കോടി A ഫ്രെയിം ലേയൗട്ട്

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 17

  • @pransanthnarayanan7244
    @pransanthnarayanan7244 Год назад

    മച്ചാനെ അടിപൊളി എത്ര ഓട്ട് വിരി അതു മതി

  • @sunnykm7019
    @sunnykm7019 2 года назад +1

    👍👍👍

  • @Rakeshc2255
    @Rakeshc2255 2 года назад

    സർ ,ആലു - സിങ്ക് ഷീറ്റുകളിൽ നല്ല ഷീറ്റൂകൾ ഏതാണെന്ന് പറയാമോ

  • @sibisibik9337
    @sibisibik9337 2 года назад

    👍

  • @vinayagaweldingwork2354
    @vinayagaweldingwork2354 2 года назад

    Super 👌

  • @crownishere4211
    @crownishere4211 2 года назад

    Kollam 👍🏻

  • @me4media20
    @me4media20 2 года назад +1

    ഷീറ്റിടുബം ഏറ്റവും കുറഞ്ഞ സെൻ്റർ ഹൈറ്റ് എത്ര വേണം

    • @alphatech649
      @alphatech649  2 года назад +1

      വീതിയുടെ മൂന്നിലൊന്ന് കൊടുക്കുക (വീടിന്റെ ഡിസൈൻ അനുസരിച്ച് മാറ്റങ്ങൾ വരുത്താം )

  • @me4media20
    @me4media20 2 года назад

    3 X 1/2 പൈപ്പ് ഉപയോഗിച്ച് ഓട് വർക്ക് ചെയ്യുമ്പോൾ. രണ്ട് പൈപ്പ് തമ്മിലുള്ള അകലം എതവേണം ഒരു മീറ്ററാണോ

  • @manojmurukan8923
    @manojmurukan8923 2 года назад +1

    Ithu thett aanu. Nadukk kazhukol varilla

    • @alphatech649
      @alphatech649  2 года назад

      അങ്ങനെ ഒന്നും ഇല്ല നിങ്ങൾക്കു ഏതാണോ എളുപ്പം അതുപോലെ ചെയാം ☺️

    • @dazzlingfoods
      @dazzlingfoods 2 года назад

      @@alphatech649 സുഹൃത്തേ അദ്ദേഹം പറഞ്ഞത് കറക്റ്റ് ആണ്. കൊടിക്കഴുക്കോൽ ചേരുന്ന ഭാഗവും, ഉത്തരത്തിന്റെയും കൊടിയുടെയും മധ്യ ഭാഗവും മർമ്മം ആണ് തച്ചുശാസ്ത്ര പ്രകാരം മർമ്മങ്ങൾ ഛേദിക്കാൻ പാടില്ല എന്നാണ്. ഒരു ആശാരി പണിക്കാരനോട് ചോദിച്ചാൽ വ്യക്തത ലഭിക്കും.കഴുക്കോൽ അടിക്കുന്നതിനു മുൻപായി അറ്റം അടച്ചു grinting ചെയ്തു വക്കുന്നതല്ലേ നല്ലതു

    • @alphatech649
      @alphatech649  2 года назад +1

      @@dazzlingfoods ആശാരി മരം ഉപയോഗിച്ച് ചെയ്യുമ്പോൾ കോടി കഴുകുമ്പോൾ ചേരുന്ന ഭാഗത്ത് അടുത്ത കഴുക്കോൽ ഉറപ്പിക്കുവാൻ ബുദ്ധിമുട്ടാണ് അതുകൊണ്ടാണ് മരം ഉപയോഗിച്ച് ചെയ്യുമ്പോൾ അതിന്റെ സ്ഥാനം കുറച്ച് ഇറക്കി ചെയ്യുന്നത് വെൽഡിങ് വർക്ക് ചെയ്യുമ്പോൾ നമുക്ക് അങ്ങനെ ഒരു ബുദ്ധിമുട്ടില്ല ( പിന്നെ എല്ലാം ഒരു വിശ്വാസം 😊)

  • @jeemonjeemon727
    @jeemonjeemon727 5 месяцев назад

    ഇതിന്റെ കോടി കഴുക്കോൽ ചെയുന്നത് ഒന്ന് കാണിക്കു

  • @sajithaaneesh8342
    @sajithaaneesh8342 2 года назад

    👍

  • @snehasneha9010
    @snehasneha9010 2 года назад

    👍