സാറിന്റെ ഒരുപാട് ക്ലാസുകളിൽ പങ്കെടുത്തിട്ടുണ്ട് എന്റെ വകുപ്പ് ആയ ഗ്രാമ വികസന വകുപ്പിന്റെ കീഴിൽ വരുന്ന ഇ.റ്റി.സി. കളിൽ സാർ ഫാക്കൽറ്റിയായിരിന്നു കെ.എസ്.ആർ. സി.സി.എ. റൂൾസ് , ആർ.ടി.ഐ. സേവനാവകാശ നിയമം മുതലായ വിവിധ വിഷയങ്ങളിൽ സാർ ക്ലാസ് എടുത്തിട്ടുണ്ട് സാറിന്റെ ക്ലാസിന്റെ സമയം കടന്നുപോകുന്നത് അറിയുകയില്ല വ്യക്തിത്വ വികസനത്തിന് വളരെ ഉപകാരപ്രദമാണ് സാറിന്റെ ക്ലാസ്

വളരെ ഉപകാരപ്രദമായ ക്ലാസ്സ്
വളരെ വിശദമായി അവതരിപ്പിച്ചു
Several Responsibilities are Strength 👍.
One should be Alert, Should see public purpose and should not embarass the Government in any way which is important 👍.
നല്ല ക്ലാസ്സ്,ഉപകാരപ്പെടും....
Super class
Very good presentation ..Thank u sir
വളരെ നല്ലത്
Sir govt employees ന് പത്ര വാർത്ത നൽകാമോ
Thanks, sir