How To Make Panchagavyam | Uses Of Panchagavyam | പഞ്ചഗവ്യം ഉണ്ടാക്കുന്ന വിധം, ഉപയോഗങ്ങൾ

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 44

  • @josephjohn892
    @josephjohn892 Месяц назад

    Thanks a lot , good explanation

  • @marsmkm88
    @marsmkm88 Год назад +1

    നല്ലതു പോലെ പറഞ്ഞു തന്നു വളരെ നന്ദി

  • @komalavallim5382
    @komalavallim5382 2 года назад

    ഇത്രയും വിശദമായി പറഞ്ഞു തന്നതിന് താങ്ക്സ്

  • @Pirana-1
    @Pirana-1 19 дней назад

    Well said 👌🏻❤

  • @arunmuraleedharan2252
    @arunmuraleedharan2252 5 лет назад +4

    Super .. explained well..

  • @easinessforlaziness4471
    @easinessforlaziness4471 4 года назад +1

    Good information. Nannayie explain cheythu.

  • @louispcherianpalakunnel5201
    @louispcherianpalakunnel5201 4 года назад +2

    നല്ല പ്രസൻറ്റെ ഷൻ . വളരെ നന്ദി.

  • @EastveniceNaturallife
    @EastveniceNaturallife Год назад

    Good.thank you

  • @abbaskk7868
    @abbaskk7868 2 года назад

    Good

  • @NithilKm
    @NithilKm 2 месяца назад

    Alavu parayunath vektham alla unnu paranu taroo

  • @rupeshnair3725
    @rupeshnair3725 4 года назад +6

    നന്നായി. നെയ്യെടുത്തപ്പോൾ പറഞ്ഞത് കേട്ടു..."മിൽമയാണ് ...കാണിക്കണ്ട...". നല്ല ജൈവ കർഷകൻ..... എന്തായാലും video നന്നായി. പഞ്ചഗവ്യ നിർമാണം മനസ്സിലാക്കാൻ ഉപകരിക്കും....All the best ...

  • @ballusalisas6174
    @ballusalisas6174 2 года назад

    Sharkara ethra cherkanam 3kgchanakathil11/2kg gomuthramano oyichad

  • @manoharanms1134
    @manoharanms1134 3 года назад

    കൊള്ളാം

  • @babukp7478
    @babukp7478 2 года назад

    21 days clokvayse chayyano

  • @yohannanpc4680
    @yohannanpc4680 3 года назад

    എലത്തിന് upayogikkavo

  • @mariyamazees3345
    @mariyamazees3345 3 года назад

    1 Hector coffee kk(1100 plants) ethra litre solution undakanm.? 1 coffee kk ethra litre spray cheynm?50 hectorilek ethra concentrated solution Venm? Paranju tharumo?

  • @shibam1064
    @shibam1064 2 года назад

    Panchagavyam sale undo sir

  • @sureshbt5725
    @sureshbt5725 2 года назад

    ഏലത്തിന് 'ഉപയോഗിക്കാമോ

  • @rechusworld7675
    @rechusworld7675 4 года назад

    👍👍

  • @abhinavp.a9015
    @abhinavp.a9015 3 года назад +2

    പഞ്ചഗവ്യം ജാതിയ്ക്ക് ഒഴിക്കാമോ

  • @elsammamathew1618
    @elsammamathew1618 3 года назад

    21 ദിവസത്തിന്ശേഷം എത്റ ദിവസം രെ ഉപയോഗിക്കാം

  • @santhoshpokkalam7951
    @santhoshpokkalam7951 3 года назад

    കുരുമുളകിന് ഉപയോഗിക്കാമോ

  • @wincyanu2330
    @wincyanu2330 Год назад

    Panchagavyam sale undo

  • @Ansugeetha
    @Ansugeetha 2 года назад

    😀

  • @sureshek2496
    @sureshek2496 4 года назад +1

    നേന്ത്രവാഴക്ക് ഇത് എങ്ങിനെയാണ് ഉപയോഗിക്കേണ്ടത് ഞാൻ രാസവളം ഉപയോഗിക്കുന്ന ആളാണ്

  • @hareendrank3828
    @hareendrank3828 2 года назад

    പഞ്ചഗവ്യം ഉണ്ടാക്കി യ ശേഷം ഒരു ദിവസം എത്ര നേരം ഇളക്കണം എത്ര ദിവസം വരെ ഇളക്കണം എന്ന് അറിയിച്ചാൽ ഉപകാരമായിരിക്കും

    • @hareendrank3828
      @hareendrank3828 2 года назад

      ദയവായി മറുപടി അറിയിക്കുക

  • @georgekuttykadiyakuzhy8073
    @georgekuttykadiyakuzhy8073 3 года назад

    പഞ്ചഗവ്യം എത്ര ദിവസം കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും

  • @dipuaniyan5717
    @dipuaniyan5717 4 года назад +3

    എനിക്ക് ഒരു 50L ഉണ്ടാക്കണം. അതിന്റെ ratio ഒന്ന് പറഞ്ഞു തരാവോ

    • @FarmingCultureVideos
      @FarmingCultureVideos  4 года назад

      Chanakam - 25kg, Gowmoothram- 12.5 ltr, Milk- 5 litre, Curd- 5 litre, Ghee - .75 kg
      (Approximately)

  • @rajendranc6440
    @rajendranc6440 4 года назад

    21 ദിവസത്തിന് ശേഷം എത്ര ദിവസം വരെ ഇത് ഉപയോഗിക്കാം

  • @johnylonai1325
    @johnylonai1325 Год назад

    പഞ്ചഗവ്യം മനുഷ്യന് ഉപയോഗിക്കുമോ?

  • @ശരത്എസ്
    @ശരത്എസ് 4 года назад

    ജീവാമൃതം എത്രനാൾ വരെ ഉപയോഗിക്കാം.

  • @gowrika3946
    @gowrika3946 4 года назад +1

    തെങ്ങിന് ഇതുപയോഗിച്ചാൽ English വളം ആവര്യമില്ലേ?

  • @s.kchannel1107
    @s.kchannel1107 4 года назад +2

    Milma

  • @a.p.harikumar4313
    @a.p.harikumar4313 4 года назад

    പപരീക്ഷിച്ച് നോക്കാം, നെൽകൃഷിയ്ക്ക് തളിക്കാനുള്ള അളവ് പറഞ്ഞില്ല.

  • @shibam1064
    @shibam1064 2 года назад

    Panchagavyam sale undo sir