മക്കളെ പറയരുത് Pls 🙏... Commet Etooo but .. | Triples | Shemin shans | Noora shemin | Swaliha shemin

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 117

  • @Armygirl-b4c
    @Armygirl-b4c 10 месяцев назад +186

    നിങ്ങളുടെ വീഡിയോസ് കാണാൻ ഇഷ്ടം ആണ് പക്ഷെ ഇതൊക്കെ എൻ്റെ ലൈഫിൽ ഉണ്ടായാൽ ഒരിക്കലും എനിക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല എൻ്റെ ഭർത്താവിനെ ഒരിക്കലും വേറെ ഒരാൾക്കു ഷെയർ ചെയ്യാൻ ഉള്ള അത്രേം വലിയ മനസൊന്നും എനിക്കില്ല അങ്ങനെ എന്തെങ്കിലും ഉണ്ടാവുന്നത് ചിന്തിക്കാൻ പോലും കഴിയില്ല പക്ഷെ നിങ്ങൾ ഒക്കെ എങ്ങനെയാ ഇങ്ങനെ ജീവിക്കണേ... ഭാര്യയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാൾ ആണെങ്കിൽ ഒരിക്കലും വേറെ ഒരു പെണ്ണിനെ കുറിച് ചിന്തിക്കാൻ പോലും കഴിയില്ല... 😒😒😒

    • @amnuameenu2641
      @amnuameenu2641 10 месяцев назад +2

      Adoke verde anu ivde oru baryod athmartgda kuranjodkndayirikilla may be iyal secnd mrg cheyditundavuka.ayalde concept il 2 nd brya vnm ennayirikkam. Ayal 2 kettiyadil nmukendna prblm avr hpy anel adhpore knunnvrk endna kuzhpam. E mg aykkna njnum idinod yogipila ende hus 2 kettunndil ennu kardhi idh chyyunnvr chedote vchrkkm thts all❤

    • @saluee7784
      @saluee7784 10 месяцев назад +5

      Basheernte case eniky ariyilla...pkshe ivde frst wife nu yathoru pblm vum illa... second marriage chythenu...athu ivrde vedio kanunvark manasilakum...frst wife eppozhum happy aahnu...pinnem silent ayi kanunath second wife aahnu

    • @Armygirl-b4c
      @Armygirl-b4c 10 месяцев назад +5

      അവരുടെ ലൈഫ് എങ്ങനെയോ ആകട്ടെ ഞാൻ suppose എനിക് ഇതുപോലെ എന്തേലും ഉണ്ടായാൽ ഉള്ള കാര്യമാ പറഞ്ഞെ

    • @harisalankar
      @harisalankar 10 месяцев назад +1

      എല്ലാ വീഡിയോയും കണ്ടിട്ട് നെഗറ്റീവ് പറയുന്നുണ്ടല്ലോ നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ പിന്നെന്തിനാണ് കഷ്ടപ്പെട്ട് കാണുന്നത് 🤔

    • @AbdulRasheed-te8tp
      @AbdulRasheed-te8tp 10 месяцев назад

      ​@@saluee7784m

  • @Mynassmile333
    @Mynassmile333 10 месяцев назад +30

    എനിക്ക് ബഷീർ ബഷിയുടെ ഫാമിലിയെക്കാൾ ഇഷ്ടം നിങ്ങളെ ആണ്. കാരണം ഒന്നേ ഉള്ളൂ.. ഫസ്റ്റ് ഭാര്യക്ക് കൊടുക്കുന്ന പരിഗണന. സ്നേഹം... പിന്നെ വാവയുടെ സ്വഭാവം.. ഇടിച്ചുകേറി എല്ലാം പിടിച്ചു വാങ്ങുന്ന സ്വഭാവം ഇല്ല.❤അതുകൊണ്ട് നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ടം ആണ്...❤

    • @nisa-vf6nk
      @nisa-vf6nk 9 месяцев назад +1

      😂,ennita second ketttiye

    • @Mynassmile333
      @Mynassmile333 9 месяцев назад +1

      @@nisa-vf6nk athinu എനിക്ക് ഇഷ്ടം അയാളെ അല്ല.... ബഷീറിന്റേം ഇയാളുടേം വീഡിയോ കണ്ടാൽ അറിയാൻ പറ്റും വ്യത്യാസം...

  • @fathimathriza4158
    @fathimathriza4158 10 месяцев назад +26

    Basheer bashiyekalum njangalk ishttamulla vlog ithan.rand pereum orupole kanunnathukond.

  • @razaanification
    @razaanification 10 месяцев назад +26

    ബഷീർ ബഷിയെ പ്പോലെ വേറെയും ഫാമിലി ഉണ്ടോ... നല്ല reach കിട്ടാനുള്ള ഏർപ്പാടാണോ ഈ രണ്ട് കെട്ട് 😂😂

  • @najujamshi7251
    @najujamshi7251 8 месяцев назад +1

    വാവ സുന്ദരി ആയല്ലോ

  • @vavavaava6318
    @vavavaava6318 10 месяцев назад +15

    നെഗറ്റീവ് കമന്റ് റിപ്ലേ കൊടുക്കരുത്, അവര് അവരുടെ സ്വഭാവ ഗുണം കാണിക്കുന്നു.

  • @irshadirfanirshad7060
    @irshadirfanirshad7060 10 месяцев назад +22

    ❤❤❤ഒരു പാട് ഇഷ്ടം ഈ ഫാമിലി

  • @mubeenamubeena1820
    @mubeenamubeena1820 10 месяцев назад +11

    അങ്ങനെകുറച്ചു പേരുണ്ട് അതൊന്നും കാര്യം ചെയ്യേണ്ട നിങ്ങൾ 😊 നിങ്ങൾ വീഡിയോ ഇടൂ 😊

  • @greeshma3489
    @greeshma3489 10 месяцев назад +9

    വാവ ഒരു പാവമാ

  • @ManuManu-pn2il
    @ManuManu-pn2il 10 месяцев назад +6

    Enikku pattilla ente husband vere marriage cheyyunnth.enikku sagadam anu ente hus vere orale snehikkunnath pattipudikkunnath onnum ishttalla

  • @jaleeljalu6991
    @jaleeljalu6991 10 месяцев назад +5

    നെഗറ്റീവ് മൈൻഡ് ചെയ്യണ്ട.. നിങ്ങൾ ഹാപ്പി യായി ജീവിക്കൂ

  • @MuhammedShafi-z1w
    @MuhammedShafi-z1w 10 месяцев назад +13

    പറയുന്നവർ പറയട്ടെ അവരുടെ കുശമാണ് നിങ്ങളുടെ വീഡിയോ സൂപ്പറാണ് ❤❤❤

    • @asharafasharaf2023
      @asharafasharaf2023 10 месяцев назад +8

      Nthu kandit anu kusham 😂kushumb...
      Randu bharya ullathano...

    • @libamehabin5695
      @libamehabin5695 10 месяцев назад

      നിനക്ക് കുശുമ്പ് ഉണ്ടെൽ നിയും കെട്ടടാ

    • @arszz7080
      @arszz7080 10 месяцев назад

      😁​@@asharafasharaf2023

  • @JaseerJaseela
    @JaseerJaseela 10 месяцев назад +12

    Ninak nanamilledey orupennupore ninak Ninte bharyayode snehamundenkil née vere Ketoo

  • @ansijabi
    @ansijabi 10 месяцев назад +12

    കൂടെ ഞങ്ങൾ ഭീവിമാരും " ഈ ഇൻട്രോ miss ചെയ്തു

  • @fousifousiya6836
    @fousifousiya6836 10 месяцев назад +7

    Vavakk parents undo. Karanam wife ulla orale kond swantham mole vivaham kazhichu kodukkan manass kanichath.

  • @irshadirfanirshad7060
    @irshadirfanirshad7060 10 месяцев назад +23

    പറയുന്നവർ പറയട്ടെ നിങ്ങൾ എന്നും വീഡിയോ ഇടണം എന്ത് വീഡിയോ ആയാലും കാണാൻ ഒരുപാട് ഇഷ്ടമാണ്

  • @ShihabFg
    @ShihabFg 10 месяцев назад +3

    Public il vann vlog cheyyumbol ithellam pratheeshikkanam guys

  • @usufaidh-l8k
    @usufaidh-l8k 10 месяцев назад +7

    mashaallah nala family❤

  • @muhsinaminnu3110
    @muhsinaminnu3110 10 месяцев назад +4

    Enik ningale bayankara ishttam ആണ്.പറയുന്നവര് പറയട്ടെ❤...

  • @ajinasajeer8537
    @ajinasajeer8537 10 месяцев назад +7

    Vava💓

  • @muhseenam9288
    @muhseenam9288 10 месяцев назад +15

    Hii Triples ❤❤❤Kure naalayi love story chodikkunnu 😢ithuvareyum ittilla😢aa videokk nmmlellarum waiting aanu😊😊

  • @ThahiraMuhammadkunju
    @ThahiraMuhammadkunju 10 месяцев назад +7

    Super family ❤

  • @libanibbu2700
    @libanibbu2700 10 месяцев назад +9

    2perum poliya ❤randaludeyum vere vere look Aaaan🥰🥰🥰 super

  • @muneersemi7660
    @muneersemi7660 10 месяцев назад +6

    വാവ glmr kodiyello 😂 ഇതെങെനെ സംഭവിച്ചു ponnose sthyem 😂 രണ്ടാളും poliyan😍

  • @mariyathshaji-sw5uj
    @mariyathshaji-sw5uj 10 месяцев назад +5

    പറയുന്നവർ പറയട്ടെ.... Ngal ഒന്നും കാര്യമാക്കേണ്ട.. നിങ്ങളുടെ എല്ലാ വീഡിയോ കളും ഞാൻ കാണാറുണ്ട് ❤❤

  • @sajithanavas4047
    @sajithanavas4047 10 месяцев назад +8

    Pothu janam palavitham maintt cheyyan pokaruth avark kushump kondane vitter

  • @aneesakt2892
    @aneesakt2892 10 месяцев назад +6

    എനിക്കിഷ്ട്ടാണ്, ഞാൻ ഒരു വീഡിയോ പോലും മിസ്സ് ചെയ്തിട്ടില്ല

  • @rishussart9302
    @rishussart9302 10 месяцев назад +6

    Masha allah എനിക്ക് നല്ല ഇഷ്ട്ടമുള്ള ഫാമിലിയാണ്

  • @MuhammadRaihan-f7b
    @MuhammadRaihan-f7b 10 месяцев назад +4

    My fvrt RUclipsrs❤❤🎉

  • @rafikunnath7474
    @rafikunnath7474 10 месяцев назад +7

    engane patunnu ponnuuu....
    sammadichu.bayankara tholikattiya

  • @farsanap8385
    @farsanap8385 10 месяцев назад +14

    വാവക്കെന്താ ഭയങ്കര ക്ഷീണം

    • @caaaty461
      @caaaty461 10 месяцев назад

      Prgnt aairikum

  • @shahabansha7130
    @shahabansha7130 10 месяцев назад +18

    നിങ്ങളുടെ വീഡിയോക്ക് kuttam പറയാൻ ഒന്നും ഇല്ല എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം നിങ്ങളുടെ ഫാമിലിയെ ആണ്

  • @haseenaaskitchen
    @haseenaaskitchen 10 месяцев назад +18

    ഒരു പണിയും ഇല്ലാത്ത കുറെ ജന്മങ്ങൾ അവർ എന്തെക്കിലും ok പറയട്ടെ നിങ്ങൾ എല്ലാ ദിവസവും വീഡിയോ ഇടണം ❤️നിങ്ങളെ അഞ്ചു പേരെയും ഒരു പാട് ഇഷ്ടം ആണ് love you ❤️❤️❤️❤️❤️

  • @sarithamadhu4434
    @sarithamadhu4434 10 месяцев назад +3

    Ningale orupadu eshtamanu ❤❤❤

  • @sareenanoufal5174
    @sareenanoufal5174 10 месяцев назад +5

    Nigal cheythad thettale first wife sammathichitano nigal 2am mrg cheythad

  • @SanaSana-bq9vh
    @SanaSana-bq9vh 10 месяцев назад +1

    My fvrt family lovuuu ithuusss. Ikkaaaa. Jinan jannaaa. ❤❤❤❤❤❤❤❤❤orupaadu isttmm

  • @mausminmajeed3598
    @mausminmajeed3598 10 месяцев назад +2

    Enik entho ningalde familye ishtamanu. Than randamath kettiyath entho issues vannit aanenn thonni.

  • @irfanas942
    @irfanas942 10 месяцев назад +8

    Hii triples

  • @KeralaBlasterzz
    @KeralaBlasterzz 10 месяцев назад +1

    എനിക്ക് നിങ്ങളുടെ മൂന്നുപേരുടെയും വീഡിയോ കാണാൻ ഒരുപാട് ഇഷ്ടമാണ് പക്ഷേ ഞാൻ കമൻറ് ഒന്നും ഇതുവരെ ഇട്ടിട്ടില്ല ഇഷ്ടപ്പെട്ട വീഡിയോ ആണെങ്കിൽ ലൈക്ക് ഇടാൻ പരമാവധി ശ്രമിക്കാറുണ്ട് ഞാൻ വിചാരിക്കുന്നത് നമുക്ക് ഇഷ്ടമുള്ളത് കാണുക ഇഷ്ടമില്ലാത്ത നിർബന്ധിച്ച് ആരും കാണിക്കുന്നില്ലല്ലോ ഞാൻ നിങ്ങളുടെ കാണുന്നത് എനിക്ക് എന്തുകൊണ്ടോ നിങ്ങളുടെ സംസാരം ചിരിയും എല്ലാം ഇഷ്ടമാണ് മറ്റൊന്നും ഞാൻ ചിന്തിച്ച് തല പുകക്കരില്ല ഇനി എനിക്കിഷ്ടമില്ല എന്ന് തോന്നുകയാണെങ്കിൽ ഞാൻ നിങ്ങളുടെ വീഡിയോ കാണുകയുമില്ല 😊

  • @ThahiraMuhammadkunju
    @ThahiraMuhammadkunju 10 месяцев назад +6

  • @usufaidh-l8k
    @usufaidh-l8k 10 месяцев назад +7

    Video idanam

  • @Lovely.141
    @Lovely.141 10 месяцев назад +63

    നിങ്ങളുടെ മൂന്നാളുടെയും ലോവ്സ്റ്റോറി പറയാമോ... രണ്ടു ഇത്താമാരെയും ഇഷ്ടാണ് ♥️♥️♥️

    • @queenhyrin1965
      @queenhyrin1965 10 месяцев назад +3

      Ayn

    • @Lovely.141
      @Lovely.141 10 месяцев назад

      @@zuha2412 ആയ്കോട്ടെ.... പിന്നെ നല്ലവനായ നിങ്ങളെന്തിനാ ഈൗ ചാനലിന്റെ കമെന്റ് boxil വന്നു പെട്ടുകിടക്കുന്നെ

    • @cilivian7194
      @cilivian7194 10 месяцев назад +4

      ente oru cousin technopark kochiyi work cheythirunnu oru kalath,avde oru Videoder adiyil muzhuvan custommerinu aavasyamulla reethiyil pala mailukalil ninn orupad positive comment idunna joli undayruu...enn vechal ethoru vloggerinum easily manipulate cheyyaam..

    • @Lovely.141
      @Lovely.141 10 месяцев назад +2

      @@cilivian7194 🙄

    • @saluee7784
      @saluee7784 10 месяцев назад

      ​@@cilivian7194pr working alle?

  • @SaidalaviKari-rp9pk
    @SaidalaviKari-rp9pk 10 месяцев назад +3

    നിങ്ങളുടെ വീട് ഫുള്ളും കാണിച്ച് തരാമോ

  • @JaseerJaseela
    @JaseerJaseela 10 месяцев назад +3

    2 ketiyilley

  • @fairoosa
    @fairoosa 10 месяцев назад +1

    Best reaction negative olikal kandam vazhi odikkanam

  • @sayana9764
    @sayana9764 10 месяцев назад +8

    Parayunnavar parayatte negal athe nokkanda

  • @misnanoushad16
    @misnanoushad16 10 месяцев назад +3

    Parayunnavar parayatte angott nokkanda avarkk sheelamayi poyi

  • @faseelabather6016
    @faseelabather6016 10 месяцев назад +3

    😊😊😊😊

  • @fathimapathu6852
    @fathimapathu6852 10 месяцев назад +3

    ❤❤❤❤❤

  • @faisalfaisu1242
    @faisalfaisu1242 10 месяцев назад +3

    13:23😅

  • @NihalNihal-g4l
    @NihalNihal-g4l 10 месяцев назад +6

    പറയുന്നവർ പറയട്ടെ

  • @muhammeds6544
    @muhammeds6544 10 месяцев назад +7

    സത്യം പറയാലോ നിങ്ങളെ ഒരു പാടിഷ്ടമാണ് പറയുന്നവർ പറയട്ടെ മുന്നോട്ട് പോകുക🥰🥰🥰🥰🥰🥰

  • @favorite1media
    @favorite1media 10 месяцев назад +5

    Love story chelluvo?

  • @riy947
    @riy947 10 месяцев назад +6

    ഹായ്

  • @Kabeer-zk4mn
    @Kabeer-zk4mn 9 месяцев назад +1

    യുട്യൂബ് പൈസ ഉണ്ടാകാൻ. രണ്ട് പെണ്ണ് കെട്ടി കോമാളിവേഷം കളിക്കുന്നു

  • @favorite1media
    @favorite1media 10 месяцев назад +2

    Nhn eppolum thappi pudchit kanal ind vedeo.. bt endhe ningo eppolu video idnila?

  • @mubeenasajeer6262
    @mubeenasajeer6262 10 месяцев назад +7

    പറയുന്നവർ എന്തും പറയട്ടെ i love your family 😍😍😍😍😍👍

  • @aliop593
    @aliop593 10 месяцев назад +1

    Aleettu.pooda.chalkkada

  • @hasna3458
    @hasna3458 10 месяцев назад +6

    Hiii

  • @SiniSaji-d1i
    @SiniSaji-d1i 10 месяцев назад +7

    Eshttamullavar kandal mathi ❤❤❤❤❤

  • @Shamna_illyaz
    @Shamna_illyaz 10 месяцев назад +2

    Ponnus ithante poornna sammadathodeyalle vava ithane vivaham cheythe…appo mattullavar parayunnatg mind aakkanda

  • @faseelahaneefa563
    @faseelahaneefa563 10 месяцев назад +7

    Hai

  • @afreedaappi3910
    @afreedaappi3910 10 месяцев назад +3

    , 😊

  • @hibahimanichu4288
    @hibahimanichu4288 10 месяцев назад +5

    Hi family ❤

  • @sareenanoufal5174
    @sareenanoufal5174 10 месяцев назад

    Nigale ishtaman nigal parayunnad comment idunnad nammale ishtamale

  • @nabeelanabeela1685
    @nabeelanabeela1685 10 месяцев назад +10

    എനിക്ക് ഇഷ്ട്ടമാണ് ഈ ഫാമിലിയെ ❤️

    • @ashrafkarnataka7673
      @ashrafkarnataka7673 10 месяцев назад

      Ninfalk ishtaykote muslimingalk ishtalla atre ullu

  • @afreedaappi3910
    @afreedaappi3910 10 месяцев назад +2

    😁

  • @fathimaswonderworld9356
    @fathimaswonderworld9356 10 месяцев назад +5

    Hii muthumanis❤

  • @sareenanoufal5174
    @sareenanoufal5174 10 месяцев назад

    Good family

  • @AncyJameela-kw5dh
    @AncyJameela-kw5dh 10 месяцев назад +5

    ❤️❤️

  • @amiworld4446
    @amiworld4446 10 месяцев назад +3

    Hi❤❤❤

  • @najilaanimon3705
    @najilaanimon3705 10 месяцев назад

    എന്തായാലും എനിക്ക് നിങ്ങളുടെ ഫാമിലിയെ ഇഷ്ട്ടം ആണ് പറയുന്നവർ പറയട്ടെ ഞങ്ങൾ ഇല്ലെ നിങ്ങളുടെ ഒപ്പം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @roserose-pm4dy
    @roserose-pm4dy 10 месяцев назад +2

    Comment off aki edu

  • @muhammedrazinkk4021
    @muhammedrazinkk4021 10 месяцев назад

    😂😂😂

  • @sufainasiddique
    @sufainasiddique 10 месяцев назад

    😂

  • @Junaarza
    @Junaarza 9 месяцев назад

    🥴

  • @rafeeq362
    @rafeeq362 9 месяцев назад

    അല്ലാഹു ബർക്കത്ത് ചെയ്യട്ടേ😊

  • @rineshsri6021
    @rineshsri6021 10 месяцев назад

    Hi anna akka

    • @vipinm5769
      @vipinm5769 10 месяцев назад

      കുണ്ണ

  • @abdulazeezK-eu2nl
    @abdulazeezK-eu2nl 10 месяцев назад +1

    Comment boxil vannu enikku ente bharthavine share cheyyan kazhiyilla ath kondu ningalum share cheyyanda ennu paranju karayunna sthreekalode keralathil thanne multiple person ulla relationship istam pole und
    Usually 90 % men are poly sexual
    90% women are uni sexual..
    Avanavante karyam nokkuka
    Ningalk share cheyyan pattonnu aarum chothichilla

    • @vna-sh1bq
      @vna-sh1bq 10 месяцев назад +2

      ചുരുക്കി പറഞ്ഞാൽ ഞമ്മക്ക് നാല് പെണ്ണിന്റെ കൂടെ കെടക്കണം പക്ഷെ ഞമ്മന്റെ ബീവി ഞമ്മന്റെ കൂടെയേ കെടക്കാവൂ...

  • @nimishashaji4184
    @nimishashaji4184 10 месяцев назад +3

    ❤❤❤

  • @sayana9764
    @sayana9764 10 месяцев назад +6

    Hiii

  • @SaheeraMf-qd6qt
    @SaheeraMf-qd6qt 10 месяцев назад +3

    ❤❤

  • @shifanamikthad608
    @shifanamikthad608 10 месяцев назад +4

    ❤❤❤❤

  • @sajitharamesh896
    @sajitharamesh896 10 месяцев назад +4

    ❤❤❤

  • @najuma7652
    @najuma7652 10 месяцев назад +3

    ❤❤❤❤❤

  • @rejilaafsal
    @rejilaafsal 10 месяцев назад +1

    ❤❤

  • @annmaria7204
    @annmaria7204 10 месяцев назад +3

    ❤❤❤

  • @sajinarasheed4113
    @sajinarasheed4113 10 месяцев назад

    ❤❤❤

  • @AjnasUralmannil
    @AjnasUralmannil 10 месяцев назад +3

    Hi

  • @AyshaYakup
    @AyshaYakup 10 месяцев назад +1

    ❤️❤️❤️