How To Find Roof Pitch/Slope Malayalam || കഴുക്കോലിൻ്റെ Slope ഉം Degree യും എങ്ങനെ കണ്ടുപിടിക്കാം

Поделиться
HTML-код
  • Опубликовано: 11 сен 2024
  • ഏതൊരു കെട്ടിടത്തിൻ്റെയും ഏതു Slope ഉം അതിന്റെ കോൺ അളവും (Degree) എളുപ്പത്തിൽ കണ്ടുപിടിക്കാം || Easy Roofing Ideas
    ഏതൊരു ചരിവിന്റെയും കോടി കഴുക്കോൽ നീളം എങ്ങനെ കണ്ടുപിടിക്കാം എന്നുള്ള വീഡിയോ ഉടനെ ചെയ്യാം ..
    quik tek ന്റെ മറ്റു വീഡിയോ കൂടി കാണുക , ഉപകാരപ്പെടും .
    നിങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്ൽ അറിയിക്കുക ..Like , share ചെയ്യുക
    മറക്കാതെ subscribe ചെയ്യുക
    #welding
    #roofing
    #trusswork
    #easytricks
    #cutting
    #ideas
    #malayalam
    #diy
    #quiktek
    #tips
    നോട്ടിഫിക്കേഷൻ കിട്ടാൻ bell ഐക്കൺ കൂടി enable ആക്കു ..🙏🙏

Комментарии • 53

  • @techcareroofingsolution1754
    @techcareroofingsolution1754 2 года назад +3

    വളരെ നന്നായിട്ടുണ്ട് ചേട്ടാ ഇതേ രീതിയിൽ 1സെന്റീമീറ്റർ മുതൽ 10 സെന്റീമീറ്റർ വരെ യുള്ള ചരിവിന്റെ കോടി കഴുക്കോലിന്റെ ഫോർമുല കൂടി തന്നാൽ വളരെ ഉപകാരം ആയിരുന്നു

    • @Quiktek
      @Quiktek  2 года назад +1

      Ok..തീർച്ചയായും വീഡിയോ ചെയ്യുന്നുണ്ട്

    • @vishnup.k5857
      @vishnup.k5857 2 года назад

      Video itto...?

    • @vishnup.k5857
      @vishnup.k5857 2 года назад

      Link ividay onnu past cheyamo

    • @vishnup.k5857
      @vishnup.k5857 2 года назад

      Good question

    • @Quiktek
      @Quiktek  2 года назад

      @@vishnup.k5857 വീഡിയോ ഇട്ടിട്ടുണ്ട് ..ദയവായി നോക്കുക

  • @AshokKumar-ml7dk
    @AshokKumar-ml7dk 2 года назад +5

    എനിക്കൊന്നും മനസ്സിലായില്ല. എങ്കിലും എനിക്കിഷ്ഠപ്പെട്ടു. ഞാൻ ഒരു ഇലക്ട്രീഷ്യനാണ്.

  • @vijayandamodaran9622
    @vijayandamodaran9622 2 года назад +2

    Sir,വളരെ ലളിതമായി അവതരിപ്പിച്ചു നന്ദി നമസ്കാരം

    • @Quiktek
      @Quiktek  2 года назад

      Thanks സുഹൃത്തെ ..

  • @latheef_vibes
    @latheef_vibes 8 месяцев назад +2

    Experience ❤

  • @sukusukumaran9855
    @sukusukumaran9855 2 месяца назад

    Car ഷെഡ് തുണിന്റെ പൊക്കം എങ്ങനെ ആണ് കണ്ടു പിടിക്കു ന്ന തു?

  • @rajeshmm3104
    @rajeshmm3104 Год назад +1

    സൂപ്പർ ചേട്ടാ...

  • @DADUZCORNER
    @DADUZCORNER 2 года назад +1

    നന്നായിട്ടുണ്ട്
    Full Support

  • @abhimohanan9609
    @abhimohanan9609 5 месяцев назад +1

    ഓട് റൂഫ് കൊടുക്കുന്നത് അപ്പോൾ കുറഞ്ഞ സ്ലോപ് എത്ര വര കൊടുക്കാം?

    • @Quiktek
      @Quiktek  5 месяцев назад

      ഓടിന് 1/3 ആണ് നല്ലത്

  • @jeemonjeemon727
    @jeemonjeemon727 2 года назад +1

    Very good🙏

  • @saifudheenravatt7491
    @saifudheenravatt7491 Год назад

    20 ഫീറ്റ് നീളം,11 ഫീറ്റ് വീതി tress വർക്ക്‌ ചെയൂബോൾ എത്ര slop കൊടുക്കണം
    10 feet ഉയരം കൊടുക്കുന്നത് pls rpy

    • @Quiktek
      @Quiktek  Год назад

      Hi ഷീറ്റ് / ഓട് ആണോ റൂഫ്
      Sheet എങ്കിൽ 11 ന്റെ 1/4 center heiaght കൊടുക്കാം ,
      അങ്ങനെ എങ്കിൽ 2.75 ' ആണ് ഹൈറ്റ് ...സ്ലോപ്പ് ...11÷2 = 5.5 x 1.118034= 6.149

    • @Quiktek
      @Quiktek  Год назад

      ഇത് ഉത്തര പുറത്തുനിന്നുള്ള ഹൈറ്റ് ആണ് , post ആവശ്യത്തിനുള്ള നീളം കൊടുക്കുക

  • @sreejithchandra8355
    @sreejithchandra8355 2 года назад +1

    ഇത് ഉത്തരം വരെയുള്ള അളവ് ആണോ..?

    • @Quiktek
      @Quiktek  2 года назад

      അതെ ..കീഴിറക്കാം കൂട്ടണം

  • @muneermeppadi4810
    @muneermeppadi4810 2 года назад +1

    👌👌👌

  • @shajisahadevan3979
    @shajisahadevan3979 2 года назад +1

    Good 👍👍👍

  • @vijayandamodaran9622
    @vijayandamodaran9622 2 года назад +1

    👍

  • @midhlajkuttiady2322
    @midhlajkuttiady2322 2 года назад

    2/3 alle??

  • @muhammedbasheersaqufiomano4509
    @muhammedbasheersaqufiomano4509 2 года назад +1

    1.4422 എന്ന സ്ഥിര സംഖ്യ എങ്ങനെയാണ് കിട്ടുന്നത്

    • @muhammedbasheersaqufiomano4509
      @muhammedbasheersaqufiomano4509 2 года назад +1

      @@Quiktek thanks

    • @PleasingIdeas
      @PleasingIdeas Год назад +1

      @@Quiktek veethiyude pakuthi 12x1.4422 = 17.306 alle varuka

    • @Quiktek
      @Quiktek  Год назад

      Hello, ഇവിടെ പറഞ്ഞ അളവ് ഓരോ 12" ഇഞ്ച് നും ( അതായത് ഉത്തരത്തിൽ വീതിയുടെ പകുതി മുതൽ ) 14.422" ഇഞ്ച് വച്ച് നീളം വരും എന്നാണ്
      ഇത് ശെരിക്കും , 12 ഇഞ്ച് അടിസ്ഥാനമായിട്ടുള്ളതാണ് , calculator ൽ കൂട്ടുമ്പോൾ 10. അടിസ്ഥാനമായാണ് ( ദശാംശ ) ഉത്തരം കിട്ടുന്നത് .,
      വീഡിയോയിൽ പറഞ്ഞപോലെ ഇങ്ങനെ കൂട്ടി എടുക്കുന്നത് വളരെ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാകും , ശെരിക്കും വേണ്ടത് 12 " ഇഞ്ച് x 8 " ഇഞ്ച് ഒരു മട്ട ത്രികോണം വരച്ചു ,അതിന്റെ കർണം ഒരു തോതിൽ എടുക്കുക ആണ് വേണ്ടത് , ആ നീളം ആണ് 12x8 ന് 14.422 " എന്നുള്ളത്
      അതുകൊണ്ട് തന്നെ 10 അടിസ്ഥാനമാക്കി കണക്ക് കൂട്ടിയാൽ ഓരോ 10 mm, 10 cm , mtr, ഇഞ്ച് , അടി , ഏത് ആയാലും മൂന്നിൽ ഒന്ന് center ഹൈറ്റ് വച്ചിട്ടുള്ള റൂഫിന് ...
      കഴുക്കോൽ നീളത്തിന് ... വീതിയുടെ പകുതി യെ 1.20185 കൊണ്ട് ഗുണിക്കുക ,
      അതായത് 12 mm/cm/ mtr/ inch/ feet ആയിക്കോട്ടെ
      12 x formula. 1.20185 = 14.22
      ഇതാണ് ഉത്തരം
      മനസ്സിൽ ആയെന്ന് കരുതുന്നു 🙏🙏

    • @siyadsiya4038
      @siyadsiya4038 Год назад +1

      @@Quiktek 12 x formula. 1.118034 = 14.22 When i made multiplicative with this formula i haven't got this answer, instead i am getting this answer (12x1.118034=13.416408). Why? Would you Please just explain

    • @Quiktek
      @Quiktek  Год назад

      Hi. ഷെമിക്കുക , ഞാൻ പറഞ്ഞ ഫോർമുല നാലിൽ ഒന്നിന്റെ ആയിരുന്നു ( 1.118034).
      ഇവിടെ 12 x 8 എന്നുള്ളത് മൂന്നിൽ ഒന്നാണ് ,. formula. 1.20185 ആണ് ..തെറ്റ് പറ്റിയതിൽ മുകളിലെ കമന്റ് തിരുത്തിയിട്ടുണ്ട് , sorry
      12 x 1.20185= 14.422

  • @raneesbinsiya
    @raneesbinsiya 2 года назад +1

    കോടി കയുംകോൽ നിള്ളം എങ്ങനെ കാണും?

    • @Quiktek
      @Quiktek  2 года назад

      Hi
      കൊടികഴുക്കോല് നീളം കാണാൻ
      നാലിൽ ഒന്ന് center height നു വീതിയുടെ പകുതിയേ 1.5 കൊണ്ട് ഗുണിക്കുക

    • @surajbhaskar1971
      @surajbhaskar1971 2 года назад +1

      കോടിക്കഴുക്കോൽ നീളം വിസ്താരത്തിന്റെ പകുതി സമചതുരമാക്കി അതിന്റെ കർണ്ണം ആണ് കോടിക്കഴുക്കോൽ നീളം കണക്കാക്കുന്നത്. center hight കണക്കാക്കുന്നത് 6 അംഗുലം കളം വരച്ചു മുകളിൽ നിന്നും 2 അംഗുലം കുറച്ച് (അവിച്ചിൽ) തോത് എടുക്കും

    • @Quiktek
      @Quiktek  2 года назад

      Hi
      6 അംഗുലം / ഇഞ്ച് / cm / m കളം വരച്ചാലും ഈ methode എല്ലാം ഒന്ന് തന്നെയാണ് , താങ്കൾ പറഞ്ഞ 2 അംഗുലം അവിച്ചിൽ എന്നത് വീതിയുടെ മൂന്നിൽ ഒന്ന് സെന്റർ hieght ആണ് ...ഇവിടെ പറയുന്ന അളവുകൾ ഏതൊരു സാധാരണക്കാരനും മനസിലാവുന്ന തരത്തിൽ സാങ്കേതിക പദങ്ങൾ ഒഴിവാക്കി ഏറ്റവും ലളിതമായി എങ്ങനെ work ചെയ്യാം എന്നുള്ളതാണ് ...2 അംഗുലം അവിച്ചിൽ വയ്ക്കുമ്പോൾ കോടികഴുക്കോൽ നീളത്തിനുള്ള ഫോർമുല 1.4422 ആണ് ...അതായത് ഉത്തമാ ...വീതിയുടെ പകുതിയേ 1.4422 കൊണ്ട് ഗുണിച്ചാൽ കോടികഴുക്കോൽ നീളം കിട്ടും .ഉത്തരപുറം വരെ ..... സെന്റർ ഹൈറ്റ് നാലിൽ ഒന്നാണ് എങ്കിൽ വീതിയുടെ പകുതിയേ 1.5 കൊണ്ടും ഗുണിക്കുക easy .
      ദയവായി പുതിയ vedio കൂടി കാണുക

    • @surajbhaskar1971
      @surajbhaskar1971 2 года назад +1

      താങ്കൾ പറഞ്ഞത് തെറ്റാണെന്ന് ഞാൻ പറഞ്ഞില്ലല്ലോ@@Quiktek

    • @Quiktek
      @Quiktek  2 года назад

      Hello
      ഒരിക്കലും ഇല്ല ,താങ്കളുടെ അഭിപ്രായത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നു . ഒരറിവും ചെറുതല്ല .മറ്റുള്ളവർക്ക് കൂടി പ്രയോജനപ്പെടട്ടെ ...നന്ദി ..👍👍👍

  • @vedanthsram6232
    @vedanthsram6232 2 года назад

    ഈ അളവിൽ ചുമരിൽ നിന്ന് പുറത്തെക്ക്ള്ള തള്ള് ഇൻക്ലു ടാണോ

    • @Quiktek
      @Quiktek  2 года назад

      കീഴിറക്കം കൂട്ടി ചേർക്കണം

  • @ebimathew2315
    @ebimathew2315 2 года назад +1

    Good. But bhayankara speedil anu explain cheyyunnath

    • @Quiktek
      @Quiktek  2 года назад

      Speed കുറക്കാം, കുറച്ചുകൊണ്ട് വരുന്നു 😍😍🙏🙏

  • @justusrobin3695
    @justusrobin3695 2 года назад

    👌