Fibromyalgia എന്ന രോഗാവസ്ഥ ഉള്ള വെക്തി ആണ് ഞാൻ അതിനായി ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട് ഒരു പാട് ടെസ്റ്റുകൾ നടത്തി മറ്റൊരു രോഗവും ഇല്ല എന്നു ഉറപ്പ് വന്നതിനു ശേഷം ആണ് രോഗം ഫൈബ്രോമയൽജിയ ആണെന് ഉറപ്പിച്ചത് ,ആ രോഗാവസ്ഥ കൊണ്ട് കാൽമുട്ടിനു വേദനയും കഴപ്പും കാലിന്റെ പിറകിൽ കൊച്ചിപ്പിടുത്തവും muscle കേറ്റവും ഉണ്ടാകുമോ
@@shaji6264 തീർച്ചയായും fibromyalgia ഉള്ളവർക്ക് ഈ complaint വരും. fibromyalgia എന്ന് അവസ്ഥ നമുക് എവിടെ വേണമെങ്കിലും വേദന അനുഭവപ്പെടാം. അത് കൊണ്ട് വേദന ഉള്ള ഭാഗത്ത് ചികിത്സ നൽകുന്നത് താത്കാലിക ആശ്വാസം മാത്രമേ തരു. അത് കൊണ്ട് Aerobic വ്യായാമങ്ങൾ നിർബന്ധമായും ചെയ്യണം, അത് ചെയുമ്പോൾ ശരീരം ഉളവാകുന്ന hormones പെട്ടന്ന് തന്നെ ആശ്വാസം നൽകും. കൂടാതെ നല്ല ഒരു Physiotherapist ന്റെ അടുത്ത് ചെന്ന് Myofacial release എന്ന ചികിത്സാ കൂടി ചെയാൻ പറ്റിയാൽ ഏറ്റവും നല്ലത്.
സാർ എന്റെ വലത് കയ്യുടെ റേഡിയസ് പൊട്ടിയത് കാരണം ഓപ്പറേഷൻ ചെയ്ത് പ്ലേറ്റ് ഇട്ടു രണ്ടു മാസം ആയി. ഇപ്പൊ എനിക്ക് കയ്യുടെ ചെറു വിരലും ആ സൈഡ് പള്ളയും കംപ്ലീറ്റ് തരിപ്പും വേദനയും ആണ്. ഡോക്ടർ ഇത് താനെ മാറും എക്സയ്‌സ് ചെയ്ത് മതി എന്ന് പറഞ്ഞെങ്കിലും വളരെ പ്രയാസം അനുഭവിക്കുകയാണ്. ന്യൂറോപതി എന്നാണ് പറഞ്ഞത്. ഞാൻ ആരെ കാണിക്കണം. ഒരാൾ പ്ലാസ്റ്റിക് സർജറി ഡോക്ടറെ കാണു എന്ന് പറയുന്നു. പ്ലീസ് ഒരു മറുപടി തരുമോ.ചിലപ്പോ കൈപ്പള്ള മുഴുവൻ തരിപ്പ് ഉണ്ടാവും. വിരലിനു ബലക്കുറവും ഉണ്ട്. 🙏🏻
Thank you very much sir🙏
your presentation on topic is awesome😍
Pls do more videos 🙏
Thank you so much for your positive feedback which is indeed an inspiration to me.👍
🙏🏻🙏🏻
എന്റെ, കൈ ഒരു ഭാഗം muscle കൊറയുക ആണ് njan electrical work cheyyarund അതോണ്ടാണോ?
ന്റെ 4day ആയി മാറുമോ 😒😒
ഡോക്ടർ താങ്കളുടെ ക്ലിനിക്ക് എവിടെ ആണ് ,
പത്തനംതിട്ട യിൽ ആണ്
Fibromyalgia എന്ന രോഗാവസ്ഥ ഉള്ള വെക്തി ആണ് ഞാൻ അതിനായി ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട് ഒരു പാട് ടെസ്റ്റുകൾ നടത്തി മറ്റൊരു രോഗവും ഇല്ല എന്നു ഉറപ്പ് വന്നതിനു ശേഷം ആണ് രോഗം ഫൈബ്രോമയൽജിയ ആണെന് ഉറപ്പിച്ചത് ,ആ രോഗാവസ്ഥ കൊണ്ട് കാൽമുട്ടിനു വേദനയും കഴപ്പും കാലിന്റെ പിറകിൽ കൊച്ചിപ്പിടുത്തവും muscle കേറ്റവും ഉണ്ടാകുമോ
@@shaji6264 തീർച്ചയായും fibromyalgia ഉള്ളവർക്ക് ഈ complaint വരും. fibromyalgia എന്ന് അവസ്ഥ നമുക് എവിടെ വേണമെങ്കിലും വേദന അനുഭവപ്പെടാം. അത് കൊണ്ട് വേദന ഉള്ള ഭാഗത്ത് ചികിത്സ നൽകുന്നത് താത്കാലിക ആശ്വാസം മാത്രമേ തരു. അത് കൊണ്ട് Aerobic വ്യായാമങ്ങൾ നിർബന്ധമായും ചെയ്യണം, അത് ചെയുമ്പോൾ ശരീരം ഉളവാകുന്ന hormones പെട്ടന്ന് തന്നെ ആശ്വാസം നൽകും. കൂടാതെ നല്ല ഒരു Physiotherapist ന്റെ അടുത്ത് ചെന്ന് Myofacial release എന്ന ചികിത്സാ കൂടി ചെയാൻ പറ്റിയാൽ ഏറ്റവും നല്ലത്.
@@chitraphysiotherapy7866 ok doctor