സി.പി.എം ബിജെപിക്ക് വോട്ടുമറിച്ചതിന്റെ കണക്ക് കിട്ടി; കെ.മുരളീധരന്‍​|K Muraleedharan

Поделиться
HTML-код
  • Опубликовано: 21 сен 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 737

  • @jimmychazhoor548
    @jimmychazhoor548 4 месяца назад +82

    ഇയാളുടെ ഹമാസ് പ്രേമം കാരണം ധാരാളം ക്രൈസ്തവർബി ജെ പിക്ക് വോട്ട് ചെയ്തിട്ടുണ്ട്

  • @PrasheejTp
    @PrasheejTp 4 месяца назад +67

    Cpm ന്റെ മാത്രമല്ല udf ന്റെ വോട്ടുകളും bjp ക്ക് പോയിട്ടുണ്ട്

  • @Vineeshkvijayan
    @Vineeshkvijayan 4 месяца назад +266

    ഡീൽ ഉണ്ടായാലും ഇല്ലെങ്കിലും പിണറായി വിജയൻ കാരണം കമ്യൂണിസ്റ് പാർട്ടിക്ക് വോട്ട് ചെയ്തിരുന്ന ഒരുപാട് ആളുകൾ പാർട്ടി വിട്ടിട്ടുണ്ട്😑

    • @muralidharancn51
      @muralidharancn51 4 месяца назад

      ഈ വർത്തമാനമൊക്കെ 2021 ലെ തിരഞ്ഞെടുപ്പിലും കേട്ടതാണ്. പക്ഷെ കൊങ്ങികൾ സീറ്റുകളുടെ എണ്ണം കുറഞ്ഞ് തോറ്റ് തുന്നംപാടി 'സങ്കികളുടെ കഥയും പൂട്ടി. ഇന്നും ഏറ്റവും ജനപ്രീതിയുള്ള നേതാവ് പിണറായിയാണെന്ന് അഭിപ്രായ വോട്ടെടുപ്പ് നടത്തിയത് കേരളത്തിലെ ഇടതുപക്ഷ വിരുദ്ധ മാധ്യമമാണ്. അറിഞ്ഞോ.

    • @ratheesh4865
      @ratheesh4865 4 месяца назад +16

      തിർഛയായും I am one among them

    • @unni1525
      @unni1525 4 месяца назад

      എടൊ ചെറ്റേ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ പിണറായി ഗോവിന്ദൻ എന്നൊന്നും ഇല്ല പാർട്ടി മാത്രം ആണ് ഇതു കൊങ്ങി പാർട്ടി അല്ല

    • @unni1525
      @unni1525 4 месяца назад

      എടൊ കിങ്ങിണി കുട്ടാ, സുനിൽകുമാർ വിജയിക്കും നീ മൂഞ്ചി മൂന്നാമത് ആകും

    • @ramakrishnanpp6697
      @ramakrishnanpp6697 4 месяца назад +8

      കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മനസ്സിലായി😫😫😫..

  • @sundarji4162
    @sundarji4162 4 месяца назад +74

    മുരളി തോൽക്കുമെന്ന് ഉറപ്പായെന്ന് അദ്ദേഹത്തിന് ഉറപ്പായി.

  • @abhijithkss7029
    @abhijithkss7029 4 месяца назад +275

    അപ്പോള് തോൽവി ഉറപ്പിച്ചു മുൻ കൂർ ജാമ്യം നേടി മുരളീധരൻ

  • @shameera1494
    @shameera1494 4 месяца назад +10

    തോൽവി ഇപ്പോഴേ സമ്മതിച്ചു..... വെൽഡൻ മിസ്റ്റർ മുരളീധരന്...ഈ

  • @vishnuprasad6624
    @vishnuprasad6624 4 месяца назад +32

    വടകരയിൽ എങ്ങാനും നിന്നാൽ പോരായിരുന്നോ.
    എന്തിനാണ് കുറ്റിം പറിച്ച് തൃശൂർക്ക് വന്നത് 😂

    • @balachandrannair5426
      @balachandrannair5426 4 месяца назад +1

      Athu pattillallo valia aalayi kanikkande bjp ku nereyulla chaveralle

  • @Thomas-791
    @Thomas-791 4 месяца назад +81

    അപ്പോ പൊട്ടി അല്ലെ 😇😇😇

  • @Arshad-bz5yu
    @Arshad-bz5yu 4 месяца назад +180

    സിപിഐ യെ സിപിഎം പറ്റിച്ചു 😂

    • @roykalam
      @roykalam 4 месяца назад +5

      മുസ്ലിം ഒറ്റകെട്ടായി മുരളിക്കു വോട്ട് മറിച്ചില്ലേ

    • @Progressivemedia_in
      @Progressivemedia_in 4 месяца назад +1

      Pattichathu ninde thalla anu😂😂 ninde thandenee😂😂

    • @jessymthomas8669
      @jessymthomas8669 4 месяца назад

      Sahicholu....Work cheyyanamayirunnu.Lockal committikal pirichu vidanam...Lockal leaders Onnum oridayhum cheyyunnilla ...North Indian style.Veruthe Rahul Gandhiye Kure Veyilu kollikkan Kure kachakettiya Congress leaders.

    • @Progressivemedia_in
      @Progressivemedia_in 4 месяца назад

      Ende nattil congress nethakan mar parasyamayi Suresh Gopi kyu pinduna paranju ... Thrissur il nalloru sathamanavum vote congres inde bjp kyu kittum murali 3 mathu povum

    • @hassankp
      @hassankp 4 месяца назад

      അതു് കൈപ്പത്തിക്കു കുത്തിയാൽ താമര വിരിയിക്കുന്ന കൊങ്ങികൾ അല്ല കമ്മ്യൂണിസ്റ്റുകൾ, ജാഗ്രതൈ

  • @devarajangopalan5790
    @devarajangopalan5790 4 месяца назад +105

    മുരളി മനോരമയോട് പറഞ്ഞെങ്കിൽ അതു ശരിയായിരിക്കും.

    • @iffap7001
      @iffap7001 4 месяца назад

      3:53

    • @ohboeeboee
      @ohboeeboee 4 месяца назад +1

      ഈ കണക്ക് കണ്ടെത്തിയ മനോരമയുടെ KG ഗ്ലൂക്കോസ് സാറിനും സുന്നികുറ്റി എബ്രഹാം സാറിനും 2024 ഇലെ PFI അച്ചര്പ് അവാർഡ് കിട്ടും

    • @maheshthandassery5352
      @maheshthandassery5352 4 месяца назад +4

      തോൽവിക്ക് ഉള്ള കാരണങ്ങൾ... വോട്ടെണ്ണുന്നതിനു മുൻപ് തന്നെ....😂😂😂

    • @prashanthprashanth5765
      @prashanthprashanth5765 4 месяца назад +1

      @@ohboeeboee chiripikalle annaa 😁😀

    • @ummerkoyasurumisurumi1593
      @ummerkoyasurumisurumi1593 4 месяца назад +1

      ആദ്യം കോൺഗ്രസുകാർഒന്നായിരുന്നോ. എന്ന ന്വേഷിക്കൂ കോൺഗ്രസേ '20 മണ്ഡലങ്ങളിലും LDF തൂത്തുവാരും ഇത് ഉറപ്പ് കാരണം 'ഇന്ത്യൻരാഷ്ട്രീയ സാഹചര്യം അങ്ങിനെയാണ് ' ഫാസിസ്റ്റുകളെ എതിർക്കാൻ കോൺഗ്രസിന് കഴിയില്ല ഇനി എന്ന് തിരിച്ചറിഞ്ഞ എല്ലാ വിഭാഗം ജനങ്ങളും മനസിലാക്കി കഴിഞ്ഞു.

  • @abdullap.h4776
    @abdullap.h4776 4 месяца назад +35

    ശരിയാണ് നാട്ടിക ഗുരുവായൂർ മണ്ഡലങ്ങളിൽ പ്രതാപൻ്റെ അണികൾ ബി.ജെ.പിക്ക് വോട്ട് കൊടുത്തിട്ടുണ്ട് പ്രതാപനടക്കം

  • @vivekk9494
    @vivekk9494 4 месяца назад +49

    ഇവനൊക്കെ ഒരു ധാരണ ഉണ്ട് അപ്പന്റെ പേര് പറഞ്ഞു വിലാസം എന്ന് ആ കാലം കഴിഞ്ഞു

  • @ramachandran5854
    @ramachandran5854 4 месяца назад +120

    പിന്നല്ലാണ്ട് നീ കേരളത്തിൽ എവിടെ നിന്നാലും തോൽപിക്കും😂😂😂

    • @Adaywithothers
      @Adaywithothers 4 месяца назад +5

      നീ ഏതാ ജാതി 😂

    • @ajilpm3534
      @ajilpm3534 4 месяца назад +3

      @@Adaywithothers ethayalum kinginikuttan alla

    • @Adaywithothers
      @Adaywithothers 4 месяца назад

      @@ajilpm3534 അല്ലടാ നീ ഏതാ ജാതി.. രാമചന്ദ്രൻ എന്ന ഹിന്ദുവിന്റെ ജാതി ആണോ നീ 😂

    • @Kàblgëvbññmkûdfqôydsejvkpjkd
      @Kàblgëvbññmkûdfqôydsejvkpjkd 4 месяца назад +1

      ​@@Adaywithothersമമ്മുണ്ണി ജാതി ആകില്ല

    • @JobyjoseJose-qb2go
      @JobyjoseJose-qb2go 4 месяца назад

      Nee eda jadi myre hinduvil

  • @tuttoosworld145
    @tuttoosworld145 4 месяца назад +58

    നടക്കും കാരണം പിണുനെ രക്ഷിച്ചു ബിജെപി ക്കു ഒരു സീറ്റ്

  • @jasminecarol4713
    @jasminecarol4713 4 месяца назад +44

    കെ മുരളീധരൻ മാത്രമല്ലല്ലോ പറഞ്ഞത് നന്ദകുമാർ പറഞ്ഞു തൃശൂരിൽ അവസാനത്തെ മൂന്നു പെട്ടി തുറക്കുമ്പോൾ എല്ലാം മനസ്സിലാകും..

    • @LaymanUniversal
      @LaymanUniversal 4 месяца назад +4

      ബി.ജെ.പി ശക്തമാകുന്നിടത്ത് യോജിച്ച് നിൽക്കണമായിരുന്നു. തമിഴ്നാട്ടിലെ പോലെ.

    • @hashimhussain2379
      @hashimhussain2379 4 месяца назад +2

      പക്കാ ഫ്രോഡ് ദ ലാ ൾ.. നന്ദ കുമാർ സുധാകരൻ.. ചെന്നിത്തല. കുഞ്ഞാലി കുട്ടി.. എന്നിവർ ബിജെപി യുമായി ചർച്ച നടത്തി എന്ന് പറഞ്ഞിരുന്നു അത് നീ വിശ്ജോസിക്കുന്നുണ്ടോ.. മുരളി തോൽക്കും എന്നായപ്പോൾ ഉള്ള കുരച്ചിൽ 😝

  • @DileepKumar-tj1qc
    @DileepKumar-tj1qc 4 месяца назад +79

    കിങ്ങിണി തോൽവി സമ്മതിച്ചു

  • @nazermusthafa6102
    @nazermusthafa6102 4 месяца назад +94

    പിണറായി ഈ പാർട്ടിയുടെ അന്തകൻ.

  • @top5things594
    @top5things594 4 месяца назад +21

    കിട്ടിയ കണക്ക് നമുക്ക് പഴയ വടകരയിലേയും ബേപ്പൂരിലേയും കണക്ക് വച്ച് ഒത്ത് നോക്കാം...എന്താ കിങ്ങിണീ..... പറ്റുമോ...?

  • @paula.i1690
    @paula.i1690 4 месяца назад +52

    Bank of India യിൽ വന്ന ഒരു കോടിയോടെ ഡീൽ വ്യക്തമായി .:മുരളി.

    • @aswinsnair5611
      @aswinsnair5611 4 месяца назад

      ഒരു കൊടി വെല്ലോo ആണൊ

  • @PiK142
    @PiK142 4 месяца назад +7

    ജനങളുടെ താല്പര്യം അല്ലെ അവർ ആരാണെന്നു വച്ചാൽ ചെയ്യട്ടെ...
    പിന്നെ മറ്റൊരു കാര്യം.. വോടിംഗ് നടന്ന സ്ഥലത്ത് പ്രശ്നം ഉണ്ടായില്ല.. എന്തോ ഇവർക് വിഷമം പോലെ

  • @jamesmammen396
    @jamesmammen396 4 месяца назад +3

    മുരളി മുൻകൂർ ജാമ്യം എടുത്തു കഴിഞ്ഞു. തോൽവി ഉറപ്പായപ്പോൾ മുരളിയുടെ ക്യാപ്സൂൾ. നേമത്ത് വോട്ട് കച്ചവടം നടത്തിയ മുരളിക്കിത് കർമ്മഫലം. അനുഭവിച്ചോളൂ കിങ്ങിണി കുട്ടാ. ഉളുപ്പില്ലേ, പണ്ട് അഛനേയും മോനെയും പിന്നെ മോളേയും തൃശൂർ തള്ളിക്കളഞ്ഞതല്ലേ, എന്നിട്ടും പഠിച്ചില്ല. പ്രകൃതിയിൽ കാവ്യ നീതിയെന്നൊന്നുണ്ട്. ബി ജെ പിയുടെ അക്കൗണ്ട് പൂട്ടിക്കാൻ മുല്ലപ്പള്ളിയെന്ന വിവരംകെട്ടവൻ്റെ സഹായത്തോടെ രംഗത്തിറങ്ങിയ താങ്കൾക്കു് ഇപ്പോൾ പ്രതാപൻ്റെ വകയായി തിരിച്ചു കിട്ടിയ പണി . അതിനു പകരമായി മോനേ, കരയണ്ടായെന്ന് പ്രതാപൻ കണ്ണുനീർ തുടച്ചു തരുന്ന കാഴ്ച തൃശൂരുകാർ കൺകുളിർകെ കണ്ടു. ജൂൺ 4 ന് പ്രതാപനെ വീണ്ടും ബുക്കു ചെയ്യൂ, കണ്ണീരു തുടക്കാൻ.

  • @knprabhakarannair3168
    @knprabhakarannair3168 4 месяца назад +12

    മുരളി മു
    ൻകൂർ ജാമ്യം എടുക്കുന്നു.

  • @jitheshpeter5790
    @jitheshpeter5790 4 месяца назад +4

    സുരേഷ് ഗോപി❤❤❤❤❤

  • @krishnakumar-oy3ur
    @krishnakumar-oy3ur 4 месяца назад +18

    അപ്പോൾ തോൽവി ഉറപ്പിച്ചു 😂😂

  • @jayachandrannair9807
    @jayachandrannair9807 4 месяца назад

    തോൽക്കും എന്ന് വളരെ നേരത്തെ തന്നെ സമ്മതിച്ചതിനു ഒരു ബിഗ് സല്യൂട്ട്

  • @sijutr9851
    @sijutr9851 4 месяца назад +7

    തോൽക്കും എന്ന് മനസിലാക്കുമ്പോൾ പലതും പറയും

  • @ramkumarh1814
    @ramkumarh1814 4 месяца назад +6

    അവസാനം മനോരമയും പരാജയം സമ്മതിച്ചോ......

  • @dipin2
    @dipin2 4 месяца назад +1

    വല്യ ഭൂരിപക്ഷം ഒന്നും വേണ്ട സുരേഷ്‌ഗോപി രണ്ടു വോട്ടിനായാലും ജയിച്ചാൽ മതിയായിരുന്നു. നമ്മൾ തൃശൂർക്കാർക്ക് ഒരു മാറ്റം developments ഒക്കെ വേണ്ടേ.

  • @jayans316
    @jayans316 4 месяца назад +48

    തോൽക്കുമ്പോൾ എല്ലാ പാർട്ടിക്കാരും പറയുന്ന കാര്യങ്ങൾ താങ്കൾ നേരത്തെ പറഞ്ഞു രാഷ്ട്രീയം ഉണ്ടായ കാലം മുതലുള്ള ഡയലോഗുകൾ ഇനിയെങ്കിലും ഒന്ന് മാറ്റി പിടിച്ചു കൂടെ ഭൂമിയുടെ സ്പന്ദനം കണക്കിലാണ്

    • @abhiregikumar1806
      @abhiregikumar1806 4 месяца назад

      ഇവനൊന്നും ഒരു നാണവും ഇല്ല.....ഇപ്പോളും pazhaya അടവുകൾ 😍😍

    • @abhiregikumar1806
      @abhiregikumar1806 4 месяца назад

      ഇവനൊന്നും ഒരു നാണവും ഇല്ല.....ഇപ്പോളും pazhaya അടവുകൾ 😍😍

  • @migdadtk6840
    @migdadtk6840 4 месяца назад +22

    കിങ്ങിണികുട്ടൻ തോൽ‌വി മണത്

  • @JagadeeshM-p9u
    @JagadeeshM-p9u 4 месяца назад +2

    After June 4th k muralidhraran going to BJP 🧡🧡🧡

  • @abhiregikumar1806
    @abhiregikumar1806 4 месяца назад +5

    നാണം ഇല്ലേ ചുരുളി....തോൽക്കും എന്ന് ആയപ്പോൾ ഓരോരോ ഉടായിപ്പുകൾ....കേരളത്തിന്‌ പുറത്തു ഡീൽ ഉള്ളവരാണ് ഇവിടെ കിടന്നു കരഞ്ഞു ജനത്തെ പറ്റിക്കുന്നത്...നിങ്ങളുടെ അഡ്ജസ്റ്മെന്റ് രാഷ്ട്രീയം മടുത്തു UDF നും LDF നും വോട്ട് ചെയ്ത്കൊണ്ട് ഇരുന്നാവർ തന്നെ ആണ് ബിജെപി ക്കു വോട്ട് ചെയ്യുന്നത്....അല്ലാതെ ബിജെപി ക്കു വോട്ടേഴ്‌സ് നേ ഉണ്ടാക്കുന്ന machine ഒന്നും ഇല്ലല്ലോ 😍😍അതിനു മുരളി ഇട്ട പേര് "ഡീൽ "

  • @suvinkurukshethra166
    @suvinkurukshethra166 4 месяца назад +7

    രണ്ടു കൂട്ടരുടെയും വോട്ടു കൾ സുരേഷ് ഗോപിക്ക്‌ കിട്ടി...😂😂

  • @puttus
    @puttus 4 месяца назад +1

    ഡീൽ ഓന്നുമില്ല.... അല്ലാതെ തന്നെ വോട്ട് മറിഞ്ഞു

  • @mahibala6566
    @mahibala6566 4 месяца назад +21

    3-ാം സ്ഥാനത്ത് പോകുന്ന കറിവേപ്പില എന്തിനാണ് സംസാരിയ്ക്കുന്നത് Mr. കിങ്ങിണി അടുത്ത ഒരു പാർട്ടി ഉണ്ടാക്ക് DCC 😂

  • @mohanank1881
    @mohanank1881 4 месяца назад +15

    കരുവന്നൂർ കണ്ട്ല 😍

  • @GeorgeChanankyan
    @GeorgeChanankyan 4 месяца назад +4

    മുരളി തോൽക്കും

  • @Ullasjoy
    @Ullasjoy 4 месяца назад +1

    തന്നോട് അന്നേ അനിയത്തി പറഞ്ഞതല്ലേ തൃശൂർ ഉണ്ടാക്കാൻ പോവണ്ട ന്ന് 😄 ഇനിയിപ്പോ അനുഭവിച്ചോ 😂

  • @rajiparvathy4044
    @rajiparvathy4044 4 месяца назад +11

    മുൻകൂർ ജാമ്യം എടുത്തു കിങ്ങിണിക്കുട്ടൻ

  • @AruniAruni-t7h
    @AruniAruni-t7h 4 месяца назад

    ആസന്നമരണത്തിനു വിധിക്കപ്പെട്ടവന്റെ ജല്പനങ്ങൾ.... മരണം ഉറപ്പാണ്...

  • @sajan5555
    @sajan5555 4 месяца назад +23

    അപ്പോൾ ഞാൻ തോറ്റു.. കരയുന്നു പുഴ ചിരിക്കുന്നു 😭😭🤣🤣🤣

  • @JagadeeshM-p9u
    @JagadeeshM-p9u 4 месяца назад +3

    Operation Lotus padmaja Power full leader of BJP 🧡🧡🧡

  • @raghuprabhu1576
    @raghuprabhu1576 4 месяца назад +3

    തോൽവി ഉറപ്പിച്ചു മുൻ കൂർ ജാമ്യം നേടി

  • @muhammed.1226
    @muhammed.1226 4 месяца назад +51

    ചേർന്ന് പോയാൽ പോരായിരുന്നോ... ഇപ്പൊ എന്തായി. Bjp account തുറക്കും

    • @roykalam
      @roykalam 4 месяца назад +5

      മുസ്ലിം വോട്ട് മുരളിക്കു ഒറ്റകെട്ടായി കിട്ടിയില്ലേ

    • @josesamuel136
      @josesamuel136 4 месяца назад

      ​@@roykalamതീർച്ചയായും കിട്ടി

  • @sreenathm2593
    @sreenathm2593 4 месяца назад +65

    അല്ലെങ്കിലും മുരളിയും, സുനിലും ജയ്ച്ചോണ്ട് ഒരു കാര്യവും ella

    • @mohansubusubu2116
      @mohansubusubu2116 4 месяца назад +1

      പട്ടി ചന്ത യ്ക്ക് പോണ പോലെ 😂😂😂😂

    • @mohankumar-be1er
      @mohankumar-be1er 4 месяца назад +3

      പിന്നേ, പൊട്ടൻ ഷിറ്റ് ഗോപി ജയിച്ചിട്ട് എന്ത് ഒലത്താനാ 😜

    • @suryank2802
      @suryank2802 4 месяца назад +3

      Anna pinaa yathoru upkaravum ellatha pinungandiyaa lokasabayilakku ayakkam

    • @mohankumar-be1er
      @mohankumar-be1er 4 месяца назад

      @@suryank2802 പിണറായി കൊള്ളാവുന്ന ആളായത് കൊണ്ടാണ് അദ്ദേഹത്തെ കേരളീയർ രണ്ടാമതും മുഖ്യമന്ത്രി ആക്കിയത്. അത് നിന്നെ പോലെ തലയിൽ തീട്ടം നിറച്ചു വെച്ചവർക്ക് മനസ്സിലാക്കാൻ പ്രയാസം ആണ്.

    • @remyamadhavan6056
      @remyamadhavan6056 4 месяца назад

      ​@@suryank2802😂

  • @somethingfishy5811
    @somethingfishy5811 4 месяца назад +19

    പെങ്ങളുടെ കൂടെ പോയിരുന്നെങ്കിൽ രാജ്യസഭ എങ്കിലും കിട്ടിയേനെ 😅

    • @marsookmarsook8852
      @marsookmarsook8852 4 месяца назад +1

      ഇതൊന്നും കാണാത്ത ആളല്ല മുരളി

  • @rafeeqe.c7643
    @rafeeqe.c7643 4 месяца назад +4

    തോൽവിയുടെ മുൻകൂർ ജാമ്യം😂😂

  • @vijayammaponnappan525
    @vijayammaponnappan525 4 месяца назад +49

    തോൽവിസമ്മതിച്ചല്ലോ

  • @bijukthikkody8872
    @bijukthikkody8872 4 месяца назад +1

    സിപിഎം വോട്ട് കൊടുത്തു കോൺഗ്രസ്‌ ബിജെപി ക്ക് വോട്ട് കൊടുത്തു.. സുനിൽ സഗാവ്.ന്നു തൃശൂർ ക്കാർ വോട്ട് ചെയ്തു... ജയിച്ചൂ🥰🥰...😂😂😂

  • @SasidharanK-j3f
    @SasidharanK-j3f 4 месяца назад

    തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഉറപ്പാണ്. ഇതാണ് മുൻകൂർ ജാമ്യം

  • @happydaywithalfiya6233
    @happydaywithalfiya6233 4 месяца назад +20

    Cpm ലെ നല്ല പ്രവർത്തകർ ഈ ലോകസഭ എലെക്ഷനിൽ കേരളം മൊത്തത്തിൽ വോട്ടു ചെയ്യാൻ പോയിട്ടില്ല ശതമാനം കുറയാൻ കാരണം

    • @prabhafrancis4540
      @prabhafrancis4540 4 месяца назад

      അങ്ങനെ പറഞ്ഞു ആശ്വസിച്ചോളൂ ജൂൺ 4 വരെ. സിപിഎം പ്രവർത്തകർ വോട്ട് ചെയ്യാൻ പോയില്ല പോലും ….കഷ്ടം

  • @shajimon7864
    @shajimon7864 4 месяца назад +33

    അങ്ങിനെ നടന്നിട്ടുണ്ടെങ്കിൽ cpm. എന്ന പാർട്ടി അവസാനിച്ചു ബംഗാൽപോലെ

  • @vipinv9282
    @vipinv9282 4 месяца назад +22

    ഊത്ത് തല അവലോകനം മനസ്സിലായില്ല....🙄

  • @irshadichu6665
    @irshadichu6665 4 месяца назад +2

    💯💯

  • @arunr9291
    @arunr9291 4 месяца назад +2

    Nannayi

  • @HabebP
    @HabebP 4 месяца назад +13

    6 വ്യത്യസ്ത മണ്ഡലങ്ങളിൽ തോറ്റ് തൊപ്പിയിട്ടവൻ, ചുരു ജീധരൻ

  • @bharathanck8592
    @bharathanck8592 4 месяца назад +5

    മുരളിയും മനോരമയും...ഈനാം പേച്ചിക്കു മരപ്പട്ടി കൂട്ട്

  • @manibalumanibalu-sf6lw
    @manibalumanibalu-sf6lw 4 месяца назад +15

    Appo SG jaychu urappichu❤❤❤

    • @Jibinboban
      @Jibinboban 4 месяца назад +1

      ഉണ്ടയാണ്

    • @arshukk5127
      @arshukk5127 4 месяца назад +1

      സുനിൽകുമാർ

    • @kp-xn9sh
      @kp-xn9sh 4 месяца назад +5

      60000 votinu mukali Suresh gopi jayikum 🎉🎉

    • @arshukk5127
      @arshukk5127 4 месяца назад

      @@kp-xn9sh നേരം വെളുത്തു എന്നീ ക്ക്

    • @kp-xn9sh
      @kp-xn9sh 4 месяца назад +1

      @@arshukk5127 ayyoda CPM karanaya njan polum sunilettanu cheythittilla mmde suniyettane keralathil thanne venam ♥♥

  • @saheert5887
    @saheert5887 4 месяца назад +6

    കാക്കക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്.. ED യിൽ നിന്ന് ഊരിയെടുക്കേണ്ടേ

  • @HabebP
    @HabebP 4 месяца назад +3

    തോൽവി മണത്ത്, ചുരു ചുരുളീധരൻ

  • @bharathanck8592
    @bharathanck8592 4 месяца назад +4

    മുരളി തോൽവി മനക്കുന്നുണ്ട്

  • @satheeshkumar4571
    @satheeshkumar4571 4 месяца назад +3

    ഇല്ലെങ്കിൽ കിങ്ങിണികുട്ടൻ ജയിച്ചേനേ...😂😂😂

  • @vivekt9827
    @vivekt9827 4 месяца назад +1

    മുൻ‌കൂർ ജാമ്യം. തോറ്റാൽ പറയാമല്ലോ CPM vote കൊണ്ടാണ് BJP ജയിച്ചതെന്നു. വോട്ട് മറിക്കലും തിരിക്കലും ഒന്നും നടക്കാൻ പോകുന്നില്ല.

  • @PrasannaKumar-uq7yb
    @PrasannaKumar-uq7yb 4 месяца назад +3

    അപ്പോൾ തോൽക്കുമന്നു സ്വയം സമ്മതിച്ചു

  • @sasikumarmenon8521
    @sasikumarmenon8521 4 месяца назад

    ക്രോസ്സ് വോട്ടിങ്ന്റെ രാജാവ് ഇങ്ങനെ ഒരു ആരോപണം കൊണ്ട് വരുന്നത് കൗതകകരം തന്നെ

  • @Abdulkareem-pe8gn
    @Abdulkareem-pe8gn 4 месяца назад +3

    സിപിഎംമിന്റെ വോട്ടു ബിജെപിക്കു പോയാൽ മുരളി സുഗമായി ജയിക്കും 💪💪💪

  • @ashtamanmgu8945
    @ashtamanmgu8945 4 месяца назад +6

    തന്നേ..ഞങ്ങൾ അറിഞ്ഞില്ല, ആരും പറഞ്ഞില്ല...😂

  • @fardheen01
    @fardheen01 4 месяца назад +1

    അപ്പോൾ മൂന്നാം സ്ഥാനത്താവുമെന്ന് ഏതാണ്ടുറപ്പൊയി

  • @helbin6683
    @helbin6683 4 месяца назад +1

    SG will win 15000 vote 👍👍❤️❤️

  • @thomasmp2111
    @thomasmp2111 4 месяца назад +1

    തോൽവിക്ക് മുൻപുള്ള ജൽപനം

  • @harikumardivakaran237
    @harikumardivakaran237 4 месяца назад +7

    മുൻകൂർ ജാമ്യം.

  • @mukundanvijayan6910
    @mukundanvijayan6910 4 месяца назад +2

    Has anybody any doubts about it.

  • @timeforcarz
    @timeforcarz 4 месяца назад +2

    മുരളീധരൻ മത്സരിക്കുന്നിടത് മാത്രം കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് വോട്ട് മറിക്കൽ, അതു കണ്ടെത്തുന്നതും മുരളി തന്നെ 😂

  • @soorajnandana7477
    @soorajnandana7477 4 месяца назад +1

    K Muraludharan you are correct 💯💙💙

  • @SujithPillai-x9d
    @SujithPillai-x9d 4 месяца назад +1

    ഇതിൽ ഒരു രാഷ്ട്രീയ മാനോം ഇല്ല മണ്ണാങ്കട്ടെമില്ല, ഇത് മുരളിയുടെ മുൻ‌കൂർ ജാമ്യം മാത്രം ആണ്.

  • @janeesh1815
    @janeesh1815 4 месяца назад +5

    തോറ്റതിനുശേഷം വിലയിരുത്തിയ പോരെ ചേട്ടാ 😢😂

  • @hariparameswaran4063
    @hariparameswaran4063 4 месяца назад +6

    എല്ലാപേരും suresh gopikk വോട്ട് ചെയ്തു.... അത്ര തന്നെ...

  • @sanuak4960
    @sanuak4960 4 месяца назад +18

    ഇയാൾക്ക് മാനസികമായി വല്ല കുഴപ്പവും ഉണ്ടോ എപ്പോ നോക്കിയാലും ഇത് തന്നെ 😂

  • @ajithaupendhran9970
    @ajithaupendhran9970 4 месяца назад

    മുരളീധരൻ പക്വതയോടെ സംസാരിക്കണം. നേതാക്കൻമാർ പറഞ്ഞാൽ മാറ്റി കുത്തുന്ന സ്വഭാവം സഖാക്കൾക്കില്ല

  • @byjumi9844
    @byjumi9844 4 месяца назад

    മുരളീധരൻ തോൽക്കും അത് നിച്ഛയം

  • @unniayilam
    @unniayilam 4 месяца назад +1

    മുരളി സാർ ലൈവിൽ ഒരു വിഷയം വന്നാൽ അതനുസരിച്ച് പീരയിടും. ഒരിക്കലും ജയിക്കരുതെന്ന് സ്വന്തം പാർട്ടിക്കാർ തന്നെ കളം വരച്ചിട്ട് പിന്നോട്ടാക്കിയ സുരേഷ് ഗോപിക്ക് സി.പി.എം.വോട്ട് മറിച്ചെന്ന് കഷ്ടം. ഇനി നാലാം തീയതി ഫലം വരുമ്പോൾ ഇനി ഇവിടെ ബി.ജെ.പി.തല കുത്തിനിന്നാലും നമ്മൾ ജയിപ്പിക്കത്തില്ലെന്ന് പറഞ്ഞ് അണ്ണൻ തമ്പികളിക്കാനും മുരളി സാറിനറിയാം.

  • @ShreedharanK
    @ShreedharanK 4 месяца назад

    മുരളീധരൻ തോൽവി ഉറപ്പിച്ചു😮

  • @shameerpm2501
    @shameerpm2501 4 месяца назад +3

    ലാവ്‌ലിൻ ,കരുവന്നൂർ,കേസ് ഒതുങ്ങി പോവും...

  • @santhoshcr2593
    @santhoshcr2593 4 месяца назад +6

    മുൻ‌കൂർ ജാമ്യം എടുത്തു അല്ലെ

  • @skariahthomas1489
    @skariahthomas1489 4 месяца назад +2

    Today's CPM, tomorrow BJP, it's real fact.

  • @ravis.pillai8181
    @ravis.pillai8181 4 месяца назад +1

    അപ്പോൾ തോൽവി മുൻകൂട്ടി തന്നെ ഉറപ്പിച്ചു...അല്ലേ

  • @SureshKumar-gc9jg
    @SureshKumar-gc9jg 4 месяца назад +1

    മുരളി തോൽവി ഉറപ്പിച്ചു... 😆😆

  • @surjithpisharath2775
    @surjithpisharath2775 4 месяца назад

    പിണറായി അല്ല യെച്ചൂരി അല്ല ഇനി ഏത് നേതാവ് പറഞ്ഞാലും ഒരു കമ്മ്യൂണിസ്റ്റുകാരനും ബിജെപി ക്ക് cross വോട്ട് ചെയ്യില്ല

  • @yusafm3578
    @yusafm3578 4 месяца назад

    ഇഞാ മഞ്ഞ.... നേരെത്തേതുടങ്ങി, എന്നാൽ പെങ്ങൾ പാർട്ടി രക്ഷപ്പെടും, സന്തോഷിക്ക്

  • @KrishnaKumar-vm5jr
    @KrishnaKumar-vm5jr 4 месяца назад +7

    കിങ്ങിണികുട്ടൻ തോറ്റന്ന് മനസിലായി😅

  • @cknarayanan6811
    @cknarayanan6811 4 месяца назад

    വാസ്തവത്തിൽ മുരളിക്കിതിൽ വേവലാതി ഇല്ല. ജയിക്കുന്നതിനെക്കാളും ലാഭം തോറ്റാലുണ്ടാകുമെന്ന കണക്കുകൂട്ടൽ അദ്ദേഹത്തിൻ്റെ വാക്കിലുണ്ട്. തോറ്റാൽ പറയാൻ ന്യായവുമുണ്ട്. അല്ലെങ്കിലും MP ആയി ഡൽഹിയിൽ പോവാനൊന്നും താല്പര്യമില്ല. പോയിട്ട് കാര്യവുമില്ലെന്നറിയാം. കേരള നിയമസഭയെന്ന നല്ല സ്ഥലമുണ്ട്. സാധ്യതയും സാഹചര്യവും സമയവും ഒ ത്തു വന്നാൽ ........?........ അതൊരു പ്രതീക്ഷയും പ്രത്യാശയുമാണ്.

  • @Jithuvallikunnam
    @Jithuvallikunnam 4 месяца назад +3

    ഇവിടെ വന്ന് തോൽക്കാൻ ഞങ്ങൾ പറഞ്ഞോ, ഇയാളും ബിജെപി പോരുന്നതാകും നല്ലത്

  • @sidhikalathil570
    @sidhikalathil570 4 месяца назад +1

    ശിഖണ്ഡി തോൽക്കും എന്നുള്ളത് ഉറപ്പായി

  • @shaaradi
    @shaaradi 4 месяца назад +12

    തോൽവി മുന്നിൽകണ്ടുള്ള anticipatory bail

  • @shivaji7749
    @shivaji7749 4 месяца назад +6

    അപ്പോൾ മുരളീധരന് തന്നെ മനസിലായി താൻ തോൽക്കുമെന്ന്.. മുൻ‌കൂർ ജാമ്യം നല്ലതാണ്..

  • @hassankp
    @hassankp 4 месяца назад +2

    ഇങ്ങനെ കരയാതട കിങ്ങിണികൂട്ടാ..😂

  • @shynianand3981
    @shynianand3981 4 месяца назад

    ചുരളീദരൻ തോൽവി ഉറപ്പിച്ച് പിന്നേമഞ്ഞരമയും കൂടേയുണ്ടല്ലോ മനോരോഗിയായ മഞ്ഞരമക്ക് ആദരാഞ്ജലികൾ

  • @gopakumarp1175
    @gopakumarp1175 4 месяца назад

    തോൽക്കുമെന്ന് ഉറപ്പിച്ചു. എൽഡിഎഫ് നെ കുറ്റം പറഞ്ഞാലും മതി😂😂

  • @nurhudamadeena3234
    @nurhudamadeena3234 4 месяца назад

    മുരളീധരൻ പറഞ്ഞത് ശരിയാണ് ഏറ്റവും ചുരുങ്ങിയത് ആയിരം വോട്ടിന്റെ തിരുമറി നടന്നിട്ടുണ്ട് അതിൽ കൂടുതൽ ഒന്നുമില്ല ഇപ്പോഴും മുരളിക്ക് തന്നെയാണ് വിജയം അവിടെ

  • @ajidavid6149
    @ajidavid6149 4 месяца назад +22

    മുരളിധരൻ പറയുന്നത് കാര്യമാക്കേണ്ട, കാരണം തൻ്റെ സ്ഥിരം വാചകമടിയാണിത്. കഴിഞ്ഞ assembly Election നും ഇതേ ആരോപണമായിരുന്നു. നേമത്ത് ജയിച്ചതോ cpm .

    • @jacobalukkal9381
      @jacobalukkal9381 4 месяца назад +1

      മുരളീധരൻ സാറ് മുൻകൂട്ടി തോൽവി സമ്മതിക്കുകയാണ്. മനോരമ ഇതിലും അപ്പുറം പറയും. ഒന്നും ഉണ്ടാകില്ല.

    • @wayfarers1145
      @wayfarers1145 4 месяца назад

      നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിച്ചത് മുരളിയാണ്

    • @arshukk5127
      @arshukk5127 4 месяца назад

      ​@@wayfarers1145തന്നെ