മുഹമ്മദ് ഈസാ ക്രൈസ്തവരോട് പ്രബോധനം ആരംഭിച്ചതെങ്ങനെ ?

Поделиться
HTML-код
  • Опубликовано: 8 сен 2021
  • മുഹമ്മദ് ഈസാ ക്രൈസ്തവരോട് പ്രബോധനം ആരംഭിച്ചതെങ്ങനെ ?

Комментарии • 393

  • @irshuirshueg
    @irshuirshueg 2 года назад +70

    ഞാൻ എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല രീതിയിൽ വിഷയം അവതരിപ്പിക്കുന്നത് നിങ്ങളെയാണ്. ദൈവം അനുഗ്രഹിക്കട്ടെ.

  • @khadeejak7136
    @khadeejak7136 2 года назад +15

    Alhamdulillah, അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും എന്നും നിങ്ങളുടെ. കൂടെ ഉണ്ടാവട്ടെ ആമീൻ

  • @muhammednajeebkc9058
    @muhammednajeebkc9058 2 года назад +48

    മാന്യമായ ദാഷയിൽ ഇടപെടൽ നടത്തുന്ന മുഹമ്മദ് ഈസ ക്ക് എല്ലാ വിധ ആശംസകളും നേരുന്നു. അല്ലാ ഹു അനുഗ്രഹിക്കട്ടെ.

  • @hafsathsalim4511
    @hafsathsalim4511 2 года назад +84

    എല്ലാ കാര്യങ്ങളും വൃക്തമായി മനോഹരമായി പറഞ്ഞു താങ്കൾക്കും കുടുംബത്തിനും ദീർഘായുസ്സും ആരോഗ്യവും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ....

    • @ameern7790
      @ameern7790 2 года назад +1

      Assalamu.alaikkum.entepriyasahodaran.Issa.Anilinte.oruvideokanan.edayayi.M.M.Akbarinteyugamavasanichu.Athilsahodaraneyum.vimarshikkununde.Athinorumarupadikodukkanam.Entesahodaran

    • @Tuglife653
      @Tuglife653 2 года назад

      Ameen

    • @basheerabdulla2377
      @basheerabdulla2377 2 года назад

      Aameen

  • @shibu4331
    @shibu4331 2 года назад +35

    കാലഘട്ടത്തിന് ആവശ്യമായ സംവാദം..... Go ahead dear ഈസ സാഹിബ്‌ 👍👍👍

  • @abugcivic2
    @abugcivic2 2 года назад +15

    മാന്യമായ സംസാരം. വളരെ കുറച്ച് പേരിൽ കാണുന്ന ഒരു സ്വഭാവ സവിശേഷത. May God almighty makes your good deeds easy and bless you with healthy long life... aameen ya RABB..🤲

  • @thafseer3893
    @thafseer3893 2 года назад +32

    ദൈവം സാക്ഷിയാക്കി ക്രിസ്ത്യനികൾക്ക് ഞാൻ ഇന്ന് വരേ ഇസ്ലാമിനെയോ അവരുടെ പ്രവാചകനെയോ മോശം പറയുകയോ തെറി പറയുകയോ അവഹേളിക്കുകയോ ചിന്ദിക്കുകയോ ചെയ്തിട്ടില്ല എന്നുപറയാൻ കഴിയോ
    ദൈവം സാക്ഷിയാക്കി പറയണം 😢
    നിങ്ങൾ നാളെ ദൈവ സന്നിധിയിൽ മറുപടി പറയേണ്ടി വരും,തീർച്ച
    എന്നാൽ ഒരു മുസ്ലിമിന്റെ നിലപാട് ഇതാണ്.👇
    ആരാണ് മുസ്‌ലിം
    ഖുർആൻ
    قُولُوا آمَنَّا بِاللَّهِ وَمَا أُنْزِلَ إِلَيْنَا وَمَا أُنْزِلَ إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَمَا أُوتِيَ مُوسَىٰ وَعِيسَىٰ وَمَا أُوتِيَ النَّبِيُّونَ مِنْ رَبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِنْهُمْ وَنَحْنُ لَهُ مُسْلِمُونَ
    നിങ്ങള്‍ പറയുക: അല്ലാഹുവിലും,(ദൈവത്തിലും) അവങ്കല്‍ നിന്ന്‌ ഞങ്ങള്‍ക്ക്‌ അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇഷാഖിനും യഅ്ഖൂബിനും യഅ്ഖൂബ്‌ സന്തതികള്‍ക്കും അവതരിപ്പിച്ച്‌ കൊടുത്തതിലും,മോസസ്, യേശു എന്നിവര്‍ക്ക്‌ നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ നല്‍കപ്പെട്ടതി ( സന്ദേശങ്ങളി )ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന്‌ ( അല്ലാഹുവിന്ന്‌ ) കീഴ്‌പെട്ട്‌ ജീവിക്കുന്നവരുമാകുന്നു.

  • @greenpepperssaudiya5708
    @greenpepperssaudiya5708 2 года назад +31

    മാന്യത ഇസ്ലാമിൻറെ മുഖമുദ്ര.അത് താങ്കൾ വളരെ നന്നായി പാലിക്കുന്നുണ്ട്.

  • @beerankoya2492
    @beerankoya2492 2 года назад +18

    ماشاء الله تبارك الله
    അളന്നു മുറിച്ച വാക്കുകൾ
    അല്ലാഹുവിൻ്റെ സഹായവും സംരക്ഷണവും എപ്പോയും ഉണ്ടാവട്ടെ ആമീൻ യാറബ്ബൽ ആലമീൻ

    • @jobiunnikuttan5664
      @jobiunnikuttan5664 2 года назад

      Thaankal paranjath sariyaan yellaam murichath thanne

    • @user-re6ks3kr9x
      @user-re6ks3kr9x 2 года назад +1

      @@jobiunnikuttan5664 ശരിയാ ചീഞ്ഞുനാറുന്നത് മുറിച്ച് മാറിയാലുള്ള സ്റ്റാറ്റസ് ഒന്ന് വേറെ തന്നയാ....'
      അനുഭവം സാക്ഷി😀😀😀😀👍

    • @entemolu1
      @entemolu1 2 года назад

      @@jobiunnikuttan5664 yesuvinteyum

  • @abdulnazar6136
    @abdulnazar6136 2 года назад +8

    ഈസാ താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ...

  • @liyakathali8744
    @liyakathali8744 2 года назад +10

    അള്ളാഹു.....
    മുഹമ്മദ് ഈസാക്കും സുഹൃത്തുക്കൾക്കും ആയുസ്സും ആരോഗ്യവും നൽകട്ടേ...ആമീൻ....

    • @afsalkmkm273
      @afsalkmkm273 2 года назад

      آمیـــــــــــــن یارب العالمین»

  • @kamarudheenpanambra3463
    @kamarudheenpanambra3463 2 года назад +7

    അർത്ഥ ശങ്കയ്ക്ക് ഇടയില്ലാത്ത സുവ്യക്തമായ ഭാഷാ ശൈലിയിൽ വൈകാരികമായി ശ്രമിക്കാതെ ക്ഷമയോടെയുള്ള മഹമദ് ഇസ, താങ്കളെ കുറിച്ച് അഭിമാനിക്കുന്നു.

  • @anversadeth5352
    @anversadeth5352 2 года назад +6

    നമ്മുടെ പണ്ഡിതന്മാർക്കിടയിൽ കാണുന്ന ഒരു കാര്യം ആണ്.. ഇടക്ക് ദേഷ്യം വന്നു പല കാര്യങ്ങളും വിളിച്ചു പറയുന്ന സ്വഭാവം.. അതിൽ നിന്നും വ്യത്യസ്തമായി ഇസ്സ സാഹിബ് വളരെ തന്മയത്വത്തോടെ കര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നതിൽ വിജയിക്കുന്നു.. അല്ലാഹു ആരോഗ്യവും ആയുസ്സും അറിവും കഴിവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ..
    എല്ലാത്തിലും ഉപരി അല്ലാഹു എത്ര പ്രകോപനം ഉണ്ടായാലും ക്ഷമിക്കാനു ള്ള കഴിവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ..

  • @brahmi4946
    @brahmi4946 2 года назад +3

    ഈസ സാഹിബ് നിങ്ങളുടെ സംസാരം എത്ര ഭംഗിയാണ്. ماشاء الله

  • @junaidabdulsalam2039
    @junaidabdulsalam2039 2 года назад +7

    പ്രകോപനം ഇല്ലാതെ സമാദാനം. അങ്ങനെ വേണം അതാണ് ചർച്ചകൾ. മുഹമ്മദ്‌ ഇസ്സ സാഹിബിന്റെ ക്വാളിറ്റി അതാണ് എനിക്ക് ഏറെ ഇഷ്ടമാകുന്നത്. 😍😍

  • @mubarakalimubarak7874
    @mubarakalimubarak7874 2 года назад +3

    മുഹമ്മദ് ഈസാ സാഹിബ്. ഞാനും അല്പം താങ്കളെ തെറ്റിദ്ധരിച്ചിരുന്നു; എന്നാൽ, ഈ പ്രഭാഷണത്തോടെ എൻ്റെ എല്ലാ തെറ്റിദ്ധാരണകളുo മാറിയിരിക്കുന്നു! അല്ലാഹു അങ്ങയെ അനുഗ്രഹിക്കട്ടെ!!!

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 2 года назад +20

    സത്യം പറയുമ്പോൾ ശത്രുക്കൾ ഉണ്ടാകും

  • @musthafamusthafa.p6074
    @musthafamusthafa.p6074 2 года назад +90

    മുഹമ്മദ് ഈസാ സാഹിബിനെ മാന്യമായ പ്രഭാഷണവും നിലപാടുമാണ് എന്നെ ഇത്തരത്തിലുള്ള വീഡിയോ കേൾക്കാൻ തന്നെ പ്രേരിപ്പിക്കുന്നത്,

    • @shakkilasherin6934
      @shakkilasherin6934 2 года назад

      P

    • @Tuglife653
      @Tuglife653 2 года назад

      👍👍👍👍

    • @therock5334
      @therock5334 2 года назад +1

      ക്രിസ്തിനകൾക്ക് വിവരമുണ്ട് നല്ല പഠിത്തം ഉണ്ട് നിങ്ങളെ പോലെ ആക്രി പറിക്കി ജീവിക്കുന്നവരല്ലാ

    • @abidakalathingal1234
      @abidakalathingal1234 2 года назад

      വിവരമുള്ളത് കൊണ്ടാണ് മാർക്സ് ആ മതമുപേക്ഷിച്ച് കമ്യൂണിസം എന്നൊരു സിദ്ധാന്തമുണ്ടാക്കിയത് തന്നെ വിവരമുള്ള പലരും പല മതത്തിലേക്കും പോയി മറ്റ് പലരും മതമില്ലാത്ത ലോകവും തെരഞ്ഞെടുത്തു ഈ പ്രക്രിയ ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു സ്വന്തം ബുദ്ധിയുപയോഗിക്കുന്ന
      എല്ലാവരും മാറി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട് അതിന് വിറളി പിടിച്ചിട്ട് കാര്യമില്ല കുറച്ച് തവളകൾ അവരുടേത് തന്നെയാണ് ലോകം എന്ന് ചിന്തിക്കുന്നവരാണ് എല്ലാവരും ഇത് പോലെയാണ് എന്ന് വിചാരിക്കരുത്

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 2 года назад +78

    രണ്ടു് മതത്തിലേയും കാര്യങ്ങൾ അറിയുന്ന ആളാണ് ഇസ .തീർച്ചയായിട്ടും ഇസ്ലാമിനെ കുറിച്ചും , ക്രിസ്തുമതത്തെകുരിച്ചും സംസാരിക്കാൻ അർഹനാണ്

    • @apjames100
      @apjames100 2 года назад

      അതുപോലെതന്നെയാണ് മരിയോ യും

    • @United3
      @United3 2 года назад +5

      @@apjames100
      ലില്ലാഹ് എന്നെഴുതിയതിനെ ലാത്ത എന്നു പറഞ്ഞ അയാളോ ? 😂 ഭയങ്കര സംഭവം തന്നെ... അയാളെ നിങ്ങൾ ഒരു മാർപാപ്പ ആക്കണം എന്നാണ് എന്റെ ഒരിത്... 🤣

    • @mollymathew8236
      @mollymathew8236 2 года назад

      Christianity vittavan Christianity ye kurich padippikano ?
      Beautiful offerings ulla Islam padippik .
      Don't stick on it . Go away . let us live peacefully 🙏

    • @rockstarmari2154
      @rockstarmari2154 2 года назад

      @@mollymathew8236 Issa isn't teaching Christianity but answering some specific pastors using both bible n Qur'an...
      Most of issa's videos were responses to Sebastian's claims..
      You are right, issa doesn't need to teach any Muslim Christianity and to study Christianity one should go to the pastors and not to Issa...
      If you clearly notice, In most Issa's videos he was trying to draw a parallel between old testament of bible and Qur'an...
      First of all a Christian doesn't believe in Qur'an and a Muslim doesn't believe in bible...
      Then there is no point in arguing with Muslim using Bible and to a Christian using Qur'an 👍...

    • @premanvellambath1849
      @premanvellambath1849 2 года назад

      നിങ്ങൾക്ക് ഇങ്ങനെ യുള്ള മുറിവൈദൃൻമരെ പറ്റു സുടാപ്പികളെ

  • @abusulthan8440
    @abusulthan8440 2 года назад +19

    എന്റെ സഹോദരാ
    അല്ലാഹു താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🤲🌹

    • @abdulm6772
      @abdulm6772 2 года назад +1

      ആമീൻ യാ റബ്ബൽ ആലമീൻ

  • @abbasalif7463
    @abbasalif7463 2 года назад +10

    അള്ളാഹു ഇനിയും ജീവിതത്തിലുടനീളം താങ്കളുടെ നാവിൽ ബർക്കത്ത് നൽകട്ടെ🤲🤲🤲🤲

  • @Shafeeqsm73
    @Shafeeqsm73 2 года назад +6

    അൽഹംദുലില്ലാ
    മാന്യമായി വിശദീകരിച്ച
    മുഹമ്മദ് ഈസാക്കും കുടുബത്തിനും വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക

  • @Abdulaziz-jh8go
    @Abdulaziz-jh8go 2 года назад +16

    Masha Allah 👌🏿👌🏿

  • @whatsyourgoal5245
    @whatsyourgoal5245 2 года назад +4

    നിങ്ങളെ വീഡിയോസ് എല്ലം വളരെ genuine ആണ്... സത്യം പരമാവതി എല്ലാരേയും അറിയാക്കുക ♥️♥️

  • @irfanhabeeb3724
    @irfanhabeeb3724 2 года назад +20

    അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസു നല്കട്ടെ 🤲🤲

  • @mernmasteryhub868
    @mernmasteryhub868 2 года назад +14

    Incredible reply... ❤️

  • @questionanswer5614
    @questionanswer5614 2 года назад +9

    Masha Allah 👍👍👍❤️❤️❤️❤️❤️

  • @raheemka
    @raheemka 2 года назад +21

    ഉത്തരം മുട്ടുമ്പോൾ പ്രവാചകനെ തെറിവിളിക്കുക എന്നതാണ് അതിന്റെ ഒരു ഇത്. ഇത് സംഘികളുടയും അച്ചായന്മാരുടേയും സ്ഥിരം ശൈലിയായി മാറിയിരിക്കുന്നു.

    • @safeperson739
      @safeperson739 2 года назад +1

      ഉത്തരം മുട്ടുമ്പോൾ വെളുപ്പിക്കൽ എന്നും വിളിക്കും. അല്ലാതെ ഉത്തരം തരാൻ ആകില്ല

    • @therock5334
      @therock5334 2 года назад

      ചിലർ പറയുന്നു. 6 വയസ് / a വയസ് / 7 വയസ് / ഇനി ഞങ്ങൾക് 12 വയസ് ആയ പെണ്ണിനെ കിട്ടിയാലും ഞങ്ങൾ ഊക്കില്ലാ😁😁😁

    • @safeperson739
      @safeperson739 2 года назад

      @@therock5334 അപ്പോൾ ഒരു നാലഞ്ചു നൂറ്റാണ്ട് മുമ്പ് ആയിരുന്നു എങ്കിൽ അങ്ങനെ വിവാഹം കഴിക്കുമായിരുന്നോ 😂

    • @kingfisher366
      @kingfisher366 2 года назад

      @@safeperson739 അപ്പോൾ മൊഹമ്മദ് വന്നത് സമൂഹത്തെ നേർവഴിക്ക് നടത്താനൊ സമൂഹത്തിൻ്റെ ജീർണ്ണതകൾ മുതലെടുത്ത് തൻ്റെ വികൃതമായ ഭോഗേച്ഛകൾക് തൃപ്തി വരുത്താനൊ?

    • @safeperson739
      @safeperson739 2 года назад

      @@kingfisher366 സമൂഹത്തെ നേർവഴിയില് ആക്കാൻ ആണ്. അത് ചെയ്തിട്ടുമുണ്ട്. നിന്റെ ബോദ്യപെടുത്തേണ്ട കാര്യം ഞങ്ങക്കില്ല

  • @zakkariyack2871
    @zakkariyack2871 2 года назад +16

    മുസൽമാൻ ക്രിസ്തുവിനെ തെറി പറയില്ല മുസൽമാന്റെ അറിയപ്പെട്ട പ്രവാചകനാണ് ക്രിസ്തു

    • @Tuglife653
      @Tuglife653 2 года назад

      👍👍👍

    • @kingfisher366
      @kingfisher366 2 года назад

      ഇസ്ലാമിൻ്റെ ആദ്യപ്രവാചകനും അന്ത്യപ്രവാചകനും മൊഹമ്മദ് മാത്രമാണ്. ഈസാനബി എന്ന കഥാപാത്രം മുസ്ലീമുകളേയും ക്രിസ്ത്യാനികളേയും വഴി തെറ്റിക്കാൻ പിശാച് ഇറക്കിയ കാല്പനിക കഥാപാത്രമാണ്.

  • @shahas.m2728
    @shahas.m2728 2 года назад +26

    ആട്ടിൻ തോൽ അണിഞ്ഞിരുന്ന പള്ളീലച്ചന്മാർ ഓരോന്നയി പുറത്തവന്നുകൊണ്ടിരിക്കുന്നു.

    • @mollymathew8236
      @mollymathew8236 2 года назад +1

      Aadine chennaya aakiye adangu ?

    • @shahas.m2728
      @shahas.m2728 2 года назад +1

      @@mollymathew8236 എന്താക്കാൻ...

    • @serpent4379
      @serpent4379 2 года назад

      @@shandrpca ennoru sudu vanam

    • @kingfisher366
      @kingfisher366 2 года назад

      ആട്ടിൻ തോലണിഞ്ഞു വന്ന ഇസ്ലാമിൻ്റെ യഥാർത്ഥ മുഖം അനാവരണമാകുന്നു.

  • @ubaidnm67
    @ubaidnm67 2 года назад +4

    Mashaa Allah- what a fantastic explanation- hope Anthony is well convinced- may almighty bless Anthony to recognise the truth both from actual bile and quaran - ameen

  • @shoukathmoitheen4974
    @shoukathmoitheen4974 2 года назад +24

    ആരോഗ്യപരമായ സ്നേഹ പരമായ സംവാദങ്ങൾ നടക്കട്ടെ... മുസ്ലിം സമൂഹം ഒരിക്കലും ഇഞ്ച്ചീലും, ഈസാ നബിയെയും തള്ളിക്കളയില്ല....പക്ഷെ ക്രൈസ്തവർ മുസ്ലിം സമൂഹത്തെയും നബിയെയും വളരെ മോശമായി ചിത്രീകരിക്കുന്നു...

  • @sibyjoseph2472
    @sibyjoseph2472 2 года назад +1

    തീർച്ചയായും താങ്കളുടെ മറുപടി അതിജീവന മാർഗ്ഗം ആണ് 💯 താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ ❤️❤️വ്യക്തമാക്കപ്പെടുന്നത് ""യാഹ്""എന്ന ദൈവം പറഞ്ഞത്, അബ്രാഹാമേ നിന്റെ സന്തതി (നിർഭാഗ്യവശാൽ 2 മാതാവിനാൽ) കടപ്പുറത്തേ മണൽത്തരികൾ പോലെ വർദ്ധിച്ചു വരും എന്ന , നമ്മളാരും ജനിക്കാതിരുന്ന സമയത്തുള്ള ചരിത്ര മെന്ന് മനസ്സിലാക്കി , നമ്മുടെ പൂർവ്വികർ സാഹോദര്യത്തോടെ കഴിഞ്ഞ കാലമല്ലേ നല്ലത് എന്ന് ആൻ്റണി യും, മുഹമ്മദ് ഇസ്സയും ചിന്തിയ്ക്കണം ❤️ഒരു ദൈവത്തേയും നമുക്ക് സംരക്ഷിക്കേണ്ട 🙏🏻 സത്യമേവ ജയതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abichildren5726
    @abichildren5726 2 года назад +6

    الحمد لله
    Essa ഞാൻ കാലങ്ങളായി ശ്രദ്ധിക്കുന്നത് നിങ്ങളുടെ പോയിന്റുകളെകാൾ നിങ്ങളുടെ പെരുമാറ്റ അവതരണ രീതിയാ

  • @es8861
    @es8861 2 года назад +17

    👍👍

  • @epmm_chef4135
    @epmm_chef4135 2 года назад +8

    Mashaallah 🌹🌹

  • @nisam2685
    @nisam2685 2 года назад +6

    മാഷാഅല്ലാഹ്‌ 👍😍

  • @ummarfarooq9247
    @ummarfarooq9247 2 года назад +7

    Ma sha ALLAH

  • @cmsmedia1887
    @cmsmedia1887 2 года назад +17

    👍👍👌

  • @sali55544
    @sali55544 2 года назад +12

    👍👍👍🌹🌹🌹

  • @sabhji9780
    @sabhji9780 2 года назад

    In the midst of all confusions and shilly- shallying your deciphering of the doubts of fallacious claims about islam is very soothing.
    It probably palliates a lot of people of weak iman from the malady of doubt.
    Worth subscribing your channel.

  • @thwayyibchannel4506
    @thwayyibchannel4506 2 года назад +2

    ഹൃദയത്തിൻെ ഭാഷ😍👌👍

  • @thahiballa6769
    @thahiballa6769 2 года назад +2

    ഞാൻ ഈസ സാഹിബിന്റെ എല്ലാ വീഡിയോകളും കണ്ടിട്ടുണ്ട് അതൊക്കെ കാണുന്നവർക്ക് തന്നെ മനസ്സിലാവും താങ്കൾ എത്രത്തോളം പ്രതിപക്ഷ ബഹുമാനം നിലനിർത്തികൊണ്ടാണ് മറ്റുള്ളവരെ ആശയപരമായി വിമർശിക്കുകയും മറുപടി കൊടുക്കുകയുമൊക്കെ ചെയ്യുന്നതെന്ന് ഒരു ഇസ്ലാം മത വിശ്വാസി എങ്ങനെയൊക്കെ ആയിരിക്കണമെന്നത് താങ്കളിൽ നിന്നും ഒരുപാട് മനസ്സിലാക്കിയിട്ടുണ്ട് താങ്കളുടെ പ്രവർത്തനങ്ങളെ പടച്ച തമ്പുരാൻ സ്വീകരിക്കുമാറാകട്ടെ 🤲

  • @syedali-ky3ml
    @syedali-ky3ml 2 года назад +5

    ഈസാ ബ്രോ... താങ്കളുടെ ഒരു വീഡിയോകും ഞാൻ കമൻ്റ് ഇട്ടിട്ടില്ല but ഇതിന് കമൻ്റ് ഇടാതെ പോകാൻ കഴിയുന്നില്ല .....മാഷാ അല്ലാഹ്...👌👌👌👍👍👍👍

  • @muhammedanwar9318
    @muhammedanwar9318 2 года назад +4

    Brother issa God bless u and your family

  • @althafmohammed1906
    @althafmohammed1906 2 года назад +3

    Muhammed issa saheb u presented it accurately .

  • @althafmohammed1906
    @althafmohammed1906 2 года назад +6

    Mashallah

  • @abdussalamam9049
    @abdussalamam9049 2 года назад +1

    Masa allha
    അലാഹുമുഹമത്ഈസാക്ഏലാഅനൂഗൃഹഞളും നല്കടേആമീന്

  • @sharafuvnr3455
    @sharafuvnr3455 2 года назад +8

    👍👍👍

  • @aakibsyed
    @aakibsyed 2 года назад +10

    ഈസ താങ്കളുടെ സംസാരവും വിവരണവും മാന്യവും വ്യക്തവും മനോഹരവുമാണ്.. 😊

  • @swalihm401
    @swalihm401 2 года назад +4

    👌👌👌allah bless you

  • @samtk6181
    @samtk6181 2 года назад +8

    Superb... Proud of u.....essa brother...👌👌👌👍

  • @munneriritty1296
    @munneriritty1296 2 года назад +4

    അമിൻ 🤲

  • @liyakathali8744
    @liyakathali8744 2 года назад +1

    ماشاء الله.....جزاكم الله خيرا و جزاء......

  • @abdulrazak43
    @abdulrazak43 2 года назад +5

    Great 👌

  • @ashraftm8590
    @ashraftm8590 2 года назад +5

    സൂപ്പർ

  • @user-xm9el4oe6o
    @user-xm9el4oe6o 2 года назад +3

    ഈസാ.....💪💪💪💪💪👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤അണ്ണാക്കിൽ തന്നെ കൊടുത്തു..👍👍👍👍👍👍👍👍👍👍

  • @surumiashik2572
    @surumiashik2572 2 года назад

    Masha Allah.. Muhammed Issa k padachon dheerkhayuss nalkatte..

  • @abdullatheef3453
    @abdullatheef3453 2 года назад +5

    Lakkum dheenukkum valiyadeen

  • @saifme100
    @saifme100 2 года назад +2

    മുഹമ്മദ് ഈസ 💓👌💓👌💓

  • @muhammedshafeeqk840
    @muhammedshafeeqk840 2 года назад +3

    Assalaamulaikum
    Issa saahib... Muhammad nabi(s)yude Chelakarmathe kurich oru video cheyyumo..

  • @muhammedshafeeqk840
    @muhammedshafeeqk840 2 года назад +4

    👍🏻👍🏻❤️❤️

  • @hyderali1471
    @hyderali1471 2 года назад +1

    മാതൃകാ മറുപടി മാഷാ അല്ലഹ്‌👍

  • @abdulazeezsajeev961
    @abdulazeezsajeev961 Год назад

    Jasak Allah kair

  • @hashsalim
    @hashsalim 2 года назад +1

    💯💯❤️👍

  • @ashrafashru2472
    @ashrafashru2472 2 года назад +3

    "തഖ് വ"യിൽ
    (ദൈവത്തിന്റെടുക്കലുള്ള നമ്മുടെ മനസ്സിെനെ സൂശ്മതയിൽ)
    പ്രാപിച്ചുള്ള ജീവിച്ച് മരിക്കാനുള്ള തൗഫിഖ് നമുക്കേവർക്കും
    റബ്ബ് നൽകട്ടെ .......

  • @naseemamusthafa4958
    @naseemamusthafa4958 2 года назад +2

    താങ്കളുടെ മാന്യമായ പ്രബോധനശൈലി... മാഷാ അള്ളാ..... മബ്റൂഖ്...

  • @jaleelk1331
    @jaleelk1331 2 года назад +1

    GOD sees the Truth But Waits.

  • @abdussalamam9049
    @abdussalamam9049 2 года назад +1

    Masa allha

  • @jamaluddinc4701
    @jamaluddinc4701 2 года назад +1

    Issa sahib God bless you😍

  • @farukhkeral3025
    @farukhkeral3025 2 года назад +2

    NAMMUDE..PRAVAAJAKANAAM..KURISH..THEEVIRAVAADIKAL..KARTHAAVAAKKIYATH..KASHTTAM

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 года назад

    👍

  • @shahulhameedmmmeetrakkalhu7586
    @shahulhameedmmmeetrakkalhu7586 2 года назад +1

    ❤️

  • @abdulrasheed.p9057
    @abdulrasheed.p9057 2 года назад +1

    അൽഹംദുലില്ലാഹ് : ഇന്നള്ളാഹു മഹസ്സാബി രീൻ

  • @pmsathar1924
    @pmsathar1924 2 года назад +2

    mohmed eessaa ....thangal very clear , no partialitty . Soooopperrr... 👍👍👍👍👍

  • @jaabiparambath3195
    @jaabiparambath3195 2 года назад +1

    🙂❤❤👍👍

  • @ummerc7044
    @ummerc7044 Год назад

    സൂപ്പർ, സൂപ്പർ, 👍👍👍👍

  • @ashrafk2903
    @ashrafk2903 2 года назад +1

    Good Speech

  • @abdumohamed1942
    @abdumohamed1942 2 года назад +2

    ,,👌👌👌👌

  • @jaffermoideen9135
    @jaffermoideen9135 2 года назад +19

    ആ സഹോദരൻ. സെബാസ്റ്റ്യൻ. അനിൽകൊടിത്തോട്ടം. അനിലയ്യപ്പൻ. വർഗീസ് സാമൂവൽ. ഇവരുടെയൊക്കെ വീഡിയോ കാണട്ടെ അതിൽ അല്ലാഹുവിനെയും റസൂലിനെയും പറയുന്ന ആഭാസം ഒന്ന് കേൾക്കട്ടെ എന്നിട്ട് പറയു ക്രിസ്ത്യൻസ് ഇസ്‌ലാമിനെ ഒന്നും പറയുന്നില്ല എന്ന് മുസ്ലിങ്കൾ ആരെങ്കിലും ഇവരെക്കുറിച്ചു ഇത്തരം പദങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്ന് ആലോചിക്കൂ വെറുതെ വന്നു മുസ്ലിങ്കൾ ക്രിസ്ത്യാതാനിറ്റിയെമോശമായി പറയുന്നു എന്ന സ്ഥിരം പല്ലവി വെറുതെ തട്ടി വിടണ്ട ഇവരുടെ വിക്രിയകൾ മൂടിവെക്കാനുള്ള സ്ഥിരമായി ഉപയോഗിക്കുന്ന വക്രബുദ്ധി ഒന്നും ഇനി ചിലവാകില്ല

    • @kingfisher366
      @kingfisher366 2 года назад

      ക്രിസ്തു ദൈവപുത്രനല്ല, ക്രിസ്തു കുരിശിൽ മരിച്ചില്ല എന്നൊക്കെയല്ലെ മുസ്ലീമുകൾ പഠിപ്പിക്കുന്നത്. ഇത് ബൈബിളിന് ഘടകവിരുദ്ധമാണ്. ബൈബിളനുസരിച്ച് ഇങ്ങനെ പഠിപ്പിക്കുന്നവർ സാത്താനിൽ നിന്നോം വരുന്നു. ബൈബിൾ അനുസരിച്ച് മൊഹമ്മദ് ശപിക്കപ്പെട്ടവനാണ്. നിങ്ങൾളനിങ്ങളുടെ ഖുറാൻ ശരിയാണെന്ന് വാദിച്ചാൽ ഞങ്ങൾ ഞങ്ങളുടെ ബൈബിൾ ശരിയാണെന്നു വാദിക്കും.

  • @pesmaster9526
    @pesmaster9526 2 года назад

    InshaAllah

  • @unaispp9491
    @unaispp9491 2 года назад +1

    ,👌👌👌👌❤️❤️

  • @abs3654
    @abs3654 2 года назад

    👍👌

  • @shahulhameedmmmeetrakkalhu7586
    @shahulhameedmmmeetrakkalhu7586 2 года назад +2

    വ്യക്തതയുള്ള സംവാദം

  • @firozfiroz2924
    @firozfiroz2924 2 года назад +1

    ❤️❤️❤️❤️❤️👍

  • @001sajeer
    @001sajeer 2 года назад

    😘

  • @technfashion6255
    @technfashion6255 Год назад

    Hats off ❤

  • @gamerjj777
    @gamerjj777 2 года назад

    8:26 Yehudhan kodukkatha eth interpretation anu issa sahib?

  • @abdulm6772
    @abdulm6772 2 года назад +1

    എത്ര മാന്യത നമ്മൾ കാണിച്ചാലും തിരിച്ചെന്താ കിട്ടാത്തത് കിട്ടി.ല്ല ഉറപ്പാ

  • @maazpetsvlogs3694
    @maazpetsvlogs3694 2 года назад +1

    Isa kaaa... masha Allah.. Allah is with us.. dont worry u wil be successful here and hereafter

  • @jinn9163
    @jinn9163 2 года назад +2

    ഈസ 👍👍👍

  • @basheerkung-fu8787
    @basheerkung-fu8787 2 года назад +7

    തേഞ്ഞൊട്ടാൻ ആൻ്റണിയുടെ ജീവിതം ഇനിയും ബാക്കി 🤣.
    Unmasking ൻ്റെ സ്ഥിരം വേട്ട മൃഗം സ്നേഹ എവിടെ 🙄😭.

    • @kingfisher366
      @kingfisher366 2 года назад

      അള്ള എന്ന അറബി ജിന്നിനും മൊഹമ്മദ് എന്ന വ്യാജപ്രവാചകനും എതിരെ സംസാരിച്ച അപൂർവ്വം അച്ചൻമാരിൽ ഒരാളാണ് ആൻ്റണി അച്ചൻ. ഈ അച്ചൻ അനേകം മുസ്ലീമുകളുടെ വിടുതലിനു കാരണമായിത്തീരട്ടെ.

  • @dainandmeenu8495
    @dainandmeenu8495 2 года назад +2

    മനുഷ്യന് രക്ഷ ഇരു ലോകത്തും ലഭിക്കവാൻ വേണ്ടി ജീവിതത്തിൻ്റെ എല്ലാ മേഖലയിലും ന്യായപ്രമാണങ്ങൾ ദൈവം നൽകി മൂത്രം ഒഴിച്ചാൽ കഴുകണം ഇല്ലെങ്കിൽ പ്രശ്നമാണ് അത് ഒരു ന്യായപ്ര മാണമാണ് യേശു കുരിശിൽ മരിച്ചാൽ ഇത്തരം രക്ഷ ഈ ലോകത്ത് ലഭിക്കുമൊ? യേശുവിൻ്റെ മരണം മനുഷ്യൻ്റെ ഒരു തരത്തിലുള്ള രക്ഷക്കും കാരണമല്ല. ചിന്തിക്കാൻ അ റിവ് ആവശ്യമാണ് അതും ഇല്ല.

    • @kingfisher366
      @kingfisher366 2 года назад

      എത്ര വലിയ ചിന്തകൻ. യേശുവിൻ്റെ കുരിശു മരണം രക്ഷയ്ക്കു കാരണമല്ല എന്നാൽ മക്കയിൽ സ്ഥാപിച്ചിട്ടുള്ള യോനിക്കല്ലിന് പാപങ്ങൾ നീക്കിക്കളായാൻ സാധിക്കും.

  • @rasakprm7930
    @rasakprm7930 2 года назад +1

    Hassalamu alaikum essa sahodara

  • @porscheharoon150
    @porscheharoon150 2 года назад

    Respect...

  • @moona5772
    @moona5772 2 года назад +11

    ക്രിസ്തുമതം ഉണ്ടാവുന്നതിന് മുൻപേ ആദം മുതലേ ഇസ്ലാം ഉണ്ട്.

    • @kingfisher366
      @kingfisher366 2 года назад

      എന്തു പറയാനാ ചരിത്രം അറിയാത്തതിൻ്റെ ഓരോ കുഴപ്പങ്ങളേ.

  • @kadeejamohammedali7553
    @kadeejamohammedali7553 2 года назад

    Sathyam vijayikkuka thanne cheyyum.athyam kristhyanikalk thanne theerumaanamavatte ethra daivam undennu.avarkidayil theerumamayitt charchak varatte.

  • @fafeekrafeek-ck2wz
    @fafeekrafeek-ck2wz Год назад

    Assalamalaikum

  • @ameern7790
    @ameern7790 2 года назад +1

    AssalamuAlaikkumEntepriyasahodaranIssa.Anilinte.oruvideokanan.Edayayi.M.M.Akbarinteyugamavasanichuennum.Issasahodaranekurichum.vimarshikkunundu.Athinorumarupadikodukkanam

  • @mkasim8563
    @mkasim8563 2 года назад

    യഥാർത്ഥത്തിൽ അള്ളാഹു ഇവരൊക്കെ നിമിത്തമായി കൊണ്ടുവന്നു,