രാഹുൽ ഗാന്ധി - ഇന്ത്യയിലെ ഏററവും അപകടകാരിയായ മനുഷ്യൻ

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 213

  • @laimoonglobal2995
    @laimoonglobal2995 2 месяца назад +86

    ലോകത്തിലെ വൻകിട ബിസ്സിനസ്സ് കാർക്ക് എയർ പോർട്ടും സീ പോർട്ടു മൊ ക്കെയുണ്ട് ലോകത്തിൽ സ്വന്ത മായി ഒരു പ്രധാന മന്ത്രിയുള്ള ഒരേ ഒരു ബിസ്സിനസ്സ് കാരൻ അദാനിമാത്രമാണ്

    • @ivyjacob8025
      @ivyjacob8025 2 месяца назад +3

      With no experience on sea ports at all

    • @binuj4060
      @binuj4060 2 месяца назад

      ​@@ivyjacob8025 അമേരിക്കകാരനായിരിക്കും..?

  • @AnsuanshadAnsu
    @AnsuanshadAnsu 2 месяца назад +69

    രാഹുൽ ഗാന്ധി 👌❤️💞❤️💞

  • @muneerabdul1258
    @muneerabdul1258 2 месяца назад +105

    ഒരു പ്രതിപക്ഷം എത്ര വലുതാണെന്ന് ഇപ്പോഴാണ് മനസ്സിലായത്.

    • @naseerasiyas5327
      @naseerasiyas5327 2 месяца назад

      Kayinja electionil rahul gandhi adani relience polathe corparatukale sapport cheythengil rahul gandhi urapayum pradhanmandri aaayene avaranu modikkk vendi election fund irakkiyath

    • @naseerasiyas5327
      @naseerasiyas5327 2 месяца назад

      BJP yude kayinja varshathe keralathile polum sthanarthikal corparate muthalimaaar aaayirunnu

  • @anilvarughese6073
    @anilvarughese6073 2 месяца назад +86

    എൻ്റെ രാഹുൽ ഈശ്വർ ഈ കങ്കണ ഒക്കെ ആരാണന്ന്, ഇന്ത്യയിലെ ജനങ്ങൾക്ക് നന്നായി അറിയാം.

  • @BroKannur
    @BroKannur 2 месяца назад +14

    രാഹുൽ ഗാന്ധി
    പ്രതിപക്ഷത്തിന്റെ ശബ്ദം❤

  • @HavishVlogs-r5i
    @HavishVlogs-r5i 2 месяца назад +69

    കണകുണ ആരെയോ സന്തോഷിപ്പിക്കാൻ ആവും ഇങ്ങനെ ഭ്രാന്ത്‌ പറയുന്നത്. സ്മൃതി ഇറാനി യുടെ അതെ ഗതി തന്നെയാവും ഇവൾക്കും

    • @50sherif
      @50sherif 2 месяца назад +2

      Smritiku prayamayille ?

    • @Jalal8940
      @Jalal8940 2 месяца назад +5

      എല്ലാ വർഗീയ ഗോണ്ടികൾക്കും അങ്ങിനെ തോന്നു 😅.

    • @musicofsneha4698
      @musicofsneha4698 2 месяца назад

      തനിക്ക് എന്ത് കിട്ടി

    • @smithabiju9001
      @smithabiju9001 2 месяца назад +1

      Next smrithi 😅😅😅😅

    • @sidharthsb436
      @sidharthsb436 2 месяца назад

      ഒരു പട് വേശ്യയുടെ വാക്കുകൾ bjp കാർക് മഹത് വചനങ്ങൾ ആയിരിക്കും.

  • @aliyarca7734
    @aliyarca7734 2 месяца назад +16

    രാഹുൽജി ഇന്ത്യ യുടെ അഭിമാനം 👍👍👍👍👍.. കങ്ക ണ. ഭാരതത്തിന്റെ അപമാനം 😄😄😄😄

  • @marvanking4351
    @marvanking4351 2 месяца назад +26

    അതെ, മനുഷ്യത്വമുള്ള.. നല്ല തറവാട്ടിൽ പിറന്ന അപകടകാരി... അതാണ് രാഹുൽ.
    മറുഭാഗത്തോ..? 'കട്ടൊ കട്ടോ.. നിനക്ക് വേണ്ടത്ര കട്ടു കൂട്ടിക്കോ..! ഈ ഞാനും ഭൂലോക മണ്ടന്മരായ എന്റെ ഭക്തന്മാരും ഇവിടുള്ളപ്പോൾ നീ ഒന്നുകൊണ്ടും പേടിക്കണ്ട...' എന്ന് രാജ്യത്തെ അംബാനിമാരോടും അദാനിമാരോടും രഹസ്യമായി പറയുന്ന ഫാഷിസ്റ്റുകളും..!!

    • @rajeendranmampatta2415
      @rajeendranmampatta2415 2 месяца назад +2

      Kakkal fascism ennonnum parayalle bro... Hindutva vargeeyatayum, corporate vatkaranavum matram paranjal mathi

  • @AliShaukath
    @AliShaukath 2 месяца назад +50

    തകരുന്ന മോദി 😂

    • @Arashida-gp5ll
      @Arashida-gp5ll 2 месяца назад +1

      Onnu podo just pass atreyulluuuu​@ajnjathan

    • @binuj4060
      @binuj4060 2 месяца назад

      ​@ajnjathan താൻ ഒരു വിവര ദോഷി എന്ന് തുറന്ന് കാട്ടി തന്നു.

    • @nisabeevi1884
      @nisabeevi1884 2 месяца назад

      സത്യം ജയിക്കാൻ സമയം എടുക്കും.

    • @rayeesn7480
      @rayeesn7480 2 месяца назад +1

      വർഗീയത തുലയട്ടെ

  • @Wrrt-tr7fz
    @Wrrt-tr7fz 2 месяца назад +39

    ബിജെപി നേതാക്കൾ എല്ലാം എന്താണ് ഇങ്ങനെ 😂😂

  • @starkid3639
    @starkid3639 2 месяца назад +33

    രാഹുൽ ഈശ്വർ ജി നിങ്ങൾ പറഞ്ഞത് വളരേ ശരിയാണ് ' അദാനിയും അംബാനിയും രത്തൻ റ്റാറ്റാ ജി യും ബിർളയും ബജാജ് ഗ്രൂപ്പും മറ്റ് ബിസിനസ്സ് കാരും കൂടിയേ തീരൂ. കാരണം തൊഴിലവസരമുലമുണ്ടാക്കാൻ രാജ്യം പുരോഗമനത്തിലെത്തിക്കാൻ വിദേശ്യ നാണ്യം ഉണ്ടാക്കാൻ' രാജ്യജനം സന്തോഷത്തോടെ കഴിയാൻ. എന്നാൽ രാജ്യത്തെ തിന്നു് മുടിക്കാൻ അനുവദിച്ചു കൂടാ!ഇതിന് കൂട്ടുനിൽക്കുന്നവരെ എറിഞ്ഞോടിക്കുക തന്നെ വേണം

    • @TheSanalrajan
      @TheSanalrajan 2 месяца назад

      Rahul eswar ഇവിടെ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. Rahul Eswar ഭംഗിയായി മോദിയേയും അദാനിയും ഒക്കെ വെളുപ്പിക്കുകയാണ് ആണ്. എന്ത് കൊണ്ട് മറ്റു company കൾക്ക് എതിരെ ഇങ്ങനെ ആരോപണം വരുന്നില്ല? അദാനിയുടെ company യുടെ യഥാർത്ഥ പ്രശ്നം വിദേശത്തു shell കമ്പനി ഉണ്ടാക്കി അതു വഴി ഇന്ത്യയിൽ അദാനി സ്വന്തം കമ്പനിയുടെ ഷെയർ വാങ്ങി കൂട്ടി അദാനി കമ്പനിനിയുടെ share ന്റെ മൂല്യം പെരുപ്പിച്ചു കാണിച്ചിട്ട് ആ share വെച്ച് SBI, LIC പോലുള്ള സാധാരണ കാരന്റെ paisa കിടക്കുന്ന പൊതുമേഖല സ്ഥലങ്ങളിൽ നിന്നും കോടികൾ loan എടുക്കുന്നു എന്നതാണ് ഇത് അനേക്ഷിക്കേണ്ട Sebi ചെയർമാൻൻ തന്നെ അദാനിയുടെ shell company ൽ നിക്ഷേപം നടത്തിയിട്ടുണ്ട്, കൂട്ടിനു മോഡിയും ഇതാണ് ശരിക്കുള്ള പ്രശനം. ഇവിടെ എന്തേലും സംഭവിച്ചാൽ നഷ്ട്ടം ആകുന്നത് സാധാരണക്കാരൻ sbi, lic ഒക്കെ ഇട്ട paisa അണ്? Rahul eswar ഇതൊന്നും പറയുന്നില്ല.

    • @TheSanalrajan
      @TheSanalrajan 2 месяца назад

      Rahul eswar ഇവിടെ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. Rahul Eswar ഭംഗിയായി മോദിയേയും അദാനിയും ഒക്കെ വെളുപ്പിക്കുകയാണ് ആണ്. എന്ത് കൊണ്ട് മറ്റു company കൾക്ക് എതിരെ ഇങ്ങനെ ആരോപണം വരുന്നില്ല? അദാനിയുടെ company യുടെ യഥാർത്ഥ പ്രശ്നം വിദേശത്തു shell കമ്പനി ഉണ്ടാക്കി അതു വഴി ഇന്ത്യയിൽ അദാനി സ്വന്തം കമ്പനിയുടെ ഷെയർ വാങ്ങി കൂട്ടി അദാനി കമ്പനിനിയുടെ share ന്റെ മൂല്യം പെരുപ്പിച്ചു കാണിച്ചിട്ട് ആ share വെച്ച് SBI, LIC പോലുള്ള സാധാരണ കാരന്റെ paisa കിടക്കുന്ന പൊതുമേഖല സ്ഥലങ്ങളിൽ നിന്നും കോടികൾ loan എടുക്കുന്നു എന്നതാണ് ഇത് അനേക്ഷിക്കേണ്ട Sebi ചെയർമാൻൻ തന്നെ അദാനിയുടെ shell company ൽ നിക്ഷേപം നടത്തിയിട്ടുണ്ട്, കൂട്ടിനു മോഡിയും ഇതാണ് ശരിക്കുള്ള പ്രശനം. ഇവിടെ എന്തേലും സംഭവിച്ചാൽ നഷ്ട്ടം ആകുന്നത് സാധാരണക്കാരൻ sbi, lic ഒക്കെ ഇട്ട paisa അണ്? Rahul eswar ഇതൊന്നും പറയുന്നില്ല.

    • @TheMathewAjay
      @TheMathewAjay 2 месяца назад

      Then, why our unemployment is highest ever since independence? Simple answer is that large corporates (Modi's cronies) do not generate employment, but SMEs (Small Medium Scale Enterprises) generate employment which was destroyed by demonetization, badly implemented GST and anti-national activities by BJP.

    • @TheSanalrajan
      @TheSanalrajan 2 месяца назад

      @@starkid3639 Rahul eswar ഇവിടെ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. Rahul Eswar ഭംഗിയായി മോദിയേയും അദാനിയും ഒക്കെ വെളുപ്പിക്കുകയാണ് ആണ്. എന്ത് കൊണ്ട് മറ്റു company കൾക്ക് എതിരെ ഇങ്ങനെ ആരോപണം വരുന്നില്ല? അദാനിയുടെ company യുടെ യഥാർത്ഥ പ്രശ്നം വിദേശത്തു shell കമ്പനി ഉണ്ടാക്കി അതു വഴി ഇന്ത്യയിൽ അദാനി സ്വന്തം കമ്പനിയുടെ ഷെയർ വാങ്ങി കൂട്ടി അദാനി കമ്പനിനിയുടെ share ന്റെ മൂല്യം പെരുപ്പിച്ചു കാണിച്ചിട്ട് ആ share വെച്ച് SBI, LIC പോലുള്ള സാധാരണ കാരന്റെ paisa കിടക്കുന്ന പൊതുമേഖല സ്ഥലങ്ങളിൽ നിന്നും കോടികൾ loan എടുക്കുന്നു എന്നതാണ് ഇത് അനേക്ഷിക്കേണ്ട Sebi ചെയർമാൻൻ തന്നെ അദാനിയുടെ shell company ൽ നിക്ഷേപം നടത്തിയിട്ടുണ്ട്, കൂട്ടിനു മോഡിയും ഇതാണ് ശരിക്കുള്ള പ്രശനം. ഇവിടെ എന്തേലും സംഭവിച്ചാൽ നഷ്ട്ടം ആകുന്നത് സാധാരണക്കാരൻ sbi, lic ഒക്കെ ഇട്ട paisa അണ്? Rahul eswar ഇതൊന്നും പറയുന്നില്ല.

  • @abrahameaso445
    @abrahameaso445 2 месяца назад +15

    Thank you RaEs for your correct analysis of RaGa.Raga has since been a very effective and efficient leader by now with esteemed leadership qualities

  • @balqezbegumbalqez983
    @balqezbegumbalqez983 2 месяца назад +15

    ONE AND ONLY RAHUL

  • @shajahanennapadamparambu2672
    @shajahanennapadamparambu2672 2 месяца назад +32

    ശ്രീ നരേന്ദ്രമോഡി പ്രായം കൊണ്ട് വലിയ ആളായി യിരിക്കും പക്ഷെ ഉയർന്ന ചിന്താ കഴിച്ചപാട് വിദ്യാഭ്യാസം ഇതൊക്കെ ഉണ്ടങ്കിലേ ഒരു മനുഷ്യൻ ഉന്നതനാവുകയുള്ളു ഈപറഞ്ഞതെല്ലാം ശ്രീ രാഹുൽ ഗാന്ധിക്കുണ്ട്. മോഡിക്ക് ഒരിക്കലും രാഹുലിന്റെ ഏഴ് അയലത്തു വരില്ല 😊

    • @lembhodharan7428
      @lembhodharan7428 2 месяца назад +5

      ​@ajnjathan ഈ വീഡിയോ ക്ക് കമന്റ്‌ ഇടാൻ തന്നെയാണോ സംഘം എല്പിച്ചിരിക്കുന്നത് , മാസം ശമ്പളമോ അതോ ഓരോ കമന്റിനും ആണോ പൈസ..... എടോ മാഷേ മോങ്ങിയൊക്കെ പോയി...... താൻ ഇപ്പോഴും മോങ്ങിയുടെ അമേദ്യം തിന്ന് നിർവൃതി അടയുന്നു.......

    • @SakirSakir-m7u
      @SakirSakir-m7u 2 месяца назад

      ​@@lembhodharan7428💯✔️🙏

    • @sidharthsb436
      @sidharthsb436 2 месяца назад

      ​@@lembhodharan7428കക്കൂസ് കോരുന്നത് അവന്റെ തൊഴിലാണ്. ഒരാൾക് തൊഴിൽ തടസ്സം ഉണ്ടാക്കുന്നത് കുറ്റകരമാണ്.

  • @wilsonn.a3787
    @wilsonn.a3787 2 месяца назад +3

    RAHUL GANDHI ❤RAHUL

  • @kaladevan108
    @kaladevan108 2 месяца назад +2

    our real Hero Rahul Gandhiji . 🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪

  • @jamesvarghese6374
    @jamesvarghese6374 2 месяца назад +11

    സത്യം വിളിച്ച് പറയൂന്നത് അപകടം അല്ല....

  • @ashrafuv623
    @ashrafuv623 2 месяца назад +2

    Support Rahul gandhi ji

  • @sivan8224
    @sivan8224 2 месяца назад +10

    തേർഡ് റേറ്റ് അഭിസാരിക അവളുടെ ഫ്രസ്‌ട്രേഷൻ ആണ് കുരച്ചു തീർക്കുന്നത്.

    • @ushas504
      @ushas504 2 месяца назад +1

      വളരെ ശരിയാണ് താങ്കൾ പറഞ്ഞതു. Third rate നടിയാണു ഇവരൊക്കെയാണു നാടു ഭരിക്കാൻ ജനങ്ങൾ തിരഞ്ഞെടുത്തതു.

    • @simonvarghese8673
      @simonvarghese8673 2 месяца назад +1

      ​@@ushas504😄😄😄 ജനങ്ങൾ തിരഞ്ഞെടുത്തില്ല, EVM ഉം CEC യും കൂടി തിരഞ്ഞെടുത്തു.

  • @gijopalathingal2841
    @gijopalathingal2841 2 месяца назад +7

    പണ്ട് മീരാ റാഡിയാ ടേപ്പ് വെച്ച് ടുജി സ്പെക്ട്രം അഴിമതി പൊക്കി കൊണ്ടുവന്ന കോൺഗ്രസ് ഇന്ത്യ കട്ടു പിടിപ്പിച്ചു എന്ന് പറഞ്ഞിരുന്ന ഒരാളെ ബിജെപി അതിലെ പ്രതിസ്ഥാനത്ത് നിന്നിരുന്ന അംബാനി ഇന്ന് ആരുടെ കൂടെയാണെന്ന് എല്ലാവർക്കുമറിയാം പക്ഷേ ജനം അതെല്ലാം മറക്കുന്നു ആ ടുജി സ്പെക്ട്രം അഴിമതിയിൽ എന്തെങ്കിലും തെളിവ് ലഭിക്കുകയോ ആരെങ്കിലും ശിക്ഷിക്കുകയോ ചെയ്തതായി ഏതെങ്കിലുമൊരു കോൺഗ്രസ് നേതാവിനെ ശിക്ഷിക്കുകയോ ചെയ്തതായി അറിയില്ല

  • @jacobgeorge8194
    @jacobgeorge8194 2 месяца назад +5

    അദാനിമാർ നന്നാകുന്നത് കുറ്റമല്ല, മറിച്ച് അവരാൽ മറ്റുള്ളവർ നശിപ്പിക്കപ്പെടരുത്.

  • @musthafakuniyil5664
    @musthafakuniyil5664 2 месяца назад +13

    രാഹുലെ താങ്കൾ ഒരു നല്ല വിവരവും വിദ്യഭ്യാസവുമുള്ള ആളാണല്ലോ.. താങ്കൾ ഏതു കാര്യം സംസാരിക്കുമ്പോളും ഒരു ബാലൻസ് കാട്ടൻ ശ്രമിക്കുന്നു.. സത്യങ്ങൾ സത്യമായി തുറന്നു പറഞ്ഞു കൂടെ.. ഞാൻ രാഹുലിന്റെ പല സംസാരങ്ങളും നല്ല ആവേശത്തോടെ കേട്ടിരിക്കുന്ന ആളാണ്... നീതി പുലർത്തും എനിയും എന്ന പ്രതീക്ഷയിൽ 🌹🌹🌹🌹

  • @harshakumarp3380
    @harshakumarp3380 2 месяца назад +9

    ടാറ്റയും ബിർള്ളയും അംബാനിയും ഇൻഡസ്ട്രികൾ ഉണ്ടാക്കി ജനങ്ങൾക്ക് തൊഴിൽ നൽകിയാണ് ബിസിനസ് ചെയുന്നത് അല്ലാതെ അദാനിയെ പോലെ സർക്കാർ മുതൽ തീറെഴുതി കൊടുത്തല്ലേ

  • @prasadmathai8169
    @prasadmathai8169 2 месяца назад +7

    ഇതു വലിയ കൊള്ളയാണ് ! മോഡി പുറത്തു പോകുന്ന കാര്യം ഇതിൽ ഉണ്ടു !മാത്രമല്ല അദാനി ഉൾപ്പടെ പലരും ജയിൽ പോകേണ്ടിവരും !

  • @pookoyappp6955
    @pookoyappp6955 2 месяца назад +5

    കങ്കണയ്ക് പിശാച്ബാധ നല്ലപോലെ ഏറ്റിട്ടുണ്ട്. 😂😂😂

  • @munawarahammed2494
    @munawarahammed2494 2 месяца назад +5

    Well speech 👍

  • @kamlalodge9834
    @kamlalodge9834 2 месяца назад +4

    dear rahul eshwar it is not a simple matter as you told . it is very serious issues . Those who interested in share market (BSE and NSE ) their hope will be wiped . It is directly touching stock market and will make big financial damage for our country

  • @muneerabdul1258
    @muneerabdul1258 2 месяца назад +6

    As Manmohan sing said, it is a organised looting like demonetisation.
    Legal looting or bribery.

  • @MadhusmitaNathsharma
    @MadhusmitaNathsharma 2 месяца назад +2

    Very well explained

  • @shajishajahan2174
    @shajishajahan2174 2 месяца назад

    Valare Shariyanu RAHULGI BIGSALUTE

  • @Deshbhakt-rc4sg
    @Deshbhakt-rc4sg 2 месяца назад +4

  • @harshakumarp3380
    @harshakumarp3380 2 месяца назад +6

    Lic യുടെ പൈസ എടുത്തു അദാനിയുടെ ഷെയർ വാങ്ങി അതിൽ ഒരു തെറ്റും ഇല്ലേ

  • @BijuBiju-rk1xu
    @BijuBiju-rk1xu 2 месяца назад +5

    രാഹുൽ ❤❤❤

  • @JaseelBabu-p8n
    @JaseelBabu-p8n 2 месяца назад

    രാഹുൽജി ❤️❤️❤️❤️❤️❤️

  • @moncyp.a3001
    @moncyp.a3001 2 месяца назад +2

    ഇവർക്കു തുണിയും പൊക്കി കാണിച്ചു നടന്നാൽ പോരേ,,.. എല്ലാത്തിനും വായിട്ടടിയ്ക്കും,,..

  • @sureshpashtamichira4263
    @sureshpashtamichira4263 2 месяца назад +3

    👍

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg 2 месяца назад +6

    കങ്കണലിന്റെ മെന്റലിന്റെ അസുഖമാണ് ചികിത്സിച്ചാൽ ഭേദമാകില്ല

  • @wellnessworld135
    @wellnessworld135 2 месяца назад +4

    ഹി: അ​ദാ​നി ഗ്രൂ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ഹ​സ്യ വി​ദേ​ശ നി​ക്ഷേ​പ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ത്ത​മു​​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ൽ സെ​ബി (സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ) മേ​ധാ​വി മാ​ധ​ബി ബു​ച്ച് ന​ൽ​കി​യ മ​റു​പ​ടി​യി​ൽ​ത്ത​ന്നെ അ​വ​രെ കു​രു​ക്കി ഹി​ൻ​ഡ​ൻ​ബ​ർ​ഗി​ന്റെ പ്ര​ത്യാ​ക്ര​മ​ണം. ഇ​തോ​ടെ സെ​ബി​യും അ​ദാ​നി​യും കേ​ന്ദ്ര സ​ർ​ക്കാ​റും ബി.​ജെ.​പി​യും തീ​ർ​ത്ത പ്ര​തി​രോ​ധം ദു​ർ​ബ​ല​മാ​യി. റി​യ​ൽ എ​സ്റ്റേ​റ്റ് ക​ൺ​സ​ൾ​ട്ടി​ങ് സ്ഥാ​പ​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന സെ​ബി ചേ​യ​ർ​പേ​ഴ്സ​ന് സു​പ്രീം​കോ​ട​തി അ​ന്വേ​ഷ​ണം നി​ർ​ദേ​ശി​ച്ച അ​ദാ​നി​യു​ടെ ഓ​ഹ​രി​ക​ളി​ലും നി​ക്ഷേ​പ​മു​ണ്ടെ​ തെ​ ളി​ഞ്ഞ​തോ​ടെ പ്ര​തി​രോ​ധി​ച്ച​വ​ർ​ക്ക് ഉ​ത്ത​രം മു​ട്ടി. ​ബി​യു​ടെ മു​ഴു​സ​മ​യ അം​ഗ​മാ​യി മാ​റി​യ ശേ​ഷ​വും സിം​ഗ​പ്പൂ​രി​ലെ ‘അ​ഗോ​ഡ പാ​ർ​ട്ണേ​ഴ്സി’​ൽ 100 ശ​ത​മാ​നം ഓ​ഹ​രി പ​ങ്കാ​ളി​ത്തം 2022 മാ​ർ​ച്ച് 16 വ​രെ മാ​ധ​ബി ബു​ച്ചി​നു​ണ്ടാ​യി​രു​ന്നു.
    സെ​ബി​യു​ടെ മു​ഴു​സ​മ​യ അം​ഗ​മാ​യി​രി​ക്കു​മ്പോ​ൾ ഭ​ർ​ത്താ​വി​ന്റെ പേ​രു​പ​യോ​ഗി​ച്ച് ക​ച്ച​വ​ടം ന​ട​ത്താ​ൻ സ്വ​ന്തം ഇ-​മെ​യി​ൽ ഐ.​ഡി​യാ​ണ് മാ​ധ​ബി ഉ​പ​യോ​ഗി​ച്ച​ത്.
    സെ​ബി ചെ​യ​ർ​പേ​ഴ്സ​നാ​യി ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞാ​ണ് മാ​ധ​ബി ബു​ച്ച് ‘അ​ഗോ​ഡ പാ​ർ​ട്ണേ​ഴ്സി’​ലെ ഓ​ഹ​രി​ക​ളെ​ല്ലാം ഭ​ർ​ത്താ​വ് ധ​വാ​ൽ ബു​ച്ചി​ന്റെ പേ​രി​ലേ​ക്ക് മാ​റ്റി​യ​ത്.
    മാ​ധ​ബി ബു​ച്ച് സെ​ബി മേ​ധാ​വി​യാ​യ ശേ​ഷം 2024 മാ​ർ​ച്ച് 31ന് ​പു​റ​ത്തു​വി​ട്ട ഓ​ഹ​രി പ​ങ്കാ​ളി​ത്ത പ​ട്ടി​ക പ്ര​കാ​രം അ​ഗോ​ഡ അ​ഡ്വൈ​സ​റി ലി​മി​റ്റ​ഡ് -ഇ​ൻ​ഡ്യ​യു​ടെ 99 ശ​ത​മാ​നം ഓ​ഹ​രി​ക​ളും അ​വ​രു​ടെ പേ​രി​ലാ​ണ്. ഭ​ർ​ത്താ​വി​ന്റെ പേ​രി​ല​ല്ല.
    മാ​ധ​ബി ബു​ച്ച് ഇ​​പ്പോ​ഴും 99 ശ​ത​മാ​നം ഓ​ഹ​രി​യും കൈ​വ​ശം വെ​ക്കു​ന്ന ഇ​ന്ത്യ​ൻ സ്ഥാ​പ​നം ക​ഴി​ഞ്ഞ മൂ​ന്ന് സാ​മ്പ​ത്തി​ക വ​ർ​ഷം ​23,985 ദ​ശ​ല​ക്ഷം ഇ​ന്ത്യ​ൻ രൂ​പ വ​രു​മാ​ന​മു​ണ്ടാ​ക്കി​യ​ത് അ​വ​ർ സെ​ബി ചെ​യ​ർ​പേ​ഴ്സ​നാ​യി​രി​ക്കേ​യാ​ണ്.
    മാ​ധ​ബി ബു​ച്ചും ഭ​ർ​ത്താ​വ് ധ​വാ​ൽ ബു​ച്ചും ചേ​ർ​ന്ന് അ​ദാ​നി​യു​ടെ വെ​ൽ​ത്ത് മാ​നേ​ജ്മെ​ന്റ് സ്ഥാ​പ​ന​മാ​യ ‘360 എ​ൻ.​ഇ’​യി​ൽ ന​ട​ത്തി​യ നി​ക്ഷേ​പം ശ​രി​വെ​ച്ച അ​ദാ​നി, ആ​കെ വ​ര​വി​ന്റെ ഒ​ന്ന​ര ശ​ത​മാ​നം മാ​ത്ര​മാ​ണി​തെ​ന്നാ​ണ് ന്യാ​യീ​ക​രി​ച്ച​ത്.
    സെ​ബി മേ​ധാ​വി വ്യ​ക്തി​പ​ര​മാ​യി ന​ട​ത്തി​യ നി​ക്ഷേ​പം ഉ​ൾ​പ്പെ​ടെ അ​ദാ​നി​യു​ടെ നി​ക്ഷേ​പ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​നാ​ണ് സു​പ്രീം​കോ​ട​തി സെ​ബി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ൽ താ​ൽ​പ​ര്യ​ങ്ങ​ളു​ടെ ഏ​റ്റു​മു​ട്ട​ൽ വ്യ​ക്ത​മാ​ണ്.

    • @MultiJennyrocks
      @MultiJennyrocks 2 месяца назад

      That was a nice explaination.Thank you.

  • @phillycherian1650
    @phillycherian1650 2 месяца назад

    Correct thought

  • @Itsmerashid3
    @Itsmerashid3 2 месяца назад +5

    Investigation venam

  • @balachandranpillai4919
    @balachandranpillai4919 2 месяца назад

    രാഹുൽ,ബിജെപിക്ക് ഏറ്റവും അപകടകാരിയായ മനുഷ്യൻ

  • @alenjoseph610
    @alenjoseph610 2 месяца назад +2

    Dr. Mary George ന്റെ video ഒന്നു കാണുന്നത് നന്നായിരിക്കും Mr. Rahul Eshwar.. എത്ര വലിയ business കാരനും tax അടക്കണം.. പാവങ്ങളെ പിഴിഞ്ഞ് tax എടുക്കുന്നു govt.. അപ്പോൾ അത് ഉന്നത business കാർക്ക് വേണ്ടേ.. അവർക്ക് tax കൂടാതെ എവിടെയും പണം കടത്താവോ?

  • @BennyNC-pk1gq
    @BennyNC-pk1gq 2 месяца назад +1

    OUR RAGHUL GANDHI

  • @komalakumarannair4039
    @komalakumarannair4039 2 месяца назад +2

    ഒരു ഇറാണി യ്ക് പകരം ഒരു കൺ കുന്നാ അത്രയേ ഉള്ളൂ.

  • @AbdulazizSm-cb1rv
    @AbdulazizSm-cb1rv 2 месяца назад

    സത്യം മാണ് താങ്കൾ പറഞ്ഞത് കാങ്കനാആരാണ് ന്ന് എല്ലാം വർക്കുംഅറിയാം

  • @KpAnsheer-sg3ms
    @KpAnsheer-sg3ms 2 месяца назад +5

    സത്യം പറയാൻ എന്തിനാ ഒരു സൈഡ് വേണ്ട??? ശരി പക്ഷ്യം

  • @rosymathew175
    @rosymathew175 2 месяца назад

    love u Rahulji

  • @KpAnsheer-sg3ms
    @KpAnsheer-sg3ms 2 месяца назад +6

    നാലു പേര് ഓർക്കാൻ ആരെങ്കിലും വേണ്ടോ എത്രകാലം മാത്യമാ പ്രവർത്തനം. നന്മ. സത്യം പറയൂ അപ്പോൾ നിങ്ങളെ 💯ജനമനസുകൾ 💯ഓർക്കും ❤️❤️❤️

  • @TheSanalrajan
    @TheSanalrajan 2 месяца назад +2

    Rahul eswar nice ആയി അദനിയെ വെളുപ്പിക്കാൻ നോക്കുകയാണല്ലോ😂 ഇവിടുത്തെ ശേരിക്കുള്ള ആരോപണം എന്താണ്? Shell company വഴി അദനി share nte വില പെരുപ്പിച്ച് കാണിക്കുന്നു എന്നാണല്ലോ അതെന്താ പറയാതെ? അതെന്താ goverment അനേക്ഷിക്കാതെ? പിന്നെ ഇവിടെ സംഭവന കൊടുക്കൽ മാത്രം അല്ലല്ലോ നടക്കുന്നെ മോഡി അദനിക്ക് വേണ്ടി പണി എടുക്കുകയല്ലേ, അതും അദനിയുടെ തൊഴിലാളിയെ പോലെ കൂടത്തെ രാജ്യം മൊത്തം എഴുതി കൊടുക്കുന്നു, കൂട്ടത്തിൽ share market തിരിമറികളും

  • @manoharansopanam1111
    @manoharansopanam1111 2 месяца назад

    Rahulji the great 👍👍

  • @Jithin-m8t
    @Jithin-m8t 2 месяца назад

    വളരെ അപകടകാരിയാണ് Rss നും Bjp ക്കും

  • @maryherman7367
    @maryherman7367 2 месяца назад

    Rahulji one of the best leader in the world

  • @egpdf9526
    @egpdf9526 2 месяца назад

    Thank you Rahul, very well explained. Why do they always attack poor Rahulji?One thing is sure that they're afraid of him who confronts the truth. Let's be honest in any deal. I'm proud of him.Jai Rahulji, Jai Indian constitution. 🙏🙏🙏

  • @ckverghese19
    @ckverghese19 2 месяца назад +2

    Yes..no of illertrates increasing in ruling team

  • @shajiauto5920
    @shajiauto5920 2 месяца назад +1

    എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കുത്തക മുതലാളിമാരെ ആശ്രയിക്കാതെ നിലനിൽക്കില്ല എങ്കിലും ബിജെപികുത്തക മുതലാളിമാരുടെ പണം ഉപയോഗിച്ചു ഭരണം നിലനിർത്താൻ ഉപയോഗിക്കുന്ന മറ്റു രാഷ്ട്രീയ പാർട്ടികൾ ആപ്പാണം പൊതുജനങ്ങൾക്ക് കുറച്ചെങ്കിലും നൽകുന്നു

  • @sureshkumars2406
    @sureshkumars2406 2 месяца назад +1

    സാമാന്യവൽക്കരിക്കുക.. സിപിഎം നെ ചെറുതായിട്ട് മറ്റുള്ളവരെ പോലെ ഒന്ന് ഞൊണ്ടുക..ബിജെപിയെ ഇഷ്ടം കോൺഗ്രസിനെ അനിഷ്ടം ഇല്ല പക്ഷേ രാഹുൽ ഗാന്ധിയെ പെരുത്ത് ഇഷ്ടം..ഈശ്വര രാഹുലിന്റെ ഒരു അപാര അപാരത😊

  • @subhamsharma9219
    @subhamsharma9219 2 месяца назад +2

    Excellent video Rahul ji

  • @Idealinsights-xperia
    @Idealinsights-xperia 2 месяца назад +2

    Very nicely explained Rahul

  • @Abd-i4b
    @Abd-i4b 2 месяца назад

    കങ്കണക്ക് വിവാഹം കഴിച്ചു കൊടുക്കണം 💯നല്ല ആണുങ്ങളെ കാണുമ്പോ ചില പ്രശ്നം ഉണ്ട് 👍അല്ലാഹു നന്നാകട്ടെ 🤲

  • @Raajeevaa-og4cu
    @Raajeevaa-og4cu 2 месяца назад

    ശരിയാണ്. BJPക്ക് രാഹുൽഗാന്ധി അപകടകാരിതന്നെ..

  • @santhoshxavier6643
    @santhoshxavier6643 2 месяца назад

    Good 👍👍👍👍 Rg RG INCO India' RG 🙏🙏🎉🎉🎉🎉🎉🎉💪💪💪
    Good 👍👍 Sir 💪💪

  • @sherlyjolly2324
    @sherlyjolly2324 2 месяца назад +1

    മാർക്ക്‌ ആന്റണി പ്രസംഗം പോലെ ഉണ്ട്. അദാനി മോദി പുട്ടി അടി അടിപൊളി

  • @abrahamlonappan1988
    @abrahamlonappan1988 2 месяца назад +15

    10 വര്ഷങ്ങൾ കൊണ്ടാണ് അദാനി 280കോടിയിൽനിന്നും 7.5ലക്ഷം കോടിയിൽ കടമില്ലാതെ വളർന്നത്

    • @amjithlal
      @amjithlal 2 месяца назад +1

      😂😂👍

    • @sivan8224
      @sivan8224 2 месяца назад +7

      2013 September 30ന് അദാനി കമ്പനികളുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 7.8 ബില്യൺ ഡോളർ ( ഇന്നത്തെ മൂല്യത്തിൽ 65,500 കോടി രൂപ) ആയിരുന്നു. 2022 സെപ്റ്റംബർ 30 ന് (അതായത് കൃത്യം 9 വർഷം കൊണ്ട്) അദാനി ഗ്രൂപ്പിന്റെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 262 ബില്യൺ ഡോളർ ( ഇന്നത്തെ നിരക്കിൽ 22,00,800 കോടി രൂപ) ആയി വളർന്നു. അതായത് 9 വർഷം കൊണ്ട് 3360% വളർച്ച! (പ്രതിവർഷം ഏതാണ്ട് 373% വർദ്ധനവ്). പ്രതി വർഷം ശരാശരി 25% വെച്ച് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ഉയർത്താൻ ലോകത്തെ ഏതൊരു കമ്പനിക്കും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നിരിക്കെ 9 വർഷം കൊണ്ട് 3360% മാർക്കറ്റ് ക്യാപിറ്റൽ വർദ്ധിപ്പിക്കാൻ ആർക്കെങ്കിലും കഴിയുന്നു എങ്കിൽ അത് ഓഹരി മൂല്യം നിയമ വിരുദ്ധമായി ഊതിവീർപ്പിച്ചത് കൊണ്ട് ആയിരിക്കും എന്ന് സാമാന്യബോധം ഉള്ള ആർക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ.
      ഇനി അദാനി ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനി ആയ അദാനി എന്റെർപ്രൈസസിന്റെ ഓഹരി മൂല്യം നോക്കാം. 16/08/2019 ന് ഒരു ഷെയറിന് 132 രൂപ ആയിരുന്ന വില 16/08/2023 ന് 3,130 രൂപ! അതായത് വെറും നാല് വർഷം കൊണ്ട് 2371%! അതായത് പ്രതിവർഷം ശരാശരി 593% വർധന! ഇതൊന്നും മനസ്സിലാക്കാതെ ആണ് കുറേ എണ്ണം അദാനിയെ വെളുപ്പിക്കാൻ സത്യം പറയുന്നവരെ രാജ്യദ്രോഹികൾ ആക്കുന്നത്!

    • @lembhodharan7428
      @lembhodharan7428 2 месяца назад

      ​@@sivan8224 👍👍👍👍

    • @simonvarghese8673
      @simonvarghese8673 2 месяца назад

      അദാനി എത്ര ബാങ്ക് ലോൺ എടുത്തിട്ടുണ്ട്, ഒന്ന് അന്വേഷിക്ക്.

    • @sivan8224
      @sivan8224 2 месяца назад

      @@simonvarghese8673 എടുത്ത ലോൺ മാത്രം നോക്കിയാൽ പോരല്ലോ സൈമാ. പൊതു മേഖലാ ധനകാര്യ സ്ഥാപനങ്ങൾ വാങ്ങി കൂട്ടിയ ഊതി വീർപ്പിച്ച ഓഹരിയും ജനങ്ങളുടെ പണം തന്നെ അല്ലേ.

  • @melvin2548
    @melvin2548 2 месяца назад

    അതേ, ബിസിനസുകാർ നന്നാകട്ടെ... അല്ലാതെ ഒന്നോ രണ്ടോ ബിസിനസുകാരൻമാർ നന്നാകട്ടെ എന്നാകുമ്പോഴാണ് അത് അഴിമതി ആവുന്നത്!

  • @smithabiju9001
    @smithabiju9001 2 месяца назад +1

    Rahulji ❤❤❤bjp chakravyuham 😅😅😅😅

  • @ramabhadranramabhadran796
    @ramabhadranramabhadran796 2 месяца назад

    മുതലാളി ഇല്ലെങ്കിൽ തൊഴിലാളി ഇല്ലെന്ന സിദ്ധാന്തം

  • @ahammadthoduvayil
    @ahammadthoduvayil 2 месяца назад +1

    നിരീക്ഷണം വലിയ കുഴപ്പമില്ല,ഏന്നാൽ രാജ്യത്തുള്ള സമ്പത്ത് അനധികൃതമായി മറ്റൊരു നാട്ടിലേക്ക് കൊണ്ടുപോകുകയും അവിടെ നിന്ന് ഓഹരികൾ വാങ്ങുകയും ചെയ്യുന്ന പരിപാടിയെ തന്നെയല്ലേ കള്ളപ്പണം കുഴൽ പണം എന്നൊക്കെ പറയുന്നത്,എങ്കിൽ ഇന്ത്യ ഇന്നോളം കണ്ട ഏറ്റവും വലിയ കള്ളപണക്കാരനും കുഴൽ പണക്കാരനും അദാനിയാവില്ലേ,മോഡിക്ക് മുൻപുള്ള ഭരണാധികാരികൾ അത്യാവശ്യം സത്യസന്തരായ ടാറ്റാ പോലുള്ള ബിസിനസുകാരെപിന്തുണച്ചതിൻ്റെ കാരണം അവർ ഇന്നും അദാനിക്ക് മുകളിലെത്തിയില്ല എന്ന് കൂടി മനസിലാക്കണം,വേറൊന്ന് കൊലപാതകം അന്ന്യേഷിക്കാൻ അതിൽ ചെറുതോ വലുതോ ആയ പങ്കുള്ള വ്യക്തിയെ ഏൽപിച്ചത് കൂടിയാണ്,രാഹുൽ ഗാന്ധി ആദ്യത്തെ വെളിപ്പെടുത്തലിനോട് അനുബന്ധിച്ച് പുറത്തുനിന്നും വന്ന 20 ആയിരം കോടി ആരുടേതാണെന്ന് അന്വേഷിക്കണമെന്ന് പറഞ്ഞത് ഓർമ്മയുണ്ടോ,അത് ഈ പോലീസുകാരൻ്റേതാണ് എന്ന് അന്ന് രാജ്യം മനസിലാക്കിയാൽ അദാനിക്ക് മോദി മനസ് വച്ചാൽ പോലും രക്ഷപ്പെടാൻ സാധിക്കില്ലായിരുന്നു, എല്ലാ ഭരണാധികാരികളും അവർക്ക് ഗുണം കിട്ടുന്ന ബിസിനസ്കാരെ പിന്തുണച്ചിട്ടുണ്ട് എന്നത് നേര് തന്നെ,ഏന്നാൽ അയാൾ ലോകത്തെ ഒന്നാം നിരയിലെ സംബന്നനാവുകയും അത് കൃത്രിമമാണെന്ന് ലോകം അറിയുകയും ചെയ്യുമ്പോൾ നമ്മുടെ രാജ്യത്തിൻ്റെ വിശ്വാസ്യതയാണ് ഇല്ലാതാവുക,രാജ്യത്ത് മുതൽ മുടക്ക് നടത്തുന്ന വിദേശികൾ മോദി തിരഞ്ഞെടുപ്പിൽ പരാജയപ്പെടും എന്ന് തോന്നിയാൽ ഒറ്റയടിക്ക് പണം പിൻവലിക്കും,അതായിരുന്നോ മോദി ഷാ ചാനലിൽ വന്ന ഷെയർ മാർക്കറ്റ് വലിയ നേട്ടം ഉണ്ടാക്കുമെന്ന് പറഞ്ഞ് രാജ്യത്തെ ജനങ്ങളെ കൊണ്ട് ഷെയര് വാങ്ങിപ്പിച്ചത്,രാഹുൽ പറഞ്ഞ ഷെയർ മാർക്കറ്റിൽ 30 ലക്ഷം കോടി ജനങ്ങളുടെ പണം ഇല്ലാതാക്കിയെന്ന് പറഞ്ഞതിൻ്റെ അർഥം വിദേശി ആയ പണവും കൊണ്ട് പോയതായിരുന്നതിനാലാണോ,അതിലൂടെ വിദേശിക്ക് മോദി എത് ഘട്ടത്തിലും അവരുടെ പണം ലാഭത്തോടെ തിരിച്ച് നൽകും എന്ന ഉറപ്പ് നൽകുകയായിരുന്നില്ലേ, വാഴ്‌വേ മാഴം..

  • @JosePuthenveed
    @JosePuthenveed 2 месяца назад +1

    Kanga is losing her balance

  • @srlittilemarysabs2138
    @srlittilemarysabs2138 2 месяца назад +1

    . എന്ത്?? സഹായം?? പരസ്പരം?? തെറ്റില്ല... എന്ന്?? രാജ്യ സമ്പത് അങ്ങ് അങ്ങ് monopoly??? വേണ്ടാന്നു 😛😂🤣 ആരിക്കു എന്ത് തെ രിഞ്ഞു.... പൊതു ജനത്തിന്??? Good 👌

  • @Paathaalam
    @Paathaalam 2 месяца назад +3

    അദാനിയുടെ സമ്പത്തിന്റെ നട്ടെല്ല് തന്നെ മോദിയാണ്. അതുകൊണ്ടു തന്നെ അഴിമതി എന്നയൊന്നു മോദിയിൽ കാണാൻ ഭാവിയിൽ പോലും ചാൻസില്ല.
    കാരണം സകലമാനമായ രാജ്യത്തിന്റെ സമ്പത്തും നിയമപരമായി കക്കാൻ ആണ് മോഡി അദാനിക്ക് അവസരമുണ്ടാക്കി കൊടുത്തത്..

  • @abduljaleel29
    @abduljaleel29 2 месяца назад

    Recently noticed, you are assessing the current phase of Indian politics, as you said or proclaimed in your language “check and balance” word seem to be very correct. The counter allegations by recently pretend to be coming “celebrity politicians” with low caliber cannot be digested. Am right? Mr. Rahul Eashwar.

  • @roopeshbabyk
    @roopeshbabyk 2 месяца назад +1

    ജനങ്ങളിൽ നിന്നും വളരെ മുകളിൽ നിൽക്കുന്ന നേതൃത്വവും, ബിസിനസ്സുകാരും...
    അവർ രാഹുൽ ഗാന്ധി നിൽക്കുന്ന ബാലൻസ് സ്റ്റേറ്റിൽ എത്തിച്ചേർക്കാൻ ആണ് അദ്ദേഹം കഷ്ടപ്പെടുന്നത്.

  • @SamyogApparel
    @SamyogApparel 2 месяца назад

    What a video 🎉🎉🎉

  • @Guruji-x7c
    @Guruji-x7c 2 месяца назад

    പെട്രോൾ, ഡീസൽ, ഗ്യാസ്, ഫോൺ ചാർജ്, ഇതെല്ലാം വഴി കോർപ്പറേറ്റുകൾക്ക് ജനത്തെ കൊള്ളയടിക്കാൻ അവസരം ഉണ്ടാക്കിക്കൊടുക്കുന്നു... 1800 കോടിയുടെ പാലം തകർന്നു... രാമ ക്ഷേത്രം, പാർലമെൻറ് ഇവിടെയും ചോർച്ചയാണ്.
    എന്നിട്ടും നമ്മൾ ജയ് വിളിക്കുന്നു...

  • @teresaxavier1820
    @teresaxavier1820 2 месяца назад

    ബാലൻസ് ചെയുമ്പോൾ ബിജെപി ചെയുമ്പോൾ ശരി യും ബാക്കി എല്ലാവരും ചെയുമ്പോൾ തെറ്റും ആകുന്നു

  • @savadkk5787
    @savadkk5787 2 месяца назад

    മുല്ലപെരിയാർ നേ പറ്റി ഒരു വീഡിയോ ചെയ്യണം.

  • @abdulnassar1419
    @abdulnassar1419 2 месяца назад +3

    രാഹുൽ കാര്യം മനസിലായില

  • @messiah471
    @messiah471 2 месяца назад +6

    രാഹുൽ, no:1 നെക്കൊണ്ട് ഇന്ത്യക്ക് എന്താണ് ഗുണം? കിട്ടുന്ന വരുമാനത്തിന് tax അടക്കാതെ ആ പൈസ വിദേശത്ത് ഉള്ള ഷെൽ കമ്പനികളിൽ നിക്ഷേപിക്കുന്നു. ആ പൈസ വീണ്ടും ഇന്ത്യയിൽ no:1 ഗ്രൂപ്പിൽ നിക്ഷേപിച്ചു സ്വന്തം ഷെയർ വാല്യൂ വ്യാജമായി ഉയർത്തുന്നു. ആ വാല്യൂവിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഷെയർ, profit വർധിക്കുന്ന. ഇല്ലാത്ത വാല്യൂ പെരുക്കി കാണിച്ചു ഇന്ത്യൻ ബാങ്കുകളിൽ നിന്ന് കോടിക്കണക്കിനു കടമെടുത്തു, അത് നിക്ഷേപിച്ചു വീണ്ടും ലാഭം ഉണ്ടാക്കുന്നു. പ്രോസസ്സ് ആവർത്തിക്കുന്നു.... ഇവിടെ no :1 കാരണം ഇന്ത്യൻ ജനതയ്ക്ക് എന്ത് ഗുണമാണ് ലഭിക്കുന്നത്!!? വിഴിഞ്ഞം പോർട്ട്‌ സംസ്ഥാന ഗവണ്മെന്റ് നടത്തിയാലും ലാഭം തന്നെ അല്ലേ കിട്ടുന്നത്? അല്ലെങ്കിൽ നേരും നെറിയും ഉള്ള മറ്റു ബിസിനസ്‌കാരെ ഏല്പിക്കാമല്ലോ 🙏🏻🙏🏻. ( പേര് സൂചിപ്പിച്ചാൽ കമന്റ്‌ തനിയെ ഡിലീറ്റ് ആയി പോകുന്ന മുൻ അനുഭവം ഉള്ളത് കൊണ്ട് no :1 എന്ന് സൂചിപ്പിച്ചിരിക്കുന്നു... മനസിലാകും എന്ന് പ്രതീക്ഷിക്കുന്നു 🙏🏻)

  • @Mr.dude.kerala
    @Mr.dude.kerala 2 месяца назад

    അപകടകാരൻ നല്ല കോമഡിക്കാരൻ അല്ലെ... ബാലൻസ് k നായർ

  • @TheMathewAjay
    @TheMathewAjay 2 месяца назад

    Ayyo pavam Kanakana!

  • @josecj6829
    @josecj6829 2 месяца назад +1

    Raghuls approach to big business is not conducive for economic growth it was Manmohan sigh eho brought in all kinds of corporates into this country.

    • @sivan8224
      @sivan8224 2 месяца назад

      2013 September 30ന് അദാനി കമ്പനികളുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 7.8 ബില്യൺ ഡോളർ ( ഇന്നത്തെ മൂല്യത്തിൽ 65,500 കോടി രൂപ) ആയിരുന്നു. 2022 സെപ്റ്റംബർ 30 ന് (അതായത് കൃത്യം 9 വർഷം കൊണ്ട്) അദാനി ഗ്രൂപ്പിന്റെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 262 ബില്യൺ ഡോളർ ( ഇന്നത്തെ നിരക്കിൽ 22,00,800 കോടി രൂപ) ആയി വളർന്നു. അതായത് 9 വർഷം കൊണ്ട് 3360% വളർച്ച! (പ്രതിവർഷം ഏതാണ്ട് 373% വർദ്ധനവ്). പ്രതി വർഷം ശരാശരി 25% വെച്ച് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ഉയർത്താൻ ലോകത്തെ ഏതൊരു കമ്പനിക്കും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നിരിക്കെ 9 വർഷം കൊണ്ട് 3360% മാർക്കറ്റ് ക്യാപിറ്റൽ വർദ്ധിപ്പിക്കാൻ ആർക്കെങ്കിലും കഴിയുന്നു എങ്കിൽ അത് ഓഹരി മൂല്യം നിയമ വിരുദ്ധമായി ഊതിവീർപ്പിച്ചത് കൊണ്ട് ആയിരിക്കും എന്ന് സാമാന്യബോധം ഉള്ള ആർക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ.
      ഇനി അദാനി ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനി ആയ അദാനി എന്റെർപ്രൈസസിന്റെ ഓഹരി മൂല്യം നോക്കാം. 16/08/2019 ന് ഒരു ഷെയറിന് 132 രൂപ ആയിരുന്ന വില 16/08/2023 ന് 3,130 രൂപ! അതായത് വെറും നാല് വർഷം കൊണ്ട് 2371%! അതായത് പ്രതിവർഷം ശരാശരി 593% വർധന! ഇതൊന്നും മനസ്സിലാക്കാതെ ആണ് കുറേ എണ്ണം അദാനിയെ വെളുപ്പിക്കാൻ സത്യം പറയുന്നവരെ രാജ്യദ്രോഹികൾ ആക്കുന്നത്!

    • @sivan8224
      @sivan8224 2 месяца назад +2

      @@josecj6829 Oh... You mean corporates should give free hand including stock manipulation and looting public money? Manmohan Singh created a favourable ground for corporates to do business. Not manipulation. You got it?

    • @sivan8224
      @sivan8224 2 месяца назад +2

      @josecj6829 Adani group's market capitalisation as on 30th September 2013 was US$7.8 billion. It became US$ 262 billion as on 30th September 2022.That means 3360% increase in nine years, which is average 373% per year! Except IT/technology companies it is hard for any company in the world to achieve a 25% growth but Adani could achieve 373% growth per year! Any sane person can understand that it is the biggest scam in the corporate history.

    • @simonvarghese8673
      @simonvarghese8673 2 месяца назад +1

      Think like a human being, if u r.

  • @mekala5009
    @mekala5009 2 месяца назад

    அதானி சொத்தின் உடைமையாளர் மோடி

  • @sathiarajan9724
    @sathiarajan9724 2 месяца назад

    This type of dialogue fit for her in film, but people know very well what kankana and Rahul is, she may attract few but not everybody.

  • @gpsurendranathan2360
    @gpsurendranathan2360 2 месяца назад

    Now all sudus became iswar,s fan😢

  • @saseendrangopalan5795
    @saseendrangopalan5795 2 месяца назад

    Capitalism can be there but what is not acceptable is crony capitalism capitalism which destroys level playing ground

  • @kennypaul3386
    @kennypaul3386 2 месяца назад

    Central govt machinery fully supported adani, no other previous govt do like this😅😅

  • @SurendranK-ui9br
    @SurendranK-ui9br 2 месяца назад

    ആ പൊട്ടിക്ക് എന്തറിയാം വെറുതെ കിടന്നു ഓരോന്ന് ചിലക്കുന്നു

  • @vishutholoor6997
    @vishutholoor6997 2 месяца назад

    Rahul I accept some of your opinion in this, but those who holding key posts in SEBI, if done any illegal or fraudulent acts, it will have serious effects on our investors in share markests economy & nation as a whole..

  • @erayipradeep5521
    @erayipradeep5521 2 месяца назад

    What should I do to block you permanently Mr. Eshwar ?

  • @meafis
    @meafis 2 месяца назад

    Comman man matters...comman man is deprived of Truth....This is the fate

  • @saseendrangopalan5795
    @saseendrangopalan5795 2 месяца назад

    If your view is okay then the government will be totally withdrawn from all sorts of governess arena. SEBIs job is to ensure fairness in the field of business and share market

  • @amaljoseph1479
    @amaljoseph1479 2 месяца назад

    Gud Rahul bro ighane aarikkum Vijay Mallya nannayathu???? Kashttam...

  • @Usernet1
    @Usernet1 2 месяца назад

    Athinelle Electral Bond 😅

  • @lifeofthoughts
    @lifeofthoughts 2 месяца назад

    തെറ്റിപ്പോയി, കൂടൂതൽ പഠിക്കൂ വിഷയത്തെ

  • @sreekumarpillai9957
    @sreekumarpillai9957 2 месяца назад

    Essentially, you are saying you see no harm in party henchmen in critical positions of SEBI chairman, CEC…… God help us!!!!

  • @anithakabeer1460
    @anithakabeer1460 2 месяца назад

    സ്മൃതി =kangana

  • @KK-hf5yc
    @KK-hf5yc 2 месяца назад

    Rahul with poor people !!

  • @muhammedhaneefa2026
    @muhammedhaneefa2026 2 месяца назад +2

    Rahul.anikestapetta.nerikshan

  • @chandrannair9189
    @chandrannair9189 2 месяца назад

    Rahul Eswaran is more dangerous than Rahul.

  • @IsmailDxb-x6p
    @IsmailDxb-x6p 2 месяца назад

    😂😂👍