Amal and sithara happy married life sweet couple. കളിയാക്കുന്ന ആളുകൾ എവിടെയും ഉണ്ടാകും നിങ്ങളുട ജീവിതം നിങ്ങൾ തീരുമാനിച്ചത് ദൈവം ഉണ്ട് കൂടെ ഇ സന്തോഷം ഈ പുഞ്ചിരി അത് life മുഴുവൻ ഉണ്ടാകട്ടെ god bless you .....❤🎁🤝👍
ചിലരുടെ ഇന്റർവ്യൂ കണ്ടാൽ ഉള്ള ജീവനും സന്തോഷവും നഷ്ടമാകും. ഈ ഇന്റർവ്യൂ ഞങ്ങളുടെ ജീവനും സന്തോഷവും വർധിപ്പിച്ചു. യുവനവ ദമ്പതിമാരുടെ കുടുംബ ജീവിതം കൂടുതൽ അനുഗ്രഹിക്കപ്പെടട്ടെ. അനുഗ്രഹിക്കപ്പെട്ട മക്കളേയും ദൈവം നൽകട്ടെ എന്നു ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു. ♥️🙏🏽🥰🎉
ഇരുവീട്ടുകാരും കൂടി വിവാഹം നടത്താൻ എന്തായിരുന്നു തടസ്സം?പെങ്കൊച്ചിന്റെ അമ്മ ഓട്ടോറിക്ഷ വിളിച്ച്, വണ്ടിക്കൂലിയും കൊടുത്ത് ഈ കൊച്ചിനെയും ചെക്കനേയും പറഞ്ഞയച്ചത് എന്തിനായിരുന്നു?
കാശ് ഇല്ല അത് കൊണ്ട് കല്യാണം അടുത്ത വര്‍ഷം April ന് ശേഷം മാത്രമേ പറ്റൂ എന്ന് പറഞ്ഞു, അത് കൊണ്ട് ഇവന്‍ ഇവളുടെ വീട്ടില്‍ ചെന്ന് വിളിച്ചു കൊണ്ട് ഇങ്ങ് പോരുന്നു, മിടുക്കന്‍
Yenthinaa kaliyakunnath....nigalkum vende jeevitham....aa molude samsaram kelkan nalla rasamund..mashallh......❤❤❤❤yenikk nalla ishdaye ivare......all the best
രണ്ടുപേരും സ്നേഹിച്ചു സുഖമായി ജീവിക്കു
സന്തോഷത്തോടെ ജീവിക്കു. ദൈവം അനുഗ്രഹിക്കട്ടെ
കളിയാക്കുന്നവരോട് പോകാൻ പറ മോനെ,,, ജീവിക്കു അടിപൊളി യായി
Sithu ningala kandditt hasuuya thonunnu Nalla estamayi❤❤❤❤suuuuper❤❤
Right 👍
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒരുപാട് പേര് പ്രേമിക്കുന്നു ഒളിച്ചോടുന്നു കല്യാണം കഴിക്കുന്നു പക്ഷെ അവരെ ഒന്നും ലോകം മൊത്തം അറിയുന്നില്ല ല്ലോ... പക്ഷെ ഇവരെ ലോകം മൊത്തം അറി യും ❤
കളിയാക്കും
ലൈഫ് സന്തോഷമായിരിക്കട്ടെ നല്ല സ്നേഹമുള്ള മക്കൾ ❤️👍
ഇവരെ എന്തിനാ കളിയാക്കുന്നെ... ഇവരും നമ്മളെ പോലെ തന്നെയാണ് ❤️❤️❤️
സത്യം 😔😔
സത്യം 👍
Yes
നല്ല ഭംഗി ഉണ്ട് രണ്ട് പേരെയും കാണാൻ 😌💗
കളിയാകുന്നവരോട് ഒന്ന് പോവാൻ പറ 🫥
എന്നും സ്നേഹത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ നേരുന്നു.🎉🎉🎉🎉🎉🎉❤❤❤❤❤❤
കളിയാക്കുന്ന തഴയോളികളോട് പോകാൻ para മച്ചാനേ തന്ത ഇല്ലാത്തവൻ മാര് ആണ് കളിയാക്കുന്ന അത് ഉള്ളവര് കളിയാക്കില്ല നിങ്ങള് അടിച്ചു പൊളിച്ചു ജീവിക്കുക ❤❤🥰🥰
അടിച്ചു പൊളിച്ച് ജീവിക്ക് മക്കളെ God bless you
ദൈവം ധാരളമായി രണ്ടു പേരേയും അനുഗ്രഹിക്കട്ടെ
ഒത്തിരി ഇഷ്ടമായി ഈ മക്കളെ ❤❤God bless you ❤
Amal and sithara happy married life sweet couple. കളിയാക്കുന്ന ആളുകൾ എവിടെയും ഉണ്ടാകും നിങ്ങളുട ജീവിതം നിങ്ങൾ തീരുമാനിച്ചത് ദൈവം ഉണ്ട് കൂടെ ഇ സന്തോഷം ഈ പുഞ്ചിരി അത് life മുഴുവൻ ഉണ്ടാകട്ടെ god bless you .....❤🎁🤝👍
ഇനി നിങ്ങൾക്ക് എല്ലാവരുടെയും വായടപ്പിക്കാൻ ഒരു കുഞ്ഞ് എത്രയും പെട്ടന്നാവട്ടെ എല്ലാ നന്മകളും നേരുന്നു
എനിക്ക് ഇവരെ ഭയങ്കര ഇഷ്ട്ടായി
നിങ്ങൾ സന്തോഷത്തോടെ ജീവികു. കുറ്റം പറയുന്നവർ എല്ലാം തികഞ്ഞവരല്ലേ.
നിങൾ സന്തോഷമായി ജീവിക്ക് ദൈവം അനുഗ്രഹിക്കട്ടെ ❤❤
❤❤❤❤
❤️
ഇവരെഒത്തിരി ഇഷ്ടമായി നേരിട്ട് കാണാൻ കൊതിയാവുന്നു ❤
അതിനെന്താ eppol വേണേലും..you r welcome ❤❤❤
ഉയര൦ ആപേക്ഷികമാണ്.അതിനപ്പുറമാണ് മനസ്സ്. ആ മനസ്സ് നിങ്ങൾക്കുണ്ട്. എല്ലാവിധ ആശ൦സകളു൦.🎉❤
നല്ല. മക്കൾ. എല്ലാവിധ. അനുര്ഗങ്ങളും. ഉണ്ടാവട്ടെ. എന്ന്. പ്രാർത്ഥിക്കുന്നു ❤❤❤
നിങ്ങളുടെ സംസാരത്തിൽ നല്ല പക്വത und🥰... 👍👍എനിക്കിഷ്ടായി ബെസ്റ്റ് ഓഫ് luck
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
ചിലരുടെ ഇന്റർവ്യൂ കണ്ടാൽ ഉള്ള ജീവനും സന്തോഷവും നഷ്ടമാകും. ഈ ഇന്റർവ്യൂ ഞങ്ങളുടെ ജീവനും സന്തോഷവും വർധിപ്പിച്ചു. യുവനവ ദമ്പതിമാരുടെ കുടുംബ ജീവിതം കൂടുതൽ അനുഗ്രഹിക്കപ്പെടട്ടെ. അനുഗ്രഹിക്കപ്പെട്ട മക്കളേയും ദൈവം നൽകട്ടെ എന്നു ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു. ♥️🙏🏽🥰🎉
നിങ്ങളെ ദൈവം കൂട്ടിച്ചേർത്തതാണ്. ഒത്തിരി ഇഷ്ടമാണ് നിങ്ങളെ.❤❤❤. എന്നും ഈ സന്തോഷം നിലനിൽക്കട്ടെ.
Nalla makkal ❤️❤️happy yayi.. Jeevikkuka.. 🙏🙏god bless 🙏🙏
ഇവർ നല്ല ഭാഗ്യ ജോഡികൾ ❤️😍👌🏻
നിങ്ങൾ എത്ര ക്യൂട്ട് anuvkanan രണ്ടുപേരും നിങ്ങൾക് മറ്റുള്ളവരെക്കാളും ഹാപ്പി ആയി ജീവിക്കാൻ കഴിയും മക്കളെ
സൂരജ്ന്റെ സൗണ്ട് പോലെ തോന്നി 🥰🥰
എന്ത് രസാ കാണാൻ ❤❤❤❤❤❤
Sweet couple.GOD bless u both.❤❤
ഒരു പുഞ്ചിരിയോടെ അല്ലാതെ കണ്ടു തീർക്കാൻ കഴിയില്ല ❤
നല്ല ക്യൂട്ട് കുട്ടികൾ ഒന്നും പറയാനില്ല
ഹമോ എന്താ മോജ് കാണാൻ സത്യം അടിപൊളി 😍😍😍😍😍😍ഞാങൾക്ക് പോലും ഇല്ല ഇത്ര മോജ് നല്ല ജോഡി 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻🥰🥰
Nalla interw ann supper
എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ ❤❤❤
അടിച്ചു പൊളിച്ചു ജീവിക്കി പടച്ചവൻ അണുക്രാഹികട്ടെ 🤲🤲🤲🤲🤲🤲
ആശംസകൾ.എല്ലാ ഭാവുകങ്ങളും നേരുന്നു. ❤️❤️🌹🌹.
Makale jeevich kaniku❤❤❤🙏🙏🙏👍👍
യുട്യൂബ ചാനെൽ സ്റ്റാർട്ട് ആകോ ♥️♥️♥️
ചാനൽ ഉണ്ട്, search ചെയ്തിട്ട് കിട്ടുന്നില്ല
ബുദ്ധിയും വിവരവും ഉള്ള കുട്ടികൾ ഇവർക്ക് നിറയായുസ്സ് കൊടുക്കട്ടെ
ഒരു i Love you .... വിൽ ലോകം മുഴുവൻ അറിഞ്ഞ Cute ദമ്പതികൾ ഈശ്വരൻ അധികമായി ഇവരെ അനുഗ്രഹിക്കട്ടെ....🤗🥰🙏👍👌👌👌👌👌👌
Made for each other ❤❤🎉🎉 Happy married life..
ഈശ്വരൻ അനുഗ്രഹിക്കട്ടെ love you ♥
രണ്ടു പേരും സൂപ്പർ👍👍👍👍👍
Amalinte manassil kandu ...powerful words ..wishing you happy married life dears..
All the best ❤❤.🎉
എന്ത് രസമാണ് നിങ്ങളെ കാണാൻ God bless you ❤️
മക്കളെ നന്നായി ജീവിച്ചു കാണിക്കൂ, ആര് എന്തു പറഞ്ഞാലും മൈൻഡ് ചെയ്യാതിരുന്നാൽ അവർ നിർത്തിക്കോളും ❤❤❤❤❤❤
ഒരു സുന്ദരി യും സുന്ദരനും 😂🥰🥰😌🥰
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤️ നല്ല മനസ്സുള്ള രണ്ട് വ്യക്തികൾ
🌹🌹🌹 പറയുന്നവർ എന്ത് വേണമെങ്കിലും പറയട്ടെ 💪
Feel so proud of them. Such a lovely sweet girl she is . I wish I can meet them .
Don’t worry about those people who cares about those.
Very very Happy to see monus and moluss God bless u both
God bless u both❤❤
ഒത്തിരി നന്മകൾ നേരുന്നു. 👍
പാട്ട് സൂപ്പർ 👍👍👍
നല്ല മക്കൾ എനിക്കിഷ്ടായി മക്കളെ
നല്ല മനസ്സുള്ളവർ ദൈവം 2 പേരേയും രക്ഷിക്കട്ടെ
Both of them are very matured .May God bless you.
Cute and sweet couple, I loved the bold Sithara she is so cute and bold. I hope their love cherishes forever.
ഇരുവീട്ടുകാരും കൂടി വിവാഹം നടത്താൻ എന്തായിരുന്നു തടസ്സം?പെങ്കൊച്ചിന്റെ അമ്മ ഓട്ടോറിക്ഷ വിളിച്ച്, വണ്ടിക്കൂലിയും കൊടുത്ത് ഈ കൊച്ചിനെയും ചെക്കനേയും പറഞ്ഞയച്ചത് എന്തിനായിരുന്നു?
കാശ് ഇല്ല അത് കൊണ്ട് കല്യാണം അടുത്ത വര്‍ഷം April ന് ശേഷം മാത്രമേ പറ്റൂ എന്ന് പറഞ്ഞു, അത് കൊണ്ട് ഇവന്‍ ഇവളുടെ വീട്ടില്‍ ചെന്ന് വിളിച്ചു കൊണ്ട് ഇങ്ങ് പോരുന്നു, മിടുക്കന്‍
ജീവിതത്തിലുടനീളം സന്തോഷവും ഐശ്വര്യവും ഉണ്ടാവട്ടെ
അഭിനന്ദനങ്ങൾ, God bless your family 👌🙏
സുപ്പർ കപ്പിൾ
നിങ്ങളുടെ ജീവിതം എന്നും സന്തോഷം ആയിട്ട് ഇരിക്കട്ടെ ♥️❤️
Hider sir...thanks ivare support cheyyunnathinu❤❤❤❤
All the best.happy married life. ❤❤
രണ്ട് പേരും സൂപ്പർ സന്തോഷമായി ജീവിക്കു
Yenthinaa kaliyakunnath....nigalkum vende jeevitham....aa molude samsaram kelkan nalla rasamund..mashallh......❤❤❤❤yenikk nalla ishdaye ivare......all the best
Nalla daivanugrahamulla jodikalanu ningal adichu polichu jeevikku ❤❤❤
ദൈവം അനുഗ്രഹിക്കട്ടെ
Santhosamayi jeeviku❤
നല്ല ചക്കരക്കുട്ടികൾ 🥰🥰🥰💞💞💞💞😍
അടിപൊളി ഇൻ്റർവ്യൂ ❤
ജീവിതത്തിൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു
Enik ningale eshtamayi. Love uuuu tooooo❤
Cute couples ❤❤❤
എല്ലാ അനുഗ്രഹങ്ങളും നേരുന്നു..
ദൈവം അനുഗ്രഹിക്കട്ടെ മക്കളെ 🥰🥰🥰🥰🥰🙏🏻🙏🏻🙏🏻
Best wishes..... Mr&Mrs Amal..... 💐💐
കളിയാക്കുന്നവർക്ക് ഭാവിയിൽ ഇങ്ങനെയുള്ള മക്കളുണ്ടാവില്ല എന്താ ഇത്ര ഉറപ്പ് ഇവരുടെ അഛനമ്മമാർ നീളമുള്ളവരാ ന്നല്ലോ!
എല്ലാ നൻമകളും നേരുന്നു
Aaa chiri uff ❤cutee
Superb couple
ഒരുപാട് ഇഷ്ടം ആയി. മക്കളെ ❤😂
Adipoli samsaram 😍
വളരേ നല്ല interview.. 👍👍
Happy married life
💓💓💓💓സൂപ്പർ ജോഡി 💓💓💓
മനസു ആണ് കണ്ടത് കിടു 😊😊🥰🥰
മക്കളെ 🥰🥰❤️❤️🥰🥰
Sithara and. Amal happy married life❤❤❤❤❤❤❤🎉🎉🎉🎉🎉🎉
Cutie pie ❤❤❤❤❤
രണ്ടു പേർക്ക് ഒരു അടിപൊളി ലൈഫ് നേരുന്നു....
👍👍👍
സൂപ്പർ 👍👍👍👍👍👍👍❤❤❤❤❤❤
Don't worry we happy ❤
നന്നായി വരും makkale🙏🙏🙏🙏🙏♥️
Wish you a Happy Married Life 🎉
Congratulations ❤❤😊
So cute they both are ❤❤