ഖലീഫമാരെ ആദരിക്കുന്ന സുറിയാനി ക്രൈസ്തവര്‍ Muhammed Issa Perumbavoor

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 344

  • @liyakathali8744
    @liyakathali8744 Год назад +30

    അള്ളാഹു....
    മുഹമ്മദ് ഈസായ്ക്കും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ ആമീൻ....

  • @AbdulHameed-xn8qi
    @AbdulHameed-xn8qi Год назад +32

    നിങ്ങൾ ക്ക്‌ ഈ ലോകത്തിന്റെയ് നാഥൻ കരുണ നൽകട്ടെ ആമീൻ 🤲🤲🤲🤲🤲

  • @emspnd3998
    @emspnd3998 Год назад +22

    മാഷാ അല്ലാഹ് ഏതൊരാൾക്കും മനസിലാകുന്ന വിശദീകരണം

  • @safeperson739
    @safeperson739 Год назад +24

    അൽഹംദുലില്ലാഹ്. സകല സൃഷ്ട്ടാവ് ആയ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @nadeerajaleel719
    @nadeerajaleel719 Год назад +20

    റമളാനിൽ ഈസാ സാഹിബ് അവർകളുടെ ഒരു വിലപ്പെട്ട വീഡിയോ ❤️🌷👍

  • @muhammedbasheer1415
    @muhammedbasheer1415 Год назад +13

    താങ്കൾക്കും കുടുംബത്തിനും അല്ലാഹു എല്ലാ വിധ ഹൈശ്വര്യവും നൽക്കട്ടെ

  • @AbdulHameed-yd9kd
    @AbdulHameed-yd9kd Год назад +56

    ഞാൻ യൂട്ടൂബ് തുറന്നാൽ ആത്യം നോക്കുന്നത് ഈസ സാഹിബിന്റെ വീഡിയോ ഉണ്ടോ എന്നാണ് എന്തനാൽ പഠിക്കാൻ ഒരുപാട് ഉണ്ട് 👍എമുകൾക്കും കൃസങ്കികൾക്കും ഉള്ള മറുപടി 👍10000എമുവിന് പകരം ഒരു ഇസാ സാഹിബ്‌ ❤❤❤

    • @konikstube994
      @konikstube994 Год назад +3

      Me too

    • @abdullafarooq1358
      @abdullafarooq1358 Год назад +2

      ഞാനും

    • @bindhuxavier6123
      @bindhuxavier6123 Год назад +1

      ഇങ്ങനെയൊക്കെ കമന്റ് ഇടുന്നതിനു കാശ് വല്ലതും കിട്ടുമോ😅

    • @hameedkatoor7469
      @hameedkatoor7469 Год назад

      ​@@bindhuxavier6123 read Qur'an The last Testament of God

    • @Swaabhiman
      @Swaabhiman Год назад +1

      ആദ്യം

  • @amaliappely8902
    @amaliappely8902 Год назад +15

    ❤ അസ്സലാമു അലൈക്കും ഹൃദയത്തിൻറെ ഭാഷയിൽ ഒരായിരം റംസാൻ ആശംസകൾ𓽤

  • @sidiqutu
    @sidiqutu Год назад +9

    വളരെ ലളിതമായ വിവരണം..
    മാഷാ അല്ലാഹ്,..

  • @sharafuvnr3455
    @sharafuvnr3455 Год назад +24

    എല്ലാവർക്കും റംസാൻ ആശംസകൾ❤❤❤

  • @Vyshnavpuramedam
    @Vyshnavpuramedam Год назад +1

    മുഹമ്മദ്‌ ഈസയുടെ അറിവ്.. 👌👌

  • @liyakathali8744
    @liyakathali8744 Год назад +9

    وعليكم السلام ورحمة الله وبركاته.....
    ماشاء الله......جزاكم الله خيرا و جزاء.....

  • @mariyamashraf9269
    @mariyamashraf9269 Год назад +11

    മാഷാ അല്ലാഹ് ❤❤
    ഈസ സാഹിബിന്റെ ദുആയിൽ എന്നെയും കുടുംബത്തിനെയും ചേർക്കണം..

  • @RasheedMaster-w1v
    @RasheedMaster-w1v Год назад +9

    ഇത്രയും ശാന്തമായി പക്വമായി കാര്യങ്ങൾ വിശദീകരിക്കുന്ന ഈസ സാഹിബിനെ പോലും വ്യക്തിപരമായി വിമർശിക്കുന്ന മിഷണറിമാർ ഉണ്ടെന്നറിയണം. ഒരു മിഷണറിയോട് അവസാനം പറയേണ്ടി വന്നു. താങ്കളുടെ ഫോൺ നമ്പറും Text ഉം ഞാൻ ഈസ സാഹിബിന് അയച്ചു കൊടുക്കാമെന്ന്. അതോടെ അദ്ദേഹത്തിന്റെ പത്തി താഴ്ന്നു. ഞാൻ അങ്ങനെയാണ് കേട്ടത് എന്നായി. സ്വയം പോസ്റ്റായി പ്രിയ ഈസ അല്ലാഹുവിന്റെ അനുഗ്രഹം നമുക്കെല്ലാം ഉണ്ടാവട്ടെ ആമീൻ. മുന്നോട്ട് പോകുക.

  • @unmaskingislamicphobia
    @unmaskingislamicphobia Год назад +8

    മുഹമ്മദ് ഈസ ❤

  • @anshadem5781
    @anshadem5781 Год назад +6

    അൽഹംദുലില്ലാഹ് ❤

  • @jishamusthafa4585
    @jishamusthafa4585 Год назад

    Dear Essa brother, you r indeed a blessing to this ummah. May Allah be always with you and family

  • @ummusalmathth5650
    @ummusalmathth5650 11 месяцев назад

    കൃത്യമായ വിലയിരുത്തൽ

  • @shapkdpv4005
    @shapkdpv4005 Год назад +10

    വളരെ മനോഹരമായ അവതരണം❤

  • @nazeernazeer1286
    @nazeernazeer1286 Год назад +6

    Mashallah allhuakbar wa alaikum salaam rahmatullahi

  • @subairap7883
    @subairap7883 Год назад +7

    വ അലൈക്കും മുസ്സലാം

  • @afzalt9035
    @afzalt9035 Год назад +7

    ഇത്തരം സത്യസന്ധമായ പഠനങ്ങൾ കാലഘട്ടത്തിന്റെ ആവശ്യം.

  • @k.mabdulkhader2936
    @k.mabdulkhader2936 Год назад +4

    ഇന്നിന്റെ ആവശ്യം ഇത്തരം
    പ്രബോ ധനമാണ്
    Essaye അലഹു കാത്തു രക്ഷിക്കട്ടെ

  • @sadisaudijeddah6449
    @sadisaudijeddah6449 9 месяцев назад

    Masha Allah... ഇങ്ങനെ ഉണ്ടായിരുന്നല്ലെ..

  • @ayyoobthrasseri9623
    @ayyoobthrasseri9623 Год назад +2

    അസ്സലാമുഅലൈക്കും ഈ സാഹിബ് പുതിയ വീഡിയോ കണ്ടിട്ട് ഒത്തിരി നാളായല്ലോ പുതിയതൊന്നും പോസ്റ്റ് ചെയ്തിട്ടില്ല

    • @timeillusion459
      @timeillusion459 Год назад

      Nice aayitt angu mungi.. Puthiya capsules💊onnum kitti kaanilla..... Muslims il thanne ethreyo vivaram ulla pandithanmaar und..... ee pottan vyaakyaanichu vyaakyaanichu ellam kulam aakki..... eppo Ex-Muslim and Christians club house ilum RUclips lum ivane alakki thekkunnund........ kandu nokk...

  • @sajeersiraj992
    @sajeersiraj992 Год назад +6

    Masha allah. Va അലൈകുമുസ്സലാം വ റഹ്മത്തുള്ളഹ് വ ബറകാതുഹു.
    Jazakallah hair swallallahu alaihiwasallama yaa seyyidhi habeebi yaa rasoolallah.

  • @shanuopticals5816
    @shanuopticals5816 Год назад +5

    റമളാൻ ........ ഈമാന്റെ അവസ്ഥ റാഹത്തല്ലെ .

  • @Mohammedhaneef1
    @Mohammedhaneef1 Год назад +2

    അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ..❤

  • @greenpepperssaudiya5708
    @greenpepperssaudiya5708 Год назад +5

    ما شاء الله تبارك الله

  • @safeperson739
    @safeperson739 Год назад +5

    ഈസ സാഹിബ jerald ൻ മറുപടി നൽകണേ

  • @jafarpanayil6553
    @jafarpanayil6553 Год назад +7

    ❤❤❤❤ ദുആയിൽ ഉൾപ്പെടുത്തുക

  • @ashifhassan1148
    @ashifhassan1148 Год назад +5

    അല്ലാഹു സ്വീകരിക്കട്ടെ. മലയാളത്തിൽ ഇതുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ലഭ്യമാണോ?

  • @sadisaudijeddah6449
    @sadisaudijeddah6449 9 месяцев назад

    Super

  • @whiteandwhite545
    @whiteandwhite545 Год назад

    ഈസാ സാഹിബിന്റെ കോമഡി ഇഷ്ടമാണ്, ഇത് കേട്ട് ആശ്വാസം നേടി കമന്റിടുന്ന ഇസ്ലാം സുഹൃത്തുക്കളും തഥൈവ.

  • @safudeenvp7631
    @safudeenvp7631 Год назад +4

    Masha allah good 👍

  • @basheerkung-fu8787
    @basheerkung-fu8787 Год назад +4

    അൽ ഹംദു ലില്ലാഹ് 💝💓💞

  • @rasmudheenkkv6043
    @rasmudheenkkv6043 Год назад +3

    Masha Allah 👍👍🌹

  • @ELECTROMARINEMANIA
    @ELECTROMARINEMANIA Год назад +2

    You are very very right. I went to yerusalem ..... Its right....❤ Opposit thats why... masjid omar build.......peace full place. Full church muslim peoples freely ....going....

  • @bennymuhammad2988
    @bennymuhammad2988 10 месяцев назад +1

  • @A.Arshiya-lp8di
    @A.Arshiya-lp8di Год назад +6

    മാഷാഅള്ളാഹ്‌ 👍🏻👍🏻👍🏻

  • @suharabathul7306
    @suharabathul7306 Год назад

    ഇക്ക ഇങ്ങളെ അല്ലാഹുവിന് ഒരുപാട് ഇഷ്ടം ആയത് കൊണ്ട് ആണ് ഇങ്ങൾക്ക് ഹിദായത് അവൻ നൽകിയത് ദുആയിൽ ഓർക്കണേ ഈ പാവങ്ങളെ പിന്നെ ഇങ്ങളെ ഭാര്യ ഒരുപാട് ഭാഗ്യം ചെയ്ത സ്ത്രീ ആണ്

  • @abdullafarooq1358
    @abdullafarooq1358 Год назад +3

    all the prayers

  • @mohammedshafi5072
    @mohammedshafi5072 11 месяцев назад +1

    👏

  • @althafmohammed7670
    @althafmohammed7670 Год назад +7

    MASHALLAH

  • @muhzinmhmmd4012
    @muhzinmhmmd4012 Год назад +3

    Ramadan🌙kereem sir,

  • @ELECTROMARINEMANIA
    @ELECTROMARINEMANIA Год назад +3

    Nice vedio ....every vedio .... Nice content ❤

  • @indrajithsunilkumar998
    @indrajithsunilkumar998 Год назад +2

    👍👍👍

  • @abdulsamad-yp4cs
    @abdulsamad-yp4cs Год назад

    ഇബ്രാഹിം ഇസ്മായിൽ നബി മാരും ഹാജറ (റ. അ) യും ഹജ്ജിന്റെ മഹനീയ ഓർമ്മ കളാണ്. മുഹമ്മദ് റസൂൽ ആകണം നമ്മുടെ ഹജ്ജ് മാതൃക. ഖുർആനിൽ *_ജനങ്ങൾക്ക് ഹജ്ജിൽ അക്ബറിന്റെ ദിവസം അല്ലാഹു വിൻറെയും റസൂലി ന്റെയും സംയുക്ത പ്രഖ്യാപനം:-_* ഓരോ മുസ്ലിമിനും മുസ്ലിം ജമാഅ ത്തിനും മുസ്ലിം സ്റ്റേറ്റിനും ലോക ത്തിനും അനി വാര്യ മായ 129 ആയത്തു കൾ അടങ്ങിയ സൂറ അൽ തൗബയിലെ
    وَأَذانٌ مِنَ اللَّهِ وَرَسولِهِ إِلَى النّاسِ يَومَ الحَجِّ الأَكبَرِ.
    മറക്കു ന്നുവോ?
    . _The Entire Islamic civilisation of madina_ യുടെ ഇസ്ലാമോ ഫോബിയ ലോകത്ത് വിള യാടു ന്നത് മീഡിയ വിളംബര പണ്ഡിത പുരോഹിത ന്മാർ അറിയു ന്നില്ലേ?
    حَسبِيَ اللَّهُ لا إِلهَ إِلّا هُوَ عَلَيهِ تَوَكَّلتُ وَهُوَ رَبُّ العَرشِ العَظيم.
    അസ്സലാമു അലൈക്കും
    ruclips.net/video/ySgzH4Q3rac/видео.html

  • @maleedjalaludeen7792
    @maleedjalaludeen7792 Год назад +5

    ഈസ സാഹിബിന്റെ ഈ പ്രവർത്തനത്തിന്റെ പത്തിലൊന്ന് സമുദായ പണ്ഡിതന്മാർ കൂടിപരസ്പരം ചെളിവാരി എറിയൽ അവസാനിപ്പിച്ച് ചെയ്തിരുന്നെങ്കിൽ മുസ്‌ലിംങ്ങളിലെ ന്യു ജൻ വിഭാഗത്തിലെ വഴി പിഴക്കൽ insha Allah ഉറപ്പായും തടയിടമായിരുന്നു

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu Год назад +1

      സതൃ० അന്വേഷിക്കാതെ സതൃ० കണ്ടെത്താനാവില്ല!!!

  • @haneefa-re8or
    @haneefa-re8or Год назад +33

    വിശുദ്ധ ഖുർആനിലൂടെ അല്ലാഹു മുഹമ്മദ്‌ നബി (സ)യെക്കുറിച്ച് വേദക്കാരോട് വ്യക്തമാക്കുന്ന ആയത്തുകൾ, ക്രൈസ്തവരായ നല്ല മനുഷ്യർക്ക് അറിയിച്ചു കൊടുക്കാനുള്ള ഒരു പ്രഭാഷണം ചെയ്യുമോ?. അത് അവർക്ക് ഉപകാരമാകും.

    • @timeillusion459
      @timeillusion459 Год назад

      10:94
      فَإِن كُنتَ فِى شَكٍّۢ مِّمَّآ أَنزَلْنَآ إِلَيْكَ فَسْـَٔلِ ٱلَّذِينَ يَقْرَءُونَ ٱلْكِتَـٰبَ مِن قَبْلِكَ ۚ لَقَدْ جَآءَكَ ٱلْحَقُّ مِن رَّبِّكَ فَلَا تَكُونَنَّ مِنَ ٱلْمُمْتَرِينَ ٩٤
      If you ˹O Prophet˺ are in doubt about ˹these stories˺ that We have revealed to you, then ask those who read the Scripture before you. The truth has certainly come to you from your Lord, so do not be one of those who doubt.
      5:47
      وَلْيَحْكُمْ أَهْلُ ٱلْإِنجِيلِ بِمَآ أَنزَلَ ٱللَّهُ فِيهِ ۚ وَمَن لَّمْ يَحْكُم بِمَآ أَنزَلَ ٱللَّهُ فَأُو۟لَـٰٓئِكَ هُمُ ٱلْفَـٰسِقُونَ ٤٧
      So let the followers of the Gospel judge according to what God has sent down in it. Those who do not judge according to what God has revealed are lawbreakers.
      5:82
      ۞ لَتَجِدَنَّ أَشَدَّ ٱلنَّاسِ عَدَٰوَةًۭ لِّلَّذِينَ ءَامَنُوا۟ ٱلْيَهُودَ وَٱلَّذِينَ أَشْرَكُوا۟ ۖ وَلَتَجِدَنَّ أَقْرَبَهُم مَّوَدَّةًۭ لِّلَّذِينَ ءَامَنُوا۟ ٱلَّذِينَ قَالُوٓا۟ إِنَّا نَصَـٰرَىٰ ۚ ذَٰلِكَ بِأَنَّ مِنْهُمْ قِسِّيسِينَ وَرُهْبَانًۭا وَأَنَّهُمْ لَا يَسْتَكْبِرُونَ ٨٢
      You will surely find the most bitter towards the believers to be the Jews and polytheists and the most gracious to be those who call themselves Christian. That is because there are priests and monks among them and because they are not arrogant.
      Tafsir Ibn Kathir for (Yasin 14)
      فَعَزَّزْنَا بِثَالِثٍ
      (so We reinforced them with a third,) means, `We supported and strengthened them with a third Messenger. ' Ibn Jurayj narrated from Wahb bin Sulayman, from Shu`ayb Al-Jaba'i, "The names of the first two Messengers were Sham`un and Yuhanna, and the name of the third was Bulus, and the city was Antioch (Antakiyah).
      Sham'un (Simon Peter), Yuhanna (John) and the name of the third was Bulus (Paul).

    • @bindhuxavier6123
      @bindhuxavier6123 Год назад +1

      അതിന്റെ ആവശ്യമുണ്ടോ...?
      നിങ്ങളെപ്പോലെ 'മുൻ വേദ'ക്കാരോട് ചോദിക്കേണ്ട ഗതികേട് ഞങ്ങൾക്കില്ല.
      ഞങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ഞങ്ങളുടെ ബൈബിളിൽ ഉണ്ടേ😂

    • @hameedkatoor7469
      @hameedkatoor7469 Год назад

      ​@@bindhuxavier6123 read that sentence
      Let's talk

    • @abibk1515
      @abibk1515 Год назад +1

      മൂന്ന് പെൺമക്കളുടെ ബാപയായ അളളാഹു എന്ന ദേവനെ അനൃ മതസ്ഥർക് ഏകദൈവമാണെന്ന് എങ്ങനെ പരിചയപ്പെടുത്തും ?

    • @haneefa-re8or
      @haneefa-re8or Год назад +1

      @@abibk1515 അല്ലാഹ് എന്ന് ദൈവത്തെ വിളിച്ചതിന് പൗരാണിക ഭാരതത്തിലും തെളിവുണ്ട്. യേശു ദൈവത്തെ വിളിച്ചത് അലാഹ എന്നാണ്. യഹോവ എന്ന പേർ യേശുവിനു അറിയില്ല. പ്രപഞ്ച സ്രഷ്ടാവിന് അറബ് ഭാഷയിൽ അല്ലാഹ് എന്നാണ് പറയുക. ഇന്ന് ഹൈന്ദവ വിശ്വാസികൾക്ക് അറിയാവുന്ന പ്രപഞ്ച സ്രഷ്ടാവിനെ അന്ന് അറബികൾക്കും അറിയാമായിരുന്നു. നിങ്ങൾ ഇപ്പോൾ കെട്ടിച്ചമക്കുന്ന ഈ ആരോപണം അന്ന് അറബികളിൽ നിന്നുണ്ടായിട്ടില്ല എന്നത് തന്നെ തെളിവാണ്.

  • @basheerparampil8323
    @basheerparampil8323 Год назад +1

    Jazakallahuqair

  • @sanasameer6031
    @sanasameer6031 Год назад +1

    Masha Allah

  • @fahadpurayil9883
    @fahadpurayil9883 Год назад +1

    ഈസാ സാഹിബിന്റെ വീഡിയോക്കായി എന്നും കാത്തിരിക്കും

  • @k.m.kk.m.k2695
    @k.m.kk.m.k2695 Год назад +5

    👍👍👍💯

  • @Bigg_bozz
    @Bigg_bozz Год назад +3

    Pls do a video on : Muhammed (s) decentant of Ishmael(s)😍

  • @sharafuvnr3455
    @sharafuvnr3455 Год назад +4

    👍👍👍💐💐💐

  • @Shalom_people
    @Shalom_people Год назад +1

    ❤️❤️👍🏻👍🏻

  • @krishnadastk2433
    @krishnadastk2433 Год назад

    പുതിയ അറിവുകൾ

  • @nadeerajaleel719
    @nadeerajaleel719 Год назад +4

    السلام عليكم يا عيسا ساهب

  • @ajuzz07
    @ajuzz07 Год назад +3

    🖤eesa ikka

  • @b4abudhabi
    @b4abudhabi Год назад

    എന്താണിപ്പൊ വീടിയോ ഒന്നും കാണുന്നില്ലല്ലോ എന്ത് പറ്റി

  • @baker2b100
    @baker2b100 Год назад +2

    Wonderful

  • @muhzinmhmmd4012
    @muhzinmhmmd4012 Год назад +2

    👍 👍 👍 👍 👍 👍 👍 👍

  • @naseernasi669
    @naseernasi669 Год назад +2

    👍

  • @AbduKurasan-pu3kd
    @AbduKurasan-pu3kd Год назад

    അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @muhammadessa3252
    @muhammadessa3252 Год назад +10

    അൽഹംദുലില്ലാഹ്, മുഹമ്മദ് നബിയും, ഖലീഫമാരും പിന്നീട് വന്ന സഹാബാക്കളും ആരും തെന്നെ ക്രൈസ്തവ സഹോദരങ്ങളോട് അക്രമ ങ്ങളൊന്നും തെന്നെ ചെയ്തിട്ടില്ല, ചർച്ചിൽ നിസ്കാരിക്കാൻ അവസരം കൊടുത്തസമയത്ത് സന്തോഷപൂർവ്വം അത് നിരാകരിക്കുകയായിരുന്നു,, അതാണെങ്കിലൊ പിന്നീട് എന്റെ കാലമൊക്കോ കഴിഞ്ഞു കുറെ വർഷങ്ങൾക് ശേഷം ഏതെങ്കിലും ഒരു മുസ്ലിമിന് ആ ചർച് ഉമർ നിസ്കാരിച്ചപള്ളി ആണെന്ന് തോന്നി അവകാശവാദം ഉന്നയിച്ചാലോ എന്ന് കരുതിയിട്ടായിരുന്നു, ചർച്ചിൽ നിസ്കാരിക്കാനുള്ള സ്നേഹ പൂർവ്വമുള്ള ആ ക്ഷെണം ഉമർ റ,, നിഷേധിച്ചത്, കേട്ടില്ലേ ഈ ചരിത്രം മദ്രസയിൽ പഠിപ്പിക്കുന്നുണ്ട്, ഇങ്ങനെയൊക്കോയാണ് മുസ്‌ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങൾ മറ്റ് നൂനപക്ഷങ്ങളോട് കാലാ കാലങ്ങളിൽ ചെയ്തിട്ടുള്ളത്,, ഇന്നും ഇന്ധോനേഷ്യ, മലേഷ്യ, ഇജിപ്തു, മൊറൊക്കോ, തുനീഷ്യ, ലബനാൻ, ഇങ്ങനെ ഒരു പാട് മുസ്‌ലിംങ്ങൾ ഭൂരിപക്ഷം ഉള്ള രാജ്യങ്ങളിലും സ്നേഹ, സന്തോഷത്തോടെയാണ് വർത്തിക്കുന്നത്,, ഇറാഖ് യുദ്ധസമയത്ത്, ഇറാഖ് ന്റെ വിദേശ കാര്യമന്ത്രി, താരിഖ് അൻവർ, ആരായിരുന്നു ക്രിസ്ത്യൻ വിശ്വാസിആയിരുന്നു,, ഇന്നും മുസ്ലിങ്ങൾ, ഹിന്ദു ക്രിസ്ത്യൻ മറ്റ് മത വിശ്വാസികളോട് സഹ വർത്തത്തിൽ തെന്നെയാണ് കഴിയുന്നത്,, ഇന്ന് ഇന്ത്യയിൽ ചർച് തകർക്കുന്നതും, സിസ്റ്റർ മാരെ അക്രമിക്കുന്നതും,, സന്ഘികൾ ആണലോ പക്ഷെ, കൃസങ്കി, സംഘി കൂട്ട് കെട്ട് മുസ്ലിങ്ങളെ അക്രമ കാരികളായി ചിത്രീകരിക്കുന്നു, യഥാർത്ഥത്തിൽ ക്രിസ്ത്യൻ വിഭാഗത്തെയും,, മുസ്‌ലിം വിഭാഗത്തെയും, കമ്മ്യൂണിസ്റ്റ്, ദളിദ്, പിന്നോക്ക വിഭാങ്ങളെയും, വസ്ത്ര, ഭക്ഷണ, വിശ്വസത്തിന്റെയും ഓക്കൊ പേരിൽ അക്രമിക്കുന്നത് സന്ഘികൾ അല്ലേ,, ഈ സത്ത്യം പറയുമ്പോൾ, അഫ്‌ഘാൻ, സിറിയ, ആട്മേക്കാൻ, എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല, അവർ അവരുടെ നാട് പിടിച്ചെടുക്കാൻ വന്ന, വൻ ശക്തി കളോട് ഏറ്റുമുട്ടുന്നത്, ഒരു മതത്തിനെതിരെല്ല,,

  • @younussalimsali7119
    @younussalimsali7119 Год назад +3

    🌹🌹❤️

  • @jamalkokkur7098
    @jamalkokkur7098 Год назад +3

    👌👌👌🤲🤲🌹

  • @hashimsuper8048
    @hashimsuper8048 Год назад +2

    ❤️❤️❤️❤️❤️

  • @howdoesit1065
    @howdoesit1065 Год назад +2

    👍👍👍👍🌹🌹🌹

  • @farhadfighter165
    @farhadfighter165 Год назад +4

    ❤❤❤🎉🎉🎉🎉🎉🎉👍👏👌♥️♥️

  • @varghesevarghese964
    @varghesevarghese964 Год назад +1

    പെരുമ്പാവൂരിലെ കുപ്രസിദ്ധ മലം പരിശോധകൻ ഈസ ഒളിവിൽ, അതിനാൽ പരിശോധിക്കാൻ ആളില്ലാതെ പെരുമ്പാവൂർ മേഖലയിൽ മലം കെട്ടി കിടക്കുന്നു.
    ലെ നാട്ടുകാർ : ഈസാ നീ തിരിച്ചു വരൂ...

  • @Yahooth_obg3
    @Yahooth_obg3 Год назад

    ഈസ സാഹിബ് ഇടക്ക് വരു..❤

  • @muhammedrashid8466
    @muhammedrashid8466 Год назад +3

    Oru video vannittu kure ayalloo..adutha video ennu varum 😊

    • @MuhammedIssa
      @MuhammedIssa  Год назад +3

      ചില തിരക്കുകളിലാണ്. ദുആ ചെയ്യുക

    • @muhammedrashid8466
      @muhammedrashid8466 Год назад

      ​@@MuhammedIssa theerchayaayum
      Enikkethire fake pennu case und shathrukal cheythathanu .. Allahuvinode enikku vendi prarthikanam poya manam thirichu kuttanum..😢

    • @varghesevarghese964
      @varghesevarghese964 Год назад

      ​@@MuhammedIssa
      കാശ് പിന്നെ ആണെങ്കിലും ഉണ്ടാക്കാം.
      ലാബ് അവിടെ തന്നെ കാണും. കുറച്ച് ദാവ പ്രവർത്തനം കൂടി നടത്തൂ, ഇസ്ലാം ഉപേക്ഷിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം അനുദിനം വർധിക്കുന്നു.

    • @muhammedrashid8466
      @muhammedrashid8466 Год назад

      ​@@varghesevarghese964ithonnum enikku islam upekshikkan oru karanamee avilla sahodaraaa..

    • @varghesevarghese964
      @varghesevarghese964 Год назад

      @@MuhammedIssa പുതിയ തന്ത്രം വന്നു എന്ന് കേട്ടു, അതായത് ദാവാക്കാർ മിണ്ടാതിരിക്കുക കുറച്ച് കാലത്തേക്ക് അപ്പോൾ ക്രിസ്ത്യാനികൾ ഇപ്പോൾ നടത്തുന്ന വിമർശനം നിർത്തി പൊയ്ക്കോളും എന്ന്. അതിന്റെ ഭാഗമായി ആണ് താങ്കൾ മിണ്ടാതിരിക്കുന്നത് എന്ന് അറിഞ്ഞു, നിങ്ങളുടെ ഒരു സഹോദരൻ തന്നെ ആണ് രഹസ്യമായി ഇത് പറഞ്ഞത്. ഞങ്ങൾ അങ്ങനെ ഒന്നും നിർത്തുകേല, നിങ്ങളെ ഞങ്ങൾ കളത്തിൽ ഇറക്കും, ബിജെപി കേരളത്തിൽ അധികാരത്തിൽ വരുന്നത് വരെ പോരാട്ടം തുടരും.
      ഇസ്ലാമിക ചർച്ച ഞങ്ങൾ മുഖ്യ ധാര മാധ്യമങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പോകുവാ, നിങ്ങൾക്ക് മറുപടി തരാതിരിക്കാൻ കഴിയില്ല 😀😀😀

  • @Nazeem_6621
    @Nazeem_6621 Год назад +5

    The founders of Christianity are not the prophets hand picked by God rather mortal men like Paul, Tertullian, Cyril of Alexandria, Augustine of Hippo, Athanasius, Constantine and so on. None of the prophets of God taught the doctrine of trinity or the hypostatic union or divinity of holy spirit.

  • @fahadnambolamkunnu3387
    @fahadnambolamkunnu3387 Год назад

    ഇസ്സാ സാഹിബ്‌ 🥰

  • @MM-mf5kx
    @MM-mf5kx Год назад +6

    You are doing a great job . Hope you can connect this connection of those chrisitians who are friends and alliance of Muslims to the end time eschatology and the re conquest of Constantinople and coming of isa (as)

  • @shamsuak5035
    @shamsuak5035 Год назад

    👌👌👌🌹🌹🌹

  • @samadparayi7075
    @samadparayi7075 Год назад +1

    🎉

  • @raseenaraseena2761
    @raseenaraseena2761 Год назад +1

    🤚🏼🥰😊👌🏻🌹

  • @sharru9711
    @sharru9711 Год назад

    👍🏻🤲🏻

  • @amaltp
    @amaltp Год назад +13

    പത്രിയാകിസ് ബാവ കേരളം സന്ദർശിച്ചപ്പോൾ അദ്ദേഹം അറബിയിൽ നടത്തിയ പ്രാർത്ഥന കേട്ടാൽ യദാർത്ഥ മുസ്ലിം പ്രാർത്ഥന പോലെ തന്നെ.ബാഹ്യമായ പ്രാർത്ഥന അ ല്ലാ,ഉള്ളിലെ വിശ്വാസത്തിലാണ് കാര്യം.

    • @abibk1515
      @abibk1515 Год назад

      മാർഗം കളിയോ ? മൂന്ന് പെൺമക്കളുടെ ബാപയായ അളളാഹിനെ ഏകദൈവമാണെന്ന് വിശ്വാസിച് നടക്കുന്നവരെ നിങ്ങൾക്ക് ഹാ കഷ്ടം മഹാ കഷ്ടം

  • @abdullahpi8297
    @abdullahpi8297 Год назад

    Great bro.

  • @amameerarasheed7523
    @amameerarasheed7523 Год назад +1

    Bro, puthya vedios onnum kaanaan ilallo ? 🤔

  • @visionuniverse626
    @visionuniverse626 Год назад +3

    how are you

  • @Abdul-ei8pp
    @Abdul-ei8pp Год назад

    ❤👍👍

  • @Gracegranted-g2t
    @Gracegranted-g2t Год назад +1

    Well done

  • @AllahHafiz93
    @AllahHafiz93 Год назад

    Assalamu alaikkum.... Can U help me ??? I am very much disturbed with vasvas and doubts in every swalah and also during Quran recitation... Due to this it takes lot of time to do one single swalah.... I feels doubts in pronounciation Or makhraj of letters!!! Can u say me how to solve this problem? Eagerly waiting for ur reply

    • @hyderali-karakkad
      @hyderali-karakkad Год назад +1

      You know you have waswas. Then trying to break it and go ahead.

  • @nezymsalamcochin3243
    @nezymsalamcochin3243 Год назад +5

    1) എന്ത്‌ കൊണ്ട്‌ ക്രിസ്ത്യാനിസം വിട്ടു
    2) ഇസ്ലാം എന്ത്‌ കൊണ്ട്‌
    3) ബൈബിളിന്റെ ദൈവീകത ( വൈരുധ്യം, ദൈവ ശാസ്ത്രം)
    4) എന്ത്‌ കൊണ്ട്‌ വൈവിദ്യം ഉള്ള ദൈവ ശാസ്ത്രം
    5) ത്രിത്വം സാധാരണ വിശ്വാസിയിൽ
    6) ബൈബിൾ ദൈവ ശാസ്ത്രവും മുൻ പ്രവാചകരും, വേദങളും
    7) വേദങളിലെല്ലാം കാണുന്ന ഏക ദൈവവും ബൈബിളും
    8) പൗലോസിന്റെ മലക്കം മറിച്ചിൽ-ലോകത്ത്‌ മതപ്രചാരണങ്ങളീൽ ഉണ്ടാവാറുണ്ടോ
    9) ക്രൂശീകരണം എന്തിനു. (ആദിമ പാപം നില നിൽക്കുമോ). അബ്രഹാമും മുൻ പ്രവാചകരും
    10)

    • @abibk1515
      @abibk1515 Год назад

      യേശു കുരിശിൽ മരിച്ചു മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു ദൈവം മഹത്വം കാണിച്ചു :; മുഹമ്മദോ ?കൈയ്യിൽ ഇരുപ്പ് നല്ലത് ആയത് കാരണം യഹൂദ സ്ത്രീ കൊടുത്ത വിഷം കഴിച്ചു മരിച്ചു പോയി

  • @rejigeorge2958
    @rejigeorge2958 17 дней назад

    എല്ലാം ദുഷ്ടന്മാർ ആയിരുന്നു അല്ലേ...... എന്താല്ലേ....... ആ കാലഘട്ടത്തിൽ ഒക്കെ അങ്ങ് ജീവിച്ചിരുന്നതുകൊണ്ട് എന്തൊക്കെ കാര്യങ്ങൾ അറിയാൻ പറ്റി........

  • @Oruvan620
    @Oruvan620 Год назад +5

    മുഹമ്മത് ഈസാ സാഹിബിന് മറുപടി എന്ന പേരിൽ എം.എം Jerald കുറേ പുസ്തകങ്ങളുടെ അവിടേയും ഇവിടേയും ഉള്ള ചില പേജുകൾ മാത്രം എടുത്തു കാട്ടി ഒരു" ഇൻറർവ്യൂ തട്ടി കൂട്ടിയിട്ടുണ്ട്. എന്തൊക്കെയോ പറഞ്ഞു എന്നു വരുത്തുന്നു

    • @safeperson739
      @safeperson739 Год назад +3

      ആ പുസ്തകത്തിൽ ഉള്ളത് എല്ലാം അയാൾ അയാൾക്ക് ആയി ഉണ്ടാക്കിയ ഭാഗം ആണ്

    • @sharafuvnr3455
      @sharafuvnr3455 Год назад +3

      ജറാൾഡിന് ബ്രാന്ത് മുത്ത് കുതിര വട്ടക്കും എടുക്കാത്ത അവസ്ഥയാ🤔🤔

    • @shajishaji874
      @shajishaji874 Год назад +1

      ആര് മാപ്പ് വാലയോ

    • @sharafuvnr3455
      @sharafuvnr3455 Год назад

      @@shajishaji874 😀 അതേ മാപ്പും വെച്ചാണ് പുള്ളിയുടെ ഗീർവാണം മുഴുവൻ 😀

    • @MuhammedIssa
      @MuhammedIssa  Год назад +18

      അതില്‍ യാതൊന്നും ജറാള്‍ഡിന് ഗുണം ചെയ്യില്ല. അത് ഓരോന്നും നമ്മള്‍ വായിച്ച് വീശദീകരിക്കും, ഇന്‍ഷാ അല്ലാഹ്.

  • @varghesevarghese964
    @varghesevarghese964 Год назад +1

    താങ്കൾക്ക് അനസ് എന്ന് പേര് മതിയായിരുന്നു, അനസ് ആണ് മലം കാണാൻ കൊതിച്ചു നടന്നിരുന്നത്

    • @fazil8659
      @fazil8659 Год назад +1

      നല്ല സംസ്കാരം 🤮

    • @varghesevarghese964
      @varghesevarghese964 Год назад

      ​@@fazil8659 അപ്പോൾ മലം കാണാൻ നടന്നവനെയും, അത് കാണിക്കാൻ നടന്ന ആളും, ഇതൊക്ക എഴുതി വെച്ചവരും, ഇതൊക്കെ എന്തോ മഹത്വം ആണെന്ന് സ്റ്റേജിൽ പാടി പ്രസംഗിച്ചു നടക്കുന്നവരുടെയും സംസ്‍കാരം ഒന്ന് ആലോചിച്ചു നോക്കിക്കേ

  • @mujeebpm4717
    @mujeebpm4717 Год назад

    റബേക്കാ ഐസക് വിവാഹം വചനം ബൈബിൾ എത്രയാണ്

  • @majeedpaikkadi2404
    @majeedpaikkadi2404 Год назад

    ഈ സ ഇക്കാ The gospel of Barnabas എഴുതിയ ബർണാബാ സിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ബർണാബാ സിനെ പറ്റി അറിയാൻ അതിയായി ആഗ്രഹിക്കുന്നു.

    • @abibk1515
      @abibk1515 Год назад

      സെബാസ്റ്റ്യൻ പുന്നക്കലിനുടെ വീഡിയോ കാണു ആ സംശയം മാറി കിട്ടും

  • @ASARD2024
    @ASARD2024 Год назад

    ഇദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ ഇതൊക്കെ ആരു പുറത്ത് കൊണ്ടുവരാനാണ്?

  • @Abc-qk1xt
    @Abc-qk1xt Год назад +1

    സുറിയാനി ക്രിസ്ത്യാനി ആണ് ആകെയുള്ള ഒരു ശരണം. ലത്തീൻ ക്രിസ്ത്യാനിയും ഇവിടെ ഉണ്ട്.. 😜😜😊

  • @tajbnd
    @tajbnd Год назад

    Grey cells team ആയി ഒരു ഡിബേറ്റ് സംഘടിപ്പിക്കു പ്ളീസ്

  • @shibu4331
    @shibu4331 Год назад +5

    ഈ കഥ വല്ലതും മ്മടെ മൊല്ലാക്കന്മാർക് അറിയുമോ🙄🙄... അവർക്ക് ഡിങ്കൻ /മായാവി കഥകൾ പറഞ്ഞു സമുദായത്തെ ചൂഷണം ചെയ്യാനേ സമയമുള്ളൂ 😀😀

  • @timeillusion459
    @timeillusion459 Год назад

    Where the coptic Christians who were lived while Muhammad's time in Saudi now???

    • @MuhammedIssa
      @MuhammedIssa  Год назад +8

      ധൃതി വെക്കല്ലേ. കോപ്റ്റിക്ക് ക്രൈസ്തവര്‍, അര്‍മേനിയന്‍ - അസ്സീറിയന്‍ massacre ഒക്കെ വ്യക്തമായി പറഞ്ഞ് തരാം.

    • @timeillusion459
      @timeillusion459 Год назад

      @@MuhammedIssa Ennaalum Muhammadinte innu follow cheyyan pattunna ethical life values um theological teachings um onnum vech ulla oru video followers nu kodukkaruth. 😇
      Thankal Jacobite or Orthodox convert Muslim aano???.... Islamine Syrian Christiansum aayi adjoin cheyyaan ulla vallaatha oru thidukkam.......
      Ithrem videos chaithittum Syrian Christians nte innathe Syria il ulla avatha enthaanu parayaan madikkunnathu...

    • @Nazeem_6621
      @Nazeem_6621 Год назад

      ​@@timeillusion459 Christianity was formed and established 3 centuries after Jesus.

    • @safeperson739
      @safeperson739 Год назад

      @@Nazeem_6621 അത് സത്യം ആണ്

    • @timeillusion459
      @timeillusion459 Год назад +1

      @@Nazeem_6621 Christianity was there from the first century since the time of Jesus desciples... What you said is actually the conversion of Roman empire to Christianity at early 4th century CE

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Год назад

    അൽജീരിയയിലെ ഒരു ഇമാമിന്റെ തോളത്തേക്ക് പൂച്ച ചാടിക്കയറി ഉമ്മ വെച്ചു ഇമാം റുക്കൂഇലേക്ക് പോകുന്നതിന് മുൻപ് പൂച്ച ഇറങ്ങി പോകുന്ന വീഡിയോ ലോകം മുഴുവനും വൈറൽ ആയി 🙄
    എന്നാൽ ഒരു മുസ്‌ലിം ഇമാം ഓതിയ സൂറത്തും ആയത്തും വിശകലനം ചെയ്താൽ കാര്യത്തിന്റെ ഗൗരവം ഒന്നുകൂടി വർധിക്കും 🤔
    അൽ ആൻ ആം എന്ന 6 ആമത്തെ അധ്യായത്തിൽ 148-149 വചനങ്ങളാണ് ഇമാം അപ്പോൾ ഓതിക്കൊണ്ടിരുന്നത്.
    ആൻ ആം എന്നാൽ Animals എന്നാണ് അർത്ഥം.
    ഓതിയ വാക്യങ്ങൾ ഇന്ത്യയിലെ ബഹുദൈവാരാധകർ തീർച്ചയായും ശ്രദ്ധിക്കേണ്ട ഭാഗം 🙄
    ആ പൂച്ചയ്ക്ക് പോലും കാര്യം മനസ്സിലായി