Pay Revision 2019-promotion 28A Fixation,Refixation

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии •

  • @sheejanizar7815
    @sheejanizar7815 3 года назад +2

    വളരെ ഉപകാരപ്രദമാണ്

  • @suleshjoseph9148
    @suleshjoseph9148 Год назад

    ❤ good

  • @renjiniajith7311
    @renjiniajith7311 Год назад +1

    Thanks sir❤

  • @mohananv5204
    @mohananv5204 Год назад +3

    Part time Teacher work ചെയ്യുന്നു. (5 വർഷം Part time. ) 2009 മുതൽ 2021 വരെ Part time with full time benifit ൽ (39300-83000 scale of pay ) ആണ്. 2017 ൽ Higher grade ലഭിച്ചു. 2021 സെപ്തംബറിൽ full time promotion ആയി. ശമ്പള സ്കെയിൽ മാറ്റം വരുമോ ?

  • @vijeshammattil04
    @vijeshammattil04 3 года назад +2

    റവന്യു ഡിപ്പാർട്മെന്റിൽ villege filde അസിസ്റ്റന്റ് ആയിരുന്ന ഒരു ജീവനക്കാരൻ ld ടൈപ്പിസ്റ് ആയി psc ലിസ്റ്റ് പ്രകാരം സിവിൽ സപ്ലൈസ് ഡിപ്പാർട്മെന്റിൽ ജോയിൻ ചെയ്‌തിട്ടുണ്ട്. നിലവിൽ റവന്യു ഡിപ്പാർട്മെന്റിൽ 17500-39500 സ്‌കയിലിൽ 25200 ആയിരുന്നു ആളുടെ basic. പുതിയ പോസ്റ്റിന്റെ ബേസിക് 19000-43600 ആണ്. അങ്ങനെ വരുമ്പോൾ ഇവിടെ ജോയിൻ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ ബേസിക് pay എത്രയാകും.

  • @A4KPLYTALUK
    @A4KPLYTALUK Год назад +1

    പ്രൊമോഷൻ ലഭിക്കുമ്പോൽ Refixation admissible ആണെങ്കിൽ നൽകാമെന്നു പറയുന്നു. അപ്പോൾ Refixation admissible അല്ലാത്ത് സാഹചര്യം ഉണ്ടെന്നു വ്യക്തം. അതെ എന്ത് കൊണ്ട് ഈ വീഡിയോയിൽ പറയുന്നില്ല. ഉദാഹരണത്തിനു ലളിതമായി പറയുകയാണെങ്കിൽ 01-05-2022 ൽ എൽ ഡി ക്ലർക്ക് തസ്തികയിൽ നിന്നും യു ഡി ക്ലർക്ക് തസ്തികയിലേക്ക് പ്രോമോഷൻ ലഭിക്കുന്ന ഒരു ജീവനക്കാരൻ്റെ അടിസ്ഥാന ശമ്പളം 27900 ആണെന്നു കരുതുക. അതിൻ്റെ ഫലമായി അയാൾക്ക് 2 ഇൻ ക്രിമെൻ്റുകൾ നൽകിയാലും ( One in Lower time scale and one in higher time scale) യു ഡി ക്ലർക്കിൻ്റെ അടിസ്ഥാന ശമ്പളത്തിൽ എത്തുന്നില്ല (35600). തുടർന്ന് ഈ ജീവനക്കാരൻ്റെ ശമ്പളം യു ഡി ക്ലർക്ക് തസ്റ്റികയിൽ 35600 ൽ ഫിക്സ് ചെയ്യുന്നു. ഈ ജീവനക്കാരൻ്റെ മുൻ തസ്തികയിലെ വാർഷിക ശമ്പള വർദ്ധനവ് 01-07-2021 ൽ ആയിരുന്നു എന്ന് കരുതുക. ഈ സാഹചര്യത്തി ഈ ജീവനക്കാരന് 01-07-2022 ൽ Refixation admissible ആണോ എന്ന് വ്യക്തമാക്കാമോ. ഇല്ല എങ്കിൽ എന്തു കൊണ്ട് അത് ഈ വീഡിയോയിൽ പറയുന്നില്ല. ഈ വീഡിയോ കണ്ട് മനസ്സിലാക്കുന്നയാളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുകയല്ലെ ചെയ്യുന്നത്.

    • @goldenblack3963
      @goldenblack3963 10 месяцев назад

      അതേ ഈ refixation admissible അല്ലാത്ത സാഹചര്യം കൂടി ഒന്ന് വ്യക്തമാകാമായിരുന്നു

  • @babuvandakathilkuttappan9495
    @babuvandakathilkuttappan9495 2 года назад

    how to pix 11th pay commission of a retired employee he suspended before retirement and his suspension period regularised as halfpay leave please (his retirement date 31.07.2021 and suspesion date 14.06.2021)

  • @jilly9468
    @jilly9468 2 года назад

    By transfer-higher to lower scale ayal enghaneyanu

  • @rajumon4091
    @rajumon4091 3 года назад +1

    Notional increment ലോവര്‍ സ്കെയിലിലേതാണോ അതോ ഹയര്‍സ്കെയിലില്‍ നിന്നാണോ ? is next increment in lower scale or higher scale?

  • @pramodsreehari2335
    @pramodsreehari2335 3 года назад

    An OA in revenue dept promoted to clerk in wcd dept by transfer and joined as clerk on 09.112021.His increment date in lower scale is 01.08.2021 and pay on that date is 34700
    Please pay his pay on promotion.ls he eligible refixation?

  • @agneskp7347
    @agneskp7347 3 года назад

    Good

  • @sumayyakabeerdas6766
    @sumayyakabeerdas6766 3 года назад +1

    സർ 11-ാം ശമ്പളക്കമ്മീഷൻ അനുസരിച്ച് 27 സ്കെയിൽ ഓഫ് പേ ഏത് രീതിയിൽ വരുമെന്നും LP HS പ്രൊമോഷൻസ് കെ യിലും വിശദീകരിക്കുമോ?

  • @vineethakalarikkal7680
    @vineethakalarikkal7680 3 года назад

    95600/-
    11th commission vagunna pay
    Alla. Higher postile Pata ni soochippikkunnathu

  • @alameen.n.s8thg317
    @alameen.n.s8thg317 Год назад

    12/22 ൽ പഴയ രീതിയിൽ ആണ് 15 വർഷത്തെ ഗ്രേഡ് പ്രമോഷൻ ചെയ്തത് 28A, ഇനി അത് മാറ്റി നോഷണൽ ഇന്ക്രിമെന്റ് കൊടുത്ത് ചെയ്യാൻ പറ്റുമോ sir പ്ലീസ് റിപ്ലൈ

  • @faseehhoohoo.6932
    @faseehhoohoo.6932 Год назад

    ഇൻക്രിമെന്റ് ജനുവരിയിൽ - 5മാസം കഴിഞ്ഞ് 2023 ജൂണിൽ പ്രൊമോഷൻ - റീഫിക് സേഷൻ അനുവദിക്കുമോ ? ഉത്തരം നൽകണമെന്ന് അഭ്യർഥിക്കുന്നു

  • @duragaprasadnv2528
    @duragaprasadnv2528 3 года назад

    🙏

  • @dulsy9816
    @dulsy9816 3 года назад

    🙏♥️

  • @st.maryslpschoolkainakary3633
    @st.maryslpschoolkainakary3633 2 года назад

    Grade promotion

  • @kunjumolep53
    @kunjumolep53 Год назад

    Double promotion