ഇരിക്കുന്ന നിലയിൽ തന്നെ മൃതദേഹം വീട്ടിൽ എത്തിക്കണമെന്ന് കുടുംബം | Gopanswami Samadhi | Neyyattinkara

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 370

  • @hornbilldeepak
    @hornbilldeepak 12 дней назад +253

    അവിടെ അമ്പലത്തിനടുത്തു തന്നെ ഒരു മാനസികാരോഗ്യ കേന്ദ്രം പണിയുക..... ഇപ്പോൾ വേണ്ടത് അതാണ്‌.

    • @harijith5
      @harijith5 12 дней назад +1

      എന്ന് ഖുറാനിൽ അന്യ മതസ്ഥരെ കൊല്ലാൻ പഠിപ്പിക്കുന്ന മുസ്ലിം ജിഹാദി🤣🤣

    • @Victory3456
      @Victory3456 12 дней назад +4

      സത്യം

    • @LijoGeorge-hk3co
      @LijoGeorge-hk3co 12 дней назад

      Onnu mathiyaakilla ottagivasam full

    • @devasoorya394
      @devasoorya394 12 дней назад +6

      എന്തിനാ നിനക്ക് കുടുംബത്തോടെ പോയി കിടക്കാനാണോ??

    • @harijith5
      @harijith5 12 дней назад +1

      മാസികാരോഗ്യ ചികിത്സ നൽകേണ്ടത് അന്യ മതസ്ഥരെ കൊല്ലാനും 5 നേരം നിസ്കരിക്കുമ്പോ അവസാനത്തെ 21 പ്രാവശ്യം ക്രിസ്ത്യാനികൾ നശിക്കാനും പ്രാർത്ഥിക്കുന്ന മുസ്ലിം ഭീകര വർഗ്ഗത്തിനാണ്

  • @nizar2708
    @nizar2708 12 дней назад +180

    ഇത്രയും ബുദ്ധിയില്ലാത്തവർ കേരളത്തിലും ഉണ്ടോ ഞാൻ കരുതി ഉത്തരേന്ത്യയിൽ മാത്രം ഒള്ളൂ എന്ന്. 🤔

    • @officeboy9779
      @officeboy9779 12 дней назад +5

      PODEY pooreeda mone.
      Do you have, the police, and the court the basis and a device to measure what the SAMADHI?

    • @LordDinkan_Official
      @LordDinkan_Official 12 дней назад

      ​@@officeboy9779Jai sri Dravida thilaka Viswaguru Gopan swamiji 🚩🕉️🕉️🚩

    • @LAFRESH-wt3dk
      @LAFRESH-wt3dk 12 дней назад

      കേരളത്തിൽ മാത്രം അല്ല ലോകം മൊത്തം ബുദ്ധി ഇല്ലാത്ത മനുഷ്യൻമാർ ആണ്

    • @Karnan574
      @Karnan574 12 дней назад +17

      ഉസ്താദ് തുപ്പിയ ചോറ് കഴിക്കുന്നവനാണ് ഇതൊക്കെ പറയുന്നത് 😜

    • @LordDinkan_Official
      @LordDinkan_Official 12 дней назад +1

      ​@@Karnan574Jai gopan swamiji. Kaliyuga dravida daivam 🕉️🚩

  • @HM-familyvlog
    @HM-familyvlog 12 дней назад +164

    ജീവനോടെ എത്തിക്കണം എന്ന് പറയാഞ്ഞത് നന്നായി 😂😂

  • @selinak.g4967
    @selinak.g4967 12 дней назад +54

    സ്വാമി വിവേകാനന്ദൻ പറഞ്ഞത് സത്യം ആയി കേരളം ഭ്രാന്താലയം

  • @bonitoshope
    @bonitoshope 12 дней назад +121

    Calanderil ഇനിയും രണ്ട് അവധി കൂടി undavuo.. ഗോപൻ ജയന്തി ഗോപൻ സമാധി..😮

  • @_Navaneeth_-nn3pb
    @_Navaneeth_-nn3pb 12 дней назад +90

    B j p യ്ക്ക് ഒരു ദൈവം കൂടി കിട്ടി 😄😄😄

  • @lylageorgeantony421
    @lylageorgeantony421 12 дней назад +29

    അപ്പൊ രാസ പരിശോധന റിസൾട്ട്‌ വരണ്ടേ .. കേരളം ഭ്രാന്താലം....😮😮

    • @Alphandtheomega-t4z
      @Alphandtheomega-t4z 12 дней назад +1

      Normal death thanne ayirikum athalle avark ithra dhairyam. Enth thanne aayalum avar parayunna karyangal avar strong ayi viswasikunnund. They are confident. Antha viswasam koodi vattayatha

    • @Sasiiiies_vlog
      @Sasiiiies_vlog 12 дней назад +1

      ​@@Alphandtheomega-t4zമരിച്ചതിനു ശേഷം അവിടെ കൊണ്ട് ഇരുത്തിയാൽ സമാധി ആകുമോ 🤔അറിയാത്തതു കൊണ്ടാണെ.. അവിടെ ഇരുന്നു അങ്ങനെ മരിച്ചാൽ അല്ലെ

    • @AnjuarunAnju
      @AnjuarunAnju 12 дней назад +1

      വന്നല്ലോ കുഴപ്പം ഒന്നും ഇല്ലാലോ

    • @Alphandtheomega-t4z
      @Alphandtheomega-t4z 12 дней назад

      @ vannittilla. 8 to 9 days edukum

    • @Alphandtheomega-t4z
      @Alphandtheomega-t4z 12 дней назад +1

      @@Sasiiiies_vlog samadhi thanne scientifically thet aanu. Pinne and ha viswasam ullavarod paranjitt karyamillallo. Rogam vannu marichal orikalum samadhi ennu parayan patillallo. Forensic reportil ariyam.

  • @surumiiim8973
    @surumiiim8973 12 дней назад +107

    മാധ്യമങ്ങൾക്ക് ഇതിന് ഇത്രേം പബ്ലിസിറ്റി കൊടുക്കാതിരുന്ന് കൂടെ

    • @muthpious7981
      @muthpious7981 12 дней назад +4

      😂😂 കുരു

    • @lylageorgeantony421
      @lylageorgeantony421 12 дней назад

      @@surumiiim8973 മറ്റൊരു വാർത്ത കിട്ടുമ്പോ ഇത് വിടും അത്ര അവർക്കു ഉള്ളു... 😂

  • @navasreeveggardenhomekitch3968
    @navasreeveggardenhomekitch3968 12 дней назад +50

    ഹൈന്ദവ സംഘടനകള്‍ക്ക് ഇത്ര അറിവില്ലേ😢

    • @Shi-z3b
      @Shi-z3b 12 дней назад +5

      അറിവില്ലായിമ അല്ല വോട്ടാണ് ലക്ഷ്യം

    • @Defender123-l7i
      @Defender123-l7i 12 дней назад

      വോട്ടോ 😂😂​@@Shi-z3b

  • @Bava1977jul
    @Bava1977jul 12 дней назад +77

    ജീവിതം മുഴുവൻ ചട്ടമ്പിയായിരുന്ന,7പേരെ മടവാൾ കൊണ്ട് വെട്ടിയ ആളാണോ ചാമി?

    • @AdithyanDivya
      @AdithyanDivya 12 дней назад +3

      ചാമിയെ അങ്ങനെ പറയല്ലേ കേസ് വരും

    • @binusivan7215
      @binusivan7215 12 дней назад

      രത്നാകരൻ വാത്മീകി ആയില്ലേ

    • @NoirNotes88
      @NoirNotes88 12 дней назад

      ഇതാണോ ചട്ടമ്പി സ്വാമി 😂

  • @harikillimangalam3945
    @harikillimangalam3945 12 дней назад +73

    അപ്പോഴേക്കും ഗോപൻ സ്വാമിതിരുവടികളായോ ....... വടിയായ സ്വാമി എന്നാണോ ഉദ്ദേശിച്ചത്. എന്താ കഥ !!

  • @Bapputty-m7l
    @Bapputty-m7l 12 дней назад +12

    സാധാരണ മരണം സംഭവിച്ച ആളെ മണ്ഡപത്തിൽ കൊണ്ടിരിത്തി പുഷ്പാർച്ചന നടത്തി സ്ലാബിട്ട് മൂടി. അതാണ് യാഥാർത്ഥ്യം എന്ന് തോന്നുന്നു. അത് കൊണ്ട് തന്നെ കൊലപാതകമല്ല. ഇപ്പൊ വല്യ റീച്ച് കിട്ടിയ സന്തോഷത്തിൽ കുടുംബവും സംഘടനകളും. അതല്ലേ വാസ്തവം

    • @lylageorgeantony421
      @lylageorgeantony421 12 дней назад

      @@Bapputty-m7l അയാൾ മരിച്ചപ്പോ makal👌🏻കൊണ്ടുപോയി ഇരുത്തിക്കാണും.. ഭാവിയിൽ സമാധി കൊണ്ടു വല്ല ഗുണവും കിട്ടും എന്നുകരുതി... ഇതിപ്പോ വിചാരിച്ചതിലും വലിയ രീതിയിൽ കിട്ടി...... ഈ പറയുന്ന പോലെ ചക്ക വീണു മുയൽ ചത്ത പോലെ 😂

    • @deepikab2564
      @deepikab2564 12 дней назад +1

      Ingane entho aayirikkanam sambhavam

  • @shanisharaf9542
    @shanisharaf9542 12 дней назад +24

    ബോധമുള്ള ഒരാളും മൈൻഡ് ചെയ്യരുത്

  • @molluabi3904
    @molluabi3904 12 дней назад +75

    അച്ഛൻ സമാധി ആയ സ്ഥിതിക്ക് ഇനി അമ്മയെ എടുത്ത് തീയിൽ ഇടു..... സനാതന ധർമം വിജയിക്കട്ടെ.. ❤️‍🔥❤️‍🔥❤️‍🔥

    • @karthikavlog418
      @karthikavlog418 12 дней назад +2

      എന്തോന്നടെ

    • @susammathomas8341
      @susammathomas8341 12 дней назад

      😊😊😊😊😊😊😊😊😊😊😊

    • @susammathomas8341
      @susammathomas8341 12 дней назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 2:44 😊0,

    • @vineethaumesh7691
      @vineethaumesh7691 12 дней назад

      😄

    • @Sinisi-e4g
      @Sinisi-e4g 12 дней назад

      😜athrayum venno

  • @Imsalimi9861
    @Imsalimi9861 12 дней назад +49

    എന്തൊക്കെയാ ഈ കേരളത്തിൽ നടക്കുന്നെ 🤣

  • @manojjossy5151
    @manojjossy5151 12 дней назад +46

    എന്തുവാടെ ഈ കൊച്ചു കേരളത്തിൽ നടക്കുന്നെ

    • @AdithyanDivya
      @AdithyanDivya 12 дней назад

      @@manojjossy5151 തോന്നിവാസം അല്ലാതെ എന്താ ഭക്തി കച്ചവടം നടത്തി ഇനി മക്കൾ ജീവിക്കും 1000 രൂപ വീതം ഒരു ദിവസം കിട്ടിയാൽ പോരെ. സമാധി കാണാൻ വരുന്നവരോടെ വാങ്ങിയ പോരെ.

  • @josechristychristy3579
    @josechristychristy3579 12 дней назад +11

    ഇരിക്കുന്ന നിലയിൽ body 😂😂😂... ഒന്ന് കാണാൻ പറ്റുന്നില്ലല്ലോ.. കോമഡി തന്നെ 😂😂

  • @m.s.nizarkhankhan1121
    @m.s.nizarkhankhan1121 12 дней назад +9

    അതെങ്ങിനെ സാധാരണക്കാരായ മനുഷ്യർ മരണ ശേഷം ,പൂജിക്കത്തക്ക ഒരു ദൈവീക പ്രതിഭാസമായി മാറുന്നു ??? ജീവിച്ചിരിക്കെ എന്ത് മഹത്വത്തിൻ്റെ പേരിൽ മരണശേഷം സ്വാമിയാകുന്നു ,അടക്കിയ സ്ഥലത്ത് പൂജകൾ നടത്തേണ്ടതുണ്ട് ???(തിരുമേനിമാരെ അടക്കുന്നതും പിന്നീട് പ്രാർത്ഥന നടത്തുന്നതും കണ്ട് പഠിക്കയാണോ ???)

  • @nktraveller2810
    @nktraveller2810 12 дней назад +35

    ശരിക്കും ചെയ്യേണ്ടത്.. നിങ്ങൾ മാധ്യമപ്രവർത്തകർ ഇനി ഇതിനെക്കുറിച്ച് ഒരു ന്യൂസും കൊടുക്കരുത്.. നിങ്ങൾ മാധ്യമ സംഘടനയ്ക്ക് ചങ്കൂറ്റമുണ്ടോ...? എന്നാൽ ഇവന്മാരുടെ ഒരു കളിയും നടക്കില്ല

    • @ranjit19722
      @ranjit19722 12 дней назад +1

      അതിന് മാപ്രകൾ അടങ്ങി ഇരിക്കല്ലലോ...

    • @preethat7916
      @preethat7916 12 дней назад +1

      ശരിയാണ്.

  • @Jzla4521
    @Jzla4521 12 дней назад +7

    ആ ഭാഗത്തു താമസിക്കുന്നവർക് രാത്രി കാലങ്ങളിൽ ഒറ്റക്ക് അതുവഴി പോയാൽ പോയവർ അവിടെ സമാദി ആകും 🤧

  • @sheenak.k951
    @sheenak.k951 12 дней назад +1

    Niyamam. Nadappakki. Ini avar viswasam nadappakkikkotte. Vere areyum baadhikkillallo. Avare vittekku.

  • @jithoshkumarjithu8115
    @jithoshkumarjithu8115 12 дней назад +8

    കേരളം പുരോഗമിച്ചു എന്നാ ഞാൻ കരുതിയത് കഷ്ട്ടം ചിന്തയും കാഴ്ച്ചപ്പാടും ഒന്നും മാറത്തില്ല

  • @vimalpv6357
    @vimalpv6357 12 дней назад +17

    ആശ്രമത്തിൻ്റെ ഷെയർ കൊടുക്കുന്നുണ്ടോ .. ഇൻവെസ്റ് ചെയ്യാൻ താൽപര്യമുണ്ട് .. നല്ല ബിസിനസ് അല്ലേ...😂😂

  • @അജ്മീറിൻനിലാവ്

    രാജ്യത്ത് ക്രമസമാധാന പ്രശ്നം ഉടലെടുക്കുന്നതിന് വേണ്ടിയും മറ്റൊരു പ്രശ്നം അത് ആളിക്കത്തിക്കാൻ വേണ്ടി നടത്തുന്ന ഇത്തരം പരിശ്രമങ്ങളെ ബഹുമാനപ്പെട്ട ഭരണകൂടവും അപ്രകാരം നീതി പാലകരും ജുഡീഷ്യറിയും ഇത്തരം പ്രവർത്തനങ്ങളും പരിപാടികളും നിർത്തണം ചെയ്യേണ്ടതാണ് വളരെ വേഗത്തിൽ തന്നെ ഇതിന്റെ ആൻസർ ജുഡീഷയുടെ ഭാഗത്തിൽ നിന്നുണ്ടാകണം അല്ലെങ്കിൽ ലോകം മുഴുവനും നാടുമുഴുവനും കുഴപ്പങ്ങൾ ഉണ്ടാകും പരസ്പര സ്പർദ്ദയുണ്ടാകും

  • @HameedaliSaadi
    @HameedaliSaadi 12 дней назад +20

    അമ്മ പറഞ്ഞപോലെ തൊട്ട സ്ഥിതിക്ക് പവർ പോയില്ലെ........ ഇനി എന്ത് സമാധി😂😂😂😂ഹിൻ്റു ഐക്യവേദി എന്താ ഉദ്ധേശിക്കുന്നത്

  • @gamingwithaslam5593
    @gamingwithaslam5593 12 дней назад +3

    പൂർണ്ണമായി ഉറപ്പിച്ചോളൂ ആന്തരിക അവയവങ്ങളുടെ റിപ്പോർട്ട് കിട്ടുമ്പോൾ സ്വാഭാവിക മരണം തന്നെയാണ് എന്നുള്ളതായിരിക്കും.

  • @malayalam1484
    @malayalam1484 12 дней назад +3

    ഒരു പൗരനെ ദിവ്യനാ ക്കുന്നതാൽ മാധ്യമങ്ങളും വല്ലാതെ അദ്ധ്വാനിക്കുന്നു.

  • @Loveuallllll
    @Loveuallllll 12 дней назад +12

    ഇതൊക്കെ കേൾക്കുന്ന മരിച്ച ഗോപൻ...., മഹാ സമാതിയോ, എനിക്കോ, ഞാൻ ആരാ ഏട്ടാ 😂😂

  • @anusebastian-kp5du
    @anusebastian-kp5du 12 дней назад +2

    Yes good...❤

  • @thaslirishas3504
    @thaslirishas3504 12 дней назад +7

    ഇതിനു മുൻപ് ഹൈന്ദവ സംഘം പോയി ഒളിച്ചിരിക്കുയായിരുന്നു 😂

  • @kamalammaj8702
    @kamalammaj8702 12 дней назад +8

    Ippol thiruvadi aayo

    • @ikran2413
      @ikran2413 12 дней назад +8

      ഒരാഴ്ച മുൻപ് വടി ആയത്
      ഇപ്പൊ തിരുവടിയും ആയി

    • @sandhraammu
      @sandhraammu 12 дней назад

      😂​@@ikran2413

  • @gargyraji
    @gargyraji 12 дней назад +5

    വീട്ടിൽ കയറി ഒരു സാധനം എടുത്തോണ്ട് പോയപ്പോൾ അത് അതേപോലെ തിരിച്ചു വയ്ക്കുവാൻ ഉള്ള മര്യാദ കാണിക്കണ്ടേ.

  • @shijushiju3783
    @shijushiju3783 12 дней назад +2

    ഇത് പകപോക്കൽ ചടങ്ങ് മാത്രം.ആദ്യമേ ഈ സംസ്കാരം വേണ്ടും വിധം നടത്തിയായിരുന്നെങ്കിൽ ഇതിന്റെ വല്ല്യ അവശ്യവും ഉണ്ടായിരുന്നോ?.നാട്ടുകാരുടെ സംശയത്തിന് വർഗീയത പരത്തി കൂടുതൽ പ്രേശ്നങ്ങൾ ഉണ്ടാക്കാൻ നോക്കി എന്തിന്.

  • @trivandrumexpress4743
    @trivandrumexpress4743 12 дней назад +2

    ശ്രീജ മാഡം.... happy to see you on floor again ❤

  • @maryjoseph2534
    @maryjoseph2534 12 дней назад

    Very shameful 😞

  • @MiniGopi-ox4nc
    @MiniGopi-ox4nc 12 дней назад +3

    🙏🙏🙏

  • @sindhus8317
    @sindhus8317 12 дней назад

    Athengane nadakkum...freesaril irikkunna mridadehathe iruthan ini pattuo...Chari vekkane...ini pattu

  • @FarshiFarshi-h8v
    @FarshiFarshi-h8v 12 дней назад +14

    ഇതെല്ലാം കേൾക്കുന്ന
    ഗോപൻ സ്വാമി 😂😂

    • @hornbilldeepak
      @hornbilldeepak 12 дней назад

      ഉണ്ടാക്കണ്ടായിരുന്നു 🤣

    • @manojjossy5151
      @manojjossy5151 12 дней назад

      ഞൻ ഫേമസ് ആയേലോ ദൈവമേ എന്ന് സ്വാമി 😂

    • @sajidsaju361
      @sajidsaju361 12 дней назад

      Gopan സ്വാമി തിരുവടികൾ😂😂😂

    • @Loveuallllll
      @Loveuallllll 12 дней назад

      ഞാൻ ആരാ ഏട്ടാ 😂😂

  • @oscarthomas1771
    @oscarthomas1771 12 дней назад

    The govt.should not release the body for burial till receive the chemical reports ,

  • @rejier4404
    @rejier4404 12 дней назад +2

    ഗാസയിലും തോറ്റു , ഇപ്പോൾ നെയ്യാറ്റിൻകരയിലും തോറ്റു . തുപ്പലം ദീനി കൾക്ക് എവിടെപ്പോയാലും പടച്ചോനെ ഇതുതന്നെയാണല്ലോ അവസ്ഥ

  • @tylerdurden__99
    @tylerdurden__99 12 дней назад +3

    Hyndhava Andi Enthuvadeeh Ethokkeh....

    • @Jyothishcommentmaker
      @Jyothishcommentmaker 12 дней назад

      മാര്യദക്ക് സംസാരിക്കുക

    • @tylerdurden__99
      @tylerdurden__99 11 дней назад

      @Jyothishcommentmaker poda samadhi myreeeh ethrayum maryadha mathiyooh

    • @tylerdurden__99
      @tylerdurden__99 11 дней назад

      @Jyothishcommentmaker Da samadhi myreee
      Ethrayum maryadha mathiyooh Swami...

  • @archanag.m5038
    @archanag.m5038 12 дней назад

    We can consider this as a fulfillment of his wish/ dream from his childhood. We may have to respect others wishes, their dream if that is not hurting others. It's not good for a society to go against or using bad comments for Gopan's Samadhi. Only concern for the society is it involved any crime. If not why you people are judging this badly. It's too pity to live in this kind of a society..... . It's not necessary that everyone has to go there and pay our love and respect or any kind of offerings. Even doesn't need that you have to consider him as a God or saint or yogi etc. Let them lead their life in the way they wanted, if not they are not acting against a society and it's law and order.

  • @mysagir5622
    @mysagir5622 12 дней назад +5

    News 18 ന് ഈ വിഷയത്തില്‍ പ്രത്യേക താല്‍പര്യം ഉള്ളതു പോലെ തോന്നുന്നു

  • @srt2254
    @srt2254 12 дней назад +2

    Mathangal oru prasnam thanneyanu

  • @sunu7946
    @sunu7946 12 дней назад +10

    ഇനി അന്തമില്ലാത്ത കുറേ എണ്ണം അവിടെ പോയി പ്രാർത്ഥിക്കുമോ?

    • @LordDinkan_Official
      @LordDinkan_Official 12 дней назад

      Jai sri Dravida thilaka Viswaguru Gopan swamiji 🚩🕉️🕉️🚩

    • @Loveuallllll
      @Loveuallllll 12 дней назад

      ഉറപ്പായും, ഇപ്പോഴേ ആളുകൾ അവിടെ വന്നു തുടങ്ങിയിട്ടുണ്ട്, പൂവും വിളക്കും ആയിട്ട്

    • @Loveuallllll
      @Loveuallllll 12 дней назад +1

      ​@@LordDinkan_Officialദ്രാവിഡ്‌ അല്ലേടാ, സച്ചിൻ

  • @RajeevA-k4g
    @RajeevA-k4g 12 дней назад

    2am.maranm

  • @archanag.m5038
    @archanag.m5038 12 дней назад

    If one person has to do samadhi in his yogic meditation, then that also needs a lot of hardwork. It's not a magic. A lot of penance required to achieve this. His family also have to sacrifice their life for this kind of achievement.

  • @LovelyBocce-do7dx
    @LovelyBocce-do7dx 12 дней назад +2

    എന്തായാലും സമാധി കിട്ടിയതിനുശേഷം പൂജയൊക്കെ കഴിഞ്ഞതിനു ശേഷം അവിടെനിന്നും കിട്ടുന്ന വരുമാനത്തിന്റെ ചെറിയൊരു പങ്ക് നമ്മുടെ വിഎച്ച്പി നേതാക്കന്മാരുടെ വീട്ടിൽ എത്തിക്കണം അവരാണ് നിങ്ങൾക്ക് ഈ മാർഗം കാണിച്ചുതന്നത് മറ്റു ജോലിക്ക് പോകാതെ കഴിയുക

  • @ShaSa-y8q
    @ShaSa-y8q 12 дней назад

    നിങ്ങളുടെ ചാനൽ ഇവരുടെ കൂടെ ആണല്ലോ - Live അല്ല എന്താ ഇവിടെ - വാർത്ത പ്രാധാന്യം ഇനി Live

  • @ShahanadShanuaishu
    @ShahanadShanuaishu 12 дней назад +18

    ലെ 2026 calendar: jan17 th..നെയ്യാറ്റിൻകര ഗോപൻ സ്വാമി സമാധി ആറാട്ട്,, പൊതു അവധി 😂

    • @muthpious7981
      @muthpious7981 12 дней назад

      ആട്ടിറച്ചിയിൽ വിഷം കൊടുത്ത് കൊന്ന് കുഴിച്ചിടാതെ ആരും തിരിഞ്ഞു നോക്കാതെ പുഴുത്ത് അഴുകി നാറി അവിടത്തന്നെ മണ്ണിട്ടു മൂടിയവന് നബിദിനമാണ് അപ്പോയാണ് 😂😂😂💚

    • @bindhut2735
      @bindhut2735 12 дней назад +1

      സത്യം മുൻപ് കുറ്റവാളി കൂടി ആയിരുന്ന ഇയാൾക്കെന്തിന് ഇത്രേം ആഘോഷം

    • @surumiiim8973
      @surumiiim8973 12 дней назад

      @@ShahanadShanuaishu 🤣🤣🤣

  • @Foody9741
    @Foody9741 12 дней назад

    Jai gopal baba ji ki 🙏

  • @sajidsaju361
    @sajidsaju361 12 дней назад +4

    ഈ ഗോപൻ സ്വാമിക്ക് മനുഷ്യരിൽ നിന്ന് വ്യത്യസ്ത മായ എന്തു കഴിവാനുള്ളത് എനിക് അറിയതോണ്ട ആരെകിലും പറയുമോ

    • @midhunajanardhan5401
      @midhunajanardhan5401 12 дней назад +4

      Gopan swamik kazhivonnum lla but kudumbathin kazhiv und samadiyude perum paranju anthaviswadikgale pattich paisa undakki jeevikkanulla kazhiv und😅

    • @Loveuallllll
      @Loveuallllll 12 дней назад +1

      പുള്ളിയുടെ കഴിവ് ആണെല്ലോ, ആ ഭാര്യയും രണ്ട് മക്കളും, പുള്ളി പോലും വിചാരിച്ചു കാണില്ല, ഇങ്ങനെ ഫേമസ് ആകുമെന്ന്, എന്തായാലും മരിച്ചപ്പോൾ വീട്ടുകാർ പുള്ളിയെ വെച്ച് പണം ഉണ്ടാക്കാനുള്ള വഴി തുറന്നിട്ടുണ്ട്

  • @joicesimon8087
    @joicesimon8087 12 дней назад

    Next year muthal calendarel leeve undo

  • @kkchirammal2688
    @kkchirammal2688 12 дней назад +6

    ഒരു കുറ്റവാളി കൂടി ഉയർത്തപ്പെട്ടു 😂 പൊളി

  • @rameesarameesasherin4268
    @rameesarameesasherin4268 12 дней назад

    ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ രണ്ടാമത്തെ മകൻ എവിടെ?

  • @Biodiversityresearch
    @Biodiversityresearch 12 дней назад

    ട്രോളൻ ഭക്തജനങ്ങളുടെ ശ്രദ്ധക്ക്!
    നെയ്യാറ്റിൻകര ബിഎംഎസ് ഗോപൻ സമാധിക്ക് ആവശ്യമായ ട്രോൾ ക്ലിപ്പിങ്ങുകൾക്ക് "കിന്നരി പുഴയോരം " (1994)
    സിനിമ കാണുക.

  • @vijeshp.v.9584
    @vijeshp.v.9584 12 дней назад

    ഫുൾ കമന്റ്‌ ഒരു വിഭാഗം ആണല്ലോ

  • @shahala1358
    @shahala1358 12 дней назад

    Marichu kayinapol ano daivam aavuned??? Athin mune oru daiva shakthiyyu ilee? pine marichu kayichit avde poyi prarthicha end kuntham aann kitukaa🤔🙌🏻

  • @sreejamundot7092
    @sreejamundot7092 12 дней назад +10

    വലിയ ചടങ്ങ് തന്നെ വേണം

  • @babythomas942
    @babythomas942 12 дней назад +3

    ഇത്രയും ബുദ്ധി ഇപ്പോളും ബാക്കിയുണ്ടോ 🤔🤔🤔

  • @rajanichandu4318
    @rajanichandu4318 12 дней назад

    😮😢😮😢😮 enthokya nadakkunne

  • @madhavana5742
    @madhavana5742 12 дней назад +8

    . 11 ദിവസത്തെ ദുഃഖാചരണം ' ഇന്നും നാളെയനാളെയും സ്ക്കൂൾ കോളേജ് സർക്കാർ ഓഫീസടക്കം അവുധി,,,,,

  • @jamshivp874
    @jamshivp874 12 дней назад +2

    ക്ഷുദ്രജീവി 🤗
    എവിടെയോ കേട്ടിട്ടുണ്ടല്ലോ🤔
    ഓ... സ്വല്പം മൂസിക് കേൾക്കാം 😀😄

  • @TrueLover-z8n
    @TrueLover-z8n 12 дней назад +3

    മഹാ സമാതി തന്നെ വേണം 😂😂😂പാവം വിശ്വാസികളെ പിന്നെ പറ്റിച്ചു കൊണ്ട് കുറെ സമ്പാദിക്കാൻ ഉള്ളതല്ലേ 😂😂😂 ക്യാഷ് എറിഞ്ഞാലേ ക്യാഷ് വാരാൻ pattollullo😂

  • @aydin12368
    @aydin12368 12 дней назад

    Rss ഇൽ മരിച്ചവരൊക്കെ ദൈവം ആയി പ്രഖ്യാപിക്കുന്നു 😆😆😆😆

  • @jasim398
    @jasim398 12 дней назад

    Haaha..gopan swamy......

  • @leelammathomas9864
    @leelammathomas9864 11 дней назад

    Avante avasyam niravetanalle ividuthe udyogasthar venel iruthi kondupokonam areyum ariyikathe oru manushyane konnu thalliyit midukanakan nokunnu .

  • @mammupk4285
    @mammupk4285 12 дней назад

    Last allathineyum pokndaaa verum😂😂😂

  • @LordDinkan_Official
    @LordDinkan_Official 12 дней назад

    Jai sri Dravida thilaka Viswaguru Gopan swamiji 🚩🕉️🕉️🚩

  • @GOPIKRISHNAN-s3v
    @GOPIKRISHNAN-s3v 12 дней назад

    പാവം സ്വാമി ! നാട്ടു ക്കാർക്ക് ഇപ്പം തൃപ്തി ആയല്ലോ ? മത സംഘടനകൾക്ക് കളിക്കാൻ ഉള്ള അവസരം ഉണ്ടാക്കി കൊടുത്തില്ലെ. ആ കുടുംബത്തിൻ്റെ വാക്കുകൾ വിശ്വസിച്ച് വെറുതെ വിട്ടാൽ ഒന്നും സംഭവിക്കില്ല. ഇന്നിയാണ് അന്തവിശ്വാസം പെരുകുക

    • @lylageorgeantony421
      @lylageorgeantony421 12 дней назад

      @@GOPIKRISHNAN-s3v.. അങ്ങനെ അനുവദിച്ചാൽ കേരളത്തിൽ സമാധി കളുടെ എണ്ണം കൂടില്ലേ ഭായ്... അന്ധ വിശ്വാസം അത് ഉള്ളവർ ഒരിക്കലും മാറാൻ പോകുന്നും ഇല്ല...

  • @Mister-J-o5w
    @Mister-J-o5w 12 дней назад

    Mahasamadik ashamsakal nadar samuthayam jayikatte🙏

  • @ayoobkp8421
    @ayoobkp8421 12 дней назад

    Kerelathile Kuttikalke
    Ashwasa Vartha
    Warshathil. Oru. Ieave
    Ozhive. Dinam. Samadi

  • @shamilvellila9619
    @shamilvellila9619 12 дней назад +3

    എന്തെരോ എന്തോ
    ഇനിയും സമാധി യുടെ എണ്ണം കൂടും. 😂😂

  • @kuttimolmp2825
    @kuttimolmp2825 12 дней назад

    കിടത്തിയാൽ പവർ പോകുമോ

  • @shamet666
    @shamet666 12 дней назад +3

    നിയമവിരുദ്ധം ആയ നിലക് സമാധി അതിന് കുട പിടിച്ച വർഗീയ വാദികൾ ഇവരോട് മാത്രമേ എല്ലാവർക്കും വിരോദം ഉണ്ടാകാൻ പാടുള്ളു. ഒരാൾ ചുമട്ടു തൊഴിലാളി ആയി എന്ന് വച്ചും പണ്ട് ശരിയല്ലാത്ത പാതയിൽ നടന്നു എന്ന് വച്ചും അദ്ദേഹം പിന്നെ ഒരു നല്ല മനുഷ്യൻ ആകില്ല എന്ന് പറയരുത്. എന്തിരുന്നാലും മക്കൾ എത്ര പൂജാരി ആയാലും ഭീകരമായ തീവ്രവാദ സ്വഭാവം ഉൾകൊള്ളുന്നവരാണ് അവരുടെ അത്തരം കാര്യങ്ങൾക്കു ആണ് നടപടി വേണ്ടത് മരിച്ച ആളെ കളിയാക്കരുത്

  • @SunFlower-md7ho
    @SunFlower-md7ho 12 дней назад +2

    മിസ്റ്റർ ഡാൻ കുര്യൻ എന്ന വൃക്തിക്ക് നന്നായി അറിയാം അഭയാ കേസ് മൂടി വെക്കാൻ ചിലർ നീണ്ട മുപ്പത് വർഷം എന്തെല്ലാം തന്ത്രങ്ങൾ കാട്ടികൂട്ടി. അത് സഭക്കുള്ളിൽ ചിലരെ സംരക്ഷിക്കാൻ വേണ്ടി ആയിരുന്നു. ഗോപൻ സ്വാമിയുടെ കാര്യം അങ്ങനെ അല്ല. അദ്ദേഹം കോടീശ്വരൻ ഒന്നും അല്ലായിരുന്നു .അദ്ദേഹത്തെ കൊന്നു ഒന്നും തട്ടി എടുക്കാൻ ഇല്ലാത്ത ഒരു മനുഷ്യൻ ആയിരുന്നു അദ്ദേഹം വളരെ ബഹമാനപൂർവം ആദരവോടെ സുഗന്ധ ദ്രവ്യങ്ങൾ ഇട്ടു പൂജിച്ചാണ് മക്കൾ അദ്ദേഹത്തെ യാത്രയാക്കിയത്

    • @shafeenaheavens4064
      @shafeenaheavens4064 12 дней назад

      സമദിയാക്കി മൂടിയാൽ കോടികൾ വന്നോളും

  • @prakashanpillai7487
    @prakashanpillai7487 12 дней назад

    Ellaarum pulivaal pidichhathu poalae ayi.This death is beyond normal death & can't be ascertained by our medical examinations since this is Samathi a very rare form of the soul leaving our body very rarely got by human beings.

  • @balachandranm.b3888
    @balachandranm.b3888 12 дней назад +3

    ഗോപൻ സ്വാമിയുടെ മരണകാരണങ്ങൾ എന്താണ് എന്ന് എനിയ്ക് അറിഞ്ഞുകൂടാ എന്നാൽ ഇതുസംബന്ധിച്ച കേസിൽ കോടതി ചോദിച്ചതായി കേട്ടു അദ്ദേഹത്തിന്റെ മരണ സർട്ടിഫിക്കറ്റ് എവിടെ എന്ന്
    അപ്പോൾ എനിയ്ക്കുണ്ടായ ഒരു സംശയം അറിവുള്ളവർ മാറ്റിതരണം എന്ന് അപേക്ഷിയ്ക്കുന്നു
    വാർദ്ധക്യസഹജമായ അസുഖത്താൽ ഒരാൾ വീട്ടിൽ കിടന്ന് മരിച്ചാൽ പഞ്ചായത്തിൽ നിന്നും പോലീസിൽ നിന്നും ഉള്ള അനുമതി രേഖാമൂലം വാങ്ങിയ ശേഷമേ ബന്ധുക്കൾ മൃതദേഹം സംസ്കരിയ്ക്കാൻ പാടുള്ളു എന്നൊരു നിയമം നിലവിൽ ഉണ്ടോ ഉണ്ടെങ്കിൽ അത് എന്നുമുതൽ നിലവിൽ വന്നു
    അതേപോലെ ഈ നിയമം എല്ലാ മതസ്തർക്കും ഒന്നുപോലെ ബാധകമാണോ എന്നീ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു
    ഇത്തരം നിയമങ്ങൾ ജനങ്ങൾ അറിയുകയും അധികൃതർ അറിയിയ്ക്കുകയും വേണ്ടേ?

    • @sajidsaju361
      @sajidsaju361 12 дней назад

      മരിച്ച് കഴിഞ്ഞാൽ എത്രയും പെട്ടന്ന് death certificate ഉണ്ടാക്കണം

    • @salimanangadi5021
      @salimanangadi5021 12 дней назад +7

      മരണ സർട്ടിഫിക്കറ്റ് കൈപ്പറ്റണം രീതി ഒരു മരണം നടന്നാൽ അയൽവാസികൾ , പരിചയക്കാർ, ബന്തുകൾ ആരെങ്ങിലും പത്തു പേരെങ്കിലും എത്തും അവർ സാക്ഷ്യപ്പെടുത്തിയ ആണ് സർട്ടിഫിക്കറ്റ് വാങ്ങുന്നത്, ഇവിടെ അങ്ങിനെ ആരെങ്കിലും ഉണ്ടോ?

    • @sivan8224
      @sivan8224 12 дней назад +7

      വാർദ്ധക്യ സഹജമായ കാരണം കൊണ്ടോ അല്ലാതെയോ ഒരാൾ മരിക്കുന്നു എന്ന് വെക്കുക. നാട്ടുകാരുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിൽ മൃതദേഹം സംസ്‌കരിച്ചാൽ മരണം രജിസ്റ്റർ ചെയ്യാനോ മരണ സർട്ടിഫിക്കറ്റ് ലഭിക്കാനോ തടസ്സം ഇല്ല. അത്‌ സമാധി ആയാലും.
      ഇവിടെ നടന്നത് ഒരാളുടെ മൃതദേഹം നാട്ടുകാരെയോ വീട്ടുകാരെയോ ആചാര്യന്മാരെയോ അറിയിക്കാതെ മറവ് ചെയ്തു എന്ന കുറ്റം ആണ്. നാളെ തന്റെ വീട്ടുകാർ തന്നെ കൊന്ന് കുഴിച്ചു മൂടി അച്ഛൻ സമാധി ആയതാണ് എന്ന് പറയുന്ന സാഹചര്യം ഉണ്ടാവുന്നത് തടയാൻ കൂടി ആണ് ഈ വ്യവസ്ഥ.

    • @aakash17267
      @aakash17267 12 дней назад +5

      എന്റെ അറിവിൽ ഒരു മരണം നടന്നാൽ അവിടുത്തെ പഞ്ചായത്ത്‌ മെമ്പർ അറിയാൻ സാധ്യതയുണ്ട്... പിന്നെ പഞ്ചായത്തിൽ പോയി സർട്ടിഫിക്കറ്റ് മേടിക്കണം....ഏത് പ്രായക്കാർ മരിച്ചാലും ബന്ധുക്കളും നാട്ടുകാരും അറിയും.. ഇതിപ്പോ ഇവർ ആരോടും പറയാതിരുന്നതാണ് പ്രശ്നം എന്ന് തോന്നുന്നു 🙏

    • @yamunadineshyamuna9807
      @yamunadineshyamuna9807 12 дней назад +1

      സാധാരണ ഡോക്ടറെ കൊണ്ടുവരാറുണ്ട്.

  • @anildajohnson7580
    @anildajohnson7580 12 дней назад +2

    ഇനി അമ്മയെ സമാധി ആക്കാതിരുന്നാൽ മതിയായിരുന്നു..

  • @nalinimanohari2345
    @nalinimanohari2345 12 дней назад +6

    മണിയൻ ഇന്നലെ ചുമട്ടു തൊഴിലാളി ആയിരുന്നു.... എപ്പോഴോ കോവൻ ചാമി ആയി, അയാൾ അയാളെ വിളിക്കുന്നത് അങ്ങനെ ആണ്...ഇനി മുതൽ കൈലാസക്ഷേത്രം famous ആകും... ഭക്തജനങ്ങൾ ഒഴികി എത്തും... പണം ചാക്കിൽ വാരി എടുക്കാം 😂😂😂ഗോപു ചാമി 🙏🏻🙏🏻🙏🏻🙏🏻

    • @Loveuallllll
      @Loveuallllll 12 дней назад

      അതാണ്‌ ബിസിനസ്‌ 😂

  • @yasah2878
    @yasah2878 12 дней назад

    😅😅😅😅Pwoli

  • @Archananithin
    @Archananithin 12 дней назад

    😳😳

  • @archanag.m5038
    @archanag.m5038 12 дней назад

    Only difference is yogic people consciously undergoes the process of death willfully over dying in a ill bed.

  • @bonybrize6307
    @bonybrize6307 12 дней назад

    വാർത്തകളിൽ ഇടാം pedikkunnathe. Njagal alley varthkal oundakkunnathe

  • @vijeshp.v.9584
    @vijeshp.v.9584 12 дней назад

    ആർക്കും ദ്രോഹമില്ലല്ലോ അവർ ചെയ്യട്ടെ... അവരവർക്ക് അവരവരുടെ വിശ്വാസം അല്ലേ

  • @archanag.m5038
    @archanag.m5038 12 дней назад

    Spiritual people often acts foolishly. Here either Gopan Or his family never thought about the consequences of this kind of jeeval samadhi in the absence of society approval or it's law's. Someway they are also ignorant. Nobody is perfect....

  • @priyaavinash3816
    @priyaavinash3816 12 дней назад

    Why is mother and younger son hiding after post mortem?

  • @rejithavimal2998
    @rejithavimal2998 12 дней назад

    Pidichu jail edanam okkathineyum.prathu parayunna okkathineyum .

  • @venugopalannallayil3046
    @venugopalannallayil3046 12 дней назад

    എന്താ ഇവിടെ നടക്കുന്നെ 🤔നനഞ്ഞ ഇടം കുഴിക്കാൻ ഒരു കൂട്ടർ...

  • @White_moon_xz7
    @White_moon_xz7 12 дней назад

    Ayal. Marrichu. Athe. Samadhiyakki. Maattukayaanu. ini. Avide. Shethram. Panithaal. Mathi

  • @rafiudheenrafu7892
    @rafiudheenrafu7892 12 дней назад

    ഈ റിപ്പോർട്ടറായി പറയുന്ന ആൾ ന്യൂസ് 18 നല്ല മുതൽ കൂട്ടവും ഭാവിയിൽ കേരളത്തെ മൊത്തം സമാധി അക്കാം

  • @estherannann7411
    @estherannann7411 12 дней назад

    Kashtam

  • @Lil-morri
    @Lil-morri 12 дней назад

    Station illot kondoii onnu iruthi vital mathiii mona

  • @Mayam-go9mq
    @Mayam-go9mq 12 дней назад

    അറിയാൻ പാടില്ലാത്ത കൊണ്ട് ചോദിക്കുവാ താനാരുവാ😮😂😂

  • @manojm9176
    @manojm9176 11 дней назад

    തിരുവടികൾ 😁😂😂😂

  • @aneeshkannan8582
    @aneeshkannan8582 12 дней назад +1

    ഓരോ മതങ്ങൾക്കു..അതിന്റെതായ.. ആചാരങ്ങൾ ഉണ്ട്.. പിന്നെന്തിനാണ്.. മറ്റുമതങ്ങൾ.. ഇതിനെതിരെ.. ഇത്ര പുച്ഛം 🌹🌹🌹♥️♥️♥️🤔🙄👍

  • @SureshPn-l3o
    @SureshPn-l3o 12 дней назад

    നെയ്യാറ്റിൻകര ഗോപൻ
    മോഹൻലാൽ ആണോ

  • @jobit1990
    @jobit1990 12 дней назад

    അടിയൻ അങ്ങനെ തന്നെ ആയിക്കോല്ലട്ടെ

  • @sijimoljoseph4090
    @sijimoljoseph4090 12 дней назад +2

    തീർച്ച ആയും ജനുവരി 5എന്നുള്ള ഡേറ്റ് ഇനിയും കല ണ്ടറിൽ ചുമന്ന അക്ഷരത്തിൽ പൊതു അവധി ആയി ആക്കണം എന്ന് അപേഷിക്കുന്നു, പബ്ലിക് holiday ഒരണ്ണം കൂടി ആയാൽ സ്കൂളിൽ കുട്ടികൾക്ക് സന്തോഷംആകുമല്ലോ 😂😂🤣, ഗോപാലൻ സ്വാമി സ്മരണ ദിനം.

  • @chinchumohan6595
    @chinchumohan6595 12 дней назад

    Ithellam kazhiyumbol vizham ullil chennennu report vannalulla avastha