പ്രവാസി വ്യവസായിയുടെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ 4 പേർ അറസ്റ്റിൽ | Kasargod

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 491

  • @alikoyaup
    @alikoyaup 2 месяца назад +192

    ധനികരോടു് പറയാനുള്ളത്
    സുഹൃത്തുക്കളെ, നമ്മുടെ ഇടയിലുള്ള വളരെ പ്രയാസപ്പെടുന്ന ഒരുപാട് പേര് ഉണ്ട് , അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യൂ, അതിലൂടെ happy ആകൂ.

  • @abdulmajeedmajeed144
    @abdulmajeedmajeed144 2 месяца назад +148

    പാവപ്പെട്ടവർ ഒരു നേരത്തെ ഭക്ഷണത്തിനു അരിയും സാധനവും വാങ്ങാൻ ഒരു 1000.രൂപ വായ്പ ചോദിച്ചാൽ ആരെടുത്തും ഒരു 100.രൂപ എടുക്കാൻ ഉണ്ടാവുകയില്ല എന്നാൽ ആരെങ്കിലും വന്നു ഇരട്ടി പ്പിച്ചു തരാമെന്നോമറ്റോ പറയുമ്പോഴേത്തേക്ക് എത്ര പൈസവേണമെങ്കിലിം കൊടുക്കുന്ന കൂട്ടരേ പറ്റി ആലോചിക്കുമ്പോൾ പരിഹാസം തോനുന്നു

    • @Aysha_s_Home
      @Aysha_s_Home 2 месяца назад +7

      അനുഭവിക്കണം അത്യാഗ്രഹം ആപത്ത്😢

    • @athulgaming3977
      @athulgaming3977 2 месяца назад +1

      ഹഹഹ അലു തുലു

    • @Cr700-g7i
      @Cr700-g7i 2 месяца назад +2

      Ay maricha vyktiye patti ariyate ingne comment edarud. Njn ah naatukaran ah n. Valare athigam pavangale sahahikunna oru vykthi ayorunnu

  • @NoushadPM-h4k
    @NoushadPM-h4k 2 месяца назад +157

    ഈ കാലഘട്ടത്തിലും ഇത്രയും ബുദ്ധിശൂന്യരായ മനുഷ്യർ വാഴുന്നുവല്ലോ.

    • @vmvm819
      @vmvm819 2 месяца назад +16

      ഈ കാലഘട്ടത്തിൽ ഇപ്പോഴും സ്വർഗ്ഗവും മദ്യപ്പുഴയും ഹൂറികളും വിശ്വാസം ഉണ്ടെങ്കിൽ ജിന്നുമ്മയിലും ജിന്നിലും വിശ്വാസം ഉണ്ടാവുക സ്വാഭാവികം

    • @Aysha_s_Home
      @Aysha_s_Home 2 месяца назад +6

      അതെന്നെ😢 പറ്റിക്കൂ.... പറ്റിക്കൂ... എന്നു പറഞ്ഞ്.ആളുകൾ നടക്കുമ്പോൾ ഇവളെ പോലെ വിയർക്കാതെ തിന്നാൻ ആളുകൾ ഇഷ്ട്ടം പോലെ... കഷ്ട്ടം😢😢😢😢😢

    • @mariammajacob130
      @mariammajacob130 2 месяца назад +1

      Andtha vishwasam chadichu

    • @Neeiasi8416
      @Neeiasi8416 2 месяца назад

      ​@@vmvm819ninte thallayeyum kittum

    • @sabithapm3189
      @sabithapm3189 2 месяца назад +1

      😂😂

  • @gafoorma5921
    @gafoorma5921 2 месяца назад +38

    മന്ത്രവാദത്തിൽ കൂടി
    സ്വർണ്ണം ഓരോന്നായി
    നഷ്ടപ്പെടാൻ തുടങ്ങുമ്പോൾ ഇതിലെന്തോ ദുരൂഹതയുണ്ടെന്നു മനസ്സിലാക്കി പിന്മാറാനുള്ള ബുദ്ധിയില്ലാതെ ആയിപ്പോയി

    • @SajiSajir-mm5pg
      @SajiSajir-mm5pg 2 месяца назад +1

      അങ്ങേര് ഫ്രീ കളി ക്കാരൻ ആയിരിക്കും... 😢

    • @MohamedKunhippa
      @MohamedKunhippa Месяц назад

      ഇത്തരം കേസുകളിൽ ജനങ്ങൾ ചെന്ന് വീഴാൻ കാരണം അന്ധവിശ്വാസവും പണത്തോടുള്ള ആർത്തിയും ആണ് അതിന് കാരണക്കാർ മത പുരോഹിതൻ മാരും

  • @MubeenaMubi-k6y
    @MubeenaMubi-k6y 2 месяца назад +48

    നല്ല നിലക്ക് ഹിജാബ് ധരിക്കുന്നവരെ പറയിപ്പിക്കരുത് ഇങ്ങനെ ഉള്ളവർ 😢

    • @athulgaming3977
      @athulgaming3977 2 месяца назад +6

      ഒക്കെ കണക്കു തന്നെ. അൽഹംദുലില്ലാഹ്. ഒരു കാര്യവും ഇല്ല ഒക്കെ തട്ടിപ്പ് തന്നെ

    • @SharfaSharfa-kn3fu
      @SharfaSharfa-kn3fu 2 месяца назад +1

      👍👍✅

    • @MANSOON-KAALAM
      @MANSOON-KAALAM Месяц назад

      ഫർദാ കാരികൾ കൂടുതലും കള്ളികൾ ആണ്.

  • @musthafavelliyath1967
    @musthafavelliyath1967 2 месяца назад +51

    ആദ്യമായിട്ടാണ് ഒരു കൊലപാതകം കേട്ടിട്ട് ചിരി വരുന്നത്...

  • @beenabenny7354
    @beenabenny7354 2 месяца назад +45

    സ്വന്തം ഭാര്യയെ ഒഴിച്ച് ലോകത്തിലെ ഏതൊരു സ്ത്രീയെയും കണ്ണടച്ചു വിശ്വസിക്കാം എന്നാണ് പൊതുവെ, പ്രത്യേകിച്ച് ആപത്തിൽപ്പെടുന്ന പുരുഷൻമാരുടെ ചിന്താഗതി എന്നു തോന്നുന്നു.

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 месяца назад

      അതു വേണം. അത്യാഗ്രഹി. കള്ള ഹാജി.. അവളും കുടുങ്ങിയല്ലോ...

    • @anumol3324
      @anumol3324 Месяц назад

      സത്യം. പുരുഷന്മാർക്ക് അല്ലേലും അന്യ സ്ത്രീകളെ ആണ് ഇഷ്ട്ടം. സ്വന്തം മക്കളെ പോലും പിടിക്കില്ല.

  • @sulaimankottani3597
    @sulaimankottani3597 2 месяца назад +88

    അറുനൂറു പവൻ ആയിരത്തി ഇരുനൂറു ആക്കാൻ പോയ അത്യാഗ്രഹം.

  • @MuhammedAshrafAp-v7b
    @MuhammedAshrafAp-v7b 2 месяца назад +25

    ഈ ആധുനിക കാലത്ത് ഇങ്ങനെയും ജനങ്ങളുണ്ടോ...

    • @A.r.j.u.n33
      @A.r.j.u.n33 2 месяца назад +1

      Kure und alaa madhathilum.

    • @SharfaSharfa-kn3fu
      @SharfaSharfa-kn3fu 2 месяца назад

      സലഫികൾ ഈ പ്രാന്തിൽ പെടൂല 😄

  • @yousafalivalappil
    @yousafalivalappil 2 месяца назад +143

    ഇപ്പോഴും നേരം വെളുക്കാത്ത വർഗം ജിന്നുമ്മ 😂

    • @kurianjoseph6402
      @kurianjoseph6402 2 месяца назад +1

      Mujahidu baluseriyuday karangal jinninu pinnil undu

    • @vmvm819
      @vmvm819 2 месяца назад +10

      ഈ കാലഘട്ടത്തിൽ ഇപ്പോഴും സ്വർഗ്ഗവും മദ്യപ്പുഴയും ഹൂറികളും വിശ്വാസം ഉണ്ടെങ്കിൽ ജിന്നുമ്മയിലും ജിന്നിലും വിശ്വാസം ഉണ്ടാവുക സ്വാഭാവികമാണ് 😅

    • @Aysha_s_Home
      @Aysha_s_Home 2 месяца назад +3

      നാലടി കൊടുത്താൽ ജിന്നും പറക്കും വ്യവസായി ഹാജി തലയിൽ ഒന്നും ഇല്ല😢😢😢😢😢

    • @JobyMathew-us3nt
      @JobyMathew-us3nt 2 месяца назад +7

      നിങ്ങളുടെ വേഷം തന്നെ ആന്ധ്വിശ്വാസത്തിന്റ ഭാഗം അല്ലെ 🤔🤔🥺🥺🙄🙄​@@Aysha_s_Home

    • @nasark6159
      @nasark6159 2 месяца назад +3

      @@JobyMathew-us3ntപിന്നെ ഉടുക്കാതെ നടക്കണം അല്ലേ

  • @sifanathshifu-uh6gf
    @sifanathshifu-uh6gf 2 месяца назад +26

    മനുഷ്യന്റെ അത്യാഗ്രഹം..

  • @AbdulSalam-zd5rc
    @AbdulSalam-zd5rc 2 месяца назад +26

    കാസർഗോഡ് ജില്ല അന്ത വിശ്വസം കുറച്ച് കൂടുതലാ

    • @SharfaSharfa-kn3fu
      @SharfaSharfa-kn3fu 2 месяца назад +3

      Correct,,

    • @anumol3324
      @anumol3324 Месяц назад

      അയാളുടെ അത്യഗ്രഹത്തിൻ്റ്റെ ഫലം ആണ് അയാൾക്ക് കിട്ടിയത്. കണക്കായി പോയി

    • @stellar6787
      @stellar6787 Месяц назад +1

      Ellarum alla.thangalde aduthonnum povata aalkarund

    • @SharfaSharfa-kn3fu
      @SharfaSharfa-kn3fu Месяц назад

      @stellar6787 🤲🤲

  • @moideenkunhi7066
    @moideenkunhi7066 2 месяца назад +60

    ഇദ്ദേഹം ഇത്രയും കൂടുതൽ സ്വർണ്ണം കയ്യിൽ ഉണ്ടായിട്ടും പിന്നെയും ഇരട്ടിപ്പിക്കാൻ നോക്കുന്നു .ഇതൊക്കെ എവിടെ കൊണ്ട് പോകാനാണു് . ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്നവനാണ് സമ്പന്നൻ.അല്ലാതെ അത്യാഗ്രഹി അല്ല.

    • @nkgnkg4990
      @nkgnkg4990 2 месяца назад

      My brother,this is what they are propagating,truth only the almighty know.I never trust news

    • @samuvalsam6681
      @samuvalsam6681 2 месяца назад +1

      ജിഹാദി സ്വർത്ഥൻ ആണ്.. 😛

    • @anumol3324
      @anumol3324 Месяц назад

      അയാളുടെ അത്യഗ്രഹത്തിൻ്റ്റെ ഫലം ആണ് അയാൾക്ക് കിട്ടിയത്. കണക്കായി പോയി

    • @FarzAhmed-wo5lh
      @FarzAhmed-wo5lh Месяц назад

      💯💯💯💯💯

    • @wrsquaree857
      @wrsquaree857 Месяц назад

      Athe

  • @saeedmohammed4478
    @saeedmohammed4478 2 месяца назад +39

    അന്ധ വിശ്വാസങ്ങളുടെ പിന്നിൽ പോകുന്ന വരുടെ ഗതി അധോഗതി 🤔🤔🤔🤔

    • @vmvm819
      @vmvm819 2 месяца назад +1

      ഈ കാലഘട്ടത്തിൽ ഇപ്പോഴും സ്വർഗ്ഗവും മദ്യപ്പുഴയും ഹൂറികളും വിശ്വാസം ഉണ്ടെങ്കിൽ ജിന്നുമ്മയിലും ജിന്നിലും വിശ്വാസം സ്വാഭാവീകം

  • @cknavas
    @cknavas 2 месяца назад +60

    ഇക്കാലത്തും ഇങ്ങനെയുള്ള അന്തവിശ്വാസങ്ങൾ ഉണ്ടോ???

    • @beenabenny7354
      @beenabenny7354 2 месяца назад +3

      ഈശ്വരവിശ്വാസം എന്നൊന്നു ഉള്ളിടത്തോളം കാലം അന്ധവിശ്വാസികൾക്ക് സ്വൈരമായി വിഹരിക്കാം. എല്ലാം വിശ്വാസങ്ങൾ മാത്രമാണ് ഓരോരുത്തരുടെ സ്വഭാവത്തിനനുസരിച്ച് ഓരോ വിശ്വാസങ്ങൾ തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടല്ലോ

    • @Lathi33
      @Lathi33 2 месяца назад

      ആകാശത്തു ഉള്ള അപ്പൂപ്പനെ സന്തോഷിപ്പിക്കാൻ ഭക്ഷണവും വസ്ത്റവും മുതൽ തീട്ടത്തിൽ വരെ മതം നോക്കുന്ന , വിമാനം വിളിച്ചു ഏതോ കല്ലിൽ പോയി ഉരയ്ക്കുന്ന, ദിവസങ്ങൾ വ്രതം എടുത്ത് മല കയറുന്ന, ദൈവം ഏതോ സ്ഥലത്തു ഉണ്ടെന്ന് പറഞ്ഞു നിലത്തു കിടന്ന് ഉരുളുന്ന, ഏതോ സ്ഥലത്തു പോയി കൂട്ടം കൂടി ഹലീലൂയ പാടുന്ന ആൾക്കാർ ഭൂരിപക്ഷം ഉള്ളിടത് ഇത് മാത്രമാണോ അന്ധവിശ്വാസം? 😂😂..
      ഇപ്പോ പറയാൻ നാണക്കേട് ഉള്ളത് അന്ധവിശ്വാസം. ഭൂരിപക്ഷം പേര് വിശ്വസിക്കുന്നത് നല്ല വിശ്വാസം. അങ്ങനല്ലേ

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 месяца назад +5

      ദൈവം സൃഷ്ടാവാണ്. അവനിലുള്ള വിശ്വാസം ദുർബലമായിടത്ത്, അതിമോഹവും അന്തവിശ്വാസവും ഉടലെടുക്കുന്നു...

    • @JobyMathew-us3nt
      @JobyMathew-us3nt 2 месяца назад

      അടിമത്തം ഹലാൽ ആക്കിയ ഡൈബം ആണോ 🤔🤔​@@mariyammaliyakkal9719

    • @Lathi33
      @Lathi33 2 месяца назад +2

      @@mariyammaliyakkal9719
      നമ്മൾ വിശ്വസിക്കുന്നത് നല്ല വിശ്വാസം. ബാക്കി ഉള്ളവരുടേത് അന്ധവിശ്വാസം 😂😂.. അത്രയല്ലേ ഉള്ളൂ..

  • @IYASAYISHA
    @IYASAYISHA Месяц назад +4

    എല്ലാവരും വളരെയധികം ശ്രദ്ധിക്കുക ഈ കാലഘട്ടം സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട😮 ചെറിയ നമ്മളുടെ അശ്രദ്ധ മതി പലരുടെയും കണ്ണീരിനും നഷ്ട്ടങ്ങൾക്കും കാരണമാകുന്നത്

  • @Kireedam2369
    @Kireedam2369 2 месяца назад +42

    പോളി സാനം ജിന്നുമ

  • @ABDULRAZACEPPICAD
    @ABDULRAZACEPPICAD Месяц назад +11

    സ്വർണ്ണം കൊണ്ടുപോയി എന്ന് പറയുന്നതിന് പകരം സ്വർണ്ണം കൊടുത്തു എന്ന് പറയുന്നതാകും നല്ലത്.

  • @salampm184
    @salampm184 Месяц назад +11

    എല്ലാം സമ്മതിച്ചു.. ഇവർക്ക് ഇനി കൂടിപ്പോയാൽ എന്ത് ശിക്ഷ കിട്ടും 😊

  • @jithavarghese4322
    @jithavarghese4322 2 месяца назад +2

    Congratulations CBl and ❤❤ and action committee

  • @asluvlogs-ls5id
    @asluvlogs-ls5id 2 месяца назад +2

    മന്ത്രവാദം നടത്തുന്നവർക്കെതിരെ ജീവിത കാലം മുഴുവൻ ജയിലിൽ ഇടാനുള്ള നിയമം ഉണ്ടാക്കണം ! ഇതെല്ലാം കേരളത്തിൻ്റെ ആഭ്യന്തര വകുപ്പിന് നട്ടെല്ലില്ലാത്ത വിഷയം ആണ്

  • @mmathew4519
    @mmathew4519 2 месяца назад +15

    മൂടിക്കെട്ടി നടക്കുന്നതിനും നടത്തിപ്പിക്കുന്നതിനും ഉദേശം ഇതു തന്നെ.

    • @sureshbabu-vy9qe
      @sureshbabu-vy9qe 2 месяца назад +5

      അച്ചൻമാരേയും കന്യാസ്ത്രീകളേയും പോലെ.

    • @anshadansha9325
      @anshadansha9325 2 месяца назад

      Oomb funde ni va

    • @ABDULLATHEEF-yg6tn
      @ABDULLATHEEF-yg6tn 2 месяца назад +3

      MATHEW....കിട്ടിയില്ലേ ചോദിച്ചു മേടിച്ചു ...

    • @l.e1234
      @l.e1234 2 месяца назад +2

      അവര് ദീനികളാണ് പുള്ളേ. അപ്പി കുപ്പായം കണ്ടില്ലേ 😁😁

    • @MANSOON-KAALAM
      @MANSOON-KAALAM Месяц назад +1

      എല്ലാവരും ജോളി യെ പോലെ അല്ല മാത്വ സാറെ 😂

  • @GeethaDevu-n3w
    @GeethaDevu-n3w 2 месяца назад +6

    ജിന്നുമാക്ക് hajiyaarekkaalum ബുദ്ധി ഉണ്ട് ഇന്ന് മനസിലായി..അത്യാർഥിയുടെ bhalam 😢😢😢😢😢😢

  • @jawahirstudio
    @jawahirstudio 2 месяца назад +30

    ജിന്നമ്മ അടികുഞ്ഞിപ്പെണ്ണമ്മ 🙆🏻‍♂

  • @malayalee12
    @malayalee12 2 месяца назад +2

    മനുഷ്യർ, മാലാഖമാർ, ജിന്നുകൾ എന്നീ വിഭാഗങ്ങൾ ഉണ്ട് എന്നാൽ സ്വർണമോ മറ്റേതെങ്കിലും വസ്തുക്കളോ ഇരട്ടിപ്പിക്കാൻ ആർക്കും കഴിയുകയില്ല എന്ന് എല്ലാ മനുഷ്യരും മനസ്സിലാക്കുക.
    സ്ത്രീകളെക്കൊണ്ട് പുരുഷൻമാർ ഇത്ര തരം മന്ത്രവാദം നടത്തിക്കുന്നതാണോ എന്ന് പരിശോധിക്കണം.

  • @krishnankp3701
    @krishnankp3701 2 месяца назад +6

    വാർത്തയിൽ വർഷത്തിന്റെ കണക്കുകൽ വളരെവ്യത്യാസം കാണുന്നു

  • @Askaralikasergod
    @Askaralikasergod Месяц назад +4

    2014 ഹണി ട്രാപ്പ് നടത്തി ഈ സ്ത്രീയെ എന്തുകൊണ്ടാണ് നാട്ടുകാർക്ക് മനസ്സിലാവാതെ പോയത്? ഇത്രയും മാസം എല്ലാം അറിഞ്ഞിട്ടും എന്തുകൊണ്ട്അന്വേഷണത്തിൽ അനാസ്ഥ കാട്ടി?

  • @Youtubes0001
    @Youtubes0001 Месяц назад

    ജിന്നുമ്മ association ന് ഗംഭീര award കൊടുക്കണം😝😝😜😜

  • @saithalavi1762
    @saithalavi1762 2 месяца назад +11

    ജിന്ന് ക്കൊണ്ടു പ്പോയി

  • @qasimikvlm7079
    @qasimikvlm7079 2 месяца назад +2

    ബന്ധുക്കളിൽ നിന്നും എന്ത് പറഞ്ഞു കൊണ്ടാണ് അദ്ദേഹം ഇത്രയധികം സ്വർണ്ണം വാങ്ങി അവർക്ക് കൊടുത്തത്

  • @ActorGlobel
    @ActorGlobel Месяц назад +1

    ജിന്നുമ്മയുടെ ചിരി കാണുമ്പോൾ തന്നെ ഗഫൂർ ഹാജിയുടെ കൺട്രോൾ പോയി കാണും😂

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Месяц назад

    അദ്ദേഹം എന്ത് കൊണ്ടുപോയ്‌ ഇപ്പൊ 😢😢😢ജീവൻ പോയ്‌ കിട്ടി 😢😢😢

  • @AshrafMoosa-j4s
    @AshrafMoosa-j4s 2 месяца назад +3

    അത്യാഗ്രഹം. ഇങ്ങനെ അവസാനിക്കു. ഹാജിയാണുപോലും

  • @minukarunakaran7894
    @minukarunakaran7894 Месяц назад +3

    ഞമ്മന്റെ പെണ്ണുങ്ങൾ ഒരു തെറ്റും ചെയ്യില്ല,, 😂🤣. പ്രത്യേകിച്ച് ഹിജാബ്ഇട്ട സ്ത്രീകൾ 😂🤣🤣🤣. എല്ലാം ഞമ്മടെ വിസ്മയം മാത്രം 😂🤣🤣🤣🤣🤣🤣.

    • @കൈലാസ്നായർ
      @കൈലാസ്നായർ Месяц назад +1

      😃😃😃😃👍👍👍👍👍👍

    • @mohammedshareef2083
      @mohammedshareef2083 Месяц назад

      ​@@കൈലാസ്നായർനിങ്ങൾ ആൾക്കാരിൽ ആയിരത്തിൽ ഒരു 500 പേര് ചെയ്യുന്നത് ഞങ്ങൾ അതിൽ നമ്മുടെ ആൾക്കാര് ആയിരത്തിൽ ഒരു ഒരാളെങ്കിലും ഇല്ലെങ്കിൽ എങ്ങനെ ഇവിടെ ജീവിക്കാൻ പറ്റും

  • @abdulhakim9887
    @abdulhakim9887 2 месяца назад +21

    ഇത്രയും സ്വർണം കയ്യിൽ ഉള്ള ആൾ എന്തിന് ഇരട്ടി ആക്കാൻ പോയി 😍

  • @abdulmajeedk452
    @abdulmajeedk452 Месяц назад +2

    പാവം പോലീസ്.. ചോദ്യം ചെയ്യാൻ നാട്ടുകാരെ ഏല്പിച്ചു 😂😂😂😂

  • @arunraj2958
    @arunraj2958 2 месяца назад +16

    അൽ മന്ത്രവാദം , ജിന്നമ്മ ഒരു ജിമമ്മ

  • @ayshushafee3909
    @ayshushafee3909 Месяц назад +1

    അത്യാഗ്രഹം ആപത്ത്........

  • @UsmanUsmanpm-tq2sw
    @UsmanUsmanpm-tq2sw Месяц назад

    ഇനി ഇവർ ഈപോലീസ്കാരെയും ഇവൻ മന്ത്രവാദത്തിൽ എന്തങ്കിലും ചെയ്യും നോക്കിക്കോ

  • @pawanjs312
    @pawanjs312 2 месяца назад +6

    ഇത്തരം അധികം സ്വർണ്ണം എവിടുന്നു കൊണ്ടുവന്നു സ്വർണ്ണം കൈവശം വെച്ച് തെളിവുകൾ എന്തെങ്കിലും ഉണ്ടോ

    • @HayamaryaminshaOfficial
      @HayamaryaminshaOfficial Месяц назад +1

      Ayaalde swarnam maatramalla.. Ayaalde bhandhukkaludeth koodiyaan... Ente sthalam aan ith nadennath.... Maranashesham bhandukal vann swarnam chothichappolaan veettukar ariyunneth

  • @rajeevmenon1157
    @rajeevmenon1157 Месяц назад +1

    ജഗതി ചേട്ടൻ ഒരു സിനിമയിൽ പറഞ്ഞപോലെ "No Information "! വിവരമില്ല. അത് തന്നെ കാര്യം 😅😅😅😂😂😂🤣🤣🤣

  • @krishnantsthazhamkotath9877
    @krishnantsthazhamkotath9877 2 месяца назад +4

    എന്തുണ്ടായിട്ട് എന്തു കാര്യം സാർ..... വയർ നിറച്ചും ബുദ്ധി.... വകതിരിവ് വട്ടപ്പൂജ്യം

  • @ABDULKADERNAYARNGHAD
    @ABDULKADERNAYARNGHAD 2 месяца назад +1

    *ജിന്നുമ്മ*
    എല്ലാം പ്രശ്നങ്ങളും പരിഹരിക്കാമെന്ന് ജിന്നുമ്മ പറഞ്ഞു അതിനു വീട്ടിലുള്ള സ്വർണ്ണം മുഴുവൻ എടുത്ത് മുന്നിൽ വെച്ച് കണ്ണടച്ചിരിക്കണം അപ്പോൾ സ്വർണ്ണം ഇരട്ടിയാകും അത്യാഗ്രഹം കാരണം അയാൾ എല്ലാത്തിനും സമ്മതിച്ചു അവസാനം അയാളുടെ ജീവൻ ജിന്നുമ്മയെടുത്തു .
    ഈ ആധുനിക യുഗത്തിലും ജിന്നുമ്മയും അന്ധ വിശ്വാസികളും സമൂഹത്തിൽ ജീവിച്ചിരിക്കുന്നു !

  • @Anas-w3u1z
    @Anas-w3u1z Месяц назад +1

    😢ഈ സ്വർണമെല്ലാം അവരുടെ മാത്രമല്ല അവരുടെ കുടുംബത്തിന്റെയും കൂടിയാണ് എല്ലാവരുടെയും കൂടി ഒന്നിച്ചു ഇരട്ടിപ്പിക്കാം എന്ന് പറഞ്ഞു

  • @nizabadusha388
    @nizabadusha388 Месяц назад

    മനുഷ്യന് ഇത്രയും അത്യാഗ്രഹം പാടില്ല...

  • @jamalponnani1651
    @jamalponnani1651 2 месяца назад +2

    മതത്തിനും മന്ത്രത്തിനും എത്ര പൈസ ചിലവാക്കാനും മടിയില്ല😢

  • @കൈലാസ്നായർ
    @കൈലാസ്നായർ Месяц назад +2

    മദ്രാസയിൽ നിന്നാവും ഈ അപ്പിക്കുപ്പായം ജിന്നുമ്മ ഇതെല്ലാം പഠിച്ചത് 😃😃😃😃😃😃😃😃

  • @shamsudhinkm2122
    @shamsudhinkm2122 2 месяца назад +1

    മന്ത്ര വാദം പ്രതിഫലം ഇതു തന്നെയാണ്.

  • @jainmathew804
    @jainmathew804 2 месяца назад +20

    മരമൂട്ടിക്കായയുടെ അടുത്ത പടം..
    കാസർകോട് സ്ക്വാഡ് 😂😂😂

    • @ansarapvakkad6565
      @ansarapvakkad6565 2 месяца назад +7

      bayangara comedy... 😂

    • @Mariyam_mariyam25
      @Mariyam_mariyam25 2 месяца назад +3

      Trance 2.0. Irangaaraayi kunjaaadei

    • @jamalponnani1651
      @jamalponnani1651 2 месяца назад

      ജയ് തൂറാം പറമ്പിൽ

    • @MANSOON-KAALAM
      @MANSOON-KAALAM Месяц назад

      എന്തോ ചെയ്യാനാണ് ജോളിയെ പോലെ ആയി എല്ലാ പെണ്ണുങ്ങളും 😂

  • @UsmanUsmanpm-tq2sw
    @UsmanUsmanpm-tq2sw Месяц назад

    കേരളത്തിലെ എല്ലാ. പോലീസിനെ മാറ്റി. നല്ല സത്യംമായി പ്രവർത്തിക്കുന്ന
    പോലീസ് കാരെ നിയമിക്കണം
    എങ്കിലേ കേരളം നന്നാവൂ

  • @fathimamaha9554
    @fathimamaha9554 2 месяца назад +2

    ചിട്ടിക്കമ്പനികൾ പലതും ഇങ്ങനെയാണ്. നാട്ടിലെ ജോലിയില്ലാത്തവർക്ക് ജോലി കൊടുക്കും. കമ്മീഷനും ശമ്പളവും. നാട്ടിലും വീട്ടിലും ഉള്ള എല്ലാവരുടെയും പണം അവർ നടന്ന് പിരിച്ചെടുക്കും. രണ്ട് മൂന്ന് തവണ ചിട്ടിയും പിരിവും സുഖമായി നടക്കും. വിശ്വാസം വരുന്ന നാട്ടുകാർ ഇരട്ടി തുകയുടെ ചിട്ടികളിൽ ചേരും. ഏജന്റുകൾക്ക് നല്ല വരുമാനവും നാട്ടിൽ എല്ലാർക്കും വിശ്വാസവും ഒക്കെ ഉണ്ടാവും. അങ്ങനെ പോവുമ്പോൾ ചിട്ടിക്കമ്പനി പൊട്ടിച്ചു പണവുമായ് മിടുക്കൻ മുതലാള് മുങ്ങും. കാശും ജോലിയും മാനവും പോയി ഏജന്റുമാർ നിൽക്കുമ്പോൾ നാട്ടുകാർ പ്രതിഷേധവുമായ് വീട്ടിൽ എത്തും. പോലീസിനും ഒന്നും ചെയ്യാൻ പറ്റില്ല. കുറേ നാൾ കേസൊക്കെ നടക്കും. ഒടുവിൽ ഒന്നും സംഭവിക്കില്ല. പോയവർക്ക് പോയി.
    മാസ് ചിട്ടിഫ ണ്ട്, ഹിമാലയ ചിട്ടിഫണ്ട് , മാഞ്ചിയം, ആട് പോളിസികൾ... പിന്നെയും എത്രയോ... ഇപ്പോ കൃപ്ട്ടോ കറന്സി ഒക്കെ കേൾക്കുന്നുണ്ട്.
    പല വേഷത്തിൽ പറ്റിക്കൽ പരിപാടി നടക്കുന്നുണ്ട്.
    പൊട്ടി പൊളിച്ചു കാശുമായ് മുങ്ങിയവർ എവിടെ പൊങ്ങിയോ ആവോ...

    • @VIPERSettan-cy8pv
      @VIPERSettan-cy8pv Месяц назад

      ഹൈറിച്ച് 😢 ൽ പെട്ടു 160000 രൂപ 😭പോയി

  • @FaizalCrescent
    @FaizalCrescent 2 месяца назад +2

    ജിന്നുമ്മ..... 😟😟
    മനുഷ്യൻ വിവരം ഇല്ലങ്കിൽ.... 🥲

  • @rafi6039
    @rafi6039 Месяц назад

    മരിക്കേണ്ടവൻ തന്നെ.... ഇത്രയും ബുദ്ധി ഇല്ലാത്തവനൊക്കെ ജീവിച്ചിട്ട് എന്തിനാ....

  • @ummerkuwait6468
    @ummerkuwait6468 2 месяца назад +4

    എനിയും ഉറക്ക് തെളിയാത്ത ലോ ഗം എനി എവിടക്കാണ് സ്വണ്ണം എരട്ടിപ്പിച്ച് കൊണ്ട പോവുന്നത് പുറത്തൊക്കെ പോവുന്ന ആളാണ് കുഴിച്ചിട്ടാൽ ഇരട്ടിക്കില്ല എന്ന് ഏത് കുട്ടിക്കും അ റിയുന്ന കാര്യമാണ്

  • @subairptbptb6919
    @subairptbptb6919 2 месяца назад +4

    പോലീസ് ഒരു കാര്യം ഇല്ല ഇപ്പോ അത് കൊണ്ടാണ് വീണ്ടും ഇവർ തട്ടിപ്പ് നടത്തുന്നത്

  • @McShafeek
    @McShafeek 2 месяца назад +3

    Big salute Kerala police 👮 ❤❤❤❤
    Jinnumma 😂😂😂😂2024

  • @Najlanaaji
    @Najlanaaji Месяц назад +3

    അങ്ങനെ വേണം 😅, 596
    പവൻ 🤣🤣
    എന്നാ pinne സുഖല്ലേ പണിക്കൊന്നും പോവാതെ മന്ത്രവാതം നടത്തിയാൽ സ്വർണം ഡബിൾ aakkallo 😅😅😅😅
    വെറുതെല്ല നാറാണത് അങ്ങനെ പറഞ്ഞത് 😂

  • @shobhanakrishnan6701
    @shobhanakrishnan6701 Месяц назад

    കേരളം ഒരോ വി ദിവസവും ഞെട്ടുന്നു ആളേ കിട്ടിയ്ത്തിൽ ഭാഗ്യം വല്ലാത്ത വിഷമം🎉🎉🎉🎉🎉

  • @Anas-w3u1z
    @Anas-w3u1z Месяц назад +1

    ജിന്നുമ്മന്റെ നാലാമത്തെ ഭർതാവാണ് ഇദ്ദേഹം

  • @SeenathP-yc2sb
    @SeenathP-yc2sb Месяц назад

    😢 ഇവർ എന്ത് നൂറ്റാട്ടിൽ ഉള്ള വരണ്

  • @Rameeshafnas
    @Rameeshafnas 2 месяца назад +1

    ഫാഷനും പരിഷ്ക്കാരായിട്ട് ജീവിക്കല്ലേ മനുഷ്യരെ അവസാനം മണ്ണിന്റെ അടിയിലെ എല്ലാവരും കിടക്കുന്നത് ഫാഷൻ ലോകത്ത് ജീവിക്കുന്നതുകൊണ്ടാ എല്ലാ മനുഷ്യന്മാരെ ഇങ്ങനെ തകർന്നു പോകുന്നത് ആ വയനാട് ദുരന്തം തന്നെ ഒന്ന് ചിന്തിച്ചു നോക്ക് ഇനി എന്തെല്ലാം ദൈവം നിശ്ചയിച്ചിട്ടുണ്ട് എന്നൊന്നും അറിയില്ല എല്ലാ മനുഷ്യർക്കും നല്ല ബുദ്ധി കൊടുക്കണേ എനിക്ക് അടക്കം

  • @MuhsunMuhsin
    @MuhsunMuhsin 2 месяца назад +3

    മന്ത്ര വാദം മാത്രമല്ല ഹണി ട്രാപ് കൂടെ ഇതിൽ ഉണ്ടെന്ന് സംശയിക്കുന്നു അല്ലേ നൗഷാദേ

  • @Aysha_s_Home
    @Aysha_s_Home 2 месяца назад +13

    എന്തിനാണ് നക്കാ ബ് ഇട്ട് നടത്തി െക്കാ ണ്ടു പോകുന്നത് മുഖം എല്ലാവരും കാണട്ടെ😡😡😡😡😡

  • @syamalakumari1673
    @syamalakumari1673 2 месяца назад +2

    മനുഷ്യർ ഇപ്പോഴും മന്ത്രവാദങ്ങളിലേക്കോ?.

  • @noush3187
    @noush3187 2 месяца назад +7

    മൊത്തം തരികിഡാ. വിവരം ഇല്ലത്ത മനുഷ്യർ.

    • @vmvm819
      @vmvm819 2 месяца назад +2

      ഞമ്മടെ മതം തന്നെ ഒരു തരികിട 😅

    • @FarzAhmed-wo5lh
      @FarzAhmed-wo5lh Месяц назад +1

      ​@@vmvm819
      നിങളുടെ മതം ഏതാണവോ?
      ഇനി ഡിഗ്ഗൻ അപ്പൂപ്പൻ ആണോ 😂😂😂😂😂😂

  • @AbdulHakeem-go4no
    @AbdulHakeem-go4no 2 месяца назад +9

    എന്ത് കൊണ്ട് അന്ന് തന്നെ അവരെ കസ്റ്റഡിയിൽ എടുത്ത് വീട് റെയ്ഡ് ചെയ്തില്ല.... പോലീസിൻ്റെ നടപടി പോലീസിനെ തന്നെ സംശയിക്കുന്നു...

    • @reenaK-ut3in
      @reenaK-ut3in 2 месяца назад +3

      പോലീസിന് നല്ലൊരു പങ്ക് കിട്ടിക്കാണും😮

    • @SAYU1977
      @SAYU1977 2 месяца назад

      Police daily rathri jinnumade aduthekku pokunudavum adhumadhi sadhanam alle jinnuma 😂

  • @Lijojhose
    @Lijojhose 2 месяца назад +7

    സ്ഥലം പേര് പൂച്ച കാട്ടം 😂

  • @BlackCat809l
    @BlackCat809l 2 месяца назад +1

    മനുഷ്യർ എപ്പോഴാണ് നന്നാവുക ആർത്തി മൂത്തു മരണം ഇരന്നുവാങ്ങി

  • @sainutsy6398
    @sainutsy6398 2 месяца назад +4

    ഖുർആനിലെ അന്ധവിശ്വാസം ജിന്ന് 😂😂😂😂😂

  • @Rajesh.Ranjan
    @Rajesh.Ranjan 2 месяца назад +2

    Jinnumma super....😅😅😅

  • @JJ-pc7xx
    @JJ-pc7xx Месяц назад

    അന്ധമായ വിശ്വാസം അത് ഒരു പ്രശ്നം തന്നെയാണ് 😮😮😮 എല്ലാ മതത്തിലും ഇതുപോലെ ഭീഷണിപ്പെടുത്തി ആണ് പാവം വിശ്വാസികളെ പെടുത്തുന്നത്

  • @musthafa6053
    @musthafa6053 Месяц назад

    ഇത്തരം ഫ്രോഡുകളുടെ കെണിയിൽ പെടുന്ന വിധത്തിൽ മുസ്ലിം സമുദായത്തിലെ ആളുകളെ അന്ധവിശ്വാസികളാ ക്കുന്നതിൽ ചില മത സംഘടനകൾക്ക് കാര്യമായ പങ്കുണ്ട്. ഇത്തരം സംഘടനകളെ പുരോഗമന രാഷ്ട്രീയപാർട്ടികൾ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കൊണ്ടു നടക്കുന്നു എന്നത് വലിയ വിരോധാഭാസമാണ്.

  • @HshshJsjs-e8n
    @HshshJsjs-e8n 2 месяца назад

    NEWS 18-NUM ANTHAMILLAATHE POAYALLO.
    JINNUMMAAKKU 100% SUPPORT

  • @ayisharasiyabi4709
    @ayisharasiyabi4709 Месяц назад

    Hasbeyallla...😢😢😢😮😮😮😮

  • @vspolpayilvariyath4573
    @vspolpayilvariyath4573 2 месяца назад +6

    ജിന്നുമ്മ നല്ല പൊന്നുമ്മ..! അകെ മൊത്തം ഒരു ഹലാലുമ്മ ..., ബാക്കി 71 മതി...,സ്വർഗ്ഗത്തിൽ...! തൽക്കാലം ഷമി ഒരു ടോക്കൺ അഡ്വാൻസ്..😊😊😊

    • @MANSOON-KAALAM
      @MANSOON-KAALAM Месяц назад +1

      ജോളി അമ്മേ പോലെ ആയി പെണ്ണുങ്ങൾ 😂😂എന്ത് ചെയ്യാനാ

  • @Pradeepkumar-v5e3d
    @Pradeepkumar-v5e3d 2 месяца назад +1

    ഇതിന് ആരാണ് അജ്ജുമ്മ എന്ന് പേരിട്ടത്ജിന്നു മമ

  • @ktbhaivlogs
    @ktbhaivlogs 2 месяца назад +4

    മുഹാജിറേ 2024 April അല്ല 😂2023 April ❤

  • @minukarunakaran7894
    @minukarunakaran7894 Месяц назад +1

    Hijaabinte ഒരു pavare 😂🤣🤣🤣. എല്ലാം ഞമ്മന്റെ ആളുകൾ 😂🤣.

  • @rainbow67741
    @rainbow67741 Месяц назад

    596 പവൻ സ്വർണ്ണം അതിൽ ആത്യം അന്വേഷണം വേണം. അല്ലാതെ ഇതു മാത്രവാദം ഒന്നും ആവില്ല. കേസ് വഴി തിരിച്ചു വിടുക ലക്ഷ്യം

  • @AbdulHakeem-go4no
    @AbdulHakeem-go4no 2 месяца назад +5

    ഇവർ ഇതിൽ പകുതി തുക ഒരു സ്ഥാപനത്തിന് കൊടുത്ത് എന്ന് പറയപ്പെടുന്നു.... അവിടെ അന്വേഷിച്ചാൽ അറിയും സ്വർണ്ണം എങ്ങനെ വിൽക്കുന്നത് എന്ന്

  • @Nazar-n7k
    @Nazar-n7k Месяц назад

    പാവം ഗഫൂർക്ക ദോസ്ത്... സി സി ടീവി ഒക്കെ ഓഫ് ആക്കി വീട്ടുകാരെ ഒക്കെ പറഞ്ഞു എങ്ങോട്ടാ വിട്ടിട്ട് ജിന്ന്മ്മ യുടെ ' khudhurathu " കാണാൻ സ്വർണ്ണവും ആയി നിന്ന ഹാജി 😅

  • @hakkihakeem5688
    @hakkihakeem5688 2 месяца назад +8

    ഇരട്ടി മമ്മൂച്ചന്റെ മോന്റെ ഭാര്യയാണ് ഷമീമ

  • @Ayshaas_vlog
    @Ayshaas_vlog 2 месяца назад +2

    ജിന്നുമ്മ ഇല്ല ഈ ദുനിയാവിൽ പൊട്ടമരണോ ഏതൊക്കെ വിശ്വസിക്കാൻ

    • @Hgfddhhncxzzdfghnnbccv
      @Hgfddhhncxzzdfghnnbccv 2 месяца назад +1

      ഭോഗിക്കാൻ വേണ്ടി കൊടുത്തതായിരിക്കും

    • @SajiSajir-mm5pg
      @SajiSajir-mm5pg 2 месяца назад

      കളിയോട് kali😂ആയിരിക്കും
      ...😮

  • @visible529
    @visible529 Месяц назад

    മലയാളികൾ മാത്രമല്ല തമിഴനും ഉണ്ട് കൊറോണ ടൈമിൽ എല്ലാം മുങ്ങിയത്

  • @mohammedshareef2083
    @mohammedshareef2083 Месяц назад

    ക്യാഷ് കൂടുതൽ ഉള്ളവർക്കാണ് ആർത്തി കൂടുതൽ

  • @UsmanUsmanpm-tq2sw
    @UsmanUsmanpm-tq2sw Месяц назад

    ശെരിക്കും പറഞ്ഞാൽ ഗൾഫിലെ പോലീസ് കാരെ കണ്ടു പഠിക്കണം കേരളത്തിലെ പോലീസ് കാർ. അവിടെ.. 100..ശദമാനം. സത്യമായി നടക്കുന്നദ് അവിടെ യാണ്

  • @Spt1904
    @Spt1904 2 месяца назад +5

    മന്ത്രവാദത്തിന് നൽകിയ സ്വർണം തിരിച്ചു ചോദിച്ചു എന്താണിത്?

  • @FasalBilliards
    @FasalBilliards 2 месяца назад

    ഈ വക ചികിത്സകളെല്ലാം തരികിടയാണ്..

  • @jainmathew804
    @jainmathew804 2 месяца назад +5

    അണ്ണാഹുവിൻ്റെ പ്രാവചികയായ ജിന്നുമായി തൊടുന്നവർ അനുഭവിക്കും.. 😮😮

    • @usmanchoori3442
      @usmanchoori3442 2 месяца назад

      Eeda eee kashttam

    • @uliyathadkasuk4294
      @uliyathadkasuk4294 2 месяца назад

      തൊട്ടതിനും എടുത്തതിനും മതം കൊണ്ടുവരുന്നതെന്തിന് സൂളെ

    • @muhavizahamed2939
      @muhavizahamed2939 2 месяца назад

      ന്തോന്നടെയ.. തനിക്കല്ലോ ണ്ടാ

    • @MANSOON-KAALAM
      @MANSOON-KAALAM Месяц назад

      ജോളിയെ കണ്ട് പഠിച്ചതാ അച്ചായ 😂😂😂😂

    • @HameedHameedkk-ju2je
      @HameedHameedkk-ju2je Месяц назад

      Joli ye marannu poyo

  • @UsmanUsmanpm-tq2sw
    @UsmanUsmanpm-tq2sw Месяц назад

    പിന്നെ കേരളത്തിൽ നട്ടെല്ല് ഉറപ്പുള്ള പോലീസ് മേദാവിഗൾ
    ഇല്ല അത് കൊണ്ടാണ് ഇങ്ങനെ ഒക്കെ കേരളത്തിൽ നടക്കുന്നദ്.
    ഇനിയും ഇത് പോലെ. ഉണ്ടാഗും
    ഇതിനു മുമ്പും ഇതിലും വലിയ കുറ്റങ്ങൾ നടന്നിട്ടുണ്ട്

  • @KklKkl-z3j
    @KklKkl-z3j Месяц назад

    ഇത് ഒരു കെട്ട് കഥ - 600 പവൻ സ്വർണം ഗഫൂർ ഹാജി ജിന്നിന് കോടുക്കാൻ മാത്രം പേട്ടാടി ആണോ😂 ഒരു പക്ഷെ അഞ്ചോ പത്തോ പവൻ സ്വർണം എടുത്തിട്ടുണ്ടാവും കേസ്സ് തള്ളി പോവും

  • @abduabdu1734
    @abduabdu1734 2 месяца назад +1

    ആർത്തി

  • @sanchari734
    @sanchari734 2 месяца назад +5

    എന്താ...അല്ലെ...അത്യാഗ്രഹം....ജീവനും കൊണ്ട് പോയി.

  • @ktbhaivlogs
    @ktbhaivlogs 2 месяца назад +9

    2013 അല്ല Bhai...😅😅😅2023
    എല്ലാം തെറ്റിച്ചാണല്ലോ പറയുന്നത് 😅😅😅

    • @gracevarghese7717
      @gracevarghese7717 2 месяца назад

      Athe njanum notice chaithu .

    • @hizzathmeadia3745
      @hizzathmeadia3745 2 месяца назад

      😂അത് വേറൊന്ന്.. അതിലെ ഒരാൾ 2024 എന്നാ പറഞ്ഞേ 😂

  • @MujeebKk-f9j
    @MujeebKk-f9j 2 месяца назад +11

    ജിന്നുമാനെ വെറുതെ വിടരുത്

    • @vmvm819
      @vmvm819 2 месяца назад +5

      ജിന്നുമ്മാനെ ജിന്നുകൾ രക്ഷപെടുത്തും 😂

    • @HshshJsjs-e8n
      @HshshJsjs-e8n 2 месяца назад

      JINNUMMAANE KUTTAM PARAYENDA
      JINNUMMAANE MUNNIL
      NEETTIKKODUTHA THALAYIL ANTHAVUM BHUDDHIYUM ILLAATHAVARKK
      ITHU THANNE VENAM

  • @udayakumardombivilikunjupi5246
    @udayakumardombivilikunjupi5246 2 месяца назад +11

    എന്തായാലും പർദ്ധയും ബുർഖയും ഒക്കെ ഉപയോഗപ്പെടുന്നുണ്ടല്ലോ അത് മതി

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 месяца назад +6

      അതു പ്രതിയായ സ്വപ്നയും ജോളിയും ഇട്ടിരുന്നു

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 месяца назад

      ഇവൾക്കൊന്നു ഭക്തിയില്ല. ഫാഷനിൽ നടക്കുന്നവർ ആണ്

    • @vmvm819
      @vmvm819 2 месяца назад +4

      അതിനാണല്ലൊ വസ്ത്രം ചോയ്സ് ആണെന്ന് പറയുന്നത്

    • @Rajesh.Ranjan
      @Rajesh.Ranjan 2 месяца назад

      😅😅😅

    • @abdulhakkim2936
      @abdulhakkim2936 2 месяца назад

      തലയ്ക്കുവെള്ഇല്ലാ ത്താമാർ

  • @mahmoodmammu5831
    @mahmoodmammu5831 2 месяца назад

    ഉണ്ടതിന്ന് കുറച്ച്കാലംകഴിയട്ടെ

  • @sainabamuhammed5219
    @sainabamuhammed5219 Месяц назад +1

    Kakkamarkku athyagrahavum anthavishwasavum kuduthalanu

  • @kunjumolaami9648
    @kunjumolaami9648 2 месяца назад +3

    Ethupole naveen babuvinte kolapaathakavum theliyickanam

  • @SinuSinu-j3l
    @SinuSinu-j3l Месяц назад

    ഉള്ളത് വെച്ച് മര്യാദക്ക് ഇരുന്നാൽ പോരായിരുന്നോ. ഇത്രയും ബുദ്ധി ഇല്ലാത്ത ആളുകൾ ഉണ്ടോ സ്വർണം ഇരട്ടിക്കുന്ന മന്ത്രം ഏതാണോ ആവോ ദൈവമേ