Это видео недоступно.
Сожалеем об этом.

Roofing simplified tricks & tips|| റൂഫിങ്ങിന് ഒരു എളുപ്പവഴി .Part-1

Поделиться
HTML-код
  • Опубликовано: 18 авг 2024

Комментарии • 70

  • @sreekumarmp2627
    @sreekumarmp2627 2 года назад +1

    ഞാൻ ഒരു വീട്ടിൽ പണിക്കു പോയപ്പോൾ അവിടെ ഒരു ഔട്ട്‌ ഹൗസ് വീതി 328 cm അതിന്റെ മോന്തഴപൊക്കം 128 cm ആണ് അപ്പോൾ അതിന്റെ എത്ര അംഗുലം അവിച്ചിൽ എടുത്തിട്ട് ഒണ്ട് ഒരു 60 വർഷം പഴക്കം ഉള്ള കെട്ടിടം ആണ്

    • @Quiktek
      @Quiktek  2 года назад

      ഉത്തരം simple...328 / 128= 2,5625...,( താങ്കളുടെ സംശയം ആണോ ...അതോ എന്നെ ഒന്ന് അളന്ന് നോക്കിയതാണോ ..😅😅😅..എന്താണെകിലും പറയാം
      അവിച്ചിൽ എത്ര അംഗുലം എന്ന് ചോദിച്ച സ്ഥിതിക്ക് ,വീതിയും , പൊക്കവും കൂടെ കോൽ / അംഗുല കണക്കിൽ അല്ലെ എടുക്കേണ്ടത് ...എന്നിരുന്നാലും 72 cm ഒരു കോൽ എന്ന് അനുമാനിച്ചുകൊണ്ട് 328/128= 2.5625
      2.5 ആകാനാണ് സാധ്യത ..
      thanks

    • @sreekumarmp2627
      @sreekumarmp2627 2 года назад

      @@Quiktek ഞാൻ അവിടെ പണിക്ക് പോയിരുന്നു മച്ചിന്റെ മുകളിൽ കയറി യപ്പോൾ കണ്ടതാണ് 🙏

    • @sreekumarmp2627
      @sreekumarmp2627 2 года назад +1

      @@Quiktek കോൽ 72 cm ആണോ എന്നു അറിയില്ല എറണാകുളം ആണ് സ്ഥലം 60വർഷം പഴയ കെട്ടിടം ആണ്

  • @sabuthomas3642
    @sabuthomas3642 2 года назад +1

    കൊള്ളാം വീണ്ടും പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു.

  • @user-ti9rh6oe8f
    @user-ti9rh6oe8f Год назад +1

    Thank s cheettaiii

  • @rajeshmm3104
    @rajeshmm3104 Год назад +1

    സൂപ്പർ വീഡിയോ ചേട്ടാ... ഞാനും ഒരു വെൽഡിങ് പണിക്കാരനാണ് 🙏🙏🙏super 👌👌👌👌

  • @georgemathew8357
    @georgemathew8357 2 года назад +1

    Congratulations. Awaiting for the new video

  • @adhilkmathai511
    @adhilkmathai511 3 месяца назад +1

    കഴുക്കോൽ ആഗിൾ = (80X 2) / 4 = 40 അറ്റത്തു നിന്ന് 40 വലിച്ച് cut ചെയ്താൽ മതി ഇങ്ങനെയല്ലെ? Thanks
    ഒരു സംശയം കൂടി 80 ലംബമായും പാദം 40 ആയി എടുത്താൽ അതിൻ്റെ കർണ്ണം 89.44 ആണ് ഈ 89.44 അളവ് കിട്ടത്തക്ക രീതിയിൽ GP പൈപ്പിൻ്റെ മുകളിലത്തെ മൂലയിൽ നിന്നും ലൈൻ വരച്ച് ആ ലൈനിലൂടെ cut ചെയ്താൽ കോടി കഴുക്കോലിൻ്റെ angle കിട്ടുമോ? മറുപടി പ്രതീക്ഷിക്കുന്നു

  • @cocktailkgd7107
    @cocktailkgd7107 2 года назад +1

    Suppar

  • @arathyv3929
    @arathyv3929 2 года назад

    Nannayitundu

  • @joelplm2888
    @joelplm2888 2 года назад

    Useful video, good presentation

  • @jeothishbabut.d5940
    @jeothishbabut.d5940 2 года назад +1

    സൂപ്പർ

  • @jthuglife342
    @jthuglife342 2 года назад +1

    Super❤

  • @sureshkkkiliyanprayil
    @sureshkkkiliyanprayil 2 года назад +1

    Congrats!hoping more videos 👍

  • @vineethvavachi7460
    @vineethvavachi7460 Год назад +1

    👌

  • @vijayandamodaran9622
    @vijayandamodaran9622 2 года назад

    Nice expected more interesting tips, thank you

  • @deepadpasam3167
    @deepadpasam3167 2 года назад

    Kollam

  • @zerowater3574
    @zerowater3574 2 года назад +1

    nice info

    • @rajumcrajumc9327
      @rajumcrajumc9327 2 года назад

      Part1 ന്റെയും Part2 ന്റെയും വീതീയും നീളവും രണ്ടാണ് എന്നിട്ടും Part1 ന്റെ ഫോർ മുല എങ്ങനെ 2 ൽ സെറ്റാകും ഒന്ന് വി ശദീകരിക്കുമോ

    • @Quiktek
      @Quiktek  2 года назад

      Pls call 946136215

  • @sarathclasses1778
    @sarathclasses1778 2 года назад +2

    11.18034 എങ്ങനെയാണ് സ്ഥിരസംഖൃ ആകുന്നത്

    • @Quiktek
      @Quiktek  2 года назад

      നാലിൽ ഒന്ന് center hight വയ്ക്കുമ്പോൾ ..അതായത് 10 cm വീതിയും 5 cm hight വരുമ്പോൾ കർണം കിട്ടുന്നതാണ് ( കഴുക്കോൽ നീളം ).11.18034..അതുകൊണ്ട് ഇതിനെ പത്തിൽ ഒന്നായി എടുത്ത് 1.118034 ആക്കുന്നു ..ഇതാണ് നാലിൽ ഒന്നിന് സ്ഥിര സംഖ്യ ..
      നാലിൽ ഒന്ന് center hight വച്ചിട്ടുള്ള ഏത് കെട്ടിടത്തിനും (ഏത് വീതിയിലും ഉള്ളത് ആയിക്കോട്ടെ ),,വീതിയുടെ പകുതിയേ ഈ ഒരു സ്ഥിരസംഖ്യ ഉപയോഗിച്ച് ഗുണിച്ചാൽ മാത്രം മതി ....പുതിയ വീഡിയോ കൂടി കാണുക . 1 cm മുതൽ 10 cm വരെ ഉള്ള കണക്കുകൾ അതിലുണ്ട് ...മനസ്സിൽ ആയെന്നു വിചാരിക്കുന്നു ..

  • @SanjeevKumar-xl6ek
    @SanjeevKumar-xl6ek 2 года назад

    👌🏻👌🏻👌🏻👌🏻

  • @thecoorgkid3962
    @thecoorgkid3962 2 года назад +1

    bro eniki kanak korach manasilagunilla

    • @Quiktek
      @Quiktek  2 года назад

      മറ്റുള്ള വീഡിയോ കൂടി കണ്ടുനോക്കു ..🙏🙏

  • @vishnuka4738
    @vishnuka4738 2 года назад

    Gable roof cheyyan hight engana kand pidikkunne same slope shadum und

    • @Quiktek
      @Quiktek  2 года назад

      വീതി എത്ര ആണ്

  • @rekhaanilkumar6681
    @rekhaanilkumar6681 2 года назад +1

    1/3 ന്റെ സ്ഥിര സംഖ്യ എത്രയാ

    • @Quiktek
      @Quiktek  2 года назад

      ഏതൊരു center hight ന്റെയും സ്ഥിര സഖ്യ കാണാൻ ഉള്ള വീഡിയോ ചെയ്തിട്ടുണ്ട് ..കാണുക
      ruclips.net/video/cafBEpZcjR8/видео.html

  • @roopeshkr6635
    @roopeshkr6635 2 года назад +1

    Kodi alav kittiyadhu manasilayilla
    Pls explain

    • @Quiktek
      @Quiktek  2 года назад +1

      വീതിയുടെ പകുതിയേ (eg..ഇവിടെ 7:5 ) x1:5 കൊണ്ട് ഗുണിക്കുക ...ഇത് 4ൽ ഒന്ന് സെന്റർ hightt വയ്ക്കുമ്പോൾ ആണ് .
      ഇതിൽ താങ്കൾക്ക് ഏത് യൂണിറ്റും ഉപയോഗിക്കാം ( mm/ cm/ inch/ ft) plus കീഴിറക്കം ..
      അതും ..
      എത്രയാണോ കഴുക്കോലിന് ..
      വച്ചിട്ടുള്ളത് x 1:5,,,,,...!!!!!!"
      Easy

    • @Quiktek
      @Quiktek  2 года назад

      Part 2 കാണുക

    • @Quiktek
      @Quiktek  2 года назад

      ruclips.net/video/4Uvt4yHJZYs/видео.html

  • @thecoorgkid3962
    @thecoorgkid3962 2 года назад

    18034 enkane verunne

    • @Quiktek
      @Quiktek  2 года назад

      1.118034 ആണ് ...നാലിൽ ഒന്ന് center height നുള്ള ഫോർമുല

  • @Quiktek
    @Quiktek  2 года назад +2

    വീഡിയോ 4:32 നു 45 ഡിഗ്രി ..എന്ന് പറഞ്ഞത് തെറ്റായിരുന്നു .26:565 ഡിഗ്രി ആണ് 😂😂😂

  • @user-qx2es7nw4x
    @user-qx2es7nw4x 2 года назад +1

    വാട്സ്ആപ്പ് നമ്പർ അയാകുമോ

  • @ratheeshr7364
    @ratheeshr7364 2 года назад +1

    ഈ 20 വീതി അല്ലാലോ പല സ്ഥലത്തും അപ്പോ ഈ സ്ഥിര സഖ്യ എങ്ങനെ മാച്ച് ആവും നീളം കുടുമ്പോൾ ഹൈറ്റ് കൂടില്ലേ അപ്പോ ഈ പറഞ്ഞ സ്ഥിരം സഖ്യ എങ്ങനെ വരും പല സ്ഥലത്തും ഷീറ്റിന്റെ അളവ് പലതല്ലേ വരാറ്?

    • @Quiktek
      @Quiktek  2 года назад +1

      നീളം കൂടുന്നതിന് അനുപാതികം ആയിട്ടാണ് hight കൂടുന്നത് .അത് കൊണ്ടുതന്നെ ഈ ഫോർമുല (സ്ഥിര സംഖ്യ ) മതിയാവും ..വളരെ കൃത്യം ആണ് , center hight നാലിൽ ഒന്നിന് 1.118034. .വീതി ഏതും ആയിക്കോട്ടെ .വീതിയുടെ പകുതിയേ ഈ ഫോർമുല ഉപയോഗിച്ച് ഗുണിച്ചാൽ മാത്രം മതി .
      കൂടാതെ ഏതൊരു സ്ലോപ്പിലും ഉള്ള കഴുക്കോലിന് നീളം കാണാൻ ഉള്ള വീഡിയോ ചെയ്തിട്ടുണ്ട്

    • @ratheeshr7364
      @ratheeshr7364 2 года назад +1

      @@Quiktek 11.18034 അടി കണക്ക് അല്ലെ

    • @Quiktek
      @Quiktek  2 года назад +1

      താങ്കൾക്ക് ഏത് യൂണിറ്റും ഉപയോഗിക്കാം ..feet,inch,cm ,mm ഫോർമുല ഇത് തന്നെ

    • @nooranadkomban1
      @nooranadkomban1 2 года назад +2

      11.18034ആണോ അതോ 1.118034?????

    • @Quiktek
      @Quiktek  2 года назад +1

      വീതിയുടെ പകുതിയേ 1.118034 കൊണ്ടു ഗുണിക്കുക ..ഇത് നാലിൽ ഒന്ന് center height നുള്ള സമവാക്യം

  • @Ahnnvghvgh
    @Ahnnvghvgh Год назад +1

    കോടി kazhukol അളവ് പറയുന്നതൊന്നും വ്യക്തമല്ല, അതിന്റെ tappar പറഞ്ഞതും വ്യക്തമല്ല, അത് എങ്ങനെ കിട്ടി എന്ന് പറയുന്നില്ല

    • @Quiktek
      @Quiktek  Год назад

      ദയവായി , തുടർന്നുള്ള വീഡിയോ കൂടി കാണുക ., മനസ്സിലാകും .
      / pls call 9446 136 215

    • @mohamedramzan9659
      @mohamedramzan9659 8 месяцев назад

      ​@@Quiktek waiting

  • @muralinair2862
    @muralinair2862 2 года назад

    ശരിയായില്ലെ

    • @Quiktek
      @Quiktek  2 года назад

      എന്താണ് ?

  • @sureshamayamtlsureshamayam9192
    @sureshamayamtlsureshamayam9192 4 месяца назад +1

    ഉടായിപ്പ്..

    • @Quiktek
      @Quiktek  4 месяца назад

      Ok. Thanks🙏🙏😍😍

    • @Quiktek
      @Quiktek  3 месяца назад

      Hello, എന്റെ ഈ formula തെറ്റാണെന്ന് തെളിയിച്ചാൽ താങ്കൾക്ക് ഒരു പവൻ സ്വാർണ മോതിരം ഞാൻ ഇട്ട് തരും.. Chalnge.. ❤️❤️🙏🙏

  • @sarathclasses1778
    @sarathclasses1778 2 года назад +1

    11.18034 എങ്ങനെയാണ് സ്ഥിരസംഖൃ ആകുന്നത്

    • @Quiktek
      @Quiktek  2 года назад

      മറ്റുള്ള വീഡിയോ കൂടി കാണു .മനസ്സിൽ ആകും .ഉപകാരപ്പെടും