പൊൻവീണേ എന്നുള്ളിൻ മൌനം വാങ്ങൂ ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ ദൂതും പേറി നീങ്ങും മേഘം മണ്ണിന്നേകും ഏതോ കാവ്യം ഹംസങ്ങൾ പാടുന്ന ഗീതം ഇനിയും ഇനിയും അരുളി (പൊൻവീണേ...) വെൺമതികല ചൂടും വിണ്ണിൻ ചാരുതയിൽ പൂഞ്ചിറകുകൾ നേടി വാനിൻ അതിരുകൾ തേടി പറന്നേറുന്നു മനം മറന്നാടുന്നു സ്വപ്നങ്ങൾ നെയ്തും നവരത്നങ്ങൾ പെയ്തും(2) അറിയാതെ അറിയാതെ അമൃത സരസ്സിൻ കരയിൽ (പൊൻവീണേ ....) ചെന്തളിരുകളോലും കന്യാവാടികയിൽ മാനിണകളെ നോക്കി കൈയ്യിൽ കറുകയുമായി വരം നേടുന്നു സ്വയം വരം കൊള്ളുന്നു ഹേമന്തം പോലെ നവവാസന്തം പോലെ(2) ലയം പോലെ നലം പോലെ അരിയ ഹരിത വിരിയിൽ (പൊൻവീണേ..)
പൊളിച്ചടുക്കി എന്നൊക്കെ പറയില്ല്യേ അതന്ന രണ്ടു പേരും👏👏👏👏💋💋💋💋..പിന്നെ എംജി അണ്ണൻ നമ്മുടെ മുത്താണ്..മോളും..പിന്നെ ഓർക്ക്സ്ട്രാ എക്സ്ലന്റ് 🙏🙏🙏🙏thanks all team
പാടുന്നതിനിടക്കുളള എംജി യുടെ ചിരി വേറെ ലെവലാ..👌👌 💘
Crct❤❤
Mg Gem ♥️♥️
😂🔥❤️
@@__-be5fu0:41 Zee
@@__-be5fu❤❤
മയലാളികൾ ഉള്ളടത്തോളം നില നിൽക്കുന്ന പാട്ടുകളൊക്കെ എങ്ങനെ ഉണ്ടാക്കണം എന്നതിന്റെ ഉദാഹരണം ആണ് രഘുകുമാർ എന്ന അനശ്വരനായ മനുഷ്യൻ.
എംജി സാറിനോപ്പം ചക്കര കുട്ടി നന്നായിപ്പാടി😍
പൊൻവീണേ എന്നുള്ളിൻ മൌനം വാങ്ങൂ
ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ
ദൂതും പേറി നീങ്ങും മേഘം
മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങൾ പാടുന്ന ഗീതം
ഇനിയും ഇനിയും അരുളി
(പൊൻവീണേ...)
വെൺമതികല ചൂടും വിണ്ണിൻ ചാരുതയിൽ
പൂഞ്ചിറകുകൾ നേടി വാനിൻ അതിരുകൾ തേടി
പറന്നേറുന്നു മനം മറന്നാടുന്നു
സ്വപ്നങ്ങൾ നെയ്തും നവരത്നങ്ങൾ പെയ്തും(2)
അറിയാതെ അറിയാതെ അമൃത സരസ്സിൻ കരയിൽ
(പൊൻവീണേ ....)
ചെന്തളിരുകളോലും കന്യാവാടികയിൽ
മാനിണകളെ നോക്കി കൈയ്യിൽ കറുകയുമായി
വരം നേടുന്നു സ്വയം വരം കൊള്ളുന്നു
ഹേമന്തം പോലെ നവവാസന്തം പോലെ(2)
ലയം പോലെ നലം പോലെ അരിയ ഹരിത വിരിയിൽ
(പൊൻവീണേ..)
Super sir sharing lyrics
Yesu dhasintey sabdhathekkal enikkishttam mg ettantey sabdhathey aanu
പൊളിച്ചടുക്കി എന്നൊക്കെ പറയില്ല്യേ അതന്ന രണ്ടു പേരും👏👏👏👏💋💋💋💋..പിന്നെ എംജി അണ്ണൻ നമ്മുടെ മുത്താണ്..മോളും..പിന്നെ ഓർക്ക്സ്ട്രാ എക്സ്ലന്റ് 🙏🙏🙏🙏thanks all team
Orange kutty congrtulation 👌👌👌👌👌👌super.... M G, sarinte koode manoharamayeei padi... Adipoli....... 🙏🏽🌺👏🌺 cgrats sir...... 🎸🎸🎸🎸🎸🎸adipoli aorkstra..... Adipoli........ 🎸🎸🎸🎸🎸🎸🥰🥰🥰🥰🥰🥰🥰🥰🥰
Orchestra poli🥰🥰🥰
ലാലേട്ടൻ and എംജി uff എന്തൊരു combo 💋
ഹായ് orenge കുട്ടി എന്താ ഫീൽ ആയിരുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏💕💕💕💕
M G sir poli
👍👍Davikakutty,oranjukutty കലക്കി👸♥️♥️🥰🤩👏👏👏👌👌🌷🌷💐സൂപ്പർ
Mg ചിരി🔥🙏❤️
അടിപൊളി 🎉🎉
Mg അണ്ണാ 🙏🏻🙏🏻🙏🏻🥰🥰
Best duet performance that I have heard or seen.
😇
1986..l minimum pattu.epppol .mg minnnichu.✨🤗 njan polum ellla annnnu..1994.vannnu
Super mg sir👌👌 devooty😘😘❤️❤️❤️
I m from karnataka don't know malayalam but this song is amazing feel so nice ❤
1:43🔥🔥ആ അമ്മയുടെ സന്തോഷം 💕💕💕💕💕
ആഹാ.....അതിമനോഹരം
Super adipoli
ദേവിക യാണ് ഫസ്റ്റ് പെർഫോമൻസ്... m. J. യുടെ വോയിസ് എല്ലാം രേഖ കൊണ്ട് പോയി...
God bless you my dear Moloo.....
മോളെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു എംജി അണ്ണനെ കുറിച്ച് പറയേണ്ട.. സൂപ്പർ 🌹👍🙏
Bass guitar oru rakshyumillattto
Nice kidukki excellent voice
ഹായ് ഒറിഞ്ച്കുട്ടി അഭിനന്ദനങ്ങൾ 🙏🙏👍🙏👍🙏👍🙏👍
ചിലപ്പാട്ടുകൾ എംജി അണ്ണനുവേണ്ടി മാത്രം ജനിച്ചത.... വേൽമുരുക.......
Season 3പുതിയ eppisodukal കാണുന്നില്ലാലോ 🤔
Powlichu
Polichu mole superrrtt😘😘😘😘😘😘😘😘
Bless this little soul1 Excellent!xxx
Beautiful music done two excellent people
Chottu good singer God bless you
Beautiful
Thanks🙏🙏🙏
So cute. God bless you
മോളുസേ താങ്ക്സ്
MG.Sir & Orangootty.❤️❤️❤️❤️❤️
Outstanding performance
Molu... super midukki kutty...
❤❤❤❤❤ super
Itha super hit. Ithra nannai arum padiyitilla
👌super👌super❤️❤️❤️❤️
ജോസ് അണ്ണൻ തകർത്തു
Super
Tharthu mole superrrrrr😘😘😘😘😘😘
Molu ummah❤❤❤
Brilliant awesome unbeatable evergreen 🌲👏
O Chithra poli
Supersuper
Kollam
Not Kollam Kollam is a District . Kollaam
Beautiful 🥰🥰🥰
❤😍😘😘
❤❤❤❤👍👍❤️
எனக்கு மார்க் வேண்டியதில்லை எல்லோரும் சந்தோஷப்படனும் நல்ல செய்தி
Ponveenesoopar
❤❤❤❤❤❤❤❤❤❤❤❤
Kuttis poli😍😍😍😍😍
🥰
എംജി സർ ഗ്രേറ്റ്
Orangutty❤❤🎉🎉🎉🎉
Babe mass voice
Super🥰🥰🥰
👍❤️
Shalakha belongs to this media..she called me many times
Shalakha?? Who is that?
She works for frames media in Bangalore
I think its twisted frames media. Not this.
Ok
Molu yu suprrrr
😘🥰😘🥰😘🥰
Eppoo,um kelkunnu orange kutty
Ponnu molku kanapadam mg ungle nokke padanam molku (age 10
😍😍😍😍
💋💋💋💋💋💋💋💋💋💋💋💋💋💋💋
🎉
7ഉം, 70 പതും
💤
Ithu saregamapa il ara padiye
Libin and Keerthana
@@riyaann6088 thankyou 😊
Eethu episode aanenu ariyo youtubeil kanunila
@@hangoutwithakshayaksh8026 Zee 5 app il kittum. RUclips il chilapol kanilla.
Zee5il eethu episode aanu ennale nokiya kaanu allel kanan pattila
😂😂😂😂😂😂😂😂😂😂😂😂😂😂😂
Mg voice sweet പോയി 🙄🙄🙄
Akhil Krishna 62 വയസ്സ് ayille
Ya
Live alle ഇത് തന്നെ എന്ത് poliya vimarshikathe
Mg voice annum innum onnu thanne
MGAZKR
Supper
❤❤❤
❤❤
❤