരയുമായിരുന്നു. അതിൽ ഒന്ന് കണ്ണ് തുറക്കാത്ത ദൈവങ്ങളെ എന്ന ഗാനം .പിന്നെ സ്വപ്നം ത്വജിചാൽ സ്വർഗ്ഗം ലഭിക്കും എന്ന ഗാനം . ഇന്നലെ കഴിഞ്ഞ പോലെ കൊച്ചു പൂർണ്ണ ശ്രീയെ ഓർക്കുന്നു

    • @harisreevalsam9265
      @harisreevalsam9265 2 года назад +2

      പൂർണ്ണയെ കാണാൻ ആഗ്രഹിച്ചു.... സന്തോഷം..

    • @lakshmikrishnan1556
      @lakshmikrishnan1556 2 года назад +2

      Its not idea star singer...... Its little stars at asianet plus

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 3 года назад +32

    ശ്രീ നാഥേ..... 👌. സൗണ്ട് സൂപ്പർ... 🌹🌹

  • @Sargam001
    @Sargam001 2 года назад +10

    മനസ്സിൽ ഇപ്പോളും കണ്ണ് തുറക്കാത്ത ദൈവങ്ങളെ പാടിയ പൂർണ ശ്രീ ഉണ്ട് 🥰🥰🥰 Munch star singer winner ആയ 5 വയസുകാരി 🌷

  • @subhashparo5505
    @subhashparo5505 3 года назад +4

    പൂർണശ്രീ ഇപ്പോഴാണ് ഓർമ്മ വന്നത് ഞങ്ങളുടെ വട്ടംകുളം ഉള്ള അമ്പലത്തിൽ എല്ലാവർഷവും പൂർണശ്രീയുടെ ഗാനമേള യായിരുന്നു നടത്തിയിരുന്നത് കൈ മുറിഞ്ഞു പോലും പ്ലാസ്റ്ററിട്ട വന്നു ഗാനമേള പാടി പോയ ആ പൂർണശ്രീ ആണ് ഈ പൂർണശ്രീ

  • @AR-jp4qw
    @AR-jp4qw 3 года назад +11

    ശ്രീ ശ്രീ ശ്രീ കുട്ടാ വീണ്ടും കണല്ലോ പാടി കേട്ടല്ലോ ദൈവത്തിനു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajeevkumars9820
    @sajeevkumars9820 3 года назад +32

    ശ്രീനാഥ്‌ good singer 👍♥️👌

  • @sunithamohan6009
    @sunithamohan6009 3 года назад +49

    പൂർണ്ണ ശ്രീ ഏഷ്യാനെറ്റ്‌ പ്ലസ് ലെ ലിറ്റിൽ സ്റ്റാർ വിന്നർ ആയിരുന്നു. ഇത്രയും കാലം എവിടെ ആയിരുന്നു ഈ കുട്ടി.
    .

  • @santhakumaritr1300
    @santhakumaritr1300 4 месяца назад

    Yenikku ishttapetta oru pattanu.randuperum athi manoharamayi paadi. Thank you.. congratulations.

  • @shyamushyam27
    @shyamushyam27 Год назад +2

    പൂർണശ്രീ അടിപൊളി.

  • @gajanhaas
    @gajanhaas 3 года назад +27

    What a voice by Sreenath. I can listen to this sing and fall sound asleep. Just mesmerizing. All his songs are mesmerizing. The female singer did a wonderful job too. Kudos to both!

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 9 месяцев назад

    രണ്ടുപേരും നന്നായി പാടി. 👍👍❤️👍

  • @sindhuravi5415
    @sindhuravi5415 2 года назад +2

    Sreekuttaaa adipol......love you....❤❤❤❤

  • @nishakknishakk8181
    @nishakknishakk8181 3 года назад +8

    Sreenadh super👍❤️❤️

  • @RaviKumar-hm6ch
    @RaviKumar-hm6ch 2 года назад +4

    Love ശ്രീനാഥ് ♥️♥️♥️♥️♥️

  • @sukumarymk794
    @sukumarymk794 8 месяцев назад

    ശ്രീനാഥ് സൂപ്പർ എനിക്ക് ഭയങ്കര ഇഷ്ടം ഉള്ള കുട്ടി

  • @agheshmohanan5352
    @agheshmohanan5352 2 года назад +1

    സൂപ്പർ ശ്രീ നാഥേ ചേട്ടാ

  • @reshmaaaaaassss4789
    @reshmaaaaaassss4789 3 года назад +27

    Ee songilendoo male voice oru shivering pole tudakkamm..........

  • @parvathyp1177
    @parvathyp1177 3 месяца назад

    Super Srinath poornasri

  • @prannyachinnu2543
    @prannyachinnu2543 3 года назад +34

    Sreeyettan uyir aanu❤❤

  • @sujith.v.prabhu1198
    @sujith.v.prabhu1198 2 года назад +3

    So beautiful rendering, Srinath and Poornasri

  • @sushmamadhav4719
    @sushmamadhav4719 3 года назад +9

    Sweet song❤️ sree etta ❤️❤️❤️❤️

  • @kunjumolpp4176
    @kunjumolpp4176 3 года назад +4

    Sreenath super ❤️🌹❤️

  • @loveandonlyshelnasibin3720
    @loveandonlyshelnasibin3720 3 года назад +5

    Sree adipoli

  • @youtuber9202
    @youtuber9202 2 года назад +1

    Poorna sree voice heavy, രണ്ടാളും പൊളിച്ചു

  • @greeshmaas7941
    @greeshmaas7941 3 года назад +12

    നന്നായി പാടി... എന്താണെന്നറിയില്ല
    കുറേ നെഗറ്റീവ് കമന്റ്സ് കണ്ടു....

  • @janarthananramaswamy1602
    @janarthananramaswamy1602 2 года назад

    Really very nice and good luck.i am Tamil konjicode

  • @M63-z1e
    @M63-z1e 2 года назад +3

    Sreenath never came in any elemination round in idea star singer. He is highly talented

  • @nihadvlogzz5417
    @nihadvlogzz5417 2 года назад +1

    My favourite singers srinath and poornasree idea star singer munch star singer

  • @jayasreepm950
    @jayasreepm950 3 года назад +2

    Sreenath super

  • @rajammasomanpilla7570
    @rajammasomanpilla7570 3 года назад +7

    ശ്രീനാഥ് സുപ്പർ സിംഗർ

  • @ajivalasseril8470
    @ajivalasseril8470 3 года назад +4

    Beautiful 💗

  • @AR-jp4qw
    @AR-jp4qw 3 года назад +1

    ശ്രീ ശ്രീ ശ്രീ കുട്ടാ വന്നല്ലോ ദൈവത്തിനു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anujo3991
    @anujo3991 3 года назад +2

    The most loved singer

  • @faseelafasi4968
    @faseelafasi4968 3 года назад +9

    Sreeyetta...... Mindblowing

    • @arjungopi9956
      @arjungopi9956 3 года назад +1

      Sorry to say that , it has many flaws ,atleast should have tried to bring that feel

  • @radhakrishnan8608
    @radhakrishnan8608 3 года назад +4

    Sreeyettan uyir❤️

  • @sumiyax.
    @sumiyax. 3 года назад +5

    Sree ❤️❤️❤️

  • @vineethvijayan7824
    @vineethvijayan7824 3 года назад +1

    അടിപൊളി സൂപ്പർ

  • @sushamababu3301
    @sushamababu3301 8 месяцев назад

    ❤❤❤. My fvt

  • @leenakunnath9967
    @leenakunnath9967 3 года назад +1

    SreeSuper❤❤❤

  • @sreekala1827
    @sreekala1827 2 года назад +1

    Super👌👌👌 sree

  • @ramleshrr6002
    @ramleshrr6002 3 года назад +137

    നമ്മുടെ ജൂനിയർ വിജയ് യെ കാണാൻ വന്നവരുണ്ടോ😍

  • @sumangalanair135
    @sumangalanair135 3 года назад +1

    Super 👌👌🙏🙏🙏🙏🙏

  • @rekhasuresh7632
    @rekhasuresh7632 3 года назад

    Sreenadh
    Eanekeshdmullapattukarn
    Nannayemone
    🙏🙏🙏🙏

  • @dhaneshdhanesh8518
    @dhaneshdhanesh8518 3 года назад +7

    Poorna sree amazing singing

  • @joekv5046
    @joekv5046 2 года назад +1

    ആ പെൺകൊച്ചിനെ ഇല്ലാതാക്കി കളഞ്ഞല്ലോ മുത്തേ നീ....😍😍😍

  • @vihaankrishna2071
    @vihaankrishna2071 3 года назад +2

    Sree 💓💓💓u always 😘😘😘

  • @dineshkumarkumar1353
    @dineshkumarkumar1353 2 года назад +1

    Sometimes I support this pair

  • @Johnson-tl1zz
    @Johnson-tl1zz 3 года назад +2

    Mon ethu paattu paadiyaalum ishttammaane annum innum...uyarangal kizhadakkaan kazhiyatte enne aagrahikkunnu.....makanepole kaanunnu..

  • @mirascp8596
    @mirascp8596 2 года назад

    Love U sree❤️😘🥰

  • @MohanKumar-nv6pf
    @MohanKumar-nv6pf 3 года назад +3

    ഒരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായോ എന്നൊരു സംശയം. വിവരക്കേടാണെങ്കിൽ ക്ഷമിക്കണം. ഒരുപാടു പ്രാവശ്യം ഒറിജിനൽ കേട്ടതുകൊണ്ട് തോന്നിയതാകും

  • @shafishafias5962
    @shafishafias5962 2 года назад

    Wow superr❤❤❤❤👌👌👌👌👍👍👍👍

  • @sanalbabu7385
    @sanalbabu7385 3 года назад +2

    Good attempt 😊👏

  • @shobanasivan7624
    @shobanasivan7624 3 года назад +1

    Super

  • @surashgandhi9986
    @surashgandhi9986 2 года назад

    Love song♥

  • @amalmohandas.t3838
    @amalmohandas.t3838 3 года назад +1

    👌👌

  • @thumbiisworld...2855
    @thumbiisworld...2855 3 года назад +14

    Bhavanayude cheriya mukhachaya pole eniku thonni aa kuttiku

  • @moozamooza2454
    @moozamooza2454 2 года назад

    Supper 🥰🥰🥰🥰🥰

  • @aishuaish2233
    @aishuaish2233 3 года назад +3

    Sreenath 😎😎😎

  • @sivadasc2830
    @sivadasc2830 3 года назад +5

    അറിഞ്ഞില്ല....കുട്ടി ഇത്രക്കും നന്നായി പാടുമെന്ന് അറിഞ്ഞില്ല🙏🙏🙏🙏🙏

  • @sayedpp4208
    @sayedpp4208 3 года назад +2

    Male voice. Shivering

  • @jayashreeshreedharan7853
    @jayashreeshreedharan7853 2 года назад

    Old is gold

  • @vishnuvl736
    @vishnuvl736 3 года назад +7

    കുറച്ചൂടെ ശ്രമിക്കണം ചേട്ടാ പോരാന്നല്ല

  • @sajeeshktchandran4752
    @sajeeshktchandran4752 3 года назад +25

    ഇ പാട്ടിന്റെ പൂർണമായുള്ള ഒരു ഫീൽ കിട്ടിയില്ല എന്തോ കുറ്റം ആയി കാണരുത് പ്ലീസ്

    • @mercymathew4259
      @mercymathew4259 3 года назад

      To 5th

    • @jorlyabrahamabraham4755
      @jorlyabrahamabraham4755 3 года назад +3

      Sathyam feel kittiyilla

    • @vroom662
      @vroom662 3 года назад +2

      Atra elupm alla

    • @anjusree474
      @anjusree474 3 года назад +2

      @@vroom662 enna ഇത് പാടാതിരിക്കല്ലേ നല്ലത്

    • @rahulkrishnan444
      @rahulkrishnan444 3 года назад +3

      പാട്ടിന്റെ ഫീൽ കിട്ടിയില്ലേലും വേണ്ടിയില്ല.. ആ ഷിർട്ടിന്റെ ബട്ടൻസ് ഒക്കെ മാന്യമായി ഒന്ന് ഇട്ടു നിന്നൂടെ ശ്രീ നാധേ...
      എത്ര പേര് കാണുന്ന പ്രോഗ്രാം ആണ്...
      ലോക്കൽ ലുക്ക്‌ വിട്ടു പിടിക്ക്..

  • @praseethaer2152
    @praseethaer2152 3 года назад +2

    Poorna sree kunjlethotte padunnath kettittund anyway well done

  • @muneermunnu5111
    @muneermunnu5111 3 года назад +6

    കുറച്ചൂടെ ഫീൽ ആയിരുന്നേൽ നന്നായിരുന്നു.... നന്നായി പാടി

    • @salimkerala3831
      @salimkerala3831 3 года назад

      ആസ്വദിക്കാൻ ഉള്ള ഫീൽ എന്തായാലും ഉണ്ട് ഇനി കൂടിയാൽ ബോറാകും.......😄

    • @muneermunnu5111
      @muneermunnu5111 3 года назад

      @@salimkerala3831
      ആ പാട്ടിന്റെ ഒർജിനൽ മനഃപാഠം ആണ് സഹോ...

    • @arjungopi9956
      @arjungopi9956 3 года назад

      @@salimkerala3831 No friend ..ith originalite feelinte arikil illa

  • @padminipp7761
    @padminipp7761 2 года назад

    Rand, perum, super

  • @pattukutty1020
    @pattukutty1020 3 года назад

    Super cute

  • @siyads3099
    @siyads3099 2 года назад

    ❤❤❤

  • @annmaria8213
    @annmaria8213 3 года назад +2

    😍😍❤

  • @roshanz1204
    @roshanz1204 3 года назад +4

    Entha ie padunnath

  • @lathikalathika3941
    @lathikalathika3941 2 года назад

    ❤️❤️❤️❤️🙏🙏🙏🙏👍👍👍👍

  • @AmmuAmmu-eq2vo
    @AmmuAmmu-eq2vo 3 года назад +5

    Sree kke enthu patty oru shivering 🙄🙄

  • @vijaystr9953
    @vijaystr9953 3 года назад

    👌👌👌👌👌👌

  • @shehbint7657
    @shehbint7657 3 года назад +2

    👍

  • @shanetkuriakose9351
    @shanetkuriakose9351 3 года назад +3

    Adipoli❤❤

  • @RajakumarR-m9d
    @RajakumarR-m9d 3 месяца назад

    😊😊😊😊😊😊😊😊😊😊O
    ......

  • @nayandevmk9739
    @nayandevmk9739 3 года назад +1

    NjnMam ,ithu kelkan ishtamillathavar vere kanuka.Ithil pazhaya mukhangalanu ,vere kanuka.Manasilayo?

  • @BabyAchuthan
    @BabyAchuthan Год назад

    😮

  • @AR-jp4qw
    @AR-jp4qw 3 года назад

    🙏🙏🙏🙏🙏🙏🙏🙏

  • @tuskersuper8125
    @tuskersuper8125 Год назад

    The male voice is bare.He can modulae his voice

  • @habeebmohammad7701
    @habeebmohammad7701 3 года назад

    Super very nice.... All the best u....

  • @irshadismail4554
    @irshadismail4554 3 года назад +1

    Anthu boradoooo

  • @krishithottam6210
    @krishithottam6210 2 года назад

    Thensinthudey

  • @anandananandan4539
    @anandananandan4539 3 года назад

    Thilangte thilangte

  • @uploadhere9493
    @uploadhere9493 2 года назад

    Unde

  • @josepa3554
    @josepa3554 3 года назад +3

    Ilayaraja sir kelkkanda....rakshapetto

  • @shibukumarrajendra7730
    @shibukumarrajendra7730 3 года назад

    😇

  • @shree9647
    @shree9647 3 года назад +21

    പോര, ഒർജിനൽ കേട്ട് നോക്കൂ

    • @sureshviswanathanchettiar7778
      @sureshviswanathanchettiar7778 3 года назад +1

      Poornasree justified with the original with her soothing voice
      The intended feeling is missing in male voice
      Thanks

    • @anithasudhakaran4784
      @anithasudhakaran4784 3 года назад

      Super

    • @achu7607
      @achu7607 2 года назад +1

      എന്നാ ഇയാൾ പോയി പാട് 😏

  • @caretaker2055
    @caretaker2055 2 года назад +1

    Suggest sweeeeeeeeeeet

  • @Madhu-ms6mq
    @Madhu-ms6mq 3 года назад +3

    പഴയ mungangal കണ്ടു മടുത്തു...... (MG)

    • @sankark5421
      @sankark5421 2 года назад

      മടുപ്പിച്ച് പണ്ടാരം ആക്കിയിട്ടെ ഞാൻ നിര്‍ത്തൂ.

  • @hellogirl5507
    @hellogirl5507 3 года назад +11

    Theere feelilla.

  • @GANESHKUMAR-gb7xc
    @GANESHKUMAR-gb7xc 3 года назад +2

    Sorry, please listen anoop sankar sing the same song. All lines ends with : la.

  • @maheshavm8060
    @maheshavm8060 3 года назад

    Song beuty poyo ennoru dout

  • @MrShyjuskp
    @MrShyjuskp 3 года назад +3

    ഈ പാട്ട് 2 പേരും നന്നായില്ല... ശ്രീനാഥ് shivering.. എന്ത് പറ്റി

    • @sindhusuresh9760
      @sindhusuresh9760 8 месяцев назад

      അതെ. മോശം performance 😢

  • @rajank.t.2911
    @rajank.t.2911 3 года назад +4

    എന്തോ ഇത് നന്നായില്ല.. ഒരു ഫീൽ കിട്ടിയില്ല . വിഷമം തോന്നരുത് സത്യം ആണ് പറഞ്ഞത്

  • @HARMONYDSS
    @HARMONYDSS 3 года назад +3

    എന്തുവാടെ ഇത്...😁

  • @Sona-vm6zn
    @Sona-vm6zn 3 года назад +1

    Athra seriyayilla

  • @rashidrichu1311
    @rashidrichu1311 3 года назад +1

    പാടി കുള്ളമാക്കി