യഹോവയെ രുചിച്ച് നിയന്ത്രണം നഷ്ടമായ ജബ്ബാര്‍ മാഷ് !!!

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഇസ്ലാം വിമര്‍ശകനായ ജബ്ബാര്‍ മാഷിനെ വളരെയധികം പ്രോല്‍സാഹിപ്പിക്കുകയും അദ്ദേഹത്തിന്റെ വീഡിയോകളെ പരമാവധി പ്രചരിപ്പിക്കുകയും ചെയ്തവരാണ് ക്രൈസ്തവര്‍.
    എന്നാല്‍ കാലത്തിന്റെ നീതിയില്‍ ജബ്ബാര്‍ മാഷ് ഇസ്ലാം വിമര്‍ശനത്തിന് നിര്‍മ്മിച്ച അതേ മാനദണ്ഡപ്രകാരം ബൈബിളും പരിശോധിച്ചപ്പോള്‍ അതിരൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പൊട്ടിത്തെറിക്കുന്നത്. അതേ കുറിച്ചുളള നമ്മുടെ രണ്ടാമത്തെ പ്രതികരണമാണ് ഈ വീഡിയോയിലുളളത്.

Комментарии • 1,9 тыс.