ഇന്‍കം ടാക്‌സ് പരിധി ഉയര്‍ത്തി, റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ടോ? | MONEY MAZE | The Cue
HTML-код
- Опубликовано: 8 фев 2025
- പന്ത്രണ്ട് ലക്ഷം രൂപയായി ഇന്‍കം ടാക്‌സ് പരിധി ഉയര്‍ത്തിയിരിക്കുകയാണ് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍. ഈ ആനുകൂല്യം ആര്‍ക്കൊക്കെയാണ് ലഭിക്കുക? ആര്‍ക്കൊക്കെ ലഭിക്കില്ല? പരിധി ഉയര്‍ത്തിയ സാഹചര്യത്തില്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ടോ? എന്താണ് ടാക്‌സ് റിബേറ്റ്? ടാക്‌സ് റജീമുകള്‍ എന്നാല്‍ എന്താണ്? എങ്ങനെയാണ് സ്ലാബുകള്‍ പ്രവര്‍ത്തിക്കുന്നത്? മണി മേസില്‍ സാമ്പത്തിക വിദഗ്ദ്ധനും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ ബിജോയ് എം. പൗലോസ് സംസാരിക്കുന്നു.
The income tax limit has been increased to twelve lakhs in the first budget of the third Modi government. Who will benefit from this concession? Who will not? In light of this increase, is it necessary to submit an income tax return? What is a tax rebate? What are tax regimes? How do the slabs work? Economic expert and chartered accountant Bijoy M. Paulos speaks on these topics in Money Maze.
#IncomeTax #TaxRebate #Budget2025 #EconomicPolicy #TaxSlabs #thecue
About THE CUE
THE CUE is Kerala’s Most-Trusted fastest-growing Online-Digital News Portal with the latest updates in news, sports, entertainment, health care and much more from within Kerala, India and around the world. Watch big political debates, exclusive interviews, news bulletins, current affairs, talk shows, in-depth ground reports, explainers, expert opinions and tech reviews, public policy, gender, and LGBTQ+ issues, Fact Checking with the Cue website, social media platforms, packed with credible information across all platforms: Internet and Mobile.
Stay updated with the latest Kerala news, national and international news, news analysis.
For Latest Videos, click here: / @thecuedotin
To watch The Cue’s premium shows, click here: / @thecuedotin
For News in Shorts, click here: / @thecuedotin
Follow us on Social Media:
Follow us on Facebook: / www.thecue.in
Follow us on Instagram: / thecue_official
Follow us on X: x.com/thecueof...
Follow the The Cue channel on WhatsApp: whatsapp.com/c...
Follow us on Threads: www.threads.ne...
Join THE CUE on Telegram Messenger: t.me/thecue
Follow us on Google News for Breaking and Latest News Updates:
www.thecue.in/
❤ സാധാരണക്കാരുടെ പൾസ് അറിഞ്ഞ് കൊണ്ടുള്ള ഗംഭീര വിശദീകരണമായിരുന്നു ശ്രീ. ബിജോയ് ടേത്... ഏതാണ്ട് ഒരു 2 പ്രാവശ്യം മനസിരുത്തി കേട്ട് കഴിഞ്ഞാൽ ഏതൊരാൾക്കും മനസ്സിലാക്കുവാൻ സാധിക്കും നികുതി സംബന്ധമായ അടിസ്ഥാന, അവശ്യം വേണ്ടുന്നതായ അവബോധം / അറിവ്. അങ്ങയെപ്പോലുള്ള നേതൃത്വങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും സാധാരണക്കാർക്ക് നികുതി സാക്ഷരത എന്നത് 100 % പ്രാപ്യമാകും. ഒത്തിരിയൊത്തി നന്ദി Mr. ബിജോയ് പൗലോസ് ❤❤.... 27:54
What a simple and lucid presentation !! It’s a god given gift to a true professional.. Bijoy all praises for you .. Great job 👍
രണ്ടു പേരും അതി വിദഗ്ധമായി ചോദ്യം ചോദിച്ചു, ഉത്തരവും പറഞ്ഞു. അഭിനന്ദനങ്ങൾ 👍
സംശയങ്ങൾ ദൂരീകരിച്ചു , ലളിതമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി .
Simple and informative.
Thank you both.
Simple and clear explanation with regard to the new tax policy. Bijoy well done 👍🏻
Very detailed and simple explanation. Thanks a lot
Helpfull. Knowledge
Their dedication HUGE
THANKS LOT
Excellent presentation CA Bijoy sir
Well explained.
It will be good to answer some queries,if can spare some more time for common man.
Any way,thank you and congrats.
First comment…..Super Achayaa
VERY GOOD Explanation ❤❤❤
very nice video..Thanks..
Good explanation. Thank U sir.
Highly informative for the common man 👌
Good information Sir 🙏
Very informative..👌👌👌
Excellent explanation.
Perfect answers for all the FAQ of a common man.
Proud of you Brother ❤
Pleasing gentleman, who knows in and out. Talks so much but to the point.
Very good explanation. Thank you
Wonderful Explanation, very useful to all those who require a clear and perfect understanding. Congratulations.
കഴിഞ്ഞ ബജറ്റിൽ ശ്രീമതി നിർമ്മലാ സീതാരാമൻ പറഞ്ഞ കാര്യങ്ങളിൽ എനിക്ക് ചില അവ്യക്തതകൾ ഉണ്ടായിരുന്നു . അതിൽ എനിക്ക് ഉണ്ടായിരുന്ന സംശയങ്ങൾ തന്നെ അവതാരകൻ കൃത്യമായി ചോദിച്ചു . അതിന് വ്യക്തമായ രീതിയിൽ ബിജോയ് മറുപടിയും പറഞ്ഞു.
Excellent Explanation
Useful content ❤
Excellent 👍👍
Super explanation 🎉 very very good sir.....
Good interview ❤
Good one
Good informations...🎉🎉🎉🎉
Well explained
Very informative ❤
More informative.
Good presentation
Thanks for the info
ലളിതം, വ്യക്തം ❤
If no other income other than capital gain tax from stock market, upto 4 lakh is tax free as per my understanding and they need not to file ITR.
Very good
Super 🎉🎉🎉🎉🎉
യൂറോപ്യൻ രീതിയിൽ ടാക്സും ആഫ്രിക്കൻ രീതിയിലുള്ള സർവ്വീസുമാണ് ഇൻകം ടാക്സ് അടക്കുന്നവർക്ക് ഗവർമെൻ്റ് നൽകുന്നു.
Africa yil income tax adakunvar 1%, Europe and il income tax adakunvar 90% per India yil income tax kodukunavar 7% 😂. Apo pine thane ariyalo Africa yil ninum purapettu but Europe vere ethiyilaaaa....
People are worst than Africans...
@StartreckTu tax 30 percentage adakkunnavark india yil society de theri mthram anu kittunne
@@renjiths.9672 correct annu. Kazhijaaa 8 kollam ayitu 30% adakuvanu. Koduthal alkar tax system thil varate maarum enu thonunilaaa..
Super
Govt can reduce non tax range also. There no guarantee for fix tax system
Bijoy👍🏼👌❤️
Shri Bejoy: Could you please clarify whether an Individual who has salary income of 12,75,000 and interest income of 2,00,000, is eligible for tax rebate of 60,000
I think capital gain has no seperare slab.It is added to the other income and tax has to be cal c ulated accordingly
വിശദീകരണം തൃപ്മല്ല, മാർജിനൽ റിലീഫ് നെപ്പറ്റി പറഞ്ഞത്. 12 ലക്ഷത്തിന് മുകളിൽ 20000 രൂപ അധിക വരുമാനം ഉണ്ടെങ്കിൽ അകെ ടാക്സ് 63000 രൂപ വരും എന്നാൽ 20000 രൂപ ടാക്സ് അടച്ചാൽ മതി. അത്തായത്, 12 ലക്ഷത്തിൽ കൂടുതൽ വരുമാനം ഉള്ളവർ ടാക്സ് അടച്ചതിനു ശേഷം ബാക്കി തുക 12ലക്ഷത്തിൽ കുറയരുത് എന്നാണ് അർത്ഥമാക്കുന്നത്. 12. 60 lakh വരുമാനം ഉള്ളവൻ 60000 രൂപ ടാക്സ് അടക്കണം, അതിനു ശേഷം വ്യക്തിയുടെ കയ്യിൽ 12. ലക്ഷം ബാക്കി ഉണ്ടാകും
This also wrong
താങ്കൾ എന്താണ് ഉദ്ദേശിച്ചത് ?
Slab system sharikke manissilayilla.
12 Lakh vare tax illangil pinne endinane ane 4 lakhs mydal seperate slab.
@@southindiaplastics889if salaried 12.75 lakhs വരെ tax pay ചെയ്യേണ്ടി വരില്ല..... 12.75 lakhs nu mele പോയാൽ 4 lakhs nu mele മുതൽ സ്ലാബ് റേറ്റിൽ ടാക്സ് pay ചെയ്യണം
👍👍
എല്ലാവർക്കും ഒരു 10 ലക്ഷം വീതം എന്നാണ് കൊടുക്കുന്നത്.?
കുറേക്കുടി വ്യക്തമായി പറഞ്ഞാൽ ,ജനങ്ങളേ മൂന്നായി തരം തിരിച്ചിരിക്കുന്നു.
1. 12 ലക്ഷം വരെ വരുമാനമുള്ളവർ. 2. 12ലക്ഷത്തിനും 12.75 ലക്ഷത്തിനു ഇടക്കു വരുമാനമുള്ളവർ
3. 12 ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർ.
ആദ്യത്തേ വിഭാഗത്തിനു ടാക്സ് ഇല്ല. രണ്ടാമത്തെ വിഭാഗം ശമ്പളമോ പെൻഷനോ ,കുടുംബ പെൻഷനോ വാങ്ങുന്നവർ.മൂന്നാമത്തെ വിഭാഗത്തിൽ വർന്നത് 12 ലക്ഷത്തിനു മുകളിൽ വരുമാനമുള്ള വർ.ഇക്കുട്ടർക്കാണു 5%,,10%. 15%.... എന്ന വിധത്തിൽ ടാക്സ് കണക്കുകൂട്ടേണ്ടതു ഉദാ.
13ലക്ഷം വരുമാനം ഉണ്ടെങ്കിൽ ടാക്സ് കൂട്ടുന്നതു
4ലക്ഷമൊ അതിൽ കുറവോ ആണെങ്കിൽ ടാക്സു ഇല്ല. 4--8 ലക്ഷം വരെ 5%. 8--12 വരെ 10%
10--12 വരെ 15%.....,12--13 ലക്ഷം വരെ 15%.
ഒരു 15min കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റുന്ന കാര്യം 27min വരെ എത്തിച്ചു. പറഞ്ഞ കാര്യം മറിഞ്ഞും തിരിഞ്ഞും പിന്നെയും പിന്നെയും പറഞ്ഞോണ്ട് ഇരിക്കിന്ന്..
ആറ്അര ലക്ഷത്തോളം വരുമാനം ഉള്ള IT. REFUND കിട്ടിയ ഞാൻ മുഴുവൻ വീഡിയോയും കണ്ടു
12 ലക്ഷം വരുമാനത്തിൽ capital gains വരുമാനം ഉണ്ടെങ്കിൽ taxable ആണ് എന്നാണ് ഞാൻ മനസ്സിലാക്കിയത്....
You are correct
An assessee having an income of Rs6lakhs from pension/salaray,6lakhs from interest on deposits,1.5lakhs from long term capital gain 1 lakhs from short term capital gain and 25000 from dividends.
How will he benefit from the new proposals??I think ,he will have to adopt the new regime for his tax computation.
12-75 ലക്ഷം വരെ വരുമാനമുളവരെ റിട്ടേൺ സമർപ്പിക്കുന്നതിൽ നിന്നു ഒഴിവാക്കണം
വരുമാനമുള്ളവർ ധാരാളമുണ്ട്. എന്നാൽ അവരൊന്നും തന്നെ tax അടയ്ക്കുന്നില്ല. Return ഫയൽ ചെയ്യുന്നില്ല.
Und. Maximum informal sector aanu
return file cheyunnilla ok, but we are already giving GST and other all indirect tax for everything, products and services as well.
old tax regime was good : salary 16 lacs - ( 1.5 lacs 80 c + housing loan 2 lacs + 50k nps + 25k health insure = 4.5lacs ) 16- 4.5 . It was improving the saving mentality of Indians . Now all gets into expense people pump money into MF and stock and they make big losses . there is no incentive for saving . This will only destroy us in the long run
That's what the government wants.. we need to spend the money😂
No tax below 12 lakhs
Highlighting this news will attract middle class to start returns. After few years they will withdraw rebate option. Then all individuals will automatically start pay.
Rebate under section 87A IT Act
Bank interest 40000 രൂപയിൽ കൂടുതൽ per Year ൽകിട്ടുന്നവർ T D S കട്ട് ചെയ്യാതിരിക്കണമെങ്കിൽ bank ൽ 15g സമർപ്പിക്കണമായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ ആണോ ?
Yes
40000 enna limit 50000 ആക്കി ഉയർത്തിയിട്ടുണ്ട്. അതിൽ കൂടുതൽ ആണെങ്കിൽ tax cut ചെയ്യാതിരിക്കാൻ 15g സർപ്പിക്കണം
Special Rate applicable to FD iterest ? Then on what rate and amount tax applicable?
FD interest is taxable at normal slab rate only. No special rate is applicable for FD interest
Refund ചെയ്ത് കിട്ടുമല്ലോ!
No special rate. Tds will be deducted if crossed some limits
@@nazeeruthuman9047 yes if total income is less than 12 lakhs
Not at all clear
12 75000/ രൂപ വരെ വരുമാനം ഉള്ള 80% പേർക്ക് tax ഇല്ല മഹാനെ
chore never talk right Way
☝️🔥🔥🔥
12 ലക്ഷം വരെ ഉള്ള ജീവനാക്കാർക്ക് tax ഇല്ല
സാർ ഇതിൽ FDയിൽ നിന്നു
ള്ള പലിശ വരുമാനം ഏത്
വിഭാഗത്തിലാണ് ഉൾപ്പെടു
ത്തിയിട്ടുള്ളത് ?
Income from Other Sources
Only for Cabinet Monsters,MPs, MLAs and other BJP and any one recommended by BJP.
ജനത്തിന്റെ കണ്ണിൽ പൊടിയിടുന്ന സർക്കാർ പരിപാടിയാണ
എനിക്ക് 8 ലക്ഷം രൂപ വാർഷിക ശമ്പളം ഉണ്ട്
ഓഹരി നിക്ഷേപത്തിൽ നിന്നും 2 ലക്ഷം വരുമാനം ഉണ്ടെങ്കിൽ
എല്ലാം നന്നായി എന്നാൽ 12 ലക്ഷത്തിന് മുകളിലുള്ളവരുടെ കാര്യം വന്നപ്പോൾ ഉരുണ്ടുകളിച്ചു
NRI സ്റ്റാറ്റസ് ഉള്ളവർക്ക് ഇന്ത്യയിൽ tax കൊടുക്കണോ 🤔
എനിക്കു 5lks വാടക വരുമാനം ഉണ്ട്. സ്ഥലം വിറ്റു 10 ലക്ഷം capital gain ഉണ്ട്. എത്ര നികുതി അയക്കേണ്ടി വരും?
Standard deduction specific amountinu pakarayam specific percentage aavanam athaanu neethi
നീതി ഒക്കെ ഇൻകം ടാക്സിൽ പ്രതീക്ഷിക്കാമോ😂
ഒരാൾക്ക് 5 lakh business income വും, 1 lakh agriculture income വും,6 lakh interest from deposit income വും ഉണ്ടെങ്കിൽ അയാൾ എത്ര രൂപയ്ക്കു tax കൊടുക്കണം, എത്ര രൂപ tax കൊടുക്കണം
No tax.. but return file cheyyanam..
ഇത് പിൻ ചെയ്യൂ 12,75000/ വരെ tax ഇല്ല
NRI ക്ക് ഏത് വിധത്തിലാണ് income tax വരിക? NRO account ആണോ ഉദ്ദ്യേശിച്ചത്?
In the coming financial year, my expected income from profession is ₹ 1270000. Income tax payable thereon works out to ₹ 70000. No tax is payable on income upto 12 lakhs. Here, my whole income over 12 lakhs ( 1270000 - 1200000) of ₹ 70000 as such is going to be charged as income tax. Then why should I strain to earn 70000 additionally over and above 12 lakhs?. The income be 12 lakhs or 12.70 lakhs , the takehome income remains the same 12 lakhs. I can't understand the logic ? What an injustice . A crazy gimmick!!!
75000 standard deduction applies to your 1270000 income and taxable income is less than 12 lakh, so no tax for you. If your taxable income after deductions is above 12 lakh you have to pay income tax.
സത്യം പറഞ്ഞാൽ ജനങ്ങളെ കബളിപ്പിക്കുന്ന പ്രഹ്യ പനങ്ങൾ
ഇത് സംബന്ധിച്ച് ഒരു പുസ്തകം കിട്ടുമോ, ഉദാഹരണം സഹിതം
12 lakh vare notax അണ്.... അത് പറയൂ...
നേരത്തെ എത്ര ആയിരുന്നു..7 lakh
.. കള്ളം പറയരുത്.. so simple
10 lakh no tax
11 lakh no tax
12 lakh no tax
Ini കുറവ് 75000
12.75 notax theoretically
12 .75 മുകളിൽ പോയാൽ around 1.2 lakh tax.... ഇതല്ലേ correct.. സത്യം പറയാമല്ലോ.
ചാർട്ട് കാണിച്ചു പരഞ്ഞാൽ പോരെ..
കഴിഞ്ഞ വർഷം സലാറി ടേബിൾ ഈ വർഷം ഇത് സിംപിൾ.... Don't play fake
ഈ വർഷം ഈ ആനുകൂല്യം കിട്ടുമോ?.
From financial year 2025-26 only
Suppose I have a total Income of Rs. 11,50,000/- only. Rental Income Rs.10,00,000/- and Shares sold Capital Gain (Long Term) of Rs.1,50,000/-. So per the Budget, it is enough that I pay a Long Term Capital Gain Tax only for Rs.50,000/- (1.5 L - 1.0 L) and I will get the rebate on tax for my normal Income of Rs.10,00,000/-. Am I right?
Can I get an authentic reply from anybody? Please ........
പ്രവാസികൾക്ക് ഈ പരിധി ലഭിക്കില്ല എന്ന് പറയുന്നു, അപ്പൊ പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിനു income tax അടക്കേണ്ടി വരുവോ?
Depends on residential status
ട
ഈ പറയുന്ന ടാക്സുകളിൽ പലതും വളരെ മണ്ടത്തരങ്ങളാണ്. ആ ദിവസത്തെ മലയാളം മനോരമ ശരിക്കും വായിച്ചാൽ എല്ലാം ശരിയാകും. പുള്ളിക്കാരൻ എല്ലാംകൂടി കൂട്ടിക്കുഴച്ച് ആണ് പറയുന്നത്.
പ്രായമായവർക്കു വല്ല വ്യത്യാസവും ഉണ്ടാ ?
പുതിയ scheme ൽ senior citizen എന്ന different category ഇല്ല. Ellavarkum 4 lakhs anu basic exemption. 12 lakhs il thazhe income enkil 87a rebate apply cheith tax zero akkanum pattum
താങ്കൾ പറയുന്ന തിൽ എവിടെ ഒക്കയോ മിസ്റ്റ്ക്തോന്നുന്നു
👌
എനിക്ക് പെൻഷൻ ഒരു വർഷത്തേക്ക് 3lakhs. പക്ഷെ എനിക്ക് mutual ഫണ്ട് വഴി interst ആയി 12.5%reduct ചെയ്തിട്ടാണ് കിട്ടിയത്. എനിക്ക് അത് റിട്ടേൺ ഫയൽ ചെയ്താൽ തിരിച്ചു കിട്ടുമോ?
Its capital gains you can’t get
തൊടങ്ങ്യോ??? എന്തുവാടേ ഇത്???
നല്ലത് ചെയ്താൽ അത് അംഗീകരിക്കാനുള്ള സന്മനസ്സ് കാണിച്ചാലേ നിങ്ങളൊക്കെ ഗുണം പിടിക്കൂ….😅
460000 income ullavar 75000 kurav cheyyumpol 385000 akum. Ivar return file cheyyendivarumo
Need not file return.Net amt is below 4 lacks.
Cheyyendathilla.. but it's better to file
വലിയ ബുദ്ധിമുട്ടില്ലല്ലോ. ചെയ്യുന്നതാവും നല്ലത്. പല ധനകാര്യ ആവശ്യത്തിനും ഈ റിട്ടേൺ ആവശ്യം വരാം.
75000 കുറവ് എന്തിനാണ് വരുത്തിയത്...
അത് 12 lakhs nu മുകളിൽ ഉള്ളവർക്ക് അല്ലേ
Who knows that they are paying 9 paise to Central Govt and 9 paise to State Govt for every rupees they spend to buy food, medicine, mobile charging, etc towards tax ?
താൻഗൾപറയുന്നത്.
വൃക്തദകിട്ടുന്നില്ലാ.
ഇത്. ഇൻദൃയുടെ. ധനമനദ്റീതനേയല്ലേ.
ബഡ്ജററ്. പറഞത്.
Even our FM doesn't know what she read , Adhani will take the final decision and advice BJP! "They cannot convince the public so they are trying to confuse the public"
Marginal relief explanation is not exact
Fixed deposit interest nu athra kazhigal tax adakanam
FD interest oke normal rate applicable aaya income anu. 12 lakhs limit apply cheyyan pattunna income aanu
പക്ഷേ Tax പിടിക്കണം.
@@ajayakumarvijayan9686 tds anenkil 15g submit cheithillenkil 50000 cross cheithal tds cut akum. Senior citizen anenkil 1 lakh cross cheithalum
🎉 മോശം അവതരണം
Fooling people
Rent
Capital gain
Business
Other sources
13:33... അത് നാറിത്തരമാണ്.
₹12 ലക്ഷത്തിലധികം വരുമാനമുള്ള, പല ഡിഡക്ഷനുകളിലൂടെ ടാക്സ് ലാഭിക്കാവുന്ന ഒരാൾക്ക് old regime തന്നെയാണ് നല്ലത്!🧐
Govt spending കൂട്ടാൻ ആഗ്രഹിക്കുന്നു.. കൂടുതൽ ചിലവാക്കുമ്പോൾ അതിൽ നിങൾ gst kodukkanam.. appol ee income tax gst ആയി സർക്കാരിലേക്ക് തിരികെ വരും😂
Very good explanation. Thank you.
Well explained, congratulations
Super