Pay Fixation Rules - KSR

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии •

  • @bencylixon9098
    @bencylixon9098 3 года назад +2

    കഠിനമെന്ന് കരുതിയിരുന്ന KSR ലളിതമായി പറഞ്ഞു തന്നിരിക്കുന്നു.Thank you sir

  • @vijayakumart8539
    @vijayakumart8539 4 года назад +4

    Thank you sir, beyond words. In my previous kSR exam my score was 38 marks. I think I will pass kSR in the next time. Because Your class is very helpful for me .

    • @rulesaregods-thestaffclassroom
      @rulesaregods-thestaffclassroom  4 года назад

      Thank you, Vijayakumar. You are sure to pass this time. If you have any doubts please feel free to call me.

  • @minimathew3510
    @minimathew3510 3 года назад +5

    Sir, KSR അനുസരിച്ച് മുന്നോട്ടു പോകുന്ന ഒരു employee അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളാണ് സർ ക്ലാസ്സിലൂടെ അവതരിപ്പിക്കുന്നത്, സാറിന്റെ ഈ നിസ്വാർത്ഥ സേവനത്തിന് ഒത്തിരി നന്ദി, മാനസിക സംഘർഷം ഒഴിവാക്കി ഏറ്റവും effective ആയി ജോലി ചെയ്യാൻ സാറിന്റെ ക്ലാസ്സ്‌ ഞങ്ങളെ സഹായിക്കും 👍👍🙏🙏

    • @rulesaregods-thestaffclassroom
      @rulesaregods-thestaffclassroom  3 года назад +1

      These blissful words from the bottom of your heart will be a beacon light in the journey forward to a sublime cause.Thank you madam.

    • @pratheepvalsalam7651
      @pratheepvalsalam7651 Год назад

      സർ എനിക്ക് 2022 ഒൻപതാം മാസം ഹയർ ഗ്രേഡ് ലഭിച്ചു അപ്പോൾ ബേസിക് 34700ആയി 2023 ഒൻപതാം മാസം ഇന്ക്രിമെന്റ് ലഭിച്ചു ബേസിക് 35600 ആയി 2023ഒക്ടോബർ മാസം സീനിയർ ക്ലാർക്ക് ആയി പ്രൊമോഷൻ കിട്ടി എനിക്ക് 2ഇന്ക്രിമെന്റ് പേ ഫിക്സ് ചെയ്യുമ്പോൾ lebhikkumo

  • @smithamanoj4081
    @smithamanoj4081 3 года назад +1

    Njan oru govt employee alla.oru co-op bank staff anu.engilum subscribe cheythu.

  • @aravindraj3405
    @aravindraj3405 2 года назад +3

    Thank you sir for your class 😊

  • @deepa8095
    @deepa8095 3 года назад +1

    Sir പറയുന്നത് നന്നായി മനസിലാകുന്നു. Good class. Very nice. സാറിന്റെ എല്ലാ ക്ലാസ്സുകളും ഞാൻ കാണും.

  • @MrRkmenon
    @MrRkmenon 2 месяца назад

    As per new scales the basic pay of Shanthi in temple has changed from 2200 to 13210 from 01/01/2019.He has 32 years service.how to 19:19 fix his pay

  • @vinayarajs7464
    @vinayarajs7464 2 года назад +1

    നന്ദി സർ

  • @valuesthanany7984
    @valuesthanany7984 6 месяцев назад +1

    നല്ല ക്ലാസ്സ് ..

  • @lekhasd7581
    @lekhasd7581 3 года назад +1

    Excellent class sir. Tnq

  • @bibishpb8241
    @bibishpb8241 2 месяца назад +1

    Thanks sir

  • @kunjumolep53
    @kunjumolep53 Год назад +1

    Sir, please explain double promotion fixation and increment date

  • @sheejasasi3645
    @sheejasasi3645 3 года назад +1

    Very Useful video

  • @jevymon1740
    @jevymon1740 3 года назад

    Rule 28, ചോദ്യത്തിൽ 1.11.2019 next increment 2000 കൂടി ചേർത്ത്
    87000 ... 1. 11.2019ലെ Basic pay..

  • @mycreations1988
    @mycreations1988 3 года назад +3

    Sirinte class ellam nannayi manasilakunnnund..
    New pay fixation vachu oru class cheyamo..

  • @sreejaviswan9688
    @sreejaviswan9688 4 года назад +2

    Super class sir

  • @manojkumark9375
    @manojkumark9375 2 года назад +1

    Sir,
    increment bar without cumulative effect will bar time bound higher grade in the above increment bar period

  • @reenawilson7848
    @reenawilson7848 4 года назад +3

    സർ,
    22 വർഷത്തെ പ്രൈമറി സർവ്വീസിനു ശേഷം HSAപ്രൊമോഷൻ സ്വീകരിക്കുമ്പോൾ എങ്ങനെ Pay, fix ചെയ്യും...?

  • @rajeshkn3932
    @rajeshkn3932 Год назад

    Sir,,kindly do a section about promotion and fixation,refixation of cooperative societies and cooperative Bank

  • @joycheriyan2307
    @joycheriyan2307 Год назад

    According to which rule pay is fixed for out of turn /Tamil linquistic minority H M.13.5 year service

  • @HSSEASYENGLISH
    @HSSEASYENGLISH 3 года назад +1

    In the case of an officer promoted or appointed ‘by transfer’ to a post which is
    not equivalent to the Time Bound Higher Grade enjoyed by him and carries lower,
    same or higher scale of pay, fixation of pay will be made under the appropriate
    rules of fixation of pay in KSRs. Could you tell which is the appropriate rule in KSR ?

  • @prakashfrancis7943
    @prakashfrancis7943 5 месяцев назад

    Sir.ante.bieth.certficatil.12.9.85.ane.school.document.sevice.bookil.31.5.85.ane.irhuclear.chayanpattumo

  • @ushakaithakkal3642
    @ushakaithakkal3642 3 года назад +1

    നല്ല ക്ലാസ്സ്

  • @DHANOOPAP-gd3lg
    @DHANOOPAP-gd3lg Год назад

    Onnil kuduthal promotion orumich labichal increment date ennayirikkum.?

  • @gst1stcircle483
    @gst1stcircle483 2 года назад

    Sir, how is pay on promotion to senior clerk is fixed after getting 8 years grade on LD clerk

  • @sheebapradeep4737
    @sheebapradeep4737 3 года назад +1

    നല്ല ക്ളാസ് നന്ദി 🙏

  • @feenageorgea4555
    @feenageorgea4555 3 года назад

    HSA senior grade kittiyittulla oru tr hsst (jr)post lek join cheythu.lower scale 35700-75600anu.hsst jr scale 32300-68700anallo.appol enganeyanu pay fix cheyyuka.lower scale increment date july ayirunnu.promotion kittiyath january.New increment ennayirikkum.

  • @jyothysreekanth8754
    @jyothysreekanth8754 3 года назад +1

    Very informative class.....😘

  • @leenaclleenacl508
    @leenaclleenacl508 3 года назад +1

    Thanks

  • @rahulsangeetha155
    @rahulsangeetha155 Месяц назад

    sir 2005,2006,2007,2008,2009 എന്നീ വർഷങ്ങളിൽ upsa ആയി join ചെയ്തവർക് എല്ലാം ഒരേ scale salary ആണല്ലോ

  • @leenaclleenacl508
    @leenaclleenacl508 4 года назад +2

    Super

  • @shibuchirathalackal9187
    @shibuchirathalackal9187 4 года назад +1

    Sir HSST Jnr (Sel )grade (40500-85000) promoted to HSST Senior(39500-83000) how to fix pay.
    New post scale is lower then present scale...When will next increment.
    details lower pay on 01-07-2018 is 51600 date of promotion 01-06-2019.

  • @sanjayk9851
    @sanjayk9851 3 месяца назад

    സർ സഹകരണ ബാങ്കുകളിൽ ഒരു തസ്തികയിൽ age exemption വഴി സ്ഥാനക്കയറ്റം കിട്ടിയ ആൾക്ക് (നിലവിലുള്ള തസ്തികയിൽ യോഗ്യതയുള്ള ആൾ ഉള്ളപ്പോൾ)വീണ്ടും പ്രമോഷൻ ലഭിക്കാൻ അർഹതയുണ്ടോ

  • @krishnakrishnarahul8524
    @krishnakrishnarahul8524 3 года назад

    Dear sir oralk 15 years grade 2015 il kittiya athe scale of payil 2016 il promotion labichu... fixation rule ethanu sir..rule 30 ano🙏👍👍🙏🙏

  • @lathapillai9442
    @lathapillai9442 3 года назад +1

    Sir VRS Edukkumbol pension and commutation calculation il enrhenkilum difference undo

  • @anithakottappuramappu7377
    @anithakottappuramappu7377 3 месяца назад

    HM ആയിരുന്ന. അദ്ധ്യാപിക സസ്പെന്ഷന് ആയി ഇപ്പോൾ റിട്ടയർ ചെയ്തു ഇവരുടെ ശമ്പളം 2016 പേ ഫിക്സ് ചെയ്തു AGസ്ലിപ് അപ്ഡേറ്റ് ചെയ്തു പേ റിവിഷൻ അറെയർ ചെയ്യന്നത് എങ്ങനെയാണ്

  • @umamadhu8502
    @umamadhu8502 2 года назад

    Sir
    I completed 4 months nd 9 months in service that time I toolk leave with out allowance 2010 ( pay scale 11070-280- ) 12250 was basic one July 2009
    Now I joined on 1st June 2021
    They fixed pay 21240 for pay revision 2009
    Nd 42500 PR2014
    Now 2019 56300
    I joined service on7 th dec 2005
    Took leave on 22 nd September 2019
    Pls 22800 must for 2009
    Pls clary this sir

  • @samkumars638
    @samkumars638 Год назад

    LD ക്ലാർക്കിനെക്കാൾ ഒരു ഇൻക്രെമെന്റ് കുറവിൽ ജോലി ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻ, LD Clerk Direct recruitment വഴി ജോലിയിൽ പ്രവേശിച്ചാൽ 28 A Fixation ലഭിക്കുമോ

  • @jaisonkjoseph7539
    @jaisonkjoseph7539 2 года назад

    Sir, Forest department il 30300 basic ondaarna oraal(3 year service) Police telecommunication il 31100 starting basic pay olla oru post il enter cheyumbo ayaalku 31100 maathre kittukayollo

  • @kannanwot
    @kannanwot Год назад +1

    Sir, UD Typist ന് UD clerk ആയി by tranfer promotion കിട്ടിയാല് pay fixation എങ്ങനെയാണ്? ഒരേ scale ആയതിനാല് Increment കിട്ടുമോ?

  • @maheshkumarctla
    @maheshkumarctla 3 года назад +2

    Refixation കൊണ്ടുള്ള മെച്ചം എന്താണ് സർ
    . Refixation കൊടുക്കുന്നതും പ്രൊമോഷൻ കഴിഞ്ഞുള്ള increment ഡേറ്റിൽ ഒരു increment നൽകുന്നതും ഒന്നല്ലേ.

  • @rehnanasar2231
    @rehnanasar2231 3 года назад

    1. 6. 2020ൽ HM ആയി താൽക്കാലിക നിയമനം കിട്ടി. പിന്നീട് Test Qualified ആയി20. 3. 2 1 ന് പേഫിക്സ് ചെയ്തു കിട്ടി. Rule 28 A .അടുത്ത in crement date ഏതായിരിക്കും ? lowersale ൽ
    1.7.20 21 ആണ് increment date

  • @varietyindia8258
    @varietyindia8258 3 года назад +3

    നന്നായി മനസിലാക്കാൻ കഴിയുന്നു

  • @lekhasd7581
    @lekhasd7581 3 года назад

    Sir, pls explain the rules of a probatioer

  • @sudheeshkanattugopi5129
    @sudheeshkanattugopi5129 3 года назад +1

    ക്ലാസ് ഒക്കെ വളരെ നന്നായി സാർ ഒരുപാട് ഉപകാരപ്പെടുന്നുണ്ട്
    സർ ഞാൻ 31 7 2017 ലാസ്റ്റ് ഗ്രേഡ് സെർവെൻറ് ആയി ജോലിയിൽ പ്രവേശിച്ചു.
    19 1 2021 ൽ എൽഡി ക്ലർക്ക് നിയമനം ലഭിച്ചു
    എൻ ജി എസ് ൽ കിട്ടിക്കൊണ്ടിരുന്ന ഇൻഗ്രിമെൻറ് ഡേറ്റ് പ്രൊട്ടക്ട് ചെയ്ത ലഭിക്കുമോ

  • @BoldKing71
    @BoldKing71 3 года назад +1

    Sir, I know you have a playlist. But could you please add video number in the beginning of title. Example : KSR Video 1 - Chapter Name - Description.
    KSR Video 2 - Chapter Name - Description.
    Etc
    This will make our life easy to select and watch the videos properly in a continuous manner. Great videos 👍

  • @satheeshkmani
    @satheeshkmani 2 года назад

    Sir ഞാൻ ഓഫീസ് അറ്റൻഡന്റ് ആയിട്ട് 12 വർഷമായ് 23700-35600 Basic Pay 35600 വാങ്ങിക്കുന്നു
    ഇപ്പോൾ By Transfer UPS T Hindi 35600-75400 scale of Pay യിൽ എന്റെ Basic എത്രയായിരിക്കും ഇതിന് Pay fixation statement കൊടുക്കണോ

  • @unnikrishnanvallikkat668
    @unnikrishnanvallikkat668 3 года назад +1

    സർ
    ഹയർ സെക്കണ്ടറി ജൂനിയർ ആയഎനിക്ക് ജൂൺ 1 നാണു് എല്ലാ വർഷവും ഇൻക്രിമെൻ്റ് കിട്ടി കൊണ്ടിരിക്കുന്നത് 2021 ജൂൺ 1 മുതൽ പുതിയ പോസ്റ്റിലേക്ക് ( ഹയർ സെക്കണ്ടറി സീനിയർ) 2 ഇൻക്രിമെൻറോടെ പ്ര മോഷൻ കിട്ടാൻ സാധ്യതയുണ്ട് അതിനാൽ ജൂനിയർ പോസ്റ്റിലെ ഇൻക്രിമെൻ്റ് വാങ്ങി അതേ തീയ്യതിയിൽ പ്രമോഷൻ കിട്ടിയാൽ അതിലെ 2 ഇൻ ക്രി മെൻറ് കൂടി ലഭിക്കാൻ പറ്റില്ലെ

    • @rulesaregods-thestaffclassroom
      @rulesaregods-thestaffclassroom  3 года назад

      You will be given an increment in the post of hsst Jr on 1st June. On the same day itself you will be given 28A fixation consequent on the promotion as Sr hsst.

  • @jitheshkaralam
    @jitheshkaralam 3 года назад +2

    68700 നു മുകളിൽ substantive to officiating ആണെങ്കിൽ എങ്ങനെ ഫിക്സ് ചെയ്യും

  • @abdurahimannnallakandy2546
    @abdurahimannnallakandy2546 2 года назад +1

    Sir 2014 ലെ pay revision ൽ...67800/-വരെ pay ഉള്ളവർക്ക് 28A fixation അർഹതയുണ്ടായിരുന്നു 2019 ലെ pay revision അനുസരിച്ചു 28A fixation അർഹതാ പരിധി അറിയിക്കാമോ...

  • @nisamclerkjfcm2perambra908
    @nisamclerkjfcm2perambra908 8 месяцев назад +1

    സർ, LD Clerk ആയി Judiciary Department ൽ 5 കൊല്ലം വർക്ക് ചെയ്ത് Senior clerk ആയി പ്രൊമോഷൻ ലഭിച്ചാൽ പിന്നീട് LD Clerk ൻ്റെ അതേ time scale ൽ വരുന്ന മറ്റൊരു തസ്തികയിൽ Direc recruit വഴി നിയമനം ലഭിച്ചാൽ LD യിൽ നിന്ന് പ്രൊമോഷൻ ലഭിച്ച് senior clerk ൻ്റെ മറ്റൊരു time scale ൽ Pay Scale മാറിയതിനാൽ Pay Protection ന് എനിക്ക് അർഹതയുണ്ടോ അതോ പുതിയ തസ്തികയുടെ Minimum ത്തിൽ Pay Fix ചെയ്യുമോ

    • @rulesaregods-thestaffclassroom
      @rulesaregods-thestaffclassroom  8 месяцев назад

      Please see the related video in this regard

    • @nisamclerkjfcm2perambra908
      @nisamclerkjfcm2perambra908 8 месяцев назад

      ​@@rulesaregods-thestaffclassroomreversion direct recruitment by psc (intesad of inter department transfer by reversion)from UDC to any post identical scale of LDC വന്നാൽ Regulate ചെയ്ത് LDC ആയി വർത്തിച്ചിരുന്നെങ്കിലുള്ള Pay protect ചെയ്ത് കിട്ടില്ലേ

  • @sahadk4082
    @sahadk4082 3 года назад +2

    രണ്ട് വർഷ സർവീസിന് ശേഷം ഗവ.എൽപി സ്കൂളിൽ നിന്നും പിഎസ്‌സി വഴി ഗവ. യുപി സ്കൂൾ ടീച്ചർ നിയമനം ലഭിച്ച ടീച്ചർക്ക് ശമ്പളം protection ലഭിക്കുമോ ? രണ്ടും ഒരേ സ്കെയിലാണ് , ഒരേ യോഗ്യതയാണ് ,തസ്തികയുടെ പേര് മാത്രമാണ് വ്യത്യാസമുള്ളത്

  • @sheejagovind381
    @sheejagovind381 3 года назад

    സിവിൽ എക്സൈസ് ഓഫീസർ ആയ ഒരാൾ (35600/- basic pay at the time of relieving) മുനിസിപ്പാലിറ്റിയിൽ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ GrII ആയി join ചെയ്താൽ (scale of pay 31100-68500) ഇവരുടെ pay fix ചെയ്യേണ്ടത് എങ്ങനെ ആണ് സർ....
    Pay protection നൽകേണ്ടതുണ്ടോ സർ...
    ഉണ്ടെങ്കിൽ ksr rule ഏതാണെന്നു പറയാമോ സർ

  • @GK-fj9pw
    @GK-fj9pw 3 года назад +1

    🌈🙏🏼

  • @dulsy9816
    @dulsy9816 3 года назад +1

    🙏🙏🙏❤️

  • @jevymon1740
    @jevymon1740 3 года назад

    Sir, as per 2021 Pay Revision,
    Monitary Limit എത്രയാണ്..?

  • @deepalekshmitr6623
    @deepalekshmitr6623 2 года назад +1

    Sir, 15th year grade pay fix ചെയ്തപ്പോൾ സാധാരണ 15 year grade കിട്ടിയവരേക്കാൾ ഒരു increment കുറവാണ് . 8 months + halfpay BEd ചെയ്യാനെടുത്തിരുന്നു, എങ്കിലും അത്രയും days നീണ്ടില്ലേ. 2004 ൽ join ചെയ്ത എനിക്കും 2007 ൽ Join ചെയ്തവർക്കും ഒരേ pay. കുറവായിരുന്നുവെങ്കിൽ anomaly ചെയ്യാമായിരുന്നു, ഈ class കണ്ടപ്പോൾ എന്തെകിലും pay fix ചെയ്തതിലെ തെറ്റാണോ എന്നൊരു തോന്നൽ. Sir, pls reply.

    • @rulesaregods-thestaffclassroom
      @rulesaregods-thestaffclassroom  2 года назад +1

      Now no study leave is admissible before completing five years service. Junior can draw same pay as of a senior. You may probe whether you are getting the eligible pay

    • @deepalekshmitr6623
      @deepalekshmitr6623 2 года назад +1

      Ok, thanks sir. 🙏classes are very useful.

    • @deepalekshmitr6623
      @deepalekshmitr6623 2 года назад

      Sir, ഞാൻ 5 വർഷം കഴിഞ്ഞായിരുന്നു BEd ന് പോയത്.

  • @shajitharakanp5918
    @shajitharakanp5918 3 года назад

    സാർ ഞാൻ By Trasfer വഴി 17 -3 -2021-ൽ LD ക്ലാർക്ക് ആയി pay fix ചെയ്തു. (പഴയ ഇൻക്രിമെൻറ് മാസം ജനുവരി ) ഇനി അടുത്ത ഇൻക്രിമെൻ്റ് ഏത് മാസത്തിലാണ് വരുന്നത് എന്ന് പറയാമൊ സാർ

  • @anithakottappuramappu7377
    @anithakottappuramappu7377 3 года назад +1

    Education departmentil 23 years service ayi 14 mnths lwa 22 years grade kittumo dt of join psc31/10/1997

  • @sujagopal7621
    @sujagopal7621 3 года назад

    Sir എന്റെ joining month ഒക്ടോബർ 2013 ആണ്(LD clerk). എനിക്ക് പ്രൊമോഷൻ കിട്ടുന്നത് 2021 ഫെബ്രുവരി ആണ്. Next increment 2021 october കിട്ടി. ഇത് ശരിയാണോ sir

  • @seenashams4559
    @seenashams4559 3 года назад

    Sound kurach koodi enam sir

  • @deepuptnostalgia6335
    @deepuptnostalgia6335 4 года назад +2

    ലോർ പോസ്റ്റിലും ഹയർ പോസ്റ്റിലും സ്കെയിൽ ഒന്നാണെങ്കിൽ എങ്ങനെ പേ ഫിക്സ് ചെയ്തു കിട്ടും

  • @bijuselastian4334
    @bijuselastian4334 3 года назад

    Sir policil ninnu relieve cheyyumbol ente basic 45000 aanu.HSA KKU Join cheyyumbol ente basic ethra yayirikkum.HSA yude basic 41000 aanu.

  • @anupamab6841
    @anupamab6841 3 года назад +1

    സർ, ബൈട്രാൻസ്ഫർ പ്രൊമോഷൻ എന്താണ്. ഓ ആയിരുന്ന ആൾ ടീച്ചർ ആയി. 28A ഫിക്സയേഷൻ കിട്ടില്ലേ.

    • @anupamab6841
      @anupamab6841 3 года назад

      O A ആയിരുന്ന ആൾ

    • @rulesaregods-thestaffclassroom
      @rulesaregods-thestaffclassroom  3 года назад

      Higher scale aanengil kittum. HSA yude feeder category alla OA. Angane regular line il allathe varunna promotion aanu by transfer promotion.

  • @dhanyasaji2984
    @dhanyasaji2984 3 года назад

    2nd ചോദ്യത്തിൽ 1.12.11ൽ promote ആയിട്ട് 3 months officiating higher postil ഉണ്ടായിരുന്നു. But inrement തീയതി എങ്ങനെ1.912 ആയി ഒന്നു explain ചെയ്യാമോ

    • @neethum6693
      @neethum6693 3 года назад

      Yes enikum manasilayilla.

  • @sreekanthvsree1253
    @sreekanthvsree1253 3 года назад

    Sir , പുത്തിയ pay revision പ്രകാരം 68700/ ആണോ?

  • @rajmohan8831
    @rajmohan8831 Год назад

    സാർ ശബ്ദം ഒന്ന് ശ്രദ്ധിക്കാൻ അഭ്യർത്ഥന

  • @rakeshbhaskaran421
    @rakeshbhaskaran421 3 года назад

    Hai

  • @beenaantony689
    @beenaantony689 4 года назад +1

    🙏🙏🙏

  • @ഹരിനന്ദുസോമശേഖരൻ

    സർ,
    റൂൾ 28 പ്രകാരം fix ചെയ്യുമ്പോൾ next increment എപ്പോഴും promotion date നെ അടിസ്‌ഥാനപ്പെടുത്തിയാണോ? Option ഇല്ലേ?

    • @rulesaregods-thestaffclassroom
      @rulesaregods-thestaffclassroom  3 года назад +1

      It is from substantive to substantive severing connection with lower post. Hence no refixation admissible and hence no option.

  • @madhavankuttytrramanathan4374
    @madhavankuttytrramanathan4374 2 года назад

    സീനിയൊരിറ്റി പട്ടിക വെച്ച് ഭാവിയിൽ പ്രൊമോഷൻ ആവുന്ന തിയതി എങ്ങെനെ എളുപ്പം കണക്കാക്കാം

  • @seethalakshmikm7641
    @seethalakshmikm7641 2 года назад

    കോൺടാക്ട് no

  • @gopikrishnan4693
    @gopikrishnan4693 3 года назад

    Sir , superb class.... ❤️
    Sir , ഒരു doubt ..
    06-07-2018 ൽ ഒരു ജോലിയിൽ പ്രവേശിക്കുന്നു . Basic = 16500
    എന്നാൽ 6 മാസങ്ങൾക്ക് ശേഷം 28-12-2018 ൽ പുതിയൊരു ജോലിയിൽ പ്രവേശിക്കുന്നു . Basic = 17000
    1) Lower scale ( 16500/- ) ൽ 6 മാസം ജോലി ചെയ്ത് മറ്റൊരു Department ലെ Higher scale ( 17000/- ) പോകുമ്പോൾ 2 increment കിട്ടില്ലേ ?????
    2) 01.07.2019 ൽ Basic എന്തായിരിക്കും ?????
    sir , മറുപടി തരാമോ ?