Easy Roofing Ideas | Speed Square ഉപയോഗിച്ചു കഴുക്കോൽ digri എങ്ങനെ എളുപ്പത്തിൽ കണ്ടുപിടിക്കാം

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 55

  • @bijinvb862
    @bijinvb862 2 года назад +7

    നാല്പത്തഞ്ചു ഡിഗ്രി വരയ്ക്കാൻ വേടിച്ച ഇതിന് ഇത്രയും ഉപയോഗം ഉണ്ടായിരുന്നോ.... ഇടക്കുള്ള ഹോളും സ്‌കെയ്‌ലും എന്തിനെന്ന് ഇപ്പോൾ പിടികിട്ടി.... നന്ദി... 🙏

    • @Quiktek
      @Quiktek  2 года назад +3

      Thanks ,..Speed squre ഉപയോഗിച്ച് ഏതൊരു സ്ലോപ്പിലും ഉള്ള കഴുക്കോലും കോടികഴുക്കോലും ചായ്‌വ് സിമ്പിൾ ആയി വരക്കാം ...ട്രൈ ..🙏🙏

    • @siyaguppyvlog2009
      @siyaguppyvlog2009 2 года назад

      @@Quiktek truss workil extra mugappe varunna oru video chaiyamo

  • @sabuck6959
    @sabuck6959 2 года назад

    സിമ്പിൾ മെതേഡ് നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി. ..

  • @jerryaluva
    @jerryaluva 3 года назад +1

    THANKS FOR THE INFORMATION 👍

  • @Quiktek
    @Quiktek  3 года назад +3

    Hi friends നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ like ..Coment..share...
    And subscribe...🙏🙏🙏🙏

  • @ptmashhoor660
    @ptmashhoor660 3 года назад +1

    Thanks for this valuable information..❤️

  • @vijayandamodaran9622
    @vijayandamodaran9622 3 года назад +1

    Nice, informative thank you

  • @latheef_vibes
    @latheef_vibes 10 месяцев назад

    Ore poli❤❤❤❤❤🎉

  • @lijopallissery3297
    @lijopallissery3297 3 года назад +2

    Super

  • @praveenk2p222
    @praveenk2p222 2 года назад +1

    ഇതൊക്കെ നല്ല ആശാൻ മാരുടെ കൂടെ നിന്നാലേ പഠിക്കാൻ പറ്റു 😄😄😄

    • @Quiktek
      @Quiktek  2 года назад +1

      Try ചെയ്യൂ

  • @rajanyohannan8515
    @rajanyohannan8515 2 года назад +1

    Super 👍

  • @santhoshck3479
    @santhoshck3479 3 года назад +1

    👍👍

  • @sajibalakrishnansaji2990
    @sajibalakrishnansaji2990 2 года назад +1

    What is the digree of jack rafter both of 1/3&1/4

    • @Quiktek
      @Quiktek  2 года назад

      വീഡിയോ ചെയ്തിട്ടുണ്ട് ..കാണുക

  • @praneeshagin1151
    @praneeshagin1151 Год назад +1

    Thattum thookkum enthanu?????

    • @Quiktek
      @Quiktek  Год назад

      തട്ട് എന്നാൽ ഉത്തരത്തിന്റെ നിരപ്പ് / watter level
      തൂക്ക് എന്നാൽ ഉത്തരത്തിൽ നിന്നും മോന്താഴത്തിലേക്കുള്ള പൊക്കം / 90 digree
      ഉത്തരത്തിന്റെ വീതിയുടെ ( തട്ട് ) മൂന്നിൽ ഒന്നോ / നാലിൽ ഒന്നോ ആണ് സാധാരണ റൂഫിന് height കൊടുക്കുന്നത് ...( തൂക്ക് )
      അവിടെ നിന്നുമാണ് സ്ലോപ് കണക്കാക്കുന്നത് 🙏🙏

    • @praneeshagin1151
      @praneeshagin1151 Год назад +1

      @@Quiktek athano...... thanks

  • @sbay1779
    @sbay1779 3 года назад +2

    👌👌👌👌👍👍

    • @rajumcrajumc9327
      @rajumcrajumc9327 3 года назад

      വളരെ നല്ല വീഡിയോ നന്ദി

  • @ashrafperingode21ashrafper74
    @ashrafperingode21ashrafper74 2 года назад +1

    ഈ സ്ക്വയർ ട്യൂലിന്റെ പ്രൊപ്പർ പേര് എന്താണ്

    • @Quiktek
      @Quiktek  2 года назад

      Speed square

  • @stech5534
    @stech5534 Год назад +2

    സത്യത്തിൽ 1½ ക്ക് 3 ന്റെ അളവ് മാർക്ക് ചെയ്ത് കട്ട്‌ ചെയ്യുന്നതല്ലേ എളുപ്പം...... 🤔 1½ മാർക്ക് ചെയ്യുക തിരിച്ചു വെച്ചിട്ട് 3 ഇഞ്ച് മാർക്ക്‌ ചെയ്യുക

    • @mhrpangpang5259
      @mhrpangpang5259 Год назад

      സ്ലോപ്പിന് അനുസരിച്ചു മാറ്റം വരും

    • @mhrpangpang5259
      @mhrpangpang5259 Год назад

      സ്ലോപ്പിന് അനുസരിച്ചു മാറ്റം വരും

  • @sreekumarmp2627
    @sreekumarmp2627 3 года назад +2

    ഒരു അംഗുലം അവിച്ചിൽ വയ്ക്കുമ്പോൾ എങ്ങിനെ യാണ് വരക്കുന്നത്

    • @Quiktek
      @Quiktek  3 года назад +3

      @ sreekumar mp Hello...ഏകദേശം 72 cm നെ 24 ആയി ഭാഗിച്ചാണ് ഒരു കോൽ ( ഇഞ്ചീൽ ..28 കാൽ അരക്കാൽ ),, ഒരു കോലിനെ 24 ആയി വിഭജിച്ചു ഓരോ അംഗുലം ആക്കുന്നു ,അതിൽ നിന്നും 6ഇഞ്ച് സമചതുരം വരച്ചാണ് വേണ്ടുന്ന അവിച്ചിൽ or center highit വയ്ക്കുന്നത് ..വീഡിയോ ചെയ്യാം ..Plzzz subscribe

  • @D4Teck
    @D4Teck 3 года назад +1

    👍

  • @jayanmangattukunnel5875
    @jayanmangattukunnel5875 2 года назад

    ഇതിൽ slope 8 വരുമ്പോൾ കോടി കഴുക്കോലിന്റെ കോൺ അളവ് ( ചരിവ് )എത്രയായിരിക്കും ?

    • @Quiktek
      @Quiktek  2 года назад

      39.762 ° ഈ അളവ് കിട്ടിയതിനെ കുറിച്ചുള്ള ചില കാര്യങ്ങൾ
      10 cm അടിസ്ഥാനപ്പെടുത്തി
      ഒരു മട്ട ത്രികോണം വരച്ചു
      പാദം = കഴുക്കോൽ നീളം 12.0185 cm
      ലമ്പം = ഉത്തര നീളം 10 cm
      കർണം =കോടി കഴുക്കോൽ നീളം 15.6347
      വയ്ക്കുമ്പോൾ കിട്ടുന്ന കോൺ അളവാണ് 39.762 °
      ഇത് മൂന്നിൽ ഒന്നിന്റെ കോടി കഴുക്കോൽ നീളം കാണാനുള്ള ഫോർമുല കൂടിയാണ്

    • @jayanmangattukunnel5875
      @jayanmangattukunnel5875 2 года назад

      @@Quiktek ഈ അളവ് തെറ്റാണ് ... കഴുക്കോലിന്റെ കോൺ അളവിനെക്കാൾ കുറവായിരിക്കും കോടിക്കഴുക്കോലിന്റെ കോൺ അളവ് ച്രായ് വ് ) . താങ്കൾ സ്വയം കണക്ക് കൂട്ടി കണ്ടുപിടിച്ച ഈ അളവ് വച്ച് വർക്ക് ചെയ്തിട്ടുണ്ടോ ? മറുപടി പ്രതീക്ഷിക്കുന്നു.

    • @Quiktek
      @Quiktek  2 года назад

      @@jayanmangattukunnel5875 കഴുക്കോൽ 33.69°
      കോടി കഴുക്കോൽ = 25.242°
      Work നു ഇടക്ക് കൂട്ടിയതിൽ തെറ്റിയതാണ് ,ഇതാണ് ശെരി ആയിട്ടുള്ളത് ...നന്ദി 😍😍🙏🙏🙏

    • @jayanmangattukunnel5875
      @jayanmangattukunnel5875 2 года назад

      @@Quiktek 25.242 എങ്ങിനെയാണ് കിട്ടിയത്? അതിന്റെ calculation പറയാമോ ?🙏

    • @Quiktek
      @Quiktek  2 года назад

      ഒരു ട്രയാങൾ വരക്കുക ഇത് മൂന്നിൽ ഒന്ന് കണക്കിൽ ഉള്ള അളവുകൾ ആണ് , ഇത് 10 cm അടിസ്ഥാനപ്പെടുത്തി ചതുരം( കളം ) വരച്ചു അതിൽ നിന്നും ഹൈറ്റ് ( ലമ്പം ) 6.666667 ( 20 cm ന്റെ മൂന്നിൽ ഒന്നാണ് ) മാർക്ക് ചെയ്യുക
      പാദം = 10 cm ന്റെ ഡയഗണൽ ക്രോസ്സ് = 14.142136 അടയാളപ്പെടുത്തുക
      കർണ്ണം = കൊടികഴുക്കോല് നീളം ഇവിടെ 10 cm നു = 15.634716 കൊടുക്കുക
      ഇതാണ് കോടി കഴുക്കോൽ tapper കട്ടിങ് .
      ഈ അളവിൽ ഒരു sheet കട്ട് ചെയ്ത് template ആയി ഉപയോഗിക്കാം
      ഡിഗ്രി കാണാൻ
      Right angle trayangle , app
      Download....ശേഷം
      ഇതേ ക്രമത്തിൽ അളവുകൾ കൊടുക്കുക

  • @stech5534
    @stech5534 Год назад

    കണക്ക് എടുക്കുന്നത് മനസ്സിലായില്ല.......24,12 (ഒരടി ആണ് ) അത് എന്ത് അടിസ്ഥാനത്തിൽ ആണ് എടുക്കുന്നത്? പൈപ്പ് 3ക്ക് 1½ അല്ലെ

    • @Quiktek
      @Quiktek  Год назад

      Pls call 9446136215

  • @sunilv1257
    @sunilv1257 2 года назад

    ഇത് എവിടെ കിട്ടും ?? തിരുവനന്തപുരത്ത്

  • @techcareroofingsolution1754
    @techcareroofingsolution1754 3 года назад

    👍👍👍👍👍👍👍

  • @deepeshkamalam1036
    @deepeshkamalam1036 Год назад

    കോടി കഴുക്കോലിന്റെ ടോപ്പ് കട്ട്
    ശരിക്കും ചരിവിൽ നിന്നും അതിന്റെ വണ്ണം അല്ലേ പിറകോട്ട് വയ്ക്കേണ്ടത്🤔🤔🤔

    • @Quiktek
      @Quiktek  Год назад +1

      ശെരിയാണ് . പെട്ടെന്ന് പറഞുവന്നതിൽ പറ്റിയ തെറ്റാണ് , ഖേദിക്കുന്നു , ഈ വീഡിയോ കാണുക , ശെരിയായിട്ടുണ്ട് ruclips.net/video/K7ICTOZbXiU/видео.html

  • @jeothishbabut.d5940
    @jeothishbabut.d5940 2 года назад +1

    Supper

  • @subashchandravanam1767
    @subashchandravanam1767 3 года назад +1

    👍👍

  • @sajibalakrishnansaji2990
    @sajibalakrishnansaji2990 2 года назад +1

    What is the digree of 1\3 hip rafter pls

    • @Quiktek
      @Quiktek  2 года назад

      വീഡിയോ ചെയ്തിട്ടുണ്ട് ..കാണുക

    • @TheRaj1100
      @TheRaj1100 2 года назад +1

      33.69

    • @Quiktek
      @Quiktek  2 года назад

      Yes

  • @mukunthakumar4717
    @mukunthakumar4717 2 года назад +1

    Super

  • @justusrobin3695
    @justusrobin3695 2 года назад

    👍👍👍