Easy Roofing Ideas || റൂഫിങ്ങിന് ഒരു എളുപ്പവഴി (part-2)

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 79

  • @techcareroofingsolution1754
    @techcareroofingsolution1754 3 года назад +8

    ചേട്ടാ വിശതീകരിക്കാതെ സ്പീഡിൽ പോകുന്നു 10.885, 14.785 ഇതൊക്കെ ടേപ്പ് അളവിൽ എങ്ങിനെ കണക്കാക്കും എനിക്ക് ആകെ അറിയാവുന്നത് അടി, ഇഞ്ച്, 1/8 പിന്നെ സെന്റീമീറ്റർ മീറ്റർ മില്ലീമീറ്റർ ഇതൊക്കെയാണ് പക്ഷെ അടികണക്കിൽ ഇങ്ങിനെയൊരു അളവ് എനിക്ക് അറിയില്ല .885 എത്ര ഇഞ്ച് ആണ് അല്ലെങ്കിൽ എത്ര നൂല് ആണ്( 1/8 , 2/8 ഇതിനെയൊക്കെയാണ് ഇവിടെ നൂല് എന്ന് പറയുന്നത്) അതൊന്ന് വിശതീകരിക്കുമോ

    • @Quiktek
      @Quiktek  3 года назад +3

      തീർച്ചയായും നല്ല ചോദ്യം ...ഏത് അളവും centi.മീറ്ററിൽ / മില്ലി മീറ്ററിൽ എടുക്കാം ...
      വീതിയുടെ പകുതിയേ ( ഏത് യൂണിറ്റും ആയിക്കോട്ടെ ..eg:.cm/mm/ഇഞ്ച് )----1:11803 കൊണ്ട് ഗുണിക്കുക ....കഴുക്കോലിന്
      മൂല കഴുക്കോലിന് 1:5 കൊണ്ടും
      Easy

    • @techcareroofingsolution1754
      @techcareroofingsolution1754 3 года назад +1

      @@Quiktek chetta idea Good ആണ് ചേട്ടന്റെ whatsap നമ്പർ ഒന്ന് തരുമോ ഒന്ന് രണ്ട് സംശയം കൂടി ഉണ്ട് വോയ്സ് അയക്കാം

    • @Quiktek
      @Quiktek  3 года назад +2

      @@techcareroofingsolution1754 ചോദിച്ചോളൂ ..Comentil തന്നെ ...മറ്റുള്ളവർക്ക് കൂടി മനസ്സിലാവട്ടെ ....അറിയാവുന്നത് ..പറയാം

    • @techcareroofingsolution1754
      @techcareroofingsolution1754 3 года назад +1

      @@Quiktek എന്റെ ചോദ്യം ചേട്ടാ ഇത് സെന്റർ ഹൈറ്റ് 4 ൽ 1 എടുക്കുമ്പോൾ ആണല്ലോ ഈ ഫോർമുല പക്ഷെ എല്ലാ സ്ഥലത്തും 4ൽ1 എടുക്കാൻ നമുക്ക് പറ്റില്ല ഉത്തഹരണം ഇപ്പോൾ ചേട്ടൻ പറഞ്ഞ വിഡിയോയിൽ 130 ഇഞ്ച് അല്ലെ കഴുക്കോൽ വന്നിരിക്കുന്നത് അതായത് 10 അടി 10 ഇഞ്ച് ഈ അളവിൽ ഷീറ്റ് ഇല്ലല്ലോ അപ്പോൾ കഴുക്കോൽ 10 അടിക്ക് 3 ഇഞ്ച് കുറച്ചു സെറ്റ് ചെയ്യണം അല്ലെങ്കിൽ 12 അടിക്ക് 3 ഇഞ്ച് കുറച്ചു സെറ്റ് ചെയ്യണം അങ്ങിനെ വരുമ്പോൾ ഫോർമുല മാറില്ലേ?

    • @Quiktek
      @Quiktek  3 года назад

      @@techcareroofingsolution1754 ഇവിടെ ഒരു ഉദാഹരണം മാത്രമാണ് ..
      എങ്കിലും ഈ പറഞ്ഞ പ്രെശ്നം 2/3 വിധത്തിൽ പരിഹരിക്കാം
      1- ഇത് ട്രെസ്സ് മാത്രമാണ് ...3ഇഞ്ച് തള്ള് കൂട്ടി 11,അടിക്ക് ഷീറ്റ് എടുക്കാം
      2- 11 അടി sheet ഇല്ലാത്തതു കൊണ്ട് 22 ' വാങ്ങി cut ചെയ്താൽ മതിയാകും
      3- കീഴിറക്കം നമുക്ക് ആവശ്യമുള്ള അളവിൽ സെറ്റ് ചെയ്തും ഷീറ്റിന്റെ അളവ് പരിഹരിക്കാം
      4- .....4ൽ ഒന്ന് കൂടാതെ ഏത് അളവിലും പണിയാം ..സ്ലോപ്പ് മാറും ഫോർമുല um

  • @umeshunni8574
    @umeshunni8574 2 года назад +1

    Valare nalla vedeo..ith polulla videos iniyum cheyu bro♥️

    • @Quiktek
      @Quiktek  2 года назад

      Thanks...😍പുതിയ വീഡിയോ ചെയ്തിട്ടുണ്ട് കാണുക 🙏🙏🙏

  • @suniladimaly7456
    @suniladimaly7456 3 года назад +2

    Excellent calculations. Very good

  • @Thaadichettan
    @Thaadichettan 4 месяца назад

    ഗുഡ് ഇൻഫർമേഷൻ ❤

  • @abdullaullaruveettil582
    @abdullaullaruveettil582 2 года назад +2

    കീഴിറക്കത്തിന്റെ (കോടി )നീളം ഗുണിച്ചത് തെറ്റിയോ...2.5*1.5=3.75... എന്നല്ലേ... ഒരുപാട് നന്ദി.... കോടിയുടെ നീളം കാണാൻ ഒരുപാട് വീഡിയോ കണ്ടു... ഒന്നിലും വ്യക്തമായില്ല... എന്റെ ബുദ്ധിമോശം ആയിരിക്കാം... എന്നാലും ഇതിൽ വ്യക്തമായി...

    • @Quiktek
      @Quiktek  2 года назад +2

      Ok ..ശെരി ആണ് ..ഇത് നാലിൽ ഒന്ന് center height നുള്ള ഫോർമുല ആണ്

  • @bijuvijini4555
    @bijuvijini4555 2 года назад +2

    ഷീറ്റ് വേയ്റ്റ് ഇല്ലതെ എങ്ങനെ അളവ് എടുക്കാം ഒരു വീഡിയോ ചെയ്യാമോ

  • @georgemathew8357
    @georgemathew8357 3 года назад +1

    കൊള്ളാം. വളരെ നന്നായിരിക്കുന്നു.

  • @jobinmoncy7542
    @jobinmoncy7542 2 года назад +1

    Super 👍👍👍👍👍 thank you

  • @bijuvijini4555
    @bijuvijini4555 2 года назад +1

    ഷീറ്റ് വേയിറ്റ് ഇല്ല തെ അളവ് എങ്ങനെ എടുക്കാം ഒരു വീഡിയോ ചെയ്യാമോ

  • @binoychacko7656
    @binoychacko7656 2 года назад +1

    Very very thanks

  • @jeothishbabut.d5940
    @jeothishbabut.d5940 3 года назад +1

    സൂപ്പർ

  • @ratheeshr7364
    @ratheeshr7364 3 года назад +1

    കുറച്ചു സ്ലോ ആയി പറഞ്ഞാൽ പെട്ടന്നു ക്ലിയർ ആയേനെ ഷീറ്റ് വൈസ്റ്റ്‌ ഇല്ലാതെ അളവെടുക്കാൻ വീഡിയോ ചെയ്യോ

    • @Quiktek
      @Quiktek  3 года назад

      തീർച്ചയായും ...ഷീറ്റിന്റെ അളവിനെകുറിച്ചുള്ള വീഡിയോ ചെയ്യാം ..Support and subscribe

  • @martinjohn1235
    @martinjohn1235 2 года назад +1

    1000... താങ്ക്സ്..

  • @asishchandran.e3169
    @asishchandran.e3169 3 года назад +1

    H beams average weight ethrayanu ..kg ipo rate ariyo..

  • @arjunmk1201
    @arjunmk1201 2 года назад +1

    Super 👌

    • @Quiktek
      @Quiktek  2 года назад

      Thanks😍😍😍

  • @justusrobin3695
    @justusrobin3695 2 года назад +1

    👌

  • @ramakrishnanraman4117
    @ramakrishnanraman4117 2 года назад

    Chetta oru panippadippikyunnathu
    Ethra speedilano.?

    • @Quiktek
      @Quiktek  2 года назад

      സ്പീഡ് കുറക്കാൻ ശ്രെമിക്കാം ,.വീഡിയോ കണ്ടിട്ട് .എന്തെങ്കിലും മനസ്സിൽ ആയോ ?, ഉപകാരം ഉണ്ടോ

  • @ashokmsukumaran9463
    @ashokmsukumaran9463 3 года назад +1

    Binoy chettai ❤❤❤❤❤❤❤

    • @Quiktek
      @Quiktek  3 года назад

      Hi അശോക് ...
      😍😍😍

  • @rahulchakkan117
    @rahulchakkan117 7 месяцев назад

    മോന്താഴം 4 ഇഞ്ച് പുറത്തേക്ക് തള്ളി വെച്ച് അതിൽ നിന്നും കോടി കൊടുക്കുമ്പോൾ എങ്ങനെയാണു.

    • @Quiktek
      @Quiktek  6 месяцев назад

      നീളം - വീതി = മോന്തഴം
      അതാണ് ശരി. എന്തിനാണ് 4" കൂട്ടുന്നത്,
      അങ്ങനെ വന്നാൽ കോടി അളവ് കിട്ടില്ല, tapper കട്ടിങ് മാറും

    • @rahulchakkan117
      @rahulchakkan117 6 месяцев назад +1

      @@Quiktek ചില ആളുകൾ ആദ്യത്തെ A ട്രസ്സിൽ നിന്നും 4 ഇഞ്ച് പുറത്തേക്ക് വെച്ച് അതിൽ നിന്നും കോടി കൊടുക്കുന്നത് കണ്ടിട്ടുണ്ട്. ഞാൻ direct A ട്രസ്സിൽ നിന്നും ആണ് കൊടുക്കാറ്.

  • @martinjohn1235
    @martinjohn1235 2 года назад

    Super.....

  • @alphatech649
    @alphatech649 3 года назад +1

    👍😊

  • @mukunthakumar4717
    @mukunthakumar4717 2 года назад +1

    🙏🙏🙏

  • @aravindkannan5795
    @aravindkannan5795 Год назад +1

    2.5 x 1.5 = 3.75 ഇതല്ലേ വരുന്നത് ചേട്ടാ

    • @Quiktek
      @Quiktek  Год назад

      Pls call 9446136215

  • @84vinukl19
    @84vinukl19 3 года назад +1

    1/3 varumbo?

    • @Quiktek
      @Quiktek  3 года назад

      പുതിയ വീഡിയോ ചെയ്യുന്നുണ്ട് ..കാണുക

  • @ranjith.mranji562
    @ranjith.mranji562 2 года назад

    14 mr 10 mr ഇതിൽ എത്ര കൈ കോൽ വരും

    • @Quiktek
      @Quiktek  2 года назад

      ഷീറ്റ് ആണോ ,ഓട് ആണോ roofing

  • @techcareroofingsolution1754
    @techcareroofingsolution1754 3 года назад +1

    10അടി 8 ഇഞ്ച് ആണോ

  • @techcareroofingsolution1754
    @techcareroofingsolution1754 3 года назад +1

    10.885 ഇഞ്ചിൽ എങ്ങിനെ കണക്കാക്കും

    • @Quiktek
      @Quiktek  3 года назад

      Use converter..

    • @Quiktek
      @Quiktek  3 года назад

      130:62 inch

    • @Quiktek
      @Quiktek  3 года назад

      സെന്റിമീറ്റർ ലും എടുക്കാം ...1:118034 കൊണ്ട് ഗുണിച്ചാൽ മതി

    • @techcareroofingsolution1754
      @techcareroofingsolution1754 3 года назад +1

      @@Quiktek ok അപ്പോഴും 130.62 വന്നല്ലോ ഈ 62 കാൽ ഇഞ്ച് ആണോ അര ഇഞ്ച് ആണോ

    • @Quiktek
      @Quiktek  3 года назад

      130.5/8 inch
      10.10 5/8 ft
      331.7748 cm

  • @sajibalakrishnansaji2990
    @sajibalakrishnansaji2990 2 года назад +2

    Mob.no tharumo ?

  • @georgewynad8532
    @georgewynad8532 3 года назад +1

    നിങ്ങൾ ...... കുറച്ച്
    പതുക്കെ ..... കാര്യങ്ങൾ പറഞ്ഞു തരൂ........

    • @Quiktek
      @Quiktek  3 года назад

      Speed കൂടുന്നുണ്ട് അല്ലെ .,കുറക്കാൻ ശ്രെമിക്കാം ..Thanks

  • @musiq_misti
    @musiq_misti 3 года назад

    ചേട്ടാ ഇത്രയും പാട് പെടേണ്ട കാര്യമില്ല 15'×21' ഇത് ഞാൻ ഒന്ന് മീറ്റർ ആക്കുന്നു 4.57×6.40ഒക്കെ
    നമ്മൾ മീറ്ററിലുള്ള വീതി 4.57അതിന്റെ ഇരട്ടി 9.15ഒന്ന് റൗണ്ട് ആക്കുവാണേ 9+ഇറമ്പ് ചാട്ടം ഒരു 3'കൊടുക്കുവാണ് 9+3'=12' ഷീറ്റ് ഒരു സൈഡ് പിന്നെ മെയിൻ കോടി അതായത് നമ്മൾ ഈ 12'ഷീറ്റിനെ 40കൊണ്ട് ഗുണിക്കുക 12×40=4.80മീറ്റർ മെയിൻ കോടി
    ഇനി മെറ്റിറിയിലൽസ് ലിസ്റ്റ് ആക്കാനും സിംബിൾ ആണ് 15'=4.57 സൈഡിൽ എത്ര കഴുക്കോൽ കൊടുക്കാൻ പറ്റും 4.57നെ 3ഗ്യാപ് ആക്കിയാൽ 1.52, അതിലും ചെറിയ ഒരളവിൽ 21'=6.40നെ സാദാരണ A ട്രസ്സ് ചെയ്യുന്ന പോലെ ഡിവയ്‌ഡ്‌ ചെയ്യുക 6.40നെ 6 a കൊടുക്കുമ്പോൾ 128 ഗ്യാപ്പിൽ ചെയ്യാം 12' ട്രസ്സ് 6എന്നതിനുള്ള റക്റ്റ് ആംഗിൾ പൈപ്പ് +മെയിൻ കോടി 4.80×4ഇത്രയും ചെയ്താൽ മതി കഴുക്കോൽ എല്ലാം ആയി പിന്നെ +ഉത്തരം അഥവാ ബീമ്... പിന്നെ ടമോന്തായം അല്ലാതെ ട്രസ്സ് ചെയ്താണ് കോടി കയറ്റുന്നത് എങ്കിൽ ട്രസ്സ് ഇടബന്ധം കൊടുക്കുന്നുണ്ട് എങ്കിൽ അത് കൂട്ടി എടുക്കുക,
    പിന്നെ പരലിംഗ് എടുക്കാൻ നീളം 6.40 ഇറമ്പ് ചാട്ടം 3'ആണ് കൊടുത്തിരിക്കുന്നത് 1mtr കുട്ടിക്കോ അപ്പോൾ രണ്ട് സൈഡിലേക്കും കൂടി 2mtr 6.40+2=8.40 അതായത് എൻഡ് പരലിംഗ് 8.40 എത്ര പരലിംഗ് ആണോ കൊടുക്കാൻ ഉദ്ദേശിക്കുന്നത് 5ആണ് എങ്കിൽ 8.40×10 അത്രേയുള്ളൂ റൂട്ട് ഒന്നും കാണാൻ പോകണ്ട

    • @musiq_misti
      @musiq_misti 3 года назад +1

      ഒരു കാര്യം കൂടി ഹൈറ്റ് 4ഇൽ 1ആയാലും 3ഇൽ ഒന്നായാലും ഈ കണക് കറക്ട് ആയിരിക്കും

    • @Quiktek
      @Quiktek  3 года назад +1

      ഇതും ഒരു മെത്തേഡ് ...എത്രയോ രീതികൾ ഉണ്ട് ...തുടക്കക്കാർക്ക് വേണ്ടിയാണ് ....Thanks

    • @Quiktek
      @Quiktek  3 года назад +1

      താങ്കൾ പറഞ്ഞത് വച്ചു 4:57mtr ഇരട്ടി .9 mtr.....plus 3=12 mtr.....അത് എങ്ങനെ 12' sheet....ആകും .....Mtr അല്ലെ

    • @musiq_misti
      @musiq_misti 3 года назад +1

      ഞാൻ ജസ്റ്റ്‌ ഒരു പ്ലാനിന്റെ വീതി കിട്ടിയാൽ പെട്ടന്ന് തന്നെ എത്ര അടി ഷീറ്റ് വേണം എന്ന് കണ്ട് പിടിക്കാനുള്ള ഒരു മെത്തേഡ് ആക്കി വച്ചിരിക്കുന്നു അത്രേ ഉള്ളു മീറ്റർ എത്രയാ വരുന്നത് ഇന്റു 2 പ്ലസ് 3' ചാട്ടം അപ്പോൾ കിട്ടുന്ന ഉത്തരം അടിറ്റാക്കി എടുത്താൽ മതി, അത് പോലെ തന്നെ മെയിൻ കോടി എടുക്കന്ന രീതിയും 12'ഷീറ്റിനെ 40 കൊണ്ട് ഗുണിക്കുമ്പോൾ കിട്ടുന്ന ഉത്തരം മീറ്ററില വരുന്നെ, ഓരോരുത്തർക്കും ഓരോ രീതികൾ

    • @Quiktek
      @Quiktek  3 года назад +1

      @@musiq_misti ഇത് പണിക്കുവേണ്ടി കൃത്യമായി കട്ട് ചെയ്യുന്ന അളവുകൾ ആണ് ...Bro......Thanks🙏🙏🙏🙏