Neyyattinkara Gopan Swami Samadhi | "പശുവിനെ വിറ്റ് സമാധിയിൽ പ്രതിഷ്ഠിക്കാൻ ശിവലിംഗത്തിന് പണം നൽകി"

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Neyyattinkara Gopan Swami Samadhi | "പശുവിനെ വിറ്റ് സമാധിയിൽ പ്രതിഷ്ഠിക്കാൻ ശിവലിംഗത്തിന് പണം നൽകി" ഗോപൻ സ്വാമിയുടെ ഭാര്യ മനസ്സു തുറക്കുന്നു
    #gopanswamideath #gopanswamisamadhi #neyyattinkarasamadhi #neyyattinkara #mahasamadhi #news18kerala #malayalamnews #keralanews #news18malayalam #breakingnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 102

  • @johnm.i2201
    @johnm.i2201 3 дня назад +4

    ഇപ്പോൾ അല്പം പണക്ളേശമുണ്ടായാലും ഭാവിയിൽ വലിയ നേട്ടങ്ങൾ ഉണ്ടാവാനാണ് സാധ്യത.

  • @ShajiPappan-pw8wu
    @ShajiPappan-pw8wu 7 дней назад +13

    നല്ല വരുമാനം കിട്ടും എന്ന് പ്രതീക്ഷിച്ച ചെയ്ത ബിസിനസ് ആണ് പൊളിഞ്ഞു പോയി 😅😅😅😅😅

  • @maxdigital9675
    @maxdigital9675 3 дня назад +4

    ഇന്നത്തെ കാലത്ത് ഇതുപോലെയുള്ള മൻഷ്യർ ഉണ്ടല്ലോ?

  • @AyyoobPulikkal-ym7eg
    @AyyoobPulikkal-ym7eg 4 дня назад +3

    ഗോമാതാവിനെ വിറ്റ് കലാപം നടത്താൻ പദ്ധതിയിട്ട് ഇപ്പോൾ ഗോമാതാവ് ശപിച്ചു 😢😢😢

  • @saleenabai2188
    @saleenabai2188 4 дня назад +5

    സ്വാമി അല്ലെ കൂടെ ഉള്ളത് പിന്നെ എന്തിനാണ് ഡോക്ടർ. സ്വാമി സ്വാഹാ

  • @maxdigital9675
    @maxdigital9675 3 дня назад +3

    ശവത്തിന്റ മുകളിൽ ശിവലിംഗമോ?

  • @shamsudheenkalathil7002
    @shamsudheenkalathil7002 7 дней назад +35

    ഈ തള്ള ഒരു സെലിബ്രിറ്റി യായിട്ടുണ്ട്. മിമിക്രി സ്റ്റുഡന്റസ് ഇപ്പൊ ഇവരുടെ ശബ്ദം അനുസരിച്ചു തുടങ്ങിയിട്ടുണ്ട്.

  • @RamlaKv-i2w
    @RamlaKv-i2w 7 дней назад +37

    സ്വാമിക്ക് ഒരുശക്തിയുമില്ല.
    മക്കൾ ബിപി കൂടി തല കറങ്ങി വീഴുന്നു.😂😂
    എന്തൊരു ശക്തി.
    സമാധി കുടുംബം വെളു പ്പിക്കും... ല്ലേ. എന്തൊരു ശക്തി. 😂😂
    ...

    • @jyothish7378
      @jyothish7378 7 дней назад

      പരിഹസിക്കാതെയിരിക്കൂ....രോഗങ്ങളും ദുരിതങ്ങളും എല്ലാവർക്കും ഉണ്ടാകും.ശനി പിടിച്ചാൽ മുനിക്കും രക്ഷയില്ലെന്നാണ്.

  • @sinannksinannk6993
    @sinannksinannk6993 7 дней назад +26

    അവരെ വിറ്റ് നല്ല കാശ് ഉണ്ടാക്കിയില്ലെ പാവം അമ്മയെ കണ്ടിട്ട് സംങ്കടം തോന്നുന്നു

    • @Sreenandha23
      @Sreenandha23 7 дней назад +9

      ഇവര് ഓരോ മണ്ടത്തരം ഇരുന്നു പറയുന്നകൊണ്ടല്ലേ . അപ്പോ പിന്നെ ഇതൊക്കെ സ്വഭാവികം 😂

    • @adwaithmohan6059
      @adwaithmohan6059 7 дней назад +1

      Sathyam 😢

    • @MiniGopi-ox4nc
      @MiniGopi-ox4nc 7 дней назад +1

      @@sinannksinannk6993 സത്യം പാവം 🙏🙏

    • @SandeepKrishnan-gg1yc
      @SandeepKrishnan-gg1yc 7 дней назад +1

      ഷാജി മുൻപ് അങ്ങിനെയല്ലല്ലോ പറഞ്ഞത്......

    • @abdulazeez2351
      @abdulazeez2351 7 дней назад

      സത്യം സത്യം

  • @AbduSamad-nr3xw
    @AbduSamad-nr3xw 4 дня назад +12

    പശു എന്ന ഗോ മാതാവിനെ വിറ്റ് ശിവന്റെ ലിംഗം വാങ്ങുന്നു 😂

  • @hassanpg915
    @hassanpg915 7 дней назад +6

    🍬 എന്തായിട്ടെന്താ ചോറുണ്ണാൻ പണമില്ല ആരെങ്കിലും വരുമെന്ന് കാത്തിരിക്കുകയാണ് പക്ഷേ ആരു വരാൻ പണമുടക്കിയത് ബാക്കി

  • @aseemmessi3196
    @aseemmessi3196 4 дня назад +1

    Take advise from R V Babu

  • @mmnissar786
    @mmnissar786 4 дня назад +2

    6v ബാവൂ ന്റ ചോയിച്ച കാശ് തരൂല്ലേ? ഓം ഓ ഓ... അടിക്ക്... സിവൻ തരും.. 😜😂😂😂

  • @BreakingNews-bulletindaily3818
    @BreakingNews-bulletindaily3818 7 дней назад +6

    മാഷേ , അവർ ചെയ്തതിൻ്റെ ഫലം അവർ തന്നെ അനുഭവിക്കട്ടെ. മതസ്പർദ്ധയാണല്ലോ അലറിവിളിച്ചു പറഞ്ഞതു... ബാലരാമപുരമാണു.... ലഹളവരാൻ അധികം സമയമൊന്നും വേണ്ടാ. താങ്കൾ ആ പാവത്തുങ്ങളെ അവരുടെ പാടേ വിടൂ.. അവരെയും കല്ലറയേയും ഇനി വാർത്തയിൽ വരുത്തേണ്ട. വൃത്തിയും ശുദ്ധിയും കൃത്യമായി പാലിച്ച്, നല്ല താപസികളെ വിളിച്ചു വേണം സമാധി ഇരുത്താൻ. അടിസ്ഥാനമേ തെറ്റി.😮 പിന്നാലെ രാസഫലം വന്നു മൂന്നും അകത്താവാതെ ഇരിക്കാൻ പ്രാർത്ഥിക്കാം.....

  • @RavijiItaly
    @RavijiItaly 7 дней назад +10

    🤔... സംഘടനയുടെ
    വിശ്വാസം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം എന്നാണ്!
    ലോകത്ത് 100% ഹിന്ദു രാഷ്ട്രം അത് നേപ്പാൾ ആണ്!. സംഘടന രക്ഷിച്ചെങ്കിൽ, അവർ ഈ കുടുംബത്തെ പട്ടിണിക്കിടരുത്! 🙏

  • @prasanthnarikundathil6482
    @prasanthnarikundathil6482 7 дней назад +8

    പാവങ്ങൾ ആണ് അവരെ വിട്ടേക്ക്.അവരുടെ വിശ്വാസത്തെ എന്തിന് നിങ്ങൾ വിറ്റ് കാശ് അക്കുന്നു. തൂണിലും തുരുമ്പിലും ദൈവം ഉണ്ട്.

    • @AbdulMujeebAyyil
      @AbdulMujeebAyyil 5 дней назад

      Viswasathe bahumanikkuka ath rajyathinte bharanaghadanayanu

    • @AkhilBinu-fo7lm
      @AkhilBinu-fo7lm 4 дня назад +1

      തുരുമ്പിലും ഉണ്ടോ ശിവനേ

    • @viswambharankrishnan5820
      @viswambharankrishnan5820 3 дня назад

      തൂണിലും തുരുമ്പിലും ദൈവമുണ്ട് അതുപ്രവർത്തിക്കില്ല

    • @viswambharankrishnan5820
      @viswambharankrishnan5820 3 дня назад +1

      മൈലാടിയിൽ ഉണ്ടാക്കുന്ന വിഗ്രഹം അതുണ്ടാകുന്നവർക് നക്കാപ്പിച്ച കിട്ടും അതു ദൈവം അയാൽ നിങ്ങൾക്കും ആകാം കോടിശ്വരൻ

  • @athiratinto7089
    @athiratinto7089 7 дней назад +11

    പശുവിനെ വിറ്റ് ചെയ്താലും നഷ്ടം ഒന്നും വരില്ല അമ്മച്ചി. ആളുകൾ വരും വരുമാനം ലഭിക്കും

  • @abdulrasheeda8211
    @abdulrasheeda8211 4 дня назад +2

    ഗോപൻ സാമി പോയി ചേച്ചി ലിംഗം ബുക്ക്ചെയ്തു ജീവനുള്ള പശുവിനെ വിറ്റു തട്ടിപ്പോയ സാമിക്ക് ലിംഗം വാങ്ങി 😂😂😂😂

  • @RasheedRasheed-e1l
    @RasheedRasheed-e1l 7 дней назад +2

    ഒരു പാവം അമ്മച്ചി അതിനെ വിട്ടേക്ക് ആൾ ക്കാര് കാശുണ്ടാക്കാൻ യെ ന്തൊക്കെ ചെയ്യുന്നു ജീവിച്ചോട്ടെ

  • @ebrahimkutty405
    @ebrahimkutty405 7 дней назад +8

    അന്തവിശ്വാസത്തിന്റെ ഈറ്റില്ലാം ഇനിമുതൽ ഇവിടേയും ദേ ആളുകൾ വന്നു തുടങ്ങി എന്നു പറയുന്നു പശുവിനെ വിറ്റുവെത്രെ ചിലവിനുള്ള പൈസ ഇനി തൽ ഭാഗവാൻ തരുമെത്രെ 😂😂

    • @jyothish7378
      @jyothish7378 7 дней назад

      എത്രയോ ഖബറുകളും ദർഗകളും ഈ നാട്ടിലുണ്ട്....!!?അണ്ണനെന്താണ് പ്രതികരിക്കാത്തത്....!!?

  • @kpkutty5565
    @kpkutty5565 2 дня назад

    നാടാര് മകൻ പോറ്റിയായി. ഇനി
    കുടുംബത്തേയും പോറ്റിയെയും
    നാട്ടുകാർ പോറ്റണം. 😂😅

  • @shameernm8400
    @shameernm8400 7 дней назад +2

    Pavam avaru aarem upadravikunnillalo.avarude vishwasam avare rakshikkatte.pavam amma.media kkare avare veruthe vidu

  • @libuthomas7708
    @libuthomas7708 7 дней назад +4

    കാശുണ്ടാക്കാൻ തുടങ്ങിയ പരിപാടി

  • @MiniGopi-ox4nc
    @MiniGopi-ox4nc 7 дней назад +9

    ആ ഫാമിലി പാവം അവരെ വിറ്റു കുറെ ഉണ്ടാകിഇല്ലേ ഇനിയും നിർത്തി പോ 🙏🙏അവർ ജീവിക്കട്ടെ

    • @sajithamoorkhan8815
      @sajithamoorkhan8815 7 дней назад +2

      അവര് കാണിക്കുന്നോണ്ടല്ലേ അറിയുന്നത്

    • @MiniGopi-ox4nc
      @MiniGopi-ox4nc 7 дней назад +2

      @@sajithamoorkhan8815 ആരാ സുഹൃത്തേ നല്ലത് ആവർ അരയും കൊല്ലാൻ പോയോ കക്കാൻ പോയോ പിടിപ്പിച്ചോ അവർ അവരുടെ വീട്ടിൽ ജീവികട്ടെ 🙏🙏 അവരെ നോക്കാൻ പോകണ്ട വേറെ എന്തൊക്കെ ഉണ്ട് 🙏🙏

  • @J0BEEZ
    @J0BEEZ 7 дней назад +5

    കാര്യം എന്തായാലും ആ കുടുംബത്തെ ഇത്രയും അപമാനിച്ചു,അവഹേളിച്ചു മതിയായില്ലേ, ചെന്താമര കാര്യമായിട്ട് റീച്ച് കിട്ടിയില്ലേ?

  • @MoideenMuneera-uz9ce
    @MoideenMuneera-uz9ce 7 дней назад +5

    നിങ്ങടെ എല്ലാ ബുദ്ധിമുട്ടുകളും തീരും

  • @akhilakrishna6253
    @akhilakrishna6253 7 дней назад +1

    Satyathil vishmam thonunu. Valya padip onum ilathavara.. parayunath mandatharam ayirikam.. ellavarum nalla reethiyil kaliyakunumundu. Avarayt interview kodukunilanu theerumanichal kollamayirunu

  • @Layla-yf6ds8xy6n
    @Layla-yf6ds8xy6n 7 дней назад +2

    Pashuvinu vittu shivalingam medichu 😅 pattini aayalum kozhappamilla.
    Enthonnade

  • @ashrafahamedkallai8537
    @ashrafahamedkallai8537 3 дня назад

    കിളവി ആയിട്ടും ലിംഗം വിട്ട് ഒരു കളിയില്ല കൊള്ളാല്ലോ

  • @lathikak3109
    @lathikak3109 7 дней назад +2

    കഷ്ടം തന്നെ

  • @harikn6488
    @harikn6488 7 дней назад +1

    Kashttam😅😅😅😅😅😅😅😅

  • @nitheesh8148
    @nitheesh8148 7 дней назад +2

    Ravile prethekich timing onnumillaaa...avan ezunelkumbol pooja cheyyum..😂

  • @nitheesh8148
    @nitheesh8148 7 дней назад +1

    2 anpiller Elle...pani eduth jeevikan para...

  • @prove_yadhukrishnagiri
    @prove_yadhukrishnagiri 7 дней назад +3

    സമാധിയുടെ ശക്തി ഇതുവരെ തിരിച്ചറിയാത്തതാണോ അതോ അറിയാത്തപോലെ നടിക്കുന്നു ജനങ്ങളെ, കണ്ടില്ലേ ഒരു രൂപ ചെലവ് പോലുമില്ലാതെ arround ദി ഗ്ലോബ് പ്രശസ്തി, കാര്യങ്ങൾ നോക്കി നടത്താൻ എവിടെനിന്നൊക്കെയോ ആളുകൾ, വീണ്ടും അന്വിശിച്ച ചെല്ലുന്ന മാധ്യമങ്ങൾ, ഒരു തരത്തിൽ ഇതൊക്കെ തന്നെ അല്ലായിരുന്നോ മരിച്ച ആളുടെ ഉദ്ദേശം, ഭാരതത്തിന്റെ ആത്മീയ തത്വങ്ങളെ പറ്റി ഇടക്കെങ്കിലും നമ്മുടെ ജനങ്ങൾ അറിയേണ്ടതാണ്.

  • @kavyakalyani-t1d
    @kavyakalyani-t1d 4 дня назад

    Prayam koodiya ammayalle avarenth cheythu

  • @AshrafKV-e1g
    @AshrafKV-e1g 4 дня назад +1

    പശുവിനെ വിറ്റു വാങ്ങേണ്ട സാധനം.
    ശിവലിംഗതിനു ഏതു ഫക്റട്ടറിയിലാണ് ഓർഡർ കൊടുത്തത്?

  • @Shobana-y9g
    @Shobana-y9g 2 дня назад

    Savathinu,mala,sivalingm,vachal,allathinum,vattupidikkum,urapp

  • @RameshKumar-r9j2n
    @RameshKumar-r9j2n 4 дня назад

    ഹലോ സാറേ ഞാൻ ഒന്ന് ചോദിച്ചോട്ടെ ഇനിം അടുത്ത ഒന്നു കിട്ടുംവരെ ഇതു വച്ചോണ്ട് ഇരിക്കാതെ ബോർ അടിക്കുവാ ബോഡി കൊണ്ടുപോയി പോസ്റ്റ്‌ മാർട്ടം നടത്തിയ ബുമാനപെട്ട ജില്ല കലക്ട്ടരും സർജനും പോലീസ് ഓഫിസർ മാരും ഓക്കേ

    • @mmnissar786
      @mmnissar786 4 дня назад

      നീ പറയുന്നത് അത് തെറ്റ് ആണെന്നാണോ? 😡

  • @naoufalch9567
    @naoufalch9567 7 дней назад

    Gomadawh gomuthram chakum hellea Amma arichu koduthu chennagalea mannasillakuka 2025 islam pawarpull subhanna allha sujudill her 😭 Allhmdulliha

  • @suphiyansvlogs8034
    @suphiyansvlogs8034 6 дней назад

    😢😮😢😮😅

  • @maxdigital9675
    @maxdigital9675 3 дня назад

    സമാധിയായാൽ പുല ഇല്ലേ? ഹിന്ദു ആചാരം എവിടെ

  • @mmnissar786
    @mmnissar786 4 дня назад

    ഹിന്ദുക്കൾ ഇത്രയ്ക്ക് പൊട്ടന്മാരോ 6v ബാവൂ... 🤔

  • @Kerala_motor__s
    @Kerala_motor__s 7 дней назад

    Amma enthal सामाजिक आगमन

  • @rekhars6667
    @rekhars6667 7 дней назад +6

    പ്രായം ചെന്നവരെ വിടടാ മയിലെ കുറെനാൾ ആയില്ലേ

    • @lovemykeralam8722
      @lovemykeralam8722 7 дней назад +1

      ദൈവമാണ് സ്വാമി 😄

    • @rekhars6667
      @rekhars6667 7 дней назад +1

      @lovemykeralam8722 പ്രായം ചെന്ന ഒരമ്മ അല്ലേ അവർ വിവരക്കേട് വിളിച്ചു പറയും അത് തന്നെ സ്ഥിരം ആക്കുന്ന റിപ്പോട്ടർ 😁

    • @Sheeja-zs2pu
      @Sheeja-zs2pu 7 дней назад

      ​@@rekhars6667😂😂😂😂😂😂

    • @saheernk1517
      @saheernk1517 7 дней назад

      @@rekhars6667
      മുതുക് തള്ളയും 2 നായിന്റെ മക്കളും പിന്നെ പൂറാട്ട് സ്വാമിയും
      😂😂😂😂😊

  • @Sheeja-zs2pu
    @Sheeja-zs2pu 7 дней назад

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 Samathi Samathi😂😂😂😂😂😂

  • @shahjahan8143
    @shahjahan8143 7 дней назад

    Ee.kudumbathinu.Bothavalkkaranam.Kodukkau.pla

  • @anilnair4614
    @anilnair4614 7 дней назад +1

    Nanam ketta ,vivaram ketta patty show

  • @sharonkk6725
    @sharonkk6725 7 дней назад

    Aaalukalokke varunnund business pacha pidikaaan thudangyathe ullu profit kitty thudangiyilla

  • @Kerala_motor__s
    @Kerala_motor__s 7 дней назад

    Adhigam samadhi item मराठी

  • @AbdulaseesKoonam
    @AbdulaseesKoonam 7 дней назад +3

    ഒരാളുടെ ശവം വെച്ച് പൈസ ഉണ്ടാകുകയാണോ

    • @jyothish7378
      @jyothish7378 7 дней назад

      എത്രയോ ദർഗകളും ഖബറുകളും ഈ നാട്ടിലുണ്ട്....!? അണ്ണനെന്താണ് പ്രതികരിക്കാത്തത്....!??

  • @SabuKoya-jc8ye
    @SabuKoya-jc8ye 7 дней назад

    അഴുകിയ ശവത്തിന്റെ നാറ്റം മാത്രമായി ആ സ്ഥലം

    • @DRKAMB
      @DRKAMB 7 дней назад +1

      അവരുടെ സ്ഥലമല്ലേ ഇയ്യാൾക്കെന്താ

  • @ഹായ്ഹായ്-ച3ച
    @ഹായ്ഹായ്-ച3ച 7 дней назад +2

    ഇതാണ് പറഞ്ഞത് സംഘപരിവാറും കേവലം മുതലെടുപ്പ് മാത്രമാണ് ഇപ്പോൾ എന്തായി

  • @AbdulLatheefKanam
    @AbdulLatheefKanam 7 дней назад

    😂😂😂😂

  • @faizalkh4847
    @faizalkh4847 7 дней назад

    😀😀🤣🤣🤣😂😂😂😂

  • @farukhkeral3025
    @farukhkeral3025 7 дней назад

    😂😂😂

  • @Kerala_motor__s
    @Kerala_motor__s 7 дней назад

    Amma ki samadhi avanam

  • @AswathyMalutty-f9p
    @AswathyMalutty-f9p 7 дней назад

    സമാധാനം ഉണ്ടെന്നു 😂😂😂

  • @manuabraham2135
    @manuabraham2135 7 дней назад

    Nee Avide poyi pettukidakkedei.

  • @P91699
    @P91699 7 дней назад

    അർരുടെ വീട്ടിലെ കാര്യം എന്തിന് വാർത്ത ആക്കുന്നു.

  • @shamsudheenkalathil7002
    @shamsudheenkalathil7002 7 дней назад +6

    ഈ തള്ള ഒരു സെലിബ്രിറ്റി യായിട്ടുണ്ട്. മിമിക്രി സ്റ്റുഡന്റസ് ഇപ്പൊ ഇവരുടെ ശബ്ദം അനുസരിച്ചു തുടങ്ങിയിട്ടുണ്ട്.

  • @faseelafasee9955
    @faseelafasee9955 2 дня назад

    😂😂😂😂😂😂