ഷാരോണിനെ കൊന്നത് ഗ്രീഷ്മ തന്നെ; രണ്ടാം പ്രതിയായ അമ്മാവനും കുറ്റക്കാരൻ | Sharon Raj Case

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 61

  • @kukku1415
    @kukku1415 8 часов назад +33

    പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം

    • @shangeorge8045
      @shangeorge8045 7 часов назад

      Enthinu ? Kuttakkari aanennu kodathi paranj ariyenda aavasham illa, allelum ariyaam. Shiksha vidhikkum. Ath nadappakkal aanu sambhavikkaan pookathath. Judiciary is just a laughing stock in our country.

    • @PoochaSaar
      @PoochaSaar 5 часов назад

      ഷാരോൺ🤔

  • @MidhinM-l9k
    @MidhinM-l9k 7 часов назад +11

    എത്ര പെട്ടെന്ന് വിധി വന്നേ ഈ വേഗത മറ്റു ചില കാര്യങ്ങളിൽ വന്നുരുനെങ്കിൽ നാട് എന്നേ നന്നായേനെ

  • @ShajirppPp
    @ShajirppPp 8 часов назад +11

    ഇത് പോലുള്ള പ്രവർത്തി സമൂഹത്തിൽ തുടരുത്, തുടർന്നാൽ ഇത് ആണ് വിധി എന്ന് സമൂഹത്തിൽ തെളിയിക്കുന്നത് ആയിരിക്കണം, വിധി കൊണ്ട് ഇത്രയേ ഉള്ളു എന്ന സാഹചര്യം ഉണ്ടാകരുത്

  • @rajanayyadurai4128
    @rajanayyadurai4128 8 часов назад +10

    നല്ല നീതി ❤❤❤

  • @baijuchinna9156
    @baijuchinna9156 8 часов назад +17

    ഹാവൂ വിധി കേട്ടതും ഒരു സുഖം.... എല്ലാ പെൺകുട്ടികൾക്കും ഇതൊരു പാഠമാവട്ടെ 👉🏻👉🏻👉🏻

    • @PoochaSaar
      @PoochaSaar 5 часов назад

      നൂറു പേര് രക്ഷപെടുമ്പോൾ ഒരു ആൾ ശിക്ഷിക്കണമെല്ലോ

  • @sheebapereira4102
    @sheebapereira4102 8 часов назад +6

    നല്ലൊരു വാർത്ത 👌👏👏

  • @jayan.smjayas1420
    @jayan.smjayas1420 7 часов назад +8

    അമ്മേയും കൂടി ഇതിൽ ഉൾപ്പെടുത്തണമായിരുന്നു 👍🏻കുറെയെണ്ണം ഉണ്ട്‌ സമൂഹത്തിൽ ഒരാളെ സ്നേഹിക്കും എന്നിട്ട് വേറെ പോകും

    • @alfredsunny800
      @alfredsunny800 7 часов назад

      Prove cheyan amma very very difficult anu

  • @muhammedswalih5876
    @muhammedswalih5876 7 часов назад +15

    ആണായാലും പെണ്ണായാലും കുറ്റവാളി ആയാൽ ഒരേ വിധി നടപ്പാക്കുക ഈ വിധി പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം കോടതിക്ക് 🙏🙏🙏

  • @പോരാളിഷാജി-1988
    @പോരാളിഷാജി-1988 8 часов назад +7

    പണത്തിനോട് ആർത്തി ഉള്ള എല്ലാ അവള്മാർക്കും ഇതൊരു പാഠം ആവട്ടെ

  • @AkashAi-e2g
    @AkashAi-e2g 8 часов назад +6

    Justice delivered 🙌

  • @MindCapturer007
    @MindCapturer007 7 часов назад +2

    Finally a positive news after a long time. 👏👏👏

  • @afiachu821
    @afiachu821 8 часов назад +9

    അൽഹംദുലില്ലാഹ്

  • @nikhilvc5815
    @nikhilvc5815 7 часов назад +1

    കേരളം ഒന്നടങ്കം കേൾക്കൻ ആഗ്രഹിച്ച വിധി

  • @nizarnichu3273
    @nizarnichu3273 8 часов назад +4

    rank holder ആയിരുന്നു 😂

  • @ziyane6466
    @ziyane6466 8 часов назад +6

    അമ്മയുടെ പേരിൽ അപ്പീൽ പോകണം

  • @aiswaryavm6708
    @aiswaryavm6708 7 часов назад

    100% justice delivered

  • @menswear5365
    @menswear5365 8 часов назад +3

    ഒരു കുറ്റവാളിയും രക്ഷ്പെടരുത്.

  • @Creativisual-r1o
    @Creativisual-r1o 3 часа назад

    ശിക്ഷ വിധിക്കാത്തത് ൽ എന്തോ ചോദ്യങ്ങൾ ഉണ്ടാവാം

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 8 часов назад +1

    These sorts of crimes should be sentenced and verdicted within an year

  • @jyothilakshmi6308
    @jyothilakshmi6308 7 часов назад

    എല്ലാവർക്കും ഇതൊരു പാഠമാവട്ടെ. നല്ല ജീവിതം കിട്ടാൻ വേണ്ടി പാവം ഒരു പയ്യനെ കൊന്നു. ആണുങ്ങൾക്കും ഇവിടെ ഒരു പരിഗണന ഉണ്ട് എന്നു മനസ്സിലായി.

  • @AJMALMohammed-g7c
    @AJMALMohammed-g7c 7 часов назад

    Brilliant smart and loving women

  • @ShajiKochu
    @ShajiKochu 8 часов назад +1

    Sharon brother sorry for your fate but thank god you can relieve a smile in heaven. May your soul rest in peace..

  • @abdulnafih3281
    @abdulnafih3281 7 часов назад

    👍🏻👍🏻👍🏻

  • @neethinikm
    @neethinikm 7 часов назад

    👏👏

  • @SivakumarK-w2x
    @SivakumarK-w2x 6 часов назад

    ❤❤❤❤❤❤❤❤❤❤❤ super super. ❤

  • @FayazIbrahim-s9p
    @FayazIbrahim-s9p 7 часов назад

    കേരള പോലീസ് 🌹🌹❤

  • @lulumol-fr3do
    @lulumol-fr3do 7 часов назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്....

  • @kanakamnair3663
    @kanakamnair3663 7 часов назад

    ഇതും ഒരു പെണ്ണ് 😭😭😭😭😭

  • @Ajitharajesh123
    @Ajitharajesh123 7 часов назад

    Oo adipowli santhosham🎉🎉😂😂

  • @Habibee12345
    @Habibee12345 7 часов назад

    അമ്മയാണ് ഇതിലെ സൂത്രധാര... വിടരുത്

  • @sarahmohan5540
    @sarahmohan5540 8 часов назад +2

    Ammayeyum shishikkanam

  • @bismisulaiman8289
    @bismisulaiman8289 6 часов назад

    💯

  • @yakshypages
    @yakshypages 8 часов назад +7

    Thookkikollanam ivalee

  • @bagilbabu1565
    @bagilbabu1565 8 часов назад

    ❤❤❤

  • @muhammednisan4805
    @muhammednisan4805 7 часов назад

    ഹണി റോസ്നെ കുറിച്ച് ഒരു വിഡിയോ ഇട്ടിട്ടുണ്ട്

    • @gauthamprem8833
      @gauthamprem8833 7 часов назад

      Who ??

    • @PoochaSaar
      @PoochaSaar 5 часов назад

      നീ ആദ്യം അതു ഹണി റോസിനോട് കാണാൻ പറയൂ🤗

  • @SunithaMurali-n5n
    @SunithaMurali-n5n 7 часов назад

    Super avle enium avede kedaktte purathe ergaiyal vendum kuttikap chakum

  • @DrishyaKrish
    @DrishyaKrish 7 часов назад

    Enthellamanu ee lokathu nadakunnath krishnaa😢 paavam chekkane enthina konnath😢😢😢 Avante ppattinu vidayirunnu

  • @manikuttymanikutty4553
    @manikuttymanikutty4553 7 часов назад

    സന്തോഷം പോരാ അമ്മയേക്കൂടി ഉൾപ്പെടുത്തണം

  • @OsamaBinBalan
    @OsamaBinBalan 6 часов назад

    ഗ്രീഷ്മ അല്ല എന്നാരും പറഞ്ഞില്ലല്ലോ

  • @kanchanakamal4292
    @kanchanakamal4292 8 часов назад +1

    Good😢😢

  • @Sreepriyaak
    @Sreepriyaak 7 часов назад

    Ammayem shikshikanam

  • @thebloody_blue
    @thebloody_blue 8 часов назад +7

    പെണ്ണുങ്ങൾക്ക് ഒരു പാഠമാവട്ടെ

    • @aadhilssworld9206
      @aadhilssworld9206 8 часов назад +7

      ആൺ പെൺ വെത്യാസം ഇല്ലാതെ കുറ്റം ചെയ്തവർ ശിക്ഷിക്ക പെടട്ടെ 🙏

  • @supriyatp89
    @supriyatp89 6 часов назад

    greeshmaye tookki kollanam .ammavane ulla kalam jayilil.idanam ......ithokke verute mohikkam ennallathe ithinnum nadakilla 😂

  • @pranavpnair5088
    @pranavpnair5088 8 часов назад +1

    Oruthanenkilum neethi kittiyallo