പറവൂരിലെ അക്രമസംഭവം; മൂന്ന് പേർ കൊല്ലപ്പെട്ടു, ചികിത്സയിൽ കഴിയുന്ന ആളുടെ നില ​ഗുരുതരം

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 22

  • @SindhuBenny-f7z
    @SindhuBenny-f7z 6 часов назад +6

    മനുഷ്യജീവന് എന്തുവില... എന്ത് നിയമം.... നാട്ടുകാർക്ക് മുഴുവൻ ശല്യമായി തീർന്ന ഇവനെ വെറുതെ വിട്ടു.... അതിന്റെ ഫലമായി മൂന്ന് ജീവൻ നഷ്ടമായി.,. ഏറെ കഷ്ടം

  • @KabeerMadheena
    @KabeerMadheena 13 часов назад +20

    നാട് നന്നാകില്ല അറബി നാട്ടിലെ നിയമം നടപ്പിലാക്കാൻ നോക്കണം

    • @FazilapFazilap
      @FazilapFazilap 13 часов назад +1

      💯💯💯

    • @rajimol861
      @rajimol861 12 часов назад

      അത്‌ എന്ന് നടക്കാൻ 😔

  • @Jamrujam
    @Jamrujam 13 часов назад +4

    ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ അനുഭവിക്കുന്ന സുഖകരമായ സന്തോഷത്തിന്റെ അവസ്ഥയാണ് ആത്മാവ്.ആ അവസ്ഥ സ്ഥിരമായി ഉറച്ചു കഴിയുമ്പോൾ പരമാത്മാവിനെ അറിയുന്നു ബ്രഹ്മസ്വരൂപൻ ആകുന്നു.ബോംബിടില്ല ലോകത്ത് ശാന്തി ഉണ്ടാകും

  • @nasiyanoufal3532
    @nasiyanoufal3532 13 часов назад +6

    ഇന്ന് കൊലപാതകമില്ലാതെ ഒരു ദിവസം പോലും ഇല്ല. ന്യൂസ്‌ വെക്കാൻ പോലും വയ്യ.😢😢😢😢 ഇവിടുത്തെ നിയമം എല്ലാവർക്കും അറിയാം. അതാ ഇത്ര സിംപിൾ ആയി daily ഇങ്ങനത്തെ ന്യൂസ്‌ കേൾക്കേണ്ടി വരുന്നത്. സൗദി നിയമം വരണം. എങ്കിൽ മാത്രമേ ഇതിനൊക്കെ ഒരു അവസാനം ഉണ്ടാവു.....

  • @manojk5660
    @manojk5660 3 часа назад +1

    മൂന്നു ആയുള്ളൂ ഇനിയും കിടക്കുകയാണ് കേസിന്റെ എണ്ണം,,,,,,
    56 ,, 60 സീരിയൽ എപ്പിസോഡ് പോലെ
    മുൻ‌കൂർ ജാമ്യം റേഡിയല്ലേ.. 😂😂😂

  • @thomaslonappan1082
    @thomaslonappan1082 Час назад

    കൃത്യം കഴിഞ്ഞ് ഇവൻ വളരെ സുരക്ഷിതമായ സ്ഥലത്ത് തന്നെ എത്തിച്ചേർന്നു

  • @PankajakshyPankaj
    @PankajakshyPankaj 7 часов назад +2

    നമ്മുടെ നാടിന്റെ ഗതി ഇങ്ങിനെപോയാൽ എന്താകും?

  • @PoochaSaar
    @PoochaSaar 13 часов назад +1

    കൊച്ചിയിൽ ഇത് ഒറ്റപെട്ട സംഭവം ആവട്ടെ...

  • @santhoshkumarsanthosh5954
    @santhoshkumarsanthosh5954 13 часов назад +4

    കഞ്ചാവ് whole sale വില്പന സിപിഎം കോൺഗ്രസ്‌ പുറന്മാർ സപ്പോർട്ട് ചെയ്ത് നാട് മുടിപ്പിക്കുന്നു

  • @FaizaleFa-m5q
    @FaizaleFa-m5q 13 часов назад

    Churikki paranjal kammi baranathil Jevan reksha pravarthanam

  • @prathyunrajprathyun2355
    @prathyunrajprathyun2355 12 часов назад +1

    Swantham veetil eni elavarum double baral guno alangil grinade oka vangi vakanda avastha ayi

  • @yokk8760
    @yokk8760 11 часов назад

    nattukare sherry elaa atraa thanne,,elllavrum ottakettu ayyi onnu koduthal avant okk shalayam kurayum ayyirunu

  • @balansalalah5565
    @balansalalah5565 12 часов назад

    maanasigaroogiyanengil
    vijayan.bharikunna.keeralathil.maanasigarogasupatriyille

  • @balansalalah5565
    @balansalalah5565 12 часов назад

    indhayile.jedjimarellam
    bhayangara.niyamanirikshakralle..yivaneyoke.100.sakishikaleyinnum.choodyam
    cheyandakaryamilla.c.c.tevimatram.madi.thelivi.thookkikollanam.30.dhivasathinullil.kolakutam.cheyunnavare
    allam.kollanam