ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരി, അമ്മയെ വെറുതേവിട്ടു | Parassala Sharon Case

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 134

  • @sreelekshmi675
    @sreelekshmi675 8 часов назад +173

    2025 il കേട്ട ഏറ്റവും നീതിയുക്തമായ വിധി.. സന്തോഷം.. വീട്ടുകാരുടെ സന്തോഷത്തോടൊപ്പം..

    • @AkashAi-e2g
      @AkashAi-e2g 7 часов назад

      @@sreelekshmi675 🙌

    • @kamalbnukhalidkamalbnukhal1358
      @kamalbnukhalidkamalbnukhal1358 7 часов назад +2

      എന്തിനു സന്തോഷം ഇപ്പോൾ തന്നെ തിന്ന് കൊഴുത്തു, ഇനി ഗവണ്മെന്റ് വക സുഗവാസം ഇടക്ക് പരോളും കിട്ടും 😮😮. അവർ അർഹിക്കുന്നത് മരണം മാത്രം.

    • @sumeshs8239
      @sumeshs8239 6 часов назад

      എന്തോന്ന്? സ്ത്രീകൾക്ക് കുറ്റം ചെയ്താലും വലിയ ശിക്ഷ ഒന്നും കിട്ടില്ല. കൊലയാളിയെ അതിജീവിത എന്ന് പറഞ്ഞു കുറെ സൗജന്യങ്ങളും കൊടുത്തു പറഞ്ഞുവിടും. പോലീസിന് സ്ത്രീകളെ ചോദ്യം ചെയ്യാൻ പോലും അവകാശമില്ല. എന്തെകിലും ചോദിച്ചാൽ പോയി കളിയാക്കിയെന്നു case കൊടുത്താൽ പോലീസ് അകത്താവും. ബോച്ചേ case കണ്ടില്ലേ.

    • @Blackmouglee-2
      @Blackmouglee-2 5 часов назад

      Pen vargam alle kashayam alla athinte appuram undakum

  • @kukku1415
    @kukku1415 8 часов назад +178

    പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം

    • @AkashAi-e2g
      @AkashAi-e2g 8 часов назад +1

      🙌

    • @jincy1569
      @jincy1569 7 часов назад +1

      Sthyam

    • @kamalbnukhalidkamalbnukhal1358
      @kamalbnukhalidkamalbnukhal1358 7 часов назад

      എന്തിന് സന്തോഷം, ഇപ്പോൾ തന്നെ തിന്ന് തടിച്ചു. ഇനി സുഗവാസം 😮.

    • @ArunSyamu
      @ArunSyamu 7 часов назад

      എന്തിന് ജയിലിൽ അവൾക്ക് സുഖിക്കാം ആണുങ്ങളെ പോലെയല്ല വധശിക്ഷയിൽ കുറഞ്ഞ് ഒരു ശിക്ഷയില്ല അവൾക്ക്

    • @jayantito8520
      @jayantito8520 7 часов назад

      Enthin? Hahah eee naattil alle... Edo. Oru kodathi chichikkum. Matte kodathi.. Irakki vidum.... Namukk kaanaam

  • @anithav4236
    @anithav4236 7 часов назад +32

    ഒരുപാട് സന്തോഷം തോന്നുന്നു അവൾക്ക് ഏറ്റവും വലിയ ശിക്ഷ തന്നെ ലഭിക്കട്ടെ മരണം വരെ അവളെ വിശ്വസിച്ച ഷാരോണിന് നീതി ലഭിക്കട്ടെ മരണത്തിലെങ്കിലും

    • @sumeshs8239
      @sumeshs8239 6 часов назад

      ഗ്രീഷ്മ അധികം താമസിയാതെ പുറത്തിറങ്ങും. സ്ത്രീകൾക്ക് ശിക്ഷ കൊടുക്കാൻ വകുപ്പില. ചോദ്യം ചെയ്യാൻ പോലും പോലീസ് മടിക്കും. പോയി അപമാനിച്ചെന്നു case കൊടുത്താൽ തീർന്നു.

  • @sulfikersulfi3456
    @sulfikersulfi3456 7 часов назад +61

    കുറ്റക്കാരി ആണന്നു അറിയാൻ ഇത്രനാൾ എടുത്തു ഇനി ശിക്ഷാവിധി ഒരു 10കൊല്ലം കഴിഞ്ഞു oke by

  • @Jo-duz98
    @Jo-duz98 7 часов назад +56

    സന്തോഷിക്കണ്ട പിന്നീട് മാറ്റി പറയും കോടതി. സുപ്രീം കോടതിയിൽ പോയാൽ വെറുതെ വിടും.

    • @autofocus211
      @autofocus211 7 часов назад +1

      😅

    • @critcism
      @critcism 7 часов назад

      സത്യം

    • @Mas-i3j
      @Mas-i3j 2 часа назад

      അങ്ങോട്ടൊന്നും പോവേണ്ട high കോർട്ടിൽ നിന്ന് തന്നെ വെറുതെ വിട്ടു എന്ന വിധി വരും 😂

  • @rosem3182
    @rosem3182 7 часов назад +52

    വധ ശിക്ഷ....... ഇനിയും ഒരുപെണ്ണും ഒരാളെ ചതിക്കരുത് 😔😔

  • @JayasreeNair-z5m
    @JayasreeNair-z5m 7 часов назад +20

    അയ്യോ അമ്മയുടെയും അച്ഛന്റെയും മുഖം കണ്ടിട്ട് സഹിക്കാൻ പറ്റില്ല, ഒരുകാലത്തും ഇവളും ഇവടമ്മയും രക്ഷപെടരുത്.

  • @aneesh3039
    @aneesh3039 6 часов назад +7

    കോടതി പറഞ്ഞൊപ്പോൾ ആണ് കുറ്റക്കാരി ആണന്നു മനസ്സിൽ ആയതു അയിന് മുൻപ് അറിയില്ലാരുന്നു

  • @jayasreesuresh2466
    @jayasreesuresh2466 7 часов назад +15

    അമ്മ രക്ഷപ്പെടരുത്

  • @zeropraveenzeropraveen9264
    @zeropraveenzeropraveen9264 7 часов назад +7

    നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന പഠിക്കാൻ മിടുക്കിയായ കുട്ടിയാണ്..
    ആ കുട്ടിയ്ക്ക് തെളിവില്ലാതെ ചെയ്യാൻ ഒരവസരം കൂടി നൽകാമായിരുന്നു

  • @sreerajvs1955
    @sreerajvs1955 7 часов назад +17

    ശിക്ഷ എത്രയാണ് എന്നാണ് അറിയേണ്ടത് അല്ലാതെ..

  • @Hari-ly4qi
    @Hari-ly4qi 7 часов назад +51

    ശിക്ഷ വിധി ഇപ്പൊ തന്നെ പറഞ്ഞാൽ പോരെ, അതിനു ഇനി ഒരു 8 വർഷം പിടിക്കും.

    • @AkashAi-e2g
      @AkashAi-e2g 7 часов назад

      @@Hari-ly4qi shiksha kittollo ath Mathy😃🙌

    • @Hari-ly4qi
      @Hari-ly4qi 7 часов назад +6

      @AkashAi-e2g കുറ്റക്കാരി ആണെന്ന് എല്ലാവർക്കും അറിയാവുന്നതല്ലേ. അത് വീണ്ടും പറയാൻ ഇത്രയും നാൾ എടുത്തു. അപ്പോൾ ശിക്ഷ യുടെ കാര്യം പറയണോ 😁

    • @AkashAi-e2g
      @AkashAi-e2g 7 часов назад +1

      @@Hari-ly4qi haa Nokkam🫡🙏

    • @jbentertainmentchannel4890
      @jbentertainmentchannel4890 7 часов назад +2

      ശിക്ഷാ വിധി നാളെ

  • @ShajahanKallara-uo4sr
    @ShajahanKallara-uo4sr 7 часов назад +7

    എന്തിനാ വെറുതെ നിങ്ങൾ മസിൽ പിടിക്കുന്നത് ഇനിയെത്ര മേൽ കോടതികൾ കിടക്കുന്നു അവസാനം പ്രായത്തിന്റെ അനുകൂല്യത്തിൽ വെറുതെ വിടുന്നു

  • @AnonymousEAT
    @AnonymousEAT 7 часов назад +21

    സന്തോഷം കൊണ്ട് ഞാൻ രണ്ടു പെഗ് അടിച്ചു😂😂😂😂

    • @jancyjancy5567
      @jancyjancy5567 6 часов назад

      😡😡

    • @jyothipv9361
      @jyothipv9361 6 часов назад +2

      സ്വയം നശിച്ചിട്ട് ആരെങ്കിലും സന്തോഷിക്കുമോ? എന്റെ അമ്മാവൻ ഇതുപോലെ ആയിരുന്നു സന്തോഷം വന്നാലും സങ്കടം വന്നാലും പെഗ്.. ഇപ്പോ ലിവർ പോയി ഇഷ്ടമുള്ള ഒരു ഭക്ഷണവും കഴിക്കാൻ ആവുന്നില്ല.. 5000 രൂപയുടെ ആൽബുമിൻ ഒരു ദിവസം വേണം.. ഒരുപ്രാവശ്യം ആശുപത്രിയിൽ പോയാൽ 10,000 രൂപ ചിലവാകുന്നു.. കുടുംബത്തിന് ബാധ്യത ആവുന്നത് കുടിക്കുന്നവർ അറിയുന്നില്ല

  • @ArunArun-s2e
    @ArunArun-s2e 7 часов назад +3

    സുപ്പർ👌👌👌 കോടതിയെ നമിച്ചു🙏🙏🙏

  • @afiachu821
    @afiachu821 7 часов назад +13

    സന്തോഷം

  • @VijayRaj-v6x
    @VijayRaj-v6x 2 часа назад +2

    സമ്പൂർണ സാക്ഷരത, മലയാളി പൊളി അല്ലേ 😡😡😡😡😡

  • @bagubigu
    @bagubigu 7 часов назад +8

    Good👍 nallathu

  • @LeelamaniC
    @LeelamaniC 6 часов назад +2

    Verygood

  • @Bringeerati
    @Bringeerati 6 часов назад +2

    ഇങ്ങനെയുള്ള ഹീനമായ കുറ്റങ്ങളിൽ ശിക്ഷ വാങ്ങിക്കുന്ന പ്രതികൾക്ക് പരോൾ കൊടുക്കരുത് എന്ന് നിയമവ്യവസ്ഥ ഉണ്ടാക്കുക. ഇവളുമാർക്ക് വേണ്ടി മനുഷ്യാവകാശം പറഞ്ഞുവരുന്നവരെയും ശിക്ഷിക്കുക.

    • @sumeshs8239
      @sumeshs8239 6 часов назад

      താനെന്തു നാട്ടുകാരനാ? സ്ത്രീകളെ ശിക്ഷിക്കാൻ ഇവിടെ വകുപ്പ് ഇല്ല. വെറുതെ വടിച്ചു അവസാനം മേൽകോടതി വെറുതെ വിടും

  • @AkashAi-e2g
    @AkashAi-e2g 8 часов назад +27

    Justice delivered 👏🙌 congrats whole legal team ❤️

    • @shermilapv3623
      @shermilapv3623 7 часов назад +1

      🙋🏻💯true 👏🏻👏🏻

  • @shinuabraham7872
    @shinuabraham7872 7 часов назад +4

    Perfect 👍👍

  • @nafiyajemshi9049
    @nafiyajemshi9049 7 часов назад +12

    കുറ്റക്കാരിയാണെന്ന് കണ്ടെത്തിട്ടും ശിക്ഷ എന്തുകൊണ്ടാണ് വിധിക്കാത്തത്

  • @majumathew8765
    @majumathew8765 7 часов назад +2

    അട്ടക്കുളങ്ങര ഉണ്ടല്ലോ 😢 അവിടെ ഒരു മന്തി കട ഉണ്ട്. സൂപ്പർ

  • @arunkumararun9346
    @arunkumararun9346 7 часов назад +3

    ഇതിനെതിരെ മാധ്യമങ്ങളുടെ അന്തി ചർച്ച ഉണ്ടാകുന്നതായിരിക്കും😂😂ഒരു സ്ത്രീയെ പ്രത്തിയാക്കിയില്ലേ അതും റാങ്ക് ഹോൾഡറിനെ.

  • @abinkarithalackal64647
    @abinkarithalackal64647 5 часов назад

    സന്തോഷം...... ❤️
    നല്ല ശിക്ഷ കൂടെ കിട്ടിയാൽ ഇരട്ടി സന്തോഷം ❤️

  • @vishnucr6158
    @vishnucr6158 7 часов назад +5

    ❤❤

  • @sunilkumarpb3651
    @sunilkumarpb3651 7 часов назад +4

    👍👍👍👍👍👍👍👍👍😊

  • @Achukabee
    @Achukabee 6 часов назад +1

    ഒരുപാട് സന്തോഷം കേട്ടതിൽ....

  • @achuachu4405
    @achuachu4405 8 часов назад +7

    Kurai kaalathinu shesham mallayoru vartha kelkkan kazhinju orupaad santhosham

  • @rasiyaedattu912
    @rasiyaedattu912 2 часа назад

    ഹാവൂ
    Cheriyoraswasam ശിക്ഷ യും
    കേൾക്കുമ്പോൾ ആശ്വാസം
    കിട്ടുന്ന തരത്തിലുള്ളത്തവട്ടെ

  • @Manucp-hi1pz
    @Manucp-hi1pz 6 часов назад +1

    രക്ഷപെടാമെന്ന് അവൾ വിചാരിച്ചു നടന്നില്ല 😂

  • @vasanthic7652
    @vasanthic7652 7 часов назад +3

    👍

  • @shermilapv3623
    @shermilapv3623 7 часов назад +2

    👏🏻👏🏻👏🏻🙌🏻🙌🏻🙌🏻

  • @muhammednisan4805
    @muhammednisan4805 7 часов назад +2

    ഹണി റോസ്നെ കുറിച്ച് ഒരു വിഡിയോ ഇട്ടിട്ടുണ്ട്

  • @Noushad-e1q
    @Noushad-e1q 7 часов назад +2

    ❤👍

  • @vishnuu8906
    @vishnuu8906 7 часов назад +1

    Very very happy 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Jeeper912
    @Jeeper912 6 часов назад

    Very good

  • @Sudhakaran-r1l
    @Sudhakaran-r1l 7 часов назад +1

    ഒരു ശിക്ഷയും ഉണ്ടാകില്ല. അവളെ വെറുതേ വിടും അവസാനം സുപ്രീം കോടതി. ഇന്ത്യൻ കോടതികൾ ഒരുതരം തമാശക്കളി ആണല്ലോ.

    • @sumeshs8239
      @sumeshs8239 6 часов назад

      ഇവിടെ സ്ത്രീകളെ ശിക്ഷിക്കാൻ നിയമം ഇല്ല. കോടതിയെ കുറ്റവും പരഞ്ഞു കാര്യം ഇല്ല

  • @akshaythambi7345
    @akshaythambi7345 7 часов назад +2

    നന്നായി

  • @rashidm3070
    @rashidm3070 Час назад

    Polich ,aagrahicha vidhi,salute court

  • @unwind7059
    @unwind7059 6 часов назад

    Super🔥👍🏻❤️

  • @sharoonps4285
    @sharoonps4285 7 часов назад

    Nannayi

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 7 часов назад +2

    എന്തിന് സന്തോഷിക്കണം 😮ഇപ്പോൾ തന്നെ തിന്ന് കൊഴുത്തു. ഇനി ഗവണ്മെന്റ് വക സുഗവാസവും ഇടക്ക് പരോളും കിട്ടും 😮😮😮. She deserve capital punishment. അവളുടെ അമ്മക് ജീവപര്യന്തവും. അതാണ് നീതി.

  • @Vishvin69
    @Vishvin69 5 часов назад

    മോളെയും വെറുതെ വിടും, ഇത്രക്കും കാലമെടുത്തു കുറ്റക്കാരി ന്നു പറയാൻ ആണെങ്കിൽ, ഇതിൽ നിന്നും അവളെയും അവളുടെ അമ്മയേയും പുറത്ത് വിടും ഉറപ്പ്. ഇത്രേം മെനകെട്ട ഗവണ്മെന്റ് 😡😡

  • @vishnuvichuz9428
    @vishnuvichuz9428 6 часов назад

    E photo eganea kanikkan kanicha 24nh salute

  • @AnsasKk-j9w
    @AnsasKk-j9w 7 часов назад

    നാളെ കോടതിപറയും ചിലപ്പോ 6.7 വർഷം ജയിൽശിക്ഷ 😏

  • @muhammedsalimmsl4322
    @muhammedsalimmsl4322 7 часов назад +1

    അവളെ ചാവുന്നത് വരെ ചായക്ക് പകരം കഷായം കുടിപ്പിക്കാൻ കൂടി ഉത്തരവിടണമായിരുന്നു !

  • @jobybiju9b461
    @jobybiju9b461 6 часов назад +1

    ഇവൾ എന്തിനാണ് തലയിൽ തുണി വാരി ഇട്ടിരിക്കുന്നത്

  • @sudhi714
    @sudhi714 6 часов назад

    ❤🎉🎉🎉🎉

  • @babumon9031
    @babumon9031 3 часа назад

    നല്ല പഠിക്കുന്ന കുട്ടിയാ..പഠിക്കുന്നത് വല്യേഏതോ സ്ഥലത്താ ... ഹൈർ

  • @faviamathew3247
    @faviamathew3247 6 часов назад

    Good news

  • @madskillgamerz
    @madskillgamerz Час назад +1

    juicema darshini 😂😂

  • @AJMALMohammed-g7c
    @AJMALMohammed-g7c 7 часов назад

    Brilliant smart and loving women

  • @AbigailShine-kf2wl
    @AbigailShine-kf2wl 7 часов назад +1

    Avalkkum kudi ethiri kalakki koduk

  • @SajanSebastian-w2z
    @SajanSebastian-w2z 7 часов назад

    Happy

  • @SuhaibKp-w4d
    @SuhaibKp-w4d 7 часов назад +1

    Ammakku koodi siksha vangi kodukkanam

  • @minais7235
    @minais7235 7 часов назад +1

    Allahuve Ivale 10 thavana thookki kollanam

  • @critcism
    @critcism 7 часов назад

    ഇതിപ്പോൾ താങ്കളുടെ മകളാണ് എങ്കിലും ഒരുപക്ഷെ ചെയ്തേക്കാം

  • @akshaykv806
    @akshaykv806 3 часа назад

    police care z+ woow

  • @johnypk3344
    @johnypk3344 7 часов назад +2

    ഈ നെയ് മുഴുവൻ ആറ്റിലേക്കാണൊ പോകുന്നത്?

  • @adarshm1146
    @adarshm1146 7 часов назад +1

    ആ അമ്മ എന്ന് പറയുന്ന സാധനം എല്ലാം ചെയ്തത് ആ മോൾക്ക് വേണ്ടി അല്ലേ ....അവൾ ഇനി പുറത്തിറങ്ങില്ല ഇനി അവൾക്ക് ഒരു ജീവിതം ഇല്ല എന്ന് അറിഞ്ഞ് ജീവിക്കുന്നതാ അവർക്കുള്ള ശിക്ഷ ....ചത്ത് ജീവിക്കട്ടെ

    • @sumeshs8239
      @sumeshs8239 6 часов назад

      അവൾക്കു ജീവിതം ഉണ്ട്. ഒട്ടേറെ പേര് ജയിൽ പറവകളായി ജീവിക്കുന്നു. കുറച്ചു നാൾ ജയിലിൽ കഴിഞ്ഞാൽ പഴകിക്കൊള്ളും.

  • @abymathew295
    @abymathew295 7 часов назад

    Joli Chechi evide...😂🤣

  • @jimmyjoseph7675
    @jimmyjoseph7675 7 часов назад +1

    Big suport Court
    Big salute court
    Pavam ഷാരോൺ

  • @abhikarulai9521
    @abhikarulai9521 7 часов назад

    sobava certificate kodutha madom ippazhum certificate kodukumo avo... sharoninte snehathinte koode..santhosham.......

  • @abhisheka705
    @abhisheka705 7 часов назад

    Kerala Police ❤

  • @irfuifa
    @irfuifa 5 часов назад

    അത് നന്നായി ഇപ്പോളെങ്കിലും തെളിഞ്ഞല്ലോ

  • @geethu5331
    @geethu5331 7 часов назад +1

    Avalu vijarich avana konnit sugayt ang jevikamenn....ini aval puram lokam kanaruth

  • @rahulp9352
    @rahulp9352 7 часов назад

    മാരിവില്ലുപോൽ തെളിഞ്ഞു നീ നഭസ്സാകെ
    ആദിതാളമായുണർന്നു നീ വചസ്സാകെ
    പ്രേമദാഹമായുണർന്നു നീ മനസ്സാകെ
    നിന്നെ കാത്തു ഞാനിവിടെ നിൽക്കാം
    നിൻ പദതാളം കേൾക്കാനായി കൊതിക്കാം
    നിൻ കൂടെ ഞാൻ പോരാം
    നിന്നുൾതുടിപ്പെന്നപോൽ
    No lie
    ഗവൺമെന്റ് ജോലി ഇല്ലേൽ വേണ്ടെടാ
    ഗൾഫിൽ ജോലി ഇല്ലേൽ വേണ്ടെടാ
    നടൻ ജോലിയാണേലെന്റെ ഏഴയലത്ത് നീ വരേണ്ട
    കണ്ടു ഞാൻ കൺകളിൽ അനുരാഗ സമ്മതം
    ചൊല്ലുമോ അധരങ്ങളാൽ പ്രണയാർദ്രമായി
    തിങ്കളും സൂര്യനും താരാഗണങ്ങളും നിൻ സ്വരം കേൾക്കുവാൻ കാതോർക്കുന്നു
    ഏതൊരുന്മാദത്താൽ നമ്മളൊന്നാകുന്നു
    ഏതൊരാഷാഢത്താൽ മണൽ വനമാകുന്നു
    ആ വരദാനം പോൽ എന്നെ പുണർന്നീടുമോ
    നിൻ പ്രിയ സമ്മതം കേൾക്കാനായ് കാതോർത്തു ഞാൻ
    No lie
    ഗവൺമെന്റ് ജോലി ഇല്ലേൽ വേണ്ടെടാ
    ഗൾഫിൽ ജോലി ഇല്ലേൽ വേണ്ടെടാ
    നാടൻ ജോലിയാണെലെന്റെ ഏഴയലത്ത് നീ വരേണ്ട
    നാടൻ ജോലിക്കെന്താടി കുറ്റം
    എങ്ങുനിന്നോ വന്ന് എങ്ങോട്ടോ പോകുന്ന നികുതി
    അതിലൊതുങ്ങാത്ത പണപെരുപ്പം
    ഗവേണൻസറിയാത്ത നാട്ടിലെന്തിന് ഗവണ്മെന്റ് ജോലി
    No lie
    സ്വന്തം പറമ്പത്തെ കള പറിക്കാതെ അന്യന്റെ പറമ്പത്തെടുക്കുന്ന പണി അത് ഗൾഫിലെ ജോലി
    കക്കാതെ തെണ്ടാതെ ജീവിച്ചു പോവുന്നത് നാടൻ ജോലി
    No lie
    അതിലെന്തു കുറ്റം
    അതൊക്കെ വിട് നീ ഗൾഫ്‌കാരനും ഗവൺമെന്റ് ജോലിക്കാരനും വേണ്ടി പാടാൻ വച്ചൊരു പാട്ടില്ലേ
    ആ പാട്ടൊന്നു പാട്
    No lie
    Feel your eyes they all over me
    Don't be shy take control of me
    Get the vibe it's gonna be lit tonight
    Same suh wi do it (no lie)
    Suh wi set to it (no lie)
    Same suh wi do it
    It's gonna be lit tonight
    No lie
    Same suh wi do it (no lie)
    Suh wi set to it (no lie)

  • @siya9162
    @siya9162 7 часов назад +1

    Why is she still hiding her face? She shouldn't be given that privilege😡

  • @AbigailShine-kf2wl
    @AbigailShine-kf2wl 7 часов назад

    Santhosham.ah payane neethi venam.ammayem vidaruth

  • @ahammedkoya56
    @ahammedkoya56 2 часа назад

    Nalla.shiksha.nalkanam

  • @techieboii
    @techieboii 17 минут назад

    7 varsham.thadavvu , 1 lacs fine..ingans akke pala case il kettitund..holidays akke kazhinj just 5 years il purathu..Ennittu 6 years kazhunj total 11 years aavumbol politics

  • @neenusaranya8692
    @neenusaranya8692 7 часов назад

    നന്നായി.. അത് കിട്ടണം അവൾക്ക്..

  • @adithya5039
    @adithya5039 7 часов назад

    Inganeyulla aa molumar rakshapedaruthu

  • @Shahe_Madavoor
    @Shahe_Madavoor 6 часов назад

    Smart geeshmaa is criminal 😂😅😂😅😂

  • @sfbv6260
    @sfbv6260 6 часов назад

    ആ ദുഷ്ട ഇനി അഴി yennate

  • @rashidabubakkar3520
    @rashidabubakkar3520 6 часов назад

    അയ്യൊ ഹഷ്മിയുടെ ആവേശം ഇരട്ടതാപൻ

  • @Sudha-v9c
    @Sudha-v9c 7 часов назад

    Arum sandoshikkanda prayam manichu nale thanne purathirangum

  • @cherryberry9845
    @cherryberry9845 7 часов назад

    Ozhiyvakanam aarnel direct paranjudarna... Kollanda karyam ntharn 😔

  • @BindhuPrahladan
    @BindhuPrahladan 7 часов назад

    Vadhasiksha kodukkanam

  • @vikramravindranravindran1707
    @vikramravindranravindran1707 7 часов назад

    Sandosam konde kurach kashayam njn vage kudechu😂

  • @mixchannel486
    @mixchannel486 7 часов назад

    Alhamdhulila

  • @jobyaibel4400
    @jobyaibel4400 7 часов назад

    Avalde, ammene veruthe vidan padillayirunnu, theliv undakiyenkilum avale jayilil idanamayirunnu

  • @SreeHari777
    @SreeHari777 7 часов назад

    Supreme court il appeal inu poyal ivalokke pull pole iraghi varum💀iykyk about atul subhash🙂

  • @JamuJameela-m6x
    @JamuJameela-m6x 7 часов назад

    Aa Ammaye veruthe vidaruthu

  • @navamukulam3385
    @navamukulam3385 6 часов назад

    മുഖത്തെ കറുത്ത തുണി ഇനി ഒരിക്കലും മാറാതെ ഇരിക്കട്ടെ

  • @janejose5368
    @janejose5368 6 часов назад

    Yekshi

  • @madhupalmadhu5223
    @madhupalmadhu5223 7 часов назад

    😂😂😂🎉🎉🎉🎉🎉😂😂😂😂🎉🎉🎉🎉🎉😂😂😂🎉🎉🎉

  • @elvinhilary8700
    @elvinhilary8700 7 часов назад

    Ipolano kodathik bodham vannath😅😅😅

  • @muhammedrashid90
    @muhammedrashid90 6 часов назад

    Appo goodalojana kke punishment elle ettavum valiya punishment kodukkendath goodalojana kke aanu ennitte thallaye ozhivakkiyo 😮😮😮😮😮😮😮😮😮😮😮😮😮

  • @l_Jayk_l
    @l_Jayk_l 7 часов назад +2

    നന്നായി സ്ത്രീ മാലാഖ അല്ല. കടുത്ത ശിക്ഷ കിട്ടട്ടെ 😂

  • @15.emanuelshaju24
    @15.emanuelshaju24 7 часов назад

    Avaldaaokeee thala vettikalayanam ......

  • @babuzionbabuzion2639
    @babuzionbabuzion2639 7 часов назад

    ❤❤❤❤❤❤❤❤❤❤

  • @leooo8901
    @leooo8901 7 часов назад

    സുപ്രിം കോടതി വെറുതെ വിടും ഇന്ത്യയുടെ നിയമം അങ്ങ്നെയാണ് ....ഇതിനെ ഓക്കേ യെമനിലെ നിയമം തനെ കൊണ്ട് വരണം എന്നാലേ നാട് നന്നാകും

  • @rinashp8275
    @rinashp8275 7 часов назад +1

  • @noushadhaneefa1830
    @noushadhaneefa1830 7 часов назад

    ❤️❤️❤️

  • @ratheeshk269
    @ratheeshk269 7 часов назад

  • @midhilajhassan5673
    @midhilajhassan5673 7 часов назад

    ❤❤❤❤