എന്തിന്? പുള്ളി സേഫ്റ്റി equipment ഒന്നും ഇല്ലാതെ unprofessional ayi പാമ്പിനെ പിടിച്ചു ശ് കാണിച്ചു കടി വെടിക്കുന്നതിന് നമ്മൾ എന്തിനു?.. ട്രെയിനിംഗ് കിട്ടിയ ഒരുപാട് ആൾക്കാർ ഇവിടെ ഇല്ലെ?
സത്യം ആണ് ചുമ്മാ വായും പിളർന്നു നോക്കി നില്കുന്നു.. കുറെ.. ആരോഗ്യം ഉള്ള ആൾകാർ.... എടുക്കാൻ പേടി ആണെ മാറ്റി ഇടുന്ന കല്ല് പുറകിൽ നിന്നുയെങ്കിലും നിക്ക മല്ലോ കഷ്ടം വയ്യാത്ത ഒരാളെക്കൊണ്ട്...,❤❤❤..വാവ ചേട്ടൻ ❤️❤️
സുരേഷേ, മനുഷ്യനോടുമാത്രമല്ല മൃഗങ്ങളോടും കരുണ കാണിക്കുവാൻ ദൈവം തൊട്ടവർക്കെ കഴിയു. നിനക്ക് അതിനു കഴിയുന്നുണ്ട്. പ്രതേകിച്ചു ഒരു വിനയമുള്ള വ്യക്തിക്കൂ ടി യാണ്. ദൈവം നിന്നെ എൽപ്പിച്ച ഈകാര്യം വളരെ മനോഹരമായി ചെയുന്നു. മനുഷ്യരുടെ കയ്യടിയേക്കാൾ പാവപ്പെട്ട മൃഗങ്ങളുടെ ജീവനെ കാത്തു സൂക്ഷിക്കാൻ എടുക്കുന്ന ത്യാഗങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
സുരേഷ് ഏട്ടന് വയ്യ എന്ന് പറഞ്ഞിട്ടും ആ കല്ല് ഒന്ന് എടുത്ത് അപ്പുറത്തേക്ക് മാറ്റിയിടാൻ സഹായിക്കാത്ത ആളുകൾ 🙄🙄🙄🙄 ആ ചേട്ടൻ എത്ര ബിദ്ധിമുട്ടിയാ അതൊക്കെ എടുക്കുന്നത്.. കിതക്കുന്നു.... പാവം.....❤
എന്ത് കഷ്ടമാണ്! എല്ലാവരും നോക്കി നിൽക്കുന്നു. ഒരു സഹായം പോലും ചെയ്യുന്നില്ല. ആ പാവത്തിനെക്കൊണ്ട് എല്ലാ പണിയും എടുപ്പിക്കുന്നു.... പ്രബുദ്ധ മലയാളികൾ..... അദ്ദേഹത്തെ ആദരിക്കുവാൻ കാണിച്ച നല്ല മനസുകൾക്ക് ആശംസകൾ! നന്മകൾ നേരുന്നു ശ്രീ വാവ സുരേഷ്
Very humble person. I called him 10 pm when we spotted a viper in front of our house. I googled his number and called. He immediately obliged and reached by 11.30 pm. Captured the snake and left... God bless him.
ചിലർ കാരണ കാര്യങ്ങൾ സഹിതം ആണ് ഈ ഭൂമിയിൽ ജെൻമം എടുക്കുന്നത്. ആ വകുപ്പിൽ പെട്ട ആളാണ് The Snake man വാ വാ സുരേഷ് 90, 000 -- ഏപിസോഡ് പൂർത്തിയാക്കി ജനങ്ങളെ ബോധോ വൽക്കരണം നടത്തുകയാണ് ദൈവം ആയൂൾ ആരോഗ്യം, അഷ്ഠ ഐശ്വര്യം ഉണ്ടാകട്ടെ ആശംസകൾ നേരുന്നു നന്മകൾ നേരുന്നു അദിനങനങ്ങൾ.
ഇദ്ദേഹത്തോട് വല്ലാത്തൊരു ബഹുമാനവും സ്നേഹവുമാണ്. അദ്ദേഹം ഒറ്റക്ക് കല്ലും മണ്ണും മാറ്റുന്നത് കണ്ടപ്പോള്‍ വല്ലാത്തൊരു വിഷമം തോന്നി. ഒരു പക്ഷെ സുരക്ഷാ കാരണങ്ങളാല്‍ ആരും അടുക്കണ്ടാ എന്ന് അദ്ദേഹംതന്നെ പറഞ്ഞു കാണും. എന്നാലും പറയട്ടെ ...ഈ വിദ്യയില്‍ അറിവും പരിചയവുമുള്ള ഒരു സഹായിയെ അദ്ദേഹത്തിനു കൊടുക്കുന്നത് നന്നായിരിക്കും.
ചേട്ടായി .... നമസ്ക്കാരം 🙏 കാഴ്ചക്കാര്‍ വെറും കാഴ്ച ആയി മാറാതെ ആ പാവത്തിനെ ഒന്നു സഹായിക്കെല്ലോ ... 🌹🌹 അങ്ങനെ ഇരുതലമൂരിയെ കാണാൻ കഴിഞ്ഞു .... സന്തോഷം ❤️ ❤️ ❤️
ശരിക്കും പറഞ്ഞാൽ സുരേഷ് നീങ്ങൾ ഒരു നാട്ടുക്കാരുടെ പേടി മാറ്റാൻ ചെന്നപ്പോൾ ഒരു ലോഡ് കല്ലും പൂഴിയും എടുത്തു മാറ്റേണ്ടിവന്നു ഞരപ്പ് കൊണ്ട് വേദനയും ഭാരം ഉള്ള ഒന്നും ചെയാൻ കഴിയില്ലാ എന്ന് അറിഞ്ഞിട്ടും ആ ജോലി ചെമിനാ കണ്ടാപ്പോൾ വിഷമം തോന്നി നിങ്ങളോട് ഒത്തിരി ഒത്തിരി ഇഷ്ടം എന്താ പറയുക സ്നേഹം സ്നേഹം മാത്രം
ആദ്യമായിട്ടാണ് ഇത്രയും വലുത് കാണുന്നത് ഇതിന് കോടികൾ വിലയുണ്ടെന്നും ഇതിനെ കൊല്ലുകയോ വിൽക്കുകയോ ചെയ്യുന്നതിന് വലിയ ശിക്ഷ ഉണ്ടെന്നും എനിക്ക് പുതിയ അറിവാണ്
സുഖമില്ല എന്ന് ഏട്ടൻ പറഞ്ഞിട്ടും ഒരു മടിയും കൂടാതെ നോക്കി നിൽക്കുന്ന നാട്ടുകാർ. ഒന്ന് ഹെൽപ് ചെയ്തു കൂടായിരുന്നോ. പാവം സുരേഷേട്ടൻ 😢. ഒരു പാവം മനുഷ്യൻ. ഇത് പോലോത്ത നല്ല ആളുകളെ യാണ് നമ്മൾ പ്രോത്ഷാഹിപ്പിക്കേണ്ടത് 👌
വിഷമം തോന്നി സുരേഷ് കഷ്ടപ്പെടുന്ന ത് കണ്ട്. ഹോസ്പിറ്റലിൽ നിന്ന് വന്നല്ലേ ഉള്ളൂ. നോക്കിനിന്നവർക്ക് ഒന്ന് സഹായിക്കാമായിരുന്നു.😢😢900 എപ്പിസോഡ് 👍👍🔥🔥💪💪❤️❤️ അഭിപ്രായങ്ങൾ.❤❤
ചേട്ടാ ഈ കേരളം ചേട്ടനെ അംഗീകരിക്കട്ടെ എന്നും. ഒത്തിരി വിഷമം തോന്നി സുഖമില്ലാതിരുന്നിട്ടും ലക്ഷ്യത്തിൽ എത്താൻ ചേട്ടൻ കാണിച്ച ആ മനസിന് big salute👌👌
🙏🏻🙏🏻🙏🏻🙏🏻🙏🏻🤲🏻🤲🏻🤲🏻
orikkalum angeekarikkalla.....🥲🥲
ഇനിയും കാലങ്ങളോളം ആയുസ്സ് നൽകട്ടെ സർവേശ്വരനായ തമ്പുരാൻ 🙏
ഒരാളുടെ ആയുസ് 120 ആണ് വാവസുരേഷ് ചിരഞ്ചിവി ആണ് അതാണ് മെന്റാലിസം
ആർക്കാ 🐉ന് ആണോ
ആമീൻ
കേരളം...കാര്യമായി സുരേഷിന്റെ കുടുംബത്തെ സാമ്പത്തിക സഹായം നൽകാൻ തയ്യാറാകണം...❤❤❤
Veenda parayunatha aa manusan amrica job kittum vicharichal athum veendam paranju
എന്തിന്? പുള്ളി സേഫ്റ്റി equipment ഒന്നും ഇല്ലാതെ unprofessional ayi പാമ്പിനെ പിടിച്ചു ശ് കാണിച്ചു കടി വെടിക്കുന്നതിന് നമ്മൾ എന്തിനു?..
ട്രെയിനിംഗ് കിട്ടിയ ഒരുപാട് ആൾക്കാർ ഇവിടെ ഇല്ലെ?
@@dsosysthan sahayikkanda 😏
@dsosys enna poyi umb myre.. Ninte achanu safty ondayirunnel ni ith parayan ondavillayirunn
Mmm koree🤣ippo kittumm
സുരേഷ് സാറിന്റെ കുടുംബത്തിന് ഗവണ്മെന്റ് സഹായം നൽകണം, ഇത്രയും സഹായം സമൂഹത്തിന് ചെയ്യുന്ന വ്യക്തി 🙏.
സത്യം ആണ് ചുമ്മാ വായും പിളർന്നു നോക്കി നില്കുന്നു.. കുറെ.. ആരോഗ്യം ഉള്ള ആൾകാർ.... എടുക്കാൻ പേടി ആണെ മാറ്റി ഇടുന്ന കല്ല് പുറകിൽ നിന്നുയെങ്കിലും നിക്ക മല്ലോ കഷ്ടം വയ്യാത്ത ഒരാളെക്കൊണ്ട്...,❤❤❤..വാവ ചേട്ടൻ ❤️❤️
They are highly consciously and anxiously watching . They may don't wish to involve in it. He is a professional and reputed one.
Chilappo ithinulla kash kodunnundaayirikkum...
എല്ലാം കണ്ട് വടിപോലെ നിന്ന എല്ലാ നല്ലവരായ ആളുകൾക്കും അഭിനന്ദനങ്ങൾ😂😂
Pedichittaavum
@@sadiquechonari4236manvetti vechingilum kallu maatan shremikkayirunnu
😂😂😂😂😂😂🤣🤣🤣🤣🤣
Nattukar verum poooranmar thayolikal nokki konde nikkunnu
hahahaha
അവിടെ കുടിയ 'ഒരുത്തൻ പ്പോലും ഒന്ന് കല്ലടുത്ത് സഹാച്ചില്ല. എന്തരു വികൃതജീവികൾ😮
വാവ സുരെശിന് അഭിനന്ദനങ്ങൾ❤
Bro negative ay chindikaruth avar kallh eadukumbol kadiyetaal aaran utravadi
thaniku poyi eduthumatarnnille enna bro baki olavarde karyathil keri konakyand sontham karym nokku adyam
താങ്കൾക്ക് ആയുസ്സ് ആരോഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
സുരേഷേ, മനുഷ്യനോടുമാത്രമല്ല മൃഗങ്ങളോടും കരുണ കാണിക്കുവാൻ ദൈവം തൊട്ടവർക്കെ കഴിയു. നിനക്ക് അതിനു കഴിയുന്നുണ്ട്. പ്രതേകിച്ചു ഒരു വിനയമുള്ള വ്യക്തിക്കൂ ടി യാണ്. ദൈവം നിന്നെ എൽപ്പിച്ച ഈകാര്യം വളരെ മനോഹരമായി ചെയുന്നു. മനുഷ്യരുടെ കയ്യടിയേക്കാൾ പാവപ്പെട്ട മൃഗങ്ങളുടെ ജീവനെ കാത്തു സൂക്ഷിക്കാൻ എടുക്കുന്ന ത്യാഗങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
താങ്കൾക്ക് ദൈവം ഒത്തിരി ആയുസ് നൽകട്ടെ ❤️❤️❤️❤️👍👍👍👍👍
🌹🌹🌹💙💙🤣🤣
Aameen
@@minooseworld123😊😊😊😊😊.😂,,,လုကာ
മറ്റുള്ളവർക്ക് വേണ്ടി ജീവിതം മാറ്റിവച്ച വാവ. സുരേ സ് അള്ളാഹു താങ്കളെ .അനുഗ്രഹിക്കട്ടെ .
പാമ്പ് പിടുത്തത്തിലും അള്ളാഹു വിനെ തിരുകി കയറ്റുന്നോ???
വാവ സുരേഷിനെ കേരള സർക്കാർ പ്രത്ത്യേകിച്ച് പരിഗണിച്ചു ജോലിയും ആദരിക്കുകയും ചെയ്യണം. സമൂഹത്തിനു ഉപകാരമായ പ്രവർത്തി ആണ് വാവ സുരേഷ് ചെയ്യുന്നത്
സുരേ ഷേട്ടൻ അല്ലാഹു ദീര്ഗായുസും ശരീരത്തിന് ആഫിയത്തും നൽകട്ടെ 🤲🥰🥰🤲🤲
ഇതൊക്കെ എന്നാ തേങ്ങയ 🫢🤔വേണ്ട പോലീസ് പിടിക്കും
@@uservydsin 😂🎉
@@uservydsഅത് നാഗ ദൈവവും അയ്യപ്നും ഒക്കെ പോലെ ഒരു തേങ്ങ ആണ്
AAMEEN 🤲🤲🤲
Aameen
പാവം വാവ... ദൈവം കൂടെ ഇരിക്കട്ടെ... 🙏
ചേട്ടാ എനിക്ക് വളരെ വിഷമം തോന്നി എല്ലാ വ്യക്തികളും നോക്കി നിൽക്കുന്നു നിങ്ങൾ എത്രത്തോളം കഷ്ടപ്പെടുന്നു😢😢😢😢
പറയാൻ എളുപ്പമാ. നിങ്ങൾ ആയിരുന്നെങ്കിൽ കല്ല് എടുത്ത് മാറ്റുമോ? അതിന്റെ അകത്തു പാമ്പുണ്ടെങ്കിൽ
Edoo ഇത് മൂര്‍ഖന്‍ ആയിരുന്നെങ്കില്‍..താന്‍ അവിടെ ഉണ്ടെങ്കിൽ ആ കല്ലുകൾ മാറ്റാൻ കൂടുമോ...ചുമ്മാ ഇവിടെ കിടന്ന് പുളുവടിക്കാതെ വല്ല panikkum po
എല്ലാവർക്കും ഇവനെപ്പോലെ സർക്കാർ ചെലവിൽ ഉള്ള ചികിത്സ കിട്ടിയെന്നുവരില്ല... അതുകൊണ്ടാണ്
😅🤣🤣🤭
@@sdqmedia1428 onnupoda chetttey
പാമ്പിനെ പിടിക്കുന്നതിലുപരി.. താങ്കളുടെ വിവരണം നല്ല അറിവ് പകർന്നു നൽകി. നന്ദി Kaumudi channel. നമ്മുടെ വാവ സുരേഷിന് big salute 🙌 God bless you ❤❤❤
ആദരവ് നൽകാൻ മനസ് കാണിച്ച നാട്ടുകാർക്ക് സല്യൂട്ട് ❤️💕
സുരേഷിന് ദൈവം ആയുസും ആരോഗ്യവും നൽകട്ടെ 🙏
ചുറ്റും കൂടിനിന്നിരുന്ന എല്ലാ വായിനോക്കികൾക്കും നമസ്ക്കാരം
Edoo ഇത് മൂര്‍ഖന്‍ ആയിരുന്നെങ്കില്‍..താന്‍ അവിടെ ഉണ്ടെങ്കിൽ ആ കല്ലുകൾ മാറ്റാൻ കൂടുമോ...ചുമ്മാ ഇവിടെ കിടന്ന് പുളുവടിക്കാതെ വല്ല panikkum po
എല്ലാവർക്കും ഇവനെപ്പോലെ സർക്കാർ ചെലവിൽ ഉള്ള ചികിത്സ കിട്ടിയെന്നുവരില്ല... അതുകൊണ്ടാണ്
പൂച്ചയെ പിടിക്കാൻ അല്ല വാവ വന്നത്
@@sdqmedia1428sarkar chelavoo 😂atheppol muthal aanavo chetta
@@Nive_d കഴിഞ്ഞപ്രാവശ്യം മൂർഖൻ പാമ്പിനെ കടിയേറ്റ് ചികിത്സയിലായിരുന്ന പോലുള്ള മുഴുവൻ ചെലവും സർക്കാറാണ് ഏറ്റെടുത്തത്...!
സുരേഷ് ഏട്ടന് വയ്യ എന്ന് പറഞ്ഞിട്ടും ആ കല്ല് ഒന്ന് എടുത്ത് അപ്പുറത്തേക്ക് മാറ്റിയിടാൻ സഹായിക്കാത്ത ആളുകൾ 🙄🙄🙄🙄 ആ ചേട്ടൻ എത്ര ബിദ്ധിമുട്ടിയാ അതൊക്കെ എടുക്കുന്നത്.. കിതക്കുന്നു.... പാവം.....❤
പാവം 😭🥰🥰🥰🙏🏻🤲🏻
എന്ത് കഷ്ടമാണ്! എല്ലാവരും നോക്കി നിൽക്കുന്നു. ഒരു സഹായം പോലും ചെയ്യുന്നില്ല. ആ പാവത്തിനെക്കൊണ്ട് എല്ലാ പണിയും എടുപ്പിക്കുന്നു....
പ്രബുദ്ധ മലയാളികൾ.....
അദ്ദേഹത്തെ ആദരിക്കുവാൻ കാണിച്ച നല്ല മനസുകൾക്ക് ആശംസകൾ!
നന്മകൾ നേരുന്നു ശ്രീ വാവ സുരേഷ്
പാമ്പിനെ പിടിച്ചു കഴിഞ്ഞാൽ ഞങ്ങൾ ആണ് പിടിച്ചത് എന്ന് പറയാൻ എല്ലാവരുമുണ്ടാകും ഒന്ന് സഹായിക്കാൻ ആരും ഉണ്ടാകില്ല
Yeth kallinte idaka irikanenn aryoolallo apoo eduth kodkan povo aarelum pedi kanoole
പേടി ആയിട്ടായിരിക്കാം
കൈ കെട്ടിനോക്കിനിൽക്കുന്ന മനസാക്ഷിയില്ലാത്ത ആളുകൾ 🙏🙏🙏
അനുമോദനങ്ങൾക്ക് .... ഒരായിരം നന്ദി 🙏
Very humble person. I called him 10 pm when we spotted a viper in front of our house. I googled his number and called. He immediately obliged and reached by 11.30 pm. Captured the snake and left... God bless him.
)0
അഭിനന്ദനങ്ങൾ mr വാവ സുരേഷ്.900എപ്പിസോഡ് തികച്ചതിനു. ഇനിയും ഒരുപാട് ഇപ്പോസോഡ്കൾ ചെയ്യാൻ സാധിക്കട്ടെ, ആയുഷ്മാൻ ഭവ 👍
ഹും
Abinandanangal Andgoodsaloot💯☠️🌞🌟
സുരേഷേട്ടാ ❤❤❤👍👍 അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
കൂടി നിന്ന് കാഴ്ച കണ്ടോണ്ട് നിന്ന എല്ലാ നാട്ടുകാർക്കും എന്റ വക നടുവിരൽ പ്രണാമം
താങ്കളെ ഒരുപാടിഷ്ട്ടം സുരേഷേട്ടാ❤️❤️❤️. ഈശ്വരൻ ദീർഘായുസ് തരട്ടെ🙏🏻🙏🏻🙏🏻
പാവപെട്ടൊരു നല്ല മനുഷ്യൻ ❤
പാമ്പിനെ ഇത്ര തന്മയത്തോടെ കൈകാര്യം ചെയ്യുന്ന വേറൊരു ആളില്ല 💪💪💪👌👌👌👍👍🙏🙏 വാവാ സുരേഷ് ❤️❤️❤️❤️❤️
900 eppisode 👏🔥 congratulations 👍❤️snake master team
Super🙏🏻🙏🏻🙏🏻🙏🏻🤲🏻🥰
അവിടെ നോക്കി നിൽക്കുന്ന ആൾക്കാരെ സമ്മതിച്ചു ഒന്നു സഹായിക്കാൻ മനസ്സ് കാണിക്കാത്തവര്‍ വാവാ സുരേഷിന് വേണ്ടി അല്ലല്ലോ നിങ്ങളെ സഹായിക്കാൻ വന്നതല്ലെ🙏🙏🙏🙏🙏🙏
Vava chetan thalarnu nookinilkunna natukar
@@muhammediyyas8735അതല്ല ഭയമാണ് കാരണം
വിഷമം എന്ന് അറിഞ്ഞിട്ടു പോലും ഒരാൾ പോലും ഒരു കൈ സഹായം ചെയ്യുന്നില്ല...!!!😢😢😢
😭😭😭😭😭🙏🏻🤲🏻
എത്രയുംപെട്ടന്ന് 1000 എപ്പിസോഡ് ആകട്ടെ ❤️💞❤️💞
മനസാക്ഷി ഇല്ലാത്ത പിശാച്ക്കൾ നോക്കിനിൽക്കുകയാ പാവം vava❤
എല്ലാം മൈ രൻ മാരും നോക്കി നിൾ ക്കുന്നു എന്ത് കഷ്ട്ടം 👍👍🙏🙏♥️♥️
നല്ല മനുഷ്യനാണ് വാവ വിളിച്ചാൽ ഫോൺ എടുക്കും സംശയങ്ങൾ ചോദിച്ചാൽ അതും ക്ലിയർ ചെയ്തു തരും ❤
സത്യം ❤️❤️❤️👍🏻
വാവയെ ക്കൊണ്ട് സ്വന്തം സ്ഥലം വൃത്തിയാക്കി പ്പിച്ച കാഴ്ചക്കാർക്ക് നല്ലതു മാത്രം വരട്ടെ.
😢😊😅😮😢🎉😂❤
ഇനിയും ഒരു പാട് ഒരു പാട് ഉയത്തിൽ എത്തട്ടെ വാവ ചെട്ടൻ പാവം👍👍👍👍
ആ നമ്മയും സ്നേഹവും മതി ഞങ്ങൾക്ക് എല്ലാ വരുക്കും❤❤
വാവാ സുരേഷേട്ടന് ദൈവം ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ
ഒരാപത്തും വരുത്തരുതേ നാഗ ദൈവങ്ങളെ 🙏🙏🙏🙏🙏 ഈ സഹോദരനെ
Nagam daivamo?
ചിലർ കാരണ കാര്യങ്ങൾ സഹിതം ആണ് ഈ ഭൂമിയിൽ ജെൻമം എടുക്കുന്നത്.
ആ വകുപ്പിൽ പെട്ട ആളാണ് The Snake man വാ വാ സുരേഷ് 90, 000 -- ഏപിസോഡ് പൂർത്തിയാക്കി
ജനങ്ങളെ ബോധോ വൽക്കരണം നടത്തുകയാണ്
ദൈവം ആയൂൾ ആരോഗ്യം, അഷ്ഠ ഐശ്വര്യം ഉണ്ടാകട്ടെ
ആശംസകൾ നേരുന്നു നന്മകൾ നേരുന്നു അദിനങനങ്ങൾ.
900 Eisode
ഇദ്ദേഹത്തോട് വല്ലാത്തൊരു ബഹുമാനവും സ്നേഹവുമാണ്. അദ്ദേഹം ഒറ്റക്ക് കല്ലും മണ്ണും മാറ്റുന്നത് കണ്ടപ്പോള്‍ വല്ലാത്തൊരു വിഷമം തോന്നി. ഒരു പക്ഷെ സുരക്ഷാ കാരണങ്ങളാല്‍ ആരും അടുക്കണ്ടാ എന്ന് അദ്ദേഹംതന്നെ പറഞ്ഞു കാണും. എന്നാലും പറയട്ടെ ...ഈ വിദ്യയില്‍ അറിവും പരിചയവുമുള്ള ഒരു സഹായിയെ അദ്ദേഹത്തിനു കൊടുക്കുന്നത് നന്നായിരിക്കും.
ആ പാവം മനുഷ്യൻ ഇത്രയും കല്ല് മാറ്റിയിടുമ്പോൾ മസ്സിൽ പിടിച്ചു നോക്കി നില്കുന്നോ....😢
എല്ലാവർക്കും ഇവനെപ്പോലെ സർക്കാർ ചെലവിൽ ഉള്ള ചികിത്സ കിട്ടിയെന്നുവരില്ല... അതുകൊണ്ടാണ്
പേടിച്ചിട്ടാവും.. പമ്പല്ലേ സാദനം..
ചേട്ടായി .... നമസ്ക്കാരം 🙏
കാഴ്ചക്കാര്‍ വെറും കാഴ്ച ആയി മാറാതെ ആ പാവത്തിനെ ഒന്നു സഹായിക്കെല്ലോ ... 🌹🌹
അങ്ങനെ ഇരുതലമൂരിയെ കാണാൻ കഴിഞ്ഞു .... സന്തോഷം ❤️ ❤️ ❤️
സഹോദരാ നിങ്ങൾക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു.
ഒരു കല്ല് പോലും മാറ്റാൻ സഹായികാതെ ആനന്ദ പുളിക തമായി നിൽക്കുന്ന മാന്യ വ്യക്തികളെ നിങ്ങളുടെ തൊലി കട്ടിയെ അഭിനന്ദിക്കുന്നു...!!!
രാജവെമ്പാല വല്ലോം ആണ് കല്ലിൻ്റെ അടിയിൽ എങ്കിലോ..പേടി കൊണ്ട് ചേട്ടാ...
ഈ ക്യാമറമാനിരിക്കട്ടെ എന്റെ ഒരു ലൈക് 👍
ഒപ്പം vava സുരേഷേട്ടനും,, 👍👍
ആദരവ് നൽകിയപ്പോൾ വാവാ സുരേഷട്ടന്റെ മുഖത്ത് കണ്ട സന്തോഷം 👍🏻👍🏻👍🏻👍🏻🥰🥰🥰
Bh78 79.
Susedhshxm ud
@@ayishabeeviayisha1887😊❤🎉
Ñ09
ശരിക്കും പറഞ്ഞാൽ സുരേഷ് നീങ്ങൾ ഒരു നാട്ടുക്കാരുടെ പേടി മാറ്റാൻ ചെന്നപ്പോൾ ഒരു ലോഡ് കല്ലും പൂഴിയും എടുത്തു മാറ്റേണ്ടിവന്നു ഞരപ്പ് കൊണ്ട് വേദനയും ഭാരം ഉള്ള ഒന്നും ചെയാൻ കഴിയില്ലാ എന്ന് അറിഞ്ഞിട്ടും ആ ജോലി ചെമിനാ കണ്ടാപ്പോൾ വിഷമം തോന്നി നിങ്ങളോട് ഒത്തിരി ഒത്തിരി ഇഷ്ടം എന്താ പറയുക സ്നേഹം സ്നേഹം മാത്രം
തൊഴിലും❤️, വാക്കുകളുടെ അക്ഷരസ്പുടതയും, ❤️ഓർമ്മശക്തിയും, ❤️ സന്മനസും.........❤️വലിയവനാണ് നിങ്ങൾ
❤️❤️........Happy ഓണം സുരേഷ് BRO ❤️😊✌️
Kerala Govt must help Vava Suresh with financial help, etc... 🙏🙏♥️♥️🇮🇳🇮🇳
സുരേഷേട്ടന് ഒരായിരം അഭിനന്ദനങ്ങൾ അവരെ അള്ളാ ഹു അനുഗ്രഹിക്കട്ടെ
Congrats 🎉Suresh 😢God bless you
ആദ്യമായിട്ടാണ് ഇത്രയും വലുത് കാണുന്നത് ഇതിന് കോടികൾ വിലയുണ്ടെന്നും ഇതിനെ കൊല്ലുകയോ വിൽക്കുകയോ ചെയ്യുന്നതിന് വലിയ ശിക്ഷ ഉണ്ടെന്നും എനിക്ക് പുതിയ അറിവാണ്
Ithalla iruthala moori
എല്ലാനാഗ ങ്ങ ളെയും പേടിയില്ലാതെ പിടിക്കുന്ന വാവാച്ചേട്ടന് നമസ്കാരം ഈശ്വരന്റെ കാരുണ്യം എപ്പോഴും ഉണ്ടാകേണമേ
Vava ningale ആണ് poojikenfathu ഇത്രയും sughamollathirunmittum 🙏🙏🙏🙏🙏🙏
ഒരു നാടിനു മൊത്തം മുതൽ കൂട്ടായ ചേട്ടൻ 🙏🏻
❤❤❤
❤❤❤❤😍💪
ഒരുകാലത്ത് പാമ്പുകളെ ഒരു ഭീകരജീവി ആയിട്ടാണ് ഞാൻ കണ്ടിരുന്നത്.
വളരെ ഒരു സാധു ജീവിയാണെന്ന്
ഇപ്പോൾ മനസ്സിലാകുന്നു
കോടികൾ കിട്ടുമെങ്കിൽ വിറ്റ് കേരളത്തിന്റെ കടം തീർക്ക്
😂😂😂
അടിപൊളി
😅😅😅
Best comments of the year🎉🎉
🤣🤣
അഭിനന്ദനങ്ങൾ, അഭിമാനത്തോടെ ആശംസകൾ. ദൈവം കാക്കും
Paavam Sugamillaannittu Athre Kallukale Yellaa Ottekku Matti
AavaaSureshine Dhaivam Anugrahikatte 🙌
God bless you 🙏
വയ്യ എന്ന് പറഞ്ഞിട്ടും ഒരു കല്ല് പോലും മാറിയിടാൻ മനസ്സ് കാണിക്കാത്ത ആ നിൽക്കുന്ന ആ മാന്യന്മാർക്കു നന്ദി
പാവം മനുഷ്യൻ അണ് വിജയം നൾകടെ ആമീൻ 🤲🤲🤲അൽഭുതം ആഫിത് ആരേഹൃവുംആയുസ് നൾകടെ നല്ല മനുഷ്യൻ.👍
എന്തോന്നെടെ ഇത്
നിങ്ങൾ സൂപ്പറാണ് എപ്പോഴും ദൈവം കൂടെ ഉദ്ടാവട്ടെ
സുരേഷേട്ടാ നിങ്ങളാണ് സൂപ്പർ സ്റ്റാർ
Sir, Othiri ishtanu sirine.onnu kananannundu.Pinne Oru big salute
നമ്മുടെ സുരേഷ് ഏട്ടന്റെ 900 Episode ആയി.
നമ്മുടെ ഒരോത്തരുടെയും കുടുംബത്തിലെ അംഗമാണ് സുരേഷേട്ടൻ❤❤❤❤❤❤
നോക്കിനിക്കുന്നവർക്ക് ആ പാവത്തെ സഹായിക്കാൻ പറ്റില്ലേ 😮
അയ്യോ അതല്ല അതു കമ്പിയ😊 ചേട്ടൻ പൊളിയാണ് എല്ലാ വീഡിയോസും പൊളിയാണ്❤❤❤
അതിന്ന് ങ്ങളെ മലപ്പുറത്കാർ സുരേഷേട്ടൻ ഒരു കല്ല് പോലും മറ്റേണ്ടി വരൂല 💪
pambinte kadi kittiyal pine kallu maatan aalum vendi varilla
ഇതുപോലുള്ള പാമ്പ് പിടിത്തക്കാരുടെ മൊബൈൽ നമ്പർ കൂടി ഓരോ പിടിത്തത്തിനിടയിലും എഴുതി കാണിച്ചാൽ നന്നായിരിക്കും.
അത് കടിക്കാത്ത പാമ്പ് അല്ലേ, നോക്കി നിൽക്കുന്ന എല്ലാ വനും ആശംസകൾ, നിന്നെയും ആരും ഇത് പോലുള്ള സാഹചര്യങ്ങളിൽ സഹായിക്കാതിരിക്കട്ട 😊
ആ പാവം നിന്ന് അത്രയും കല്ലുകൾ പെറക്കി മാറ്റുന്നത് നോക്കി നിന്ന് കണ്ട് രസിച്ചവർ...!
എന്തൊരു മനസ്സാണ്...
പുതിയ അറിവ് പറഞ്ഞു തന്ന സുരേഷ് ബിഗ് സലൂട്ട് 👍👍👍💕
സുഖമില്ല എന്ന് ഏട്ടൻ പറഞ്ഞിട്ടും ഒരു മടിയും കൂടാതെ നോക്കി നിൽക്കുന്ന നാട്ടുകാർ. ഒന്ന് ഹെൽപ് ചെയ്തു കൂടായിരുന്നോ. പാവം സുരേഷേട്ടൻ 😢. ഒരു പാവം മനുഷ്യൻ. ഇത് പോലോത്ത നല്ല ആളുകളെ യാണ് നമ്മൾ പ്രോത്ഷാഹിപ്പിക്കേണ്ടത് 👌
Happy to see you again vava ചേട്ടാ
അടിപൊളി കിഷോറെകേറിവാ ഈ ജൈത്രയാത്രതുടരട്ടെ
❤❤ഒരു പാട് വർഷങ്ങൾ ഈശോരൻ സഹായിക്കട്ടെഅനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു ഒരു പാട് ആൾക്കാർക്ക് ഇനിയും വഴി കട്ടി ആയി തീരട്ടെ 🙏🏼🙏🏼♥️♥️♥️
വിഷമം തോന്നി സുരേഷ് കഷ്ടപ്പെടുന്ന ത് കണ്ട്. ഹോസ്പിറ്റലിൽ നിന്ന് വന്നല്ലേ ഉള്ളൂ. നോക്കിനിന്നവർക്ക് ഒന്ന് സഹായിക്കാമായിരുന്നു.😢😢900 എപ്പിസോഡ് 👍👍🔥🔥💪💪❤️❤️ അഭിപ്രായങ്ങൾ.❤❤
Vava sureshh sir, you are a great person..big salute❤❤❤
കണ്ട് നില്കാതെ ഒന്ന് സഹായിച്ചു കൂടെ മനുഷ്യൻ മാരെ 🥺എന്താ അവസ്ഥ അയാളും ഒരു മനുഷ്യൻ തന്നെയല്ലേ. ഇങ്ങനെ ഒന്നും ആരു ചെയ്യരുത്. പാവമാണ് 😭
വിഷമില്ല എന്നാഞ്ഞപ്പോൾ എങ്കിലും ആൾകാർക്ക് ഹെല്പ് ചെയ്യായിരുന്നു
nammude swontham vava chettenu arhatha Petta angikaram kittiyathil oru padu santhosham ♥️🔥😍🙌🤝
ഞാൻ വർഷങ്ങൾക്ക് മുമ്പ് ഇരുതലായുള്ള പാമ്പിനെ കണ്ടിട്ടുണ്ട്. അത് കുറച്ചു കൂടി കറുത്തിട്ടായിരുന്നു
താങ്കൾക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു
കല്ലുകൾ മാറ്റാത്തത് അവർക്ക് പാമ്പ് കടിക്കും എന്ന ഭയം കാരണമാണ്.
CONGRATULATIONS BIG SALUTE BROTHER
ആ മേലാത്ത ആളെ കഷ്ടപ്പെടുന്ന കണ്ടു മിഴിച്ചു നിന്ന നല്ലവരായ എല്ലാ ആളുകൾക്ക് താങ്ക്സ്
ലേ പാമ്പ്........ഈശ്വരാ idheham എന്റെ ഉള്ള vilayoke kalaഞ്ഞലോ.ini njan jeevichit ndhu kaaryam
ഇരുതലമൂരിയും, വെള്ളിമൂങ്ങയും ഇനി സുഖമായി ജീവിക്കട്ടെ,, അന്തവിശ്വാസങ്ങളും,അനാ ചാരങ്ങളും ഉപേക്ഷിക്കേണ്ടതാണ്,,കള്ളപ്രചരണങ്ങളിൽ വഞ്ചിക്കപെടാതിരിക്കുക 🙏
ശ്രീ ബുധൻ തഹങ്ങളെ രക്ഷിക്കട്ടെ
🙏🏼👍🏻👍🏻👍🏻👍🏻🙏🏼
നോക്കി നിന്നവർക്ക് ഒരു ചായയെങ്കിലും വാങ്ങിച്ചുകൊടുക്കണം..... 😄
Many thanks dear VavaSuresh.
You are one in million to help people...
by catching snakes put yourself in risk
❤❤❤
Thank you sri.Vava for giving us a detailed description about this snake .
അഭിനന്ദനങ്ങൾ വാവാച്ചേട്ടാ 💖💖💖
Congrats Mr Vava Suresh, you did it again, and pls continue.
Abinandhanangal Arpikkunnu Sureshetta... 💐😍