PCODമുതൽ വെരിക്കോസ് വരെ എന്തും സുഖപ്പെടാൻ ഇനി ഇത് മതി; ആശുപത്രി ചെലവുകൾ ഇനി മറക്കാം!?|MalluMagellan

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 451

  • @mallumagellan
    @mallumagellan  8 месяцев назад +9

    വിഡിയോയിൽ കൊടുത്ത ഒരു നമ്പറിൽ ചെറിയ പിഴവ് സംഭവിച്ചിട്ടുണ്ട്. ക്ഷമ ചോദിക്കുന്നു. തിരുത്തിയ നമ്പർ : 9946402236 ( Ali Malappuram)

    • @padushaputhuveettilibrah-ms9yl
      @padushaputhuveettilibrah-ms9yl 8 месяцев назад +2

      Enthanu e mallu ennu paranjal

    • @girijabalakrishnan4691
      @girijabalakrishnan4691 8 месяцев назад

      ഇത് എവിടെ കിട്ടും

    • @fousiyakp1391
      @fousiyakp1391 8 месяцев назад

      E marunnu yevide kittum

    • @mallumagellan
      @mallumagellan  8 месяцев назад

      @@fousiyakp1391 വീഡിയോയിലെ നമ്പറിൽ വിളിച്ചോളൂ

    • @SunilSunil-d4s
      @SunilSunil-d4s 8 месяцев назад

      കേരളത്തിലെ ഹോസ്പിറ്റൽ എല്ലാം പൂട്ടേണ്ടി വരുമോ നാല് കൊടി ജനങ്ങൾ ഉള്ള നാട്ടിൽ ചെറിയ ഒരു ശതമാനം ആൾകാർ വാങ്ങിയാൽ തന്നെ അവരു കോടികൾ ഉണ്ടാക്കും.

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 8 месяцев назад +20

    6:34 നമ്മളുടെ കമ്പനിയുടെ പ്രൊഡക്ട്!!! അപ്പോ ഈ പെണ്ണിൻ്റെ കമ്പനി പോലെ സംസാരിക്കുന്നു. വീഡിയോ മുഴുവൻ കണ്ടപ്പോൾ മനസ്സിലായത് ഇതിൽ കാണുന്ന എല്ലാവരും ഏജൻ്റ് മാർ ആണെന്നാണ് മനസ്സിലായത്. Product.... Product ...product.... Product ഏജൻസികൾ മാത്രമാണ് ഇവർ. എത്ര പ്രാവിശ്യം പ്രൊഡക്ട് എന്ന വാക്ക് എല്ലാവരും ഉപയോഗിക്കുന്നു.
    ഇതൊരു പരസ്യം മാത്രമാണ്.

    • @velayudhank9279
      @velayudhank9279 8 месяцев назад

      അങ്ങയുടെ നിഗമനം ശരിയാണ്

  • @yousufkc6924
    @yousufkc6924 8 месяцев назад +42

    മന്ത്രി വീണാ ജോർജിനെ ഒന്ന് വിവരമറിയിക്കൂ വെറുതെ മെഡിക്കൽ കോളേജുകൾ ഉണ്ടാക്കി കളിക്കേണ്ട കാര്യമില്ല

  • @jaseenaN7558
    @jaseenaN7558 8 месяцев назад +17

    ഇവർ എല്ലാം ഇതിലെ ജോലിക്കാർ ആണോ
    പറഞ്ഞു പഠിപ്പിച്ച പോലെ ആൻസർ പറയുന്നു

  • @Zubi3yc
    @Zubi3yc 8 месяцев назад +10

    ഈ മരുന്നു വാങ്ങി Test നു അയക്കു എന്താണ് content എന്നു അറിയാലോ?

  • @NjaanBharatheeyan
    @NjaanBharatheeyan 8 месяцев назад +2

    ഇവർ പറഞ്ഞത് ശരിയല്ലെങ്കിൽ ഇവർക്കെതിരെ കേസെടുക്കാൻ തയ്യാറാവണം...

  • @pavithrans8180
    @pavithrans8180 8 месяцев назад +1

    സംസാരിക്കുന്നവരെല്ലാം നല്ല പ്രാക്ടീസ് ചെയ്തിട്ടുണ്ട്. നല്ലതുപോലെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്.

    • @mallumagellan
      @mallumagellan  8 месяцев назад

      അവരൊക്കെ ഇത് ഉപയോഗിച്ചവരാണ്... പിന്നെ പഠിപ്പിക്കേണ്ട കാര്യമുണ്ടോ... അവർക്ക് പരിചിതമായത് പറയുന്നു... അത്രേയുള്ളൂ... പിന്നെ അവരിൽ പലരും ഇപ്പോൾ ഇത് മറ്റുള്ളവർക്ക് sale ചെയ്ത് വരുമാനമുണ്ടാക്കുന്നുണ്ട്. നല്ലതാണെങ്കിൽ അത് ബിസിനസ്‌ ആക്കുന്നതിൽ എന്താണ് തെറ്റ്. അപ്പൊ അവർ ഇതിനെക്കുറിച്ച് നന്നായി സംസാരിക്കില്ലേ

  • @Abdurahman-ox2of
    @Abdurahman-ox2of 8 месяцев назад +15

    ആയിരം പ്രോഡക്റ്റ് മൾട്ടി ലെവൽ മാർക്കറ്റിൽ ഉണ്ട് ഞാനും ചെയ്‌തിട്ടുണ്ട് പിന്നെ പറയാനുള്ളത് ആ കുട്ടി പറഞ്ഞ പോലെ ചേലോൽത് ശരിയാവും ചേലോൽത് ശരിയാവൂല അതാണ് എല്ലാം.

  • @sajithajabin4841
    @sajithajabin4841 8 месяцев назад +9

    ഏത് ഡോക്ടറെടുത്താണ് പോയതും കൂടി ഒന്ന് പറയാമായിരുന്നു

  • @radhak4711
    @radhak4711 8 месяцев назад +4

    എല്ലാവരും പ്രോഡക്ട് കഴിച്ചു. ഏതൊക്കെ അവയവങ്ങൾ ബാക്കിയുണ്ടെന്നുകൂടി ഒന്നു പറഞ്ഞാൽ നന്നായിരുന്നു

  • @fauzimuha8187
    @fauzimuha8187 8 месяцев назад +2

    ആ സാധനം എവിടെ?
    അതോ പരസ്യം മാത്രമേയുള്ളൂ. ഒന്നിനും ഒരു തെളിവില്ല.......

  • @m.a.abdulsathar2750
    @m.a.abdulsathar2750 8 месяцев назад +14

    ഈ കമ്പനിയുടെ പേരെന്താ ❓ മരുന്നിന്റെ പേരെന്താ ❓ ഈ പ്രൊഡക്ടറുടെ പേരെന്താ ❓ സ്ഥലം എവിടെയാ ❓ നേരിട്ട് കാണേണ്ടതുണ്ടോ ❓ പ്രോഡക്റ്റ് പാർസൽ വരുത്തിച്ചാൽ മതിയോ ഒക്കെ അറീക്കുക pls

  • @saraashraf9105
    @saraashraf9105 8 месяцев назад +2

    ഇങ്ങനെ പറഞ്ഞ് ഞാനും ഒരു Pro dot വാങ്ങി 3500 പോയി കിട്ടി.

  • @GirishKumar-kk4ps
    @GirishKumar-kk4ps 8 месяцев назад +6

    കമ്പനി എവിടെയാണ്
    വാങ്ങുവാൻ എന്തു ചെയ്യണം
    ഫോൺ നമ്പർ സഹിതം അറിയിക്കുക

  • @vks816
    @vks816 8 месяцев назад +67

    എനിക്ക് പറയാനുള്ളത് എത് മരുന്നും കഴിക്കുബോഴും നമ്മൾ നന്നായി ആലോചിക്കണം അവർക്ക് സുഖമുണ്ട് ഇവൾക്ക് ആ മരുന്ന് കൊണ്ട് എല്ലാ അസുഖങ്ങളും മാറി എന്നു പറയാൻ പലരുമുണ്ടാവും എല്ലാവരുടെയും രോഗത്തിന്റെ ഘടന പലവിധത്തിലായിരിക്കും ചിലർക്ക് സുഖപ്പെട്ടിരിക്കാം ഒന്നും നോക്കാതെ പറയുന്ന മരുന്നും വാങ്ങി ക്കഴിച്ചാൽ നമ്മുക്ക് നടപ്പെടുന്നത് നമ്മുടെ ജീവൻ തന്നെയായിരിക്കും. കാരണം മരുന്നു ക ളൊന്നും ക്കുടിക്കുമ്പോൾ അതിന്റെ സൈടെ ഫെക്ട് നമുക്ക് തിരിച്ചറിയില്ല കുറച്ച് ക്കഴിഞ്ഞിട്ടായിരിക്കും നമ്മൾ ശരിക്ക് രോഗിയാവുന്നത് അത് കൊണ്ടു തന്നെ പുറമെ തേക്കുന്ന മരുന്ന് പോലെയല്ല വയറ്റിലേക്ക് ആക്കുന്നത് അത് നന്നായി ആലോചിച്ചിട്ടു തന്നെ വേണം പരസ്യക്കാർക്ക് പൈസ മാത്രമാണ്ട് ലക്ഷ്യം നമുക്ക് വലുത് നമ്മുടെ ജീവനാണ് അതോർക്കുക. ഇതിൽ കൊടുത്ത ഫോൺ നമ്പറിൽ ആരെങ്കിലും വിളിച്ച നോക്കു പിന്നെ നമ്മൾ അത് വാങ്ങിയിരിക്കും.😂😂 ലോകത്തിലെ എല്ലാ അസുഖത്തിന്റെയും മരുന്ന് ഇത് മാത്രമായിരിക്കും അത്രക്ക് വാക്ക് സാമർത്ത്യമുള്ള ആളായിരിക്കും ഇതിന്റെ ഗുണനിലവാരം നമ്മുക്ക് പറഞ്ഞു തരിക പിന്നെ ആർക്കും വാങ്ങാതിരിക്കാൻ കഴിയില്ല വിളഞ്ഞി ക്കണിയിയിൽ ഒട്ടിയ അവസ്ഥയായിരിക്കും 😂😂 അതുകൊണ്ട് നന്നായി ചിന്തിച്ച് ആലോചിച്ച് കൈകാര്യം ചെയ്യുക

    • @safooramohammed3928
      @safooramohammed3928 8 месяцев назад +1

      Yes

    • @resiismail1279
      @resiismail1279 8 месяцев назад +1

      Athe

    • @azmilmambeethi798
      @azmilmambeethi798 8 месяцев назад

      Yas

    • @haris13378
      @haris13378 8 месяцев назад

      You nailed it man

    • @Kareenhaji-ux9zn
      @Kareenhaji-ux9zn 8 месяцев назад +1

      ഈ പറയുന്നവർ മരുന്ന് കഴിച്ച് ഭേദം ആയി എന്ന് പറയിപ്പിച്ചു പഠിക്കുന്ന ആളുകൾ ആണ് ഇവർക്ക് പൈസ കിട്ടിയാൽ മതി രോഗി ചത്താലും ഇവർക്ക് ഒന്നും വരാനില്ല ഒരു മാനദണ്ഡം പാലിക്കാതെ ഉള്ള ഓരോ മരുന്നും പടച്ച വിടും നൂറു രൂപയുടെ മുടക്ക് പോലും ഇല്ലാതെ ആയിരവും അഞ്ചൂറും പറ്റിക്കാൻ മാത്രം അത് കൊണ്ടു ആരും തന്നെ ഈ വക പററീരിൽ പെട്ടുപോകരത്

  • @yousufkc6924
    @yousufkc6924 8 месяцев назад +30

    രോഗികളുടെ ബന്ധുക്കൾ ഒക്കെ ക്യാമറയെ അഭിമുഖീകരിക്കുവാനും വടിവിൽ സംസാരിക്കുവാനും പഠിച്ചവരായിരുന്നു എന്നതാണ് ഈ പ്രോഡക്ടിന്റെ ഏറ്റവും വലിയ മേന്മ!!

    • @chandrikas9512
      @chandrikas9512 8 месяцев назад

      😅😅

    • @y.santhosha.p3004
      @y.santhosha.p3004 8 месяцев назад +1

      😂

    • @vks816
      @vks816 8 месяцев назад +1

      😂😂😂😂 നീ പുലിയല്ല പുപുലി😂😂😂

    • @kadeejapaliyat6015
      @kadeejapaliyat6015 8 месяцев назад

      ഥസല​@@y.santhosha.p3004

  • @anishchackoacp6002
    @anishchackoacp6002 8 месяцев назад +3

    എല്ലാവരും കൂടി നല്ല അവതരണം ... " മാർക്കറ്റിങ്ങാന്ന് തോന്നുകയേയില്ല"

  • @Jeebaanish1980
    @Jeebaanish1980 Месяц назад

    ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കണ്ടത്. ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും സത്യമാണ്. ഞങ്ങൾ 4 വർഷമായി ഉപയോഗിക്കുന്നതും മറ്റുള്ളവർക്ക് കൊടുക്കുന്നതുമായ food സപ്ലൈമെൻറ്സ് ആണ് Hailonn എന്നു പേരുള്ള ഈ കമ്പനിയുടെ എല്ലാ products ഉം. എല്ലാ പ്രോഡക്റ്റുകളും food supplyments ആയാണ് ഉപയോഗിക്കുന്നത്. മരുന്നല്ലാത്തതു കൊണ്ടാണ് പ്രോഡക്റ്റ് എന്ന് പറയുന്നയത്‌. 10 വർഷമായ കമ്പനിയാണ്. എല്ലാ ഉത്പന്നങ്ങളും ജീവന്റെ വിലയുള്ളവയാണ്. ഇതിൽ എടുത്തു പറയുന്നത് കമ്പനിയുടെ prime പ്രോഡക്റ്റ് ആയ Eneronn നെ കുറിച്ചാണ്.

  • @Kareenhaji-ux9zn
    @Kareenhaji-ux9zn 8 месяцев назад +3

    ഈ സ്ത്രീ പറയുന്ന കാരൃം കേട്ട് ആരും പെട്ടു പോകരുത് കാരണം ഇത് ഇവളെ കൊണ്ട് ഇത് പറയിപ്പിച്ചു പഠിപ്പിച്ച പറയുകയാണ് ഏതായാലും ഇനി ഡോ.എലലാം സഹ

  • @rasheedvadappilly5202
    @rasheedvadappilly5202 8 месяцев назад +2

    ഇതു പോലെ ഒരുപാട് കമ്പനികൾ ഉണ്ട് ഇതൊക്കെ തട്ടിപ്പല്ലാതെ ഒന്നുമല്ല. ചതിയിൽപെടാതിരിക്കുക

  • @mujoomchannel4376
    @mujoomchannel4376 8 месяцев назад +1

    ഈ പറയുന്ന ആൾക്കാരുടെ നമ്പർ തരൂ ഒന്ന് അന്വേഷിക്കട്ടെ എനിക്കും വേണം അതാണ് ചോദിക്കുക്കുന്നത്. ഇത് ശരി ആണെങ്കിൽ നിങ്ങൾ നമ്പർ തരും ഇല്ലെങ്കിൽ തരില്ല കാരണം പൈസ വാങ്ങിയിട്ടാണ് ഇത് ചെയ്യുക എല്ലാവരുടേയും നമ്പർ വേണം ഒരാളുടെ നമ്പർ മാത്രം പറ്റില്ല. ചോദിക്കുന്നത് എനിക്ക് മാത്രം അല്ല . ഇത് കാണുന്ന എല്ലാവർക്കും കൂടി ആണ് , ഇവർ നമ്പർ തന്നില്ലെങ്കിൽ ആരും ഈ മരുന്ന് കഴിക്കരുത്. ഇത് പരസ്യം ചെയ്തവർക്ക് എതിരേയും മരുന്ന് കൊടുക്കുന്നവർക്ക് എതിരേയും കേസ് കൊടുക്കാം കൊടുക്കണം ജനങ്ങളെ ചീറ്റ് ചെയ്യരുത്. രണ്ട് വർഷം ആയി കഴിക്കുന്ന ചേച്ചി ഇനി നിർത്തിയാൽ അസുഖം പിന്നേയും വരില്ലേ -

  • @mhdsahilvlog1243
    @mhdsahilvlog1243 8 месяцев назад +6

    പ്രൊഡക്ട് ഉബയോഗിക്കൂ രോഗങ്ങൾ മാറ്റൂ നല്ല പ്രൊഡക്ട് എല്ലാരും വാങ്ങ് പ്രൊഡക്ട് ന്ന് മാത്രം പറഞ്ഞാമതി 👍

  • @shamsudheenpulivalatthil1502
    @shamsudheenpulivalatthil1502 8 месяцев назад +1

    നിങ്ങൾ മെഡിക്കൽ കോളേജ് പൊട്ടിക്കരുത് എന്ന് മാത്രമേ ഒരു അപേക്ഷ

  • @sank8121
    @sank8121 8 месяцев назад +2

    എല്ലാവരും മികച്ച പ്രകടനം ഡയലോഗ് കാണാതെ പഠിച്ച് പറഞ്ഞിട്ടുണ്ട്. അവതാരകൻ ഒഴികെ ഒരു സെൻറ് ആൻസ് പറയാൻ 100 എഡിറ്റിംഗ് ആണ് ചെയ്തിട്ടുള്ളത്.
    ഏതു പണിയിലും അത് മോഷണം ആയാലും ഒരു അന്തസ്സ് കൊണ്ടുവരാൻ എല്ലാവരും ചേർന്ന് ശ്രമിച്ചിട്ടുണ്ട്.

  • @mallumagellan
    @mallumagellan  8 месяцев назад +16

    പ്രോഡക്റ്റിനെ കുറിച്ച് കൂടുതൽ അറിയാനും ഓർഡർ ചെയ്യാനും വിളിക്കുക :8113091959

    • @ahamedunni8795
      @ahamedunni8795 8 месяцев назад

      Hai pls send the details of your product to this number

    • @sank8121
      @sank8121 8 месяцев назад

      4:09 രോഗി ആയി പറഞ്ഞു തുടങ്ങിയ സേചി 6:37 ആയപ്പോ കമ്പനിയിൽ ചേർന്നു 😂😂😂😂. മുതലാളി ഒരു മണ്ടനനല്ലോ.
      .......മനസിലായോ സാറേ.....

  • @saraashraf9105
    @saraashraf9105 8 месяцев назад +1

    ഇതിൽനല്ല അവി പ്രായം പറ യുന്ന വരും അവർ തന്നെ ആയിരിക്കും

  • @Binthialkasimi545
    @Binthialkasimi545 8 месяцев назад +4

    മക്കളെ ധൈര്യത്തിൽ ഒരു മരുന്നും വാങ്ങിച്ചു കഴിക്കല്ലേ എന്റെ അമ്മായിയുടെ മോൾ തടിക്കുറക്കാൻ മരുന്ന് കഴിച്ചു കിഡ്നി അടിച്ചു സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

    • @sainudeenkarappamveettil2281
      @sainudeenkarappamveettil2281 8 месяцев назад

      ഇനി കിഡ്നി ശരിയാകാൻ പ്രൊഡക്ട് കഴിക്കുക.

    • @sank8121
      @sank8121 8 месяцев назад

      4:09 രോഗി ആയി പറഞ്ഞു തുടങ്ങിയ സേചി 6:37 ആയപ്പോ കമ്പനിയിൽ ചേർന്നു 😂😂😂😂. മുതലാളി ഒരു മണ്ടനനല്ലോ.
      .......മനസിലായോ സാറേ.....

  • @noorsworld6905
    @noorsworld6905 8 месяцев назад +8

    അപ്പൊ ഹോസ്പിറ്റലുകളൊക്കെ ഇനി പൂട്ടാം ല്ലേ

  • @subramanianKS-b7j
    @subramanianKS-b7j 8 месяцев назад +2

    ഇതൊന്നും അല്ല അറിയേണ്ടത്. എന്താണ് പ്രോഡക്റ്റ്, എവിടെ ഉണ്ടാക്കുന്നു, അടങ്ങിയിട്ടുള്ള ഘടകങ്ങൾ , ഏതു ചികിത്സാ രീതിയിൽ ഉൾപ്പെടുന്നു , തുടങ്ങിയ കാര്യങ്ങൾ അറിയുന്നില്ല.

  • @abdullaramla4331
    @abdullaramla4331 8 месяцев назад +3

    ഭയങ്കര സംഭവം തന്നെ😂😂😂😂😂😂
    കോട്ടക്കൽ ആര്യവൈദ്യശാല, വലിയ വലിയ ആയുർവേദ ആശുപത്രികൾ, മെഡിക്കൽ കേളേജുൾ എന്നിവ എത്രയും വേഗം പൂട്ടേണ്ടി വരുമല്ലോ
    അപ്പോൾ നമ്മൾ ജനങ്ങൾ രക്ഷപ്പെട്ടു
    കുറേ ആളൂകൾ മറ്റുള്ളവരെ വിഡ്ഢികളാക്കുന്നു എത്ര അനുഭവിച്ചാലും ജനങ്ങൾ പടുകുഴിയിൽ ചെന്ന് ചാടുന്നു.

    • @MohanankppadipurakelM0hanankp
      @MohanankppadipurakelM0hanankp 8 месяцев назад

      പരസ്യക്കാരോട് പറയാനുള്ളത് രോഗം വരുന്നത് വ്യവസായമാക്കരുത്

    • @sank8121
      @sank8121 8 месяцев назад +1

      4:09 രോഗി ആയി പറഞ്ഞു തുടങ്ങിയ സേചി 6:37 ആയപ്പോ കമ്പനിയിൽ ചേർന്നു 😂😂😂😂. മുതലാളി ഒരു മണ്ടനനല്ലോ.
      .......മനസിലായോ സാറേ.....

  • @shafeekshakv7134
    @shafeekshakv7134 8 месяцев назад +4

    ഇങ്ങനെ കുറെ ഉണ്ട്

  • @ismailv.kottaillath
    @ismailv.kottaillath 8 месяцев назад +2

    മൃതസഞ്ജീവനി aano

  • @YoosafKA-t6i
    @YoosafKA-t6i 8 месяцев назад +2

    ഈ മരുന്നിന്റെ പേരാണ് product
    പെട്ടെന്ന് എല്ലാവരും വാങ്ങി കഴിക്കുക.....

  • @mohammedrashid7437
    @mohammedrashid7437 8 месяцев назад +3

    എല്ലാ രോകത്തിനും ഒറ്റമരുന്ന് : ' വളരെ സൂ പറ ല്ലെ : ഞമ്മക്ക് ഞമ്മൻ്റെ കമ്പനി വല്ലതാവണം

  • @saraashraf9105
    @saraashraf9105 8 месяцев назад +1

    9 on 5. എന്ന ഒരു മരുന്നുണ്ട് മോടി കെയർ റിന്റെ അതിന്റെ ഖുണം എന്തിണ്... ദോശ ഫലം എന്ത് ണ് എന് ഒന്ന അറിയണമായിരുന്നു

  • @Bushra-wv6fh
    @Bushra-wv6fh 8 месяцев назад

    തടി കുറക്കാൻ പറ്റോ

  • @AbooBacker-f1k
    @AbooBacker-f1k 8 месяцев назад +2

    പുതിയ തട്ടിപ്പ്...

  • @haseebahaseeba8105
    @haseebahaseeba8105 8 месяцев назад +5

    Ithu pole kure product irangitund ethil parayunna kettelle nammude kambaneenne. Evaroke kambaniyude parasykaar. Ethu thattippa .ithu nirthumbol pinnem varum ethupolathe product njanum upayovgichu nirthiyapo pazhaya padiyaayi 😢 ee parayunnavar kambaniyil work cheyyunnor ayirikum paavangalk sthiramaayi vaangi kazhikkan patumo ?illa veettil ahaarathinopam. Ethu vaangunna cashinu veettil thanne vegitablum fritsum oke.vaangi kazhiku ❤

    • @mohdhanif.mundekkat2907
      @mohdhanif.mundekkat2907 8 месяцев назад

      താങ്കൾ പറയുന്നതിൽ കാര്യം ഉണ്ട്. പക്ഷെ ഒരു രോഗം വന്ന ആൾ പല മരുന്നു കഴിച്ചിട്ടും മാറാതെ വരുമ്പോൾ ഒരു പുതിയ പ്രോഡക്റ്റ് കണ്ടാൽ ഇത് കൂടി onnu പരീക്ഷികാം എന്ന പ്രതീക്ഷ ആണ് ഓരോ പുതിയ പ്രോഡക്റ്റിന്റെയും പുറകെ പോവുന്നത. പ്രതീക്ഷ ആണല്ലോ മനുഷ്യനെ മുന്നോട്ട് നയിക്കുന്നത് 🙏

    • @gafoorgafu6571
      @gafoorgafu6571 8 месяцев назад

      ഇവരെല്ലാം കമ്പനിയുടെ പരസ്സ്‌ക്കാർ ഇവർ അതിൽ പ്രവർത്തിക്കുന്നവരാണ്

    • @sank8121
      @sank8121 8 месяцев назад

      4:09 രോഗി ആയി പറഞ്ഞു തുടങ്ങിയ സേചി 6:37 ആയപ്പോ കമ്പനിയിൽ ചേർന്നു 😂😂😂😂. മുതലാളി ഒരു മണ്ടനനല്ലോ.
      .......മനസിലായോ സാറേ.....

  • @unnikrishnan-pp6vd
    @unnikrishnan-pp6vd 5 месяцев назад

    താങ്കൾക്ക് എത്ര കിട്ടിയിട്ടുണ്ട് ഇതു പറയാൻ താങ്കൾ പ്റൊഢക്ട് എന്നാല്ലാതെ പലപ്രാവശ്യ൦ പറയുന്നതു ് അല്ലാതെ അതിന്റെ പേരോ ആ മരുന്നിൽ എന്തെല്ലാം ചേരുവകൾ ഉണ്ട് എന്ന് ആരും പറയുന്നില്ല. എതു ഡോക്ടറാണ് ഈ മരുന്ന് നിർദ്ദേശിക്കുന്നത്. ഈ പറയുന്നതു പോലെ ഈ മരുന്ന് കഴിച്ചാൽ വ്രക്കക്ക് ആയസ്സുണ്ടാകില്ല

    • @mallumagellan
      @mallumagellan  5 месяцев назад

      ഒരു രൂപ പോലും വാങ്ങിയിട്ടില്ല... ബാക്കിയൊക്കെ അവരുമായി ബന്ധപ്പെട്ട് അന്വേഷിക്കുക... നിയമാനുസൃതമായി പ്രവർത്തിക്കുന്ന 2014 മുതലുള്ള കമ്പനിയും പ്രോഡക്റ്റും ആണ്... അതിനാൽ ഞാൻ ഉറപ്പ് പറയേണ്ട കാര്യം ഇക്കാര്യത്തിൽ ഉദിക്കുന്നില്ല

  • @SunilKumar-gh2sd
    @SunilKumar-gh2sd 8 месяцев назад +5

    Product ulakka

  • @Fishingkids-nb5ky
    @Fishingkids-nb5ky 8 месяцев назад +6

    Stone ine marunnundo

  • @vpahameedbavappady86
    @vpahameedbavappady86 8 месяцев назад +1

    ⁸ ഈ പ്രൊഡക്ട് ഉയോഗിച്ച എല്ലാവരും ഡോക്ടറാവും .

  • @chandrababu44
    @chandrababu44 8 месяцев назад +2

    Vere Pani onnumille aale pattickan.

  • @NjaanBharatheeyan
    @NjaanBharatheeyan 8 месяцев назад

    ഈ പ്രൊഡക്ടിനെ പറ്റി വ്യക്തമായി അറിയാത്തവർ മോശം കമന്റിടരുത്... കാരണം നമ്മൾക്കും ഇത്തരം ഒരു അവസ്ഥ വരുമ്പോഴേ ഇതിന്റെ ഗൗരവം മനസ്സിലാവൂ...

  • @dasanrkdasanrk1492
    @dasanrkdasanrk1492 8 месяцев назад +4

    Ennthaa. Dayalog. No. 1.udayeppanu

  • @pavithrans8180
    @pavithrans8180 8 месяцев назад

    കമ്പനിയുടെ ആൾക്കാരാണ് ഈ പരസ്യം ചെയ്യുന്നത്.

  • @sivaprasadsiva211
    @sivaprasadsiva211 8 месяцев назад +1

    ആയോ ഞൻ ഇപ്പോൾ അവരെ വിളിച്ചു പ്രമാണം പണയം വെക്കണം ആ റെയിട്ടാണ് പറയുന്നത് വ്ലോകർക് നാട്ടുകാരെ പറ്റിക്കാനുള്ള പണിക്കൊണ്ട് വരല്ലേ

  • @abdullapv855
    @abdullapv855 8 месяцев назад +13

    ലോകത്തിലെ പേരില്ലാത്ത ഒരേയൊരു പ്റോഡക്റ്റ് 😂

    • @mallumagellan
      @mallumagellan  8 месяцев назад

      വീഡിയോ കാണാത്തവർക്ക് പേര് ഉണ്ടാവില്ല... എന്തെന്നറിയില്ല.. അതങ്ങിനെയാ 🙏

    • @sank8121
      @sank8121 8 месяцев назад

      4:09 രോഗി ആയി പറഞ്ഞു തുടങ്ങിയ സേചി 6:37 ആയപ്പോ കമ്പനിയിൽ ചേർന്നു 😂😂😂😂. മുതലാളി ഒരു മണ്ടനനല്ലോ.
      .......മനസിലായോ സാറേ.....

  • @nazer8394
    @nazer8394 8 месяцев назад +1

    ഞാൻ പ്രൊഡക്ട് വാങ്ങി കഴിച്ചു ആവശ്യക്കാർ മരുന്ന് പീടികയിൽ പോയി പ്രൊഡക്ട് വേണം ന്ന് പറഞ്ഞാൽ കിട്ടും

  • @saraashraf9105
    @saraashraf9105 8 месяцев назад

    പൈസ ഉണ്ടിൽ വാങ്ങി കഴിച്ചോമരണം സഭ വിക്കില്ല....

  • @HasmaFarshad
    @HasmaFarshad 8 месяцев назад +3

    സൂക്ഷിച്ൽ ദുഖിക്കേണ്ട

  • @pavithrans8180
    @pavithrans8180 8 месяцев назад

    ഇനി ലോകത്തു ഒരു ഹോസ്പിറ്റലും വേണ്ടല്ലോ ❓

  • @nazriyapv8584
    @nazriyapv8584 8 месяцев назад +5

    Nutrition food Aano

  • @Suryaprabha-t8p
    @Suryaprabha-t8p 8 месяцев назад +18

    കിഡ്നിക്ക്‌ അസുഖം ഉ ള്ളവർക്കു വെള്ളം കൂടുതൽ കുടിക്കാൻ പാടില്ല പിന്നെ എങ്ങനെയാണ്‌ 3 ലിറ്റർ വെള്ളം കുടിക്കാൻ പറ്റും

    • @NoufalaMusthafa
      @NoufalaMusthafa 8 месяцев назад +1

      Creatine ലെവല്‍ kuudiyal doctare പറയുന്ന വെള്ളം മാത്രമേ കുടിക്കാന്‍ പറ്റു

  • @jameelakp7466
    @jameelakp7466 8 месяцев назад

    Ath prodect aann പ്രോടെക്ടിൻ്റെ name parayunnlalo ath prodect parayu

  • @fasalbabumanchery7192
    @fasalbabumanchery7192 8 месяцев назад +1

    Ithu thattippanu

  • @SATHARS-i1m
    @SATHARS-i1m 8 месяцев назад +1

    Ethu business annu.pattikkal

  • @jamesfrancis1047
    @jamesfrancis1047 8 месяцев назад +4

    പ്രോഡക്റ്റ്, പ്രോഡക്റ്റ് എന്നു പറയുന്നു. ഇതിന്റെ പേര് എന്താണ്? എവിടെ കിട്ടും? എന്തു വില.?ഇതൊന്നും പറയുന്നില്ല. നല്ല മാർക്കറ്റ് തന്നെ

    • @mallumagellan
      @mallumagellan  8 месяцев назад +1

      വീഡിയോ ശ്രദ്ധിച്ച് കണ്ടിട്ടില്ല എന്ന് സാരം 🙏eneron എന്ന പാർശ്വ ഫലങ്ങളില്ലാത്ത ഹെൽത്ത്‌ സപ്പ്ളിമെന്റ് ആണിത്... ഒരുപാട് ഗുണങ്ങളുള്ളത്... pin ചെയ്ത കമെന്റിൽ ( ആദ്യത്തെ കമന്റ്‌ )നമ്പർ ഉണ്ട്. വിളിച്ചോളൂ... എവിടെയും അയച്ചുതരും...

    • @sank8121
      @sank8121 8 месяцев назад

      4:09 രോഗി ആയി പറഞ്ഞു തുടങ്ങിയ സേചി 6:37 ആയപ്പോ കമ്പനിയിൽ ചേർന്നു 😂😂😂😂. മുതലാളി ഒരു മണ്ടനനല്ലോ.
      .......മനസിലായോ സാറേ.....

  • @gafoorgafu6571
    @gafoorgafu6571 8 месяцев назад +6

    Yenikk kuttikalilla njan ee product ഉപയോഗിച്ച് ഒരു മാറ്റവും ഇല്ല ആർ മാസം upayoghichu

    • @jameelakp7466
      @jameelakp7466 8 месяцев назад

      Kuttikal ഇല്ലാതെ വിഷമികുന്നവേർ k oru പരിഹാരം ഉണ്ട് വിളിക്കുക ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @MOhammedAli-lm1hi
    @MOhammedAli-lm1hi 8 месяцев назад

    ഇവര് എല്ലാവരും ഈ കംമ്പനിയിൽ ജോലി ചെയ്യുന്നവരായിക്കും ഇവർക്ക് ഒന്നും ഈ പറയുന്ന അസു കം ഇല്ല ഈ മരുന്ന് ക ഴിച്ചാൽ മാറാത്ത രോഗത്തിന്‌ കിട്ടാത്ത മരുന്ന് എന്നരു അവസ്തവരും സൂക്ഷിച്ചോളു

  • @ismailv.kottaillath
    @ismailv.kottaillath 8 месяцев назад

    Ival ആദ്യം paranjath അമ്മായിയുടെ മരുമകള്‍ മുഖാന്തിരം ആണിത് അറിഞ്ഞത് പിന്നീട് ഈ product നമ്മുടെ company എന്നായി.ooom..kkal

  • @NoushidaKM-i5p
    @NoushidaKM-i5p 8 месяцев назад

    പൈസ ഉണ്ടാക്കാൻ വേറെ വഴി ഒന്നും ഇല്ലേ. മണി ചെയ്ൻ ആയിരിക്കും.MBBS ഇനി ആരും പ ടിക്കണ്ട.

  • @saleemvaliyakath8877
    @saleemvaliyakath8877 8 месяцев назад +1

    ഇത് തനി പരസ്യം തന്നെയാണ്. വ്ലോഗാർമാർ ഇതിന് വല്ലാതെ താല്പര്യം കാണിക്കേണ്ട. മറുപടി പറയേണ്ടതായി വന്നേക്കാം.

    • @mallumagellan
      @mallumagellan  8 месяцев назад

      നിയമനുസൃതമായി വിപണിയിലുള്ള ഒരു ഉത്പന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചതിന് വരുന്ന പ്രശ്നങ്ങൾ നേരിട്ടോളാം... പ്രശ്നമില്ല

    • @sank8121
      @sank8121 8 месяцев назад

      4:09 രോഗി ആയി പറഞ്ഞു തുടങ്ങിയ സേചി 6:37 ആയപ്പോ കമ്പനിയിൽ ചേർന്നു 😂😂😂😂. മുതലാളി ഒരു മണ്ടനനല്ലോ.
      .......മനസിലായോ സാറേ......

  • @doulathshamsudheen9014
    @doulathshamsudheen9014 2 месяца назад

    👍

  • @muhammadhappyfamily5462
    @muhammadhappyfamily5462 8 месяцев назад +1

    Asukamareyalkabaneputum

  • @ismailtp4149
    @ismailtp4149 8 месяцев назад +1

    ഇത് നല്ലൊരിതാണ്

  • @saraashraf9105
    @saraashraf9105 8 месяцев назад

    അർക്ക് ഉപയോഗിക്കാം 1000 രൂപ കുറവിൽ അർക്ക് കിട്ടും

  • @Pookoyaa-w8k
    @Pookoyaa-w8k 8 месяцев назад

    എന്താണ് ആ പ്രോജക്റ്റിനെ അതിൻറെ അതിൻറെ പേര് എന്താണ് പ്രോജക്ട് പറയാമോ

  • @arunakv928
    @arunakv928 8 месяцев назад +1

    Eval thanne paraunnundallo nammude company ennu apol eval nallathalle parayoo

  • @ReejaKk-kz8db
    @ReejaKk-kz8db 8 месяцев назад +2

    വീഡിയോ ഫുൾ കേൾക്കു എന്നിട്ട് കമൻസ് അയ്ക്കു

  • @ShifanathSa
    @ShifanathSa 8 месяцев назад +4

    എന്ത് പ്രോഡക്റ്റ് വേഗം പറയൂ

  • @moideenkodavandi3254
    @moideenkodavandi3254 8 месяцев назад

    ഇത് ഏത് പ്റ്റാണ്

    • @mallumagellan
      @mallumagellan  8 месяцев назад

      Food supplement ellam pattippano... Best🙏

  • @musthaphamustha4266
    @musthaphamustha4266 8 месяцев назад +6

    ഇവരൊക്കെ പരസ്യ തൊഴിലാളികൾ... ഇത് ഉപയോഗിച്ച് അടിമ ആയി ജീവിക്കുക...മുടിഞ്ഞ വില ആയിരിക്കും.. ഇത് വാങ്ങുമ്പോൾ എഗ്രിമെൻ്റ് എഴുതി തരുമോ എന്ന് ചോദിച്ച് നോക്കൂ

    • @mallumagellan
      @mallumagellan  8 месяцев назад +2

      സാദാരണക്കാർക്ക് വാങ്ങാവുന്ന വിലയേയുള്ളു...

    • @shibjishibji3330
      @shibjishibji3330 8 месяцев назад

      നമ്പർ ഉണ്ടങ്കിൽ തരൂ

    • @borntoserveallah8799
      @borntoserveallah8799 8 месяцев назад +2

      ഇത് പെരുമ്പാവൂരിൽ നിന്ന് കിട്ടുന്ന മരപ്പൊടിയാണ്

    • @mallumagellan
      @mallumagellan  8 месяцев назад +1

      @@borntoserveallah8799 മരപ്പൊടിക്ക് ഇത്ര ഗുണങ്ങളോ 😂നിങ്ങൾ മരപ്പണിക്കാരനായിരിക്കും. അതാണ് അങ്ങിനെ തോന്നുന്നത് 🙏

    • @sank8121
      @sank8121 8 месяцев назад

      4:09 രോഗി ആയി പറഞ്ഞു തുടങ്ങിയ സേചി 6:37 ആയപ്പോ കമ്പനിയിൽ ചേർന്നു 😂😂😂😂. മുതലാളി ഒരു മണ്ടനനല്ലോ.
      .......മനസിലായോ സാറേ......

  • @ajhjgs8186
    @ajhjgs8186 8 месяцев назад

    അടുത്ത തട്ടിപ്പ് കൊണ്ടെറങ്ങിയിരിക്കുന്നു...!?

  • @raheemaabbas1013
    @raheemaabbas1013 8 месяцев назад +2

    Veruthe parayea njan upayogichu oru maattavum illa 1500 roopayaane vila 2 bottil upayogichu

    • @saheernk1517
      @saheernk1517 8 месяцев назад

      @@Rifaridha611
      എങ്ങനെയാണു വേറെ ആള് വന്നിട്ടു പണ്ണി തരൽ ആണോ
      😂😂😂

  • @ThrisyammaKX
    @ThrisyammaKX 8 месяцев назад +1

    ഒരു രോഗം അല്ലാതെ പലരോഗം ഉള്ളവർ കഴിച്ചാൽ എല്ലാ രോഗവും മാറുമോ Repley പ്രതീക്ഷിക്കുന്നു👃👃👃👃👃❤️🌹👃👃

    • @mallumagellan
      @mallumagellan  8 месяцев назад

      വീഡിയോയിലെ നമ്പറിൽ വിളിച്ചോളൂ... Faseela എന്നയാളോട് സംസാരിക്കൂ... വ്യക്തമായ മറുപടി ലഭിക്കും 🙏

    • @khanmajeed1
      @khanmajeed1 8 месяцев назад +1

      ഈ മരുന്നു ഒരു സർവരോഗ നിവാരണിയാണ് എന്ത് അസുഖത്തിനും കഴിക്കം അത് കിഡ്നിയുടെ ശക്തി പോലെ ഉണ്ടാകും

    • @sank8121
      @sank8121 8 месяцев назад

      4:09 രോഗി ആയി പറഞ്ഞു തുടങ്ങിയ സേചി 6:37 ആയപ്പോ കമ്പനിയിൽ ചേർന്നു 😂😂😂😂. മുതലാളി ഒരു മണ്ടനനല്ലോ.
      .......മനസിലായോ സാറേ.....

  • @safiyaa3369
    @safiyaa3369 8 месяцев назад

    Product ennu kure paraunnu athinu name elley

  • @ashrafkavungal7577
    @ashrafkavungal7577 8 месяцев назад

    Ith kond said effect entheghilum undavo.

  • @BasimSanu
    @BasimSanu 8 месяцев назад +1

    തൈറോഡ് ന് മരുന്ന് ഉണ്ടാ

  • @jishajishanarayanan7677
    @jishajishanarayanan7677 8 месяцев назад +11

    നല്ല പ്രോഡക്റ്റ് ആണ് എന്റെ ഭർത്താവിന്റെ ഷുഗർ നല്ല മാറ്റം ഉണ്ട് എന്റെ മോന്റെ അലർജി കുറവുണ്ട്

    • @Ashiii123
      @Ashiii123 8 месяцев назад

      Your contact number

  • @ThrisyammaKX
    @ThrisyammaKX 8 месяцев назад

    മിടുക്കി കുട്ടി എന്താ പേര് മോളുട്ടി ആകൈ കാണിച്ചു വർത്തമാനം എത്രാം ക്ലാസിലാണു മോളുട്ടി പഠിക്കുന്നതു - Repley പ്രതീക്ഷിക്കുന്നു. മോളു ആ മരുന്ന നല്ലതാണോ സത്യമാണോ എന്തുവിലയാണ്.❤️🌹👃👃👃❤️🌹

  • @aboosalamkoya425
    @aboosalamkoya425 8 месяцев назад

    വീഡിയോ ഫുൾ കാണുക ഇതൊരു മരുന്നല്ല ഫുഡ്‌ പ്രോഡക്റ്റ് ആണെന്ന് അതിന്റ കൂടെ അതാത് രോഗത്തിനുള്ള തും ഉണ്ടെന്ന് അതിനു പേരും ഉണ്ട്. അവരുടെ നമ്പറും കൊടുത്തിട്ടുണ്ട്

  • @zenat6452
    @zenat6452 8 месяцев назад +1

    Nalla onnam tharam networker anallo rakshapedum

    • @mallumagellan
      @mallumagellan  8 месяцев назад

      മനസ്സിലായില്ലല്ലോ

  • @Padinharayilali
    @Padinharayilali 8 месяцев назад

    വത്തരോഗത്തിന് മരുന്നുണ്ടോ?

  • @GNANADASJ-e7j
    @GNANADASJ-e7j 8 месяцев назад +2

    എന്നാപ്പിന്നെ ഒറ്റ പ്രോഡക്ട് മതിയാർന്നല്ലോ? മെഡിക്കൽ മേഖല എന്നു മതിയാക്കും.?

  • @abdushukoorthalathil9827
    @abdushukoorthalathil9827 8 месяцев назад

    പ്രൊഡക്ടിൻ്റെ പേര് പറയില്ല.

  • @safiyaali6463
    @safiyaali6463 8 месяцев назад

    Idhu verum samsaram matramanu inginathe oru paad njan kazhichu paisa poyadhu micham

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 8 месяцев назад

    Are you doing advertising hope not , the way this is constructed like a advertisement,

    • @mallumagellan
      @mallumagellan  8 месяцев назад

      I came to know that, the food supplement shown in the video is so good for the health of people. Thus i decided to do such a video.That's it🙏

  • @mathewjoseph5027
    @mathewjoseph5027 8 месяцев назад +1

    എന്താണ് ഇതിന്റെ പേര് പറഞ്ഞില്ല. പ്രോഡകെട് എന്നല്ലേ പറയുന്നുള്ളു. ആഹാ ആഹാ എന്നെ പറയുന്നുള്ളു.

  • @rifurifu6315
    @rifurifu6315 8 месяцев назад +1

    Ente monk koduthu....moothrathil payuppayirunnu ath poornamayi mari pinne creatine kooduthalayirunnu ath normalayi oru bottle kayichath.pinneed moothrapayupp undayilla creatin normal

  • @zabavlog4815
    @zabavlog4815 8 месяцев назад +2

    Ea numberil vilichit kittunnilla llo

    • @mallumagellan
      @mallumagellan  8 месяцев назад

      Pin ചെയ്ത് വെച്ച കമന്റ്‌ ( ആദ്യത്തെ കമന്റ്‌ ) ഒന്ന് നൊക്കൂ... അതിൽ വിളിച്ചോളൂ... ബിസി ആയതോണ്ടായിരിക്കും കിട്ടാത്തത്... തിരിച്ചു വിളിക്കും

  • @dasanrkdasanrk1492
    @dasanrkdasanrk1492 8 месяцев назад

    Verum. No. 1.uudaayeppann

  • @rkperfect9046
    @rkperfect9046 8 месяцев назад +4

    പേര്, ഇല്ല, കമ്പനി ഇല്ല, വെറുതെ, സമയം പൊക്കാൻ

    • @mallumagellan
      @mallumagellan  8 месяцев назад

      ആദ്യം പോയി വീഡിയോ കാണൂ... അപ്പൊ എല്ലാം കിട്ടും

  • @ummerqi3239
    @ummerqi3239 8 месяцев назад +3

    നമ്പർ എവിടെ. Viva ന്റെ prodact ആണോ

    • @mallumagellan
      @mallumagellan  8 месяцев назад

      നമ്പർ വീഡിയോയുടെ ലാസ്റ്റ് കൊടുത്തിട്ടുണ്ടല്ലോ... ഒന്നുകൂടി നോക്കു

    • @geethakumari2014
      @geethakumari2014 8 месяцев назад +2

      അതിനു last വരെ കാണണ്ടേ 😄

    • @jameelakp7466
      @jameelakp7466 8 месяцев назад

      ഇത് വിവയുടത് അല്ല

  • @arikkath5068
    @arikkath5068 8 месяцев назад +2

    മൂലക്കുരുവിന് ഇത് പറ്റുമോ

    • @mallumagellan
      @mallumagellan  8 месяцев назад

      നമ്പറിൽ വിളിച്ചോളൂ

    • @sank8121
      @sank8121 8 месяцев назад

      4:09 രോഗി ആയി പറഞ്ഞു തുടങ്ങിയ സേചി 6:37 ആയപ്പോ കമ്പനിയിൽ ചേർന്നു 😂😂😂😂. മുതലാളി ഒരു മണ്ടനനല്ലോ.
      .......മനസിലായോ സാറേ.......

  • @arunvarghese6469
    @arunvarghese6469 8 месяцев назад

    ഈ പ്രൊഡക്ട് ന് ഒരു പേര് ഇടായിരുന്നില്ലേ ❤️❤️❤️ ഈ ബുദ്ധിമുട്ട് ഒഴിവാക്കാം ആയിരുന്നു ❤️❤️❤️❤️

    • @mallumagellan
      @mallumagellan  8 месяцев назад

      Eneron ennan

    • @sank8121
      @sank8121 8 месяцев назад

      4:09 രോഗി ആയി പറഞ്ഞു തുടങ്ങിയ സേചി 6:37 ആയപ്പോ കമ്പനിയിൽ ചേർന്നു 😂😂😂😂. മുതലാളി ഒരു മണ്ടനനല്ലോ.
      .......മനസിലായോ സാറേ.....

  • @azeesazees930
    @azeesazees930 8 месяцев назад

    E

  • @sayidmathath4533
    @sayidmathath4533 8 месяцев назад +12

    എല്ലാത്തിനും ഇത് മതി
    😂😂😂

  • @hamzahamza6115
    @hamzahamza6115 8 месяцев назад +4

    പ്രൊഡക്ട് അതാണോ അതിന്റെ പേര് മല്ലു അഡ്രസ്?

    • @mallumagellan
      @mallumagellan  8 месяцев назад +2

      പ്രോഡക്റ്റ് ന്റെ പേരും വിവരങ്ങളും വിഡിയോയിൽ പറയുന്നുണ്ടല്ലോ... കൊടുത്തിട്ടുള്ള നമ്പറിൽ വിളിച്ചോളൂ.. ഓർഡർ ചെയ്യാനും

    • @sank8121
      @sank8121 8 месяцев назад

      4:09 രോഗി ആയി പറഞ്ഞു തുടങ്ങിയ സേചി 6:37 ആയപ്പോ കമ്പനിയിൽ ചേർന്നു 😂😂😂😂. മുതലാളി ഒരു മണ്ടനനല്ലോ.
      .......മനസിലായോ സാറേ.....

  • @jamalpp4150
    @jamalpp4150 8 месяцев назад

    തട്ടിപ്പ് മരുന്നിന്റെ പേര് എന്താണ്