DNA Astrology Service Part - 14

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 47

  • @pradeepprabhakaran4459
    @pradeepprabhakaran4459 4 года назад +2

    കേതുവിനെ കുറിച്ചുള്ള വീഡിയോ വളരെ ഉപകാരപ്രദം ആയ്യി ഗുരുജി

    • @Arunam
      @Arunam  4 года назад

      വളരെയധികം സന്തോഷം, നന്ദി ജി.

  • @bijujoseph8665
    @bijujoseph8665 2 года назад +2

    Very good result.thanks 🙏

  • @sivannandanam4222
    @sivannandanam4222 2 года назад

    Ketu laknal 12il nenal phalam etanu...3/8/1979,10:50pm Triketta star..

  • @pappan3787
    @pappan3787 3 года назад +2

    വളരെ കറക്ട് ആണ് സാർ എൻ്റെ അഞ്ചിൽ കേതുവാണ് അച്ഛൻ്റെ യോ അമ്മയുടേയോ ഒരു സ്വത്തും ഇല്ല അത് പോലെ പുത്രഭാവവും പ്രതീക്ഷിക്കുന്നില്ല

  • @sajinapanoli7917
    @sajinapanoli7917 3 года назад +1

    Sir paranjathu100%correct anu

  • @sumeshs4020
    @sumeshs4020 Год назад

    ഇതിന്റെ ബാക്കി വീഡിയോ ഇല്ലല്ലോ?

  • @sugunansukumaran3452
    @sugunansukumaran3452 2 месяца назад

    എന്റെ കേതു 11 ലാണ്.എന്തായിരിക്കും ഫലം?

  • @bhagyalakshmirajeev7977
    @bhagyalakshmirajeev7977 2 года назад +1

    Thank you sir

  • @chilankachilanka9957
    @chilankachilanka9957 3 года назад

    Ketu 7 l vivahajeevithathil sandosham labhikukayille??

  • @mummuv5081
    @mummuv5081 4 года назад +1

    Sir.kethu mattu bhavangalil.ninnalulla bhalam .vedio link undo

    • @Arunam
      @Arunam  4 года назад

      കേതു ഏത് ഭാവത്തിൽ ആയാലും ഇതു തന്നെ പൊതുവെ അവസ്ഥ, അതാത് ഭാവകാരകത്വങ്ങൾ ചേർത്ത് ചിന്തിക്കുക.✍️

  • @priyashyampriyashyam9148
    @priyashyampriyashyam9148 4 года назад +1

    Kethu 11il ninnal phalam parayumo Guruji.

    • @Arunam
      @Arunam  4 года назад

      For consultation please contact me, WhatsApp number: 8075183383

  • @dravyakumars7828
    @dravyakumars7828 2 года назад

    2 What is the 2nd Bhavam

  • @sugunansukumaran3452
    @sugunansukumaran3452 2 месяца назад

    . സാറിനെ കാണാൻ തോന്നുന്നു. എവിടെയാണ് സ്ഥലം? മൊബൈൽ നമ്പർ കിട്ടുമോ?

  • @motherlap8181
    @motherlap8181 Год назад

    8 ൽ കേതു നിന്നാൽ?

  • @peepingtom6500
    @peepingtom6500 2 года назад +1

    👍👍👍🙏🙏🙏

  • @lalitm3016
    @lalitm3016 3 года назад +1

    🙏അതിനു എന്താണ് പരിഹാരം..

  • @anithakumari4329
    @anithakumari4329 2 года назад +1

    👍

  • @mummuv5081
    @mummuv5081 4 года назад +1

    Enikku kethu 8il aanu.enthanu sir bhalam reply tharumo please

    • @Arunam
      @Arunam  4 года назад +2

      നിഗൂഢമായ അറിവുകൾ തേടി അലയും, പൂർണത ലഭിക്കില്ല.✍️

    • @nithinkrishnan5700
      @nithinkrishnan5700 4 года назад +3

      എനിക്ക് 8ഇൽ ആണ്... ഇപ്പൊ മനസ്സിലായി ഞാൻ എങ്ങനെ ഇവിടെ എത്തിയെന്ന്... വീഡിയോയിൽ 8പറയുന്നുമില്ല...ഒരുപാടു നന്ദി 🙏🙏

    • @mummuv5081
      @mummuv5081 4 года назад

      @@nithinkrishnan5700 nammal evede ethiyalum engum ethikkillennalle vidhi. Kashtam. ....

    • @nithinkrishnan5700
      @nithinkrishnan5700 4 года назад +1

      @@mummuv5081 കഷ്ടവും നഷ്ടവും ദെയ്‌വ നിശ്ചയമാണ്, നമ്മൾ നമ്മുടെ കർമം ചെയ്യുക അത്ര മാത്രം... പൂര്ണതയില്ലാത്ത അറിവുകൾ തേടി അലയുക എന്നുവച്ചാൽ മോശം ആയി ചിന്തിക്കേണ്ട ആവശ്യം ഇല്ല... പ്രപഞ്ചത്തോട് അടുക്കാൻ ശ്രമിക്കും അത്ര മാത്രം...

    • @mummuv5081
      @mummuv5081 4 года назад

      @@nithinkrishnan5700 kethu 8il ullavar poornathayillatha arivukal thedum ennalla, atharakkar orarivum poornathayode nedukayilla ennanu .

  • @beenakarthikeyan2869
    @beenakarthikeyan2869 3 года назад +1

    🙏🏼

  • @vipinlal8531
    @vipinlal8531 4 года назад

    Kethu 10 il chinga rashi bhalam parayumo?

    • @Arunam
      @Arunam  4 года назад

      For consultation please contact me, WhatsApp number: 8075183383

  • @shyamala9171
    @shyamala9171 Год назад

    സർ, കേതു 5 ഇൽ മീനത്തിൽ അധിപൻ ഗുരു ആയാലും കുട്ടികളെ പറ്റി പറഞ്ഞ കാര്യങ്ങൾ അനുഭവത്തിൽ വരുമോ?

  • @G.K666
    @G.K666 Год назад +1

    ലഗ്നത്തിൽ കേതു നിന്നാൽ പറഞ്ഞില്ലല്ലോ

    • @Arunam
      @Arunam  Год назад

      അത് പ്രത്യേകം വീഡിയോ ആയി നൽകിയിട്ടുണ്ട്... വീഡിയോകൾ നോക്കുക

  • @sushamamanikuttan452
    @sushamamanikuttan452 4 года назад

    Sir, 1991 Nove 16. Time 8.48. പൂരുട്ടാതി khethu dhisa 44 വയസിൽ anno. ഇനി ജോലി നല്ലത് കിട്ടുമോ. കല്യണം എപ്പോൾ നടക്കും. നല്ല കല്യണം കിട്ടുമോ.

    • @Arunam
      @Arunam  4 года назад

      For online consulting WhatsApp : 9400500302

  • @manojthai2356
    @manojthai2356 2 года назад

    9 - അല്ലേ ഉപാസന സ്ഥാനം

  • @anithakumari4329
    @anithakumari4329 3 года назад +1

    🙏

  • @lalitm3016
    @lalitm3016 3 года назад

    7ഇൽ..

  • @dhanyaammu8580
    @dhanyaammu8580 4 года назад +1

    1,2 ഭാവത്തിൽ നിന്നാൽ എന്താണ് ഫലം

    • @Arunam
      @Arunam  4 года назад

      ഏത് ഭാവത്തിൽ ആയാലും ഈ പറഞ്ഞ കാര്യങ്ങൾ ആ ഭാവ കാരകത്വങ്ങളിൽ യോജിപ്പിച്ച് ചിന്തിക്കുക.

  • @abiavenue
    @abiavenue 4 года назад +1

    6ഇൽ കേതു നല്ലതല്ലെ

    • @Arunam
      @Arunam  4 года назад

      ആണോ... എന്തുകൊണ്ട്, വിശദമാക്കാമോ.

  • @parameshwaran6025
    @parameshwaran6025 3 года назад

    സാർ വിവാഹം ഒരു പണി ആണ് 👍

  • @rashirashihaarith3119
    @rashirashihaarith3119 2 года назад

    ലഗ്നത്തിൽ കേതു നിന്നാലോ

  • @bhagyalakshmirajeev7977
    @bhagyalakshmirajeev7977 2 года назад +1

    സത്യങ്ങൾ പറയുന്നത്