കേതു ലഗ്നത്തിൽ isolation

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 52

  • @SarojiniC-c3p
    @SarojiniC-c3p Месяц назад +2

    നമസ്തേ Acharyan 🙏🏻
    വിശദീകരണം വളരെ ശരിയാണ് 🙏🏻🙏🏻🙏🏻

    • @Arunam
      @Arunam  Месяц назад

      @@SarojiniC-c3p നമസ്തേ ജി 🙏🔥🧘

  • @Resmi_Stalin
    @Resmi_Stalin 2 года назад +10

    നമസ്തെ സര്‍ ... ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് ... എന്റെ ഗ്രഹ നിലയില്‍ ലഗ്നത്തിലാണ് കേതുവും ശുക്രനും നില്‍ക്കുന്നത് ... സര്‍ പറഞ്ഞതില്‍ അണുവിട മാറ്റമില്ലാത്തതാണ് എന്റെ സ്വഭാവം ... എനിക്ക് ആരോടും കടമയോ കടപ്പാടോ ഇല്ലാത്ത സ്വഭാവമാണ് .. എന്റെ പ്രിയപ്പെട്ടവരെ അതി ക്രൂരമായി വേദനിപ്പിച്ചിട്ടുണ്ട് പലപ്പോഴും .... ഭയങ്കര നിഷേധം പിടിച്ച സ്വഭാവമാണ് ... അമ്മ ചോറ് കൊണ്ടുത്തരുമ്പോള്‍ വലിച്ചെറിഞ്ഞിട്ടുണ്ട് ... ബന്ധങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ കോമ്പ്രോമിസ് ചെയ്യാന്‍ ഒരിക്കലും ശ്രമിക്കാറില്ല ... എന്നാല്‍ ഞാന്‍ എല്ലാവര്‍ക്കും എല്ലാം വാങ്ങി കൊടുക്കും ...എല്ലാം എല്ലാവര്‍ക്കും കൊടുക്കാന്‍ യാതൊരു മനസ് കുറവുമില്ല എന്നാല്‍ കൊടുത്തിട്ട് അടുത്ത നിമിഷം നാവുകൊണ്ടവരെ വെറുപ്പിക്കും ... ചിലപ്പോള്‍ ഈ സ്വഭാവം ഓര്‍ത്ത് ദുഃഖം വരും ...

    • @selmiarif6469
      @selmiarif6469 Год назад

      എന്റെ same അവസ്ഥ

  • @ayaan7026
    @ayaan7026 Год назад +5

    എന്റെ ഭാര്യയുടെ ഗ്രഹനിലയിൽ ലഗ്നത്തിൽ കേതു ഉണ്ട് .അവൾ എന്റെ ജീവനാണ് .. എന്നും ഞങ്ങൾ കലഹിക്കാറുണ്ട് .അവളില്ലാത്ത ഒരു ജീവിതം എനിക്കു ചിന്തിക്കാൻ പോലും കഴിയില്ല..

  • @Eghteen
    @Eghteen 6 месяцев назад

    എന്റെ ലാഗ്നത്തിൽ കേതു ആണ്...വളരെ ശേരിയാണ് പറഞ്ഞത് പറഞ്ഞതിൽ ഒട്ടുമിക്ക കാര്യങ്ങൾ എന്റെ ലൈഫിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു.. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Arunam
    @Arunam  2 года назад

    WhatsApp മുഖേന നിങ്ങളുടെ ഗ്രഹനില പരിശോധിച്ച് ആവശ്യമായ ഗൈഡൻസ് നൽകുന്നു. അതിനായി നിങ്ങളുടെ പേര്, ജനനതീയതി, ജനനസ്ഥലം, ജനനസമയം എന്നിവ അയയ്ച്ചു തരിക. WhatsApp number: 9400500302 OR 8075183383. Consultation fee INR 499/- Google pay, paytm, PhonePe number : 9400500302

  • @SREELEKSHMI-fr9cn
    @SREELEKSHMI-fr9cn День назад

    Kedhu doshm apaharam pariharam nthanu sir🙏🙏

  • @neelakandannv4534
    @neelakandannv4534 Год назад +1

    വളരെ നല്ല അവതരണം.

  • @rishitn58
    @rishitn58 3 года назад +3

    Great observation 👍 thanks 😊

  • @ρλλ-β1π
    @ρλλ-β1π 8 дней назад

    Navamsattil matram laghnattil ketu kaanunnu?

  • @amminikutty9857
    @amminikutty9857 Год назад +1

    നല്ല അറിവുകൾ

  • @anithakumari4329
    @anithakumari4329 3 года назад +4

    Correct 👌🙏

  • @Ponnuz_show
    @Ponnuz_show 8 месяцев назад

    Jupiter and ketu in lagna,oru wonderful journey anu eee jeevitham.ente guruvinay njan kandethum.

  • @rajeshkumar-ws4fr
    @rajeshkumar-ws4fr Месяц назад +1

    വളരെ കറക്റ്റ് ❤
    ഇപ്പോഴാണ് കാര്യം പിടികിട്ടിയത്...😢
    കുറേ നല്ല അവസരങ്ങൾ നഷ്ട്ടപെട്ടു...😢
    എന്റെ ലഗ്നത്തിൽ കേതുവും ബുധനും ആണ്.... പരിഹാരങ്ങൾ ഒന്നും ഇല്ലേ?

  • @Meenu-r8
    @Meenu-r8 Месяц назад

    Njanum

  • @lob9618
    @lob9618 3 года назад +1

    Absolutely correct ...

  • @jithinmohan3403
    @jithinmohan3403 2 года назад +1

    Good information

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 8 месяцев назад

    ലെഗ്ന 4ൽ മകരത്തിൽ കേതു ഒറ്റക്ക് നില്കുന്നു, ലെഗ്നം തുലാം ആണ്, പൊതുവെ ഫലം എന്താണ്

  • @priyashyampriyashyam9148
    @priyashyampriyashyam9148 3 года назад +3

    🙏🙏🙏kethu sani orumichuninnal prblm undakumo?

    • @Arunam
      @Arunam  3 года назад

      കേതുവും ശനിയും Isolation നെ സൂചിപ്പിക്കുന്ന ഗ്രഹങ്ങളാണ് ജി.

  • @Green-6937
    @Green-6937 6 месяцев назад +1

    എനിക്കും കേതു ലഗ്നത്തിലാണ്... 2 കാര്യങ്ങളിൽ വ്യത്യാസം ഉണ്ട്...ഞാൻ സ്ഥിരം ജപിക്കാറുണ്ട്.. മുഖ്യ പ്രാർത്ഥന മോക്ഷ പ്രാപ്തിയാണ്..ഞാൻ എന്നാൽ ക്രൂര മായല്ല വളരെ ഡിപ്ലോമാറ്റിക് ആയാണ് ഒഴിവാക്കണത്.. ആരെയും വേദനിപ്പിച്ചോണ്ട് ഒന്നും ചെയ്യാറില്ല.. എന്നാൽ ഇങ്ങോട്ട് മോശമായി ഇടപെട്ടാൽ ദേഷ്യം പ്രകടിപ്പിക്കും

  • @sujasunil3370
    @sujasunil3370 3 года назад +1

    കുടുംബജീവിതം നയിച്ചുകൊണ്ട് ആത്മീയമായ ജീവിച്ചു കൂടെ

    • @Arunam
      @Arunam  3 года назад +6

      ആത്മീയജീവിതം നയിച്ചുകൊണ്ട് കുടുംബമായി ജീവിച്ചുകൂടെ

    • @KumariChandran-q7i
      @KumariChandran-q7i 4 месяца назад

      ജീവിക്കാം. മഹർഷിമാർ പലരും അങ്ങനെയാണ് ജീവിച്ചത്.

  • @vengasserymaniastrologeran5746

    Exelent

  • @ajkichu3891
    @ajkichu3891 2 года назад +1

    Kethuvum gulikanum lagnthil Ane problem aano.?

    • @selmiarif6469
      @selmiarif6469 Год назад

      എനിക്ക് രാഹു വും gulikanum നല്ല ബുദ്ധിമുട്ട് ഉള്ള ജീവിതം

  • @geetharajeev5134
    @geetharajeev5134 3 месяца назад

    💯 percent correct

  • @varshanknarayanan1396
    @varshanknarayanan1396 3 года назад +1

    Very correct, ente lagnam ketu anu

    • @Arunam
      @Arunam  3 года назад

      സ്വന്തം ഉള്ളിലേക്ക് സഞ്ചരിക്കുക...🔥⭐🙏

  • @mgbijugopal1404
    @mgbijugopal1404 3 года назад +2

    🙏🙏🙏

  • @vypindelhi9458
    @vypindelhi9458 3 года назад +1

    കേതു പൂയം നക്ഷത്രത്തിൽ ലഗ്നത്തിൽ നിന്നാലുള്ള ഫലം എങ്ങനെയാകും സർ ?

  • @jzt_pragyahhhh
    @jzt_pragyahhhh Год назад

  • @dileepab9593
    @dileepab9593 Год назад

    👍👌👌👌🙏🙏🙏🙏

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 8 месяцев назад

    💞💞💞💞👍👍

  • @dravyakumars7828
    @dravyakumars7828 2 года назад +1

    2nd house kethu

  • @Inklesspen-e5t
    @Inklesspen-e5t 3 года назад +1

    Sir, 2 ഇൽ കേതു വന്നാൽ വീട്ടിൽ നിന്നും വിരക്തി ആണോ?

    • @Arunam
      @Arunam  3 года назад

      രണ്ടാം ഭാവം കൊണ്ട് ചിന്തിക്കുന്ന എല്ലാ വിഷയങ്ങളിലും ബാധകമാണ് ജി. (കുടുംബം രണ്ടാം ഭാവം, വീട് നാലാം ഭാവം.)

    • @sasiayyappan453
      @sasiayyappan453 Год назад

      Hi

  • @aghilaghil3091
    @aghilaghil3091 3 года назад +1

    കറക്ട്

  • @dineshmp1814
    @dineshmp1814 Год назад

    നിങ്ങൾ പറയുന്ന മനസ്സിലാക്കാൻ ആർക്കും കഴിയു മെന്ന് തോന്നുന്നില്ല

    • @Arunam
      @Arunam  Год назад +1

      ദയവായി മറ്റു കമന്റുകൾ ശ്രദ്ധിക്കുക, എത്രപേർ മനസിലാക്കി എന്ന് മനസിലാകും. നന്ദി ജി 🙏

  • @nrasmi9292
    @nrasmi9292 3 года назад +1

    Correct 👏🙏

  • @rajilp4966
    @rajilp4966 3 года назад +1

    🙏🙏🙏

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 2 года назад +1

    🙏🙏🙏