Roofing Work Easy Formula part - 7

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 14

  • @sreejithchandra437
    @sreejithchandra437 Год назад

    ഇനിയും video ഇടണം 💙💙💙

  • @bijubiju4387
    @bijubiju4387 2 года назад +1

    🙏

  • @showwhiteinteriours4282
    @showwhiteinteriours4282 2 года назад +1

    Hai

  • @NIKESHTNIKU
    @NIKESHTNIKU 2 года назад

    ചേട്ടൻ കഴിഞ്ഞ വിഡിയോയിൽ പറഞ്ഞിരുന്നു ഉത്തരത്തിൽ നിന്ന് മോന്താഴത്തിൻ്റെ ഉയരം എന്നു പറയുന്നത് കഴുകോലിൻ്റ അടിവശമാണ് ലെവലായി വരേണ്ടത് എന്ന് അപ്പോൾ കോടികഴുക്കോൽ fit ചെയ്യുമ്പോൾ കോടികഴുകോലിൻ്റെ കനത്തിൻ്റെ centre ആണോ മോന്താഴത്തിൽ ലെവൽ ആയി വരേണ്ടത് അതോ വശമാണോ.
    മാത്രമല്ല കോടി ഉത്തരത്തിൽ ചേരുന്ന ഭാഗത്ത് ഉത്തരത്തിൻ്റെ നീളവും, വീതിയും കൂടി ചേരുന്ന മൂല, ഞങ്ങൾ അര ഇഞ്ച് ചെത്തി കട്ട് ചെയ്താണ് വെൽഡ് ചെയ്യുന്നത് അങ്ങനെ ചെയ്യുമ്പോൾ കോടിയുടെ ലെവലിനെ അത് ബാധിക്കുമോ

    • @rajustipsandtricks6667
      @rajustipsandtricks6667  2 года назад

      സുഹൃത്തേ കുറിയ ഉത്തരവും നേടിയഉത്തരവും വന്നുചേരുന്ന മൂലയിലാണല്ലോ കൊടിപിടിപ്പിക്കുന്നത് അപ്പോൾ കോടിയുടെഅടിയിൽ കനത്തിൽ പകുതിയിലാണല്ലോ ഉത്തരത്തിൻമൂല മുട്ടിനിൽക്കുക അതുകൊണ്ട് മോന്തയത്തിൽ ചേരുമ്പോൾ കോടിയുടെ കന ത്തിന്റെ സെന്റർ ആ ണ് ഒത്തിരി ക്കേണ്ടത് ok

    • @NIKESHTNIKU
      @NIKESHTNIKU 2 года назад

      @@rajustipsandtricks6667 ചേട്ടാ അപ്പോൾ പട്ടിക അടിക്കുമ്പോൾ കഴുകോൽ ലെവലിനേക്കാൾ കോടി ഉയർന്നു നിൽക്കില്ല

    • @drpushparajacharyabprachar5706
      @drpushparajacharyabprachar5706 2 года назад

      ruclips.net/video/ACk26MGYKU4/видео.html

  • @vavakuttys
    @vavakuttys Год назад

    Work cheythu tharumo. Kottayam

  • @vanajame2363
    @vanajame2363 2 года назад

    നന്നായിട്ടുണ്ട് 👍

  • @muraleedharan7407
    @muraleedharan7407 2 года назад

    Sir10മത്തെ പാർട്ട്‌ പടിക്കാൻ കാത്തിരിക്കുന്നു

  • @ajeeshkumar5434
    @ajeeshkumar5434 2 года назад

    അടുത്ത വീഡിയോ ഉടനെ ഉണ്ടാവുമല്ലോ 🌹🌹

  • @sadanandank3743
    @sadanandank3743 Год назад +1

    വെറും തരികിട പരിപാടി. ആദ്യം അറിയുന്നവരോട് ചോദിച്ച് പഠിക്കുക. വരയ്ക്കുന്നത് കാണിക്കാതെ എന്ത് വീഡിയോ?